Mindapennu 1970 | K. S. Sethumadhavan | Prem Nazir, Sheela | Malayalam Full Movie

Поділитися
Вставка
  • Опубліковано 21 вер 2024
  • Welcome to Mollywood Gems🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    Movie Mindapennu | മിണ്ടാപ്പെണ്ണ് (1970)
    Director K. S. Sethumadhavan
    Writter Uroob
    Actors Prem Nazir, Sheela, Sharada, Sukumari, Adoor Bhasi, T. R. Oman, Bahadoor

    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Pralayapayodhiyil | പ്രളയപയോധിയിൽ - • Pralayapayodhiyil | Ma...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

КОМЕНТАРІ • 14

  • @mubarakpanavoor2435
    @mubarakpanavoor2435 2 місяці тому +1

    Super movie wonderful songs Story super Prem Nazer Sheela Shaaradha Bhaasi Bahadoor GK Pilla Paravoor Bharathan TR Oomana Sukumaari super climax ❤❤❤

  • @azeezpulikkunnu
    @azeezpulikkunnu 11 місяців тому +5

    പഴയ കാലത്ത് സിനിമയുടെ പേരെല്ലാം ഒരുപോലെ തിരിച്ചും മറിച്ചും 😀

  • @josem.o8300
    @josem.o8300 11 місяців тому +4

    യൂട്യൂബിൽ ഇല്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ അപ്‌ലോഡ് ചെയ്താൽ ഉപകാരമായിരിക്കും.

  • @Nalini-to4td
    @Nalini-to4td 14 днів тому

    കാണാൻ കൊതിച്ച പട പ്രേംനസീറിൻ്റെ സിനിമ എനിക്ക് ജീവൻ്റെ ജീവനാണ്❤❤❤😂😂😂😂

  • @SpinkingKK
    @SpinkingKK 7 місяців тому +1

    Old malayalam movies mostly are so close to the life issues. This is no exception. The actors just lives those characters. Sheela, Sharadha, Prem Nazir, Premji, TR.Omana and GK.Pillai all have just lived as their respective characters.

  • @babukanjirakode666babu4
    @babukanjirakode666babu4 11 місяців тому +3

    Nalla film aanu

  • @Basheer-zx8xn
    @Basheer-zx8xn 11 місяців тому +4

    സൂപ്പർ പടം🙏🙏🙏

  • @sherbeenvp2472
    @sherbeenvp2472 11 місяців тому +1

    Super

  • @anandakrishnan9501
    @anandakrishnan9501 11 місяців тому

    ശാരദക്ക് ഈ ചിത്രത്തിൽ T. R. ഓമന തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്....

  • @raphaelsensei3641
    @raphaelsensei3641 3 місяці тому

    എത്ര നല്ല ചിത്രം...

  • @anandakrishnan9501
    @anandakrishnan9501 11 місяців тому +2

    ഉറൂബിന്റെ നോവൽ വെള്ളിത്തിരയിൽ മനോഹരമായൊരു കാവ്യമാക്കി സേതുമാധവൻ ചിത്രീകരിച്ചിരിക്കുന്നു... മൾട്ടി സ്റ്റാർസ് അഭിനയിച്ച ചിത്രത്തിൽ ഷീലയാണോ.... അതോ ശാരദ യാണോ.....? തിളങ്ങിയത് എന്ന് കണ്ടുപിടിക്കുവാൻ പ്രയാസം.... പഴയ കാല ചിത്രങ്ങളിലെ സ്ത്രീ കഥാ പാത്രങ്ങൾ അങ്ങനെയാണ്.... ഇത് പോലുള്ള കുഞ്ഞിലക്ഷ്മി മാർ ഇക്കാലത്തു ഇല്ലാത്തതാണ് നമ്മുടെ നാട്ടിൽ divorce വർധിക്കുന്നതിനു ഒരു കാരണം... ചെറിയ പ്രശ്നങ്ങൾ സ്വന്തം കോംപ്ലക്സിൽ കണ്ട് വലിയ പ്രശ്നങ്ങളാക്കി വഷളാക്കി പിരിയുന്ന ബന്ധങ്ങൾ ആണ് ഇന്നധികവും.......

  • @Mathew-es8nr
    @Mathew-es8nr 6 місяців тому

    ഇനി

  • @viswanadhanp6750
    @viswanadhanp6750 11 місяців тому +5

    കെ എസ് സേതുമാധവൻ സാർ സംവിധാനം ചെയ്ത നല്ലൊരു ചിത്രമാണ് മിണ്ടാ പെണ്ണ്