Varada's Reading Room has hit 25K subscribers and 230 videos. Thank you everyone for your motivation and support. Special thanks to Arun Krishna who has always been consistently supporting and motivating me by his creative comments, Don Bosco who has a solution to every problem I raise and gives the ultimate motivation by posting the first like and first comment for most of my videos, Shabina who takes time for my videos and gives elaborate reviews, and all those plus one and plus two students who not only listened to my videos but also took pains to post their feedback even during their examination time. I express my gratitude to all my teachers who guided me in this journey towards 25K. I also thank all my friends,relatives and colleagues who gave me full support for pursuing my passion. Lots and loads of hugs and kisses to Amma without her I would not be here right now. I can't conclude this comment without mentioning one name which is none other than VARADA after which this channel is named. She is my only daughter, best friend,best critic and motivator. Special thanks to my husband Pratheesh who has given me brilliant ideas as well as absolute freedom in the management of Varada's Reading Room. Thanks to my Dad,the voracious reader who inculcated reading habit in me . Above all THANK GOD
@@arunkrishna992 OMG ..Silver n gold play buttons are not even in my wildest dreams. Still thank u for the way you support Varada's Reading Room with ur words..
ശ്രീ. എം. ടി. വാസുദേവൻ നായർ ഭാഷയിൽ നടത്തിയ വലിയ ഒരു പരീക്ഷണം ആയിരുന്നു മഞ്ഞു. പലപ്പോഴും വായിക്കുമ്പോൾ ഒരു യാത്രാ വിവരണം വായിക്കുന്ന അനുഭവം പകർന്നു തരുന്നു. മഞ്ഞിലെ പ്രധാന കഥാപാത്രം വിമല ടീച്ചർ പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും ഒരു പോലെ അനുഭവിക്കുന്നു. സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമല ടീച്ചർ, ഈ കാത്തിരിപ്പു തന്നെ ആണ് മഞ്ഞു എന്ന നോവലിന്റെ ആത്മാവ് ആയി പ്രവർത്തിക്കുന്നത്. നൈനിറ്റാൾ പശ്ചാത്തലം ആക്കി വളരെ മനോഹരം ആയിട്ട് ആണ് എം. ടി ഈ ഒരു നോവല്ല എഴുതിയിരിക്കുന്നത്. ചെറിയ കോട മഞ്ഞു, കൂമയൂൺ കുന്നു, ബർച്ചു മരങ്ങൾ, തടാകങ്ങൾ ഇതെല്ലാം ചേർത്തു വരയ്ക്കുന്ന അതിമനോഹരം ആയ ചിത്ര കാവ്യം ആണ് മഞ്ഞു. മഞ്ഞിലെ കഥാ പാത്രം ആയ സർദാർജി ജീവിതത്തിലെ സായന്തങ്ങ്ങളിൽ എത്തിച്ചേർന്ന മദ്ധ്യ വയസ്കൻ ആണ്. വിമലയും, സർദാർജിയും ജീവിതത്തിന്റെ രണ്ടു ഭാവങ്ങൾ ആണ് കാണിക്കുന്നത്.31 വയസ്സുള്ള വിമല പ്രായത്തിനേക്കാൾ പക്വതയോടു കൂടെ ആണ് പെരുമാറുന്നത് എന്നു നമുക്ക് ഈ നോവല്ല വായിക്കുമ്പോൾ അനുഭവപ്പെടുന്നത്. കാത്തിരിപ്പു ആണ് മഞ്ഞു എന്ന നോവല്ലയുടെ ഭാവതലം. വിമലയെ പോലെ തന്നെ ബുദ്ധു എന്ന കഥാപാത്രം ഈ നോവലിൽ വരുന്നുണ്ട്. വിമല സുധീറിനെ കാത്തിരിക്കുന്ന പോലെ തന്നെ ബുദ്ധു അവന്റെ അച്ഛനെയും കാത്തിരിക്കുന്നു. "കടം ചോദിച്ച ഒരു സായാഹ്നം ബാക്കിയുണ്ട് എന്നു പറഞ്ഞാണ് സർദാർജി വിമലയോട് യാത്ര പറയുന്നത്. സഫലമാകാത്ത ആഗ്രഹങ്ങളും, സാക്ഷത്കരിക്കപ്പെടാത്ത ചില വ്യാമോഹങ്ങളും തിരിച്ചു പിടിക്കാൻ വേണ്ടി നമ്മുടെ ജീവിതത്തിൽ ഒക്കെ എന്തെങ്കിലും ഉണ്ടാകണം, ഇതു തന്നെ ആണ് മഞ്ഞ് എന്ന നോവല്ല നമുക്ക് നൽകുന്ന സന്ദേശം". നന്ദി പഞ്ചമി, മഞ്ഞിനെ വരദയുടെ വായന മുറിയിൽ കൊണ്ടു വന്നതിനു ❤️ഒരുപാട് സന്തോഷം, സ്നേഹം. ഹൃദയം നിറഞ്ഞ ആശംസകൾ ❤️
വിജയൻ എന്ന് പേരുള്ള എന്റെ ഒരു സുഹൃത്താണ് എം. ടി യുടെ മഞ്ഞിനെ കുറിച് ആദ്യം പറയുന്നത്.... മഞ്ഞ് എന്ന് പേര് ഉച്ഛരിച്ചതിന് ശേഷം അദ്ദേഹം അൽപ സമയം ... ദൂരേക്ക് നോക്കിയിരിക്കും...ആ മുഖ ഭാവം കാണുമ്പോൾ അറിയാം.... ഭൂത കാലത്തിലെന്നോ ആ നോവൽ വായിച്ചപ്പോളുള്ള അനൂഭൂതിയിലേക്ക് അയാൾ തിരിച്ചു പോകുകയാണെന്ന്...... (വരദയുടെ റിവ്യൂ സൂപ്പർ )
സ്നേഹം... പുതിയ വായനക്കാരി.... 🙏പുതിയ കേൾവികാരി ♥️വായനയിലൂടെ ചിത്രം കണക്കെ മനസിലേക്ക് കഥാപാത്രങ്ങളെ കോറിയിടന്ന..... ആ കഴിവ് ❤❤❤🙏🙏👍... ഈശ്വരകാടാക്ഷo...ഉണ്ടാവട്ടെ
from 3K subscribers to 25 K subscribers ... the rocketing growth is really awesome !!! I don't have the appropriate words in my vocabulary to describe this phenomenal increase and that too within a short span of time. I am proud of you always Panchami and wishing you many more !
Thank you so much for this analytic comment. You have always been consistently supporting and observing Varada's Reading Room..seeing its organic growth. Thank u again
Thank you..Lekhanam present cheyanemennund. I don't have it for reference. Library il poyittum kurach naalayi. Athaanu delay... Will do it as soon as possible
#മഞ്ഞ് #എംടി "ഇക്താരയുടെ ശബ്ദം അന്ന് രാത്രി കേട്ടില്ല. ജാലകം തുറന്നു നോക്കി. ഗോൾഡൻ നൂക്കിൽ വെളിച്ചമുണ്ട്. ഇക്താര ഉറങ്ങുന്നു. അതിന്റെ നേർത്ത ഒറ്റക്കമ്പിയിൽ കാക്കയോട് വിദൂരസ്ഥമായ കാമുകന് തന്റെ വേദന അറിയിക്കാൻ പറഞ്ഞ പഞ്ചാബി പെൺകൊടിയുടെ ഹൃദയവും ഉറങ്ങുന്നു. " ആദ്യവായനയിൽ ഒന്നോ രണ്ടോ പേജുകൾക്ക് ശേഷം ഉറങ്ങി വീണ എനിക്ക് എന്തുകൊണ്ടാവാം പിന്നീട് പേജുകൾ മറിച്ചു തീരുമ്പോൾ തീർന്നുപോവുന്നുവല്ലോ എന്നോർത്ത് നിരാശ തോന്നിയത്. വിമല കാത്തിരിക്കുകയാണ്.നീല ഞരമ്പുകൾ മുഖത്തു തുടിക്കുന്ന നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികളുള്ള വയലറ്റു നിറമുള്ള അക്ഷരത്തിനുടമയെ... വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയും മുഖത്ത് പുള്ളിക്കുത്തുകമുള്ള ബുദ്ദുവും കാത്തിരിക്കുകയാണ്. സഞ്ചാരികൾക്ക് വേണ്ടിയുള്ള, പിതാവിനു വേണ്ടിയുള്ള, കാമുകനു വേണ്ടിയുള്ള എത്രയെത്ര കാത്തിരിപ്പുകൾ... ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുന്നു. കാത്തിരിപ്പുകൾ ഇല്ലെങ്കിൽ ജീവിതം എത്ര അർഥശൂന്യമായ് മാറിയേനെ. "എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണങ്ങളൊന്നുമില്ല, ഓ... പരിഭ്രമിക്കാൻ ഒന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല. ഒന്നും ചെയ്യില്ല. ഒന്നും സങ്കൽപ്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്." സ്നേഹത്തിന്റെ എത്ര മനോഹരമായ തലം. അയാളുടെ വാക്കുകൾക്ക് ജീവൻ ഉണ്ടായിരുന്നില്ലേ. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന സർദാർ ജി യും മഞ്ഞിലെ നൊമ്പരമായ് നിലകൊള്ളുന്നു. " ഇടയ്ക്കൊക്കെ ഒന്നു ചിരിക്കണം അല്ലെങ്കിൽ ആ മഹാ സിദ്ധി മറന്നുപോകും." അതെ ചിരിക്കാൻ കഴിയാതെ പോകുന്നതെത്ര ദുസ്സഹമാണ്. ഒരിക്കൽ ചിരിക്കുടുക്കയെന്നു വിളിച്ചവർ തന്നെ മുഖത്ത് വിഷാദം കോറിയിട്ട വരകളെ കുറിച്ച് ആരായുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് കാലം എപ്പോഴൊക്കെയോ ചിരിക്കാനുള്ള സിദ്ധിയെ അതിക്രൂരമായി കവർന്നെടുക്കുന്നു. അതെ മഞ്ഞിന്റെ വായനക്ക് ശേഷം മനസ്സിന്റെ താഴ്വരകളിൽ എവിടെയോ ഒരു മഞ്ഞുകട്ട ഉരുകിയൊലിക്കുന്നു. ✍️ഷഫീന കുന്നക്കാവ് വിമലയെ വീണ്ടും ഓർത്തു... ❤
Manju oru sadharana work alla.. it's extraordinary... Lokathile thanne ettavum visheshamaya oru work anu Manju. Ath vaayikkan oru sadharanakkaranu aavilla... MT yude sargashakthi ettavum prakadam aakunna ee kruthi aarkkum veruthe vayikkaavunna onnalla...
Congrats! Beautifully read and explained. Of all the analogies and literary symbolism this story used, the term Mayflower(the title of the boat) stood out for me. Mayflower is the ship by which Pilgrims came to the New World(America). It was the arrival of hope and anticipation of a new life. The parallel here is quite interesting for me and I am in awe with the author's clever use of the word here. Thanks for the amazing work!!! Enjoying it so much!!!
Thank you. " Mayflower" is a striking nomenclature used in this novel,which as u mentioned symbolises hope and anticipation..Thank you. Keep watching..keep supporting..
Great story. Will persist in ur mind like whispering mist. Superb rendering too. But smoking is banned in Sikh religion and I know few Sardars who smoke
Misse njan miss inte oru student aayirunnu . Online class mathram ulla samayathaan ente plus two exam. exam ezhuthanaayitt njan missinte videos mathrame kaanarundarnnullu schoolil teacher edukkkunnathilum vyakthavum kelkkaan nalla talparyam undakkunnathumaan missinte videos. Result vannappo Malayalathil anikki full mark aayirunnu athinte credit motham missinaan . Result vannappo thanks parayaan vittathil kshamikkanam . Plus two il miss eduth Thanna pole degreekkum class eduth tharumoo . Anikki missinte class bhayankara ishtaa . Anikki kshama bhayankara korava pakshe missinte class aanenki njan talparyathode kelkkum . plzz miss bba de 1st sem and 2 nd sem Malayalathile chapters okke onn eduth tharumoo .
Orupadu santhosham... 🙏And congratulations 🎉.. Njan basically teacher allatto.. Njan oru bank employee aanu. Athu njan chila personal videos il paranjittund..Still literature othiri ishtamaanu. Athukondaanu ee videos cheyunnathu. Degree ude portions videos ayi cheyan santhosham mathre ulloo.. Reference nu books inte okke name comment cheyaamo .Syllabus and university mention cheyanee.
@@VARADASREADINGROOM കവിതയും ജീവിതവും ഒരു upanyaasavishayathinappuram... ഗീത ഹിരണ്യൻ എഴുതിയത്....ഇതും പറഞ്ഞാൽ നന്നായിരുന്നു cheachi. ഇത് കഥ ആണോ എന്ന് അറിയില്ല
ഒരു സംശയം ചോദിക്കട്ടെ..ഇതു പോലെ കഥകൾ വായിക്കാൻ കഥകൃത്തുക്കളുടെ അനുവാദം വേണമോ...... എന്തെങ്കിലും പേയ്മെന്റ് കൊടുക്കേണ്ടി വരുമോ...... പ്ലീസ് റിപ്ലൈ വേറെ ഒരു ചാനൽ അങ്ങനെ കണ്ടു
Varada's Reading Room has hit 25K subscribers and 230 videos. Thank you everyone for your motivation and support. Special thanks to Arun Krishna who has always been consistently supporting and motivating me by his creative comments, Don Bosco who has a solution to every problem I raise and gives the ultimate motivation by posting the first like and first comment for most of my videos, Shabina who takes time for my videos and gives elaborate reviews, and all those plus one and plus two students who not only listened to my videos but also took pains to post their feedback even during their examination time. I express my gratitude to all my teachers who guided me in this journey towards 25K.
I also thank all my friends,relatives and colleagues who gave me full support for pursuing my passion.
Lots and loads of hugs and kisses to Amma without her I would not be here right now. I can't conclude this comment without mentioning one name which is none other than VARADA after which this channel is named. She is my only daughter, best friend,best critic and motivator. Special thanks to my husband Pratheesh who has given me brilliant ideas as well as absolute freedom in the management of Varada's Reading Room. Thanks to my Dad,the voracious reader who inculcated reading habit in me .
Above all THANK GOD
Very happy to see your comments panchami!! We should get the silver button soon 👍
Congratulations My Dear❤️. Keep it up dear. Always always Support u. Hugs ❤️, Thank you Dear. Lots Of love. Congratulations Dear ❤️
@@tvmpanda Thank u so much..Silver play button .. OMG!!!
@@shabinatm5334 Thank you dear
@@arunkrishna992 OMG ..Silver n gold play buttons are not even in my wildest dreams. Still thank u for the way you support Varada's Reading Room with ur words..
ശ്രീ. എം. ടി. വാസുദേവൻ നായർ ഭാഷയിൽ നടത്തിയ വലിയ ഒരു പരീക്ഷണം ആയിരുന്നു മഞ്ഞു. പലപ്പോഴും വായിക്കുമ്പോൾ ഒരു യാത്രാ വിവരണം വായിക്കുന്ന അനുഭവം പകർന്നു തരുന്നു. മഞ്ഞിലെ പ്രധാന കഥാപാത്രം വിമല ടീച്ചർ പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും ഒരു പോലെ അനുഭവിക്കുന്നു. സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമല ടീച്ചർ, ഈ കാത്തിരിപ്പു തന്നെ ആണ് മഞ്ഞു എന്ന നോവലിന്റെ ആത്മാവ് ആയി പ്രവർത്തിക്കുന്നത്. നൈനിറ്റാൾ പശ്ചാത്തലം ആക്കി വളരെ മനോഹരം ആയിട്ട് ആണ് എം. ടി ഈ ഒരു നോവല്ല എഴുതിയിരിക്കുന്നത്. ചെറിയ കോട മഞ്ഞു, കൂമയൂൺ കുന്നു, ബർച്ചു മരങ്ങൾ, തടാകങ്ങൾ ഇതെല്ലാം ചേർത്തു വരയ്ക്കുന്ന അതിമനോഹരം ആയ ചിത്ര കാവ്യം ആണ് മഞ്ഞു. മഞ്ഞിലെ കഥാ പാത്രം ആയ സർദാർജി ജീവിതത്തിലെ സായന്തങ്ങ്ങളിൽ എത്തിച്ചേർന്ന മദ്ധ്യ വയസ്കൻ ആണ്. വിമലയും, സർദാർജിയും ജീവിതത്തിന്റെ രണ്ടു ഭാവങ്ങൾ ആണ് കാണിക്കുന്നത്.31 വയസ്സുള്ള വിമല പ്രായത്തിനേക്കാൾ പക്വതയോടു കൂടെ ആണ് പെരുമാറുന്നത് എന്നു നമുക്ക് ഈ നോവല്ല വായിക്കുമ്പോൾ അനുഭവപ്പെടുന്നത്. കാത്തിരിപ്പു ആണ് മഞ്ഞു എന്ന നോവല്ലയുടെ ഭാവതലം. വിമലയെ പോലെ തന്നെ ബുദ്ധു എന്ന കഥാപാത്രം ഈ നോവലിൽ വരുന്നുണ്ട്. വിമല സുധീറിനെ കാത്തിരിക്കുന്ന പോലെ തന്നെ ബുദ്ധു അവന്റെ അച്ഛനെയും കാത്തിരിക്കുന്നു.
"കടം ചോദിച്ച ഒരു സായാഹ്നം ബാക്കിയുണ്ട് എന്നു പറഞ്ഞാണ് സർദാർജി വിമലയോട് യാത്ര പറയുന്നത്. സഫലമാകാത്ത ആഗ്രഹങ്ങളും, സാക്ഷത്കരിക്കപ്പെടാത്ത ചില വ്യാമോഹങ്ങളും തിരിച്ചു പിടിക്കാൻ വേണ്ടി നമ്മുടെ ജീവിതത്തിൽ ഒക്കെ എന്തെങ്കിലും ഉണ്ടാകണം, ഇതു തന്നെ ആണ് മഞ്ഞ് എന്ന നോവല്ല നമുക്ക് നൽകുന്ന സന്ദേശം". നന്ദി പഞ്ചമി, മഞ്ഞിനെ വരദയുടെ വായന മുറിയിൽ കൊണ്ടു വന്നതിനു ❤️ഒരുപാട് സന്തോഷം, സ്നേഹം. ഹൃദയം നിറഞ്ഞ ആശംസകൾ ❤️
Thank you Shabina for this review of the novel. Hope your comment itself would be a good treat for the viewers..
Thank u
Nalla manoharamayii vivarichirikyunnu 😊ithu nooki njan home work ezhuthiyeii... Thank you for the beautiful description 👏❤
പഞ്ചമീ വളരെ നല്ല അവതരണം മഞ്ഞ് ഒരു വികാരമായിരുന്നു. അത് വീണ്ടും തരളിതമാക്കി. പഞ്ചമീ എനിക്ക് നിങ്ങളെ ഇഷ്ടമാണ് വെറുതെ
Thank you so much
വായിച്ചിട്ട് ഒരുപാട് നാളായി...വീണ്ടും വായിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വായനാമുറിയിലേക്ക് കയറിയത്. ❤
വിജയൻ എന്ന് പേരുള്ള എന്റെ ഒരു സുഹൃത്താണ് എം. ടി യുടെ മഞ്ഞിനെ കുറിച് ആദ്യം പറയുന്നത്.... മഞ്ഞ് എന്ന് പേര് ഉച്ഛരിച്ചതിന് ശേഷം അദ്ദേഹം അൽപ സമയം ... ദൂരേക്ക് നോക്കിയിരിക്കും...ആ മുഖ ഭാവം കാണുമ്പോൾ അറിയാം.... ഭൂത കാലത്തിലെന്നോ ആ നോവൽ വായിച്ചപ്പോളുള്ള അനൂഭൂതിയിലേക്ക് അയാൾ തിരിച്ചു പോകുകയാണെന്ന്...... (വരദയുടെ റിവ്യൂ സൂപ്പർ )
മനോഹരമായ അവതരണം എംടി യുടെ എഡിറ്റിങ് nekkal നന്നായി ,
എത്ര മനോഹരമായാണ് മഞ്ഞിനെ അവതരിപ്പിച്ചത്..
താങ്ക്യൂ മാഡം...🙏💐❣️
മുഴുവൻ കേട്ടു… വിമലയെ വീണ്ടും, വർഷങ്ങൾക്കിപ്പുറം ഹൃത്തിൽ സ്വാംശീകരിച്ചു… Thanks 🤗🙏
U r welcome...pls keep watching
സ്നേഹം... പുതിയ വായനക്കാരി.... 🙏പുതിയ കേൾവികാരി ♥️വായനയിലൂടെ ചിത്രം കണക്കെ മനസിലേക്ക് കഥാപാത്രങ്ങളെ കോറിയിടന്ന..... ആ കഴിവ് ❤❤❤🙏🙏👍... ഈശ്വരകാടാക്ഷo...ഉണ്ടാവട്ടെ
Thank you so much 🙏
എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ ?
സർദാർജി ഒരു വേറിട്ട കഥാപാത്രം ആകുന്നത് ഇവിടെയാണ്.
The fog that "mannj" created in my mind is still afresh in my memory. It is a masterpiece by M.T.
അഭിനന്ദനങ്ങൾ പഞ്ചമി.... വരദയുടെ വായനാമുറി ഇനിയും ഒരുപാട് വളരട്ടെ.... വലുതാവട്ടെ 😍😍
Thank u so much dear...
Chechii 👍👍👍
ഒരുപാട് നാളുകൾക്ക് മുൻപ് വായിച്ചതാണ് .. ആ ഒരു വായനാനുഭൂതി വീണ്ടും കാച്ചിക്കുറുക്കി ഈ വീഡിയോ വഴി തന്നതിൽ നന്ദി 🙏
Thank you so much for your words...pls do keep watching
വീണ്ടും കേട്ടു. ഇന്ന്. ഇത് എത്ര പ്രാവശ്യമെന്ന് ഓർമ്മയില്ല.
അഭിനന്ദനങ്ങൾ (25കെ) വായനമുറി അംഗ കുടുംബം ആയതിൽ 🧡💙🤍🙏👌
മഞ്ഞ് എം ടി യുടെ നാനോ നോവൽ നല്ലതായി 💙🧡
Thank you so much Sir for ur support and wishes
വളരെ നല്ല വായന 👍
from 3K subscribers to 25 K subscribers ... the rocketing growth is really awesome !!! I don't have the appropriate words in my vocabulary to describe this phenomenal increase and that too within a short span of time. I am proud of you always Panchami and wishing you many more !
Thank you so much for this analytic comment. You have always been consistently supporting and observing Varada's Reading Room..seeing its organic growth. Thank u again
Good 👍
Thanks
Thanks ....... ഓർമകൾ തിരിച്ചു തന്നതിന്
Thank you
@@VARADASREADINGROOM എം ടിയുടെ കാലം വായിക്ക ണേ ചേച്ചി
ശരിക്കും കഥ ഉൾക്കൊണ്ട് കൊണ്ടുള്ള അവതരണം 👍
ഒരുപാട് കാലമായി കുഞ്ഞിരാമൻനായരുടെ പരമാർത്ഥം ലേഖനത്തിന് കാത്തിരിപ്പ്!!!! വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏
Thank you..Lekhanam present cheyanemennund. I don't have it for reference. Library il poyittum kurach naalayi. Athaanu delay... Will do it as soon as possible
#മഞ്ഞ്
#എംടി
"ഇക്താരയുടെ ശബ്ദം അന്ന് രാത്രി കേട്ടില്ല. ജാലകം തുറന്നു നോക്കി. ഗോൾഡൻ നൂക്കിൽ വെളിച്ചമുണ്ട്. ഇക്താര ഉറങ്ങുന്നു. അതിന്റെ നേർത്ത ഒറ്റക്കമ്പിയിൽ കാക്കയോട് വിദൂരസ്ഥമായ കാമുകന് തന്റെ വേദന അറിയിക്കാൻ പറഞ്ഞ പഞ്ചാബി പെൺകൊടിയുടെ ഹൃദയവും ഉറങ്ങുന്നു. "
ആദ്യവായനയിൽ ഒന്നോ രണ്ടോ പേജുകൾക്ക് ശേഷം ഉറങ്ങി വീണ എനിക്ക് എന്തുകൊണ്ടാവാം പിന്നീട് പേജുകൾ മറിച്ചു തീരുമ്പോൾ തീർന്നുപോവുന്നുവല്ലോ എന്നോർത്ത് നിരാശ തോന്നിയത്. വിമല കാത്തിരിക്കുകയാണ്.നീല ഞരമ്പുകൾ മുഖത്തു തുടിക്കുന്ന നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികളുള്ള വയലറ്റു നിറമുള്ള അക്ഷരത്തിനുടമയെ... വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയും മുഖത്ത് പുള്ളിക്കുത്തുകമുള്ള ബുദ്ദുവും കാത്തിരിക്കുകയാണ്. സഞ്ചാരികൾക്ക് വേണ്ടിയുള്ള, പിതാവിനു വേണ്ടിയുള്ള, കാമുകനു വേണ്ടിയുള്ള എത്രയെത്ര കാത്തിരിപ്പുകൾ...
ലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുന്നു. കാത്തിരിപ്പുകൾ ഇല്ലെങ്കിൽ ജീവിതം എത്ര അർഥശൂന്യമായ് മാറിയേനെ.
"എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണങ്ങളൊന്നുമില്ല, ഓ... പരിഭ്രമിക്കാൻ ഒന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല. ഒന്നും ചെയ്യില്ല. ഒന്നും സങ്കൽപ്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്."
സ്നേഹത്തിന്റെ എത്ര മനോഹരമായ തലം. അയാളുടെ വാക്കുകൾക്ക് ജീവൻ ഉണ്ടായിരുന്നില്ലേ. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന സർദാർ ജി യും മഞ്ഞിലെ നൊമ്പരമായ് നിലകൊള്ളുന്നു.
" ഇടയ്ക്കൊക്കെ ഒന്നു ചിരിക്കണം അല്ലെങ്കിൽ ആ മഹാ സിദ്ധി മറന്നുപോകും."
അതെ ചിരിക്കാൻ കഴിയാതെ പോകുന്നതെത്ര ദുസ്സഹമാണ്. ഒരിക്കൽ ചിരിക്കുടുക്കയെന്നു വിളിച്ചവർ തന്നെ മുഖത്ത് വിഷാദം കോറിയിട്ട വരകളെ കുറിച്ച് ആരായുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് കാലം എപ്പോഴൊക്കെയോ ചിരിക്കാനുള്ള സിദ്ധിയെ അതിക്രൂരമായി കവർന്നെടുക്കുന്നു. അതെ മഞ്ഞിന്റെ വായനക്ക് ശേഷം മനസ്സിന്റെ താഴ്വരകളിൽ എവിടെയോ ഒരു മഞ്ഞുകട്ട ഉരുകിയൊലിക്കുന്നു.
✍️ഷഫീന കുന്നക്കാവ്
വിമലയെ വീണ്ടും ഓർത്തു... ❤
First of all congrats for 25K👏🏻👏🏻Panchami .So proud of you🥰As usual nalla vaayanayum🥰..
Thank you dear for your wishes. Keep watching..keep supporting
@@VARADASREADINGROOM 🥰🥰
മഞ്ഞു പോലെ സ്നിഗ്ദ്ധഎം 👌👏👏👏👏
Thank u 😊
കാത്തിരിപ്പ് 🥺.....
Thank you very much
U r welcome... keep watching
വരും വരാതിരിക്കില്ല......
മഞ്ഞ്... ❤
Manju oru sadharana work alla.. it's extraordinary... Lokathile thanne ettavum visheshamaya oru work anu Manju. Ath vaayikkan oru sadharanakkaranu aavilla... MT yude sargashakthi ettavum prakadam aakunna ee kruthi aarkkum veruthe vayikkaavunna onnalla...
പെരുമഴയുടെ പിറ്റേന്ന് വിശദീകരിക്കാമോ....?
Avatharanam sundaram,aswadyakaram👌😊…ella vida ashamsakalum Chechikku nerunnu….M.T Sir nte oro srishtiyum oru charithramanennu vayichathu manassil orkkunnu …athinte uthama udaharanamanu ‘Manju’….M.T enna maha prathibhaykku munnil adaravode snehathode shirassu namikkunnu🙏...'Malayalathinte punyam’🙏...
Thank you very much
മഞ്ഞ്❤😻
Congrats! Beautifully read and explained. Of all the analogies and literary symbolism this story used, the term Mayflower(the title of the boat) stood out for me. Mayflower is the ship by which Pilgrims came to the New World(America). It was the arrival of hope and anticipation of a new life. The parallel here is quite interesting for me and I am in awe with the author's clever use of the word here. Thanks for the amazing work!!! Enjoying it so much!!!
Thank you. " Mayflower" is a striking nomenclature used in this novel,which as u mentioned symbolises hope and anticipation..Thank you. Keep watching..keep supporting..
Thank you so much.
Most welcome
മനോഹരമായി
Thank you
വളരെ മനോഹരം
Thank you so much...keep watching
എല്ലാം വളരെ മനോഹരം എല്ലാ വീഡിയോ കാണാൻ എന്താണ് വഴി
@@dharmajanek137 Varada's Reading Room subscribe cheythittu..videos eduthal mathi.. Playlist section il separate ayittum koduthittund..
Great story. Will persist in ur mind like whispering mist. Superb rendering too. But smoking is banned in Sikh religion and I know few Sardars who smoke
Thank you so much
Best reding and anlising
Thank you 😊
Kadha um kavithaum onn sprt aaki playlist il iduvo. Kavitha vaayikaan aan enk koodthal ishtam😍😍
Play list section und. Njan onnukoodi update cheyaam
Thank uh 🥰🥰
വളരെ മനോഹരം 🙏
Thank you
♥️🙌
നല്ല അവതരണം 👌👌👌
Thank you
❤️
Panchami... Sorry that I am playing this video now only 😌
It's ok mam..Glad that you are listening..
@@VARADASREADINGROOM are you busy now a days? Videos are becoming late ...😊
@@sreekalaomanagopinath2249 Infact..health issues are there.
Also..I was out of station..
Came back today only
@@VARADASREADINGROOM may god bless you Panchami....stay healthy...💖
Congrats😍😍
Thank you
🙏❣️
APPRECIATE BODY LANGUAGE ON READING WHICH ENHANCING THE LITERATURE. THANKS
Thank you Sir
First of all, CONGRATS, Panchami... Thanks for going through my favourite novel which I have read long time ago. Keep going... Best wishes... ❤️
Thank you Sheena for your wishes and support. Keep supporting...keep watching
Misse njan miss inte oru student aayirunnu . Online class mathram ulla samayathaan ente plus two exam. exam ezhuthanaayitt njan missinte videos mathrame kaanarundarnnullu schoolil teacher edukkkunnathilum vyakthavum kelkkaan nalla talparyam undakkunnathumaan missinte videos. Result vannappo Malayalathil anikki full mark aayirunnu athinte credit motham missinaan . Result vannappo thanks parayaan vittathil kshamikkanam . Plus two il miss eduth Thanna pole degreekkum class eduth tharumoo . Anikki missinte class bhayankara ishtaa . Anikki kshama bhayankara korava pakshe missinte class aanenki njan talparyathode kelkkum . plzz miss bba de 1st sem and 2 nd sem Malayalathile chapters okke onn eduth tharumoo .
Orupadu santhosham... 🙏And congratulations 🎉.. Njan basically teacher allatto.. Njan oru bank employee aanu. Athu njan chila personal videos il paranjittund..Still literature othiri ishtamaanu. Athukondaanu ee videos cheyunnathu. Degree ude portions videos ayi cheyan santhosham mathre ulloo.. Reference nu books inte okke name comment cheyaamo .Syllabus and university mention cheyanee.
@@VARADASREADINGROOM valare adhikam nanniyund 🙏.
@@VARADASREADINGROOM kodukk kuruppukal , Calicut University bcom bba common course Malayalam
@@hennabella7564 ok dear..
Let me try
@@VARADASREADINGROOM thank you so much 🥰
❤❤
Mam madhyama vicharan enne chapter etharyum pattane post cheyyoo 2 days kayija exam anee athine Munna post cheyyoo
Nice
Thank you
Nice reading.. bookil ullathupole allalo vaayikkunnathu...ithu vere book aano
Vere book alla.
👍♥️♥️👍
AVATHARANAM VALARE NANNYITTUNDU .ORUPADU SAHAYAMANU VARADA'S READING ROOM. INIYUM ORUPADU VALARATTE.
Thank you so much...keep watching..keep supporting
👍
🙏🏻🙏🏻🙏🏻
Plus two english chapters കൂടി ഉൾപെടുത്താമോ 🙏🙏🙏🙏
I will try..
@@VARADASREADINGROOM 🙏🙏🙏🙏
Mam mappila Patti inde keraliyatha Enna story onne parayooo
Athu plus one Malayalam portion alle.Njan athu prepare cheythitilla .Athu konda video present cheyathe. Really sorry.
Hello cheachi, ഫ്രാൻസിസ് നൊരോണ എഴുതിയ തോട്ടപ്പൻ എന്ന കഥ പറയാമോ....ഞങ്ങൾക്ക് ഡിഗ്രീ 1 സ്റ്റ് seminu പഠിക്കാൻ ഉണ്ട്...
Which university?
Calicut university. പക്ഷേ ഞങ്ങളുടെ കോളജ് autonomous ആണ്. അതുകൊണ്ട് 2 കഥകൾ മാറ്റം ഉണ്ട്. മാറ്റം ഉള്ള കഥകളിൽ ഒന്നാണ് ഇത്
@@deepakk7610 ok.. thank u for the reply. Which is the other story
@@VARADASREADINGROOM കവിതയും ജീവിതവും ഒരു upanyaasavishayathinappuram... ഗീത ഹിരണ്യൻ എഴുതിയത്....ഇതും പറഞ്ഞാൽ നന്നായിരുന്നു cheachi. ഇത് കഥ ആണോ എന്ന് അറിയില്ല
@@deepakk7610 let me c
Mam madhyama vicharam enne chapter 2 days inde ullil onne post cheyoo exam anee 7 athinee munna video idooo
Sorry dear..Time kiteela
📽️🎄
What do these symbols signify?
@@VARADASREADINGROOM വായന ഒരു ചലച്ചിത്രം പോലെ ആസ്വദിച്ചു.അഭിനന്ദനങൾ.
@@georgekt4949 Thank you so much Sir
Naale exam ulla njan
All the best 👍
Book review cheyyth oru channel thudanganamennund.. Copyright varumo? Athinenthenkilum cheyyano
Copyright ne kurich UA-cam channel start cheyumbo clear aayi terms and conditions UA-cam thanne parayunnund. Please go through it
mt നോവൽ എഴുതിയതായി അറിയില്ല
ജീവിതത്തിന്റെ സമസ്ത മേഖലകളും കണ്ട അച്ഛന്റ്റെ മരണം വളരെ ചുരുങ്ങിയോ
ഒരു സംശയം ചോദിക്കട്ടെ..ഇതു പോലെ കഥകൾ വായിക്കാൻ കഥകൃത്തുക്കളുടെ അനുവാദം വേണമോ...... എന്തെങ്കിലും പേയ്മെന്റ് കൊടുക്കേണ്ടി വരുമോ...... പ്ലീസ് റിപ്ലൈ വേറെ ഒരു ചാനൽ അങ്ങനെ കണ്ടു
UA-cam copyright kaaryangal clear aayi parayunnund. Athu check cheythaal..u will understand
Visadeekarichu kolaakki.
Mam, നല്ലോണം തടിച്ചിട്ടുണ്ടല്ലോ
S..