UCC - Aluva Once upon a Time (our Nostalgia)

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 30

  • @padmanabhannair6881
    @padmanabhannair6881 Рік тому

    We were there in this Saraswati Vidyalayam from 1962 to 1968. No one can forget the Tagore Hostel, Holland Hostel and Chacko Hostel and the Vegetarians Mess apart from the academic architecture and the parents-like academic and admin staff. Long live UCC.....

  • @sajigeorge2917
    @sajigeorge2917 2 роки тому +1

    യു.സി. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊച്ചിൻ സി.എ.സി. യുടെ ഗാനമേളയിലെ കലാകാരന്മാരുടെ ഗണത്തിൽ ഒരുവനായി പൂർവ്വ വിദ്യാർത്ഥി ആയ ഞാനും പങ്കെടുക്കുകയും, ആ വേദിയിലെ കലാകാരന്മാരെ പരിചയപ്പെടുത്തിയ വേളയിൽ ഞാൻ അവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥി ആയിരുന്നു എന്ന് ഉച്ചഭാഷിണിയിലൂടെ വിളംബരം ചെയ്തപ്പോൾ അന്നത്തെ എന്റെ പിൻ തലമുറ വിദ്യാർത്ഥികളും അദ്ധ്യാപകരും എനിക്കു തന്ന പ്രോത്സാഹനങ്ങൾ മറക്കാനാവുന്നതല്ല. ഒരു യൂസീയൻ എന്ന നിലയിൽ ആ നിമിഷം ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. അതിനും 25 വർഷം മുൻപു നടന്ന ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനഗന്ധർവ്വൻ ശ്രീ യേശുദാസിന്റെ ഗാനമേളയിൽ ഒരു സ്ക്കൂൾ വിദ്യാർത്ഥി ആയിരുന്ന ഞാൻ വെറും ഒരു കേൾവിക്കാരൻ മാത്രമായിരുന്നു എന്നും ഓർക്കുന്നു.

  • @tomypynadath1398
    @tomypynadath1398 2 роки тому

    1984 -1987 കാലഘട്ടത്തിൽ ഇവിടേ പഠിചതുകൊണ്ട് ഈ ജീവിതത്തിൽ ഒത്തിരി സൗഭാഗ്യങ്ങൾ അനുഭവിക്കാൻ സാധിച്ച ,UC യിൽ നിന്നു കിട്ടിയ നല്ല കൂട്ടുകാരെ ഹൃദയത്തിൽ ചേർത്തുപിടിച്ചു , UC യുടെ മുൻപിൽ , ഗുരുഭൂതരുടേ മുൻപിൽ സാഴ്ടാങ്ങം പ്രണമിക്കുന്നു 🙏❤️❤️❤️

  • @shakkeelrahman.p.t349
    @shakkeelrahman.p.t349 6 років тому +2

    Really i miss those days....heartbreaking background music and nostalgic photos...proud to be a ucian

  • @carmeljohn2885
    @carmeljohn2885 6 років тому +3

    I Miss this Heaven 😢😢

  • @amarchelamattom3947
    @amarchelamattom3947 2 роки тому

    Ivide padikan pattiyillenkilom
    Eee video kanumpe avide padicha oru feel ❤️❤️❤️❤️❤️
    Pwolichoo machanee 💕💕💕

  • @lifeofjourney7947
    @lifeofjourney7947 3 роки тому +1

    2006-2009 batch 👍🥳🥳missing that time 😞🤪🤪🤪

  • @ajithasasi2802
    @ajithasasi2802 3 роки тому +2

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം അതിമോഹം

  • @amarchelamattom3947
    @amarchelamattom3947 2 роки тому

    ❤️❤️💕❤️

  • @pseemalic
    @pseemalic Рік тому

  • @AnoopDC
    @AnoopDC 3 роки тому +2

    Proud to be an UCian. . .

  • @mereeshameri5090
    @mereeshameri5090 3 роки тому +1

    ഐ really miss my college......

  • @kalabhavanrahman8312
    @kalabhavanrahman8312 2 роки тому +2

    ഒരു വല്ലാത്ത ഫീൽ.... നമ്മുടെ uc
    മിമിക്സ് പരേഡ്കളിലൂടെ കേരളത്തിലെ പ്രധാനകോളേജ് കളിലെല്ലാം പോകാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.... അവരിലെല്ലാം കേമൻ നമ്മുടെ കോളേജ് തന്നെ..... പിന്നെ ഫാറൂക്ക്.... സിഎംസ്......
    തിരഞ്ഞു നോക്കുമ്പോൾ ജീവിതത്തിലെ സുവർണകാലഘട്ടം യൂസിയിലെ 5 വർഷം....

  • @thankamanyc9609
    @thankamanyc9609 2 роки тому +1

    Missing a lot 😩

  • @solisabu8899
    @solisabu8899 2 роки тому

    1987-89....പിന്നൊരിക്കലും കാണാൻ പറ്റിയില്ല

  • @sheebayohannan8725
    @sheebayohannan8725 3 роки тому +1

    ഒരു usiyan ആയിരുന്നില്ലെങ്കിൽ പഴയ ഓർമകൾക്ക് ഒ രു ജീവൻ ഉണ്ടാകുമായിരുന്നില്ല... റിയലി നൊസ്റ്റാൾജിക്..

  • @issacpaul3709
    @issacpaul3709 3 роки тому

    Miss those days

  • @mariammacv9126
    @mariammacv9126 5 років тому +1

    Really nostalgic...

  • @kavithavlogs123
    @kavithavlogs123 3 роки тому +1

    യൂസി ..!!
    മഹാഗണിത്തണലിലെ നിഴലുകൾ പോലെ ഞാനും ,,, വിട്ടുപോരാനാവാതെ ..❤️

  • @nishajelu5266
    @nishajelu5266 4 роки тому +1

    Thanks

  • @reshmarajar2518
    @reshmarajar2518 7 років тому +2

    its aswm..oru UCian ayirikmbo ula feeel athonn verethanne..😀 nyc vdo...able to see old pikz f UC👍 annu natta maragal oke ipo thanal nalki thudagitto😊

  • @binjuabinraj749
    @binjuabinraj749 3 роки тому +2

    ഒരുപാട് മിസ്സ്‌ ചെയ്തു 😔😔😔😔

  • @arunkb6452
    @arunkb6452 5 років тому +1

    Good photos... But songinu cherunnillallo

  • @shobypp5035
    @shobypp5035 2 роки тому +1

    lam shoby. p.p completed my
    post graduation in mathematics with 15 class mates including myself.emily solly Susan varley marina audrey......
    aby
    k.kuriyakose ..thomas from mala
    sasikaumar⁹Anil ...

    • @shobypp5035
      @shobypp5035 2 роки тому

      we have to arrange a reunion before 2022 January l think cherian sir is the correct personality for this marvelous event and we can do excellent activities for building a new India as per the dream of our great doctor abul Kalam asada.

    • @radha_anu
      @radha_anu 2 роки тому

      @@shobypp5035 hai,will you please help me to know whether hostel facility is available here for women,i recently got admission for pg physics.

  • @sqoo9364
    @sqoo9364 3 роки тому +2

    ❤️