എന്റെയും ഭാര്യയുടെയും രണ്ട് പെൺ മക്കളടെയും സ്ഥിതി ദൈവദാസൻ ഇന്ന് പറഞ്ഞ ദൂത് പോലെയാണ് ആത്മഹത്യയുടെ വക്കിലാണ് എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവനാമത്തിൽത്തമേ ൻ
കർത്താവേ ഞങ്ങൾ ഹിന്ദുവാണ് ഞാനും ഭർത്താവും യേശുവിനെ വ്യശ്വസിക്കുന്നു. മക്കൾ ഇതിന് എതിരാണ് മകളും കുട്ടികളും ഞങ്ങളെ വെറുത്തു ഇപ്പോൾ ഞങ്ങളെ പരമാവതി ഉപദ്രവിക്കുന്നു. കഷ്ടപെട്ടു വളർത്തി പഠിപ്പിച്ചു കല്യാണം കഴിഞ്ഞു ടീച്ചറായി ജോലിചെയ്യുന്നു. ഇപ്പോതിരിഞ്ഞു നേക്കില്ല. കുട്ടിളൈ പോലും ഞങ്ങളെ കാണിക്കില്ല. കുട്ടികളെ ഞാനാണ് നോക്കി വളർത്തിയത്. ഇപ്പോ ഒരു വർഷമായി ഇറങ്ങി പോയിട്ട് ഇപ്പോൾ ഞങ്ങൾ വളരെ മാനസ്സിക സമ്മർദ്ദത്തിലാണ്. ഞങ്ങളെ കൈവിടല്ലെ രക്ഷപെടുത്തണമേ ആമേൻ
സ്തോത്രം സ്ഥലം പാറശാല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഒറ്റപ്പെട്ട ജീവിതം മകൻ പഠിച്ചിട്ട് ജോലിയില്ല കുടുംബത്തിൽ വസ്തു ഞങ്ങൾക്ക് തരാൻ വേണ്ടി പ്രാർത്ഥിക്കണം കൂടപ്പിറപ്പുകൾ ഉണ്ടെങ്കിലും ഒരു സഹായമില്ല എൻറെ ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ
പാസ്റ്റർ ഞാൻ ഒരു മുസ്ലിം വിട്ടമ്മയാണ് എനിക്ക് ഒരു പാട്കട o ഉണ്ട്എനിക്ക് വേണ്ടി പാസ്റ്റർ പ്രാർ ത്ഥിക്കണം രണ്ട് വർഷo കൊണ്ട് ഞങ്ങൾ ഈ പ്രാർ ത്ഥന കാണുന്നുണ്ട്🙏🙏🙏🙏🙏🙏🙏
കർത്താവേഎന്റെയും എൻറെ തലമുറയുടെയും ജീവിതത്തിൽ ശത്രു കെട്ടിയ കെട്ടുകൾ അഴിയണം കുടുബ ബദ്ധത്തിൽ ഉള്ള വഴക്കുകൾ സ്നേഹം ഇല്ലാത്ത അവസ്ത രോഗം ദാരിദ്യം എല്ലാം മാറി നല്ലതായ ജീവിയ വാൻ ഇടയാകണം പ്രർത് ന വേണം🙏🙏🙏
എന്റെ സാമ്പത്തിക ബുധിമുട്ട് അവസ്ഥ ഇന്ന് മാറും നല്ല വീട് ഇല്ല വസ്തു ഉണ്ട് അവിടെ 50 വർഷം പഴയ രണ്ടു മുറി ഉള്ളൂ അവിടെ ആണ് ഞാൻ താമസിക്കുന്നത് അവിടെ അത്ഭുതം ഇന്ന് പ്രവർത്തി വെളിപ്പെടുത്തണം 🙏🙏🙏🙏ആമേൻ
വിടുത്തലിനായി കാത്തിരിക്കുന്നു എന്റെ അപ്പാ...... എത്രയും വേഗം എനിക്കുവേണ്ടി ഒരു വാതിൽ തുറക്കണേ...... ആമേൻ......🔥 ഹല്ലേലുയ്യാ....🔥 സ്തോത്രം.....🔥 ❤️❤️❤️🙏🙏🙏 🔥🔥🔥
ഞാൻ ഇന്ന് അനുഭവിക്കുന്നു സാമ്പത്തിക പ്രെശ്നം എന്റെ യേശു കൈവിടില്ല ഉപേക്ഷിക്കില്ല ഞാൻ അപമാനം എൽക്കാൻ എന്റെ യേശുഅനുവദിക്കില്ല എന്റെ യേശു എനിക്ക് വഴി/വാതിൽ തുറക്കും ഇന്ന് യേശുവിൽ വിശ്വസിക്കുന്നു, ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ
പാസ്റ്റർ എനിക്ക് വേണ്ടിയും എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ. ഓഫീസിൽ ഒരുപാട് പ്രശ്നം നേരിട്ടുകയാണ്. കർത്താവ് എന്റൊപ്പം ഉണ്ട് എന്ന പൂർണ്ണ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത് പാസ്റ്റർ എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
ഈ വരുന്ന 30-ാം തീയതി ഞങ്ങളുടെ ലോൺ അടച്ചു തീർക്കുന്നതിനു ള്ള അവസാനത്തെ ദിവസമാണ് കർത്താവേ ഞങ്ങൾക്കു വേണ്ടി ഒരു വഴി തുറക്കണമേ🙏🙏🙏🙏 അവിടുത്തേക്ക് ഒന്നും അസാദ്ധ്യമല്ലല്ലോ! അപ്പാ
ബ്രദർ മോൾക്ക് ക്യാമ്പിനു പോകാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ കയ്യിൽ സാമ്പത്തികം വരണം, ഇതിന്മേൽ ദൈവ കൃപ നടക്കണം, ആകെ പ്രയാസം ആണ്, ഒരു പുതിയ വഴി തുറക്കണം.. പ്രാ... ആമ്മേൻ 🙏
കുറച്ചു ദിവസങ്ങളായി Brother ൻ്റെ ദൂത് കേൾക്കാൻ കഴിഞ്ഞില്ല - എന്നാൽ പ്രാർത്ഥനയ്ക്കോ.. Brother നെ ഓർക്കാനും കഴിഞ്ഞു - നല്ല പോലെ പ്രാർത്ഥിച്ചു - Brother ൻ്റെ ദൂതുകൾ ഓർമിച്ചു. AamenAamen സ്തോത്രം
പാസ്റ്റർ എന്റെ രണ്ടാമത്തെ കുഞ്ഞു plus 2 ന് ആണ്. Maths പ്രയാസം ആണ്. നല്ല വിജയം കൊടുക്കണം. Neet പഠിക്കുന്നു നല്ല score ൽ pass ആകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
Jesus bless my family bless my children education give success in their life give interest for study. Bless Adon give interest for study. Thank you Jesus for the blessings Amen Amen
ദൈവമേ നേരിട്ടിറങ്ങനെ, എത്ര പറഞ്ഞിട്ടും ആണ് വ്യക്തിക്ക് എനിക്ക് തരാനുള്ള കാശ് tharunnilla, ബാങ്കിൽ ലോൺ അടക്കണം, തടസ്സങ്ങൾ മാറ്റാണമേ, ഈ വചനം ettedukkunnu🙏
യേശുവേ...നന്ദി. എന്റെ മകന്റെ ഫീസ് കൊടുക്കണം. എന്റെ ജോലി പോയി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയം.
എന്റെയും ഭാര്യയുടെയും രണ്ട് പെൺ മക്കളടെയും സ്ഥിതി ദൈവദാസൻ ഇന്ന് പറഞ്ഞ ദൂത് പോലെയാണ് ആത്മഹത്യയുടെ വക്കിലാണ് എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവനാമത്തിൽത്തമേ ൻ
🙏🙏🙏
ആത്മഹത്യാ ഒരു പരിഹാരമല്ല. യേശുവിൽ ജീവിച്ചു തുടങ്ങു
Bro.aalmahathya oru pariharamalla.makkalude mughathekkonnu nokkikke.
കർത്താവേ മുന്നിൽ ഉള്ള എല്ലാ തടസങ്ങളും നീക്കി താരേണമേ
എന്റെ മുന്നിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണേ അപ്പാ 😭🤲🏻1
ഞാൻ പാസ്ററിനും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അനേകർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയെ യേശു ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
ആമ്മേൻ❤
🙏🙏🙏🙏🙏🙏
🎉🎉🎉🎉
എന്റെ മകൾക്കായി തടഞ്ഞു വെച്ചിരിക്കുന്നു ജോലി നൽകണമേ യേശു അപ്പച്ച അവിടുന്ന് അത്ഭുതം പ്രവർത്തിക്കണമേ
കർത്താവേ ഞങ്ങൾ ഹിന്ദുവാണ് ഞാനും ഭർത്താവും യേശുവിനെ വ്യശ്വസിക്കുന്നു. മക്കൾ ഇതിന് എതിരാണ് മകളും കുട്ടികളും ഞങ്ങളെ വെറുത്തു ഇപ്പോൾ ഞങ്ങളെ പരമാവതി ഉപദ്രവിക്കുന്നു. കഷ്ടപെട്ടു വളർത്തി പഠിപ്പിച്ചു കല്യാണം കഴിഞ്ഞു ടീച്ചറായി ജോലിചെയ്യുന്നു. ഇപ്പോതിരിഞ്ഞു നേക്കില്ല. കുട്ടിളൈ പോലും ഞങ്ങളെ കാണിക്കില്ല. കുട്ടികളെ ഞാനാണ് നോക്കി വളർത്തിയത്. ഇപ്പോ ഒരു വർഷമായി ഇറങ്ങി പോയിട്ട് ഇപ്പോൾ ഞങ്ങൾ വളരെ മാനസ്സിക സമ്മർദ്ദത്തിലാണ്. ഞങ്ങളെ കൈവിടല്ലെ രക്ഷപെടുത്തണമേ ആമേൻ
Karthavu sahayikatte 🙏
എനിക്കായ് പുതു വാതിൽ തുറക്കുന്നതിനായി നന്ദി സ്തുതി ആരാധന 👏💕💕🌹🌹🌹❤️
സ്തോത്രം സ്ഥലം പാറശാല ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഒറ്റപ്പെട്ട ജീവിതം മകൻ പഠിച്ചിട്ട് ജോലിയില്ല കുടുംബത്തിൽ വസ്തു ഞങ്ങൾക്ക് തരാൻ വേണ്ടി പ്രാർത്ഥിക്കണം കൂടപ്പിറപ്പുകൾ ഉണ്ടെങ്കിലും ഒരു സഹായമില്ല എൻറെ ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ
ഞങ്ങളുടെ ജീവിതത്തിൽ ദൈവകൃപ വെളിപ്പെടാൻപോകുന്ന നന്മക്കായി സ്തോത്രം 🙏🙏🙏
പാസ്റ്റർ ഞാൻ ഒരു മുസ്ലിം വിട്ടമ്മയാണ് എനിക്ക് ഒരു പാട്കട o ഉണ്ട്എനിക്ക് വേണ്ടി പാസ്റ്റർ പ്രാർ ത്ഥിക്കണം രണ്ട് വർഷo കൊണ്ട് ഞങ്ങൾ ഈ പ്രാർ ത്ഥന കാണുന്നുണ്ട്🙏🙏🙏🙏🙏🙏🙏
Janum oru Muslim dahothariyanu.jan 7 kollamayi ee prarthanayil pankedukunnu..ithil ninnu kittunna. Samadanam. Valuthanu.❤
Amen amen karthaave
🙏🙏🙏🙏
വിടുതലിനായ് കാത്തിരിക്കുന്നു അപ്പാ
ആമേൻ എന്റെ മകന് മുമ്പിൽ യേശുവിന്റെ കരം പ്രവർത്തിക്കണം
എൻ്റെ ജിവിതമാണ് പാസ്റ്ററെ പറഞ്ഞത് എനിക്ക് നല്ല ഒരു ഭാവിജീവിതം (വിവാഹം) ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
കർത്താവേ എന്റെ കുടുംബം സാമ്പത്തിക തകർച്ചയിൽ നിന്നും കര കയറ്റാണേ ലോൺ അടയ്ക്കാൻ ഉള്ള വഴി തുറക്കണേ യേശുവേ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥❤
കർത്താവേഎന്റെയും എൻറെ തലമുറയുടെയും ജീവിതത്തിൽ ശത്രു കെട്ടിയ കെട്ടുകൾ അഴിയണം കുടുബ ബദ്ധത്തിൽ ഉള്ള വഴക്കുകൾ സ്നേഹം ഇല്ലാത്ത അവസ്ത രോഗം ദാരിദ്യം എല്ലാം മാറി നല്ലതായ ജീവിയ വാൻ ഇടയാകണം പ്രർത് ന വേണം🙏🙏🙏
ᴀᴍᴇɴ ᴀᴍᴇɴ ʜᴀʟʟᴇʟᴜᴊᴀʜ
Ammen
ഇന്നത്തെ ദൂത് എന്റെ ഭവനത്തിനുള്ളത് ആയിരുന്നു ഞാൻ പൂർണ്ണമായും വിശ്വ സിക്കുന്നു അപ്പാ സ്തോത്രം ആമേൻ
ഞാനിത് വിശ്വസിക്കുന്നു എന്റെ ദൈവം ഒരു പുതിയ വഴിത്തിരിവിലേക്ക് എന്നെ കുടുംബത്തെ വഴിനടത്തുവാൻ വേണ്ടി ദൈവ
Appaaaa vasthu vilpana nadathithareanam pension aanukoolyam eppol thannea kittan kripa cheyyeanam appaaa nanmakal aiswaryam sambhath nalkanam apppaye
കർത്താവെ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രെയസങ്ങൾ തീർക്കണമേ
ഈശോപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാകണേ.. വിടുതൽ നൽകണേ എല്ലാം ദുരവസ്ഥ കളിൽ നിന്നും.. പൈശാചിക ഉപദ്രവങ്ങളിൽ നിന്നും...
ഈശോപ്പാ i trust in you ❤️❤️
🎉❤❤🎉 നന്ദി പിതാവേ.... നന്ദി യേശുവേ.....❤... ആമേൻ ആമേൻ ആമേൻ...🎉🎉🎉🎉
ആമ്മേൻ.. ഏറ്റവും ഭംഗി യുള്ള ഭവനം എത്രയും പെട്ടന്ന് വേണം, കർത്താവിന്റെ രക്തത്താൽ അനുഗ്രഹിക്കപെടണം, ആമ്മേൻ 🙏
ആമ്മേൻ.. ഞങ്ങളെ അപമാനിച്ചവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ കൃപ ഉണ്ടാകണം, അവര് ഞങ്ങളോട് ക്ഷമ പറയണം ആമ്മേൻ 🙏
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ. വല്ലാത്ത ഒരു സങ്കടത്തിൽ കൂടി പോയ്കൊണ്ടിരിക്കുവാ.. 🙏Amen
Br ante familiyil visalathayum swasthatham venum br
എന്റെ സാമ്പത്തിക ബുധിമുട്ട് അവസ്ഥ ഇന്ന് മാറും നല്ല വീട് ഇല്ല വസ്തു ഉണ്ട് അവിടെ 50 വർഷം പഴയ രണ്ടു മുറി ഉള്ളൂ അവിടെ ആണ് ഞാൻ താമസിക്കുന്നത് അവിടെ അത്ഭുതം ഇന്ന് പ്രവർത്തി വെളിപ്പെടുത്തണം 🙏🙏🙏🙏ആമേൻ
യേശുവേ എന്റെ കുടുംബ ത്തിലെ ശത്രുവിന്റെ വായ കർത്താവു അടപ്പിക്കണം, ഞങ്ങളെ രക്ഷിക്കണം യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ 🙏
യേശുവേ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന എൻ്റെ മകൻ അഖിൽ ്ന് മെച്ചപ്പെട്ട ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
വിടുത്തലിനായി കാത്തിരിക്കുന്നു എന്റെ അപ്പാ...... എത്രയും വേഗം എനിക്കുവേണ്ടി ഒരു വാതിൽ തുറക്കണേ...... ആമേൻ......🔥 ഹല്ലേലുയ്യാ....🔥 സ്തോത്രം.....🔥 ❤️❤️❤️🙏🙏🙏 🔥🔥🔥
എന്റെ മക്കളുടെഭാവി ജീവിത൦ദൈവ൦വിശാലമാക്കിതരണമേ ആമേൻ
എന്നേ അഭിമാനത്തോടെ പിടിച്ചു നിരുത്തനെ അപ്പാ
മാനസികമായി തകർന്നിക്കുന്ന എന്നെ രക്ഷിക്കണേ ദൈവമേ
എന്റെ കർത്താവേ അങ്ങ് തുറക്കുന്നു പുതുവഴിക്കായി കാത്തിരിക്കു ന്നു അപ്പാ താമസിക്കരുതെ മനസ് തകർന്നു പോകാതെരക്ഷിക്കണമേ
ഞാൻ ഇന്ന് അനുഭവിക്കുന്നു സാമ്പത്തിക പ്രെശ്നം എന്റെ യേശു കൈവിടില്ല ഉപേക്ഷിക്കില്ല ഞാൻ അപമാനം എൽക്കാൻ എന്റെ യേശുഅനുവദിക്കില്ല എന്റെ യേശു എനിക്ക് വഴി/വാതിൽ തുറക്കും ഇന്ന് യേശുവിൽ വിശ്വസിക്കുന്നു, ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ
ആമ്മേൻ എനിക്കും, ചേട്ടനും എന്നും പണി ഉണ്ടാകണം, മനസിന്റെ പ്രയാസം മാറി, ബലവും, ശക്തിയും തരണം ആമ്മേൻ 🙏
പാസ്റ്റർ എനിക്ക് വേണ്ടിയും എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ. ഓഫീസിൽ ഒരുപാട് പ്രശ്നം നേരിട്ടുകയാണ്. കർത്താവ് എന്റൊപ്പം ഉണ്ട് എന്ന പൂർണ്ണ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത് പാസ്റ്റർ എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
Jeshuve, Jeshuve, Jeshuve
ബിനു.. എന്റെ മോൾ ആതിര നാളെ ക്യാമ്പിനു പോകുവാണ് മോൾക്കുവേണ്ടി പ്രാർത്ഥിക്കണം, യേശുവിന്റെ കരങ്ങളാൽ മോളെ അനുഗ്രഹിക്കപെടണം ആമ്മേൻ 🙏
ആമേൻ, സ്തോത്രം പാസ്റ്റർ, നിങ്ങളുടെ വാക്കിനെ മാനിക്കുകയും, പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നു. 🙏🙏👏
ദൈവദാസനെ ആ വിഷമത്തിലാണ് എത്രയും പെട്ടെന്ന് വിട്ടു പോകാൻ പ്രാർത്ഥിക്കണം
എന്റെ മോൻ ശ്രീജിത്തിന് ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ
54വയസുള്ള ആ വ്യെക്തി ഞാൻ ആകണേ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ
ഉപജീവമന്മായി ജോലി തന്നതിന് ഒരായിരം നന്ദി അപ്പാ പ്രയാസങ്ങളിൽ കരം തന്നു താങ്ങുന്നതിനായി നന്ദി അപ്പാ
Praise the Lord
വെന്റിലേറെറിൽ ആയിരിക്കുന്ന റിയ റോയി യ്ക്ക് വേണ്ടി പ്രാർര്ഥിക്കേണമേ
അപ്പാ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ ഓർത്തു സ്തുതി ക്കുന്നു 🙏🏻
നന്ദി പാസ്റ്ററെ എന്റെ സ്ഹോദരന്റെ ഒരു കേസിന്റെ വിധിയിൽ ദൈവം ഇന്നലെ പകൽ ഇറങ്ങി കൂടെ നടന്നചെയ്യുനത് പോലെ കാര്യങ്ങൾ ചെയ്ത😭😭😭😭😭😭😭:🙏.....🙏🙏👋👋👋:
ആമേൻ നല്ല കാര്യമാണ് ഈ പറയുന്നത് ദൈവദാസന് എന്റെ ജീവിതമാണ് ഈ പറയുന്നത് ഞാൻ കേട്ടു ആമേൻ 🙏🙏🙏🙏🙏🙏🙏
അപ്പാ എന്റെ ചതിച്ചവരെയും നീ കാത്തോളണേ അപ്പാ 🤲🏻🤲🏻🤲🏻
അപ്പാ എന്റെ മുന്നിൽ എന്റെ വാതിൽ തന്നെ തുറന്നു തരണം അപ്പാ 🤲🏻🤲🏻🤲🏻
ഒരു മെച്ചപ്പെട്ട ജോലി തന്നു അനുഗ്രഹിക്കേണമേ 🙏അപ്പാ
ഞാൻ ദുബായ് ആണ് എനിക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 👏👏💕💕🌹🌹
ഞാൻ വലിയ കട ബാധ്യതയിൽ ആണ് മുൻപോട്ട് പോകാൻ കഴിയുന്നില്ല സഹായിപ്പൻ ആരുമില്ല ഇനി ചോദിക്കാനും ഒരിടമില്ല പ്രാർത്ഥിക്കണേ പാസ്റ്ററെ 🙏🙏🙏🙏🙏
ആമേൻ 🙏അടിയനും.. ഇതുപോലെ. വലിയ ഒരു സാക്ഷ്യത്തിന്.. ഇടയാകും. കർത്താവെ. സ്തോത്രം.. യേശുവേ.. 🙏
Vedhana anubhavikuna ella makalkum vendi prarthikuna pastorineum kudumbatheum karthave kathukollename amen. 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️🌹🌹😭😭😭
എനിക്കും എന്റെ കുടുംബത്തിനും വിശാലത കാട്ടി തായോ അപ്പാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
പാസ്റ്റർ എന്റെ ഇളയ brother സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആണ്. അത് മാറ്റി മാർത്തോമാ സഭയിൽ പട്ടക്കാരൻ ആകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏😢😢
Praise to Jesus Christ 🙏 hallelujah 🙏 pls pray for me 🙏🙏🙏🙏
കഴിയുന്നവർ കോട്ടയം ചർച്ചിൽ വരുക.. വലിയ വിടുതൽ അവിടെ ലഭിക്കും 👍👍...
ഈ വരുന്ന 30-ാം തീയതി ഞങ്ങളുടെ ലോൺ അടച്ചു തീർക്കുന്നതിനു ള്ള അവസാനത്തെ ദിവസമാണ് കർത്താവേ ഞങ്ങൾക്കു വേണ്ടി ഒരു വഴി തുറക്കണമേ🙏🙏🙏🙏 അവിടുത്തേക്ക് ഒന്നും അസാദ്ധ്യമല്ലല്ലോ! അപ്പാ
പാസ്റ്ററെ പ്രാർത്ഥിക്കണം എല്ലാം തകർന്നവസ്ഥയിലാണ്
യേശുവേ നീ മാത്രം എൻ സഹായം 🙏🏻
പാസ്റ്റർ ഞങ്ങളുടെ mummy യുടെ ശരീരം വേദന മാറ്റി ആയുസും ആരോഗ്യവും കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
ബ്രദർ മോൾക്ക് ക്യാമ്പിനു പോകാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ കയ്യിൽ സാമ്പത്തികം വരണം, ഇതിന്മേൽ ദൈവ കൃപ നടക്കണം, ആകെ പ്രയാസം ആണ്, ഒരു പുതിയ വഴി തുറക്കണം.. പ്രാ... ആമ്മേൻ 🙏
യേശുവേ എന്റെ പല്ലിന്റെ മോണ പഴുപ്പ് മാറ്റി തരണമേ ആമേൻ
Amen🔥🔥🔥❤️❤️🙏🙇♀️🙋♀️hallelujah 🙋♀️✨🥰Yeshuvappa enik ishtapetta angayude anugrehamulla oru nalla sthalam vanguvanum veedu vanguvanum kayil athreyum sambathikam labhikuvanum angu ennodum makkalum kripa kanikkaname🙏🙇♀️😭njangalude anugrehathinu thadassamayi varunna sakala shathrukkaleyum nigrehikkaname😭🙏🙇♀️oru pishachum manushyarum njangalude jeevithathinu thadassamayirikkunna arum orikkalum undakaruthe🙏🔥🙇♀️🙋♀️❤️🔥💫💪😎🎓😭Amen🔥🔥🔥🔥🔥🔥
കുറച്ചു ദിവസങ്ങളായി Brother ൻ്റെ ദൂത് കേൾക്കാൻ കഴിഞ്ഞില്ല - എന്നാൽ പ്രാർത്ഥനയ്ക്കോ.. Brother നെ ഓർക്കാനും കഴിഞ്ഞു - നല്ല പോലെ പ്രാർത്ഥിച്ചു - Brother ൻ്റെ ദൂതുകൾ ഓർമിച്ചു. AamenAamen സ്തോത്രം
ലോൺ എനിക്ക് വേഗം കിട്ടണേ യേശുവേ
ജീവൻറെ വഴി എൻറെ കർത്താവ് കാണിച്ചുതരും
കർത്താവേ എനിക്കെതിരെയുയരുന്ന എന്നോട് പോരാടുന്ന പൈശാചിക ശക്തിയെ തകർത്തു കളയേണമേ. സഹിച്ചു മുൻപോട്ടു പോകുവാൻ കഴിയുന്നില്ല 😭🙏 ബബിത 🙏😭കർത്താവേ എന്റെ വേദന അറിയേണമേ 🙏എനിക്കു ഉത്തരം നൽകേണമേ 😭🙏 ജാതികളുടെ പരിഹാസത്തിൽ നിന്നും എന്നെ വീണ്ടെടുക്കേണമേ 😭🙏
ആമേൻ അത്ഭുതം കാത്തിരിക്കുന്നു വേഗം ഒരുകണമേ 🙏🙏🙏🌹
പാസ്റ്റർ എന്റെ രണ്ടാമത്തെ കുഞ്ഞു plus 2 ന് ആണ്. Maths പ്രയാസം ആണ്. നല്ല വിജയം കൊടുക്കണം. Neet പഠിക്കുന്നു നല്ല score ൽ pass ആകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
ഇറങ്ങനെ അപ്പാ 🤲🏻🤲🏻🤲🏻1
അപ്പാ 🤲🏻🤲🏻🤲🏻🤲🏻🤲🏻
കർത്താവേ....എനിക്കും ഒരു വഴി ഒരുക്കേണമേ.... ആമേൻ ആമേൻ ആമേൻ
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
ഞാൻ ഒരു ഷുഗർ patient aane.sugar കാരണമൻ്റെ കാഴ്ച ഇല്ലാതാക്കരുത് എന്നു പ്രാർത്ഥിക്കുന്നു
മകൻ ശരത് കടം ഉണ്ട് ഉറക്കം ഇല്ല 🙏🙏🙏🙏🙏🙏
ഞാൻ പണയം വയ്ക്കാൻ രണ്ട് പേർക്ക് എന്റെ Gold കൊടുത്തു. തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏. അവർക്ക്അതിനുള്ള വഴി തുറന്നു കൊടുക്കണമെ🙏🙏🙏
യേശുവേ ഇന്ന് ഞങ്ങളുടെ കാര്യങ്ങൾ എല്ലാം സാധിച്ചു തന്നതിന് ഒരു പാട് നന്ദി ആമ്മേൻ 🙏
അപ്പാ 🤲🏻🤲🏻🤲🏻🤲🏻
Appaaaa jeevithapankaliude navile muruve sthiramaya mudhukuveadana dipresion matti aarogyam Aishwaryam sambhath nalkane eshoye njankaludea kudumbham muzhuvan anugrehikkene thanks eshoyee aaradhana sthothram sthuthi
കർത്താവേ തടസങ്ങൾ മാറ്റണമേ
ആമേൻ കർത്താവെ ❤️🙏
Stephn, nancy, sisili, evarkku kadathil ninnum viduthalinay Prayaril Orkanam 🙏🙏🙏🙏🙏🙏🙏🙏
ആമേൻ ആമേൻ 🙏🙏🙏
എന്റെ ഈ പ്രശ്‌നത്തിൽ ഒരു വിടുതൽ നൽകി അനുഗ്രഹിക്കേണമേ അപ്പച്ചാ ആമേൻ ആമേൻ 🙏🙏🙏🙏
Amenamen 👏👏👏👏👏👏👏👏hallelujàh appaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹love appaaaa ❤️❤️❤️❤️❤️❤️❤️❤️❤️sthothram appaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amen Amen Amen Amen Amen Amen Amen Amen
കടഭാരം വീടിന്റെ പണി ഇതുരണ്ടും വലിയ ഭാരമാണ് പ്രത്യേകം പ്രാർത്ഥിക്കണം
AMEN AMEN AMEN PRAISE THE LORD HALLELUJAH🙏🏻🙏🏻🙏🏻🙏🏻🙏🏻
Jesus bless my family bless my children education give success in their life give interest for study. Bless Adon give interest for study. Thank you Jesus for the blessings Amen Amen
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം
ആമേൻ ആമേൻ ആമേൻ 💕🙏🙏❤️🙏🙏🙏🙏🙏🙏
Thankholispirit
Paster praise the LORD ethe annode ulla aalojana aane Amen
ദൈവമേ നേരിട്ടിറങ്ങനെ, എത്ര പറഞ്ഞിട്ടും ആണ് വ്യക്തിക്ക് എനിക്ക് തരാനുള്ള കാശ് tharunnilla, ബാങ്കിൽ ലോൺ അടക്കണം, തടസ്സങ്ങൾ മാറ്റാണമേ, ഈ വചനം ettedukkunnu🙏
യേശുവേ എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരേണമേ
പാസ്റ്റർ കരഞ്ഞുകൊണ്ടല്ലാതെ ഈ പ്രാർത്ഥന കേൾക്കാനാവില്ല സ്തോത്രം സ്തോത്രം
Ente veedupani thudagan vendi financial vazhi thurakkaan vendi prayer🙏🙏🙏🙏🔥
ആമേൻ, ആമേൻ 🙏🙏🙏
Yesuve Sthuthy.Paster Ente Ammayude Kai Vedhana Mattithannoode .Amen.
ആമേൻ സ്തോത്രം നന്ദി ദൈവമേ, ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
എന്റെ സഹോദരന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു. ആമേൻ