എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ.Arunima Sinha an Indian mountain climber

Поділитися
Вставка
  • Опубліковано 6 вер 2024
  • എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ എന്ന അരുണിമ സോനു സിൻഹ. ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ.2014 ൽപത്മശ്രീ പുരസ്കാരം ലഭിച്ചു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയാണ് അരുണിമ.
    ദേശീയ വോളിബോൾ കളിക്കാരിയായിരുന്ന അരുണിമയ്ക്ക് 2011 ഏപ്രിൽ 12നു ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ സാമൂഹ്യവിരുദ്ധർ പുറത്തേക്ക് തള്ളിയിട്ടതുമൂലമുണ്ടായ അപകടത്തിൽ, ഇടതുകാൽ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു.2011 ഏപ്രിൽ പതിനെട്ടിന് അരുണിമയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയും, തുടർ പരിശോധനകൾ നടത്തുകയും ചെയ്തു. മുറിച്ചു മാറ്റപ്പെട്ട കാലിനു പകരം, കൃത്രിമകാൽ വച്ചു പിടിപ്പിച്ചു.
    2019 ജനുവരി 4 ന് അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിൻസൺ കീഴടക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന പദവിയും അരുണിമ സ്വന്തമാക്കി.
    എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഭാരതീയ വനിതയായ ബചേന്ദ്രി പാലിന്റെ സഹായവും അരുണിമ തേടി.
    Arunima Sinha is an Indian mountain climber and sportsw
    woman. She is the world's first female amputee to scale Mount Everest, Mount Kilimanjaro (Tanzania), Mount Elbrus (Russia), Mount Kosciusko (Australia), Mount Aconcagua (South America), Carstensz Pyramid (Indonesia) and Mount Vinson, she is also a seven time Indian volleyball player.
    She was pushed from a running train by robbers in 2011 while she was resisting them, causing in rods pushed into her right leg and multiple fractures of the spinal cord.
    Her aim was to climb each of the continents' highest peaks and hoist the national flag of India. She has already done seven peaks till 2014: Everest in Asia, Kilimanjaro in Africa, Elbrus in Europe, Kosciuszko in Australia, Aconcagua in Argentina, and Carstensz Pyramid (Puncak Jaya) in Indonesia. She completed her final summit of Mount Vinson in Antarctica on 1 January 2019.
    In 2015, the Government of India honored her with the Padma Shri award, the fourth highest civilian award of India.
    Arunima liked football and also was a national volleyball player. She wanted to join the paramilitary forces. She got a call letter from the CISF and faced her life-changing accident while traveling to Delhi. Robbers snatched her bag and pushed her out of the running train. She fell on the track and was unable to move due to her severe injuries. A train coming from the opposite side ran over her leg below the knee. The locals then took her to the hospital
    childrens presentaion, മഹാന്മാരെകുറിച്ച് കുട്ടികളുടെ അവതരണം
    #Arunima_Sinha
    #Indian_mountain_climber
    #Padma_Shri_award
    #national_volleyball_player
    #Mount_Vinson
    #Everest
    #Kilimanjaro_in_Africa
    #first_female_amputee_to_scale_Mount_Everest
    #അരുണിമസിൻഹ
    #Rajesh2021knr

КОМЕНТАРІ • 133

  • @muhsinpathoos2345
    @muhsinpathoos2345 2 роки тому +1

    അരുണിമ സിൻഹ ഏറ്റവും വലിയ പ്രചോദനമാണ് .
    ജീവിതം അവസാനിച്ചു എന്നു തോന്നുന്നവർക്ക്

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    അരുണിമ സിൻഹയെ കുറിച്ച് മനോഹരമായി അവതരിപ്പിച്ചു

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +1

    പതിവ് പോലെ മോൻ നന്നായി പ്രേസേന്റ് ചെയ്തു... അറിവുകൾ നേടാനും നേടിയ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും ഇത്തരം വീഡിയോകൾ സഹായമാവും.... 👏👏👌👌❤❤😍😍😍

  • @kvshine5615
    @kvshine5615 2 роки тому +1

    അറിവുകളുടെ channel ആരും അധികം അറിയാത്ത ചിന്തിക്കാത്ത വ്യക്തികളെ മോൻ കൂടുതൽ അറിയാൻ അവസരം ഉണ്ടാക്കുന്നു thanks very much 👍👍👌👌👌👍

  • @sree.r2969
    @sree.r2969 2 роки тому +1

    അരുണിമ സിൻഹ 💪💪💪
    മോൻ വളരെ നന്നായി പറഞ്ഞു 👌👌👌👌❤️❤️❤️❤️സൂപ്പർ mone

  • @Ajmonworld
    @Ajmonworld 2 роки тому +1

    Everest കീഴടക്കിയ ആദ്യ വനിതയെ കുറിച്ച് അറിയുവാൻ സാധിച്ചു
    വളരെ നല്ലൊരു അവതരണം 👌

  • @NBSNatureTech
    @NBSNatureTech 2 роки тому +1

    അരുണിമ സിൻഹ ......നന്നായി അവതരിപ്പിച്ചു മോൻ👌

  • @mollykallarackal2795
    @mollykallarackal2795 2 роки тому +1

    എവറസ്റ്റ് കീഴടക്കിയ വനിതയെ കുറിച്ച് നന്നായി വിവരിച്ചു 👌👌👌

  • @smartstudio2020
    @smartstudio2020 2 роки тому +1

    മനധൈര്യമാണ് ഏറ്റവും വലിയ ശക്തി. പ്രചോദനം നൽകുന്ന വീഡിയോ വീഡിയോ. 👌

  • @unnysshoots5206
    @unnysshoots5206 2 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു..

  • @trainingsandvlogs3003
    @trainingsandvlogs3003 2 роки тому +1

    അരുണിമ സിംഹയെ പറ്റി നന്നായി പറഞ്ഞു തന്നു 🙏🙏👍

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    Arunima Sinha oru inspiration aanu, valare nalloru video 👌

  • @NNKunjuVlog1
    @NNKunjuVlog1 2 роки тому +2

    വളരെ വിശദീകരിച്ചു പറഞ്ഞുതന്നു 👌

  • @JoiceFarmDiaries
    @JoiceFarmDiaries 2 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌

  • @KhansRecords
    @KhansRecords 2 роки тому +1

    എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെ കുറിച്ച് നന്നായി വിവരിച്ചു. നല്ല അറിവ് 👌

  • @BetterFrames
    @BetterFrames 2 роки тому +1

    Arunima Sinha's life is an inspiration for all. Thanks for sharing her story

  • @flashnews7219
    @flashnews7219 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് 👌

  • @MinisLittleWorld
    @MinisLittleWorld 2 роки тому +1

    Prasantation exalent thank you for sharing valuable👌🏻 information about this keep moving forward we waiting for next video👌🏻

  • @bosstrolls5831
    @bosstrolls5831 2 роки тому +2

    Thanks 🥰 good information 👌👌👌

  • @ummascookbook721
    @ummascookbook721 2 роки тому +1

    Excellent Presentation monuu .. 😎😎😎

  • @raaprythm2151
    @raaprythm2151 2 роки тому +1

    Very inspiring story of Arunima Sinha 👌👌

  • @msworld7230
    @msworld7230 2 роки тому +1

    അരുണിമ സിൻഹയെ കൂടുതൽ മനസിലാക്കാൻ പറ്റി 👍

  • @jadeertc4214
    @jadeertc4214 2 роки тому +1

    നന്നായി അവതരിപ്പിച്ചു

  • @goodmultitipsunni3631
    @goodmultitipsunni3631 2 роки тому +1

    മോൻ നന്നായി അവതിരിപ്പിച്ചു 👌

  • @USAMachan
    @USAMachan 2 роки тому +1

    Awesome details talk about arunama it’s so interesting thank you for sharing this video

  • @HROptimum
    @HROptimum 2 роки тому +1

    She is a great inspiration. I met her personally and had an opportunity to listen her motivation class. So inspiring story👌

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +1

    Excellent presentation as usual..So inspiring 👌👌

  • @vscreations3148
    @vscreations3148 2 роки тому +1

    നന്നായി വിവരിച്ചു 👌

  • @resmivalyathara2790
    @resmivalyathara2790 2 роки тому +1

    Excellent presentation good keep going

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 роки тому +1

    Inspiring topic and excellent narration. Best of Luck.

  • @shamseelashajahan654
    @shamseelashajahan654 2 роки тому +1

    Excellent presentation as usual👌

  • @gkworld680
    @gkworld680 2 роки тому +2

    ഗുഡ് ഇൻഫോം 👌🏻

  • @mehrufreigns_lifetricktrav3736
    @mehrufreigns_lifetricktrav3736 2 роки тому +1

    She is a great inspiration 👌

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Nannyittund good presentation 👍

  • @ingredientsofindiabybalaji3287
    @ingredientsofindiabybalaji3287 2 роки тому +1

    Excellent detailed information about Arunima Sinha, And she is a one of the feathers in Crown Of India, and kid a special appreciation the way you have explained

  • @Reviewmedia8
    @Reviewmedia8 2 роки тому +1

    Informative video... Good content... Good luck monu 👌

  • @ReshmaSomanN81
    @ReshmaSomanN81 2 роки тому +1

    Great video 👍🏻 Great information 👍🏻

  • @aidenstudiyo
    @aidenstudiyo 2 роки тому +1

    inspiration always give positive vibe👌🏻👌🏻

  • @binshahbr
    @binshahbr 2 роки тому +1

    Very good information's about The Everest climber handicap women Arunima sinha

  • @jithinjose1944
    @jithinjose1944 2 роки тому +1

    Inspiring story👌

  • @v4vijayan
    @v4vijayan 2 роки тому +1

    Good presentation about Arunima Sinha. thank you for sharing all details with facts and figures

  • @FoodandFishFactory
    @FoodandFishFactory 2 роки тому +1

    So inspiring..thank you for sharing 👌👌

  • @sreemusic5409
    @sreemusic5409 2 роки тому +1

    Great inspiration

  • @Santalksmedia
    @Santalksmedia 2 роки тому +1

    Inspirational story 👌

  • @derbyanglers5737
    @derbyanglers5737 2 роки тому +1

    Vallare നല്ല vivarannam

  • @MurusTravelWorld
    @MurusTravelWorld 2 роки тому +1

    its really amazimg

  • @shyjujoseph5126
    @shyjujoseph5126 2 роки тому +1

    Good presentation 👌👌👌👌

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    Very useful information👌👌

  • @mortelzzzzz
    @mortelzzzzz 2 роки тому +1

    well explained mone, nice video 👌👌

  • @jijokmathew
    @jijokmathew 2 роки тому +1

    well presented 👌👌

  • @thaloravision5221
    @thaloravision5221 2 роки тому +1

    Good presentation

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Great information keep going 👌

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +1

    എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗ വനിതയെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു 🌹👌👍

  • @TasticTravel
    @TasticTravel 2 роки тому +1

    Informative video......

  • @syamprakku
    @syamprakku 2 роки тому +1

    അരുണിമ സിൻഹ 👌

  • @AaruttansWorld
    @AaruttansWorld 2 роки тому +1

    Well explained

  • @shanojthiruvalla
    @shanojthiruvalla 2 роки тому +1

    Everest കൊടുമുടി കീഴടക്കിയ ആദ്യ ഭിന്നശേഷിക്കാരി എന്നുള്ള അറിവ് മോന്റെ ചാനലിലൂടെ ആണ് അറിയാൻ കഴിഞ്ഞത് വളരെ നന്നായിട്ടുണ്ട് മോനെ

  • @smithars9860
    @smithars9860 2 роки тому +1

    Good👍👍

  • @jlattingal
    @jlattingal 2 роки тому +1

    കൊള്ളാം മോനേ 😍

  • @potnsizzle
    @potnsizzle 2 роки тому +1

    Very useful information 👍👍👍 good sharing 👍 connected 👍 welcome 👍🙏

  • @moorthysgas5201
    @moorthysgas5201 2 роки тому +1

    Kollam

  • @sparrowshorts9113
    @sparrowshorts9113 2 роки тому +1

    നമ്മുക്ക് ആൽമ വിശ്വസം വേണം എന്തിനും 👍

  • @saheerkoonath
    @saheerkoonath 2 роки тому +1

    👌👌👌

  • @Mathewp007
    @Mathewp007 2 роки тому +1

    എവറസ്സ്റ്റ്കീഴിടക്കിയ ആദ്യ വനിതയെയും മോൻപരിചയപ്പെടുത്തി

  • @inbetweenskyearth
    @inbetweenskyearth 2 роки тому +1

    എവെറസ്റ്റ് സിംപിൾ. ഒരു നാൾ എന്റെ പേരും അറിയപ്പെടും 😄

  • @HarisWorldofDreams
    @HarisWorldofDreams 2 роки тому +1

    Good presentation 👌👌

  • @kichuzrocks
    @kichuzrocks 2 роки тому +1

    Good👌

  • @prof.dr.sailendrakumar886
    @prof.dr.sailendrakumar886 2 роки тому +1

    Good presentation👌