Q&A പറയാൻ വിട്ട് പോയ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി💖💖💖🙏🙏🙏 Part 1

Поділитися
Вставка
  • Опубліковано 30 вер 2024
  • Q&A പറയാൻ വിട്ട് പോയ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി💖💖💖🙏🙏🙏

КОМЕНТАРІ • 251

  • @raas650
    @raas650 Рік тому +43

    പ്രസീത നല്ലൊരു ചേച്ചിയും സുകന്യ നല്ലൊരു അനിയത്തി കുട്ടിയും 👍🏻👍🏻

  • @ShibinPaul-f2i
    @ShibinPaul-f2i Рік тому +14

    പ്രസീത പറഞ്ഞത് നമ്മളെ കുറിച്ച് ചിന്തിക്കാൻ നമ്മൾ നമ്മുടെ താഴെ ഉള്ളവരെ കുറിച്ച് എപ്പോഴും ചിന്തിക്കുക 21:57 21:57

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +11

    എനിക്ക് ഒന്നും ചോദിക്കാനില്ല കേട്ടോ... പ്രസീത നിങ്ങൾ എന്നും സുഖമായി സന്തോഷമായി ജീവിക്കുക.❤❤❤

  • @lalypaul9609
    @lalypaul9609 Рік тому +12

    സുകന്യയുടെ മുഖത്തു വരുന്ന നവരസങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട് 😍👍ചേച്ചികുട്ടിയും അനിയത്തി കുട്ടിയും 💞

  • @hka5833
    @hka5833 Рік тому +9

    അരമണിക്കൂർ പോയത് അറിഞ്ഞില്ല 😂😂😂😂😂 വളരെ സന്തോഷമായി അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്

  • @Sabu-k7v
    @Sabu-k7v Рік тому +5

    ഹായ് പ്രസീദ സാബു ചേട്ടൻ ആണ്. ഞാൻ ഇട്ട് കമറ്റ് വായിച്ചതിൽ സന്തോഷം. സുകന്യ ഉഷാർ ആയ്ല്ലോ❤❤

  • @leelasaji7865
    @leelasaji7865 Рік тому +19

    എന്തിനാണ് ആൾക്കാര് ബാത്ത്റും എവിടെയാണന്നൊക്കെ ചോദിക്കുന്നത്. ആവശ്യം ഇല്ലാത്ത ചോദ്യത്തിന് മറുപടി കൊടുക്കരുത്. പിന്നീടവർ ചോദിക്കും തൂറുന്നത് എവിടെയാണ് എപ്പോളാണന്ന് ചോദിക്കും😂😂😂😂 അതുകൊണ്ട് അനാവശ്യ ചോദ്യം മൈൻഡ് ചെയ്യരുത് .... ട്ടോ ...😅

    • @vilasinivijayan7536
      @vilasinivijayan7536 Рік тому

      Super ado than നിനക്ക് എൻ്റെ മോൾടെ പ്രായവും രൂപവും ഉയരം തടി എല്ലാം.❤

    • @shaijun7888
      @shaijun7888 Рік тому

      ഹഹ ഹ ഹ ഹഹഹ.

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      🤦🤦😄😄😄😄😄

  • @Ramesh-pl8dx
    @Ramesh-pl8dx Рік тому +4

    Onnum chodikkanilla, ningalu പൊളിയല്ലേ എല്ലാരും,എന്നും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു 👍🏻👍🏻🥰🥰🥰🥰🥰

  • @vishnupriyamanoj2988
    @vishnupriyamanoj2988 Рік тому +19

    സുകന്യയുടെയും പ്രസീദയുടെയും സംസാരം കേൾക്കാൻ രസമാണ്. നല്ല ഫാമിലി എന്നും നല്ലതുമാത്രം വരട്ടെ😍🥰🥰❤️

  • @kavithagopalakrishnan8892
    @kavithagopalakrishnan8892 Рік тому +7

    നിങ്ങളുടെ കൂട്ടുകുടുംബം സൂപ്പർ

  • @radhakrishnanr7641
    @radhakrishnanr7641 Рік тому +5

    ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിരുന്നു, നല്ലതു വരുത്തട്ടെ എന്ന പ്രാർത്ഥനയോടെ അടുത്തതിനു കാത്തിരിക്കുന്നു.

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 Рік тому +16

    സുകന്യക ഇന്ന് വളരെ സന്തോഷത്തിലാണല്ലോ രണ്ടു പേരും ഒന്നിച്ചു തന്നെ പോകുക

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Рік тому +4

    പ്രസിദയുടെ പഴയ ഫോട്ടോ കണ്ടപ്പോൾ അച്ചൂട്ടി അതുപോലെ തന്നെയാണ്, അമ്മുട്ടിയു സുന്ദരി തന്നെയാണ് ട്ടോ, എന്റെ മക്കൾക്ക് കല്യാണപ്രായമാണ എനിക്ക് രണ്ട് ആൺ മക്കളാണ്, പ്രസി യെപ്പോലുള്ള പെൺകുട്ടികളെ മരുമകളായി കിട്ടാന് ആഗ്രഹമുണ്ട്❤❤❤❤🎉🎉🎉

  • @shaijun7888
    @shaijun7888 Рік тому +2

    പാലക്കാട്ടോക്കെ താറാവ് കിട്ടിലേ കറി വെക്കാൻ താറാവ് കറി, ഫ്രൈ. എന്നിവ പരിചയപെടുത്തൂ.

  • @DileepKumar-jv4mw
    @DileepKumar-jv4mw Рік тому +6

    സുകന്യ നല്ല കോമഡി ആണല്ലോ 🤣🤣🤣👍👍👍

  • @jessythomas561
    @jessythomas561 Рік тому +7

    Questions and answers very nice ❤super family 👪

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Рік тому +3

    സുകന്യേ എന്താ ഉറക്കം വരുന്നോ പ്രസീതയേ സുകന്യേ എവിടേലും ഇരുത്തെ അല്ലേൽ ഉറങ്ങി താഴെ വീഴും 😜

  • @chitravlogs1515
    @chitravlogs1515 Рік тому +4

    പ്രസീദ യുടെ എല്ലാം മറുപടിയും നല്ലതായിട്ട് meturity ആയിട്ടു തന്നെ തന്നു വളരെ സന്തോഷം

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Рік тому +3

    ഞാൻ അറിഞ്ഞില്ലാലോ Q& A ഉണ്ടെന്ന് എനിക്ക് കുറച്ചു ചോത്യം ഉണ്ടായിരുന്നു 2 ആളോടും ചോദിക്കാൻ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Рік тому +2

    അതുപോലെ ഇ കുമാർ ആരാണ് 😜ഇതുവരെ ഭർത്താവിന്റെ പേരും അറിയില്ലേ 😄

  • @miniv8604
    @miniv8604 Рік тому +2

    പ്രസിദ ഞാൻ കോഴിക്കോട് നിന്നാണ് എനിക്ക് പ്രസിദയ ഭയങ്കര ഇഷ്ടമാണ്

  • @ArchanaMR-gv4il
    @ArchanaMR-gv4il Рік тому +2

    കോട്ടയത്ത് ആരാണ് ഉള്ളത്. വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ കോട്ടയം ആണ്😊

  • @UshaTeacher-o1u
    @UshaTeacher-o1u 5 місяців тому +1

    ഞാൻ ഒരു ചോദിക്കുന്നു എപ്പോൾ ആണ് ഇങ്ങോട്ട് വരുന്നത്. ഒന്നു പറയൂ

  • @vigneeshvigi7993
    @vigneeshvigi7993 Рік тому +3

    Sister don't provide phone number and don't share your personal matters in future you will be regret pls avod qand a

  • @lakshmirajeev8931
    @lakshmirajeev8931 Рік тому +2

    Enikanu parayathirunath hai 😀parayan marakaruth. Kichu ammu Achu haiii

  • @Rajeena-m8z
    @Rajeena-m8z Рік тому +2

    Mugalilulla aalkare nokijeevikkanam ennale jeevitham mugalilekuyarukayollu.thazheyulla aalkaare nokijeevichal jeevitham thazhekupokum.

  • @rahithrajan8171
    @rahithrajan8171 Рік тому +3

    ഹായ്.. അനിലേട്ടാ, പ്രസീതേച്ചി, സുകന്യയേച്ചി...
    Q&A യിൽ ഞാൻ ഒരു ചോദ്യവും ചോദിച്ചില്ലട്ടോ.. ഫോണിൽ ഡാറ്റ ഇല്ലായിരുന്നു. അടുത്ത ഒരു Q&Aഉണ്ടെങ്കിൽ തീർച്ചയായും ചോദിക്കാട്ടോ. ചോദിക്കുന്നതിനെക്കാൾ ഏറെ ഈ കുടുംബത്തെ മനസ്സുനിറച്ചു കണ്ടാൽ മാത്രം മതി ♥️u.. 🥰.. 💕.. 🌹

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      ഒരുപാട് സന്തോഷം🥰🥰

  • @raghavanmenon3262
    @raghavanmenon3262 4 дні тому

    Eppozhum ningalude stalam manasilayilla. Njanum palakkad karan anu. Sthalam parayumbol athonte adutha kurachu sthalam parayuka. Athayadhu mannarghat naduthano kalladikode nu aduthano ethra km undu ennokke paranjale manassilaku. Thanks.

  • @RiyasAp-rj9ps
    @RiyasAp-rj9ps Рік тому +4

    പറയാൻ വാക്കുകളില്ല 😘😘👍🏻

  • @SujaKalesh-w9e
    @SujaKalesh-w9e Рік тому +2

    Ellavarum koodi santhoshathode pokukaa ellavare ishttama ❤❤❤

  • @devapriya960
    @devapriya960 Рік тому +3

    ഒരിക്കൽ.നിങ്ങളെ കാണാൻ വരണം എന്നുണ്ട് ❤

  • @aryavasudevan8965
    @aryavasudevan8965 Рік тому +2

    Antea cheachiyude veedem keralaseary annum preasi jan Coimbatore annum

  • @shanianilkumar4489
    @shanianilkumar4489 Рік тому +2

    ചാത്തന്നൂർ നിങ്ങളുടെ അടുത്ത സ്ഥലം ആണോ

  • @sunimpsuni5686
    @sunimpsuni5686 25 днів тому +1

    ചേച്ചിന്റെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @പിന്നിട്ടവഴികളിലൂടെ

    അയ്യോ സന്തോഷം സന്തോഷം🌹🌹🌹🌹🌹🌹🌹🌹

  • @prabhakark9891
    @prabhakark9891 Рік тому +2

    Entay Question ulla answer Thannilla ...Waiting aanu tomorrow balance karyeghel ariyaan....Orupadu karyeghel innathay answerilooday ariyaan saadhichu othiri santhosham🤗🤗🤗🤗🤗🤗🤗Praseetha ,Sukanya combho vera leavel aanu rendu aniyathikuttykalayum othiri ezhttamanu❤❤❤❤❤God Bless u Dears...Aareghilum negative paranju nu vachu feel cheyyanda neghel ennum neghelai erikkua 🤗🤗🤗🤗🤗🤗🤗

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      🥰🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @prabhachandran4852
    @prabhachandran4852 Рік тому +1

    ഞാൻ പ്രഭാചന്ദ്രൻ ഫോൺ no ചോദിച്ചു ഒന്ന് കാണാൻ വരാനാണ് പ്രസീതയെയും കുടുംബത്തെയും നല്ല ഇഷ്ട്ടം ആണ്

  • @Akshay-fm2pf
    @Akshay-fm2pf Рік тому +2

    Allavarckum sugamalle nangalckum koodi oru hai

  • @SuhaibPunna
    @SuhaibPunna Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @leelasaji7865
    @leelasaji7865 Рік тому +2

    നിങ്ങൾ ഒന്നിച്ചു താമസിച്ചാൽ മതി K ട്ടോ . വേറേ താമസം മാറ ണ്ട . Kട്ടോ .

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ഞങ്ങൾക്കും അതാ ഇഷ്ടം🥰🥰🥰

  • @kavithagopalakrishnan8892
    @kavithagopalakrishnan8892 Рік тому +2

    കോണി ക്കഴി ഹോട്ടൽ വച്ചിരുന്ന വാസു ഏട്ടനെ നിങ്ങൾ അറിയുമോ?

  • @joswinsunny8454
    @joswinsunny8454 Рік тому +6

    ചേച്ചി നിങ്ങളുടെ വിഡിയോ കാണുമ്പോ മനസിന് എന്തന്നില്ലാത്ത സന്തോഷം ആണ്❤️❤️മനസിൽ എന്തേലും വിഷമം ഉണ്ടങ്കിൽ നിങ്ങളേ എല്ലാവരേം കാണുമ്പോ Happy akum❤️❤️

  • @kavithagopalakrishnan8892
    @kavithagopalakrishnan8892 Рік тому +2

    നിങ്ങളുടെ വീടിനടുത്താണോ മണ കുളങ്ങര അമ്പലം

  • @sinicyriac9538
    @sinicyriac9538 Рік тому +13

    എനിക്ക് ഒന്നും ചോദിക്കാനില്ല.'' നിങ്ങളോട് നല്ല സ്നേഹം മാത്രം ... പണത്തെ ആധാരമാക്കാതെ സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @metildadavid2113
    @metildadavid2113 Рік тому +2

    Hie. How are you all are seeing very happy mai in mumbai.

  • @sasikumari4064
    @sasikumari4064 Рік тому +4

    നല്ല ഫാമിലി ആണ്.keep it up

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super video 👍
    Nice family....
    ഞാൻ നമ്പർ ചോദിച്ചിട്ട് തന്നില്ലല്ലോ.....

  • @jayasreenair3973
    @jayasreenair3973 Рік тому +2

    Nice video😊 love u all❤ Shubhrathri 😍😍

  • @sreejasundar2731
    @sreejasundar2731 Рік тому +1

    Enikkum oru hai tharumo praseethakutti orupadishttato ella divasuvam kanum comentum idarundetto❤❤❤

  • @mayaanandan7191
    @mayaanandan7191 Рік тому +1

    But daily video edane engile youtube reach kittullu daily video promotion koodumtto ... Enikkum oru channel und but njan regular video cheyyarilla eppo 1year aayittu video edunnilla so promotion ella .. so from my experience paranjathane

  • @SindhuHaridas-ct3mj
    @SindhuHaridas-ct3mj Рік тому +1

    Super,makale,നല്ലത്, വരട്ടേ,🎉🎉🎉❤❤❤❤❤❤❤❤❤

  • @aroangthomas2270
    @aroangthomas2270 Рік тому +2

    Pakshe 32 nte mature alla ore 42 nte matured undu auntyikku

  • @diyaa-h3j
    @diyaa-h3j 3 місяці тому +2

  • @remla6984
    @remla6984 Рік тому +1

    Ningal idunn contentinekkal ningale ellavreyum kanunnathilan santhoshm.satthyam paranjal nigalde lalithyam pnne vinanayam, natinpura visheshngal othokkeyan enikkishttam.keep it up dears.God bless u.❤

  • @rijojoseph6847
    @rijojoseph6847 Рік тому +2

    Enthu nalla edathiyamma

  • @suneshkumar1275
    @suneshkumar1275 Рік тому +16

    നിങ്ങളെ കണ്ടു പഠിക്കണം നിങ്ങൾ എങ്ങനെ ഇങ്ങനെ എന്നാണ് എല്ലാവരുടെയും സംശയം ...!!!!! നിങ്ങൾ എന്നും ഇതുപോലെ ജീവിക്കുക... പണം വരും പോകും എല്ലാവരും നിങ്ങളെ പോലെ ആകട്ടെ.... ❤️
    അടിപൊളി സ്ഥലമാണ് k ട്ടോ...

  • @chandranek3350
    @chandranek3350 Рік тому +1

    Nalla family anu to.chchimaniyathi ayit munnot pokanam.orupadu santhosham und 😍😍

  • @sreejithcv4405
    @sreejithcv4405 Рік тому +2

    രണ്ടുപേരുടെ വീട് എവിടെയാണ്

  • @sidharthanbajaj8239
    @sidharthanbajaj8239 24 дні тому

    Ningaludphonenombertharumo ni

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 26 днів тому

    Kudubathinta. Santhosham Nilaniruthunnthu. Praseetha kuttiyannu 🎉🎉🎉

  • @sunimpsuni5686
    @sunimpsuni5686 25 днів тому

    ചേച്ചിടെ നമ്പർ എങ്ങനാ കിട്ടാ. നിങ്ങടെ വീട്ടിൽ വരാൻ കൊതി ആവാ

  • @kpunnikpunni1179
    @kpunnikpunni1179 5 місяців тому +2

    Allways happy your family ❤

  • @rajanpillai3278
    @rajanpillai3278 Рік тому +1

    മക്കളേ സൂപ്പർ Ex Sub R Pillai ❤

  • @radhikaappu3811
    @radhikaappu3811 Рік тому +1

    ചേച്ചി, ഏട്ടനും ഒരു ഹായ് പറയോ

  • @anjalijitheesh963
    @anjalijitheesh963 Рік тому +2

    Chechi super❤

  • @suryalakshmi8338
    @suryalakshmi8338 Рік тому +1

    Hai prasi godbless you. Oru. Hai tharumo

  • @rejasreens625
    @rejasreens625 Рік тому +2

    എന്നെ എന്താ മൈൻഡ് ചെയ്യാതെ

  • @SujaKalesh-w9e
    @SujaKalesh-w9e Рік тому +1

    Chechi kunjuvavekondu hai parayane

  • @devapriya960
    @devapriya960 Рік тому +1

    മക്കൾ എല്ലാവരും സൂപ്പർ പൊന്നുസ് മുത്ത്.❤❤❤❤

  • @hareeshmadathil6843
    @hareeshmadathil6843 Рік тому +2

    പൊളിച്ചു 👍

  • @leelasaji7865
    @leelasaji7865 Рік тому +2

    രണ്ടു പേരും റോഡിൽ കിടന്നോ?😂😂😂❤

  • @sakalakala9871
    @sakalakala9871 Рік тому +2

    Sukanya super ❤❤❤❤avalude samsaram kelkkan nalla rasamane....kuttikalepole❤❤

    • @Kunchoosfamily
      @Kunchoosfamily  Рік тому

      കുട്ടി തന്നെയാ🥰🥰🥰

  • @aryavasudevan8965
    @aryavasudevan8965 Рік тому +3

    Super answer ❤👍👍

  • @sreejalaiju
    @sreejalaiju Рік тому +2

    👍 god bless you dearss

  • @SandhyaPavithran-m1g
    @SandhyaPavithran-m1g Рік тому +1

    Hai.prasee.hai.suganya..orupad.ishttayai.tto..

  • @hka5833
    @hka5833 Рік тому +1

    എനിക്ക് നിങ്ങളുടെ കഴിഞ്ഞ എപ്പിസോഡ് കാണാൻ പറ്റിയില്ല പനി ആയതുകൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു അതുകൊണ്ട് ചോദ്യം ചോദിക്കാൻ പറ്റിയില്ല അടുത്തതിൽ നോക്കാം ഇൻഷാ അള്ളാ

  • @VijayaNarayanan-t5y
    @VijayaNarayanan-t5y Рік тому +1

    E ammaykke oru hi tharane Praseeda

  • @VijayaNarayanan-t5y
    @VijayaNarayanan-t5y Рік тому +1

    E ammaykke oru hi tharane Praseeda

  • @sollypp8976
    @sollypp8976 Рік тому +2

    Hi

  • @hibafathima3733
    @hibafathima3733 Рік тому +1

    Etra pravashyam peruparanhu chechi

  • @sandeepkoroth877
    @sandeepkoroth877 Рік тому +4

    ചോദ്യങ്ങളും രണ്ട് ചേച്ചിമാരുടെ ഉത്തരങ്ങളും സൂപ്പർ👍👍👍 സ്വാതന്ത്ര്യ ദിന ആശംസകൾ🇮🇳🇮🇳🇮🇳

  • @sajeevan7580
    @sajeevan7580 Рік тому +1

    Kodungallur vannalle kodungallur aduthanu ende veed

  • @sumavijayan5392
    @sumavijayan5392 Рік тому +1

    Randu mollum sundarigalaanu❤❤❤❤monum

  • @yamunap5507
    @yamunap5507 Рік тому +1

    Avaru jeevichu pokkotte

  • @athulyamathew1997
    @athulyamathew1997 Рік тому +1

    Thanku for answering my question ❤

  • @latheefkk-nj7ff
    @latheefkk-nj7ff Рік тому +2

    നന്നാവട്ടെ

  • @AlluDiLi
    @AlluDiLi Рік тому +1

    ഞമ്മളെ മൈൻഡ് ചെയ്തില്ല 😢ഇന്നലെ പറഞ്ഞാരുന്നു ഞാൻ.. വീഡിയോ ഫുൾ കണ്ട ഞാൻ 😔അല്ലു ദിലി..

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      നാളെത്തെ വീഡിയോയിൽ ഉണ്ട്ട്ടോ🥰🥰🥰

    • @AlluDiLi
      @AlluDiLi Рік тому

      @@Kunchoosfamily 😌😌🥰

  • @SreejaPv-g6k
    @SreejaPv-g6k Рік тому +2

    ❤❤❤❤❤❤❤

  • @manjimap2798
    @manjimap2798 Рік тому +4

    ഒന്നിച്ചു പോവുക ചേച്ചിമാരെ 💞💞💞ഇഷ്ട്ടായി ഒരുപാട് 🙏👏

  • @kalaprakash459
    @kalaprakash459 Рік тому +1

    Ende molk oru hai parayane

  • @girijaravichandran6941
    @girijaravichandran6941 Рік тому +1

    You both looks like friends
    Be like that nice family

  • @busywithoutwork
    @busywithoutwork Рік тому +1

    Adipoli q&a
    Randam bhagam vegam bitto.. Katta waiting. Mokshatamlatil pokumbol ella utue familykarkum vendi prarthikkoo, ellarkum nallthu varatte🎉powerful amballa athu,. One day i will go there, avide e RAJETTAN UNDU(RAJAN MENON)

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      പ്രാർത്ഥിക്കാം രാജേട്ടനെ അറിയാം

  • @advikaworld3268
    @advikaworld3268 2 місяці тому

    Prsei chechi chettnte aniyaneyum pengaleyum kude kanikane

  • @anilaanila8898
    @anilaanila8898 Рік тому +1

    Ente question vaychuu.thank you Chechii love you ❤️

  • @sreejasundar2731
    @sreejasundar2731 Рік тому +1

    Sukanya udharayitto

  • @omanarajan4828
    @omanarajan4828 Рік тому +2

    Nice answers 👍

  • @sreelathabalagopalan
    @sreelathabalagopalan Рік тому +1

    Haii Sukanya nalla rasund sukanyude Kali kanan❤❤❤

  • @sajithanizar3632
    @sajithanizar3632 Рік тому +1

    snehamulla family god bless you praseetha suganya with family❤big hai

  • @nirmalavk4488
    @nirmalavk4488 3 місяці тому +1

    👍👍👍👍👍🙏💐👌👏🌹🎁

  • @rejasreens625
    @rejasreens625 Рік тому +1

    ഹായ് പറയാൻ പറഞ്ഞിരുന്നു