തേൻവരിക്ക//നാരായൻ//Thenvarikka//Narayan//

Поділитися
Вставка
  • Опубліковано 9 вер 2024
  • തേൻവരിക്ക//
    നാരായൻ//
    OTHER STORIES DISCUSSING ENVIRONMENTAL ISSUES
    Harithamohanam by Susmesh Chandroth
    • Harithamohanam//ഹരിതമോ...
    Aa Vazhavettu by Ponkunnam Varkey
    • ആ വാഴവെട്ട്//പൊൻകുന്നം...
    Jeevante vazhi by T Padmanabhan
    • ജീവന്റെ വഴി//കഥ//ടി പത...
    Randu Matsyangal by Ambikasuthan mangadu
    • രണ്ടു മത്സ്യങ്ങൾ//കഥ//...
    #thenvarikka
    #narayan

КОМЕНТАРІ • 66

  • @shabinatm5334
    @shabinatm5334 4 роки тому +5

    വീണ്ടും പഞ്ചമി ഞാൻ ഇതു വരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാരന്റെ കഥ വായിച്ചതിൽ ഒത്തിരി സന്തോഷം, കഥാകാരനെ കുറിച്ച് കൂടുതൽ ആയി പറഞ്ഞതും അദ്ദേഹത്തെ കൂടുതൽ അടുത്ത് അറിയാൻ സഹായകമായി. കഥ കേൾക്കുമ്പോൾ തന്നെ വരദയുടെ reading roomil വായിച്ച പല കഥകൾ ആയി related ആണല്ലോ എന്ന് കരുതി, ഹരിതമോഹനം, ജീവന്റെ വഴി, ആ വാഴവെട്ടു, രണ്ടു malsanghyal ഈ കഥകൾ ഒക്കെ ഓർമ്മ വന്നു. വളരെ മനോഹരം ആണ് ഈ കഥയും. ചക്കയെ എത്ര മനോഹരം ആയി ചിത്രീകരിച്ചിരിക്കുന്നു, ഒരു ചക്ക പറിക്കുമ്പോൾ അതിൽ നിന്നും ഒന്ന് കുറഞ്ഞു പോകുന്നല്ലോ എന്ന് വരെ എത്ര ഇമോഷണൽ ആയിട്ട് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതു പോലെ ചക്കക്കുരു താഴ വീണു പെറുക്കുമ്പോൾ അവിടെയും മനുഷ്യന്റെ ആർത്തി, എത്ര തിന്നാൽ പോലും മതി ആവില്ല, അതു അടുത്ത ഒരു വംശ വർധനവിന് ആണ് എന്ന് പോലും ഓർമ്മിക്കാതെ, പിന്നെ പ്ലാവിന്റെ ശിഘരം മുറിച്ചപ്പോൾ ഉണ്ടാകുന്ന വെയിൽ, അതു വരെ അവിടെ ഉണ്ടായ ചോല മങ്ങിപോകുന്നതും ഒക്കെ വളരെ വൈകാരികം ആയി എഴുതിയിരിക്കുന്നു. മധുരമുള്ള ഒരു തേൻ വരിക്ക എന്ന കഥയിലൂടെ അവസാനം ആ പ്ലാവ് മുറിച്ചു കഴിഞ്ഞപ്പോൾ ഉണ്ടാകുന്ന വെള്ള ക്ഷാമം പോലും വളരെ വിങ്ങൽ ആയിട്ട് ആണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രകൃതിയെ സ്നേഹിച്ച നല്ലൊരു കഥാകാരൻ. Naarayan എന്ന കഥാകാരന്റെ കൂടുതൽ കഥകൾ തേടി പിടിച്ചു വായിക്കാൻ വരദയുടെ വായന മുറി പ്രചോദനം ആയി. Thank you so much Panchami reading this types of stories. ഒത്തിരി സന്തോഷം, സ്നേഹം. ❤️💖❤️💖❤️💖നമുക്ക് എല്ലാവർക്കും കൂടെ ഇപ്പോൾ ഉള്ള പച്ചപ്പിനെയും, പ്രകൃതിയെയും സംരക്ഷിക്കാം 👍👍👍❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Thank you so much Shabina for your elaborate review on "Thenvarikka".This story by Naarayan is a bit different from his usual way of writing as I mentioned in the video. I wanted to focus on the issues of deforestation and its impact on Mother Earth through this story which effectively narrates how just cutting down one single tree bring about drastic changes..Let' s all hope for a Green Earth..Thanks again...

    • @kala2003paul
      @kala2003paul 3 роки тому

      😂😂

  • @anandavallyk8612
    @anandavallyk8612 Місяць тому +1

    പ്രകൃതി രമണീയമായ വായനരീതി.വായനാ ആസ്വാദകർക്ക് നല്ല അനുഭവങ്ങൾ കാഴ്ച വച്ച പഞ്ചമിക്ക് അഭിനന്ദനങ്ങൾ. 👌

  • @gopikrishnan330
    @gopikrishnan330 4 роки тому +3

    നാരായന്റെ കൊച്ചരേത്തി ഞാൻ വായിച്ചിട്ടുണ്ട്. Super നോവൽ

  • @tvmpanda
    @tvmpanda 4 роки тому +3

    Awesome 👏

  • @MrAlphy111
    @MrAlphy111 27 днів тому

    ❤❤❤

  • @appuappos143
    @appuappos143 3 роки тому +1

    ബ്യൂട്ടിഫുൾ

  • @georgekt4949
    @georgekt4949 3 роки тому +1

    നല്ല അദ്ധ്യാപികയിലേയ്ക്ക ഉയർന്നിരിക്കുന്നു.അഭിനന്ദനങൾ.

  • @laijumohanmohan128
    @laijumohanmohan128 4 роки тому +2

    Stylish ayittundallo

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      "Thenvarikka" ellakkalathum stylish aanu!!!!!!

    • @laijumohanmohan128
      @laijumohanmohan128 4 роки тому +1

      I mean your dressing madam and thenvarikka is a warning.When the last tree is cut down and the last river is poisoned, man realizes that he cannot eat the money he has made.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      @@laijumohanmohan128 Yes.. exactly.. Thenvarikka is a warning indeed for the greedy human being..
      Regarding my dressing..I mostly wear sarees ..may be that's y u felt so.Anyway thanks a lot... keep watching...

  • @gopikapk7807
    @gopikapk7807 3 роки тому +1

    വളരെ നന്നായിട്ടുണ്ട്, 👍

  • @muhammedshafah7448
    @muhammedshafah7448 3 роки тому +1

    Chechi super ayittund

  • @aswathyjaswathyj4030
    @aswathyjaswathyj4030 4 роки тому +2

    നാരായന്റെ കഥകൾക്കെല്ലാം പച്ചമണ്ണിന്റെ മണവും നന്മയും ഉണ്ട്. പഴയ കേരളീയ ജീവിതത്തിന്റെ യാഥാർത്ഥ ആവിഷ്കാരം. ഒരു കാലത്ത് പ്ലാവ് മനുഷ്യ ജീവിതത്തിന് താങ്ങും തണലുമായിരുന്നത് വ്യക്തമാക്കുന്ന അയ്യപ്പൻ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിനിധിയായി നിൽക്കുന്നു.പുതുമയും പഴമയും തമ്മിലുള്ള ഒരു സങ്കർഷത്തെക്കൂടിയാണ് കഥാകൃത്ത് വ്യക്തമാക്കുന്നത്. അവനവന്റെ കുഴിവെട്ടുന്ന ആധുനിക മനുഷ്യനെയും കഥാകൃത്ത് വ്യക്തമാക്കിത്തരുന്നത്.
    വായനക്കാരിക്ക് ഒരു പാടു നന്ദി...👏
    ഇനിയും സമകാലിക പ്രസക്തി ഉള്ള കഥകൾ വായിക്കുമെന്ന പ്രതീക്ഷയോടെ......

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      കഥ കേട്ടതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാടു നന്ദി... സന്തോഷം...നാരായന്റെ കഥയിലെ പഴമയും പുതുമയും തമ്മിലുള്ള ആത്മസംഘർഷം നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ്.തുടർന്നും വരദയുടെ വായനമുറിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു...

    • @aswathyjaswathyj4030
      @aswathyjaswathyj4030 4 роки тому +1

      @@VARADASREADINGROOM ഓരോ കഥകൾ കേൾക്കുമ്പോഴും വായനക്കാരിയെ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സഹൃദയ കൂടിയാണ്...

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      @@aswathyjaswathyj4030 പരിചയപ്പെടുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ.ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ഇന്റെ പരിമിതികൾ അറിയാമല്ലോ.You can contact me in my email id panchamipratheesh@gmail.com
      I don't have any insta account..
      I am not active in FB...still I will login once in a while FB id is Panchami Pratheesh

  • @abduljaleel3631
    @abduljaleel3631 4 роки тому +1

    Good presentation...

  • @Arya-st6dd
    @Arya-st6dd 4 роки тому +1

    Nalla presentation ❤️

  • @dheerajaajayakumar
    @dheerajaajayakumar 3 роки тому +1

    Good message 😊

  • @maheshm8538
    @maheshm8538 4 роки тому +1

    Very good

  • @jobyjoseph4124
    @jobyjoseph4124 3 роки тому +1

    Usefull to annul x am🙏

  • @ashinsvlog6942
    @ashinsvlog6942 2 роки тому +1

    Super class aunty...😍

  • @mahimqatar2031
    @mahimqatar2031 3 роки тому +1

    Your way of narration is a fuel to make inspiration to new writer's.. 🙏respect

  • @ajaybhadran4133
    @ajaybhadran4133 4 роки тому +1

    Thank u So much, Mam

  • @hafsathjaleel5105
    @hafsathjaleel5105 4 роки тому +1

    Good reading

  • @mr.ramanan2040
    @mr.ramanan2040 4 роки тому +2

    Helo teacherrrrr

  • @deepawdr4023
    @deepawdr4023 3 роки тому +1

    Thenvarikka aswadana kurippu onnu tharu

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Katha present cheythittu aswadanam parayunnundallo...Athu kondanu separate notes idathe.

  • @abdulrasheedpp1698
    @abdulrasheedpp1698 4 роки тому +2

    Hello mam maminte class orupad ishttayi number parayaavo plzzz💖💖 njan 10 thilaa padikkunne phone number plzz mam plzzzzzz plzz

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Tenth std portions Varada's Reading room il included aanu. please do check the playlist section.U can contact me in my email id
      panchamipratheesh@gmail.com

  • @liyanasrin1235
    @liyanasrin1235 2 роки тому

    Ee kadha publish cheytha year ethanu? Pls reply

  • @amritad5726
    @amritad5726 4 роки тому +1

    Mam, രണ്ടിടങ്ങഴി novel please

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      Novel review cheyan time edukkum,oru portion select cheythu charcha cheyan sramikkaam... keep watching

  • @deepawdr4023
    @deepawdr4023 3 роки тому +1

    Replay tharumo

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +1

    Enikku apart from the two short stories u mentioned, orma vannath oru film aanu, "kuttan pillayude sivaraathry"

  • @unitofpeace8114
    @unitofpeace8114 4 роки тому +1

    Miss book page screenil idamo pls😍

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I am reading this from PDF format. Also I don't spare much time on editing.. Please do listen using headphones for better reading experience... keep watching

    • @unitofpeace8114
      @unitofpeace8114 4 роки тому +1

      VARADA'S READING ROOM ok miss

  • @jenijayaraj.p6430
    @jenijayaraj.p6430 4 роки тому +1

    Ashitha ude stories inium vaaykavo?

  • @mr.ramanan2040
    @mr.ramanan2040 4 роки тому +1

    Reply teacheer