കണ്ണൂർ ഇടൂഴി ഇല്ലം | സിനിമയും കർണ്ണാടക സംഗീതവും

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @BahrainPravaasikitchen
    @BahrainPravaasikitchen 11 місяців тому +19

    സംഗീതത്തെ സ്നേഹിക്കുന്ന ഒരു മുസൽമാൻ ആയ എനിക്ക് മനസ്സ് നിറഞ്ഞു❤️❤️❤️❤️ സ്നേഹം ഇഷ്ടം..❤❤❤

  • @mahinkm1914
    @mahinkm1914 11 місяців тому +10

    ദൈവം അനുഗ്രഹിച്ചു നൽകിയ അപാരമായ സംഗീതത്തിലുള്ള പാണ്ഡിത്യം ഒട്ടും അഹന്തയില്ലാതെ സംഗീതമായി അറിവായി ആസ്വാദകരിലേക്ക് എത്തിക്കുന്ന അങ്ങയെ നമിക്കുന്നു 🙏

  • @pradeeppb1976
    @pradeeppb1976 Місяць тому

    ❤ ഇദ്ദേഹത്തെ പോലൊരു സുഹൃത്ത് ഉണ്ടായിരുന്നുവെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുകയാണ്, മനസ്സിൽ എപ്പോഴും ദൈവീകമായ ഒരു സന്തോഷം നിറഞ്ഞു നിന്നേനെ.🎉🎉🎉

  • @Fathimacool12345
    @Fathimacool12345 9 місяців тому +5

    വെറുതെ ഷോർട്സ് സ്ക്രോൾ ചെയ്തു ഇരുന്നപ്പോൾ ആണ് ഇവരുടെ ഒരു ബാങ്ക് കൊടുക്കുന്ന വീഡിയോ കണ്ടത്,, കൂടുതൽ അറിയാനും ആ സൗണ്ട് ഒന്നുടെ കേൾക്കാനും തോന്നി,, അതിലെ ഒരു കമന്റിൽ kj chakrapani എന്ന് കണ്ടു തിരഞ്ഞു വന്നതാ 👌🏻👌🏻👌🏻👌🏻♥️♥️♥️♥️

  • @sarafudheennizam624
    @sarafudheennizam624 11 місяців тому +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്. ചക്രപാണി സാർ.
    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റ ക്ലാസ് കാണുന്നത് ഇത്രത്തോളം ആസ്വദിച്ചു കണ്ട മറ്റൊരു ക്ലാസ് ഇല്ലെന്ന് തന്നെ പറയാം. സൃഷ്ടാവിന്റ അനുഗ്രഹം എന്നെന്നും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം തന്നെ ഒരിക്കലെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നും പടച്ചവനോട് ആതമാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @sabirsulaiman92
    @sabirsulaiman92 11 місяців тому +5

    കിടിലൻ സൗണ്ട്..
    നല്ല കഴിവുള്ള മനുഷ്യൻ❤

  • @ramankuttyr7360
    @ramankuttyr7360 6 місяців тому +2

    മഹാ ശബ്ദം സാഹചര്യം സാർ നമിക്കുന്നു ❤🎉

  • @lenithasabu3122
    @lenithasabu3122 9 місяців тому +1

    Nalla daiveeka anugraham ulla kalakaran.................
    Keralame arhikkunna angeekar am kodukkathath endanu.....

  • @shaji6925
    @shaji6925 9 місяців тому +3

    സംഗിതത്തെ സ്നേഹിക്കുന്ന താങ്കൾഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @unaisp8228
    @unaisp8228 10 місяців тому +3

    ബാങ്ക് ഫുൾ കൊടുക്കാമോ

  • @nishpakshan
    @nishpakshan 10 місяців тому +1

    ഹൃദ്യമായ അനുഭവം💜

  • @roomysartchannel462
    @roomysartchannel462 9 місяців тому +1

    അലയൊഴിഞ്ഞ കടൽ പോലെ ശാന്തം 🥰.. മനോഹരംമീ സംഗീതം 🥰🙏🏻🙏🏻

  • @rlvsabnasudheer3681
    @rlvsabnasudheer3681 Рік тому +4

    വളരെ നല്ല ക്ലാസ് . വാംഗ് കൊടുക്കുന്ന രാഗം വകുളാഭരണമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്👏👏👏👏

  • @prashobm
    @prashobm 10 місяців тому +3

    ആ തബലിസ്റ്റ് ബ്രോ ആണ് ഏറ്റവും എന്ജോയ് ചെയ്തത് ❤

  • @sreekumarkrishnan2424
    @sreekumarkrishnan2424 10 місяців тому +1

    ഞാൻ ഇപ്പോളാണ് ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുന്നത്... എത്ര അറിവും, കഴിവും നിറഞ്ഞ ആൾ ❤❤.. ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ ഇദ്ദേഹത്തിന്റെ സംസാരത്തിലൂടെ സാധിക്കുന്നു 😍😍

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 дні тому

    ചക്രപാണിസാർ ദീർഘായുസ്സോടെ ജീവിക്കട്ടെ. ഇനിയും അത്യുന്നതങ്ങളിൽ എത്തട്ടെ.❤

  • @majeedmohammedkunju7476
    @majeedmohammedkunju7476 10 місяців тому +1

    👍❤️❤️💕💕💕👌👌👌ഇതാണ് സംഗീതജ്ഞൻ... 🌹🌹🌹

  • @venushanair2862
    @venushanair2862 10 місяців тому

    The way he explains the details of a song vis a vis Karnatic Music is indeed laudable and deeply appreciable. A very knowledgeable musician and quite different from other musicians. Salute him. Namaskaram.

  • @jafarvp1379
    @jafarvp1379 11 місяців тому +2

    താങ്കൾ അടിപൊളിയാണ്

  • @KwtKw-m7r
    @KwtKw-m7r Рік тому +3

    🙏🌹❤️2024 best wishes 🌹❤️🔥
    🎻❤️🌹 What a imagination 🥰

  • @anubhoothisreedhran4406
    @anubhoothisreedhran4406 8 днів тому

    ❤❤സൂപ്പർ ❤❤

  • @geethakumar601
    @geethakumar601 5 місяців тому

    You are a 'MUTTU' of us.🎉🎉🎉🎉🎉🎉🎉
    .

  • @sharmilasudheer9472
    @sharmilasudheer9472 3 місяці тому

    great chakrapani sir

  • @sijeeshak8243
    @sijeeshak8243 Рік тому +3

    തബല വായന നന്നായിട്ടുണ്ട്

  • @Zionzixx
    @Zionzixx 11 місяців тому +3

    Sir, sir ന്റെ സ്വരത്തിൽ ബാങ്ക് മുഴുവൻ കേൾ പ്പിക്കാമോ?

  • @rajeshvadakkechirayil
    @rajeshvadakkechirayil 4 місяці тому

    Super ❤

  • @lakshmip.p3559
    @lakshmip.p3559 11 місяців тому +1

    Very Very good

  • @faizalthayyil8110
    @faizalthayyil8110 Рік тому +2

    Fantastic 🎉

  • @SwalihSwalih.v.a
    @SwalihSwalih.v.a 10 місяців тому

    Super 🌹🌹🌹🌹🌹🌹🌹🌹

  • @unnikrishnan8960
    @unnikrishnan8960 4 місяці тому

    🙏🏻🙏🏻🙏🏻

  • @sadeasp5184
    @sadeasp5184 9 місяців тому

    വിസ്മയം 🙏🙏എന്റെ മനസ്സിൽ....

  • @habeebmayapparambil5422
    @habeebmayapparambil5422 10 місяців тому

    God bless you

  • @faisalmohammad9513
    @faisalmohammad9513 11 місяців тому

    Yadrishikamaai kettathaan edhehathinte sangeetham ..❤

  • @abdulsalamvp5895
    @abdulsalamvp5895 9 місяців тому

    പടച്ച തമ്പുരാൻ കനിഞ്ഞു നൽകിയ അപാര കഴിവ് ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്തട്ടെ ....

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 11 місяців тому +1

    ദൈവം അറിഞ്ഞു കൊണ്ട് നിറുകയിൽ ചാർത്തിയ ഒരു തിലകം ❤🙏🏼🙏🏼

  • @ashokkm74
    @ashokkm74 11 місяців тому

    അതി മനോഹരം

  • @remyakmkm9260
    @remyakmkm9260 10 місяців тому

    Thank you💜💜💜💜💜💜💜💜💜

  • @shaijusmusictimes7068
    @shaijusmusictimes7068 4 місяці тому

    Online class undo

  • @rkmedia7273
    @rkmedia7273 11 місяців тому

    ഗംഭീരം❤

  • @sasimunayath2980
    @sasimunayath2980 11 місяців тому

    ദൈവാനുഗ്രഹം തന്നെ 🙏❤

  • @muhammedmuneernp772
    @muhammedmuneernp772 4 місяці тому

    Edoozhi andayum oru doctor aane.kanni nu kaazhecha thirichuthanna.mahaa chokithesaknan.(anday makalke).eni naattilpoyaal aavazhi .eepaatukaranay kaanaan sheramikkum.

  • @pullattudreams
    @pullattudreams Рік тому +1

    No words...my frt

  • @lathanesan1719
    @lathanesan1719 Рік тому +2

    Namasthe sir

  • @AzharAli-dg5kw
    @AzharAli-dg5kw 11 місяців тому +1

    Wow

  • @bindhub9330
    @bindhub9330 Рік тому

    🙏നമിക്കുന്നു മാഷേ...❤🎉

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 11 місяців тому

    🙏❤️❤️❤️❤️

  • @Rema938
    @Rema938 8 місяців тому

    🙏🙏🙏🙏🙏

  • @shboutdoors
    @shboutdoors 11 місяців тому

    Wonderful ❤ another level of lesson 👌

  • @tmmedia583
    @tmmedia583 11 місяців тому

    Parayaan vakkukalilaaaaa❤❤❤❤❤❤❤❤❤❤ sangeetham padikkaan vallaa vayiyumundo sir

  • @kunjabdullaabi9205
    @kunjabdullaabi9205 11 місяців тому

    നമിച്ചു ഗുരോ'❤❤❤

  • @aravindakshannairtlp2603
    @aravindakshannairtlp2603 Рік тому

    Awesome ❤❤❤❤

  • @robinsartgallery4054
    @robinsartgallery4054 11 місяців тому +1

    അന്യായം 🔥🔥🔥

  • @lathilathik3530
    @lathilathik3530 11 місяців тому

    ❤️❤️❤️

  • @santhoshneelima7946
    @santhoshneelima7946 Рік тому

    🙏🏻🙏🏻❤❤

  • @samadchoolur1267
    @samadchoolur1267 11 місяців тому

    👍❤️

  • @rahmanvm4078
    @rahmanvm4078 11 місяців тому

    ❤❤❤🙏🙏🙏👍👍👍👍🤲🤲🤲🤲

  • @DkAlpha
    @DkAlpha Рік тому

    ❤❤❤❤❤❤

  • @mujeent338
    @mujeent338 11 місяців тому

    👍🏻😍😍

  • @sheejaparayil3143
    @sheejaparayil3143 Рік тому

    💝💝💝

  • @sreekanthmunnad5428
    @sreekanthmunnad5428 Рік тому

    ദൈവം കനിഞ്ഞു നലകിയ ശബദമാണ് ചക്രപാണി സാറിന്റെ ത്, സംഗീതത്തെപ്പറ്റി അപാര പാണ്ഡിത്യം .

  • @boss5500
    @boss5500 11 місяців тому

    നമ്പർ കിട്ടുവോ

  • @sheejaparayil3143
    @sheejaparayil3143 9 місяців тому

  • @geethamurali6152
    @geethamurali6152 11 місяців тому

    🙏🏻🙏🏻❤️

  • @Dne357
    @Dne357 11 місяців тому

    ❤️

  • @sandhyakrishna3711
    @sandhyakrishna3711 2 місяці тому

    🙏🙏🙏♥️

  • @radhakrishnankpr1083
    @radhakrishnankpr1083 11 місяців тому

    ❤❤