വില്‍മ റുഡോല്‍ഫിന്റെ അതിശയകരമായ പ്രചോദനകഥ The Inspirational Story of Wilma Rudolph | Rajesh2021knr

Поділитися
Вставка
  • Опубліковано 6 вер 2024
  • വില്‍മ റുഡോല്‍ഫിന്റെ അതിശയകരമായ പ്രചോദനകഥ | The Inspirational Story of Wilma Rudolph
    1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 - 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.
    1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ്, കറുത്ത മാൻപേട, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.
    Wilma Glodean Rudolph (June 23, 1940 - November 12, 1994) was an American sprinter, who became a world-record-holding Olympic champion and international sports icon in track and field following her successes in the 1956 and 1960 Olympic Games. Rudolph competed in the 200-meter dash and won a bronze medal in the 4 × 100-meter relay at the 1956 Summer Olympics at Melbourne, Australia. She also won three gold medals, in the 100- and 200-meter individual events and the 4 x 100-meter relay at the 1960 Summer Olympics in Rome, Italy. Rudolph was acclaimed the fastest woman in the world in the 1960s and became the first American woman to win three gold medals in a single Olympic Games.
    Due to the worldwide television coverage of the 1960 Summer Olympics, Rudolph became an international star along with other Olympic athletes such as Cassius Clay (later known as Muhammad Ali), Oscar Robertson, and Rafer Johnson who competed in Italy.
    #Wilma_Rudolph
    #American_sprinter
    #three_gold_medals
    #Olympic_athlet
    #The_Inspirational_Story_of_Wilma_Rudolph
    #The_Inspirational_Story

КОМЕНТАРІ • 20

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +2

    വിൽമയുടെ കഥ വളരെ പ്രചോദനം നൽകുന്ന ചരിത്രം കുറിക്കുന്ന ഒന്നാണ് 🌹👌🥰🌹

  • @FNM774
    @FNM774 Рік тому +1

    Good story nice shareing

  • @binshahbr
    @binshahbr Рік тому +1

    Wilma Rudolf Inspirational story presented very well

  • @mollykallarackal2795
    @mollykallarackal2795 Рік тому +2

    Good motivating story 👌👌👌

  • @shynothomas2909
    @shynothomas2909 Рік тому +1

    Well presented

  • @vbrmelila5978
    @vbrmelila5978 Рік тому +1

    വിൽപയെ കുറിച്ചുള്ള വിവരങ്ങൾ നന്നായി അവതരിപ്പിച്ചു 👌

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +1

    നല്ലൊരു കഥ വളരെ മനോഹരമായി അവതരിപ്പിച്ചു

  • @unnysshoots5206
    @unnysshoots5206 Рік тому +2

    വിൽമ റഡോൾഫിന്റെ കഥ..സൂപ്പർ
    വളരെ നന്നായി അവതരിപ്പിച്ചു..✌️
    Motivate story.👌

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    നന്നായിട്ടുണ്ട് 👍🏻

  • @jessygeorge3180
    @jessygeorge3180 Рік тому +2

    വിൽമ റഡോൾഫ് 🌹👌good vedio

  • @sree.r2284
    @sree.r2284 Рік тому +1

    വിൽമ റൂഡോൾഫിന്റെ കഥ എല്ലാവർക്കും പ്രചോദനം തന്നെയാണ് 👍🏻👍🏻👍🏻 മോൻ നന്നായി present ചെയ്തു... നല്ലൊരു വീഡിയോ 😍😍

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    അടിപൊളി ആയിരുന്നു ✌🏻️✌🏻️

  • @njaangandharvan6068
    @njaangandharvan6068 Рік тому +1

    വിൽമ റുഡോൾഫിന്റെ ജീവിത കഥ പ്രസംഗ രൂപത്തിൽ മോൻ അവതരിപ്പിച്ചത് കൊള്ളാം കേട്ടോ ഇതൊക്കെ കേൾക്കുമ്പോൾ ആണ് നമ്മുടെ ജീവിതം ഒന്നുമല്ല എന്ന ഒരു തോന്നൽ ഉണ്ടാകുന്നത്💐💐

  • @valluvanad_kitchen.
    @valluvanad_kitchen. Рік тому +1

    Really motivating words💐

  • @fourrts7
    @fourrts7 Рік тому +1

    Vilma Rudolf's successful inspirational Story, Olympic medal winner athlete, a good message 🌹👌

  • @Mathewp007
    @Mathewp007 Рік тому +1

    കൊള്ളാം👌

  • @ajowayne
    @ajowayne Рік тому +1

    Wilma Rudolph കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു 👌

  • @HakunaMatataYOLO
    @HakunaMatataYOLO Рік тому +1

    wilma rudolphne kurichu valare manoharamayi njangalk paranju thannu

  • @gramavasy
    @gramavasy Рік тому

    👌👌👌

  • @rasheedrashmedia8605
    @rasheedrashmedia8605 Рік тому

    വിൽമയുടെ കഥ 👌