മതി മറന്ന് ആഘോഷിച്ച കല്യാണ വിശേഷങ്ങൾ🥰🥰🥰😍😍😍💯💯

Поділитися
Вставка
  • Опубліковано 30 вер 2024
  • മതി മറന്ന് ആഘോഷിച്ച കല്യാണ വിശേഷങ്ങൾ🥰🥰🥰😍😍😍💯💯
    #kunchoosfamily
    #marregevideo

КОМЕНТАРІ • 237

  • @muneera1325
    @muneera1325 3 місяці тому +7

    ചേച്ചി വിഷമിക്കണ്ട . മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കാതിരിക്കാൻ ശ്രമിക്കുക. വീഡിയോ ഇട്ട് കൊണ്ടേ ഇരിക്കുക . തളരരുത് . വിജയിച്ച് കാണിക്കുക Ok❤

  • @unnikrishan6789
    @unnikrishan6789 7 місяців тому +14

    സുകന്യ സതീഷ് പ്രസി എല്ലാവരും super ആയിട്ടുണ്ട്

  • @greeshmac9977
    @greeshmac9977 7 місяців тому +22

    സുകന്യ & സതീഷ് സൂപ്പർ ആയിട്ടുണ്ട് 👌👌👍👍💕💕

  • @pathminisreedhar2019
    @pathminisreedhar2019 7 місяців тому +14

    സുകന്യാകു അന്നത്തെ സന്തോഷം ഇന്നും ഉണ്ടല്ലോ

  • @JijiCs-q2f
    @JijiCs-q2f 24 дні тому +2

    അനിയനെ സതിയേട്ടൻ ന്ന് വിളിക്കണ്ട അനിയൻന്ന് പറഞ്ഞാൽ മതി. പ്രസിയേക്കാൾ പ്രായം ഉണ്ടായാലും ഏടത്തിയമ്മയുടെ സ്ഥാനം കളയരുത്❤

  • @d3viper54
    @d3viper54 7 місяців тому +17

    കല്യാണ വീഡിയോ സൂപ്പർ എല്ലാവരെയും കാണാൻ നല്ല ഭംഗിയാണ്❤❤❤

  • @BindhuVictor-p8w
    @BindhuVictor-p8w 7 місяців тому +20

    ഏറ്റവും മൂത്ത ആളാണ് നിങ്ങൾ എന്നിട്ടാണ് ഇളയ അനിയനെ ഏട്ടൻ എന്ന് വിളിക്കുന്നെ കഷ്ടം

    • @shamilaaliyar4052
      @shamilaaliyar4052 7 місяців тому +1

      Ninaku..vishamamayo😅

    • @BindhuVictor-p8w
      @BindhuVictor-p8w 7 місяців тому +5

      ആയി നീ അതിൽ പെട്ടതാണോ

    • @BindhuVictor-p8w
      @BindhuVictor-p8w 7 місяців тому +3

      നീ അവരുടെ പിന്നെ. PA ആണോ അറിഞ്ഞില്ലാട്ടോ 😡😡😡😡😡

    • @2035goutham
      @2035goutham 7 місяців тому +2

      ഇത് കാണുന്ന നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണാത്തവർ
      പിന്നെയെന്തിനാണ് ഇങ്ങനെ അതും ഇതും പറയുന്നേ സ്നേഹമായി പൊയ്ക്കൂടേ
      പ്രസി ചേച്ചി ഇഷ്ടമുള്ളത് വിളിക്കട്ടേ അത് ആ ചേച്ചിയുടെ ഇഷ്ടമല്ലേ
      അവരുടെ personal ൽ ഇടപെടുന്നത് നല്ലതല്ലേന്നെ

    • @BindhuVictor-p8w
      @BindhuVictor-p8w 7 місяців тому

      @@2035goutham നിങ്ങൾ എന്തിനാ എല്ലാം comntinu റിപ്ലൈ കൊടുക്കുന്നെ

  • @sheebavasu3046
    @sheebavasu3046 7 місяців тому +27

    Praseetha kooduthal samsarikkathe limittil samsarikku

    • @ramachandranomgara6336
      @ramachandranomgara6336 7 місяців тому +4

      ട്ടോ ട്ടോ.. ഇത് മാത്രേ ഉള്ളു

    • @aishasaifudheen2448
      @aishasaifudheen2448 7 місяців тому +4

      Praseedayude samsaram ishtamullavar orupadund

    • @Kunchoosfamily
      @Kunchoosfamily  7 місяців тому

      @@ramachandranomgara6336 ഞാൻ കേട്ട് ശീലിച്ചതാണ് മാറ്റാൻ പറ്റുന്നില്ല

    • @2035goutham
      @2035goutham 7 місяців тому

      ചേച്ചി ശീലിച്ചത് മാറ്റണ്ട
      ഇഷ്ടമുള്ളവർ കാണട്ടേ
      ഇത് കാണുന്നവർ ചോദിക്കും ചേച്ചിയുടെ PA ആണെന്ന് ചോദ്യത്തിന് ഉത്തരം നൽകുന്നത് എൻ്റെ ഒരു ശീലമാണേ

    • @Absree2000
      @Absree2000 7 місяців тому

      Avar ethrakslam samasaricha reethiyil alle pattu..pinne videos n vendi mattano....namuk option undallo kananda engil skip or scroll cheyyam...

  • @Ikka-xc9yb
    @Ikka-xc9yb 2 місяці тому +93

    സുഗന്യക്ക് എന്തേലും പ്രേഷ്ണം ഉണ്ടോ എനിക്ക് അങ്ങനെ തോന്നി

    • @aneeshaneesh-gl9cc
      @aneeshaneesh-gl9cc 2 місяці тому +12

      എനിക്കും തോന്നിട്ടുണ്ട്

    • @NasiNasi-wz9pk
      @NasiNasi-wz9pk 2 місяці тому +9

      സത്യം എനിക്കും തോന്നിയിട്ടുണ്ട്

    • @ElMa-m9d
      @ElMa-m9d Місяць тому +2

      എന്തോ ഒരു പന്തികേട് 😅

    • @RoshimaRoshu
      @RoshimaRoshu Місяць тому +1

      ആ എനിക്കു തോന്നി to

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому +1

      മന്ദ ബുന്ധി ആണ്

  • @harishmaharishma9714
    @harishmaharishma9714 7 місяців тому +11

    സുകന്യ അപ്പോളും നല്ല നാണകാരിയാണ്..🥰

  • @reejavijayan7044
    @reejavijayan7044 2 місяці тому +3

    Pressi cheachi sariyil sundhariaayirunnu super❤❤❤❤❤❤😅😅😅😅😅😅😅

  • @valsalaaravindan9514
    @valsalaaravindan9514 7 місяців тому +3

    അനിയും പ്രസിയും വിവരിച്ചു തന്നത് കൊണ്ട് എല്ലാവരെയും മനസിലാക്കി വീഡിയോ കണ്ടു.. പഴയ ഒരുകല്യാണം കണ്ട പ്രതീതി ❤️❤️👍👍

  • @rooparaj3740
    @rooparaj3740 7 місяців тому +6

    Kalyanathinu Veg Sandhya Nallathanu.

  • @blackQuinn-p3o
    @blackQuinn-p3o 7 місяців тому +8

    Waitng ആയിരുന്നു...

  • @bigbossmediarasackvhpadika5592
    @bigbossmediarasackvhpadika5592 2 місяці тому +3

    ഒരു കാര്യം കൂടി പറയാമായിരുന്നു കല്യാണത്തിനുള്ള ഡ്രസ്സ് സ്റ്റിച്ച് ചെയ്തത് ബിഗ് ബോസിൽ നിന്നാണ് എന്നത്😂😂😂😂😂

    • @Kunchoosfamily
      @Kunchoosfamily  2 місяці тому

      വേറൊരു വീഡിയോ ആയിത്തന്നെ ചെയാം ഒരു പ്രേമോഷനായിക്കോട്ടെ 😄😄😄😂😂👍👍🤩🤩🤩

  • @SharanyaKs-z5b
    @SharanyaKs-z5b Місяць тому +3

    അനിയനെ ചേട്ടാ എന്നാണോ വിളിക്കുന്നെ

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 7 місяців тому +2

    ഒന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ നാട്ടിൽ കല്യാണത്തിന് ഒരു സാരിയെ ഉടുക്കാറുള്ളോ. ഇവിടൊക്കെ താലികെട്ടുകഴിഞ്ഞു സദ്യ സമയത്തു സെറ്റ് മുണ്ട് or set സാരി. പിന്നീട് ചെറുക്കന്റെ വീട്ടിലേക്കു പോകുമ്പോൾ മന്ത്രക്കോടി സാരി ഉടുത്താണ് പോകുന്നത്... അന്ന് സുകന്യയ്ക്ക് നല്ല നിറം ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു മങ്ങിയതുപോലെ തോന്നുന്നു.. Anyway വീഡിയോ 👍

    • @Kunchoosfamily
      @Kunchoosfamily  7 місяців тому

      ഇവിടെ അങ്ങിനെ തന്നെയാണ് ഒരു സാരിയേ ഉടുക്കാറുള്ളൂ.

  • @Kind...143
    @Kind...143 2 місяці тому +1

    ചേച്ചി അടിപൊളി സംസാരം, നെഗറ്റീവ് പറയുന്നത് മൈൻഡ് ചെയ്യേണ്ട

  • @fashionworld4139
    @fashionworld4139 5 днів тому +1

    ട്ടോ ട്ടി

  • @SajnaParakkadan
    @SajnaParakkadan Місяць тому +1

    Athe sukanykk enthelum prasnamundo😮

  • @DdmineDev
    @DdmineDev 3 місяці тому +1

    Ningalde vaa onu adaikumo....kidanu ingane pir...pir...nu... sahikathathuuuuu

  • @rajinariyas4685
    @rajinariyas4685 Місяць тому +3

    Enikkum suganiyakk kuzhappam onda

  • @Bhavyashidhi
    @Bhavyashidhi 7 місяців тому +4

    Sukanya Satheesh super 💗

  • @aksharasdream7149
    @aksharasdream7149 7 місяців тому +7

    Video kanan patrunilla endhina ingana samsarichondu irukinnadhadhu. Onnu kalyanathinu vandhavara patri parayanam illengil mindadhirikkanam.

  • @ummerneelala3436
    @ummerneelala3436 9 днів тому

    5.37ഞാനും അവന്റെ കൂട്ടുകാരനാണ്

  • @pathminisreedhar2019
    @pathminisreedhar2019 7 місяців тому +9

    സുകന്യ നല്ല പോലെ സന്തോഷവതി ആണല്ലോ

  • @ffc1agents377
    @ffc1agents377 7 місяців тому +3

    Cooking video idu ithokkay boar

  • @user-qf2so4pm8u
    @user-qf2so4pm8u 7 місяців тому +7

    പ്രെസ്സി സംസാരിച്ചാൽ ആണ് മനസ്സിലാവുന്നത്.. അനിയും.. Super video ട്ടോ ❤

  • @limysumesh1405
    @limysumesh1405 7 місяців тому +4

    പ്രസിയുടെ voice clarity suupper 👌👌👌

  • @Theyummytownsince1999
    @Theyummytownsince1999 26 днів тому

    എന്റെ wedding അണിവേഴ്സറി ഉം.. Sept 14
    Ah

  • @HamakoolathHamz
    @HamakoolathHamz 2 місяці тому +1

    എൻറമ്മോ എത്ര പേരുടെ മുന്നിൽ തലകുനിക്കും

  • @kanakalatha7705
    @kanakalatha7705 7 місяців тому +4

    സംസാരം ഒട്ടും കൂടുതൽ അല്ല ഇങ്ങനെ വേണം. പറയുന്നവർ പറയട്ടെ.

  • @Shilnas-et8lj32
    @Shilnas-et8lj32 7 місяців тому +3

    Sukanya eachinte kalynm ethra age il aa nadanne

  • @solofighter6375
    @solofighter6375 7 місяців тому +1

    22 varsham munbu aanu ente aniyathiyude kalyanam.ennittum avalkku beautician aanu make up undayathu..oru varshammunbu enteyum kazhinjirunnu..but enikku ee vaka make up onnum ishtamilla..aval make up cheyyanathu othir ishtamullavalanu...

    • @Kunchoosfamily
      @Kunchoosfamily  7 місяців тому

      ഇപ്പോ രണ്ട് തരത്തിലും ചെയ്യാറുണ്ട്.🥰🥰😍

  • @midhunms4216
    @midhunms4216 23 дні тому

    ചേട്ടന്റെ സൗണ്ട് സുരാജ് വെഞ്ഞാർ പോലുണ്ട്

  • @yesodhaongallur9851
    @yesodhaongallur9851 7 місяців тому +1

    രജിത രമ്യ കല്യാണം അതേപോലെ പ്രസവത്തിനു കൂട്ടിട്ടു പോകുന്നവീഡിയോ എല്ലാം വരി വരി പോരട്ടെ കാണാൻ ആഗ്രഹം

  • @preethatd1909
    @preethatd1909 7 місяців тому +6

    Prasi samsaram kudi

  • @prajithasudheesh2372
    @prajithasudheesh2372 7 місяців тому +2

    Ithoke sukanya alle parayedath praseetha alalo

    • @Kunchoosfamily
      @Kunchoosfamily  7 місяців тому

      സുകന്യയെ കാത്ത് നിന്നാണ് വീഡിയോ വൈകിയത്😥😍😍

  • @anithakr5906
    @anithakr5906 20 днів тому

    Sukanya praseetha randuperum very nice to see

  • @preethavinodpreetha4650
    @preethavinodpreetha4650 Місяць тому

    നിങ്ങടെ സംസാരം കൊണ്ട് ഇത് കാണാൻ പറ്റുന്നില്ല. disturbance

    • @srijilaratheesh8463
      @srijilaratheesh8463 Місяць тому

      എന്നാ കാണണ്ട 😌അല്ലെങ്കിൽ mute ആക്കി കണ്ടോ 😌

  • @mayapillai-lc6wi
    @mayapillai-lc6wi 2 місяці тому

    ഇതെന്താ ചെറുക്കനെ സ്ഥീകരിക്കാൻ ചെന്നവർ ചെറുക്കനെ വളഞ്ഞ് ഭീകരവാദികളെ പോലെ എന്തോന്നാടാ ഇത്.

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 місяці тому

    Caril ninnu erangiyappol half sari polathe ayirunnallo ketu kazhinjitalle randamathe sari udukunnathu athenna angane

  • @jijimolsunilkumar133
    @jijimolsunilkumar133 2 місяці тому

    12.38 koode Ulla blue shirt chettan unnietttan aano reply me

  • @SaleelaBadarudeen
    @SaleelaBadarudeen 2 місяці тому +5

    😊😊

    • @SaleelaBadarudeen
      @SaleelaBadarudeen 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rooparaj3740
    @rooparaj3740 7 місяців тому +2

    Suganya Nalla Bhangi.

  • @SusheelaSusheelaov
    @SusheelaSusheelaov 7 місяців тому +4

    സൂ പ്പർ ❤❤

  • @harithakannan9229
    @harithakannan9229 7 місяців тому

    ചേച്ചിയുടെ ഏട്ടൻകല്യാണം വീഡിയോ ഇടാമോ

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 7 місяців тому +1

    Sukanya Satheesh super ❤❤

  • @AshwathiMtk
    @AshwathiMtk 7 місяців тому

    ഹായ് സുകന്യയുടെ വീട് എവിടെയാണ് എന്റെ ഏട്ടത്തിയമ്മയുടെ വീട്ടുകാരെല്ലാം ഉണ്ടല്ലോ കല്യാണത്തിന്. അവർ കോങ്ങാട് ആണ് മാഞ്ചിരി കാവ് അമ്പലത്തിനടുത്ത്☺️

    • @ambiliammu1166
      @ambiliammu1166 3 місяці тому

      Kongad ano
      Njan kongad ane marriage cheyytha enne koundavannatha ....

  • @Machaninkerala1200
    @Machaninkerala1200 7 місяців тому +7

    Aniyanmare etta enn vilikkunnath boranu

  • @shobhasoman7118
    @shobhasoman7118 7 місяців тому +4

    ❤❤❤❤❤👌

  • @lalkrishna501
    @lalkrishna501 7 місяців тому +1

    Good Ellam suberrrrrr❤❤❤❤❤, dears, thank you❤❤❤

  • @mahianjuanju6234
    @mahianjuanju6234 7 місяців тому +1

    Suprrrrr 🎉🎉🎉🎉🎉.ini ningade porattee

  • @KrishnaKrishna-bk4ge
    @KrishnaKrishna-bk4ge 3 місяці тому +3

    PRASITHEDEA SAMSARAM ORUPADU BORE ANU,ONUM KANANKUDEY SAMATHIKILA

  • @GHGHbgvDChiHGHg
    @GHGHbgvDChiHGHg 7 місяців тому

    Sukaniya entha chirilkathath,,ishttam allaha kalyanam aayirunno

  • @ushashanmugham9396
    @ushashanmugham9396 7 місяців тому +4

    👌👌👌

  • @lakshmis6956
    @lakshmis6956 2 місяці тому

    Sukanyaa enthu kochukuttiyaa annum ,ennum🥰🌼🌼🌹🌹

  • @anithan4895
    @anithan4895 6 місяців тому +2

    Super

  • @ashppp4801
    @ashppp4801 7 місяців тому +5

    ഇങ്ങനത്തെ വീഡിയോ ഒന്നും എല്ലാർക്കും ഇഷ്ടപ്പെടില്ല.. നിങ്ങടെ daily vlog കാണാനാണ് ഇഷ്ടം...

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 місяців тому +2

    Super ❤❤❤❤❤❤

  • @nirmalavk4488
    @nirmalavk4488 4 місяці тому +1

    👍👍👍👍👍🙏🙏🙏🙏💐👌👏🌹

  • @mukeshwayanad6722
    @mukeshwayanad6722 7 місяців тому +3

    ❤❤

  • @safananasin-yi7lz
    @safananasin-yi7lz 7 місяців тому +11

    Suganiya sari സൂപ്പർ ആയിട്ടുണ്ട് ❤

  • @GreeshmaAmbat
    @GreeshmaAmbat 3 місяці тому

    Chechi njn kure divasam ayi choikalle. Veed evdeya parayo

  • @divyabijesh6365
    @divyabijesh6365 7 місяців тому +17

    Samsaaram kurachu over ann

    • @Kunchoosfamily
      @Kunchoosfamily  7 місяців тому +1

      മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിൽ എനിക്ക് ജാട ഞാൻ എന്താ ചെയ്യാ

    • @saniyamajeed4148
      @saniyamajeed4148 7 місяців тому +2

      Ithrayadhikam valichu vari parayanam ennilla

  • @5663
    @5663 7 місяців тому +2

    ചാമിയാശാൻ കർമി അദ്ദേഹം മരണപ്പെട്ടു ഞാനുമായി നല്ല അടുപ്പമായിരുന്നു 😢😢

  • @sathiraghavankuty6824
    @sathiraghavankuty6824 7 місяців тому +2

    കോമളം ഉണ്ടല്ലോ കോമളത്തിന്റെ വീട് pottassery ആണ് പ്രസിക്ക് അറിയുമോ

  • @aradhyakrishna9197
    @aradhyakrishna9197 7 місяців тому +98

    പ്രസി സംസാരം ഓവർ ആണ് കേട്ടോ

    • @prithyubs3185
      @prithyubs3185 7 місяців тому +11

      Carract

    • @eyekiller-ze4kj
      @eyekiller-ze4kj 7 місяців тому

      ​@@prithyubs3185ആദ്യം സെൽപെല്ലിങ് കറക്റ്റ് ടൈപ്പ് ചയ്യാൻ നോക്ക്. എല്ലാവർക്കും തെറ്റും കുറവുകളും ഇണ്ട് കെട്ടോ ആദ്യം നമ്മൾ എല്ലാ കാര്യത്തിലും പെർഫെക്ട് ആണോ എന്ന് നോക്കിയിട്ടു ബാക്കിയുള്ളവരെ കുറ്റം പറ

    • @Kunchoosfamily
      @Kunchoosfamily  7 місяців тому +29

      ഇനി എങ്ങനെ സംസാരിക്കണ്ടത് മിണ്ടിയാൽ കുറ്റം മിണ്ടിയില്ലെങ്കിൽ ജാട ഞാൻ എന്താ ചെയ്യണ്ടത്🙏🙏

    • @shamilaaliyar4052
      @shamilaaliyar4052 7 місяців тому +4

      Vallatha...chorichilanu...nee..kelkanda

    • @salampc4378
      @salampc4378 7 місяців тому +6

      Kashtam anthinaa ingane avare vishamippikkunnathe 😢😢

  • @sajeevan7580
    @sajeevan7580 7 місяців тому

    Kanan vannu 42 nde annu ayirunnu endem kalliyanam

  • @radhikaid8665
    @radhikaid8665 Місяць тому +1

    ❤❤❤

  • @PavithraVN-w1k
    @PavithraVN-w1k 2 місяці тому +1

    ചേച്ചി നിങ്ങടെവീടെവിടെയാ... ഞങൾ പാലക്കാട്‌ കല്ലടിക്കോട കൊണ്ടാ

  • @statusworld3539
    @statusworld3539 7 місяців тому +4

    Orukkiyathe nannayittunde
    Super yaniku eshttam aayi

  • @SreejaPv-g6k
    @SreejaPv-g6k 7 місяців тому +2

    👍❤❤❤

  • @rameshmanikandan3292
    @rameshmanikandan3292 7 місяців тому +1

    Simple makeup

  • @lakshmirajeev8931
    @lakshmirajeev8931 7 місяців тому

    Enu late ayalo chechi.

  • @AnithaRajeevAmmukkutty
    @AnithaRajeevAmmukkutty 7 місяців тому +1

    Super

  • @devivibindevivibin9888
    @devivibindevivibin9888 7 місяців тому +1

    Super ❤❤❤

  • @rosilyvarghese6537
    @rosilyvarghese6537 7 місяців тому +6

    Sukannye super ❤

  • @Gent896
    @Gent896 7 місяців тому +1

    Prasi chachi super❤

  • @ColoursmusicalArts
    @ColoursmusicalArts Місяць тому

    Sukanyanude vedu kalladikode ano? Ak hall anallo ?

  • @_Sreelakshami_Manoj_
    @_Sreelakshami_Manoj_ 7 місяців тому +11

    ചേച്ചി പറയേണ്ടവർ പറയട്ടെ ചേച്ചിയുടെ സംസാരം കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം ❤

  • @mariyajoy1171
    @mariyajoy1171 7 місяців тому +1

    Chechi chettante ammaye photoyil kandilalo.....

  • @NavasBammani-vq9mm
    @NavasBammani-vq9mm 7 місяців тому +3

    Sukanya happy maried life ❤❤

  • @remarajkumar4682
    @remarajkumar4682 7 місяців тому

    നല്ല വീഡിയൊ

  • @chandrikaA-dn5kn
    @chandrikaA-dn5kn Місяць тому

    സൂപ്പർ

  • @sheejasheeja3102
    @sheejasheeja3102 2 місяці тому

    Chaamiyaassaaan

  • @Bg06379
    @Bg06379 7 місяців тому +1

    ❤️❤️❤️

  • @arjunskitchen2236
    @arjunskitchen2236 7 місяців тому +4

    പ്രസി ചേച്ചി അന്നത്തെ ഇരുന്ന മതി ആരുന്നു... അതാണ് നല്ല. പക്ഷേ ഇപ്പോളും സൗന്ദര്യം ഒരു കുറവ് ഇല്ല ❤

  • @sanalkumar8009
    @sanalkumar8009 7 місяців тому +1

  • @ambilio3578
    @ambilio3578 7 місяців тому +1

    ❤🎉🎉

  • @aseenaaseena8074
    @aseenaaseena8074 7 місяців тому +1

    🥰👍🏻

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 7 місяців тому +1

    👍👍👍🥰🥰

  • @RemaDevi-s2z
    @RemaDevi-s2z 11 днів тому

    ❤❤❤

  • @Anithakumar24
    @Anithakumar24 7 місяців тому +1

    🎉❤ super 😍

  • @Rakhisuresh-y9d
    @Rakhisuresh-y9d 7 місяців тому +1

    നിങ്ങള് പാലക്കാട്‌ എവിടെയാണ് ശരിക്കും..

    • @Kunchoosfamily
      @Kunchoosfamily  7 місяців тому

      കോണി ക്കഴി പുലാപ്പറ്റ

  • @jayaramakrishnan6961
    @jayaramakrishnan6961 7 місяців тому +2

    സൂപ്പർ വീഡിയോ❤👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 місяці тому

    ❤️❤️❤️

  • @abhiramiv1663
    @abhiramiv1663 7 місяців тому

    ❤ super❤

  • @Jacksen779
    @Jacksen779 2 місяці тому

    👌👌

  • @prasannasuresh3854
    @prasannasuresh3854 7 місяців тому +5

    സുകന്യാ Last പാട്ടുസീൻ കലക്കി. ഇത് എവിടെ വെച്ചാ ഷൂട്ട് ചെയ്തത്?