ആ സ്ത്രീ സംസാരിച്ചു കൊണ്ടു നില്കുമ്പോൾ കളക്ടർ ആദ്യം ചായ കപ്പിൽ കുടിക്കുന്നു. പിന്നെ വെള്ളം കുടിക്കുന്നു. നവീൻ ബാബു സാർ ചാരി ഇരിക്കുന്നു. ആ കളക്ടർ കുറ്റവാളി യുടെ എല്ലാ ലക്ഷണവും ഉണ്ട്. സത്യം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ആ വേദിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും കളക്ടർ മാത്രമാണ് ഈ വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞു പെരുമാറുന്നത് എന്ന് മറ്റുള്ളവരെല്ലാം പി പി ദിവ്യ യുടെ പ്രസംഗം കേട്ട് തരിച്ചിരിക്കുന്ന സമയത്ത് പി പി ദിവ്യ പറയുന്നത് മുൻകൂട്ടി അറിഞ്ഞ രീതിയിൽ ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി പരിഹാസ ചിരിയും ആയിട്ട് ആ വേദിയിൽ ഇരുന്നത് ആ ഒരൊറ്റ ബോഡി ലാംഗ്വേജ് മതി കളക്ടർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നുള്ളതിന് തെളിവ്
ഉയർന്ന വിദ്യാഭ്യാസം മാത്രം അല്ല IAS കാർക്ക് വേണ്ടത്, മനുഷ്യത്വവും വേണം. കണ്ണൂർ collector ക്ക് ഇല്ലാതെ പോയത് മനുഷ്യത്വം ആണ്. അയാൾ പിണറായി വിജയന് പഠിക്കുകയാണ്.
ഒരിക്കലും ആത്മഹത്യ ചെയ്യില്ല കാരണം കുടുംബത്തിന്റെ അടുത്തേക്കല്ലേ പോകുന്നത്..ഇത് സിബിഐ. അന്വേഷിക്കണം…സെൻഡോഫ് ഒരു നാടകം..ആ കുടുംബത്തെ അനാഥമാക്കിക്കളഞ്ഞല്ലോ😢😢😢
എന്റെ കൃപാസനം മാതാവേ ഈ പാവം സാർ എങ്ങനെ മരിച്ചു എന്നുള്ളതിന്റെ തെളിവ് അമ്മ മാതാവ് എത്രയും വേഗം അവിടുന്ന് തെളിയിച്ചു കാണിക്കണേ അമ്മേ 🙏🙏. ആ പി പി ദിവ്യയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണേ മാതാവേ 🙏. ആ സാറിന്റ കുടുംബത്തെ അമ്മയുടെ കൈകളിൽ സുരക്ഷിതമായി കാത്ത് കൊള്ളേണമേ അമ്മമാതാവേ 🙏🙏🙏❤😢😢😢😢😢
ഇദ്ദേഹം ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു ഞാൻ ട്രെയിനിൽ ഉണ്ട് എസിയിൽ ആണ് എന്നൊക്കെ പറഞ്ഞത് ആരുടെയോ കത്തി മുനയുടെ മുന്നിൽ വെച്ച് ആയിരിക്കണം അല്ലെങ്കിൽ ഒരിക്കലും ഒരാൾ അങ്ങനെ പറയില്ല ഏൽപ്പിച്ച താക്കോൽ രാത്രിയിൽ എങ്ങനെ തിരികെ കിട്ടി.... തിരിച്ചുകിട്ടാൻ ചില പ്രൊസീജിയർ ഒക്കെയുണ്ട് അതൊക്കെ എപ്പോൾ നടത്തി എന്നോട് ചാവി വാങ്ങി വച്ച ആൾ വിശദീകരിക്കേണ്ടതുണ്ട്
നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരേണ്ടത് അന്വേഷണം നടത്തുന്ന . പോലീസും നേതൃത്വ കൊടുക്കുന്ന അധികാരികളുമാണ്. നിർഭാഗ്യവശാൽ അവരെല്ലാം കുറ്റാരോപിതരുടെ ഭാഗത്താണ് അല്ലെന്ന് പറയുന്നുണ്ടെങ്കിലും. അദ്ദേഹത്തിന് കിട്ടാത്ത നീതി ആ കുടുംബത്തിന് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. ആരവങ്ങളടങ്ങുമ്പോൾ നഷ്ടവും ദുഃഖവും ആ ഭാര്യക്കും മക്കൾക്കും മാത്രമായി ശേഷിക്കും.
മരിക്കാൻ ആണെങ്കിൽ ക്വാർട്ടേഴ്‌സിലേക്ക് തന്നെ പോകണം എന്നില്ലല്ലോ, മാത്രം അല്ല തീരുമാനം എന്നത് പെട്ടന്ന് വരുന്ന ചിന്ത ആണെങ്കിൽ മണിക്കൂറുകൾ വെയിറ്റ് ചെയ്തിട്ട് വെളുപ്പിന് കേറി തുങ്ങില്ല,, ഏത് എങ്കിലും ലോഡ്ജ് il, അല്ലെങ്കിൽ അടുത്തുള്ളതുൾറെയിൽവേ ട്രാക്ക് അല്ലെ,,, വയികിട്ടു അദ്ദേഹം മടങ്ങി ക്വാർട്ടേഴ്സിൽ എത്തി എത്തി എന്ന് കരുതുക അത് വരെ അദ്ദേഹം എന്ത് ചെയ്തു 4മണി വരെ
കളക്ടറുടെ മുഖം കണ്ടാൽ അറിയാം ഈ മരണത്തിന് പിന്നിൽ കളക്റ്റർക്കും കൈ ഉണ്ടെന്ന് അങ്ങേരുടെ മുഖത്തെ ഭാവം അത് വിളിച്ചു പറയുന്നുണ്ട് കൂടെ സപ്പോർട്ടിന് ഒരു താടകയും
ഏത് കൊച്ചു മീറ്റിംഗ് ആണെങ്കിലും സംഘാടകരിൽ ഒരാൾ കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യും സെന്റ് ഓഫ് മീറ്റിംഗിൽ അവിടെ കൂടിയിരുന്ന ആരും മൊബൈലിൽ ഇതൊന്നും ചിത്രീകരിച്ചിട്ടിലേ അതും പരിശോധിക്കേണ്ടതല്ലേ മാത്രമല്ല പി പി ദിവ്യ കൊണ്ടുവന്ന വീഡിയോഗ്രാഫർ ആ സെന്‍റ് ഓഫ് പരിപാടി മുഴുവൻ ചിത്രീകരിച്ചിരുനൊ
ഇന്നത്തെ കാലത്തെ സാങ്കേതികവിദ്യ ഉപയോഗപ്പെടുതി ഇത് എല്ലാം വെറും മണിക്കുറുകൾ കൊണ്ട് പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്ന കാര്യമേ ഉള്ളൂ. ഈ മരണത്തിലെ ദുരൂഹത കണ്ട് പിടിക്കണം എന്ന് കാണിച്ച് ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്താൽ തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് കാര്യക്ഷമമായ അന്വഷണം നടക്കും.......
അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. കണ്ണൂരിൽ ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ, പൊതുപ്രവർത്തകർ എന്ന് സ്വയം അവകാശപ്പെടുന്ന ക്രിമിനലുകൾ കൊന്ന് കെട്ടിതൂക്കിയതാവാനാണ് സാധ്യത.
"തീരുമാനം ഒന്നും ആയില്ലല്ലോ, പ്രസിഡൻ്റേ എന്നും സംരംഭകൻ പറഞ്ഞു". സംരംഭകൻ പബ്ലിക് ആയി ചാനലുകളുടെ മുന്നിൽ പോലും ഇവരെ first name വിളിച്ചാണ് സംസാരിക്കുന്നത്.
സ്നേഹമുള്ള മക്കളെ നിയമം നിങ്ങൾക്ക് നേരായ രീതിയിൽ കിട്ടുമെന്ന് തോന്നുന്നില്ല. എത്രയും പെട്ടെന്ന് സഹായിക്കാൻ മനസ്സുള്ള ബന്ധുക്കളുമായി റെയിൽവേ സ്റ്റേഷൻ cctv ദൃശ്യങ്ങൾ പരിശോധിക്കാൻ നടപടിയെടുക്കുക. ആ ദൃശ്യങ്ങൾ മാഞ്ഞുപോകാൻ അധികം ദിവസങ്ങളില്ല. അനാസ്ഥ കാണിക്കരുത്. ഇപ്പോൾ നിങ്ങളുടെ മനസ്സിലെ വിങ്ങൽ മനസ്സിലാക്കിയിട്ടാണ്. ആൺമക്കളില്ലാത്ത ഒരു കുറവ് ആ നല്ല അച്ഛന് ഉണ്ടാകരുത്.
കളക്ടറുടെ മുഖത്ത് ഒരു വലിയ കുറ്റവാളിയുടെ എല്ലാ ലക്ഷണവും ഉണ്ട് തലകുനിച്ചിരിക്കുന്നു ചായ കുടിക്കുന്നു വെള്ളം കുടിക്കുന്നു ദൈവം തന്നെ അയാക്ക് ശിക്ഷ നടപ്പിലാക്കും
അപ്പോൾ മരണത്തിലേക്കുള്ള ഒരു യാത്ര അയപ്പായിരുന്നു, കരുതിക്കൂട്ടി ഉണ്ടാക്കി കൊന്നു, കഷ്ടം കഷ്ടം നശ്ശിച്ചു....ഈ നാട്. രണ്ടു ദിവസം കാത്താൽ പത്തനംതിട്ടയിൽ എത്തികഴിഞ്ഞാൽ പാടാണ് വേണ്ട ഉടനെ തന്നെ കാണിച്ചു കൊടുത്ത് ഈ നരാധമന്മാരേ നിയമത്തിനു മുൻപിൽ എത്തിക്കണം എങ്കിൽ C. B. I. ക്കു മാത്രമേ കഴിയൂ. ഒരു സംശയവും ഇല്ല.
അദ്ദേഹം ട്രെയിനിൽ റിസെർവ് ചെയ്യ്ത ആ ടിക്കറ്റിൽ അന്നേ ദിവസം യാത്ര ചെയ്തിട്ടുണ്ട് എങ്കിൽ, അന്നത്തെ ഡ്യൂട്ടിയിൽ ട്രെയിനിൽ ഉണ്ടായിരുന്ന റ്റി. റ്റി യോട് ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടുമല്ലോ.
വഴിയിൽ ഇറക്കി വിട്ട ഡ്രൈവറെ ശരിക്കും ചോദ്യം ചെയ്താൽ മനസ്സിലാവില്ലേ എന്താണ് സംഭവിച്ചത് എന്ന്. ഫോൺ പരിശോധിച്ചാൽ ആരാണ് വിളിച്ചത് എന്നും മനസ്സിലാവും. ഒന്നും ചെയ്യാൻ പോകുന്നില്ല. കാരണം കൊന്നവർ തന്നെയല്ലേ അന്വേഷിക്കുന്നത് 😡
കൈക്കൂലി വാങ്ങി എന്ന് തെളിഞ്ഞാൽ ദിവ്യ രക്ഷപെട്ടു. ഇതുവരെ അങ്ങനെ ഒരു തെളിവ് പുറത്ത് വന്നിട്ടില്ല. അതിനർത്ഥം കൈക്കൂലി വാങ്ങിയില്ല എന്നാണ്. നവീന്റെ പെട്ടിയിലോ ക്വാർട്ടേഴ്സിലോ ആ പണം കാണുമായിരുന്നുവല്ലോ.
അദ്ദേഹം യാത്ര അയപ്പ് സമയത്ത് ഇട്ട് ആണ് ആത്മഹത്യ ചെയ്തത് ക്വാർട്ടേഴ്സിൽ പോയി എങ്കിൽ കുളിച്ച് വേറെ ഡ്രസ്സ് ഇടും, അതിൻെറ അർഥം, ക്വാർട്ടേഴ്സ് പൂട്ടി രാവിലെ ഇറങ്ങി, രണ്ടു ദിവസം കഴിഞ്ഞ് കാണിച്ചു തരാം എന്ന് പറഞ്ഞാൽ അദ്ദേഹം നാട്ടിൽ പോയി സുഖമായി ജീവിക്കില്ല എന്ന്, പെട്രോൾ പമ്പ്, പിന്നെ ഗംഗാധരൻ ഈ രണ്ടു കാര്യങ്ങളും കളള പരാതി, പെട്രോൾ പമ്പ് അനുമതി നൽകാൻ ധാരാളം ഡിപ്പാർട്ട്മെന്റ് വേണം, ഗംഗാധരൻ പാടം നികത്തൽ പ്രശ്നം ആണ് ഇത് പഞ്ചായത്ത് മെമ്പർ, വില്ലേജ് ഓഫീസർ, തഹസിൽദാർ ഇവർ അനുമതി നൽകണം .
തിരിച്ചു ക്വാർട്ടേഴ്‌സിൽ വരാനുള്ള താക്കോൽ കളക്ടർ പറയാതെ നൽകില്ല. കളക്ടർ അല്ലാതെ ആരു പറഞ്ഞാലും തിരികെ ക്വാർട്ടേഴ്സിൽ നവീൻ പോകില്ല. ഫോൺ വന്നത് കളക്ടറുടെത് തന്നെ. ട്രാൻസ്ഫർ ക്യാൻസൽ ചെയ്തു എന്ന് കളക്ടർ അറിയിച്ചു കാണും. അങ്ങനെ മനസ്സ് വിഷമിച്ചു കാണും.
ട്രാൻസ്ഫർ ഓർഡർ ഇറക്കുന്നതും ക്യാൻസൽ ചെയ്യുന്നതുമൊക്കെ ലാൻഡ് റവന്യൂ കമ്മിഷണർ ആണ്. അതു ഒരു ദിവസം കൊണ്ട് നടക്കുന്ന കാര്യവുമല്ല. എങ്കിലും താക്കോൽ ഏല്പിച്ച അദ്ദേഹം അതു തിരികെ വാങ്ങി റൂമിൽ പോയി എന്നു വിശ്വസിക്കാൻ പ്രയാസമാണ്.
ആ സ്ത്രീ സംസാരിച്ചു കൊണ്ടു നില്കുമ്പോൾ കളക്ടർ ആദ്യം ചായ കപ്പിൽ കുടിക്കുന്നു. പിന്നെ വെള്ളം കുടിക്കുന്നു. നവീൻ ബാബു സാർ ചാരി ഇരിക്കുന്നു. ആ കളക്ടർ കുറ്റവാളി യുടെ എല്ലാ ലക്ഷണവും ഉണ്ട്. സത്യം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
എല്ലാം സാക്ഷാൽ ദൈവം തമ്പുരാൻ തെളിയിക്കും ചതി യല്ലേ എല്ലാം ഇനി ഓരോന്ന് പുറത്തു വരട്ടെ
നല്ല രീതിയിലുള്ള ഒരു അന്വേഷണം അത്യാവശ്യമാണ്. ഒരുപാട് ദുരൂഹതകൾ ഇതിനകത്ത് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തുടക്കം മുതലേ തോന്നിയിട്ടുണ്ട്.
How ❤❤❤
CBI അന്വേഷണം വേണം😢😢
ആ വേദിയിൽ ഇരിക്കുന്ന എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചാൽ മനസ്സിലാവും കളക്ടർ മാത്രമാണ് ഈ വിവരങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞു പെരുമാറുന്നത് എന്ന് മറ്റുള്ളവരെല്ലാം പി പി ദിവ്യ യുടെ പ്രസംഗം കേട്ട് തരിച്ചിരിക്കുന്ന സമയത്ത് പി പി ദിവ്യ പറയുന്നത് മുൻകൂട്ടി അറിഞ്ഞ രീതിയിൽ ആർക്കും മുഖം കൊടുക്കാതെ തലതാഴ്ത്തി പരിഹാസ ചിരിയും ആയിട്ട് ആ വേദിയിൽ ഇരുന്നത് ആ ഒരൊറ്റ ബോഡി ലാംഗ്വേജ് മതി കളക്ടർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നുള്ളതിന് തെളിവ്
Sathyam Avan chiri othukkaan paadupedunnu
Athu correct aa
എന്തു ഗൂഢാലോചന. ആ പാവം മനുഷ്യനെ കൊന്നിട്ട് കളക്ടർക്കു എന്തു ഗുണം
ഇതല്ല ഇതിലപുരവും നടക്കും ഭരണം അതല്ലേ വളരെ ശോകമാണ് കേരളം 😥😥
Sariyaanu chuttum aalukalundu Divyaa,jee Anubhvikkaathe ee bhoomi vittu pokilla nee
അടുത്ത ഇര വരുന്നതോടുകൂടി ഇതെല്ലാം അവസാനിക്കും. നഷ്ടം മഞ്ജുഷയ്ക്കും മക്കൾക്കും.. ഈശ്വരൻ അവർക്ക് തുണയായി എന്നും ഉണ്ടാകട്ടെ. 🙏🏻
Sathyam
ആ കലക്ടറും, ആ സ്ത്രീയും അവരആയിരിക്കും ഇതിനുപിന്നിൽ
ഉയർന്ന വിദ്യാഭ്യാസം മാത്രം അല്ല IAS കാർക്ക് വേണ്ടത്, മനുഷ്യത്വവും വേണം. കണ്ണൂർ collector ക്ക് ഇല്ലാതെ പോയത് മനുഷ്യത്വം ആണ്. അയാൾ പിണറായി വിജയന് പഠിക്കുകയാണ്.
മനുഷ്യത്വം, മനസ്സാക്ഷി,കരുണ
വിവേകം, വിവരം ഇത് ലേശം ഇല്ലാത്ത
വരാണ് ഇന്ന് കേരളം ഭരിക്കുന്നത് 😢
Vaalaatti patti aayi jeevikkaan vidhikkappetta abhyasthavidhyar. Enthinu vidhyabyasam nedi, athu upayogikkaan pattunnillengil?
Enthina ingane okke parayunnath enikku manassilaavunnilla ningal areyanu rekshikkan nokkunath adhyeham areyanu railway station nu munpil irangiyathu engineyanu veettle ethiyathu athokke kandupidikkoo collector ude thalayil ellam kettivekkan ningalkkokke aranu cash thaeunnath
Pennupidiyan ..🤮
Pinarayi vijayan ninte achante peranodo?Maryadayillathe samsarikkan
ഇത്രമാത്രം ദുരൂഹത നിറഞ്ഞ സംഭവത്തിൽ
ഒരാഴ്ച പിന്നിട്ടിട്ടും...
ഇത് കൊലപാതകം annu❤❤
Yes he is correct
അദ്ദേഹത്തെ കൊന്നതാണ്. പാവം
@@Bijumon-2962 konnu allenkil ayale ival KENI TRAP il pefuthiyittundu. Enganeyanu sanction cheyyendi vannathu ennu 2 divasam kazhinju parayaam ...!!! p SASI yum oru pennum stage il undenkil PEN KENI urappaaa.
ഒരിക്കലും ആത്മഹത്യ ചെയ്യില്ല കാരണം കുടുംബത്തിന്റെ അടുത്തേക്കല്ലേ പോകുന്നത്..ഇത് സിബിഐ. അന്വേഷിക്കണം…സെൻഡോഫ് ഒരു നാടകം..ആ കുടുംബത്തെ അനാഥമാക്കിക്കളഞ്ഞല്ലോ😢😢😢
Sathyam
ഇത് കേട്ടിടത്തോളം കൊലപാതകം തന്നെ ദൈവമേ നീ ഇടപെടണമേ
ആമീൻ🤲
NOC കിട്ടിയിട്ട് കാര്യം ഇല്ല ഈ പെട്രോൾ പമ്പ് ഒരിക്കലും തുറക്കില്ല അതിനു കേന്ദ്ര അനുമതി വേണം
ജീവനോടെയും അല്ലാതെയും അവസാനം കണ്ടത് ഡ്രൈവർ അയാളറിയാതെ...... ഒന്നും ഉണ്ടാവില്ല തിരക്കഥ ആണ് എല്ലാം
ട്രെയിൽ കയറിയതാണങ്കിൽ തൊട്ടടുത്ത സ്റ്റേഷനിലെ CCTV പരിശോധിക്കണം
@@PrakashanN-o3l Trainil kayariyiittundenki TTR ayalude ticket check chethittundville. Chodichal railway thelivu sahitham paranju tharille
എന്റെ കൃപാസനം മാതാവേ ഈ പാവം സാർ എങ്ങനെ മരിച്ചു എന്നുള്ളതിന്റെ തെളിവ് അമ്മ മാതാവ് എത്രയും വേഗം അവിടുന്ന് തെളിയിച്ചു കാണിക്കണേ അമ്മേ 🙏🙏. ആ പി പി ദിവ്യയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണേ മാതാവേ 🙏. ആ സാറിന്റ കുടുംബത്തെ അമ്മയുടെ കൈകളിൽ സുരക്ഷിതമായി കാത്ത് കൊള്ളേണമേ അമ്മമാതാവേ 🙏🙏🙏❤😢😢😢😢😢
Yes
🙏
🙏
Yes
ഇദ്ദേഹം ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു ഞാൻ ട്രെയിനിൽ ഉണ്ട് എസിയിൽ ആണ് എന്നൊക്കെ പറഞ്ഞത് ആരുടെയോ കത്തി മുനയുടെ മുന്നിൽ വെച്ച് ആയിരിക്കണം അല്ലെങ്കിൽ ഒരിക്കലും ഒരാൾ അങ്ങനെ പറയില്ല ഏൽപ്പിച്ച താക്കോൽ രാത്രിയിൽ എങ്ങനെ തിരികെ കിട്ടി.... തിരിച്ചുകിട്ടാൻ ചില പ്രൊസീജിയർ ഒക്കെയുണ്ട് അതൊക്കെ എപ്പോൾ നടത്തി എന്നോട് ചാവി വാങ്ങി വച്ച ആൾ വിശദീകരിക്കേണ്ടതുണ്ട്
😢 yes 👍 true
True 100 percent
ഇതൊന്നും തെളിയില്ല അടുത്ത നവീൻ വരുമ്പോൾ ഇതു തേഞ്ഞു മാഞ്ഞു പോകും ഇത്രയും കാലം കണ്ടു കൊണ്ടിരിക്കുന്നത് അങ്ങനെ അല്ലേ ആ കുടുംബത്തിന് പോയി 😢🧡
നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരേണ്ടത് അന്വേഷണം നടത്തുന്ന . പോലീസും നേതൃത്വ കൊടുക്കുന്ന അധികാരികളുമാണ്. നിർഭാഗ്യവശാൽ അവരെല്ലാം കുറ്റാരോപിതരുടെ ഭാഗത്താണ് അല്ലെന്ന് പറയുന്നുണ്ടെങ്കിലും. അദ്ദേഹത്തിന് കിട്ടാത്ത നീതി ആ കുടുംബത്തിന് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. ആരവങ്ങളടങ്ങുമ്പോൾ നഷ്ടവും ദുഃഖവും ആ ഭാര്യക്കും മക്കൾക്കും മാത്രമായി ശേഷിക്കും.
അദ്ദേഹം ഒരിക്കലും ആത്മഹത്യാ ചെയ്യില്ല...
മരിക്കാൻ ആണെങ്കിൽ ക്വാർട്ടേഴ്‌സിലേക്ക് തന്നെ പോകണം എന്നില്ലല്ലോ, മാത്രം അല്ല തീരുമാനം എന്നത് പെട്ടന്ന് വരുന്ന ചിന്ത ആണെങ്കിൽ മണിക്കൂറുകൾ വെയിറ്റ് ചെയ്തിട്ട് വെളുപ്പിന് കേറി തുങ്ങില്ല,, ഏത് എങ്കിലും ലോഡ്ജ് il, അല്ലെങ്കിൽ അടുത്തുള്ളതുൾറെയിൽവേ ട്രാക്ക് അല്ലെ,,, വയികിട്ടു അദ്ദേഹം മടങ്ങി ക്വാർട്ടേഴ്സിൽ എത്തി എത്തി എന്ന് കരുതുക അത് വരെ അദ്ദേഹം എന്ത് ചെയ്തു 4മണി വരെ
കളക്ടർക്കു എന്തോ ഒരു വിധേയത്വം ദിവ്യയോടുണ്ട്. അത് കൃത്യമായി ആമുഖത്തു വായിച്ചെടുക്കാം.
കളക്ടറുടെ മുഖം കണ്ടാൽ അറിയാം ഈ മരണത്തിന് പിന്നിൽ കളക്റ്റർക്കും കൈ ഉണ്ടെന്ന് അങ്ങേരുടെ മുഖത്തെ ഭാവം അത് വിളിച്ചു പറയുന്നുണ്ട് കൂടെ സപ്പോർട്ടിന് ഒരു താടകയും
പടക്കം ഇപ്പോൾ ഒളിവിൽ ഇരുന്നു കൊണ്ട് പലതും കാണിച്ചു കൊണ്ടിരിക്കുകയാണ്
നവീൻബാബുവിനു ദിവ്യ NOC കൊടുത്തു
ആരും അറിയാതെ തീർക്കാൻ അവർക്ക് അറിയാം, തെളിവുകൾ എല്ലാം നശിപിച്ചു. തിരുവനന്തപുരത്തെ യദുവിൻ്റെ കാര്യം തന്നെ എടുക്കാം മെമ്മറി കാർഡ് വരെ നശിപ്പിച്ചു.
Yadhu?
ഇതു കണ്ടു പിടിക്കണം
Athinu raashtrapathi bharanam varanam. Annanum thampeem koode lavlin olichu kali nadathuvalle. 🤮
കൃത്യമായ നിരീക്ഷണം, 👌
ഏത് കൊച്ചു മീറ്റിംഗ് ആണെങ്കിലും സംഘാടകരിൽ ഒരാൾ കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യും സെന്റ് ഓഫ് മീറ്റിംഗിൽ അവിടെ കൂടിയിരുന്ന ആരും മൊബൈലിൽ ഇതൊന്നും ചിത്രീകരിച്ചിട്ടിലേ അതും പരിശോധിക്കേണ്ടതല്ലേ മാത്രമല്ല പി പി ദിവ്യ കൊണ്ടുവന്ന വീഡിയോഗ്രാഫർ ആ സെന്‍റ് ഓഫ് പരിപാടി മുഴുവൻ ചിത്രീകരിച്ചിരുനൊ
നല്ല അവതരണം. ഷാജൻ കറിയായുടെ പോലെ
"കയ്യിലെ കണ്ണട " വേണ്ട,
അത് ഷാജന് തിരിച്ചു കൊടുത്തേക്കൂ........
ഈ കേസ് തെളിയണമെങ്കിൽ ഇന്റർപ്പോൾ തന്നെ അൻവരിക്ഷിക്കേണ്ടി വരും 🧐🧐
തീർച്ചയായിട്ടും ആത്മഹത്യ അല്ല
വീഡിയോ ഗ്രാഫർ നെ വിളിച്ചു ചോദ്യം ചെയുക, അപ്പോൾ എല്ലാം പുറത്തു വരും
Avanum ee pennumpillede pattupadi aarikkum. Avade mattedathe sathyasanshatha...🤮
Ivakku makkalille ??
ഈ നടന്ന സംഭവങ്ങളെല്ലാം കളക്ടറുടെ ഒത്താശയോടുകൂടി എത്തണം ഇതിൽനിന്ന് മനസ്സിലാക്കാൻ പറ്റുന്നത്
Justice for Naveen sir
ദിവ്യയുടെ ഭർത്താവ് എന്തിനു പോസ്റ്റ്മോർട്ടം റൂമിൽ കയറിയത് അത് അന്നെഷിക്കണം
Avan bhaaryaye palarkkum koottikkodukkunna maamaa..🤮
നവീൻ ബാബുവിന്റെ 😢😢😢😢
കുടുബത്തിനാണ് നഷ്ട്ടപെട്ടത് .
😭😭😭😭😭😭😭😭😭😭😭😭
😢😢😢
ഇദ്ദേഹം പറയുന്നതിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്
Right 👍
നീതി എല്ലാവർക്കും കിട്ടും... പക്ഷെ മരിക്കണം... ജീവിച്ചിരിക്കുമ്പോൾ അയാളെ അറിയണോ കേൾക്കണോ ആരും നിൽക്കില്ല.....
ആ പാവത്തിനെ ഇവർ എങ്ങനെ ആയിരിക്കും കൊന്നത്😢
😢😢😢
Thanks sr
ഇന്നത്തെ കാലത്തെ സാങ്കേതികവിദ്യ ഉപയോഗപ്പെടുതി ഇത് എല്ലാം വെറും മണിക്കുറുകൾ കൊണ്ട് പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്ന കാര്യമേ ഉള്ളൂ. ഈ മരണത്തിലെ ദുരൂഹത കണ്ട് പിടിക്കണം എന്ന് കാണിച്ച് ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്താൽ തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് കാര്യക്ഷമമായ അന്വഷണം നടക്കും.......
98500 തന്നെ തട്ടിപ്പ്.ഇത്രയും സംഘടിപ്പിക്കാമെങ്കിൽ 1500 ഒരു പ്രശ്നമാണോ?
അതു നേർച്ചയിട്ടൂ
പോളിഗ്രാഫ്, പരിശോദന നടത്തണം
എല്ലാം കേട്ടപ്പോൾ കലക്ടർ ചിരിക്കുകയാണ് ആ പാവത്തിന് വേദന
കലക്ടർ, കഷ്ടം
കലക്ടരുടെ ബോഡി ലാംഗ്വേജ്.....
Justice for naveen sir
News 19 channel, keep going with your mission
ഒരു പ്രാവിശ്യം ഒരു
കാര്യം നടത്തി കൊടുക്കാത്തത്തിലുള്ള അപമാനിക്കൽ!
അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. കണ്ണൂരിൽ ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ, പൊതുപ്രവർത്തകർ എന്ന് സ്വയം അവകാശപ്പെടുന്ന ക്രിമിനലുകൾ കൊന്ന് കെട്ടിതൂക്കിയതാവാനാണ് സാധ്യത.
@@PTShaji-w6i NO DOUBT
അത് തന്നെ
മരണം വിധിച്ച ഒരാൾ ക്ക് കൊടുക്കുന്ന ഉപഹാരം കാണാൻ പറ്റില്ല ❗ അതാവാം
"തീരുമാനം ഒന്നും ആയില്ലല്ലോ, പ്രസിഡൻ്റേ എന്നും സംരംഭകൻ പറഞ്ഞു". സംരംഭകൻ പബ്ലിക് ആയി ചാനലുകളുടെ മുന്നിൽ പോലും ഇവരെ first name വിളിച്ചാണ് സംസാരിക്കുന്നത്.
ഇത് ഉറപ്പാണ് കൊലപാതകം തന്നെയാണ്
From her speech we can easily understand sounds like warning 😮
Ival pinarayide alalle
കളക്ടറുടെ പ്ലാനിംഗ് കളക്ടർ കുട്ടി കൊലപാതകം ഈ കൊലപാതകം കളക്ടർ കൈ കളക്ടർ നല്ലവൻ അല്ല
Thankyou
സ്നേഹമുള്ള മക്കളെ നിയമം നിങ്ങൾക്ക് നേരായ രീതിയിൽ കിട്ടുമെന്ന് തോന്നുന്നില്ല. എത്രയും പെട്ടെന്ന് സഹായിക്കാൻ മനസ്സുള്ള ബന്ധുക്കളുമായി റെയിൽവേ സ്റ്റേഷൻ cctv ദൃശ്യങ്ങൾ പരിശോധിക്കാൻ നടപടിയെടുക്കുക. ആ ദൃശ്യങ്ങൾ മാഞ്ഞുപോകാൻ അധികം ദിവസങ്ങളില്ല. അനാസ്ഥ കാണിക്കരുത്. ഇപ്പോൾ നിങ്ങളുടെ മനസ്സിലെ വിങ്ങൽ മനസ്സിലാക്കിയിട്ടാണ്. ആൺമക്കളില്ലാത്ത ഒരു കുറവ് ആ നല്ല അച്ഛന് ഉണ്ടാകരുത്.
Arun vijaan onnam prathi,
@@leelamathew4681 I don't think so. Divya and Arun are only the end links. PINARAYI knows everything.
രണ്ട് ദിവസം എന്ന് പറഞ്ഞത് കൊല്ലാൻ ആയിരുന്നു അല്ലെ
ഈ കൈക്കൂലിയുടെ കാര്യം ഞാനും താങ്കൾ പറയു തന്നെയാണ് ചിന്തികന്നത് പോലെ
Yes everything is correct.not സൗമ്യമായി ശരിയല്ല ശ്രദ്ധിച്ചു നോക്കിയാൽ
ക്യാമറ ചെക്ക് ചെയ്യണം
യിതിന്റെ. സത്യം. പുറത്തുകൊണ്ടുവരണം.
കൊന്നതാണെങ്കിലും Pv ആഭ്യന്തരം കൈയ്യാളുമ്പോൾ ഒന്നും തെളിയില്ല മാഷേ😊
കളേക്റ്റർ വില്ലനാണ് കൊന്നതാണ്
Talk of the lady itself implies her mind .
ഈ പറയുന്ന oru📍കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നില്ല? എന്ത് കൊണ്ട്
കളക്ടറുടെ മുഖത്ത് ഒരു വലിയ കുറ്റവാളിയുടെ എല്ലാ ലക്ഷണവും ഉണ്ട് തലകുനിച്ചിരിക്കുന്നു ചായ കുടിക്കുന്നു വെള്ളം കുടിക്കുന്നു ദൈവം തന്നെ അയാക്ക് ശിക്ഷ നടപ്പിലാക്കും
Kallen with a sarcastic smile near to her
ദുരുകതകൾ ഉണ്ട്. കേസ് നന്നായി അന്നെഷിക്കണം
അപ്പോൾ മരണത്തിലേക്കുള്ള ഒരു യാത്ര അയപ്പായിരുന്നു, കരുതിക്കൂട്ടി ഉണ്ടാക്കി കൊന്നു, കഷ്ടം കഷ്ടം നശ്ശിച്ചു....ഈ നാട്. രണ്ടു ദിവസം കാത്താൽ പത്തനംതിട്ടയിൽ എത്തികഴിഞ്ഞാൽ പാടാണ് വേണ്ട ഉടനെ തന്നെ കാണിച്ചു കൊടുത്ത് ഈ നരാധമന്മാരേ നിയമത്തിനു മുൻപിൽ എത്തിക്കണം എങ്കിൽ C. B. I. ക്കു മാത്രമേ കഴിയൂ. ഒരു സംശയവും ഇല്ല.
അണ്ണാച്ചി നി്ങൾ ഇത് കണ്ട് പിടിക്കണം ഇതിന് പിന്നിൽ ആരാണ്
👍🏻
Pavam
Nice talk news 19 abt ADM s tragedy ❤ like others news vlog er & news agents must do 👏
ആ കലക്ടർ ടെ ഇരിത്തം കണ്ടാൽ അറിയാം ഒരു ഒത്തു കളി ആയിരുന്നു എന്ന് 😮😮😮😮😮
Collector's bestie Peepeee's chair😂
👍👌🎉♥️
രാവിലെ നടത്തിയാൽ പോകുന്നവഴി പിടിക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ഉച്ചകഴിഞ്ഞു നടത്തിയത് രാത്രിയിൽ ആണെങ്കിൽ പിടിച്ചുകൊണ്ടുവന്നു കൊള്ളാമല്ലോ
ദൈവം എന്ന ഒരാൾ മുകളിലുണ്ട്. സത്യം തെളിയും. അതുറപ്പാണ് b
അദ്ദേഹം ട്രെയിനിൽ റിസെർവ് ചെയ്യ്ത ആ ടിക്കറ്റിൽ അന്നേ ദിവസം യാത്ര ചെയ്തിട്ടുണ്ട് എങ്കിൽ, അന്നത്തെ ഡ്യൂട്ടിയിൽ ട്രെയിനിൽ ഉണ്ടായിരുന്ന റ്റി. റ്റി യോട് ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടുമല്ലോ.
കൈക്കൂലി കൊടുത്തയാളെ അറസ്റ്റ് ചെയ്യണം... ഏതായാലും വാങ്ങി എന്ന് പറയുന്നയാൾ ഇന്ന് ജീവനോടെ ഇല്ലല്ലോ മറ്റേയാളെ എന്താ പൊക്കാത്തത്?
വഴിയിൽ ഇറക്കി വിട്ട ഡ്രൈവറെ ശരിക്കും ചോദ്യം ചെയ്താൽ മനസ്സിലാവില്ലേ എന്താണ് സംഭവിച്ചത് എന്ന്.
ഫോൺ പരിശോധിച്ചാൽ ആരാണ് വിളിച്ചത് എന്നും മനസ്സിലാവും. ഒന്നും ചെയ്യാൻ പോകുന്നില്ല. കാരണം കൊന്നവർ തന്നെയല്ലേ അന്വേഷിക്കുന്നത് 😡
Where is PP Divya sbscoding now?
Nalla vartha❤❤❤❤
ഇത് ഒരു കൊലപാതകം തന്നെ
അത്രെയും പാവം ആയതു കൊണ്ടാണ് atheham ആത്മഹത്യ ചെയ്തത്
ഡ്രൈവർ നവീൻബാബു സാറിന്റെ വീട്ടിൽപോക്സൺ വീടുപോട്ടിയിരികയാണല്ലോ വീടുതുര്സ്കൻ താക്കോളുമായ് ആയിരിക്കില്ലേ പോയജു അതോ വീട് തുറന്നിരിക്കുന്നത് മുന്നമേ അറിഞ്ഞുവുവോ താക്കോൽ എവിടെനിന്നും കിട്ടി
കൈക്കൂലി വാങ്ങി എന്ന് തെളിഞ്ഞാൽ ദിവ്യ രക്ഷപെട്ടു. ഇതുവരെ അങ്ങനെ ഒരു തെളിവ് പുറത്ത് വന്നിട്ടില്ല. അതിനർത്ഥം കൈക്കൂലി വാങ്ങിയില്ല എന്നാണ്. നവീന്റെ പെട്ടിയിലോ ക്വാർട്ടേഴ്സിലോ ആ പണം കാണുമായിരുന്നുവല്ലോ.
ഇത് കരുതി കുട്ടിയുള്ള കൊലപാതകം തന്നെ
👍👍
Driver, videographer and Prasand ഇവരെ ചോദ്യം ചെയ്താൽ മതി
അദ്ദേഹം യാത്ര അയപ്പ് സമയത്ത് ഇട്ട് ആണ് ആത്മഹത്യ ചെയ്തത് ക്വാർട്ടേഴ്സിൽ പോയി എങ്കിൽ കുളിച്ച് വേറെ ഡ്രസ്സ് ഇടും, അതിൻെറ അർഥം, ക്വാർട്ടേഴ്സ് പൂട്ടി രാവിലെ ഇറങ്ങി, രണ്ടു ദിവസം കഴിഞ്ഞ് കാണിച്ചു തരാം എന്ന് പറഞ്ഞാൽ അദ്ദേഹം നാട്ടിൽ പോയി സുഖമായി ജീവിക്കില്ല എന്ന്, പെട്രോൾ പമ്പ്, പിന്നെ ഗംഗാധരൻ ഈ രണ്ടു കാര്യങ്ങളും കളള പരാതി, പെട്രോൾ പമ്പ് അനുമതി നൽകാൻ ധാരാളം ഡിപ്പാർട്ട്മെന്റ് വേണം, ഗംഗാധരൻ പാടം നികത്തൽ പ്രശ്നം ആണ് ഇത് പഞ്ചായത്ത് മെമ്പർ, വില്ലേജ് ഓഫീസർ, തഹസിൽദാർ ഇവർ അനുമതി നൽകണം .
കൊലപാതകം aakananu സാദ്ധ്യത 😢
കൊല്ലാനുള്ള പ്ലാൻ
U r absolutely correct
Go ahead
Vidaruthavale
Soumyamaya chiri alla. Vidalachiri
Elllam purathu kondu varanam
Collector adjusted mike to get adm's blinking in video
ഇവൾ എന്തിനാണ് ഈ സമയത്ത് വന്നു കയറി വന്നത്? ഭീഷണിപ്പെടുത്താൻ തന്നെയായിരുന്നു.?
തിരിച്ചു ക്വാർട്ടേഴ്‌സിൽ വരാനുള്ള താക്കോൽ കളക്ടർ പറയാതെ നൽകില്ല. കളക്ടർ അല്ലാതെ ആരു പറഞ്ഞാലും തിരികെ ക്വാർട്ടേഴ്സിൽ നവീൻ പോകില്ല. ഫോൺ വന്നത് കളക്ടറുടെത് തന്നെ. ട്രാൻസ്ഫർ ക്യാൻസൽ ചെയ്തു എന്ന് കളക്ടർ അറിയിച്ചു കാണും. അങ്ങനെ മനസ്സ് വിഷമിച്ചു കാണും.
ട്രാൻസ്ഫർ ഓർഡർ ഇറക്കുന്നതും ക്യാൻസൽ ചെയ്യുന്നതുമൊക്കെ ലാൻഡ് റവന്യൂ കമ്മിഷണർ ആണ്. അതു ഒരു ദിവസം കൊണ്ട് നടക്കുന്ന കാര്യവുമല്ല.
എങ്കിലും താക്കോൽ ഏല്പിച്ച അദ്ദേഹം അതു തിരികെ വാങ്ങി റൂമിൽ പോയി എന്നു വിശ്വസിക്കാൻ പ്രയാസമാണ്.