How to invest in stocks for beginners Malayalam | എങ്ങനെ ലളിതമായി ഓഹരി നിക്ഷേപം തുടങ്ങാം?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 208

  • @nishammohammedunny8929
    @nishammohammedunny8929 2 роки тому +300

    എന്റെ തുടക്കം ഇവിടെ നിന്നാവട്ടെ..... എന്നെ അനുഗ്രഹിക്കണം..... 🙏

  • @NowTrendingNow
    @NowTrendingNow Рік тому +8

    I feel grateful that I have been able to impact you in a positive way. Thanks for your positive feedback.

  • @abycheriyan354
    @abycheriyan354 2 роки тому +27

    I feel my high school time, nice presentation Mam👍

    • @tknprasad
      @tknprasad 2 роки тому +2

      I remembered my IAF time I did great mistake by not saving any money even in EPF. I was sending whole money to home and now I realize what she said is very correct, I was a fool.

  • @najorg2023
    @najorg2023 Рік тому +14

    Very truthful talk. thank you very much for being truthful. God Bless !!!

  • @KMCkannapi1984
    @KMCkannapi1984 8 місяців тому +4

    I am starting my first trade from seeing this video in 2024

  • @lineeshts5967
    @lineeshts5967 2 роки тому +15

    Good presentation like good class teacher thanks

  • @lino1963
    @lino1963 Рік тому +5

    Madam, your presentation is awesome

  • @Shameerismail8620
    @Shameerismail8620 2 роки тому +10

    Good advice thank you mam

  • @anilkumarcp5454
    @anilkumarcp5454 2 роки тому +7

    നല്ല വിവരണം

  • @Rzveet
    @Rzveet 11 місяців тому +3

    Excellent teaching skills. Well explained. Thank you!

  • @ganilrajan
    @ganilrajan 2 роки тому +20

    Dear mam,
    I deposited Rs 7 lakhs in south indian bank ( fixed deposit 24 months ) after maturity I got interest of only 64 thousand.
    That time I was unaware of mutual fund, stock market etc. Only I know to generate money by fixed deposit in banks. Six months back I noticed some you tube videos regarding stock market, then only I came to know the potential of generating profit by the way of purchasing stocks. Now I started swing trading and long term investments in stocks.
    Most of the people doesn't have the idea about stock market,how to invest money. Ofcourse you tube channels create awareness about stock markets SIP and mutual funds etc.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +5

      നമ്മുടെ കയ്യിൽ ഉള്ള മിച്ചം ആണല്ലോ FD ആയി ഇടുന്നത് FD യിൽ വരുമാനം കുറവാണ് പക്ഷെ റിസ്ക് ഇല്ല MUTUAL ഫണ്ട്‌ കുറച്ചു റിസ്ക് ആണ് ഓഹരി വിപണിയിൽ റിസ്ക് കൂടും അത് കൊണ്ടു തന്നെ കരുതലോടെ ചെയ്യുക മൊത്തം തുക ഏതെങ്കിലും ഒരിടത്തു മാത്രം ആയി നിക്ഷേപം നടത്തരുത്, തുടക്കത്തിൽ FD യും MUTUAL ഫണ്ട്‌ ഉം ആകും നല്ലത്, പിന്നീട് നല്ലവണ്ണം മാർക്കറ്റ് സ്റ്റഡി നടത്തി കുറച്ചു തുക ഓഹരി വിപണിയിൽ ഇടാം, എന്നാലും ബാങ്കിലെ FD പൂർണമായും കാലി ആക്കുന്നത് ബുദ്ധി ആകില്ല

  • @osmanusainytb
    @osmanusainytb Рік тому +5

    എത്രമാത്രം യോഗ്യത ഉണ്ടായാലും മതിയാവില്ല ഗുരൂ 😢... യോഗമാണ് എല്ലാം പ്രഭോ...😂🎉

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 2 роки тому +32

    ഇതൊക്കെ കെട്ടു പോയി invest ചെയ്താൽ ക്യാഷ് പോയ വഴി കാണില്ല... അറിയുന്നവർ മാത്രം ശ്രമിച്ചാൽ മതി... പഠിച്ചു മാത്രം ചെയ്യുക..

    • @jyothijayapal
      @jyothijayapal Рік тому +1

      അതെ, പഠിച്ചിട്ടു മാത്രം....

  • @mohammedsaheer201
    @mohammedsaheer201 Рік тому +1

    ❤❤❤ madam supper presentation
    Simple and powerful

  • @NoelThomas-bx9iv
    @NoelThomas-bx9iv 2 місяці тому +1

    Under 18 how to buy and sell stock video plzzzz

  • @Slowww502
    @Slowww502 10 місяців тому +1

    Excellent presentation. Easy to understand

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl Рік тому +10

    Smart phone ഉപയോഗിച്ച് trade ചെയ്യാൻ കഴിയുമോ ? Laptop തന്നെ വേണമെന്നുണ്ടോ?

    • @VaisakhVyshu-qi6ro
      @VaisakhVyshu-qi6ro 2 дні тому

      സ്മാർട്ട്‌ ഫോൺ ഉം മതി

  • @dileepnatesan8746
    @dileepnatesan8746 28 днів тому +1

    Helpful video thanks

  • @swathiprakash8739
    @swathiprakash8739 Рік тому +1

    do we have any personal assistance session or workshop regarding stock market investment ?

  • @2020emerging
    @2020emerging 2 роки тому +7

    മികച്ച അവതരണം ചേച്ചി

  • @Abheee_861
    @Abheee_861 3 місяці тому +1

    Thankuu mam useful video. Keep going ❤️

  • @josephkj8692
    @josephkj8692 2 роки тому +3

    Madam, how much brokage grow app Charing for buying one share

  • @royalrram
    @royalrram 8 місяців тому +1

    ഡിമാറ്റ് അക്കൗണ്ട് ഉണ്ടായിരുന്നു. Renewal ചെയ്തിട്ടില്ല. ഇനി reopen ചെയ്യാമോ

  • @Me_den
    @Me_den 9 місяців тому

    What is mid cap stocks? Can plz reply

  • @sdk4667
    @sdk4667 Рік тому +7

    ഒന്നും മനസ്സിലായില്ല : സത്യം

  • @noufalnedumba2825
    @noufalnedumba2825 28 днів тому

    NRI kar ithil engne thudangam?

  • @Itsmeanusreezz
    @Itsmeanusreezz Рік тому +1

    Best equity mutual fund?

  • @sibilsamsaibu3177
    @sibilsamsaibu3177 2 роки тому +2

    Backil kanunnath CA de books alle

  • @nizupoyyail
    @nizupoyyail Рік тому +1

    Wow ലളിതമായി പറഞ്ഞു തന്നു🤗

  • @thinker827
    @thinker827 10 місяців тому +1

    ഇൻവെസ്റ്റ്‌മെന്റിൽ, ഇന്ന് വാങ്ങിയ share ചുരുങ്ങിയത് എത്ര ദിവസം hold ചെയ്യണം. (Penalty)

  • @FaizyVlogs786
    @FaizyVlogs786 2 роки тому +3

    Good information…..! Thanks 😊

  • @sureshkonangath8225
    @sureshkonangath8225 Рік тому

    Good, പ്രായോഗിക നിർദ്ദേശങ്ങൾ.

  • @micromediams3332
    @micromediams3332 2 роки тому +4

    Very useful video

  • @JANEESHMATHEW
    @JANEESHMATHEW 2 роки тому +4

    Really good video

  • @tkmuneer
    @tkmuneer Рік тому +1

    good lessons.valuable

  • @udayakumarudayakumar6388
    @udayakumarudayakumar6388 2 роки тому +1

    Good presentation all the best

  • @davistpl
    @davistpl 2 роки тому +6

    എനിക്ക് 3 വർഷത്തെക്ക് mutual fund തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഏതാണ് നല്ല mutual fund?

    • @sudarsanangurukripa7370
      @sudarsanangurukripa7370 2 роки тому

      H D F C ഇൽ നോക്ക് ഞാൻ ആറു കൊല്ലം ആയി ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്. നല്ല growth ആണ്

  • @arafath788
    @arafath788 7 місяців тому +1

    Good information ❤️

  • @danielthomas5401
    @danielthomas5401 2 роки тому +5

    why are you not supporting nris in groww?

  • @gaiming-rock5185
    @gaiming-rock5185 10 місяців тому +1

    Good presentation

  • @shajia5718
    @shajia5718 8 місяців тому +1

    എന്റെ മനയിലേക്ക് സ്വാഗതം

  • @Ri.z_0068
    @Ri.z_0068 Рік тому +1

    Why there is showing -minus amount in my add money ?

    • @GrowwMalayalam
      @GrowwMalayalam  Рік тому

      If you need assistance, our dedicated support team is available and ready to help. You can reach us at +91-9108800604. For more information, visit groww.in/blog/groww-helpline-number/
      Also you can write to us at support@groww.in
      Thank you

  • @mohdshajahan6831
    @mohdshajahan6831 2 роки тому +2

    Njnoru studentaan stock market nthaanenn poolum ariyilla but Aagraham undd padikaan

  • @vedantpillai3382
    @vedantpillai3382 2 роки тому +2

    Good presentation appreciate the information 🙏

  • @ABINICK_GAMING
    @ABINICK_GAMING 8 місяців тому +1

    This lady 🔥

  • @robyjosephrobyjoseph3482
    @robyjosephrobyjoseph3482 Рік тому

    Very good presentation

  • @rijushanythykoottathil6759
    @rijushanythykoottathil6759 Рік тому

    Good class......

  • @muhammedikhbalkmuhammedikh4125

    Vagiya share vikan etra samayam pudikum alla EPA venelum vikan pattuo

    • @GrowwMalayalam
      @GrowwMalayalam  Рік тому +1

      It is possible that sometimes the ""Sell"" button is grayed out. This happens when you just bought T2T category stocks. To sell these stocks, you will have to wait till they get delivered to your Demat account as per the SEBI regulation which takes 1 trading day, from the date you place a successful buy order.

  • @englishmadame
    @englishmadame 6 місяців тому

    Good preparation ❤

  • @satheeshsatheesh6240
    @satheeshsatheesh6240 2 роки тому +1

    Etra varsham maksimam investment cheyan pattum 1,2

  • @raghukesavan5197
    @raghukesavan5197 2 роки тому +1

    Good presentation!

  • @bissykv7120
    @bissykv7120 2 роки тому +1

    Are you an ambassador of grow?

  • @chathaloorvlogs2015
    @chathaloorvlogs2015 5 місяців тому +1

    Labam undo

  • @saabskitchenworld5006
    @saabskitchenworld5006 2 роки тому +4

    എനിക്ക് 3 വർഷത്തെ mutual fund തുടങ്ങണം എന്താ നല്ലത്

  • @nithintm2202
    @nithintm2202 Рік тому +5

    Grow yil account open ചെയ്തു... But stock വാങ്ങാൻ പറ്റുന്നില്ല...prices will be live after stocks account is active.. എന്ന് കാണിക്കാണ്.... ഇനി ഞാൻ എന്തോ ചെയ്യണം...

  • @AmalThomas-t5g
    @AmalThomas-t5g 2 місяці тому +2

    എനിക്കൊരു സംശയം എനിക്ക് ഡിപ്പോസിറ്റ് ചെയ്യാൻ ആഗ്രഹമുണ്ട് എൻറെ വയസ്സ് 20 ഞാനിപ്പം പഠിച്ചുകൊണ്ടിരിക്കുകയാണ് എനിക്ക് ഡിപ്പോസിറ്റ് ചെയ്യാൻ പറ്റുമോ

    • @AmalThomas-t5g
      @AmalThomas-t5g Місяць тому

      ഞാൻ ചോദിച്ചതിന് ഒന്നും പറഞ്ഞില്ല

    • @VaisakhVyshu-qi6ro
      @VaisakhVyshu-qi6ro 2 дні тому

      ആ പറ്റും 😊

    • @VaisakhVyshu-qi6ro
      @VaisakhVyshu-qi6ro 2 дні тому

      ഒരു ഡിമാന്റ് ac എടുക്ക്

  • @smijilchirayil2431
    @smijilchirayil2431 2 роки тому +2

    Informative

  • @pradeepkg1997
    @pradeepkg1997 2 роки тому +3

    Fll buying ariyan enthanu vazhi. Ahinu app undo

    • @_S.D.P_
      @_S.D.P_ 2 роки тому

      FII holding in stocks, you can check via many websites like money control etc. FII invest mainly in Nifty50 stocks. Major FII holding are HDFC Bank and HDFC, ICICI etc and many more stocks.

  • @abhis05ks
    @abhis05ks 2 роки тому +7

    ഒരു സാധാരണക്കാരൻ ദിവസേന എന്ന രീതിയിൽ Market Analysis & study നടത്താൻ ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ല ഒരു Platform പറയാമോ?

    • @muhammedsabith7806
      @muhammedsabith7806 Рік тому

      Kittiyrnno

    • @nadran.
      @nadran. 11 місяців тому

      Moneycontrol app nd stock market related news okkr verum

  • @Ruhsa
    @Ruhsa 2 роки тому

    Hy GROWW appil athray Deliveryil charge sell cheyyubo athra dp charge varum

  • @aswinaswi7424
    @aswinaswi7424 Рік тому +5

    Registration Fee ഉണ്ടൊ ?
    MINIMUM STOCK വാങ്ങാൻ എത്ര RS വേണം

  • @rejivarughese7893
    @rejivarughese7893 11 місяців тому +1

    I got 700% with in three years

  • @mercury2401
    @mercury2401 Рік тому +1

    WE CAN EARN REGULAR INCOME WITHOUT ANY LOSS FROM STOCK MARKET BUY FOLLOWING SIMPLE STRATEGY ,PROPER DICIPLINES AND HIGH LEVEL PATIENCE

  • @SaravananSaravanan-md2ec
    @SaravananSaravanan-md2ec 9 місяців тому +1

    Good

  • @ummushihab5398
    @ummushihab5398 2 роки тому +1

    Groww app launch aayitt ethra year aayi

  • @arulraj5983
    @arulraj5983 Рік тому

    20000 rupaikke 10 varshattekku pattiya share name parayumoo

  • @viralvideos8196
    @viralvideos8196 2 роки тому

    Gulfil ullavarku pattumo uae

  • @comradegbtm8361
    @comradegbtm8361 2 роки тому

    Iam intrested

  • @sijuvs9216
    @sijuvs9216 2 роки тому +1

    I need application link

    • @mms8014
      @mms8014 2 роки тому

      Are you interested in choice grp

    • @fp1882
      @fp1882 2 роки тому

      No

  • @risamasharaf
    @risamasharaf Рік тому +1

    ഇതിന്റെ റിട്ടേൺ എങ്ങനെയാണ്...? സ്റ്റോക്‌സ് വാങ്ങി അത് ഉയർന്ന മൂല്യത്തിൽ വിൽക്കുമ്പോൾ മാത്രമാണോ റിട്ടേൺ ലഭിക്കുക.. ഉയർന്ന മൂല്യത്തിൽ വരുമ്പോൾ ബയേഴ്‌സ് ഉണ്ടാകുമോ...?

  • @bharatham5285
    @bharatham5285 11 місяців тому

    ഇത് എങ്ങിനെ ആണ് സെയിൽ ചെയ്യുന്നത്

  • @thomaspj7631
    @thomaspj7631 Рік тому +1

    ഞാൻ തുടക്കകാരനാണ്.
    ഞാൻ short term investment ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ stock ഉം എനിക്ക് 7% stop loss കൊടുത്താൽ കൊള്ളാമെന്നുണ്ട് . അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു തരണമെന്ന് താല്പര്യപ്പെടുന്നത്. ഞാൻ Grow ന്റെ a/c ആണ് എടുത്തിരിക്കുന്നത്.

    • @santhoshkk2569
      @santhoshkk2569 7 місяців тому

      Grow account എങ്ങനെ എടുക്കുന്നത്

  • @anooppaulson6902
    @anooppaulson6902 Місяць тому

    Maam help me

  • @KGRFinvest
    @KGRFinvest Рік тому

    Groww app and other online platforms are not matched to beginners. Avarude paisa pokum

  • @unnikrishnanunnikrishnan5973
    @unnikrishnanunnikrishnan5973 2 роки тому +2

    Thanks

  • @vinodkumar-gz8kn
    @vinodkumar-gz8kn 2 роки тому

    Nro account pattumo upi id veno

  • @bharatham5285
    @bharatham5285 11 місяців тому +1

    Hi

  • @muhammedsabithss6728
    @muhammedsabithss6728 2 роки тому

    Fretail രക്ഷപ്പെടുമോ

  • @rajeeshreju5437
    @rajeeshreju5437 Рік тому

    thks 👍

  • @FaizyVlogs786
    @FaizyVlogs786 2 роки тому

    Groww app service charge eganea edukunath onu parayavooooo…..?

    • @GrowwMalayalam
      @GrowwMalayalam  2 роки тому

      Hi,
      All our charges are transparently mentioned on groww.in/pricing
      Thank you.

  • @jitheshjayasenan5898
    @jitheshjayasenan5898 2 роки тому

    nice..

  • @josephkj8692
    @josephkj8692 2 роки тому

    Nalla, financial discipline ullavar mathrame ee panikku pokavooo, labhakothiyanmarum, nastabodam ullavarum ee panikku pokaruthu

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf Рік тому

    Wood and the 👌👍

  • @AnilKumar-yr1ky
    @AnilKumar-yr1ky 2 роки тому

    Good

  • @kalarikkalagencies5579
    @kalarikkalagencies5579 Рік тому +1

    സീമാറ് തുടങ്ങാൻ സഹായിക്കാമോ 2

  • @ratheeshanu3315
    @ratheeshanu3315 Рік тому +1

    പുരുഷു എന്നെ അനുഗ്രഹിക്കണം..ഇൻവെസ്റ്റ് ചെയ്യാൻ😂

  • @thankuish
    @thankuish 2 роки тому

    എല്ലാവരും ഇപ്പോൾ grow ആപ്പിൽ ആണോ? സ്വന്തം ചാനൽ ഇപ്പോൾ ഇല്ലേ.

  • @prasanthv9207
    @prasanthv9207 2 роки тому +12

    ഞൻ stock maarkettil ഇറങ്ങി 😂😂👍❤🌹

    • @explainermallumedia8784
      @explainermallumedia8784 2 роки тому

      എന്നാ നിന്റെ ക്യാഷ് മൂഞ്ചി😂

    • @muhamedasharaf9497
      @muhamedasharaf9497 2 роки тому +1

      ഞാനും 😎

    • @gamingeagle8297
      @gamingeagle8297 2 роки тому

      Setano

    • @yasmeadiabyahamed786
      @yasmeadiabyahamed786 2 роки тому +1

      @@muhamedasharaf9497 start ചെയ്യാൻ സഹായിക്കുമോ അറിയില്ല അതുകൊണ്ടാ

    • @ejasoh1093
      @ejasoh1093 2 роки тому

      ഞാൻ പവർ💥💥

  • @ratheeshratheeshpadiyoor2683
    @ratheeshratheeshpadiyoor2683 2 роки тому +1

    Roe യും eps ഒന്നല്ലേ...ഇവ തമ്മിലുള്ള വ്യത്യാസം പറഞ്ഞുതരുമോ

    • @murshidkalapura8959
      @murshidkalapura8959 2 роки тому +1

      RoE ഉം EPS ഉം രണ്ടാണ്. RoE equitiyil നിന്നുള്ള റിട്ടേൺ എത്ര ഉണ്ടെന്ന് കണ്ടെത്തുന്നു.EPS ഒരു ഷെയറിന്റെ പുറത്ത് എത്ര return എന്ന് കാണിക്കുന്നു

  • @terryjoseph89
    @terryjoseph89 5 місяців тому

    പുരുഷു എന്നെ അനുഗ്രഹിക്കണം.....

  • @sreekumartg6013
    @sreekumartg6013 10 місяців тому +1

    🎉

  • @sumanaksa7360
    @sumanaksa7360 Рік тому

    Njan oru puthiya aal aanu, ith ethenkilum oru app aano

  • @rakeshravi6823
    @rakeshravi6823 2 роки тому

    What happen to LT infotech?

  • @farhan-2024
    @farhan-2024 2 роки тому +2

    👍🏼

  • @Kallu_kL60
    @Kallu_kL60 2 роки тому +4

    5000 roopayund 1 lak aavan valla vaziyum undo🤪

    • @amalunni5961
      @amalunni5961 2 роки тому +2

      Lottery edukk 😌

    • @godofsmallthings4289
      @godofsmallthings4289 10 місяців тому

      Add 00 zeros 5lack kittum😊

    • @rajusworld8386
      @rajusworld8386 7 місяців тому +2

      ഉണ്ട്.95000 രൂപ ചേർത്താൽ മതി.😂

  • @safaripoilkav8840
    @safaripoilkav8840 6 місяців тому

    നല്ലവണ്ണം പഠിച്ച ശേഷം ചെയ്യണം

  • @shihabcp3761
    @shihabcp3761 9 місяців тому

    Groww yil demat account open cheythathin shesham ee video kanunnu 😊

    • @dre1k899
      @dre1k899 9 місяців тому

      Bro,ennit next step entha chyndenn pryo

  • @haneefathondiyil1679
    @haneefathondiyil1679 Рік тому

    ഒരു ഇൻവെസ്റ്റ്‌ മെന്റ് തുടങ്ങണം എന്ന് ഉണ്ട്
    ഡീറ്റൈൽ ആയി പറയാമോ
    ഒരു ബ്രോക്കർ പരിചയപെടുറ്റമോ

  • @joeanjoe1
    @joeanjoe1 5 місяців тому

    ❤👍❤👍❤

  • @adoorsudheesh4893
    @adoorsudheesh4893 6 місяців тому

    ഇതിലേക്കെത്തിപ്പെടാൻ ദയവായി സഹായിക്കാമോ