Oru Kattil Oru Muri Official Trailer | Shanavas K Bavakutty | Hakeem Shah | Poornima indhrajith

Поділитися
Вставка
  • Опубліковано 6 кві 2024
  • Presenting You The Official Trailer Of Oru Kattil Oru Muri Directed By Shanavas K Bavakutty.
    Direction: Shanavas K Bavakutty
    Story, Screenplay & Dialogue: Raghunath Paleri
    Producers: Sapthatharang Creations Pvt Ltd, Sameer Chembayil, Raghunath Paleri
    Music Ankit Menon & Varkey
    DOP: Eldhose George
    Editor: Manoj
    Sound Design: Renganaath Ravee
    Original Background Score: Varkey
    Sound Mixing: Vipin V Nair
    Colorist: Liju Prabhakar
    Art Director: Arun Jose
    Production Controller : Eldho Selvaraj
    Executive Producer: Baburaj Mannissery
    Costume Designer: Nisar Rahmath
    Make Up : Amal Chandran
    Finance Controller: Rajeesh Krishna, Jithin. T. Venugopal
    Choreography: Ramzan Mohammad, Abbad Ram Mohan
    Stunt: Kevin Kumar
    Stills: Shaji Nadhan(Hug media)
    PRO: Vazhoor Jose, A S Dinesh.
    Poster Design: Oldmonk’s
    Casting Director: Binoy Nambala
    Lyrics Raghunath Palery, Anwar Ali, Fejo, Varkey
    Trailer Concept: Dimal Dennis
    Trailer Cuts: Adarsh Ranjith
    Trailer music edit: Sreesankar P
    Trailer music mixing: Krishna Sadasivan
    Cast
    Hakeem Shah
    Priyamvada
    Poornima indhrajith
    Shammi tilaka
    Vijaya Raghavan
    Jafar Idukki
    Ganapathi
    Janardanan
    Swathi Das Prabhu
    Prashanth murali
    Vijay Kumar
    Harishankar
    #orukattilorumuri #hakkimshah #poornimaindrajith #newmalayalammovie
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 664

  • @fairy3191
    @fairy3191 2 місяці тому +359

    ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്നൊരാളെ ഞാനാദ്യമായിട്ട് കാണാ... ഈ ഡയലോഗിലുണ്ട് എല്ലാം...😍

  • @devavrindasabu6262
    @devavrindasabu6262 2 місяці тому +566

    മനോഹരമായി മനസ്സിൽ ആഴ്ന്നിറങ്ങിയ ഒരു പാട്ട് ആദ്യം ഇറക്കി, ഇപ്പോഴിതാ ട്രെയ്ലറും...😍😍

    • @harikuttan5801
      @harikuttan5801 2 місяці тому +2

      sheriyan❤🎉

    • @Gillapi
      @Gillapi 2 місяці тому +3

      എന്തോ ഉണ്ടാക്കാൻ ആണോ ഈ കൊണ എല്ലാം കൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്... 🙄.. Ott ൽ ഇറങ്ങിയ പോലും കാണാൻ തോന്നാത്ത അവരാധം ഒക്കെ കൊണ്ട് തിയേറ്ററിൽ റിലീസ് 👌

    • @setechnmusic3114
      @setechnmusic3114 2 місяці тому

      ​@@Gillapiathe

    • @SuhailaMs-ve8bx
      @SuhailaMs-ve8bx 2 місяці тому +1

      ഒരു കട്ടിൽ ഒരു മുറി... പേര് പോലെത്തന്നെ സിനിമയും വ്യത്യസ്തമാകട്ടേ....🌝

    • @fathimanazrinnazeer3452
      @fathimanazrinnazeer3452 2 місяці тому +1

      ആഹാ അടിപൊളി ട്രെയിലർ കണ്ടാൽ തന്നെ അറിയാം

  • @aswathyvijayan9419
    @aswathyvijayan9419 2 місяці тому +149

    കൊള്ളാം രസകരമായ കഥ പറച്ചിൽ എന്ന് അനുഭവപ്പെടുത്തുന്ന ട്രെയ്ലർ...
    🤩❣️

  • @Manikuttan65
    @Manikuttan65 2 місяці тому +30

    ഒരു രക്ഷയുമില്ലാത്ത കാസ്റ്റ്... പൂർണ്ണിമയുടെ അഭിനയം വേറെ ലെവൽ... 👏❤️

  • @Appuz643
    @Appuz643 2 місяці тому +16

    എല്ലാ വേഷങ്ങളും ചേരുന്ന അടിപൊളി യുവ നടനാണ് ഹക്കീം ഷാ...😍

  • @Itsmemeenu607
    @Itsmemeenu607 2 місяці тому +11

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു... കിടിലൻ ട്രെയ്ലർ... റിലീസിന് വേണ്ടി കാത്തിരിക്കുന്നു...😍

  • @Sathyak241
    @Sathyak241 2 місяці тому +10

    ഇതിലെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നവയാണ്...💞

  • @Sathidevishamji
    @Sathidevishamji 2 місяці тому +7

    എത്ര മനോഹരമായിട്ട് ആണ് ഈ ട്രൈലെർ എഡിറ്റ് ചെയ്തിരിക്കുന്നത്, സിനിമ കാണാൻ പ്രേരണ നൽകുന്ന ട്രെയ്ലെർ❤️

  • @BrendaNayeli-yk4he
    @BrendaNayeli-yk4he 2 місяці тому +8

    വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ എന്തു മനോഹരമാണ് ഈ ട്രൈലെറിനു

  • @SrinanaksKs
    @SrinanaksKs 2 місяці тому +9

    നല്ലൊരു അടിപൊളി പോസറ്റീവ് മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട് ഈ ട്രൈലർ, തിയേറ്ററിൽ തന്നെ കാണണം....🔥🔥

  • @user-nd8lf5tt4b
    @user-nd8lf5tt4b 2 місяці тому +6

    മറ്റു ട്രൈലെറിൽ നിന്നെല്ലാം വ്യത്യാസമായൊരു ട്രൈലെർ... ഇഷ്ടപ്പെട്ടു...😍

  • @Alan-mf3gg
    @Alan-mf3gg 2 місяці тому +7

    കാത്തിരിക്കുന്നു ഈ സിനിമ തീയേറ്ററിൽ കാണാൻ
    🔥

  • @user-tb3iy9kd9g
    @user-tb3iy9kd9g 2 місяці тому +4

    എന്ത് മനോഹരമായിട്ടാണ് ഈ ട്രൈലെർ ചിത്രീകരിച്ചിരിക്കുന്നത്❤️

  • @sayanth4761
    @sayanth4761 2 місяці тому +8

    ഒന്നും പറയാനില്ല..... ഹക്കീം ഷാ ഗംഭീര പ്രകടനം...🔥

  • @Mgking107
    @Mgking107 2 місяці тому +2

    Ada mwone katta waiting

  • @abhinavsolly6541
    @abhinavsolly6541 2 місяці тому +3

    എത്ര മനോഹരമായിട്ട് ആണ് ഈ ട്രൈലെർ set ചെയ്തു വെച്ചേക്കുന്നത്😍😍

  • @Krishnakichu294
    @Krishnakichu294 2 місяці тому +5

    സൂപ്പർ ട്രെയ്ലർ, എല്ലാവിധ ആശംസകളും നേരുന്നു..🖤

  • @jismi901
    @jismi901 2 місяці тому +2

    ട്രെയിലർ കാണാൻ നല്ല രസമുണ്ട്.., നല്ല പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്😍

  • @SradhaSradha-zk7kb
    @SradhaSradha-zk7kb 2 місяці тому +2

    എന്ത് നന്നായിട്ടാണ് ഈ ട്രെയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്🥰

  • @user-gt9rd9xg6d
    @user-gt9rd9xg6d 2 місяці тому +2

    ഇത് പൊളിക്കും😍😍

  • @matiasgastelumgutierrez412
    @matiasgastelumgutierrez412 2 місяці тому +4

    ട്രൈലെറിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ ഗംഭീരമായിട്ടുണ്ട്

  • @abhiramims5540
    @abhiramims5540 2 місяці тому +2

    ടീസറിനേക്കാൾ സസ്പെൻസിവ് ആണല്ലോ ട്രെയ്ലർ...🔥

  • @ajinajikumar7873
    @ajinajikumar7873 2 місяці тому +2

    ഹോ.., ഒരു രക്ഷയുമില്ലാത്ത ട്രെയ്ലർ...🥰

  • @Ajith-hm8mm
    @Ajith-hm8mm 2 місяці тому +1

    ഇതുപോലെയാണ് ട്രെയ്ലർ എഡിറ്റ് ചെയ്യണ്ടത്...👌🏼👌🏼😊

  • @Anjujoseph561
    @Anjujoseph561 2 місяці тому +2

    എന്തോ ഒരു ദുരൂഹത ഒളിഞ്ഞിരിക്കുന്ന ട്രെയ്ലർ...👀🙌🏼

  • @Ravi-bt2jv
    @Ravi-bt2jv 2 місяці тому +2

    ട്രെയ്ലർ അടിപൊളി ആയിട്ടുണ്ട്, സിനിമയ്ക്ക് വേണ്ടി കട്ട വെയ്റ്റിങ്...😍🤩

  • @sampreeth.sharma.m.s.8800
    @sampreeth.sharma.m.s.8800 2 місяці тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ട്രെയ്ലർ.. 😊🔥💥

  • @user-fw8cs4mx4w
    @user-fw8cs4mx4w 2 місяці тому +2

    ട്രൈലെർ കണ്ടു പടം കാണാൻ ഇപ്പോ എന്താ ആവേശം കൂടി 🥰💥

  • @Ancy12666
    @Ancy12666 2 місяці тому +4

    ചിത്രം സൂപ്പർ ഹിറ്റ്‌ ആകും..... Sure.... കാത്തിരിക്കുന്നു.....🤍

  • @pmcthambolamofficial
    @pmcthambolamofficial 2 місяці тому +1

    അടിപൊളി ട്രെയ്ലർ... മികച്ച തിയേറ്റർ അനുഭവം ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം...🥰

  • @kuriyakoos
    @kuriyakoos 2 місяці тому +4

    ആ സോങ് ഇഷ്ടപ്പെട്ടിരുന്നു.... ട്രൈലെറും കിടു പ്ലേസിങ്🔥

  • @gokulkichu9636
    @gokulkichu9636 2 місяці тому +2

    സിനമാ കാണാൻ ആവേശം കൂടുന്നു, കിടിലൻ ട്രെയ്ലർ...

  • @user-wv3uz5cx8e
    @user-wv3uz5cx8e 2 місяці тому +2

    ഈ ട്രൈലെർ വേറെ ലെവലിലേക്കു കൊണ്ട് പോയി, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...😎🫶🏻

  • @Reshma0182
    @Reshma0182 2 місяці тому +1

    അടിപൊളി ട്രെയ്ലർ, സിനിമ തകർക്കും...💞

  • @EbinEbii
    @EbinEbii 2 місяці тому +2

    ട്രൈലർ എന്തായാലും അടിപൊളി, സിനിമ തിയേറ്ററിൽ കാണാനുള്ള കാത്തിരിപ്പാണ് ഇനി..😍💞

  • @user-et3ps2ns8z
    @user-et3ps2ns8z 2 місяці тому +1

    ട്രെയ്ലർ സൂപ്പർ, സിനിമയും സൂപ്പർഹിറ്റ് ആകട്ടെ.... ആശംസകൾ...💞

  • @matiasgastelumgutierrez412
    @matiasgastelumgutierrez412 2 місяці тому +2

    ട്രൈലെറിന്റെ കോളിറ്റിയും അസാധ്യമായ മേക്കിങ് ഒരു രക്ഷയും ഇല്ല

  • @dream7124
    @dream7124 2 місяці тому +2

    പൂർണിമ സുന്ദരി ആയിട്ടുണ്ട് നല്ല കഴിവുള്ള കലാകാരി

  • @adithyanjanardhanan7939
    @adithyanjanardhanan7939 2 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ട്രെയ്ലർ, സിനിമയും നന്നാവുമെന്ന് പ്രതീക്ഷിക്കാം...😍

  • @Malavik77777
    @Malavik77777 2 місяці тому +1

    ഒരു പാട് സന്തോഷത്തോടെ ഈ സിനിമയ്ക്കയി കാത്തിരിക്കുന്നു... 😊🖤

  • @josephakhil3120
    @josephakhil3120 2 місяці тому +1

    മുന്നേ ഇറങ്ങിയ സോങ്ങും അടിപൊളി ആയിരുന്നു.. ഇപ്പോ ഈ ട്രൈലെറും🔥🔥

  • @user-sd9ph3cn2o
    @user-sd9ph3cn2o 2 місяці тому +1

    ട്രൈലെർ ഒരു രക്ഷയുമില്ല, സിനിമ അതിലും ഗംഭീരമാകട്ടേ...🤍

  • @anaghavibin9019
    @anaghavibin9019 2 місяці тому +4

    ഈ അടുത്ത കാലത്തൊന്നും ഇത്പോലെ ഒരു ട്രെയ്ലെർ കണ്ടിട്ടില്ല... 🤟🏻

  • @bronpappachan
    @bronpappachan 2 місяці тому +1

    ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ഒരു trailer കണ്ടിട്ട് കുറേ ആയി... ഇത് പോലെ മനോഹരം ആവും സിനിമയും 😍

  • @JothyKrishna
    @JothyKrishna 2 місяці тому +2

    ട്രെയ്ലർ പൊളിച്ചു, സീനുകൾ അതിഗംഭീരം...
    😍🔥🔥

  • @JavierIbarra-ts3hy
    @JavierIbarra-ts3hy 2 місяці тому +2

    Extraordinary trailer with extraordinary cuts

  • @aradhya2024
    @aradhya2024 2 місяці тому +2

    പൂർണ്ണിമ ഉടുക്കുന്ന സാരികളെല്ലാം എന്താ ഭംഗി...🥰

  • @user-gm7vc4tc2h
    @user-gm7vc4tc2h 2 місяці тому +1

    സൂപ്പർ ട്രെയ്ലർ, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...

  • @kiranravi8089
    @kiranravi8089 2 місяці тому +1

    കുറെ കാലത്തിനു ശേഷം നല്ലൊരു ട്രെയ്ലർ കണ്ടു, എഡിറ്റിങ് നന്നായിട്ടുണ്ട്...😍

  • @Thakku1245l
    @Thakku1245l 2 місяці тому +2

    പാട്ടുകളെല്ലാം നല്ല ഫീൽ ആയിരുന്നു, ഇതിപ്പോ അതിനേക്കാൾ ഉഗ്രൻ ട്രെയ്ലർ...💥💥

  • @nihithantony2866
    @nihithantony2866 2 місяці тому +2

    ഇത് പൊളിക്കും.... ഷാനവാസ്ക്ക...💯🥰👌🏼

  • @eduardoreza409
    @eduardoreza409 2 місяці тому +1

    ഇനിയും ഇതുപോലെ ഉള്ള മികച്ച സിനിമകൾ വരട്ടെ മലയാള സിനിമയിൽ

  • @katherinereyes1953
    @katherinereyes1953 2 місяці тому +2

    ട്രൈലെറിലെ അഭിനേതാക്കളും ഗംഭീരമാക്കിയിട്ടുണ്ട്

  • @deathisconform1989
    @deathisconform1989 2 місяці тому +1

    കോമഡി ആണെങ്കിലും ഇതിൽ ഒരുപാട് വ്യത്യസ്തതയുണ്ട്😍

  • @gijaboby
    @gijaboby 2 місяці тому +1

    ഫസ്റ്റ് ഡേ തന്നെ തിയേറ്ററിൽ കാണും...😌💞

  • @athulvijayan9634
    @athulvijayan9634 2 місяці тому +1

    സസ്പെൻസ് ഒട്ടും ചോർന്ന് പോകാത്ത എഡിറ്റിങ്, ട്രെയ്ലർ ഇങ്ങനെ ആകണം...🔥

  • @Sohan_01726
    @Sohan_01726 2 місяці тому +1

    നല്ല രസമുള്ള ട്രെയ്ലറാണിത്.., എത്ര തവണ റിപ്പീറ്റ് അടിച്ച് കണ്ടെന്നറിയില്ല, സിനിമ തിയേറ്ററിൽ കാണാൻ കാത്തിരിക്കുന്നു😍

  • @Kathu63
    @Kathu63 2 місяці тому +2

    ആദ്യമായി ഒരു ട്രെയിലർ എനിക്ക് വീണ്ടും വീണ്ടും കാണാൻ തോന്നി... 🔄💯

  • @anjita_mk
    @anjita_mk 2 місяці тому +2

    അതിഗംഭീരം ഒന്നും പറയാനില്ല🤍

  • @ganeshkumar.d8125
    @ganeshkumar.d8125 2 місяці тому +1

    അടിപൊളി ട്രെയ്ലർ, ടീമിന് ആശംസകൾ... ആദ്യ ദിനം തന്നെ കണ്ടിരിക്കും...🥰💯

  • @aswinanil6211
    @aswinanil6211 2 місяці тому +2

    ഇതൊരു അടിപൊളി സിനിമ ആണെന്നാ തോന്നുന്നത്, വൈബ് ട്രൈലെർ...👌🏼

  • @AldoMaquial-yh3kc
    @AldoMaquial-yh3kc 2 місяці тому +1

    വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ഇത് ഈ ട്രൈലെറിൽ ഉണ്ട്

  • @Unnimonunni1990
    @Unnimonunni1990 2 місяці тому +1

    സൂപ്പർ ട്രൈലെർ, എല്ലാം ആവശ്യത്തിന് ഉൾക്കൊളളിച്ചിട്ടുണ്ട്...💫❣️

  • @user-nk6iv5yg1z
    @user-nk6iv5yg1z 2 місяці тому +2

    എനിക്ക് ഈ ട്രെയ്ലർ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ഇതൊരു മികച്ച സിനിമയായിരിക്കും...😍

  • @SahanaGr-jg3ks
    @SahanaGr-jg3ks 2 місяці тому +1

    അടിപൊളി ട്രൈലെർ ആണല്ലോ. കട്ട waiting 💥💥

  • @sharon_10109
    @sharon_10109 2 місяці тому +1

    നാളെ തന്നെ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു... അത്രയ്ക്കും ത്രില്ലിങ് ട്രെയ്ലർ🔥🔥

  • @user-mb7vg4be8e
    @user-mb7vg4be8e 2 місяці тому +2

    ഗംഭീര ട്രൈലെർ എന്ത് രസമാണ്

  • @Deepakdev2003
    @Deepakdev2003 2 місяці тому +1

    ഇത്‌ കലക്കും... അടിപൊളി ട്രൈലെർ 😍😎

  • @abel.antonybiju
    @abel.antonybiju 2 місяці тому +1

    കൊള്ളാം നല്ല അടിപൊളി ഫിലിം തന്ന ആയിരിക്കും ഇത്..... ❤️

  • @nandanapv1885
    @nandanapv1885 2 місяці тому +1

    ്രെയ്ലർ പൊളിച്ചു, അടിപൊളി എഡിറ്റിങ്ങ്.... റിലീസിന് വേണ്ടി കാത്തിരിക്കുന്നു...
    🔥🔥🔥

  • @jophjoju3897
    @jophjoju3897 2 місяці тому +2

    പൂർണ്ണിമയെ എന്തൊരു ഭംഗിയാ, പ്രായം തോന്നുന്നേയില്ല...😍

  • @Sanju67384
    @Sanju67384 2 місяці тому +1

    ഈ ട്രെയിലറിലെ മേക്കിങ്ങിൽ വൻ ക്വാളിറ്റിയാണ്....😍💥

  • @user-tm4pf4uu5s
    @user-tm4pf4uu5s 2 місяці тому +2

    ട്രെയ്ലർ കണ്ടിട്ട് ഒരുപാട് പേർക്കു relate ചെയ്യാൻ പറ്റുന്ന സിനിമയാണിതെന്ന് തോന്നുന്നു🔥🔥

  • @Rimi77286
    @Rimi77286 2 місяці тому +1

    നല്ല അടിപൊളി വൈബ് ട്രെയിലർ, സിനിമ ഇതിന്റെ തുടർച്ചയാകട്ടേ...😍

  • @Fisica_science
    @Fisica_science 2 місяці тому +2

    ഒരു കാലത്തെ ഹിറ്റ്‌ writer രാഗുനാഥ് പാലേരി 🔥

  • @kevinemmanuelcanoperez-jh2nf
    @kevinemmanuelcanoperez-jh2nf 2 місяці тому +1

    Excellent trailer from Oru kattil oru Muri team Gonna be blockbuster👌

  • @Sannu4532
    @Sannu4532 2 місяці тому +1

    വളരെ വ്യത്യസ്തമായൊരു സിനിമയാണെന്ന് മാത്രം മനസിലായി...

  • @AdhwaithKLenin
    @AdhwaithKLenin 2 місяці тому

    ഗംഭീരം ആവട്ടെ... എല്ലാവിധ ആശംസകളും🥰

  • @parvathyks3515
    @parvathyks3515 2 місяці тому +1

    നല്ല വൈബുള്ള സിനിമയാകും ഇത്... 🌟

  • @devikadasan2453
    @devikadasan2453 2 місяці тому +1

    ട്രൈലെർ ഗംഭീരം, ബാക്കി ബിഗ് സ്ക്രീനിൽ കണ്ടോളാം💥🌟

  • @jasminpb3126
    @jasminpb3126 2 місяці тому +1

    ഇതൊരു കലക്ക് കലക്കും, മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്...😍💫

  • @ctnwhite6204
    @ctnwhite6204 2 місяці тому +1

    ട്രെയിലർ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇനി സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ വയ്യെന്നായി...😍

  • @adhithyaks3634
    @adhithyaks3634 2 місяці тому +2

    Trailer.. കണ്ടാലേ അറിയാം പടം പൊളി ആണ് എന്ന്.. 😍😍

  • @Siddharth90289
    @Siddharth90289 2 місяці тому +1

    കിടിലോസ്‌കി.. ഈ പടം വേറെ ലെവലായിരിക്കും...

  • @LakshmiPriya-qn4yj
    @LakshmiPriya-qn4yj 2 місяці тому +1

    ഒന്ന് മുതൽ പൂജ്യം വരെ പോലെയൊരു കിടിലൻ സിനിമ പ്രതീക്ഷിക്കുന്നു...😍

  • @Vicky63623
    @Vicky63623 2 місяці тому +1

    കഥയും കഥാപാത്രങ്ങളെയും.... ഇഷ്ടപ്പെട്ടു, ഈ പടം തിയേറ്റർ ഹിറ്റ് ആയിരിക്കും

  • @user-gk4ph8wl4n
    @user-gk4ph8wl4n 2 місяці тому +1

    ട്രൈലെർ തകർത്തിട്ടുണ്ടല്ലോ, ബാക്കി തിയേറ്ററിൽ കാണാം...😍😍

  • @Sneharh2sp8bc5c
    @Sneharh2sp8bc5c 2 місяці тому +2

    ഈ പടം തീയേറ്ററിൽ ഒരു ഗംഭീര വിജയമായി മാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... ❤️🥳

  • @Sachinsachi189
    @Sachinsachi189 2 місяці тому +1

    ഇപ്പോഴത്തെ ഓഡിയൻസിന് ഇങ്ങനെയുള്ള സംഭവങ്ങളാണ് ആണ് ഇഷ്ടം😌

  • @user-ug1ee1hp8p
    @user-ug1ee1hp8p 2 місяці тому +2

    ഈ നല്ല സിനിമ വിജയം ആകട്ടെ 💥🌟

  • @dkeymoreno6517
    @dkeymoreno6517 2 місяці тому +2

    ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട് ഈ ട്രൈലെറിൽ

  • @user-sr2ys4gi3u
    @user-sr2ys4gi3u 2 місяці тому +9

    ഇതിലെ കമന്റുകൾ വായിച്ചു ചിരിക്കുന്നതാ ഇപ്പഴത്തെ ഒരു രസം. പാട്ടിന് കമന്റ് ഇട്ട അതേ കൂലി തൊഴിലാളികൾ ഒരു ഷോർട്ഫിലിം നിലവാരം ഉള്ള trailer കണ്ട് അങ്ങ് രോമാഞ്ച കുഞ്ചുക മണിയുകയാണ്.

  • @luisherrera5436
    @luisherrera5436 2 місяці тому +1

    വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ❤

  • @RamaniSurendran-on4jm
    @RamaniSurendran-on4jm 2 місяці тому +1

    അടിപൊളി കാസ്റ്റ്, എല്ലാവരും കൊള്ളാം...😍

  • @vivekcreations8661
    @vivekcreations8661 2 місяці тому +1

    മലയാള സിനിമയ്ക്ക് എന്ത് പറ്റി, ഇറങ്ങുന്ന സിനിമകളെല്ലാം വൻ...🔥🔥

  • @fathimanazrinnazeer3452
    @fathimanazrinnazeer3452 2 місяці тому +1

    ആഹാ അടിപൊളി ട്രെയിലർ കണ്ടാൽ തന്നെ അറിയാം

  • @Priya4bt9kb1l
    @Priya4bt9kb1l 2 місяці тому +1

    ഇപ്പോൾ തന്നെ കാണാൻ കൊതിയാവുന്നു🤟🏻

  • @Nithya-eb6po
    @Nithya-eb6po 2 місяці тому +1

    എനിക്ക് ഈ ട്രെയ്ലർ എത്ര ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞറിയിക്കാൻ വയ്യ...😍

  • @Steve-ry3qm
    @Steve-ry3qm 2 місяці тому +2

    ഈ പടം വിജയിക്കും, ആ കാര്യം ഉറപ്പാണ്....

  • @ethangasca1551
    @ethangasca1551 2 місяці тому +1

    ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളി ട്രൈലെർ