Oru Kattil Oru Muri Official Teaser | Shanavas K Bavakutty | Hakeem Sha | Poornima Indhrajith

Поділитися
Вставка
  • Опубліковано 13 бер 2024
  • Presenting you the official teaser of Oru Kattil Oru Muri Malayalam movie directed by Shanavas K Bavakutty
    Direction: Shanavas K Bavakutty
    Story, Screenplay & Dialogue: Raghunath Paleri
    Producers: Sapthatharang Creations Pvt Ltd, Sameer Chembayil, Raghunath Paleri
    Music Ankit Menon & Varkey
    DOP: Eldhose George
    Editor: Manoj
    Sound Design: Renganaath Ravee
    Original Background Score: Varkey
    Sound Mixing: Vipin V Nair
    Colorist: Liju Prabhakar
    Art Director: Arun Jose
    Production Controller : Eldho Selvaraj
    Executive Producer: Baburaj Mannissery
    Costume Designer: Nisar Rahmath
    Make Up : Amal Chandran
    Finance Controller: Rajeesh Krishna, Jithin. T. Venugopal
    Choreography: Ramzan Mohammad, Abbad Ram Mohan
    Stunt: Kevin Kumar
    Stills: Shaji Nadhan(Hug media)
    PRO: Vazhoor Jose, A S Dinesh.
    Posture Design: Thought station
    Casting Director: Binoy Nambala
    Lyrics Raghunath Palery, Anwar Ali, Fejo, Varkey
    Teaser concept: Dimal Dennis
    Teaser cut: Adarsh
    Cast
    Hakeem sha
    PRIYAMVADA Krishnan
    Poornima indhrajith
    Shammi tilaka
    Vijaya Raghavan
    Jafar Idukki
    Ganapathi
    Janardanan
    Swathi Das Prabhu
    Prashanth murali
    Vijay Kumar
    Harishankar
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 360

  • @DevanPu
    @DevanPu 2 місяці тому +46

    ഈ ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി കയ്യടി നേടും...👏👏

  • @DevanandanaSuresh-ew8wy
    @DevanandanaSuresh-ew8wy 2 місяці тому +68

    പൂർണ്ണിമ ഇന്ദ്രജിത്ത് വേറെ ലെവൽ, ഡയലോഗ് പ്രസന്റേഷനെല്ലാം എന്ത് കിടുവാണ്...

    • @nilouferbucker4443
      @nilouferbucker4443 2 місяці тому +1

      Evide poornima

    • @user-er7lp5ks4i
      @user-er7lp5ks4i 2 місяці тому

      Aa tamil samsarikkunnath aan poornima ​@@nilouferbucker4443

    • @itsm3dud39
      @itsm3dud39 2 місяці тому +3

      ingane bedsheet virikan poornimede avisham illa

    • @buggylol1783
      @buggylol1783 2 місяці тому

      Not really . They could cast better actress

  • @user-rx32ho6soo2l
    @user-rx32ho6soo2l 2 місяці тому +30

    മലയാള സിനിമയുടെ വിജയക്കുതിപ്പിന് ആക്കം കൂടും...🔥

  • @Sivakumarmp
    @Sivakumarmp 2 місяці тому +86

    ഒരു കട്ടിൽ ഒരു മുറി നാളിതുവരെ ഇറങ്ങിയ സിനിമ ടൈറ്റിലുകളിൽ ഉഗ്രൻ സാധനം

    • @chinnukuty
      @chinnukuty 2 місяці тому +4

      Apo thaan cinema kaanare ila 😅😅

  • @Abhilash3456
    @Abhilash3456 2 місяці тому +16

    ഒന്നും പറയാനില്ല രോമാഞ്ചം കിടിലം...🔥

  • @meekahlakshadweep9302
    @meekahlakshadweep9302 2 місяці тому +20

    നീഗുഡാതാ ഉള്ള പേരും
    നീഗുഡാതാ ഉള്ള teaser ഉം 🔥❤

  • @jeniljoseph4595
    @jeniljoseph4595 2 місяці тому +20

    ഇത് ക്ലാസിക് ഹിറ്റ് ആകും...🔥😍

  • @ardrarajesh007
    @ardrarajesh007 2 місяці тому +9

    സൂപ്പർ ടീസർ‌, കാത്തിരിക്കാനുള്ള ആവേശം കൂടി...💥

  • @Shreyaani
    @Shreyaani 2 місяці тому +5

    എത്ര തവണ കണ്ടുന്നറിയില്ല അടിപൊളി ടീസർ...💯👌

  • @Nithu12343
    @Nithu12343 2 місяці тому +24

    ഇത്രയും സിമ്പിൾ ആയ ഒരു ടീസറോ കൊള്ളാം നല്ല വർക്ക്🔥

  • @Kavya23457
    @Kavya23457 2 місяці тому +7

    വളരെ ലൈറ്റ് ആയി ഫീൽ ചെയ്യുന്ന ടീസർ😍

  • @asifrahmanvp409
    @asifrahmanvp409 2 місяці тому +3

    ടീസർ ഗംഭീരം, ബാക്കി ബിഗ് സ്ക്രീനിൽ കണ്ടോളാം... 🔥

  • @binduvinu1616
    @binduvinu1616 2 місяці тому +5

    മെഗാ ഹിറ്റാവാൻ എല്ലാവിധ ആശംസകളും👏👏

  • @Shuaib_jerin
    @Shuaib_jerin 2 місяці тому +2

    മനോഹരം..🎉
    കാത്തിരിക്കുന്നു...

  • @VibinPP-vr6bx
    @VibinPP-vr6bx 2 місяці тому +1

    അതിഗംഭീരം.. തിയേറ്ററിൽ കാണാൻ കാത്തിരിക്കുന്നു 😍

  • @user-wo9fj1jv3o
    @user-wo9fj1jv3o 2 місяці тому +6

    മലയാളം - തമിഴ് കോമ്പിനേഷൻ ആണല്ലേ...😍

  • @Nancyxavier726
    @Nancyxavier726 2 місяці тому +1

    കൊള്ളാം ഈ പടം കാണാൻ തിടുക്കം കൂടി, കട്ട വെയ്റ്റിങ്...😍

  • @Adithyanaadhi09
    @Adithyanaadhi09 2 місяці тому +3

    ഡയലോഗ്സ് ഒരു രക്ഷയുമില്ല, രഘുനാഥ് പാലേരി ഇഷ്ട എഴുത്തുകാരനാണ്...

  • @Archasanju1420
    @Archasanju1420 2 місяці тому

    മനോഹരമായി മനസ്സിൽ ആഴ്ന്നിറങ്ങിയ ഒരു പാട്ട് ആദ്യം ഇറക്കി, ഇപ്പോഴിതാ ടീസറും...💥

  • @Aswinkrishna750
    @Aswinkrishna750 2 місяці тому

    ഒരു രക്ഷയുമില്ല, മനോഹരമായ ടീസർ,...💞

  • @user-zg7od8uk5z
    @user-zg7od8uk5z 2 місяці тому +1

    ടീസർ കണ്ടിട്ട് ഒരുപാട് പേർക്കു relate ചെയ്യാൻ പറ്റുന്ന സിനിമയാണിതെന്ന് തോന്നുന്നു....🥰

  • @user-yt9vn3su3c
    @user-yt9vn3su3c 2 місяці тому

    നല്ലൊരു തുടക്കമാണ് ഈ ടീസർ, സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു....💞

  • @ShihabPalappettyOfficial
    @ShihabPalappettyOfficial 2 місяці тому +2

    Katta waiting ✋️ ❤
    Shanavas k bavakkutty new 🎥

  • @six4620
    @six4620 2 місяці тому

    പാട്ടും ടീസറും നന്നായിട്ടുണ്ട്, സിനിമയും സൂപ്പർഹിറ്റ് ആകട്ടെ.... ആശംസകൾ..😍

  • @JithinKp-ck8nc
    @JithinKp-ck8nc 2 місяці тому +5

    വമ്പൻ വിജയമായി തീരും🔥

  • @Pinky2345-uy1sm
    @Pinky2345-uy1sm 2 місяці тому

    ആ സോങ് ഇഷ്ടപ്പെട്ടിരുന്നു.... ടീസറും കിടു പ്ലേസിങ് ❤️

  • @aslamsavab
    @aslamsavab 2 місяці тому +6

    Shanavas Bavakkutty. The name is enough to see the movie.
    'Thottappan' was excellent work from him. Waiting for this movie.

    • @chandrachoodR
      @chandrachoodR 2 місяці тому +1

      Absolutely Thottappan was a deep and powerful movie

  • @AnupamaMu
    @AnupamaMu 2 місяці тому +2

    ഒരു കുറ്റവും പറയാനില്ലാത്ത ഒരു ടീസർ😍

  • @user-pw8yg8hg4g
    @user-pw8yg8hg4g 2 місяці тому

    ഒരു ഹിന്റ് പോലും കിട്ടാത്ത ടീസർ.., സൂപ്പർ മേക്കിങ്...❤️

  • @Ammuanu443
    @Ammuanu443 2 місяці тому +2

    നല്ല വ്യത്യസ്തമായ ടൈറ്റിൽ🔥

  • @jithinmohanan5755
    @jithinmohanan5755 2 місяці тому +3

    ഫാമിലി പടം ആകാനുള്ള എല്ലാ വകുപ്പും കാണുന്നു...😍

  • @user-ht1qs7gy8v
    @user-ht1qs7gy8v 2 місяці тому

    അടിപൊളി കാസ്റ്റ്, എല്ലാവരും കൊള്ളാം...🔥

  • @user-ql3tu3dl7y
    @user-ql3tu3dl7y 2 місяці тому +1

    ഒരു കട്ടിൽ ഒരു മുറി... വളരെ വ്യത്യസ്തമായ പേര്... സിനിമയും അങ്ങനെയാവട്ടേ...

  • @Gayatrigayu1234
    @Gayatrigayu1234 2 місяці тому

    എന്ത്‌ മനോഹരമായ ടീസർ...😍

  • @sulthanahaneefa9235
    @sulthanahaneefa9235 2 місяці тому

    അടിപൊളി കാസ്റ്റിങ്, ഈ സിനിമ വിജയിക്കും...😍

  • @Vinodms864
    @Vinodms864 2 місяці тому

    അടിപൊളി മേക്കിങ്.. അടുത്ത ഹിറ്റ് വരുന്നു....🔥

  • @joseph29367
    @joseph29367 2 місяці тому

    Seriously…കഥ എന്താണെന്ന് അറിയാൻ വല്ലാതെ ആകാംക്ഷ തോന്നുന്നു😍

  • @Fthm.fidhaah._
    @Fthm.fidhaah._ 2 місяці тому

    ഇത് പൊളിക്കും തീർച്ച, റിലീസിന് വേണ്ടി കട്ട വെയ്റ്റിങ്..🔥

  • @LakshmipriyaMA
    @LakshmipriyaMA 2 місяці тому

    പാട്ട് കണ്ടപ്പോൾ തന്നെ സിനിമ കാണാൻ തോന്നിയിരുന്നു.ഇപ്പോൾ ഒരു തരം excitement ആണ്...

  • @aaangelthomas
    @aaangelthomas 2 місяці тому

    ചിത്രം സൂപ്പർ ഹിറ്റ്‌ ആകും..... Sure…. കാത്തിരിക്കുന്നു.....

  • @shajikunjansmusicvibes3575
    @shajikunjansmusicvibes3575 2 місяці тому +2

    Waiting... All d best❤️

  • @Swathydileep
    @Swathydileep 2 місяці тому

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു, സിനിമ ഫസ്റ്റ് ഡേ തന്നെ കണ്ടിരിക്കും...

  • @ShajithaVibin-tt7wo
    @ShajithaVibin-tt7wo 2 місяці тому +2

    നല്ലൊരു സിനിമ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു💯

  • @pointbreakm_o_w2781
    @pointbreakm_o_w2781 2 місяці тому

    പാലേരി സാറിന്റെ സ്റ്റോറി സെലക്ഷൻ അടിപൊളിയാണ്, എല്ലാത്തിലും ഒരു വ്യത്യസ്തതയുണ്ട്

  • @User.s8621
    @User.s8621 2 місяці тому

    സൂപ്പർ... ട്രെയിലറിന് വേണ്ടി കാത്തിരിക്കുന്നു

  • @Thomas_Binu
    @Thomas_Binu 2 місяці тому

    ടീസർ കാണാൻ നല്ല രസമുണ്ട്.., നല്ല പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്...

  • @Thanuuu19
    @Thanuuu19 2 місяці тому

    ഇത് പോലെ മനോഹരം ആവും സിനിമയും എന്ന് ഒരു feel തരുന്ന ടീസർ...

  • @devasabu5783
    @devasabu5783 2 місяці тому

    ടീസർ മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്, എനിക്ക് നല്ല ഇഷ്ടപ്പെട്ടു...

  • @karthikmenon-rg2qy
    @karthikmenon-rg2qy 2 місяці тому +2

    ഗംഭീര വിഷ്വൽസ്....👌

  • @Thewitchx
    @Thewitchx 2 місяці тому

    എല്ലാവിധ ആശംസകളും നേരുന്നു..😍

  • @Navyavinod232
    @Navyavinod232 2 місяці тому

    മ്യൂസിക്കും സീനുകളും തമ്മിൽ മത്സരിക്കുന്നത് പോലെ തോന്നി, വൻ ഫീൽ

  • @Rimi77286
    @Rimi77286 2 місяці тому

    എന്ത് നന്നായിട്ടാണ് ഈ ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത്

  • @lijithapl216
    @lijithapl216 2 місяці тому

    സൂപ്പർ ടീസർ... കണ്ടിട്ട് മതിയായില്ല...

  • @karthii.__4181
    @karthii.__4181 2 місяці тому

    ഈ ടീസർ വേറെ ലെവലിലേക്കു കൊണ്ട് പോയി...🔥

  • @user-lv1ih2os6h
    @user-lv1ih2os6h 2 місяці тому

    ഇതൊരു കലക്ക് കലക്കും, മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്... ❤️

  • @Sumith784
    @Sumith784 2 місяці тому

    എഡിറ്റിംഗ് കൊള്ളാം, ഇഷ്ടപ്പെട്ടു...

  • @Shyam-dc1td
    @Shyam-dc1td 2 місяці тому

    മുന്നേ ഇറങ്ങിയ സോങ്ങും അടിപൊളി ആയിരുന്നു.. ഇപ്പോ ഈ ടീസറും...

  • @Baburaj290
    @Baburaj290 2 місяці тому

    സൂപ്പർ മേക്കിങ്ങും, അതിനൊത്ത സംഗീതവും.. 🤍

  • @anjana63490
    @anjana63490 2 місяці тому +1

    ഹക്കീം ഷാ നല്ല കാലിബർ ഉള്ള നടനാണ് 💥

  • @deathisconform1989
    @deathisconform1989 2 місяці тому

    കിടു കിടു... വേറെ ലെവൽ ആകുമെന്ന് തോന്നുന്നു...

  • @nandhanamurali5827
    @nandhanamurali5827 2 місяці тому

    ടീസർ തന്നെ ഇജ്ജാതി കിടു...മോളിവുഡിലെ ഈ വർഷത്തെ അടുത്ത മെഗാ ഹിറ്റ്.. 🔥😍

  • @Snija902
    @Snija902 2 місяці тому +1

    നല്ല സിനിമയാകട്ടെ ആശംസകൾ

  • @AryaJeevan-fu4zx
    @AryaJeevan-fu4zx 2 місяці тому

    ഗംഭീരം ആവട്ടെ ... ആശംസകൾ...🔥

  • @Thakku1245l
    @Thakku1245l 2 місяці тому

    ടീസർ അടിപൊളി, എഡിറ്റിങ് നന്നായിട്ടുണ്ട്...

  • @anaghavibin5376
    @anaghavibin5376 2 місяці тому

    ഈ സിനിമ പൊളിക്കും, കൂടുതൽ നല്ല സിനിമകൾ വരട്ടെ🔥

  • @chandrachoodR
    @chandrachoodR 2 місяці тому +2

    This is amazing , interesting one 🎉

  • @Swapna89622
    @Swapna89622 2 місяці тому

    ഷാനവാസ് ബാവക്കുട്ടി... ആ പേര് മാത്രം മതി സിനിമ തിയേറ്ററിൽ കാണാൻ...

  • @Petsvlog223
    @Petsvlog223 2 місяці тому +1

    ഒരു കട്ടിൽ ഒരു മുറി നല്ല കിടിലൻ ടൈറ്റിൽ

  • @aamilama6707
    @aamilama6707 2 місяці тому

    ഇതിലെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട്...

  • @SuhailaMs-ve8bx
    @SuhailaMs-ve8bx 2 місяці тому

    നല്ലൊരു അടിപൊളി പോസറ്റീവ് മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട് ഈ ടീസർ...

  • @Siddharth90289
    @Siddharth90289 2 місяці тому

    ആഹാ അടിപൊളി... ഇത് പൊളിക്കും...

  • @abhijith9597
    @abhijith9597 2 місяці тому

    ഒരു രക്ഷയുമില്ലാത്ത മ്യൂസിക്, സിനിമയിലുടനീളം ഇതനുഭവിക്കാമല്ലോ എന്നത് വലിയ സന്തോഷം...

  • @amaanvlogs2317
    @amaanvlogs2317 2 місяці тому

    അടിപൊളി, ഫസ്റ്റ് ഡേ തന്നെ തീയറ്ററിൽ പോയി കാണാൻ തോന്നുന്നു..

  • @SafwanBm
    @SafwanBm 2 місяці тому +1

    ഈ പടം ഒരു വെക്കേഷൻ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു...🔥

  • @ShinuBashi-hc9we
    @ShinuBashi-hc9we 2 місяці тому +1

    Katta waiting ❤😊

  • @gokulkichu9636
    @gokulkichu9636 2 місяці тому +1

    നല്ലൊരു കലക്കൻ ടീസർ 💥

  • @gourijayapalan8980
    @gourijayapalan8980 2 місяці тому

    ടീസർ അടിപൊളി ആയിട്ടുണ്ട്, സിനിമയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ്...

  • @Krishnakichu294
    @Krishnakichu294 2 місяці тому +1

    കിടു.. വേറെ ലെവൽ ആകും.. കാസ്റ്റിങ് തന്നെ ടോപ് ക്ലാസ്...🔥🔥

  • @Steevejoseph812
    @Steevejoseph812 2 місяці тому

    ടീസർ എന്തായാലും അടിപൊളി, സിനിമ തിയേറ്ററിൽ കാണാനുള്ള കാത്തിരിപ്പാണ് ഇനി

  • @Ravi-bt2jv
    @Ravi-bt2jv 2 місяці тому

    മികച്ച സിനിമ ആകാൻ പോകുന്ന എല്ലാ ലക്ഷണങ്ങളും ടീസർ നൽകുന്നുണ്ട്...

  • @bhavanababu9471
    @bhavanababu9471 2 місяці тому

    സംവിധായകൻ അടിപൊളിയാണ്, ഒരു ഒന്നൊന്നര ഐറ്റം പ്രതീക്ഷിക്കാം

  • @Mridhula11
    @Mridhula11 2 місяці тому

    ഹിറ്റ്‌ ആകട്ടെ വിജയിക്കട്ടെ... പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാവട്ടെ..

  • @Thahirshanus
    @Thahirshanus 2 місяці тому

    Waiting.... 😍😍♥️♥️👌Nice Teaser

  • @Ram-kf6vo7us6j
    @Ram-kf6vo7us6j 2 місяці тому +1

    ഷാനവാസ് കെ ബാവക്കുട്ടി ഡയറക്ഷൻ പൊളിക്കും

  • @MithraManoj-bs4dy
    @MithraManoj-bs4dy 2 місяці тому +1

    നല്ല നടിയാണ് പൂർണ്ണിമ...💞

  • @shyamcs045
    @shyamcs045 2 місяці тому

    ഹോ ഈ ടീസർ കണ്ടിട്ട്... വല്ലാതെ ക്യൂരിയസ് ആകുന്നു

  • @Rimi054
    @Rimi054 2 місяці тому

    ടീസറിലെ മ്യൂസിക് അടിപൊളി, കാണാനും നല്ല രസം..

  • @Heraxavier700
    @Heraxavier700 2 місяці тому

    ടീസറിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് മ്യൂസിക് ആണ്...

  • @Aravind1576
    @Aravind1576 2 місяці тому

    ഈ സിനിമയിലെ പാട്ട് ആണ് ഞാനിപ്പോൾ ഉറങ്ങാൻ കേൾക്കുന്നത്...

  • @user-up3ertk6uv
    @user-up3ertk6uv 2 місяці тому

    ഇത് പൊളിക്കും, സിനിമയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ്ങ്...

  • @malappuramcafemvnoufal553
    @malappuramcafemvnoufal553 2 місяці тому

    ❤ ഉഷാറാവട്ടെ വിചയാശംസകൾ

  • @aryanandha4221
    @aryanandha4221 2 місяці тому

    അങ്കിത് മേനോന്റെ മ്യൂസിക് പൊളിച്ചു...🔥

  • @iamaphotographer486
    @iamaphotographer486 2 місяці тому

    Paleri sir is back after a long time. I hope some magic from this great legend.

  • @shifayoosuph115
    @shifayoosuph115 2 місяці тому

    നല്ല ടീസർ... തിയേറ്ററിൽ തന്നെ കാണണം....

  • @Nandananqndu
    @Nandananqndu 2 місяці тому

    വിജയാശംസകൾ നേരുന്നു ...😍

  • @Sathwiksharma2000
    @Sathwiksharma2000 2 місяці тому

    ഈ പടം വിജയിക്കും, സംവിധായകന് അഭിനന്ദനങ്ങൾ...

  • @Jonathanjo865
    @Jonathanjo865 2 місяці тому

    നല്ലൊരു കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമ, ആശംസകൾ

  • @santhoshqmb1314
    @santhoshqmb1314 2 місяці тому

    🖤💜💚👌👍Super congrats team work

  • @user-ju5pz4bu4s
    @user-ju5pz4bu4s 2 місяці тому

    ഈ കൂട്ടുകെട്ട് പൊളിക്കും, ആശംസകൾ...💞

  • @adithyansajeev7571
    @adithyansajeev7571 2 місяці тому

    ടീസർ ഇറങ്ങി ഇത്രയും സമയം ആകുമ്പോഴേക്കും മികച്ച അഭിപ്രായങ്ങൾ കാണുന്നത് പ്രതീക്ഷ നൽകുന്നു...