ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് ഒരു മതസൗഹാർദ കാഴ്ച

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 295

  • @sheelats-oh3lx
    @sheelats-oh3lx 2 роки тому +166

    ഇന്നത്തെ ദിവസം തന്നെ സൗഹാർദ്ദം അല്ലേ,,,, വിഷു അമ്പലത്തിൽ പോകാം,,, ദുഃഖവെള്ളി പള്ളിയിൽ പോകാം,,,, വെള്ളി പള്ളിയിൽ പോകാം,,,,, എല്ലാം കൊണ്ടും സൗഹാർദ്ദം ❤❤❤❤❤❤❤

    • @pcrahmbhr
      @pcrahmbhr 2 роки тому +7

      ഇതൊന്നും ദഹിക്കാത്ത ഒരു വിഭാഗം ഇവിടെ ഉണ്ട്. അവർ ജയ് ശീറാം മന്ത്രം അക്രമത്തിൻ്റെയും ബലാൽസംഘാഹ്വാനത്തിൻ്റെ തുമാക്കി മാറ്റി

    • @shayanehan1711
      @shayanehan1711 2 роки тому +2

      സംഘികൾ വെറുപ്പിൻ്റെ വർഗ്ഗീയത തുടങ്ങി വെച്ചിട്ടുണ്ട് ചേച്ചി..

    • @lalala-zd3vg
      @lalala-zd3vg 2 роки тому +7

      @@pcrahmbhr അല്ലാഹു അക്ബർ പോലെ അല്ലേ

    • @monster-zr2zd
      @monster-zr2zd 2 роки тому +1

      @@pcrahmbhr ante bappayano ath

    • @mjj6127
      @mjj6127 2 роки тому

      @@pcrahmbhrNalla oru commentil vargeeyatha parayatha ninak irikkan vyya allee asshole. 😜

  • @ashrafka3255
    @ashrafka3255 2 роки тому +40

    എന്റെ കണ്ണാ.... സന്തോഷംകൊണ്ട് കണ്ണു നാനായിപ്പിച്ചു.... 👍

  • @joyantony6524
    @joyantony6524 2 роки тому +53

    അന്നമായ് മാറിയ കൃഷ്ണൻ ....... സൂപ്പർ........... 🙏.............

  • @kcbala7355
    @kcbala7355 2 роки тому +69

    എന്റെ കണ്ണാ...... ഇത് കാണുമ്പോൾ മനസ്സിൽ എന്തോന്നില്ലാത്ത ഒരു സന്തോഷം 🙏🙏🙏🙏

  • @mustafavv9287
    @mustafavv9287 2 роки тому +20

    മനുഷ്യ സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @Isha-l2f
    @Isha-l2f 2 роки тому +187

    മതസൗഹാർദ്ദമല്ല മനുഷ്യസൗഹാർദ്ദമാണ് വേണ്ടത്

    • @panyalmeer5047
      @panyalmeer5047 2 роки тому +4

      ഐ വില്‍ സപ്പോര്‍ട്ട് jesna because of the ഷി is a good pitcher painter that why 🌟⭐💥🌟⭐💥🌟⭐💥🔥💝

    • @കളക്ടര്
      @കളക്ടര് 2 роки тому +1

      👍

    • @great....
      @great.... 2 роки тому

      Point

    • @gopakumarm2203
      @gopakumarm2203 2 роки тому

      @@panyalmeer5047 sathyom

    • @gopakumarm2203
      @gopakumarm2203 2 роки тому

      Sathyom sathyom

  • @hashidpm1254
    @hashidpm1254 2 роки тому +87

    പടച്ച റബ്ബ് ജസ്ന ക്ക് ഹിദായത്ത് കൊടുക്കട്ടെ

  • @unnikannan5439
    @unnikannan5439 2 роки тому +69

    ഭഗവാൻ കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @vinodkumarcv669
    @vinodkumarcv669 2 роки тому +18

    സഹോദരിക്ക് അഭിനന്ദനങ്ങൾ കാലങ്ങളോളം വര തുടരാൻ കഴിയട്ടെ. കലക്ക് ജാതിയില്ല മതമില്ല.

  • @sirajva858
    @sirajva858 2 роки тому +22

    എല്ലാത്തിനും നല്ലത് വരട്ടെ എല്ലാ മതങ്ങളും ഒന്നാണ്

  • @judhan93
    @judhan93 2 роки тому +76

    മതസൗഹാര്‍ദം അല്ല വേണ്ടത്. മനുഷ്യ സൗഹാര്‍ദമാണ് വേണ്ടത്. അവര്‍ ഒരു കലാകാരിയാണ് അപ്പോള്‍ അതില്‍ മതം തിരുകികയറ്റേണ്ട കാര്യമില്ല.

  • @babudasdas5097
    @babudasdas5097 2 роки тому +35

    ജസ്‌ന സഹോദരി ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sreekumarspringdales4710
    @sreekumarspringdales4710 2 роки тому +29

    She is our Sister Respect & Support as much you can.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KunjisVlog
    @KunjisVlog 2 роки тому +14

    കണ്ണിനു കുളിർമ തോന്നി നിമിഷം 💓💓💓🤩🤩🤩🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @khalidrahiman
    @khalidrahiman 2 роки тому +18

    ജസ്നയുടെ സത്യസന്ധതയിലും ധൈര്യത്തിലും അഭിനന്ദനങ്ങൾ.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 роки тому +31

    അന്നം തരുന്ന കണ്ണൻ👌🙏

  • @nibrutec6738
    @nibrutec6738 2 роки тому +8

    മത സൗഹർത്ഥം എന്നും നിലനിൽക്കട്ടെ ♥️

  • @npkhayum3969
    @npkhayum3969 2 роки тому +6

    മോളെ കണ്ണന്റെ കൂടെ
    മരണ ശേഷവും പടച്ചോൻ
    ആകട്ടെ 🙏🏽

  • @vishnuudayan8835
    @vishnuudayan8835 2 роки тому +5

    ഈ ജസ്‌നയെ അല്ലേ, കൃഷ്ണന്റെ പടം വരച്ചതിനു സഹോദരൻ വിർത്തികേട് പറഞ്ഞത്,,ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому +21

    Sheriyane hridyamaya kazhcha happy vishu skn.💐❤

  • @kumarkerala6888
    @kumarkerala6888 2 роки тому +4

    മതാന്ധത ബാധിച്ചവർക്ക് കുരു പൊട്ടാതിരിക്കട്ടെ ഇത് നല്ല തുടക്കമാവട്ടെ അതിനോടൊപ്പം കാലങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ കയറണം എന്ന് ആഗ്രഹിച്ചു നടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഗായകൻ ദാസേട്ടന് ഇത് എന്നാണാവോ സാധ്യമാവുക.

  • @sreedevipc5264
    @sreedevipc5264 2 роки тому +4

    ജസ്ന കണ്ണന്റെ ഫോട്ടോയുമായി എത്തി - ഉള്ളിലേക്ക് പ്രവേശനം ഇല്ല. അവർക്ക് പരാതിയും ഇല്ല. ഈ നല്ല മനസ്സാണ് അവരെ ഒന്നുകൂടി മേത്തരമാക്കുന്നത് !🙏🙏🙏
    യേശുദാസ് ഏട്ടൻ പാടി "ഗുരുവായൂരമ്പലനടയിൽഒരു ദിവസം ഞാൻ പോകും..... ഓടക്കുഴൽ ഞാൻ ചോദിക്കും"എന്ന്.... പക്ഷെ ജനങ്ങൾ ധരിച്ചത് ഒരു ദിവസംപോകും എന്നാണ്. ഇതുവരെ പോയില്ലാ എന്നും .... എന്നാൽ ദാസേട്ടൻ എന്നേ പോയി ഓടക്കുഴൽ വാങ്ങിക്കഴിഞ്ഞിരിക്കുന്നു.....
    അതേ പോലെ "രാധ തൻ പ്രേമത്തോടാണോ അല്ല ഞാൻ പാടും ഗീതത്തോടാണോ കണ്ണാ നിനക്ക് പ്രിയം " എന്നും പാടി - ഇവിടെയും അദ്ദേഹത്തിന്റെ ഗാനത്തെയാണ് കണ്ണൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു ! ഇതാണ് ഭക്തി .....
    ക്ഷേത്രത്തിന്നുള്ളിൽ ലഹളകൂടി പ്രവേശിക്കൽ ഭക്തന്റെ ലക്ഷണമല്ല.എന്ന് ദാസേട്ടൻ സ്വന്തം ജീവിതം വഴി കാട്ടിയിട്ടും ഇന്നത്തെ ജനതയുടെ കണ്ണ് തുറന്നില്ല !
    ദാസേട്ടന്റെ ഏറ്റവും ബഹുമാനപ്പെട്ട ഗുരുവിന്റെ സ്മരണാർത്ഥം ക്ഷേത്രത്തിന്ന് പുറത്ത് വെച്ച് നടത്തുന്ന പാട്ടുകച്ചേരി ! അതിൽ ആ പ്രസിദ്ധ ഗായകന്ന് പരിഗണനലഭിച്ചോ ?.
    എന്നിട്ടും ദാസേട്ടൻ സൗമ്യൻ തന്നെ. താൻ കാരണം അടിപിടിപാടില്ല - ഇതാണ് ജനങ്ങളെ ഭക്തൻ അല്ല പരമഭക്തൻ പോരാ പ്രേമ ഭക്തൻ😭😭 ! എന്താ സംശയമുണ്ടോ? ഈ വിനീത മനസ്സാണ് സാധാരണക്കാരിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും!
    ഭക്തന്റെ പ്രഥമ ലക്ഷണം തന്നെ വിനീതമായ പെരുമാറ്റ രീതിയാണ് !🙏🙏🙏 നാരായണ നാരായണ നാരായണ

  • @ansariansari3025
    @ansariansari3025 2 роки тому +3

    ങ്ങള് വരക്കൂ പെങ്ങളെ. ങ്ങൾക്കിഷ്ടമുള്ളത് വരക്ക്....
    ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാകും.. സ്വാഭാവികം.... 🙏🙏

    • @purushothamankpkannan1517
      @purushothamankpkannan1517 2 роки тому

      അനസാരി പറഞ്ഞത് വളരെ ശരിയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാൻ പറ്റുകയില്ല.

  • @sunilalexander1706
    @sunilalexander1706 2 роки тому +26

    Kerala is very special, God's own country. . In all aspects. I love my people.

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 2 роки тому

      PINARAYI endhu parayum???

    • @reenajose5528
      @reenajose5528 2 роки тому

      Kearalam. Annum. Einnum. Sundaram. Kaaafu. Puzha. Maxha. Kaaattu. Poookkal. Chwady.
      Pakshea
      Manussiyar
      Kadutha. Asdoooya. Mooithu. Mattulllavandea. Valarcha. Kanumbole. Paradoooshanam. Paranju.
      Mattulllavarudea. Santhosham. Kanumbole. Sahikkan. Pattathea. Pranthu. Moithu. Nadakkunnnu

    • @reenajose5528
      @reenajose5528 2 роки тому

      Pinnnea. Matha. Vibagam. Oru. Vassam. Njan. Ssari
      Njan. Ssari
      Njan. Mathram. Ssatie. Avarabarudea. Matham. Mathram. Ssari. Athanu. Theattu.
      Eallla. Mathagalum. Padippikkunnnathu. Oro. Manussiyanum. Sneahichu. Nanma cheaythu. Aaareayum. Veathanippikkathea. Jeeevichu. Eeeee lokam. Vittu pokanam

    • @reenajose5528
      @reenajose5528 2 роки тому

      Pinnea. Polittics. Veattum. Kuthum. Chathi. Vanjsna. Aaarthi. Kalavu.

    • @reenajose5528
      @reenajose5528 2 роки тому

      Sneahikkan. Aaarkkum nearam rillado

  • @sumeshanimon
    @sumeshanimon 2 роки тому +14

    മതത്തിന്റെ വേലിക്കെട്ടുകൾ മനുഷ്യ മനസ്സുകൾ സൃഷ്ടിക്കുന്നതാണ്. ഗുരുവായൂരപ്പന് എല്ലാവരും ഒരു പോലെ.

    • @mobilphon6677
      @mobilphon6677 2 роки тому

      ഒരു ഭാഗത്തു വർഗീയത പറഞ്ഞു നടക്കുന്നവർ ഒരു ഭാഗത്തു മത സൗർഹതം കാത്ത് സൂക്ഷിക്കുന്നവർ

    • @radamani8892
      @radamani8892 2 роки тому

      എന്നാൽ എന്ത് കൊണ്ട് യേശുദാസ് അമ്പലത്തിൽ കയറുന്നത് വിലക്കി

    • @crsreekumar
      @crsreekumar Рік тому

      @@radamani8892jasnayum, governor um okke chuttambalathil kayari.. ennaal sreekovil il avar randu perum kayariyittilla...gaanagandharvanum ippo chennaal chuttambalathil ithe pole kayaraan thadassam illatha avastha thanne ennu venam karuthaan

    • @radamani8892
      @radamani8892 Рік тому

      ഇനി യേശുദ്ധസ് ഗുരുവായൂരിൽ വരില്ല സാർ കൃഷ്ണനെ കാണാൻ ഒരുപാട് ആഗ്രഹിച്ച മനുഷ്യൻ അദ്ദേഹം പോകാത്ത അബ്ബലം കേരളത്തിൽ ചുരുക്കമായിരിക്കും ഒരു ജാതി ഒരു മതം ഒരു ദെയ്‌വം മനുഷ്യനദെയ്‌വം ജാതി മതം സൃഷ്ടിച്ചില്ല വിവരം ഇല്ലാത്ത മനുഷ്യർ മുസ്ലിം അബ്ബലത്തിൽ കേറി നിരങ്ങുന്നത് ദേവസ്വംഭരിക്കുന്നവർക്ക് ഇഷ്ട്ടം

  • @neethiyideyodhavu9805
    @neethiyideyodhavu9805 2 роки тому +1

    അള്ളാഹു നമ്മുക്ക് വെണ്ടി വിട്ട പ്രവാചകൻ നമ്മെളെ പഠിപ്പിച്ചത് മതേമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്
    ഈ മതസൗഹാർദ്ദം അള്ളാഹു എന്നെന്നേക്കുമായി നിലനിർത്തട്ടെ ആമീൻ

  • @jithumonjithu1113
    @jithumonjithu1113 2 роки тому +1

    ഹരേ കൃഷ്ണ😘🙏
    സഹോദരി അഭിനന്ദനങ്ങൾ❤

  • @sujithchandran2770
    @sujithchandran2770 2 роки тому +1

    ജസ്‌ന.... അടിപൊളി... ബിഗ് സലൂട്ട്.....

  • @drpkgopalakrishnan420
    @drpkgopalakrishnan420 2 роки тому +7

    Sreekrishnan is universal god. Trust him he will be with us.

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 2 роки тому +13

    കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏

  • @sujathakv3751
    @sujathakv3751 Рік тому

    ജസ്ന ലോകം മുഴുവൻഅറിയപ്പെടണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാവും അത് നമ്മുടെ ഉണ്ണികണ്ണനായ് ജസ്നയുടെ കൈകളിലൂടെ ലോകം മുഴുവൻ അറിയപ്പെട്ടില്ലെ സാക്ഷാൽ ഗുരുവായൂരപ്പൻ ഇനിയെന്നുമെപ്പോഴും ജസ്നയുടെ കൂടെയുണ്ടാവും 🙏🙏🙏

  • @കളക്ടര്
    @കളക്ടര് 2 роки тому +2

    🙏🙏🙏 @0:45 എന്നെ കിട്ടുന്നുണ്ടോ കാമറയില്‍?? @1:30 കാമറ എവിടെ ഉണ്ടോ ഞാനും അവിടോട്ട് ദേ ഇങ്ങനെ മാറി നില്കും.. ലെ ചേട്ടൻ

  • @rajashekharmenon186
    @rajashekharmenon186 2 роки тому +1

    കൃഷ്ണാ ഭഗവാനെ ജസ്‌നയെ അനുഗ്രഹിക്കണേ 🙏

  • @udayakumarmenon8373
    @udayakumarmenon8373 2 роки тому +5

    What a beautiful seen.. Happy VISHU Jasna. Try to draw as much as you an n let us pray to eradicate all evil thoughts from all the minds🙏

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому

    ഇതു കൂടുതൽ കാലം വര നീളുമെങ്കിൽ അത് വലിയ ഒരു ഇന്ദു മത വിജയമായിരിക്കും

  • @subashgijl178
    @subashgijl178 2 роки тому +1

    അഭിനന്ദനങ്ങൾ

  • @purushothamankpkannan1517
    @purushothamankpkannan1517 2 роки тому +1

    എൻ്റെ സഹോദരിക്ക് ,അദിനന്ദനം

  • @sudevankk8807
    @sudevankk8807 2 роки тому +1

    jasna Brilliant lady all the best

  • @shijineshshijinesh2118
    @shijineshshijinesh2118 Рік тому

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മീര
    🥰🥰🥰

  • @pradeepnair5751
    @pradeepnair5751 2 роки тому

    Very good.. Ella perum egane chindichhirunnekil..pravarthichhirunnekil..

  • @rajantr3856
    @rajantr3856 2 роки тому +2

    Sahodhari guruvayooappan koodayunddu....annum anugrakam unddaakum... .🙏🙏🙏💐💐💐🙏🙏🙏

  • @കേരളീയെൻ
    @കേരളീയെൻ 2 роки тому +16

    ജാതി മതം എല്ലാം നമ്മൾ ഉണ്ടാക്കിയെ അല്ലെ,,,, അതിനാൽ നമ്മുക്ക് ഒരു അതിർ വര മ്പ് എവിടെ യും പാടില്ല,,, എല്ലാവരും അങ്ങോട്ട്‌ ഇങ്ങോട്ട് പോയി നല്ല സ്നേഹം ഉണ്ടാവണം ❤️❤️❤️❤️

    • @reenajose5528
      @reenajose5528 2 роки тому

      Njan Christian. Eandea makalkku eishtta peatta kutty. Hindu. Vivaham. Kazhichu koduthathindea pearil. Ayalkkar ottapeaduthumnnnnu

    • @കേരളീയെൻ
      @കേരളീയെൻ 2 роки тому

      @@reenajose5528 മറ്റുള്ളവരെ നോക്കരുത് ഹപ്പി ആയി ജീവിക്കുക,, നല്ലവരെ കൂടെ നിർത്തും 🙏

    • @gopakumarm2203
      @gopakumarm2203 2 роки тому

      Shariyanu

    • @LOVEFORALL8273
      @LOVEFORALL8273 2 роки тому

      @@reenajose5528 സാരമില്ല പോവാൻ പറ ഹിന്ദു ആണേലും മുസ്ലിം ആണേലും ഇവിടെ പ്രശ്നം ഇല്ല മരണം വരെ പൊന്നുപോലെ നോക്കിയാൽ മതി നിങ്ങൾ ആ കുട്ടിയെ 🙏🤲 പക്ഷെ സ്വന്തം അച്ഛനെ അമ്മയെയും വേദനിപ്പിച്ചിട്ടണ്‌ ചെയ്യുന്നതെങ്കി ചെറിയൊരു ശാഭം ഉണ്ടാവും അതേതു മതം എന്നതിലല്ല അച്ഛൻ അമ്മ ഷാഭം ഇല്ലാതിരിക്കട്ടെ ആ കുട്ടിക്ക് എന്ന് പ്രാർത്തിക്കാം

    • @reenajose5528
      @reenajose5528 2 роки тому +1

      @@LOVEFORALL8273 orikkalum. Eillla. Niranja. Manasdodea. Appa. Amma. 2brothers. Aaaayiram. Kody. Blessing. Eandea. Makkal. Aayathu. Kondu. Parayuka allla. Athrayum. Uyarnna. Vyakthithvam. Ullavar aaanu.

  • @JITHIN_
    @JITHIN_ 2 роки тому

    GOD bless you Jasna Salim Sister

  • @anjujoycyanju3696
    @anjujoycyanju3696 2 роки тому

    Ur so gritenjanum cristen anne orupade isttamanne guruvayoorappa ne njan nattel varumpol kannane vannu kanarunde

  • @iijeeshashlyiijeeshashly7990
    @iijeeshashlyiijeeshashly7990 2 роки тому +5

    ഞങ്ങളുടെ നാട്ടുകാരി 👌

    • @subishnair6757
      @subishnair6757 2 роки тому

      If know her adress please forward to me i want to purchase one from her

  • @മണികണ്ഠൻവെമുല

    ദൈവം കൂടെ ഉണ്ട്

  • @abukovval7235
    @abukovval7235 2 роки тому

    Good jasna👍👍👍👍

  • @kapilmurali2230
    @kapilmurali2230 2 роки тому +5

    നടയിലെ പറ്റു... നടയ്ക്ക് അപ്പുറത്തേക്ക് പറ്റില്ല മത സൗഹാർദ്ദം..

  • @sasikumarn5786
    @sasikumarn5786 Рік тому

    കണ്ണന്റെ ജസ്‌ന... 🥰

  • @radhikabs2848
    @radhikabs2848 2 роки тому +4

    ഹരേ കൃഷ്ണാ 🙏🏻

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 роки тому +4

    VALARE SANTHOSHAM. BAGAVAN ANUGRAHIKKATTE.💯💯💯🙏🙏🙏

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 2 роки тому

    Try chaithittund ,pattunnillaa...ennekond .kannante anugraham und 🙏🙏🙏

  • @arunckunnath8543
    @arunckunnath8543 2 роки тому

    God bless you Sister👍🌷

  • @qwqw5060
    @qwqw5060 2 роки тому +7

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

  • @endofearth1299
    @endofearth1299 2 роки тому +5

    Sudapi കുഞ്ഞുങ്ങൾക്ക് ലൈക്ക് അടിക്കാൻ കൈ വിറക്കും...!

    • @lakshmilachuzz5120
      @lakshmilachuzz5120 2 роки тому

      സുടാപ്പി എന്ന് ഉദ്ദേശിച്ചത് endha

  • @saneeshas3707
    @saneeshas3707 2 роки тому +1

    Ivarude veed evda. Enikkoronnam vaaganayittanu

  • @balakrishnanvasantha6763
    @balakrishnanvasantha6763 2 роки тому +1

    രാധേ കൃഷ്ണാ!

  • @balannarayan1034
    @balannarayan1034 2 роки тому

    Sợ bueatiful picture

  • @BreadandButter888
    @BreadandButter888 2 роки тому

    God Bless you Jasna Sister 🙏

  • @Shine-jt8xw
    @Shine-jt8xw 2 роки тому +4

    സൂപ്പർ

  • @Althaf32-x3g
    @Althaf32-x3g 4 місяці тому

    ഞാൻ മുസ്ലിം ആണ്.എന്നെ ഉണ്ണിക്കണ്ണൻ വിളിക്കുന്നു എനിക്ക് തോന്നും അപ്പോൾ തൊഴാൻ വരാറുണ്ട് എന്റെ കണ്ണാ

  • @praneeshkumark7551
    @praneeshkumark7551 2 роки тому

    നൻ മ ഉണ്ടാകട്ടെ

  • @ansarpvmtr9639
    @ansarpvmtr9639 2 роки тому +1

    Very good

  • @sasikurup7959
    @sasikurup7959 Рік тому +1

    ഗുരുവായൂരപ്പന്റെ . അനുഗ്രഹം കിട്ടിയ . കുട്ടി. ഭാഗ്യവതി.

  • @jawaharrahim2691
    @jawaharrahim2691 2 роки тому +4

    Sujith etta aa contact onnu kittumo oru painting order cheyyanaa

  • @gopakumarc3616
    @gopakumarc3616 2 роки тому

    Very good sister.

  • @leomessi-jf1hz
    @leomessi-jf1hz 10 місяців тому

    ഏത്രയും പെട്ടന്ന് ജസ്‌നക്ക് കണ്ണനെ നേരിട്ട് കാണാൻ ഒരു അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. M

  • @thomasmathai4676
    @thomasmathai4676 2 роки тому +1

    🌹

  • @mobilphon6677
    @mobilphon6677 2 роки тому +3

    ഒരു ഭാഗത്തു വർഗീയത പറഞ്ഞു നടക്കുന്നവർ ഒരു ഭാഗത്തു മത സൗർഹതം കാത്ത് സൂക്ഷിക്കുന്നവർ

  • @sureshpc6196
    @sureshpc6196 2 роки тому +1

    Super 👌

  • @danatalshamal1625
    @danatalshamal1625 2 роки тому

    Good.take care

  • @musthafam7691
    @musthafam7691 2 роки тому +1

    Keepit up

  • @sreenasree254
    @sreenasree254 2 роки тому

    Great❤🙏

  • @jobikg4164
    @jobikg4164 Рік тому

    🌻🌻🌻🌻

  • @gentlemen3716
    @gentlemen3716 2 роки тому +1

    Great jesna

  • @XYZ-ABC-k3u
    @XYZ-ABC-k3u 2 роки тому

    Best idea to market .

  • @subhadrag6731
    @subhadrag6731 Рік тому

    💕💕💕🙏🙏🙏❤❤❤

  • @lakshmiraveendran7557
    @lakshmiraveendran7557 2 роки тому

    Jasna de number kiti ayirunengil ornam vagikayirunu

  • @Userk417h68fs
    @Userk417h68fs 10 місяців тому

    Jasna❤

  • @sumeshv3215
    @sumeshv3215 2 роки тому +2

    ജസനെ ഗുരുവായൂർ അമ്പലത്തിൽ കയറണം കൃഷ്ണ കണ്ണ് തുറക്കും

  • @muhsinrj1255
    @muhsinrj1255 2 роки тому

    Nice 😇

  • @njanmalayalee_
    @njanmalayalee_ 2 роки тому +2

    Good

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +3

    എല്ലാം മതങ്ങളെയും ബഹുമാനിക്കാൻ പഠിക്കുക. മതം മാറ്റം മാത്രം കണക്കാക്കി നടത്തുന്ന പ്രവർത്തനങ്ങൾ ആണ് പ്രശ്നം..

  • @mohammedlabeeb4949
    @mohammedlabeeb4949 2 роки тому +1

    👍

  • @prakashantp2752
    @prakashantp2752 2 роки тому +2

    Supper

  • @sureshbabu1137
    @sureshbabu1137 2 роки тому +3

    🙏🙏🙏

  • @vijilavijila9785
    @vijilavijila9785 Рік тому

    😘😘😘

  • @radamani8892
    @radamani8892 2 роки тому

    യേശുദാസ് അമ്പലത്തിൽ കേറാൻ പാടില്ല തുല്ക്കത്തി കേറുന്നത് കുഴപ്പമില്ല എത്രയോ പാട്ടുകൾ കൃഷ്ണനെ കുറിച്ച് പടിയിരിക്കുന്

  • @akhilvp8845
    @akhilvp8845 Рік тому

    Ethoke kanumpol kannu nirayum

  • @sreekumarsadasivan141
    @sreekumarsadasivan141 2 роки тому +7

    ക്ഷേത്രത്തിൽ എന്തിന് മത സൗഹാർദ്ദം

  • @minipurushothaman9766
    @minipurushothaman9766 2 роки тому

    gdbless.u.mole..♥️🥰

  • @usmans1335
    @usmans1335 2 роки тому +6

    🙏💕

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому

    സുർജിത് അയ്യപ്പാസ്, കുറച്ചു സ്നേഹത്തോടെ കൂടി ചോദിച്ചു കൂടെ, കാര്യങ്ങൾ.

  • @alexjo6491
    @alexjo6491 2 роки тому +2

    👏👏👏

  • @supmani9695
    @supmani9695 2 роки тому

    andooru.kani.kaananaalani..jasna....is..salut..

  • @kmd2433
    @kmd2433 2 роки тому

    Ellam nalldh Ramzan masam tala yil thattam evde mole

  • @suluc2913
    @suluc2913 2 роки тому +1

    Jasana 🙏

  • @samabraham6326
    @samabraham6326 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @jomzthiruvalla
    @jomzthiruvalla 2 роки тому

    Happy vishu

  • @jalalkunju4281
    @jalalkunju4281 2 роки тому +1

    എന്ത് മതസൗഹാർദ്ദമാണ്...

    • @jk2705197a7
      @jk2705197a7 Рік тому

      അതു തന്റെ kuzappama