ഹിന്ദുവിൻ്റെ പ്രധാന ആചാരങ്ങളും ആഘോഷങ്ങളുമായ ശബരിമലയേയും തൃശൂർ പൂരത്തേയും തകർക്കാൻ കുറെ നാളുകളായി നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്
തൃശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല. പൂരം തൃശൂർക്കാരുടെ മുഴുവനും ആണ്. പെരുന്നാള് ,പൂരം എല്ലാവരുടെയും ആഘോഷമാണ്. ഹിന്ദു എന്ന് കൂട്ടി ചേർക്കാൻ വരുന്നവരുടെ പ്രശ്നമാണ് കുത്തിതിരുപ്പ് മാത്രം ഇന്നലത്തത്. ശബരിമലയിൽ പയറ്റിയത്. തൃശൂർ പൂരത്തിൽ കുത്തിതിരിപ്പുകാർ ഓരോ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് മുൻപു് തൊട്ട്. അതിലൊന്നും പിടിവള്ളി കിട്ടിയില്ല. ഇതും നനഞ്ഞ പടക്കം പോലെ തൃശൂർക്കാർ തിരിച്ചറിയും.
കായംകുളത് നടന്ന ഹമാസ് യൂണിഫോമിൽ ഉള്ള പ്രകടനം പോലീസ് തടഞ്ഞോ? രാഷ്ട്രീയക്കാർ കാണിക്കുന്ന പ്രകടനങ്ങൾ ഈ പോലീസ് തടയുമോ? പിന്നേ ക്ഷേത്രത്തിലെ ആചാരങ്ങൾ വരുമ്പോൾ മാത്രം എന്താ പോലീസിന് ഇത്ര പ്രശ്നം. ചഗാക്കന്മാരെ കൊണ്ടുള്ള ഓരോ ഉപയോഗം 🙏
പോലീസ് ഉപകരണം മാത്രം! ചരട് വലിക്കുന്നത ഹമാസ് അനുകൂലകൾക്ക് വേണ്ടി ' ശ്രീരാമൻ്റെ ചിത്രം കുടകളിൽ വന്നത് ഇണ്ടി സഖ്യത്തിന അസ്വസ്ഥതയുണ്ടാക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറിയാൽ ഞമ്മൻ്റെ ആളുകളുടെ വോട്ട് പെട്ടന്ന് കിട്ടും.
പൗലോസിന്റെ അമിത നിയന്ത്രണം ഒന്നുമല്ല,,, രാം ലല്ല കുട കൂടുതൽ ഉയർത്തിയത് തിരുവമ്പാടി,, അത് കണ്ടു ഇടതു കക്ഷത്തിന് കുരു പൊട്ടി,, പിൻറോയ് പൗലോസിന് മുകളിൽ നിന്ന് ഉത്തരവ് വന്നു,,,, അത്രേയുള്ളൂ,,,, ഇടതു കക്ഷത്തിന് വീണ്ടും വോട്ട് ചെയ്ത് തൃശൂർ പൂരം ഇല്ലാതെയാക്കാൻ നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു
വിവരം ഇല്ലാത്ത പോലീസ് കാരെ സർവീസിൽ നിന്നും മാറ്റണം. തൃശൂർ പൂരം തൃശൂര്കാരുടെ മാത്രം പൂരം അല്ല. കേരളത്തിൻ്റെ അഭിമാനം ആണ്. അത് കുളം ആക്കുന്ന ആരാണെങ്കിലും അവർക്ക് എതിരെ നടപടി എടുക്കണം.അടുത്ത വർഷവും പൂരം ഉണ്ടാകും. അന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതെ നോക്കണം...പൂരം❤❤❤❤❤❤❤❤
സർക്കാരിനും, ഉദ്യോഗസ്ഥർക്കും എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല. കഴിഞ്ഞവർഷവും പോലീസ് ഇതുതന്നെയാണ് ചെയ്തത് .വിവരമില്ലാത്തവർ ആണല്ലോ നമ്മളെ ഭരിക്കുന്നത്. 😂😂😂😂
രാവിലെ എന്ത് ഭംഗിയാണ് കാണാൻ കഷ്ടം... നേരം പുലരും മുമ്പ് ചെയ്യതാൽ മതി ആയിരുന്നു ....ഇനി ഭംഗിയില്ലാ ...അതാണ് അവരുടെ ഉദ്ദേശം... കുറെ കഴിയുമ്പോൾ പൂരം കാണാൻ ആരും വരില്ലാ
മണ്ടത്തരം പറയാതെ ' CPM ൻ്റെ ഹിന്ദു വിരോധം കാലങ്ങളായി ഉണ്ട്. ഇവർക്ക വേണ്ടത ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം! പ്രത്യേകിച്ച മുസ്ലിം വോട്ട് ' രാംലല്ലയുടെ ചിത്രം ഉള്ള കുട തിരുവമ്പാടി പ്രദർശിപ്പിച്ചു. ഈ അവസരം CPM ഉപയോഗിച്ചു. അയോദ്ധ്യയും ശ്രീരാമനും - ഇതിൽ പ്രശ്ന ഉണ്ടാക്കുബോൾ മുസ്ലീ വോട്ട് തലങ്ങളിലേക്ക് വരും എന്ന് CPM ന് അറിയാം. PDP പിന്തുണ നിലവിൽ ഉണ്ട്. ലീഗും SDPI യും കൂടി വന്നാൽ CPM ജയിക്കും. ഹിന്ദുവിനെ കുത്താൻ അവസരം വന്നാൽ ഇവർ ഇത് ഉപയോഗിക്കും.
ആരും വെടിക്കെട്ട് കാണാൻ ഉറക്കം ഒഴിഞു നിക്കേണ്ടാ.എനി മുതൽ രാവിലെ ആയിരിക്കും....ഇന്ന് പൊട്ടിയ ചൈനീസ് പടക്കത്തിന് എല്ലാം ഒരേ കളർ😂😂😂...വിവരവും വെളിവും ഇല്ലാത്തവരെ അധികാരത്തിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും...ഇന്ന് തൃശ്ശൂർ പൂരം ...നാളെ കേരളം തന്നെ ഉണ്ടാകില്ല....
പട്ടാപകൽ ഇതെന്ത് വിരോധാഭാസം ആണ്.. ആദ്യം ശബരിമല, ഇപ്പോൾ തൃശൂർ പൂരം.. എല്ലാം ശരിയാക്കുന്നുണ്ട്.. ആഭ്യന്തരം ഭരിക്കുന്ന പിണുങ്ങാണ്ടി എല്ലാം നശിപ്പിച്ചു നാട് കുറ്റിച്ചോറാക്കും😮
ഹൈന്ദവരുടെ മതപരമായ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ചില ഉദ്യോഗസ്ഥരുടെ ഉള്ളിലെ കമ്മ്യൂണിസം വല്ലാതെ വെമ്പുന്ന കാഴ്ച കേരളത്തിൽ വല്ലാതെ വർദ്ധിച്ചു വരികയാണ്?ഉത്തിഷ്ഠത ജാഗ്രത!
പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആക്രമണം കേസ് രേഖ പെടുത്തണം . അതുമാത്രമല്ല പൂരം നിറുത്തുക എന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ഉദ്ദേശം കൂടെ ആയിരുന്നു എന്നതും കണ്ടുകൊണ്ടുതന്നെ അവിടെ എത്തിയ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയും കേസ് ഫയൽ ചെയ്യണം കാരണം ഇവിടെ ഭരണം പോലീസ് അല്ല
അതാണ് പിണറായി 👍👍 പിണറായി ഒന്ന് വിചാരിച്ചാൽ അത് നടത്തിയിരിക്കും പിണറായി നമ്മുടെ മുത്ത് ( അടുത്ത വർഷം പൂ പോലും കാണത്തില്ല പിന്നെ അല്ലേ പൂരം ) 👏👏👏👏👏👏👏👏👏👏👏😝😝😝😝😝😝😝😝😝😝
പോലീസിനെ പഴി വേണ്ട ലോക്കൽ കമ്മിറ്റി ഓഫീസ് എന്താണ് പറയുന്നത് അതുമാത്രമേ നടക്കുന്നു അനുഭവിക്കവേറെ എന്ത് ചെയ്യാനാ വോട്ട് ചെയ്ത് പോയില്ലേ എന്തിനാണ് തൃശ്ശൂർക്കാരുടെ ആചാരങ്ങളിൽ കൈകടത്തുന്നത് പിണറായി ചേട്ടാ
പരട്ടചങ്കനും പോലീസും ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഏതൊക്കെ തരത്തിൽ ഇല്ലാതെ ആക്കാം എന്നാണ് ശ്രമിക്കുന്നത് പൂരപ്പറമ്പിൽ അമിതമായ പോലീസ് ഇടപെടൽ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു അവർ പലപ്പോഴും അനാവശ്യമായി വേണ്ടാത്ത ഇടപെടൽ നടത്തുന്നു
കുടമാറ്റത്തിൽ ശ്രീരാമ ദേവന്റെ ചിത്രം കണ്ടപ്പോൾ കുരു പൊട്ടിയ കമ്മ്യൂണിസം 😄 ഭക്തരെ ക്ഷേത്രത്തിൽ അനാവശ്യമായി എന്തിനാണ് പോലീസ്. ഹിന്ദുവിന്റെ ഓരോ ആചാരങ്ങളും തകർക്കുക എന്നത് മാത്രമാണ് ഇവറ്റകളുടെ ലക്ഷ്യം. ഹൈന്ദവരെ നമ്മൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നാളെ ക്ഷേത്രത്തിൽ പിണറായി രായാവിന്റെ ചിത്രമായിരിക്കും ഉണ്ടാവുക 🙏🏻🙏🏻🙏🏻
@nithinnaps4628 Kerala police cotrolling, but this incident happened during the election time. Who will get benefit this issue.100% of suresh gopi will get benefit.
പോലീസിൻ്റെ തലയിൽ വക്കേണ്ട അവരോട് നിർദേശം കൊടുത്ത ഉദേകസ്ഥർ....... രാഷ്ട്രീയ പാർട്ടിക്ക് ഒത്താശ ചെയ്തു... അതിനു തിരുവംഭാടി ദേവസവും കൂട്ടു നിന്നു..... വിശ്വാസികളിൽ തിരിച്ചറിയണം.... കുളം കലക്കി മീൻപിടിക്കുന്ന പാർട്ടിയെ.....😮
ഹിന്ദുവിൻ്റെ പ്രധാന ആചാരങ്ങളും ആഘോഷങ്ങളുമായ ശബരിമലയേയും തൃശൂർ പൂരത്തേയും തകർക്കാൻ കുറെ നാളുകളായി നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ്. ഇത് നമ്മൾ തിരിച്ചറിയണം. ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്
This is not just for hindus... I stood there for 8 hours for this..
തൃശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല. പൂരം തൃശൂർക്കാരുടെ മുഴുവനും ആണ്. പെരുന്നാള് ,പൂരം എല്ലാവരുടെയും ആഘോഷമാണ്. ഹിന്ദു എന്ന് കൂട്ടി ചേർക്കാൻ വരുന്നവരുടെ പ്രശ്നമാണ് കുത്തിതിരുപ്പ് മാത്രം ഇന്നലത്തത്. ശബരിമലയിൽ പയറ്റിയത്. തൃശൂർ പൂരത്തിൽ കുത്തിതിരിപ്പുകാർ ഓരോ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് മുൻപു് തൊട്ട്. അതിലൊന്നും പിടിവള്ളി കിട്ടിയില്ല. ഇതും നനഞ്ഞ പടക്കം പോലെ തൃശൂർക്കാർ തിരിച്ചറിയും.
കമ്മ്യൂണിസം തുലയട്ടെ 🔥 വിശ്വാസം നിലനിൽക്കട്ടെ 🔥🎉
Ellame.shareiaeakkittundue.OK
🤭🤭🤭🤭🤭🤭
വിശ്വാസം 3 നേരം വാരി തിന്നാൽ മതി. ജോലിക്ക് പോകരുത് എല്ലാം ദൈവം കൊണ്ട് തരും.. 😄👍
@@aaronradhakrishnan9147 കേരളത്തിൽ ജോലി കാരണം ലീവ് എടുക്കാൻ സമയം കിട്ടുന്നില്ല 😔
@@aaronradhakrishnan9147 original commi
കായംകുളത് നടന്ന ഹമാസ് യൂണിഫോമിൽ ഉള്ള പ്രകടനം പോലീസ് തടഞ്ഞോ? രാഷ്ട്രീയക്കാർ കാണിക്കുന്ന പ്രകടനങ്ങൾ ഈ പോലീസ് തടയുമോ?
പിന്നേ ക്ഷേത്രത്തിലെ ആചാരങ്ങൾ വരുമ്പോൾ മാത്രം എന്താ പോലീസിന് ഇത്ര പ്രശ്നം.
ചഗാക്കന്മാരെ കൊണ്ടുള്ള ഓരോ ഉപയോഗം 🙏
BJP IT cell comment 🤗
കുത്തിയപ്പൊ ഓർക്കണമായിരുന്നു.
Ruthi bjp play
The police and the com government sees only the Hindu community and see that the function is topple
നീ ജൂദനും ഇസ്രായേൽ പ്രേമിയും ആണെങ്കിൽ മറ്റുള്ളവർക്ക് ഹമാസ് പ്രേമി ആകാനും അധികാരമുണ്ടെടോ 👈
ഈ സർക്കാരിന് ഇനി ഒരുകാലത്തും വോട്ടില്ല
Which one
അങ്ങനെ പൂരം കുളം ആക്കിയ പോലീസ് 🙏🙏🙏🙏 ക്രെഡിറ്റ് goes to പിണറായി
பிணநாறி
പോലീസ് ഉപകരണം മാത്രം! ചരട് വലിക്കുന്നത ഹമാസ് അനുകൂലകൾക്ക് വേണ്ടി ' ശ്രീരാമൻ്റെ ചിത്രം കുടകളിൽ വന്നത് ഇണ്ടി സഖ്യത്തിന അസ്വസ്ഥതയുണ്ടാക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറിയാൽ ഞമ്മൻ്റെ ആളുകളുടെ വോട്ട് പെട്ടന്ന് കിട്ടും.
പൗലോസിന്റെ അമിത നിയന്ത്രണം ഒന്നുമല്ല,,, രാം ലല്ല കുട കൂടുതൽ ഉയർത്തിയത് തിരുവമ്പാടി,, അത് കണ്ടു ഇടതു കക്ഷത്തിന് കുരു പൊട്ടി,, പിൻറോയ് പൗലോസിന് മുകളിൽ നിന്ന് ഉത്തരവ് വന്നു,,,, അത്രേയുള്ളൂ,,,, ഇടതു കക്ഷത്തിന് വീണ്ടും വോട്ട് ചെയ്ത് തൃശൂർ പൂരം ഇല്ലാതെയാക്കാൻ നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു
True 😢
പാവം പൗലോസ് enna ചെയ്തെ😂
ഇതാണ് കമ്മുണിസം ഇവരെ അടിച്ച് പുറത്താക്കണ്ട സമയം കഴിഞ്ഞു
Sathyam bro
നിങ്ങളെയാ പുറത്താക്കേണ്ടത്
@@dedsecanimation9493 ഞാൻ ഭാരതിയൻ : നീ വരുത്തൻ. വിദേശ മതകാരൻ
CHEMBU SURAYUDE NAADAKAM KAZHINJUU INII ADUTHA ELECTIONU
ഭഗവാന്റെ വിളക്കുമായി വരുന്ന ആളിനെ പോലീസ് തല്ലേണ്ട കാര്യം ഇല്ലായിരുന്നു.. ഇത് ഒരുമാതിരി...
വിവരം ഇല്ലാത്ത പോലീസ് കാരെ സർവീസിൽ നിന്നും മാറ്റണം. തൃശൂർ പൂരം തൃശൂര്കാരുടെ മാത്രം പൂരം അല്ല. കേരളത്തിൻ്റെ അഭിമാനം ആണ്. അത് കുളം ആക്കുന്ന ആരാണെങ്കിലും അവർക്ക് എതിരെ നടപടി എടുക്കണം.അടുത്ത വർഷവും പൂരം ഉണ്ടാകും. അന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതെ നോക്കണം...പൂരം❤❤❤❤❤❤❤❤
ഒറ്റ രാത്രികൊണ്ട് വെറുക്കപ്പെട്ടവനായ കമ്മിഷനർക്ക് ബിഗ് സല്യൂട്ട്
സർക്കാരിനും, ഉദ്യോഗസ്ഥർക്കും എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല. കഴിഞ്ഞവർഷവും പോലീസ് ഇതുതന്നെയാണ് ചെയ്തത് .വിവരമില്ലാത്തവർ ആണല്ലോ നമ്മളെ ഭരിക്കുന്നത്. 😂😂😂😂
ഇടതുപക്ഷത്തിന് vote ചെയ്താൽ ഇതാണ് അവസ്ഥ...... പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെ..'' പിന്നെ ആളാകാൻ വരും കുറെ എണ്ണം '
sathyam
സുനിൽ കുമാർ ഇനി വൻ തോൽവി
ഇന്നലെ ശ്രീരാമന്റെയും ഓകേ ചിത്രങ്ങൾ കാണിച്ചപ്പോൾ തോന്നി പിണറായി പോലീസ് ഇതു കുളം ആക്കും
ശബരിമല കഴിഞ്ഞു ഇനി പൂരം കുളമാക്കി
LDF വരും എല്ലാം ശരിയാക്കും
ശബരിമല കഴിഞ്ഞിട്ടില്ല.
@@viewsandinfo1899 19 എണ്ണം പൊട്ടിയപ്പോ നിർത്തി.
@@അഭിപ്രായം-ധ5ദ നിർത്തിയിട്ടില്ല.
@@viewsandinfo1899nirthallu. Cum oonisam vyapikatte😂😂😂
Ldf ന്റെ കപട മുഖം ഇതാണ്
പൂരം ഇല്ലാതാക്കുക എന്ന ഒറ്റ ഉദ്ദേശം
രാത്രിയിലെ ശബ്ദമലിനീകരണം ആണ് പ്രശ്നമെങ്കിൽ..... കോളാമ്പിയിൽ കൂടിയുള്ള ബാങ്ക് വിളികൂടി നിറുത്താനുള്ള ഗഡ്സ് ഗവണ്മെന്റുകൾ കാണിക്കണം.....
എന്തായാലും 50km അകലെകിടക്കുന്ന ഞാൻ പൂരം കഴിഞ്ഞു വീട്ടിലെത്തി 8മണികഴിഞ്ഞതിനു ശേഷം വെടികെട്ടു കാണിച്ചതിന് 24ചാനലിന് നന്ദി
വർണ്ണം ഇല്ലാത്ത കാഴ്ച, പുക മാത്രം, രാഷ്ട്രീയക്കളി കൊണ്ട് ഇങ്ങനെ ആയി
സുനിൽ കുമാറിൻ്റെ ചീട്ട് കീറി😂😂😂😂😂😂
Moochanam
Ethu bjp play
Avishwasi Antham kammi chunilinu kshetrathil enthu kaaryam,????? 😡😡😡😡😡😡
@@vinodvinod5246നിൻ്റെ അമ്മേടെ കളി ആണോ
💯💯
രാവിലെ എന്ത് ഭംഗിയാണ് കാണാൻ കഷ്ടം... നേരം പുലരും മുമ്പ് ചെയ്യതാൽ മതി ആയിരുന്നു ....ഇനി ഭംഗിയില്ലാ ...അതാണ് അവരുടെ ഉദ്ദേശം... കുറെ കഴിയുമ്പോൾ പൂരം കാണാൻ ആരും വരില്ലാ
അതാണല്ലോ പിണുവിന്റെ ആഗ്രഹം.
ചിലരെ സുഖിപ്പിക്കാൻ വേണ്ടി ഇടതനും വലതനും പ്രവർത്തിക്കുന്നതിന്റെ ഉദാഹരണം.
സുന്ദർമേനോന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🙏👍👌👏
സുനിൽകുമാറിനെ തോൽപ്പിക്കാനുള്ള കാരണഭൂതൻ്റെ തന്ത്രം
ALLATE CHYTA PRAVARTHY SERY ANU ENNANO KASTTAM
ANDAM KAMMI
LDF ന് ഹറാമാണ് പൂരങ്ങളും ഹിന്ദു ആഘോഷങ്ങളും
LDF വരും എല്ലാം ശരിയാകും 😡
ഇല്ലെങ്കിൽ ശരിയാക്കി തരും എന്ന് അൽ വിജു
പോലീസ് പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ച്. നവോഥാന കോയ വിജയൻ തങ്ങൾ sudappikale സന്തോഷിപ്പിച്ചു.
@PraveenKumar-fy8dj Ee parayunna Muslims um kaanunnathalle Thrissur pooram vedikkettu. Pinne nirthi vechu engane aanu santhoshippikkunne. Vedikkettinu evide aanu madam, Aacharangalil alle athu
കമ്മ്യൂണിസ്റ്റ്‌ന് കുത്തിക്കോ ഇനിയും കിട്ടും പണി
My entire colony has 87 people and I am the president of that colony. This time all of us are going to vote for BJP from Kollam.
God bless you
I AM A CHRISTIAN FROM ALEPPY ONLY THIS TIME WIN OR NOT BUT I WIL VOTE FOR BJP
ED വരിഞ്ഞ് മുറുക്കുമ്പോൾ ഇങ്ങനെ ഒരു പോംവഴി മാത്രമേ ഇനി പിണറായിക്ക് മുൻപിൽ ഉള്ളൂ സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ.😂
മണ്ടത്തരം പറയാതെ ' CPM ൻ്റെ ഹിന്ദു വിരോധം കാലങ്ങളായി ഉണ്ട്. ഇവർക്ക വേണ്ടത ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം! പ്രത്യേകിച്ച മുസ്ലിം വോട്ട് ' രാംലല്ലയുടെ ചിത്രം ഉള്ള കുട തിരുവമ്പാടി പ്രദർശിപ്പിച്ചു. ഈ അവസരം CPM ഉപയോഗിച്ചു. അയോദ്ധ്യയും ശ്രീരാമനും - ഇതിൽ പ്രശ്ന ഉണ്ടാക്കുബോൾ മുസ്ലീ വോട്ട് തലങ്ങളിലേക്ക് വരും എന്ന് CPM ന് അറിയാം. PDP പിന്തുണ നിലവിൽ ഉണ്ട്. ലീഗും SDPI യും കൂടി വന്നാൽ CPM ജയിക്കും. ഹിന്ദുവിനെ കുത്താൻ അവസരം വന്നാൽ ഇവർ ഇത് ഉപയോഗിക്കും.
BODHAM ILATE VIVARAKEDD PRYATE
പിണറായി സർക്കാരിന്റെ നടപടി ഒട്ടും ശരിയായില്ല ഈ സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ ഓരോരുത്തരും തയ്യാറാകണം ഇനി പാർട്ടി നോക്കി ഒരു കാര്യമില്ല
രാത്രിയിൽ ഭംഗിയായി കാണേണ്ടത്.. ഇതിപ്പോ വഴിപാട് പോലെ പകല്... രാഷ്ട്രീയം പേടിച്ചാകും ഉത്തരവ് നൽകിയത് ല്ല്യോ 🤣
ആരും വെടിക്കെട്ട് കാണാൻ ഉറക്കം ഒഴിഞു നിക്കേണ്ടാ.എനി മുതൽ രാവിലെ ആയിരിക്കും....ഇന്ന് പൊട്ടിയ ചൈനീസ് പടക്കത്തിന് എല്ലാം ഒരേ കളർ😂😂😂...വിവരവും വെളിവും ഇല്ലാത്തവരെ അധികാരത്തിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും...ഇന്ന് തൃശ്ശൂർ പൂരം ...നാളെ കേരളം തന്നെ ഉണ്ടാകില്ല....
ഇതുകൊണ്ട് ഒരു പാർട്ടിക്ക് തിരിച്ചടി ആകും. 💯💯ജനങ്ങൾ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ഒരു പൂരം ആണ്.തൃശൂർ പൂരം.
ഇത് ഈ നിലയിൽ കൊണ്ടുപോയില്ലേ നിങ്ങൾ
തൃശ്ശൂർ പൂരത്തെ കാവി വൽക്കരിക്കാൻ ആണ് സംഘാടകർ ശ്രമിച്ചത് ഇത്തരം അനാചാരങ്ങൾ നിരോധിക്കുക തന്നെ വേണം കേരള പോലീസിന് അഭിനന്ദനങ്ങൾ
യഥാർത്ഥ പൂരാപ്രേമി ഒരിക്കലും അത് ഹിന്ദുവിന്റെ ആചാരം എന്ന് പറയില്ല. ഇത് ഓരോ തൃശ്ശൂർക്കാരന്റെയും ആണ്... ഓരോ മലയാളിയുടെയും ആണ്....
കോടുക്കു പണറായിക്ക് വോട്ട്... ഇനിയങ്ങോട്ട് ഹിന്ദുക്കൾക്കിതു തന്ന ഭാവി
Ethu kindhu
@@viswanathan225പേപ്പട്ടി നബി 🔥
@@viswanathan225 എതൊക്കെ ഹിന്ദുനെ തനിക്കറിയാം??
രാത്രിയാണ് ഇവരുടെ വിളയാട്ടം. ശബരിമലയിലു० ഇതാണല്ലോ കണ്ടത്.
ഹൈന്ദവ ആചാരങ്ങളിൽ മാത്രമേ പൊലിസോ സർക്കാരോ ഇടപെടുന്നുള്ളൂ...
ഇത് വെടിക്കെട്ട് അല്ല..
ഇതാണ് പുകക്കെട്ട്.. 😂🤣😂🤣
save Hindus, save Kerala. vote only for BJP 🚩🚩🚩
ഇത് വെടിക്കെട്ടു അല്ല . പുക കെട്ടു ആണ് 😂
JAI SREE RAM
പട്ടാപകൽ ഇതെന്ത് വിരോധാഭാസം ആണ്.. ആദ്യം ശബരിമല, ഇപ്പോൾ തൃശൂർ പൂരം.. എല്ലാം ശരിയാക്കുന്നുണ്ട്.. ആഭ്യന്തരം ഭരിക്കുന്ന പിണുങ്ങാണ്ടി എല്ലാം നശിപ്പിച്ചു നാട് കുറ്റിച്ചോറാക്കും😮
ഹൈന്ദവരുടെ മതപരമായ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ചില ഉദ്യോഗസ്ഥരുടെ ഉള്ളിലെ കമ്മ്യൂണിസം വല്ലാതെ വെമ്പുന്ന കാഴ്ച കേരളത്തിൽ വല്ലാതെ വർദ്ധിച്ചു വരികയാണ്?ഉത്തിഷ്ഠത ജാഗ്രത!
ഹമാസ് റാലി ആണെങ്കിൽ ഞമ്മൾ തടയില്ല
Chamantha. ...kunn...ke anagil oru kozappavumella
യേറ്റവും കഴിവ് കെട്ട മുഖ്യമന്ത്രി ഉള്ള നാട് .
💯
എല്ലാവരും ബിജെപി ക്യു വോട്ട് ചെയുക 👍🏻
പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആക്രമണം കേസ് രേഖ പെടുത്തണം . അതുമാത്രമല്ല പൂരം നിറുത്തുക എന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ഉദ്ദേശം കൂടെ ആയിരുന്നു എന്നതും കണ്ടുകൊണ്ടുതന്നെ അവിടെ എത്തിയ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയും കേസ് ഫയൽ ചെയ്യണം കാരണം ഇവിടെ ഭരണം പോലീസ് അല്ല
എൽഡിഎഫ് വന്നു 😊😊😊
Aarayalum ,enthayalum janangalkke budhimuttundayathe maathram micham..nalla ahangaram unde...ellavarudayum santhosham kalanjille..
എന്തൊക്ക ചെയ്താലും കറക്റ്റ് ആയി വന്ന് വോട്ട് കുത്താൻ ആളുണ്ടല്ലോ..
തൃശ്ശൂർ പൂരത്തിനെ ഇല്ലാതാക്കാൻ വേണ്ടി നടത്തുന്ന ഹിഡൻ അജണ്ട നടപ്പാക്കുന്നു...
Save Thrissur pooram
പുക കാഴ്ച, രാത്രി നടത്തേണ്ടത് പകൽ നടത്തിയാൽ എന്ത് ഭംഗി.
First time in pooram such restrictions, why it is so?
എത്ര കിട്ടിയാലും പഠിക്കാത്ത ഒരു സമൂഹം ആണ് ഹിന്ദു. ...ഇനിയും പോയി ചെയ്തു കൊടുക്കും വോട്ട് സിപിഎം ന് 😏😏😏
The beauty of fireworks lost....
അതാണ് പിണറായി 👍👍
പിണറായി ഒന്ന് വിചാരിച്ചാൽ അത് നടത്തിയിരിക്കും
പിണറായി നമ്മുടെ മുത്ത്
( അടുത്ത വർഷം പൂ പോലും കാണത്തില്ല പിന്നെ അല്ലേ പൂരം ) 👏👏👏👏👏👏👏👏👏👏👏😝😝😝😝😝😝😝😝😝😝
ഇലക്ഷണിൽ പിണറായി ക്കു മറുപടി കൊടുക്കണം.
ഇരട്ട ചങ്കൻ പാർട്ടിക്ക് വോട്ട് കൊടുത്തു ജയിപ്പിച്ചതിന്റെ ഗുണമാണിത്. അനുഭവിക്കുക. 🙏
ഇതാ ഞങ്ങ പറഞ്ഞ അൽ കേരളം 😂
സിപിഎം ബിജെപി യെ പോലെ ജനങ്ങളുടെ വിശ്വാസത്തിൽ ഇടപെടുന്നു കോണ്ഗ്രസ്💙💙💙💙💙 വന്നാലേ ജങ്ങൾക്ക് സ്വസ്ഥത ഉണ്ടാകൂ
പോലീസിനെ പഴി വേണ്ട ലോക്കൽ കമ്മിറ്റി ഓഫീസ് എന്താണ് പറയുന്നത് അതുമാത്രമേ നടക്കുന്നു അനുഭവിക്കവേറെ എന്ത് ചെയ്യാനാ വോട്ട് ചെയ്ത് പോയില്ലേ എന്തിനാണ് തൃശ്ശൂർക്കാരുടെ ആചാരങ്ങളിൽ കൈകടത്തുന്നത് പിണറായി ചേട്ടാ
തൃശ്ശൂർ ❤️
ബിജെപി ക്ക് കുറച്ചു വോട്ടു കൂട്ടാൻ വേണ്ടി പിണറായിപ്പോലീസ് കുറെ കഷ്ടപ്പെടുന്നുണ്ട്
What time it started?
ഇതിനുള്ള പണി തൃശ്ശൂർ ക്കാർ തന്നിരിക്കും 26 ആം തിയതി
Vedikettu gambeeramarnnu 💥💣
Kashtam 😢
ഹൈന്ദവ സമൂഹം പ്രതികരിക്കണം🙏🙏
Sir, ee sundramenon Cherinju poya sivasundarande udama yanu Ex Gulf... Ennale edehathe poorparambil kandirunnu..
തീരുമാനം മൊത്തം കമ്മറ്റികളുടേതും ഉത്തരവാദിത്വം സർക്കാരിനുംപോലീസിനും എന്ന നിലപാട് ശരിയല്ല...
👍
രണ്ടെണ്ണം അടിച്ചു വെടിക്കെട്ട് കാണാൻ പോയവരുടെ കിക്ക് ഒക്കെ ഇറങ്ങി പോയി 😄😄😄😄😄😄😄😄😄
😂😂😂
God bless you
പരട്ടചങ്കനും പോലീസും ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഏതൊക്കെ തരത്തിൽ ഇല്ലാതെ ആക്കാം എന്നാണ് ശ്രമിക്കുന്നത് പൂരപ്പറമ്പിൽ അമിതമായ പോലീസ് ഇടപെടൽ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു അവർ പലപ്പോഴും അനാവശ്യമായി വേണ്ടാത്ത ഇടപെടൽ നടത്തുന്നു
ഇത് തന്നെ ആണ് ഫോർട്ട്കൊച്ചി new yr prg ഇവരെ ചെയുന്നെ എല്ലാ വഴിയും അങ്ങ് അടച്ചു ആരും കാണരുത് ആരും വരരുത് അടുത്ത വട്ടം അതാണ് അവർക്കു വേണ്ടത്
Yes, പ്രസിദ്ധമായ fortukochi കാർണിവൽ നേ ഇപ്രാവശ്യം കുളമാക്കി.
കുടമാറ്റത്തിൽ ശ്രീരാമ ദേവന്റെ ചിത്രം കണ്ടപ്പോൾ കുരു പൊട്ടിയ കമ്മ്യൂണിസം 😄 ഭക്തരെ ക്ഷേത്രത്തിൽ അനാവശ്യമായി എന്തിനാണ് പോലീസ്. ഹിന്ദുവിന്റെ ഓരോ ആചാരങ്ങളും തകർക്കുക എന്നത് മാത്രമാണ് ഇവറ്റകളുടെ ലക്ഷ്യം. ഹൈന്ദവരെ നമ്മൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നാളെ ക്ഷേത്രത്തിൽ പിണറായി രായാവിന്റെ ചിത്രമായിരിക്കും ഉണ്ടാവുക 🙏🏻🙏🏻🙏🏻
പൂരം നടത്തിയാലും അതിനെ കാട്ടിലും വലിയ വെടിക്കെട്ട് അവര് പൊട്ടിക്കും.
Suresh gopi jayippikkanulla move kollam
Kerala Police is controlled by LDF government not BJP 😅
@nithinnaps4628
Kerala police cotrolling, but this incident happened during the election time. Who will get benefit this issue.100% of suresh gopi will get benefit.
🙏
Sir, Njangalum ningal paranja time nokki erunnu. Sir arayalum ethinu purakil ullavare "Vadakum nadhan kanum) 🙏🙏
சூப்பர் அன்ணா
Samrakshikkappededathanu acharangal
ഈതിനൊന്നും ഒരു മുന്നൊരുക്കവും മുൻ തീരുമാനങ്ങളും ഇല്ലേ.
പിണറായി ക്കു സുരേഷ് ഗോപി യെ ജയിപ്പിക്കാൻ ithilum വലിയ പോയിന്റ് കിട്ടുമോ. ഹിന്ദു വിരുദ്ധർ ആണ് രണ്ടു മുന്നണി യും എന്ന് കാണിക്കാൻ
Ath kaanikkanda karyam illallo😂
ee issue വരുന്ന electionil LDF inu തിരിച്ചടി ആകും
പോലീസിൻ്റെ തലയിൽ വക്കേണ്ട അവരോട് നിർദേശം കൊടുത്ത ഉദേകസ്ഥർ....... രാഷ്ട്രീയ പാർട്ടിക്ക് ഒത്താശ ചെയ്തു... അതിനു തിരുവംഭാടി ദേവസവും കൂട്ടു നിന്നു..... വിശ്വാസികളിൽ തിരിച്ചറിയണം.... കുളം കലക്കി മീൻപിടിക്കുന്ന പാർട്ടിയെ.....😮
ഇതിനു പിന്നിൽ പോലീസിനെനിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ ആരുടെയോ അച്ചാരം വാങ്ങി ഉള്ള നടപടിയാണ്
This clearly taking revenge...very bad
Kundan bharikunnna keralamm😅😅
രാവിലെ 7 മണിക്ക് വെടിക്കെട്ട്. കുറേ ഒച്ചയും പുകയും മാത്രം. ഒന്നും ആസ്വദിക്കാൻ പറ്റിയില്ല. ദയവായി ഇനി ഇത് ആവർത്തിക്കരുത് 🙏🏻
ഇത് കാണുമ്പോഹിരോഷിമ - നാഗസാക്കി ഫോട്ടോ ഓർമ്മ വന്നു. എന്തൊരു പൊല്യൂഷൻ
പിണറായി അറിയാതെ മുൻധാരണ തെറ്റിച്ചു പോലീസ് ഇങ്ങിനെ പെരുമാറില്ല ....
പോലീസുകാരെ നാട്ടുകാർ വീട്ടിൽ കേറി തല്ലുന്ന കാലം വിദൂരമല്ല......😅😅😅😅
നമ്മടെ നെന്മാറ യിലും ഇത്തവണ പുലർച്ചെ വെടിക്കെട്ട് നെന്മാറ ദേശവും വല്ലങ്ങി ദേശവും പകൽ 6am to7 am നുള്ളിലാ പൊട്ടിച്ചേ 😔
മതേതര കേരളം എന്ന് LDF സർക്കാർ പറയുമ്പോൾ മറുഭാഗത് ഇങ്ങനെയും മതേതരം കാത്തു സൂക്ഷിച്ചു കൊണ്ട് നടക്കുന്നു
സേഫ്റ്റി ക് വേണ്ടി അല്ലെ പോലീസ് strict ആവുന്നത് അതിനു പ്രേതിഷേധിക്കുന്നത് എന്ദിന
Ivide achatangal thadanjittno safety
ഹിന്ദുക്കളുടെ എല്ലാ പരിപാടികളും Cpm തക്കർ ക്കും