എന്റെ മുടി കണ്ടോ. ഇത്ര മുടി വരാൻ ചേച്ചി യുടെ ഈ ചാനൽ ആണ്. ഇപ്പോൾ ശ്വാസം മുട്ട് ഉള്ളുത് കൊണ്ട് 1ആഴ്ച ആയി ചെയ്തിട്ട്. ഒരു പാട് നന്ദി ഉണ്ട്. ഇനിയും നല്ല നല്ല വീഡിയോ ഉണ്ടാവണം...ഇപ്പോൾ എന്റെ മുടി കണ്ടിട്ട് എല്ലാവരും ചോദിച്ചു തുടങി. എന്താ തേക്കുന്നത്... താങ്ക്സ് ചേച്ചി. Love you. God bless you.❤❤❤
എന്റെ മുടിയും നന്നായി വളരുന്നു എല്ലാ pack കളും ചെയ്യാറില്ല എങ്കിലും കഴിയുന്ന pack കൾ ചെയ്യും എല്ലാം എനിക്ക് വളരെ അധികം ഉപകാരപ്രദം ആണ് അജി യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
Hi, വീട്ടിൽ മൈലാഞ്ചി ഉണ്ടെങ്കിൽ അത് ഉണക്കിപ്പൊടിച്ചെടുക്കുന്നത് ഏറ്റവും നല്ലതാണ് വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല ഹെന്ന mix ചെയ്യുബോൾ നമ്മൾ വീഡിയോയിൽ കാണിച്ച സാധനങ്ങൾ ചേർത്താൽ മതി ❤👍
Nammal vtl ullath arachu thekkan paada correct aayit pidichirikkan paada. Ente hairil full dandruff vannu kure ayitt pokunnilla.. Ini entha use cheyya curd ok use cheithu
Hi, തേങ്ങാപ്പാൽ മാത്രമായി മുടിയിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ മുടി കഴുകി കഴിഞ്ഞു ഉപയോഗിച്ച് കഴിഞ്ഞാൽ ഒരുപാട് ഓയിലി ആയിരിക്കും അത് നമ്മുടെ മുടിക്ക് അത്ര നല്ലതല്ല മുടി കഴുകുന്നതിന് മുമ്പ് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
Hi, ഏതെങ്കിലും ഒരു പാക്ക് ഉപയോഗിക്കുന്നതിനേക്കാളും നല്ലത് കറക്റ്റ് ഒരു റൂട്ടീൻ ഫോളോ ചെയ്യുന്നതാണ് മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
Hi, ഹെന്ന കമ്പ്ലീറ്റ് ആയിട്ട് മുടിയിൽ നിന്നും പോയില്ല എങ്കിലും ചൊറിച്ചിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട് കാരണം എന്തായാലും നമ്മുടെ സ്കാൽപ്പിൽ പൊടി നീക്കാൻ ചാൻസ് ഉണ്ട് അപ്പോൾ ഒരുപാട് വെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക അതല്ലെങ്കിൽ ഹെന്ന ഉപയോഗിച്ച് കഴിഞ്ഞാൽ സ്കാൽപ് ഒരുപാട് ഡ്രൈ ആകുന്നതു കൊണ്ടായിരിക്കാം ചൊറിച്ചിൽ വരുന്നത് ഓയിൽ അത്യാവശ്യം ഉപയോഗിച്ചിട്ട് ഹെന്ന ചെയ്താൽ മതി❤👍
Hii chechi..Njn chechide kure packs oke use cheyarund..7 days routine um cheyund..hair nu nalloru change ind..bt kure years nu munb thote pottiya mudi valarunilla..athinu entha cheyendath? Pottiyapoya mudi valaruo chechi?!
Hi, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടി കൊടുക്കണം മുടി ഒരുപാട് ഡ്രൈ ആകുന്നതുകൊണ്ടും splitends വരാം ആഴ്ചയിൽ ഒരു തവണ ഡീപ് ഓയിലും കറക്റ്റ് ആയിട്ട് ചെയ്തു കൊടുക്കണം കൂടാതെ അലോവേരയും തേങ്ങാപ്പാൽ ഉപയോഗിച്ച് പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുന്നത് നല്ലതാണ്❤👍
Nan ഇന്നി തീർച്ചയായും അജിയുടെ ഹെയർ care video follow chayum. Henna എങ്ങനയാണ് നമ്മുടെ house ഇൽ ഇരുന്നു use ചെയുന്നത് എന്ന് അറിയാറില്ല ആയിരിന്നു. മുന്നെ ബ്യൂട്ടിപാർലറിൽ പോയി henna ചെയ്തി ഉണ്ട്. Thanx for the video ❤👍👍

Hi dear, ഒരുപാട് ഒരുപാട് സന്തോഷം 🥰love u too❤❤❤❤❤❤
ഏത് pack ആണ് ചെയ്യുന്നേ
എന്റെ മുടിയും നന്നായി വളരുന്നു എല്ലാ pack കളും ചെയ്യാറില്ല എങ്കിലും കഴിയുന്ന pack കൾ ചെയ്യും എല്ലാം എനിക്ക് വളരെ അധികം ഉപകാരപ്രദം ആണ് അജി യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
Hallo ajichachi neelayamari pacil neelayami kittiyila athinupakaram vere enthenkilum use chayvo. Pinne pack ittu kazhijal pittenn mudi dry aavunu. Daily kurach oil use cheyavo. Spiltensinulla tonero, serymo parayavo
Eth pack anu use cheyyunnath kuduthalum
ഒത്തിരി ഇഷ്ട്ടമാണ്. സുന്ദരികുട്ട്യാണ്. ക്യൂട്ട്ആണ്. പാക്ക്കൾ എല്ലാം Super ❤❤❤
karkadaka month hair and skin treatment video detail ayitu edane ehi
തീർച്ചയായും ചെയ്യാട്ടോ ❤👍
മുടി കറുപ്പ് നിറം കിട്ടാൻ നീലയമാരിപൊടി തലേന്ന് ഇതിന്റെ കൂടെ മിക്സ് ചെയ്യാൻ പറ്റുമോ. എത്ര അളവ് എടുക്കണം
Chechi bagaraj natrual henna black color ahno atho brown ahno?? Plss rply chechi... Black ahn vendathu enik?????😢
Kattakal alimju cherathilla ellam mixakki mixiyil jest onnu onakuka super ayikitum prathyekichum mutta adichu pathapiche hennayil ozhikavooo athayathu ellaa kootukalum corect mixing and smooth paste consistancy amgame kittum ❤️❤️❤️❤️
Nice presentation
Chechi naturally hair straight chyyanulla hair pack paranju tharo
Chechi last conditioner upayogikkano
Hennayude koode neelayamari mix cheyyunnathil enthenkilum kuzhappam undo
Chechi eath henna ahn use akkunna❤❤❤❤ please reply ❤❤❤
Chechi panni thudakku vethan ollapol henna thechal kuzpoum undo
Neelamari second day idumpolum ingane thane ano thechu pidipikendath
Hi chechi coffee powder ethu brand annu use cheythe
Henna powder nalla brand suggest cheyyamo?
Alps goodness ന്റെ കുഴപ്പമില്ല ❤👍
Chechi ntte hair pakuthivech cut aayipova athinu njan yeth pack aa use cheyyuka
Vere ithagilum pathram idukamo
Chechi ethu henna pack anu use cheythath onnu parayo
Hi dear,Alps goodness ന്റെ ആണ് 👍
Chechii henna kude indigo powder cherkkano?? Mudi narachit onnumillaah
Chechi vittil undakkiya henna powder use cheyythal color undakumo mudikk
Kuttikalk dandruff maran ith cheyamo
Chechi enthalum special food ooo enthalum kazhikuvo hair inu vendiii
Chechi henna innale prepare cheyth vechu ini ath innu thekkathe nale thechal kuzhappam indo
Henna use cheythal hair ne clr change akumoo
Helo aji ... Enik cheriyathayit onnu randu white hair varunnund ... Apo henna cheyumbo ingane thanne cheythamathio ... Indigo powder um amlayum ithinte koode cherth puratiyamathiyo ... Enthelum changes unde onnu reply tharu
Tea powder matram use cheyumpol benifit kituvo .... coffee powder avoid cheyavo
Hi, കോഫി പൗഡർ കൂടെയുണ്ടെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ ഒഴിവാക്കാം കുഴപ്പമൊന്നുമില്ല ❤👍
After how many days can you shampoo wash your hair after Henna application
Eath companyude henna powder aanu use cheythe
Bhringaraj podi cheerkunnath nallath aano
ഞാൻ Henna ചെയ്യുമ്പോ Lemon juice ചേർക്കാറില്ല... ഇൻഡിഗോ powder ചേർക്കും.. Gud Result ആണ്..😍👍🏻
Indigo powder etra cherkkanam
@@VAHEEDA999 2സ്പൂൺ
Hi dr.. Ith chayapodiyude vellam thanuthitano use aakkendath? Pls reply
Good presentation😊
Hallo ajichachi neelayamari pacil. Neelayamarikku pakaram vere enthenkilum use cheyan patto. Pinne pack ittukazhijal pitten dry hair aavunnu. Dail hair oil cheyavo. Spiltensinulla pack parayo. Lyer hair aayathukond cut cheyan bhudhimutt. Plse reply chachi🙏
Chechi enik oru doubt ..... entey mudi nara varunu yetha cheyandey .......njan chechidey vedios kanarundu .......but onum try cheyth nokiyit illa.......ini start cheyan pova ......chechi onu reply tharaney yetha cheyandath narakunathinu
🫠👍powder undakkiyadano vangichadano
വാങ്ങിച്ചതാണ് 👍
Eth brand aan enn parayane
ഞാൻ ഉപയോഗിച്ചത് Alps goodness ന്റെ ആണ് ❤👍
Chechi ethu week 2 days use cheyamo
Chechi henna leaves vech henna cheyyana oru video cheyyo
Haiii chechi. Wait cheythirikkuvarunu 🥰. Next hair challenge udane start cheyyunundo.
Hi dear, കുറച്ച് ഡേയ്‌സ് കഴിഞ്ഞ് നമ്മുക്ക് start ചെയ്യാം ❤👍
Ethra hours keep cheyyanam
Ee packl neelambari add cheyan pattumo
Aethu pack ആണ് നമ്മൾ use ചെയ്യേണ്ടത്?
Kuttigalk use cheyyan patto
Ith vare henna use cheyyathavarkk enthelum kuzhappam indaavo
അജി കെനന് പവുഡർ നീല അമരി ബിങ്ക രാജ പവുഡർ ഇതു എവിടെ കിട്ടും ഒന്ന് പറഞ്ഞു താ ❤
ബ്യൂട്ടിഷോപ്പിംഗ് appil kittum
hair care video ക്ക് വേണ്ടി wait ചെയ്യുവാരുന്നു
❤❤🥰🥰🥰
Hai Ajisha super 👌😍❤
Eth powder aahn?
ഇരുബ് ചട്ടി ഇല്ലെങ്കിൽ ഏതിൽ വച്ചു ചെയ്യും
Henna ethe brand ane nallathe
Which henna pack u used .
Hai aji. Enik nallonam mudi kozhichil und. Hair pack cheyth kazhinjal kuduthal kozhiyunnathayi thonnunnu. Ath enthanu. Starting ayath kondano
സൂപ്പർ 👌👌👌
Thank you❤❤🥰🥰🥰
inn ittittulla lipshade etha?
Mudikkaya maaran henna usecheythal hair colour marille
Best and safe henna powder for teenager parayamo chechi.
Alps goodness ന്റെ henna powder കുഴപ്പമില്ല നല്ലതാണ് ഞാൻ അതാണ് use ചെയ്യ്തത് ❤👍
Nijan try cheyum
Henna cheythal ethra day effect undakum
Please show henna powder pocket.
chechi plz rply henna apply cheydhal pinneed oil use akan pattillee plz rply? oil use cheydhal colr korayumo?
Hi Aji njan asha
Henna powder etha nallath. Atho veetilulla മൈലാഞ്ചി unaki powdet aki cherthal mathiyo. Athu mathram mathiyo mattenthankilum m cherkkanao
Hi, വീട്ടിൽ മൈലാഞ്ചി ഉണ്ടെങ്കിൽ അത് ഉണക്കിപ്പൊടിച്ചെടുക്കുന്നത് ഏറ്റവും നല്ലതാണ് വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല ഹെന്ന mix ചെയ്യുബോൾ നമ്മൾ വീഡിയോയിൽ കാണിച്ച സാധനങ്ങൾ ചേർത്താൽ മതി ❤👍
Ok
കളർ ചെയ്ത മുടിയിൽ ചെയ്താൽ കളർ പോവുമോ..
Chechi henna etha brand
ഏത് brand henna ആണ് ഉപയോഗിച്ചത്
Ethe brand henna powder chechii upayogikunnaa
ഞാൻ use ചെയ്യ്തത് Alps goddness ന്റെ ഹെന്ന powder ആണ് 👍
Henna hairil oru month il thanne kure kalam use cheythal hair adyam chembikkum pinne pettannu nara varum ennu parayana sathyam anno
Nammal vtl ullath arachu thekkan paada correct aayit pidichirikkan paada. Ente hairil full dandruff vannu kure ayitt pokunnilla.. Ini entha use cheyya curd ok use cheithu
ഡെയിലി താളി മാത്രം ഒന്ന് try ചെയ്യ്തു നോക്കൂട്ടോ ❤👍
@@AJITALKS 👍👍nokkamto
Eth henna powder use chythe
Mudi chuvappu colour avumo
Hi, അങ്ങനെ മൊത്തത്തിൽ ചുമന്നു വരില്ല ചെറിയൊരു ഷൈനിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ ❤👍
രാത്രിയിൽ തേച്ചു കിടക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഇണ്ടോ. കാരണം ഞാൻ കുവൈറ്റിൽ ആണ്. അതുകൊണ്ട് ആണ്
Coconut milk oru haire jell pole apply cheyyavoo daily. After haire wash ? Onn reply tharaneee chechiiu
Hi, തേങ്ങാപ്പാൽ മാത്രമായി മുടിയിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ മുടി കഴുകി കഴിഞ്ഞു ഉപയോഗിച്ച് കഴിഞ്ഞാൽ ഒരുപാട് ഓയിലി ആയിരിക്കും അത് നമ്മുടെ മുടിക്ക് അത്ര നല്ലതല്ല മുടി കഴുകുന്നതിന് മുമ്പ് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
@@AJITALKS daily use chyunnath kond kuzhappam enthenkilum undoo
Chechii mudi nalla ullu vech valaran athu pack use cheyande plzz reply chechi
Hi, ഏതെങ്കിലും ഒരു പാക്ക് ഉപയോഗിക്കുന്നതിനേക്കാളും നല്ലത് കറക്റ്റ് ഒരു റൂട്ടീൻ ഫോളോ ചെയ്യുന്നതാണ് മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@@AJITALKS tqs chechi
Nescafé pattumo
ആഴ്ച യിൽ ഒരു day ഹെന്ന ചെയ്യതാൽ കുഴപ്പം ഇണ്ടാകില്ലലോ
Evidenna kitta
Aji njan hannae use chayyunna alanu enikku eppo chaythalum enikku nalla chorichil anu athinu enthenkilum pariharam undo
Hi, ഹെന്ന കമ്പ്ലീറ്റ് ആയിട്ട് മുടിയിൽ നിന്നും പോയില്ല എങ്കിലും ചൊറിച്ചിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട് കാരണം എന്തായാലും നമ്മുടെ സ്കാൽപ്പിൽ പൊടി നീക്കാൻ ചാൻസ് ഉണ്ട് അപ്പോൾ ഒരുപാട് വെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക അതല്ലെങ്കിൽ ഹെന്ന ഉപയോഗിച്ച് കഴിഞ്ഞാൽ സ്കാൽപ് ഒരുപാട് ഡ്രൈ ആകുന്നതു കൊണ്ടായിരിക്കാം ചൊറിച്ചിൽ വരുന്നത് ഓയിൽ അത്യാവശ്യം ഉപയോഗിച്ചിട്ട് ഹെന്ന ചെയ്താൽ മതി❤👍
Chechi henna powder ethaan nallath
Alps goodness henna powder nallathaano
Onlinil vaangaan patunna nalla powder ethaanu
Pls pls reply me chechi😢❤
Hello njan chothichirunnu oru 200 ml oil mudi thick aayi valaran kuttikalkku valiyavarkkum pattunna oil nigal ayachu tharumo please reply
Hi, കുറച്ച് ദിവസം കഴിഞ്ഞാൽ ഓയിലിന്റെ സെയിൽ സ്റ്റാർട്ട് ചെയ്യുന്നുണ്ട് ഞാൻ അറിയിക്കാട്ടോ ❤👍
Kurachu divasam parenjal kure time edukoo😢 njan mudi nallavannam short aaki murichiritt eppo valarthan vendeetta enikum molkkum. njan kure chanel thappi nigalude thil karimjeeragathinte oilil nalla result ullavare comments kandu enik undaakan risk aann atha nigalod chothiche nalla thick aayi valaran vendiya
200 ml undel price parenjare?
Please reply
Henna powder ittal hairnde colour maruo
Chechi ini 30 days kayinj ntha cheyyande
Karinjeeraka oilPrpaeww
Haii sister elaarachu cheyyamo pleese
Hi, ഇല ഉണക്കിപ്പൊടിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ❤👍
നെല്ലിക്കാപ്പൊടി ചേ൪ക്കുവാണേൽ എത്ര ചേ൪ക്കണ൦
Henna ittal colour cheytha hairsnte clr marumoo?
Chachi karijeerakam pacil tengakuu pakaram tair use cheyavo
Use ചെയ്യാം ❤👍
Thanks chachi
Hii chechi..Njn chechide kure packs oke use cheyarund..7 days routine um cheyund..hair nu nalloru change ind..bt kure years nu munb thote pottiya mudi valarunilla..athinu entha cheyendath? Pottiyapoya mudi valaruo chechi?!
Hi dear, തീർച്ചയായും മുടി വളരും കറക്റ്റ് റുട്ടീൻ ഫോളോ ചെയ്താൽ മതി കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Okay chechi..thank you ❤😊
Aji oru rply tharamo entha karanam full curly hair aayath kazhinja day njan chothichirunnu
മുടി cut ചെയ്തപ്പോൾ ആണോ?
@@AJITALKS alla enjaneyo full curly aayi. Full thick poyappo cut cheithu
❤❤
❤❤❤
1st comment ❤
🥰❤
ചേച്ചി എത് ഹെന്ന പൗഡർ ആണ് ഉഭയോഗിക്കുന്നത്
Split ends maran enthelum tips parayumo
Hi, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടി കൊടുക്കണം മുടി ഒരുപാട് ഡ്രൈ ആകുന്നതുകൊണ്ടും splitends വരാം ആഴ്ചയിൽ ഒരു തവണ ഡീപ് ഓയിലും കറക്റ്റ് ആയിട്ട് ചെയ്തു കൊടുക്കണം കൂടാതെ അലോവേരയും തേങ്ങാപ്പാൽ ഉപയോഗിച്ച് പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുന്നത് നല്ലതാണ്❤👍
Hair dye ചെയ്യുന്നവർ എങ്ങിനെ henna use ചെയ്യാനും
ചേച്ചി ഏത് ഹെന്നയാ എടുത്തേ ഒന്ന് പറയുവോ?
ഞാൻ use ചെയ്യ്തത് Alps goodness ന്റെ ഹെന്ന powder ആണ് ❤👍
Henna powder ethanu nallathu
ഞാൻ use ചെയ്യ്തത് Alps goodness ന്റെ ആണ് നല്ലതാണ് ❤👍
👍
❤🥰
സൂപ്പർ ആയിട്ടുണ്ട് മുടി കാണാൻ. തീർച്ചയായും ചെയ്യാട്ടോ
❤❤🥰🥰🥰🥰
24 hrs aano? Atho over night mathiyo?
Aji use cheytha henna brand etha
Alps goddness ന്റെ ആണ് use ചെയ്യ്തത് ❤👍
Nan ഇന്നി തീർച്ചയായും അജിയുടെ ഹെയർ care video follow chayum. Henna എങ്ങനയാണ് നമ്മുടെ house ഇൽ ഇരുന്നു use ചെയുന്നത് എന്ന് അറിയാറില്ല ആയിരിന്നു. മുന്നെ ബ്യൂട്ടിപാർലറിൽ പോയി henna ചെയ്തി ഉണ്ട്. Thanx for the video ❤👍👍
Hai aji.. 2 azhcha munp pani vanna seasham mudi kozhiyunnu...pack ettalokke pokunnu.. Enth cheyum...