നാട്ടിൽ നിന്ന് ഞെട്ടിച്ചൊരു സ്നേഹ സമ്മാനം🥰🥰😍😍🙏🙏🙏💯💯

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 527

  • @valsalaaravindan9514
    @valsalaaravindan9514 Рік тому +51

    എന്തൊരു കഷ്ടം... ഈ ചാനലിലെ സബ്സ്ക്രൈബ്ഴ്സ് ആ കുടുംബം അടിച്ചു പിരിയാൻ നോക്കി ഇരിക്കുന്നവർ ആണോ മിക്കവരും.. പാവം അവരുടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഈ സ്നേഹസമ്മാനം... അവര് പങ്കിട്ടെടുത്തു സന്തോഷിക്കട്ടെ.. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.. നല്ല സന്തോഷത്തോടെ ഞാൻ കണ്ട വീഡിയോ ❤😂

    • @Kunchoosfamily
      @Kunchoosfamily  Рік тому +12

      എനിക്ക് അറിയില്ല എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് ഇതുവരെ ഞങ്ങൾ എല്ലാവരും ഒരുപോലെ തന്നെയാ പോകുന്നത് പറയുന്നവർ പറയട്ടേ

    • @Asha-ks6bm
      @Asha-ks6bm Рік тому +3

      അതെ പറയുന്നവർ പറയട്ടെ

    • @beenagopal2131
      @beenagopal2131 Рік тому +1

      Kuttam parayunnavarodu poyiipaninokan para prasee

    • @kalaprakash459
      @kalaprakash459 Рік тому +1

      Parayunavar endeloke parayatte ,avarde swbavam marikaa,ningal ningade kudumbam ennum ikyathode kondu poguu

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому +6

      Mr naveenMp..തന്റെ കുടുംബത്തെപോലെയാണ് മറ്റുള്ളവരൊക്കെ എന്ന് വിചാരിക്കരുത്. ഇതിൽ കുറെ എണ്ണത്തിന്റെ കമെന്റ് കണ്ടാൽ മനസ്സിലാകും ഇവരുടെ ലക്‌ഷ്യം നല്ല ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു കുടുംബത്തെ അവർ മനസ്സിൽപോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ് അവരെ ഭിന്നിപ്പിക്കുക. അവർ ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കു. plz. ഇതൊക്കെ പറയുമ്പോൾ ചിലർ ചോദിക്കും എനിക്കെന്താണെന്നു. ഇതിൽ ചില കമെന്റുകൾ വായിക്കുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്. നമുക്ക് ഇത്ര വിഷമം തോന്നുന്നുവെങ്കിൽ ആ കുടുംബത്തിലുള്ളവർക്കു എത്ര വിഷമം ഉണ്ടാകും.

  • @hka5833
    @hka5833 Рік тому +11

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ വല്ലാതെ ചിരി വന്നു നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു😂😂😂😂😂😂😂😂😂😂😂😂😂😂

  • @radhakrishnanr7641
    @radhakrishnanr7641 Рік тому +5

    ഇന്നത്തെ സമ്മാനങ്ങൾ വളരെ നന്നായിട്ടുണ്ടു്. തുണിയെടുത്തവർ മനസു നിറഞ്ഞു എടുത്തതിനാൽ അതു എല്ലാവർക്കും ഇഷ്ടപ്പെടുന്നതാകും തുണികൾ എടുത്തവരേയും തുണികൾ കിട്ടിയവരേയും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. എല്ലാവർക്കും നല്ലതു വരുത്തട്ടെ ...

  • @sandsons880
    @sandsons880 Рік тому +11

    Dress എല്ലാം നന്നായിട്ടുണ്ട് 👍🏻Gift കൊടുത്ത ആളെയും ആളുടെ കുടുംബത്തെയും gift കിട്ടിയ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +3

    എല്ലാ ഡ്രസ്സും സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു ❤️❤️

  • @ajimonkp1851
    @ajimonkp1851 Рік тому +4

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ഏറെ സന്തോഷം ഏറെ സ്നേഹം🙏🙏🙏🙏🙏👍

  • @RoshnaMery
    @RoshnaMery Рік тому +46

    സുകന്യക്ക് ചുരിദാർ കൊടുക്കില്ലെന്നു ചേച്ചി പറഞ്ഞില്ലല്ലോ... ഈ ആളുകൾ എന്തിനാ നെഗറ്റിവ് പറയുന്നേ.. ഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു 🥰🥰❤❤🎉🎉🎉🎉

    • @bushrabush9012
      @bushrabush9012 Рік тому +1

      അങ്ങനെ ഒരു ഭാവം ഞാൻ കണ്ടില്ലല്ലോ

    • @Kunchoosfamily
      @Kunchoosfamily  Рік тому

      🥰🥰🥰🥰🥰

  • @d3viper54
    @d3viper54 Рік тому +54

    പ്രസീത ചേച്ചി ഒരു ചുരിദാർ സുകന്യക്കു കൊടുക്കണേ.. ❤️

    • @Kunchoosfamily
      @Kunchoosfamily  Рік тому +2

      പിന്നെന്താ കൊടുക്കാതെ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുതുട്ടോ🥰🥰🥰

    • @ammuappuvlogs7177
      @ammuappuvlogs7177 Рік тому

      😂😂😂😂

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 2 місяці тому +2

    ആര് പറയുന്നതും കാര്യമാക്കണ്ട.. നിങ്ങൾ രണ്ടു പേരുമുള്ള ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ..
    നമുക്കൊക്കെ കിട്ടാത്തത് ഈ സ്നേഹം ആണ് അതുകൊണ്ട് അതിന്റെ വില നല്ലോണം അറിയാം

  • @rajasrigokulan2561
    @rajasrigokulan2561 Рік тому +11

    നിങ്ങളുടെ ഒത്തൊരുമ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി .. അയച്ചു തന്നവർക്ക് ഒരു പാട് നന്ദി ... ഏട്ടനും. അനിയനും ഒരു പോലെയുള്ള ഷർട്ട് ... നെഗറ്റിവ് കമെൻ്റസ് ശ്രദ്ധിക്കണ്ട ..😊

  • @binukpbinukp4476
    @binukpbinukp4476 Рік тому +26

    പാവം സുകന്യയ്ക്ക് കൂടി കൊടുക്കണേ പ്രസീദേ''''''

    • @Kunchoosfamily
      @Kunchoosfamily  Рік тому

      പിന്നെ കൊടുക്കാതെ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുത്തു ട്ടോ

  • @minipminimol9656
    @minipminimol9656 2 місяці тому +2

    ഇക്കൊല്ലത്തെ ഓണം അടിപൊളി ആയല്ലോ. ഇത് അയച്ചവർക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. പ്രസീ ഓണംഎല്ലാവരും കുടി സന്തോഷത്തോടെ അഘോഷിക്കൂ.

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 Рік тому +25

    സന്തോഷം 😍👍👍... പ്രസീതയെ പോലുള്ള പെൺകുട്ടികൾ നയിക്കുന്ന വീടുകൾ സ്വർഗതുല്യമാണ് 😍😍അത് അനുഭവിക്കാൻ ഭാഗ്യം ഉള്ളവർ ആണ് ആ വീട്ടിൽ ഉള്ളത്... നിഷ്കളങ്കരായ ഇതുപോലുള്ള പെൺകുട്ടികൾ ആണ് ഇന്ന് കുടുംബത്തിന്റെ മുതൽക്കൂട്ട്.... സന്തോഷം 😍പ്രാർത്ഥന 🙏🏻🙏🏻തളർത്താൻ ഒരുപാട് പേര് ഉണ്ടാകും.. അത് ഒന്നും കാര്യമാക്കാതെ മുന്നോട്ട് പോകട്ടെ..❤🎉❤😊

    • @Kunchoosfamily
      @Kunchoosfamily  Рік тому

      സന്തോഷം😍😍🥰🥰💕💕🙏🙏
      ഇന്നത്തെ കമന്റിനെ മറുപടി കൊടുക്കാൻ വയ്യാ
      ഒരു വാക്ക് പറയാൻ വിട്ടു പോയതിന്റെ പേരിൽ
      തല താഴ്ത്തി നിക്കേണ്ടി വന്നല്ലോ
      അതാണ് സങ്കടം
      ആ സമയത്ത് അങ്ങനെയൊരു വാക്ക് വന്നില്ല ഇന്നി എന്ത് ചെയ്യാൻ ഇവരുടെ മുന്നിൽ എങ്ങിനെ തെളിയിക്കാൻ.😔😔😔
      ഇതാണോ ഇവരൊക്കെ തന്ന സ്നേഹം😥😥😥💕💕💕🙏🙏🙏

    • @divyaprakash4295
      @divyaprakash4295 Рік тому +3

      Sukanyakke kodukkanam aniyanum kodukkanam Athe vlogil paranjlla❤

  • @omanakalidasan5205
    @omanakalidasan5205 Рік тому +31

    സുപ്പർ സുപ്പർ അയച്ചു തന്നവർക്ക് ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ

    • @RamaniKalpetta
      @RamaniKalpetta Рік тому

      Athe avarku ullathu avarku thanne avarude kaiyil kodukuka ennit pinne nigal evidelum povunbo mattimatti dharicholu

    • @RamaniKalpetta
      @RamaniKalpetta Рік тому

      Ithu oru negativ ayi kanenda oke ellavarkum nallathu varatte❤

  • @AbdulSalam-vh9lp
    @AbdulSalam-vh9lp 2 місяці тому +1

    പാവം ങ്ങൾ. സന്തോഷം ആയി ഇരിക്കട്ടെ.... മാറി മാറി അവർ ഉബോയോഗികട്ടെ.... ആരും നിനിക്കരുത്

  • @shifanaalhan3404
    @shifanaalhan3404 Рік тому +41

    പ്രസീദേ ഒരു ചുരിദാർ സുകന്യക്ക് കൊടുക്കണം

  • @Tintumon577
    @Tintumon577 Рік тому +47

    സുകന്യ ക്ക് ഉള്ളതും അതിലുണ്ട് i think green colour സുകന്യ ക്ക് ഉള്ളതാണ് .... എല്ലാം എനിക്കിഷ്ടപ്പെട്ട കളർ& കിട്ടിയത് എനിക്കാണ് but ഞങ്ങൾ മാറി മാറി ഇടും എന്ന് പ്രസീത പറഞ്ഞത് സരിയയില്ല...അതിൽ sukanyakkum മക്കൾക്കും ഉള്ളത് ഉണ്ട്....

    • @omanarajan4828
      @omanarajan4828 Рік тому

      Nalla nimishangal 😁

    • @shyradh
      @shyradh Рік тому

      ​@@omanarajan4828vettile ellavrkum und dress 2 shirt 2 perk adhupole chrydharum Ella 2perku kudya

    • @Anto.v.k
      @Anto.v.k Рік тому +8

      ഈ ചാനലിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ അതു ഇപ്പോൾ കുറഞ്ഞു വരുകയാ. എന്തോ ഒരു ഇഷ്ടക്കുറവ്. എന്തെങ്കിലും കാര്യം പറഞ്ഞാൽ കരയാൻ തുടങ്ങും ഇതു കാണുന്ന ഓരോരുത്തരുടെ പ്രതികരണമാണ്. അദെന്ന് മനസിലാക്കണം എന്തായാലും ഇതു ഒരു പബ്ലിക് പ്ലാറ്റ് ഫോം. ആണെന്ന് മറക്കരുത്

    • @Kunchoosfamily
      @Kunchoosfamily  Рік тому

      നിങ്ങൾ വീഡിയോ മുഴുവൻ കാണൂ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുതിട്ടുണ്ട് ഇതുവരെ ഞങ്ങൾ ഒരു പോലെയാ പോകുന്നത്🥰🥰🥰

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@Anto.v.kബ്രോ അവർ ചിലപ്പോൾ മനസ്സിൽപോലും വിചാരിക്കാത്ത കാര്യങ്ങൾ കമെന്റിലൂടെ കാണുമ്പോൾ വിഷമംകൊണ്ട് കരയുന്നതായിരിക്കും. അത് നമ്മൾക്കായാലും വിഷമമാകില്ലേ. ഈ പറഞ്ഞ കുറ്റങ്ങൾ സുകന്യ കാര്യമായി എടുക്കുകയാണെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നൊന്ന് ചിന്തിച്ചുനോക്കൂ.

  • @SindhuJSINDHUJ-nr1dy
    @SindhuJSINDHUJ-nr1dy Рік тому +7

    സുകന്യക്ക് കൂടി കൊടുക്കൂ.പിന്നെ മാറി മാറി ഇടാം.

  • @deepsJins
    @deepsJins Рік тому +11

    ഇപ്പൊ വിഷമൊക്കെ മാറീല്ലേ? ഇങ്ങനെയാണ് സ്നേഹം പോലെ വിദ്വേഷവും വരും. സ്നേഹത്തില് മതിമറക്കരുത്, അതുപോലെ വിമർശനങ്ങളിൽ തളരാതെയുമിരിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️

    • @Kunchoosfamily
      @Kunchoosfamily  Рік тому +3

      മാറിട്ടോ 😊 പറയുന്നവർ പറയട്ടേ നമ്മുക്ക് അറിയാല്ലോ നമ്മൾ എന്താന്ന് പറയുന്നവർ പറയട്ടേ അവർക്ക് അങ്ങനെ ഒരു സന്തോഷം കിട്ടുന്നുണ്ടായിരിക്കും🥰🥰

    • @deepsJins
      @deepsJins Рік тому

      @@Kunchoosfamily 👏👏

    • @salinik9373
      @salinik9373 Рік тому +1

      ​@@Kunchoosfamily ഹലോ സന്തോഷം കിട്ടാൻ വേണ്ടിയല്ല പറയുന്നത്.....ഞങ്ങളുടെ അഭിപ്രായം ആണ്.....

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@Kunchoosfamily❤❤❤

  • @DeepamolAv
    @DeepamolAv Рік тому +11

    പുതിയ ഡ്രസ്സ് ധരിച്ച് എല്ലാവരും കൂടി ഒരു വീഡിയോ ചെയ്യണേ . സമ്മാനം നലകിയ ചേച്ചിയെദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു. God bless you.

  • @minivijayan3106
    @minivijayan3106 Рік тому +8

    ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക
    മഹാവചനം
    പ്രാവർത്തികമാക്കിയ
    സൻമനസിന് നമസ്കാരം

  • @ratheeshkkd976
    @ratheeshkkd976 Рік тому +21

    ഞാൻ സുകന്യയുടെ ഫാൻസ്‌ആണ്

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      എനിക്കും സുകന്യയെ ഇഷ്ടമാണ്🥰🥰🥰🥰🥰🥰🥰🥰

    • @ratheeshkkd976
      @ratheeshkkd976 Рік тому +1

      പ്രസി ഒന്നും തോന്ന ണ്ട ട്ടോ അങ്ങനെ പറഞ്ഞത് കൊണ്ട് സുകന്യ നമ്മടെ അനിയത്തി കുട്ടി അല്ലെ. ഞങ്ങൾ തച്ചമ്പാറ യിൽ ആണ് എന്നെങ്കിലും നേരിട്ട് കാണാം

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ഇല്ല അവൾ പാവമാ നമ്മുക്ക് കാണാം🥰🥰🥰

  • @falahma1107
    @falahma1107 Рік тому +3

    Avar avarude ishtta pole cheyyatte..aa kudumbathil othoruma undaakum..athaanu anghne..god bless you. .❤

  • @reenasadu6450
    @reenasadu6450 Рік тому +10

    ഒരുപാട് സന്തോഷം. അവർ ഒത്തൊരുമയോടെ ആണ് നിൽക്കുന്നത് വെറുതെ നെഗറ്റീവ് കമന്റ്സ് ഇട്ട് അവരെ വിഷമിപ്പിക്കരുത്

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      പറയുന്നവർ പറയട്ടേ🥰🥰🥰

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@Kunchoosfamilyഅതെ. കുരക്കുന്നവർ കുരച്ചുകൊണ്ടിരിക്കട്ടെ. ആ കുടുംബം എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളു.

    • @Sflwer
      @Sflwer Рік тому

      Avidekku poikolu

  • @lynapushkaran5319
    @lynapushkaran5319 Рік тому +1

    Orupadu santhosham. Ayachavarkku orupadu nanmakal undakatte

  • @kannurtheyyam3531
    @kannurtheyyam3531 Рік тому +27

    ആ ഗിഫ്റ്റ് അയച്ചു തന്നവർ നല്ല മനസ്സുള്ളവർ എല്ലാരേയും കണക്കിൽ എടുത്തു അയച്ചില്ലേ, അനിക്കും, സതീഷ് നും ഒരേ കളർ ഷർട്ട്‌ 👌🏻👌🏻സൂപ്പർ 👍

    • @Kunchoosfamily
      @Kunchoosfamily  Рік тому +2

      എല്ലാവർക്കും ഉണ്ട്🥰🥰🥰

  • @yesodhaongallur9851
    @yesodhaongallur9851 Рік тому +58

    സുകന്യക്ക് ഒരു ചുരിദാർ സതീഷിന് ഒരു ഷർട്ട്‌ അത്‌ അവർക്കു സ്വന്തം മായി കൊടുക്കുക

    • @Kunchoosfamily
      @Kunchoosfamily  Рік тому +2

      പിന്നെന്താ അവൾക്ക് ഇഷ്ടമുള്ളത് എടുതിട്ടുണ്ട്

  • @VaniKrishnaK
    @VaniKrishnaK Рік тому +6

    2 dress kandapo ithra santhosham undo..ellam enik enna pole an ..oru cinema yil bindhu panikare pole thonunu

  • @rajimol861
    @rajimol861 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ chechi,,, ചേട്ടാ ❤❤❤❤❤❤❤❤നിങ്ങൾ എന്നും സന്തോഷം ആയിരിക്കട്ടെ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍🏻🤗🤗🤗🤗🤗🤗ഈ gifte തന്നവർക്ക് 👍🏻👍🏻👍🏻👍🏻god blessyou 🤗💕💕💕

  • @jayavinod427
    @jayavinod427 Рік тому +2

    ഒത്തിരി സന്തോഷം കണ്ടപ്പോൾ❤

  • @narendran75
    @narendran75 Рік тому +4

    എല്ലാവരും നല്ലത് മാത്രം വരട്ടെ ❤.,..

  • @soumyamp7965
    @soumyamp7965 Рік тому +13

    എല്ലാവരും സന്തോഷമായിരിക്കു,കുത്തിത്തിരിപ്പുണ്ടാക്കാൻ പലരും ശ്രമിക്കും. അതൊന്നും mind ചെയ്യണ്ട ട്ടോ 😍

  • @kalaprakash459
    @kalaprakash459 Рік тому +10

    A peech colour top Sukanyak nanayirikum

  • @rajithasivan158
    @rajithasivan158 Рік тому +10

    ഈ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായി സമ്മാനം തന്ന അവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @Kunchoosfamily
      @Kunchoosfamily  Рік тому

      🥰🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  Рік тому

      നമ്മൾ ആവശ്യപ്പെട്ടിട്ടല്ലല്ലോ
      അവർ മനസ്സറിഞ്ഞ് തന്നതാ
      അവർക്ക് കൊടുക്കാം മനസ്സറിഞ്ഞൊരു പ്രാർത്ഥ
      ഒരു പാട് സന്തോഷം💕💕💯💯😍😍🙏🙏🙏🙏🙏🥰🥰🥰

  • @ajithab3747
    @ajithab3747 Рік тому +10

    സുകന്യയ്ക്കും സതീഷിനും ഷർട്ടും ചുരിദാറും സ്വന്തമായി കൊടുക്കണം

  • @jayasreenair3973
    @jayasreenair3973 Рік тому +3

    Gift kittiyappol ningade Santhosham kandappol ...Enikkum Santhoshamayi...enium dharalam gift kal kittatte... love u all❤ Shubharatri 🥰🥰

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      ഒരുപാട് നന്ദി🥰🥰🥰

  • @smithajayasing6418
    @smithajayasing6418 Рік тому +3

    കിച്ചുട്ടന് ഒന്നും ഇല്ലല്ലോ. പാവം കാണുമ്പോൾ വിഷമം ആകുന്നു മോനെ 😢😢😢.

    • @Kunchoosfamily
      @Kunchoosfamily  Рік тому

      കിച്ചുട്ടന് ഉണ്ട്

  • @abhiramiv1663
    @abhiramiv1663 Рік тому +10

    അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ സൂപ്പർ ഡ്രസ് ❤ഇനിയും ഇതുപോലെ കിട്ടട്ടെ ❤

  • @archana9734
    @archana9734 Рік тому

    Kudumbathile ellavareyum
    eeswaran anugrahikkatte

  • @rahulrj5860
    @rahulrj5860 Рік тому +2

    പ്രസിയുടെ സന്തോഷം കാണാൻ നല്ല രസം ഉണ്ട് എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ പ്രയർ ചെയാം ട്ടോ

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ഒരുപാട് നന്ദി🥰🥰🥰🥰

  • @shajikvshajikv9561
    @shajikvshajikv9561 Рік тому +22

    പ്രസീതക്ക് Gift കിട്ടുമ്പോൾ വേറെ സ്വഭാവമാണ്. മാറി മാറി ഇടുകയല്ല സ്വന്തമായി കൊടുക്കുകയാണ് വേണ്ടത്. അവർക്കുള്ളതും കൂടിയാണത്.

    • @salinik9373
      @salinik9373 Рік тому +4

      കറക്റ്റ്

    • @salinik9373
      @salinik9373 Рік тому +7

      ഗിഫ്റ്റ് കിട്ടിയപ്പോൾ അവരുടെ കയ്യിലില്ലാത്ത കളർ ആണത്രേ ...കിട്ടിയത്....നിനക്ക് ഇഷ്ടമുള്ള കളർ എടുത്തോ സുകന്യ എന്നതിന് പകരം മാറ്റീം മറിച്ചും ഇടാം എന്ന്....തമാശ്യാണെങ്കിൽ പോലും ഹൈറ്റ് ന്റെ പ്രശ്നം....അതെന്താടോപ്പ് അളവ് നോക്കി വെട്ടിയാൽ ഉയരത്തിന്റെ പ്രശ്നം മാറില്ലേ.......

    • @thankamaniashok7108
      @thankamaniashok7108 Рік тому +1

      Correct

    • @my----style
      @my----style Рік тому +1

      Ivare enik cheruthyaitt ariyam athukond parayuvane enthellum kodkkumbol sukanykkum koode kodkkanam e kodthathonnum sukanykk kittiyittilla ivar e dharidhryam parayanapole onnum alla.... Kore kallatharavum parayunnund... Athoke nigade ishttam preseethe nink oru vijaram nd nink kore fans koodthalla nee entho valiya sambavam anennh ath korach korakku nthayallum all the best❤️

    • @salinik9373
      @salinik9373 Рік тому +2

      @@my----style നിങ്ങള് പറഞ്ഞത് ശരിയാ....... ഓവർ ആയി കായ്യികൂട്ടുന്നുണ്ട് ഇവർ....നെഗറ്റീവ് കമന്റ്സ് കണ്ടാൽ ഒരു കരച്ചിലും.....

  • @smithamadhu8622
    @smithamadhu8622 Рік тому +11

    എനിക്കി അമ്മയുടെ സാരി വളരെ ഇഷ്ട്ടപ്പെട്ടു. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ.

  • @shafinsminiworld4687
    @shafinsminiworld4687 2 місяці тому

    E amma ivarude bagyam thanne. Ammayamma maar ingane anenkil kudumbathil ennum santhosham ndakum.

  • @sannuschannel8662
    @sannuschannel8662 Рік тому +9

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കുസന്തോഷം തോന്നുന്നു ട്ടോ. ഇത് അയച്ചു തന്നമനസ്സിന്റെ ഉടമയായ ആ കുടുംബതിന് ഐശ്വര്യം, സന്തോഷം, സമാധാനം എന്നും ഉണ്ടാകട്ടെ.ഇനിയും ഇതു പോലെ ഓരോ ഓരോ മനസുള്ളവർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന എപ്പോ ഴും ഉണ്ടാകും ട്ടോ. Ok❤️👌👍🙏🏻

  • @Gent896
    @Gent896 Рік тому +2

    Sukanya ne nallath praseeda chachik athiyagrahamane

  • @reejavijayan7044
    @reejavijayan7044 Рік тому +1

    Happy ningalude santhosham kanumbol njanum happy aanu

  • @sajanthomas1300
    @sajanthomas1300 Рік тому +6

    കോട്ടയം കറുകച്ചാൽ നിന്നും സമ്മാനങ്ങൾ അയച്ചുകൊടുത്ത 🌹സഹോദരിയ്ക്കും കുടുംബ അംഗങ്ങൾക്കും ഈശ്വരൻ നന്മകൾ കൊടുക്കട്ടെ എന്ന് 🙏പ്രാർത്ഥിയ്ക്കുന്നതോടൊപ്പം കൈ പൊലിച്ചു ധാരാളം 🎁സമ്മാനങ്ങൾ തുടർന്നും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

  • @ushashanmugham9396
    @ushashanmugham9396 Рік тому +11

    ഇന്നത്തെ വിശേഷം നല്ല സന്തോഷം ഉള്ളത്. അയച്ചുതന്നവരെ ദൈവം അനുഗ്രഹിക്കട്ടെ. കുത്തി തിരുപ്പുകരെ ആ വഴിക്കു വിടുക.

    • @Kunchoosfamily
      @Kunchoosfamily  Рік тому

      🥰🥰🥰🥰🥰🙏🙏

    • @Kunchoosfamily
      @Kunchoosfamily  Рік тому +3

      സന്തോഷത്തിൽ മറന്നു പോയൊരു വാക്കിനാണ് ഈ കാണുന്ന കോലാഹലം മുഴുവൻ
      സുകന്യക്ക് ഇഷ്ടമുള്ളത് സുകന്യ എടുത്തു വച്ചു.
      ഇതൊരു വീഡിയോ ആണ് അതിനപ്പുറത്താണ് ഞങ്ങളുടെ ജീവിതം
      അതു പോലും മനസ്സിലാക്കാനാകാതെ ചിലർ.
      അവരെ അവരുടെ വഴിക്ക് വിടാം.
      ഒരു പാട് സന്തോഷം😍😍🙏🙏🥰🥰😍😍😍😍😍

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@Kunchoosfamily ആ ഒരു ചിന്ത മാത്രം മതി. "ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്"

    • @vipin6073
      @vipin6073 Рік тому

  • @shebeeshev8940
    @shebeeshev8940 Рік тому +1

    Ningalute sandhosham Kannapol kannu Niranju.anikke Anne thane Orma vannu.ithupoleya njanum.annum ee kudumbathe daivam rakshikkatte.athupole ee sammanam ayachuthanna aa aalineyum.

  • @snehabaiju7089
    @snehabaiju7089 Рік тому +1

    Praseetha chechi spr orupad sandhosham

  • @Asha-ks6bm
    @Asha-ks6bm Рік тому +7

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കാളിയായി ഒത്തിരി സന്തോഷം ആയി 🥰🥰എല്ലാ dressum സൂപ്പർ ആയിരുന്നു ആ ചേച്ചിയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ശരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @sheebavasu3046
    @sheebavasu3046 Рік тому +1

    Praseetha god bless you

  • @alanos7970
    @alanos7970 Рік тому +29

    പാവം സുകന്യ അഭിനയം ഇല്ലാത്തവൾ

    • @celingeorge3327
      @celingeorge3327 Рік тому +2

      Eritheeyil yeena engane ozhichu kzthikano sontham kariyum nokiyal pore njangalku arkum thonathe kariyanmananalo abinayam

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Рік тому +2

      എത്രനാൾ സുകന്യ കുറ്റക്കാരി ആയിരുന്നു എത്ര പെട്ടന്നാണ് ആളുകൾ മറുകണ്ടം ചാടുന്നത്.

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ഇതുപോലെ കമെന്റ് ഇടുന്നവർ സ്വന്തം പേരുപോലും ശരിക്കും എഴുതാത്തവരാ. അവർക്കില്ലാത്ത സങ്കടം ഇവർക്കെന്തിനാ.

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@vijayalakshmilakshmi3595😂😂😂

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      നിങ്ങൾ സേട്ടനോ അതോ സേച്ചിയോ. സുകന്യക്കു ഇത്തിരി അഭിനയിക്കാൻ പഠിപ്പിച്ചു കൊടുക്കുമോ

  • @salinik9373
    @salinik9373 Рік тому +18

    മാറി മാറി ഇടുകയല്ല വേണ്ടത്..... സുകന്യക്കുള്ള ഡ്രസ്സ് നേരിട്ട് കൊടുക്കൂ.....അമ്മക്ക് സാരി കൊടുത്ത പോലെ.....

    • @sreejarajesh9312
      @sreejarajesh9312 Рік тому

      Mari ittal endha kuzhapam🤔

    • @salinik9373
      @salinik9373 Рік тому +1

      @@sreejarajesh9312 എന്തിനാ മാറി മാറി ഇടുന്നത്....അല്ലാതെ തന്നെ അതിൽ ഉണ്ടല്ലോ ഒന്ന് കൊടുക്കാൻ....ഡ്രസ്സ് കൊടുത്തതിനു ശേഷവും മാറി ഇടാലോ.....അല്ലേ

  • @sumasudhakaran8662
    @sumasudhakaran8662 Рік тому +2

    ഒരുപാട് സന്തോഷം ഇനിയും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @hibus2736
    @hibus2736 Рік тому +18

    നിങ്ങളെയും വീഡിയോയും ഒരുപാടിഷ്ടം ആണ്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വിഷമം... നിങ്ങളുടെ കുടുംബത്തിൽ നല്ല ഐക്യം ആവാം. എല്ലാം എനിക്ക് എന്നുള്ള മനോഭാവം മാറ്റുക. ഉയരമുള്ള പ്രസീതയും, ഉയരമില്ലാത്ത സുകന്യയും എങ്ങിനെ ഡ്രെസ്സുകൾ മാറ്റിയിടും 😂 നമുക്കുള്ളത് മറ്റുള്ളവർക് ഷെയർ ചെയ്യുക.

    • @chottabrothers7995
      @chottabrothers7995 Рік тому +5

      അതെ സത്യം👍👍

    • @Kunchoosfamily
      @Kunchoosfamily  Рік тому +2

      ഒരിക്കലും എന്റെ എന്ന ഭാവം എനിക്ക് ഇല്ല ഞങ്ങളെ അറിയുന്നവർക്ക് അറിയാം എന്താ ഞങ്ങൾ എന്ന്🥰🥰🙏🙏

  • @chippu4669
    @chippu4669 Рік тому

    Othiri santhosham
    Negatives mind cheyyathe munnot poku❤❤

  • @rajalekshmimenon6388
    @rajalekshmimenon6388 Рік тому +2

    Super family God bless you all

  • @aaad242
    @aaad242 Рік тому +17

    പ്രസീത പറഞ്ഞതാണ് ശരി. ചുരിദാറും, ടോപ്പും, കമ്മലും ഒക്കെ 2 ഉണ്ട്. എന്നാലും അത് മാറ്റി മാറ്റി ഇടാമല്ലോ... അതാണ് നാട്ടിൻ പുറം. അല്ലാതെ എൻ്റെ നിൻ്റെ എന്നില്ല. ആദ്യം കണ്ട t shirt കിച്ചുട്ടൻ്റെ alle പ്രസീതേ 🎉

    • @Kunchoosfamily
      @Kunchoosfamily  Рік тому

      അതെ🥰🥰🥰

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому +1

      അവർ ആ കുടുംബത്തിലെ എല്ലാവർക്കും ഭക്ഷഭേദം കാണിക്കാതെ അയച്ചിട്ടുണ്ട്. അത് പെട്ടെന്ന് കണ്ടപ്പോൾ പ്രസിക്കു മനസ്സിലാകാതെ വീഡിയോയിൽ അങ്ങനെ പറഞ്ഞുപോയി. അതിനു ഇങ്ങനെ കുറ്റംപറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല

  • @vijayalekshmy5834
    @vijayalekshmy5834 Рік тому +19

    അത് തീർച്ചയായിട്ടും ഒന്ന് സതീഷിനും ഒന്ന് സുകന്യയും ഉള്ളതായി തോന്നുന്നു

    • @shyradh
      @shyradh Рік тому +12

      Presedha Ella enykilath colure enu parjadh otum sryaylla ayachaver ellavrkum kufy ayachadha

    • @Kunchoosfamily
      @Kunchoosfamily  Рік тому +4

      ന്യകന്യക്ക് ഇഷ്ടമുള്ളത് സ്യകന്യ എടുത്തിട്ടുണ്ട്.
      ഈ വീട്ടിലെ കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്ന പോലല്ല.💕💕😍😍😍😍🙏🙏🙏💯💯💯💯

    • @Absree2000
      @Absree2000 Рік тому +1

      ​@@shyradh avarude amma thanne parayunnille ..avide agane aanenn..ende ninde ellann..ammade saree vare parajathu kettille madam ennitum..

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Рік тому

      👍

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ​@@Absree2000അത് ഈ കമെന്റ് ഇടുന്നവർക്കു അറിയണ്ടേ.എന്തെങ്കിലും കുറ്റം പറയണം. അത്രയേ ഉള്ളു. അപ്പോൾ ചെറിയൊരു മനസ്സുഖം.😂

  • @Krgnair123
    @Krgnair123 Рік тому +1

    Ningalude santhosham kandappol santhosham aayi Praseeda

  • @SheenaSheenamma-vr6vd
    @SheenaSheenamma-vr6vd Рік тому +38

    സുകന്യക്ക് ഒരു ഡ്രസ്സ്‌ കൊടുക്കുക. ഒരേ കളർ ഷർട്ട്‌ രണ്ട് ഉണ്ടല്ലോ അത് രണ്ട് പേർക്കും ആണ്. അയച്ചവർ സുകന്യ്ക്കും സതീഷിനും കൂടി കൊടുക്കും എന്ന് കരുതി ആകും ഡ്രസ്സ്‌ അയച്ചത്. മാറ്റി ഇടാം എന്ന് പറയാതെ ഒരു ജോഡി അവർക്ക് കൊടുക്ക് അപ്പോൾ അല്ലെ അവർക്ക് സന്തോഷം ആകൂ.

    • @sanjuvlogssandra9474
      @sanjuvlogssandra9474 Рік тому +1

      👍

    • @Absree2000
      @Absree2000 Рік тому

      Shirt parajallo rendalum uniform aayi edann..ath kettille ..pinne ella dressum rendalukum kudiyan mari mari namuk edam, ammade saree janum Nathan um udukkum,sukhanya saree udukkilla..pinne amma parajathum kettille..eth vallatha kandupiduthaman ..nigalk mathram thonunna oru negative

    • @Kunchoosfamily
      @Kunchoosfamily  Рік тому

      വീഡിയോ മുഴുവൻ കണ്ടിട്ട് പറയണേ ഞങ്ങൾ മാറ്റി ഇടും തുണി അവൾക്ക് ഇഷ്ടമുള്ളത് എടുതിട്ടുണ്ട്🥰🙏🙏🙏🙏

  • @KarthikTechy
    @KarthikTechy Рік тому +2

    സുകന്യ ക്ക് കൊടുക്കണം ചുരിദാർ

  • @kurumbees14
    @kurumbees14 Рік тому +3

    ഞങ്ങൾക്കും സന്തോഷായി..❤

  • @shijilajoy4731
    @shijilajoy4731 Рік тому +25

    Comment box full സുകന്യ ഫാൻസ്‌ ആണല്ലോ എനിക്ക് മനസ്സിലായ ഒരു കാര്യം ഈ ചാനൽ അനിൽ ബ്രോയുടെയും പ്രസികുട്ടിയുടെയും അധ്വാനത്തിന്റെ ഫലം ആണ് സുകന്യ ക്ക്‌ ഫാമിലി മെമ്പർ എന്ന നിലയിൽ ഗസ്റ്റ് റോൾ മാത്രമേ ഉള്ളു അല്ലാതെ സുകന്യ ഒരു മുട്ട കറി വച്ചതല്ലാതെ വേറെ എന്തോ ചെയ്തിട്ടുണ്ട് അവരുടെ വീഡിയോസ് കണ്ടു ഇഷ്ട്ടം തോന്നി ആളുകൾ സമ്മാനങ്ങൾ അയക്കുന്നു അത് എന്ത് ചെയ്യണം എന്ന് അത് അയച്ച ആൾക്കും അനിൽ ബ്രോയുടെ കുടുംബത്തിനും ഇല്ലാത്ത വേവലാതിയാണ് സുകന്യ ഫാൻസിന് സുകന്യ യോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല സന്തോഷമായി പോകുന്ന ആ കുടുംബത്തിൽ കുത്തി തിരുപ്പു ഉണ്ടാക്കണം പ്രസി എങ്ങനെയുള്ള ആളാണെന്നു അവരുടെ ഫാമിലിക്കറിയാം സുകന്യ യോട് ഇഷ്ട്ടം കൂടുതലുള്ളവർ സുകന്യക്കു മാത്രം ആയിട്ട് gift അയച്ചു കൊടുക്കു അല്ലാതെ വല്ലവരും അയക്കുന്ന സമ്മാനം അവർക്ക് കൊടുക്ക്‌ ഇവർക്ക് കൊടുക്ക് എന്ന് പറയാൻ നാണമില്ലേ സുകന്യ യെ ചേർത്ത് നിർത്താനെ അവർ ശ്രമിച്ചിട്ടുള്ളു എനിക്ക് അങ്ങനെയാ തോന്നിയത്. പ്രസിക്കുട്ടി സുകന്യ അനിൽ ബ്രോ സതീഷ് ബ്രോ കുഞ്ഞുങ്ങളെ നിങ്ങൾ പൊളിക്കും കമന്റ്‌ box vaayich😂സങ്കടപ്പെടാൻ നിൽക്കണ്ട ❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Рік тому +3

      സങ്കടം ഒന്നും ഇല്ല ഞങ്ങൾ എന്താന്ന് ഞങ്ങൾക്ക് അറിയാല്ലോ ഞങ്ങൾക്ക് എന്ത് കിട്ടായാലും സുകന്യക്കും സതിക്കും എല്ലാവർക്കും ഉള്ളതാ തെറ്റിക്കാൻ നോക്കുന്നവർക്ക് അറിയില്ല ഞങ്ങളുടെ സ്നേഹം🥰🥰🥰🥰🥰

    • @jjjishjanardhanan9508
      @jjjishjanardhanan9508 Рік тому

      True praseeta ❤

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      yess 100%. എന്റെയും അഭിപ്രായം അതാണ്. ചില കമന്റ് വായിക്കുമ്പോൾ നമുക്കുതന്നെ വിഷമം തോന്നുന്നു. അപ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും.ഇങ്ങനെയും ചിലർ.

    • @PradeepKumar-ng9we
      @PradeepKumar-ng9we Рік тому

      ഇത് സുകന്യ ഫാൻസ്‌ ഒന്നുമല്ല. കുത്തിത്തിരുപ്പു ഫാൻസ്‌

  • @reshmisurendran5071
    @reshmisurendran5071 Рік тому +4

    ഒരുപാട് സന്തോഷം❤❤❤

  • @nirmalavk4488
    @nirmalavk4488 Рік тому +1

    അംഗൻവാടി പോടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി നന്നായിട്ട് ഉണ്ട് 👌👌

    • @nirmalavk4488
      @nirmalavk4488 Рік тому +1

      പ്രസീത അംഗൻവാടി പോടീ കൊണ്ട് നുലാപം ഉണ്ടാക്കി കൊണ്ട് ഉപുമാവ് ഉണ്ടാക്കി വളരെ നന്നായിട്ടു ഉണ്ട് 👌

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ഒരുപാട് സന്തോഷം🥰🥰

  • @sujasuja3138
    @sujasuja3138 Рік тому +11

    ഒരുപാടു സന്ദോഷമായി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി 🙏🙏ദൈവത്തിന്റെ അനുഗ്രഹമാണ്

  • @sriharivlog7829
    @sriharivlog7829 Рік тому +6

    Sukanyaku. Kodukathey. Mattivachathu. Sariyalla. Praseethaku. Arthikoodi

  • @DeepaPk-r9o
    @DeepaPk-r9o Рік тому +7

    സുകന്യ കൊടുക്കണം ചുരിതാർ

    • @Kunchoosfamily
      @Kunchoosfamily  Рік тому

      പിന്നെ അവൾക്ക് കൊടുക്കാതെ ഇരിക്കോ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുതുട്ടോ

  • @lissykitchenlissycl2083
    @lissykitchenlissycl2083 Рік тому +1

    തുണി എല്ലാം സൂപ്പർ🎉😅😅

  • @mahianjuanju6234
    @mahianjuanju6234 Рік тому +1

    Orupadishtammmm.prasichechiiiiiii❤❤❤❤❤.gifts superrrrrr❤❤❤❤❤❤❤❤

  • @Febin-og8lf
    @Febin-og8lf Рік тому +1

    Negative parayunnavarude veedukalil entay nintay enna verthiriv ayirikkum manjappitham ullavane kanunnathe ellam manja aye thonnum kunjoose family god bless you keep it up❤❤

    • @Kunchoosfamily
      @Kunchoosfamily  Рік тому

      പറയുന്നവർ പറയട്ടെ അവർക്ക് അതു ശീലിച്ചതാവും🥰🥰🥰❤️

  • @shani3660
    @shani3660 Рік тому +3

    ഒരു ചുരിദാർ സുകന്യ ക്കും ൊൊ

  • @chottabrothers7995
    @chottabrothers7995 Рік тому +20

    സുകന്യക്കുട്ടി🥰🥰🥰 എന്നും നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ഞാൻ ഇന്നും പതിവു തെറ്റിക്കാതെ വീഡിയോ കാണുമ്പോൾ പ്രസീതയെ പോലെ വളരെ സന്തോഷം എനിക്കും ഉണ്ടായി . കുഞ്ഞുങ്ങളുടെയും അനിയേട്ടന്റേയും അമ്മയുടെയും ഡ്രസ്സ് അതി മനോഹരം. ഓരോ ചുരിദാറും വാരി പുറത്തേക്കു വെക്കുമ്പോൾ ഞാൻ ഇത് എന്റെ സുകന്യക്ക് എന്ന് പ്രസി പറയും എന്ന് ഞാൻ വിചാരിച്ചു. മാറി മാറി ഡ്രസ്സ് ഇടുന്നത് നല്ലതാണ്. പക്ഷേ സുകന്യയുടെ ഉയരവും പ്രസിയുടെ ഉയരവും വ്യത്യാസമുണ്ട് .

    • @hibus2736
      @hibus2736 Рік тому +5

      വളരെ ശരിയാണ് 😘🤣

    • @varshavenu8961
      @varshavenu8961 Рік тому +8

      അതെ ഞാനും പ്രതീക്ഷിച്ചത് പക്ഷെ അങ്ങനെ ഒരു ഡയലോഗ് ഇല്ല

    • @Kunchoosfamily
      @Kunchoosfamily  Рік тому +3

      ഞങ്ങൾ മാറ്റി ഇടാറുണ്ട് അതിൽ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുത്തിട്ടുണ്ട് ഇതുവരെ ഞങ്ങളുടെ കുടുംബത്തിൽ ഒരു പ്രശ്നവും ഇല്ല

    • @hibus2736
      @hibus2736 Рік тому +7

      വീഡിയോയിൽ കാണുന്നതാണ് ഞങ്ങൾ വിശ്വസിക്കുന്നത് ഞങ്ങൾക്ക് നിങ്ങളെ നേരിട്ട് കണ്ടുള്ള പരിചയമില്ല നിങ്ങളുടെ ഓരോ കുറവും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം എന്നും നിങ്ങളുടെ ഉയർച്ച മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതുകൊണ്ട് തെറ്റുകൾ തിരുത്തി തരുന്നു ലവ് യു ഫാമിലി

    • @chottabrothers7995
      @chottabrothers7995 Рік тому +2

      എന്നും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Рік тому

    ലിസ്സി ചേച്ചി സൂപ്പർ എന്റെ ചേച്ചിക്ക് കൊടുത്തതിൽ വളരെ സന്തോഷം

  • @Zuhrabhathulshareef
    @Zuhrabhathulshareef 2 місяці тому

    Ammachi sundhariyaanu❤❤

  • @vinodhinisasi306
    @vinodhinisasi306 Рік тому +1

    Gift Ellam super

  • @sofy9248
    @sofy9248 Рік тому +16

    സുഖന്യ ഒന്നും ഇല്ലേ പാവം അവൾക്കും കൊടുക്

    • @Kunchoosfamily
      @Kunchoosfamily  Рік тому

      ആരു പറഞ്ഞു ഇല്ലാന്ന് അവൾക്ക് ഇഷ്ടമുള്ളത് എടുതിട്ടുണ്ട്🥰🥰🙏🙏

    • @jjjishjanardhanan9508
      @jjjishjanardhanan9508 Рік тому

      Ayach kodukk suganyakk.. entha oru sneham praseetha share cheyyunath kanunille😊❤

  • @sushamadevi7512
    @sushamadevi7512 Рік тому +1

    സൂപ്പർ ഫാമിലി 🙏

  • @bindusheeja1307
    @bindusheeja1307 Рік тому +2

    Marimariedam
    Annuparayada
    Suganyaku
    Ulladukoduku

  • @sreejasundar2731
    @sreejasundar2731 Рік тому +1

    Orupade sandhosham

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf Рік тому +14

    പ്രസീത പറയുന്നുണ്ട് ഞങ്ങൾ മാറ്റി മാറ്റി ഇടും എന്ന് അവരുടെ സന്തോഷം അവർ ആഘോഷിക്കട്ടെ❤❤❤

    • @akhilap3437
      @akhilap3437 2 місяці тому

      Correct......enikkum thoni

  • @sheemab9969
    @sheemab9969 3 місяці тому

    സന്തോഷം❤

  • @leelavargheese5564
    @leelavargheese5564 Рік тому +16

    കിച്ചുട്ടന് ഒന്നുമില്ലേ അവൻറ മുഖം കണ്ടിട്ട് സങ്കടം വന്നു എനിക്ക് അവന്റെ പ്രായത്തിൽ ഒരു പേരക്കുട്ടിയുണ്ട്

  • @jjjishjanardhanan9508
    @jjjishjanardhanan9508 Рік тому +2

    Suganyk koduk ennu comment boxil commentidunavark suganyk seperate gift ayakam. Praseetha gift ellavarkum share cheyyunund❤. Athupora suganyk itra sneham varivitharunavark sepearate gift kodukam.hard work cheyyuna praseetha ❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      പറയുന്നവർ പറയട്ടെ ഞങ്ങൾക്ക് അറിയാല്ലേ എന്താ സത്യമെന്ന്🥰🥰🥰🙏🙏

  • @anjanakurup5814
    @anjanakurup5814 Рік тому +1

    Innath kalathu inganeulla aalukal churukkamane ningale bhagavan anugrahikkatte❤❤🙏🙏

  • @sijisuresh2884
    @sijisuresh2884 Рік тому +8

    നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആ കൂട്ടുകാരി ഡ്രസ്സ് എടുത്തു തന്നിട്ടുണ്ട് അതിന് ബിഗ് സല്യൂട്ട് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @umaibanthahir9470
    @umaibanthahir9470 Рік тому +8

    രണ്ട് ഷർട്ടിൽ ഒന്ന് അനിയന് ഉള്ളതാ. പിന്നെ സുകന്യ പാവം. അതിന് കൂടെ ഉണ്ടെന്ന് വിഡിയോയിൽ പറയാമായിരുന്നു. സുകന്യയ്ക്കും ഇടാം എന്നല്ലായിരുന്നു പറയേണ്ടത്. പറയേണ്ടത്.

    • @Kunchoosfamily
      @Kunchoosfamily  Рік тому

      അയച്ച് തന്നവർക്ക്
      ഒരു നന്ദി വാക്കെങ്കിലും എഴുതാമായിരുന്നു.🙏🙏🥰🥰😂

    • @Sflwer
      @Sflwer Рік тому +2

      Praseetha anganeya ellam avalku enna minda anu purame sughippikkum ullu athra nannalla ennanu performance kond manassilakkunnathu.

    • @Kunchoosfamily
      @Kunchoosfamily  Рік тому

      പ്രീത ചേച്ചിക്ക് എന്നെ അറിയോ നിങ്ങൾ ഇവിടെ വന്ന് ചോദിച്ചു നോക്കൂ ഞാൻ എങ്ങനെ എന്ന് കുറ്റം പറയുപ്പോ അവൾക്ക് ഇഷ്ടമുള്ളത് അവൾ എടുതിട്ടുണ്ട് എന്തിനാ ചേച്ചി ഇങ്ങനെ പറയുന്നത് ഇവിടെ വന്ന് ചോദിച്ച് നോക്കൂ എന്നിട്ട് പറയൂ🙏🙏🙏

  • @WayWay-tr5kn
    @WayWay-tr5kn Рік тому +1

    ഇതു social media ആണ് +ve -ve comments ഉണ്ടാകും ഇതെല്ലാം ഈ ഹ്ലാറ്‌ഫോം പറഞ്ഞിട്ടുള്ളതാണ് നിങ്ങൾക്കു ഇഷ്ടമുള്ളത് തിരഞ്ഞടുക്കാം ഇല്ലങ്കിൽ mind ചെയ്യാതിരിക്കുക
    ഇതിൽ ഒരാൾ അയാളുടെ സജ്ജെഷൻ പറയാനുള്ള അവകാശം ഉണ്ട് അതിൽ തീ പൊരി ഇടുന്ന കുറെ നന്മ മരങ്ങൾ ഉണ്ട്

  • @sreedevijeevan133
    @sreedevijeevan133 Рік тому +1

    Pavamalley sukanya onnu swanthamayi kodukkuu ennu parajilllalooo praseeeday.elllam kittiyapo sukanya ya marathon onnu pavarhinu kodukkuuuu.

  • @minivarghese4079
    @minivarghese4079 Рік тому +13

    പാവം സുകന്യക്കു ഒരു ചുരിദാർ കൊടുക്കണം ഇറക്കം കുറച്ചാലും ഇടാലോ. 🥰

  • @Sflwer
    @Sflwer Рік тому +4

    Praseetha thettukal thiruthuka nalla character ayirunnu careless kondanu negative kelkendi vannathu Don't worry keep it God bless you and your kunchoos family 🎉

  • @remaraveendren-ez5vu
    @remaraveendren-ez5vu Рік тому +17

    നിങ്ങൾക്ക് സമ്മാനം കിട്ടിയതിൽ നല്ല സന്തോഷമായി സമ്മാനം തന്നവർക്ക് നല്ലതു വരുത്തട്ടെ ♥️♥️♥️

  • @SreejaPv-g6k
    @SreejaPv-g6k Рік тому +2

    👍🙏🙏🙏🙏🙏🙏💗💗💗

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 Рік тому +2

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും ചേരുന്നു.ഒരുപാട് കമൻറ്കൾ ഞാനുംകണ്ടു. വിഷമിക്കണ്ട.നല്ലകമൻറുകൾ വായിക്കുമ്പോൾ അതൊക്കെ മാറും.ഞങ്ങൾക്കറിയാം ചേച്ചീടെ മനസ്.എനിക്ക്,നിനക്ക് എന്ന് പറയാഞ്ഞതാണ് അവർക്ക്.എന്നാൽ അങ്ങനെ പറഞ്ഞാലും ഇവർ പറയും നല്ലത് നോക്കി എടുത്തൂന്ന്.അതിലും നല്ലതല്ലേ ഇങ്ങനെ പറഞ്ഞത്. എല്ലാം നന്നായിരുന്നൂട്ടോ.ദൈവം അനുഗ്രഹിക്കട്ടെ.ധൈര്യത്തോടെ മുന്നോട്ട് പോകൂ.All the best

  • @nishaasokan4594
    @nishaasokan4594 Рік тому +3

    സാമാനം അടിപൊളി ❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Рік тому +31

    ഈ സമ്മാനങ്ങൾ അയച്ചവർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤❤🎉🎉

  • @RanjithKumar-es3qk
    @RanjithKumar-es3qk Рік тому +1

    All the best

  • @ShijuShijin
    @ShijuShijin Рік тому +11

    Sukanya chechikkum.2.churridarkodukkannam.presichechi.

    • @Kunchoosfamily
      @Kunchoosfamily  Рік тому +1

      പിന്നെന്താ എനിക്കും അവൾക്കും തന്നെയാട്ടോ