പി പി ദിവ്യ ഇന്ന് അനുഭവിക്കുന്നത് സന്യാസി തുല്യനായ മോദിജി യുടെ ശാപമോ ? | PP Divya | Dr TP Sasikumar

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ •

  • @sathinair2743
    @sathinair2743 Місяць тому +131

    ഈശ്വര അവതാരം ആയ ഋഷീ ശ്വരൻ മോദിജി 🙏 ♥️🌹

    • @thulasisundaresan3781
      @thulasisundaresan3781 Місяць тому +11

      Non biological ....
      ഈശ്വരാവതാരം ..
      Ha ha ha..best joke

    • @sujith4848
      @sujith4848 Місяць тому +1

      🙏🙏🙏🙏

    • @sujith4848
      @sujith4848 Місяць тому

      @@thulasisundaresan3781 Sundaresa ,you need some blessing to understand such things , read njanappana

    • @SubiSoumya
      @SubiSoumya Місяць тому +4

      ​@@thulasisundaresan3781pinne Divya aano eshwara avatharam ha ha hi😂

    • @animohandas4678
      @animohandas4678 Місяць тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു സന്യാസി ആണ് ആ ദിവ്യ ആൽത്മാവ്. അദ്ദേഹത്തെ അപമാനിക്കുന്നവരെ തിരിച്ചു അതേ നാണയത്തിൽ യൂണിവേഴ്സ് കണക്കു ചോദിക്കും

  • @lekhavijayan749
    @lekhavijayan749 Місяць тому +81

    സത്യം നമ്മുടെ സൈഡിൽ സത്യം ഉണ്ടെങ്കിൽ നമ്മളെ നെഗറ്റീവ് പറയുന്നവരെ പലിശ സഹിതം തിരിച്ചടി കിട്ടിക്കോളും 🙏🙏🙏🙏🙏

  • @kamalakshikamalakshi.m.v.9552
    @kamalakshikamalakshi.m.v.9552 3 дні тому +1

    വാസ്തവം. നന്ദി സർ 🙏

  • @sreedharanc2793
    @sreedharanc2793 Місяць тому +12

    താങ്ക്യൂ സാർ താങ്ക്യൂ മാഡം ❤❤❤ നമ്മുടെ മോദി പാവാണ്

  • @jayathirajagopal7126
    @jayathirajagopal7126 Місяць тому +42

    സാർ പറഞ്ഞത് 100%സത്യം 👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jagathambikakumari9749
    @jagathambikakumari9749 Місяць тому +22

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്ത് നല്ല കാര്യമാണ് താങ്കൾ പറയുന്നത് എല്ലാം പോസിറ്റീവ് എനർജി ആണ്
    നമസ്കാരം സർ

    • @vidhyavadhi2282
      @vidhyavadhi2282 10 днів тому

      നമസ്കാരം sir 🙏🏼🌹

  • @animohandas4678
    @animohandas4678 Місяць тому +39

    മോദിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇന്ത്യയെ രക്ഷിക്കാനായി ജന്മം എടുത്ത പുണ്യ ജന്മം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thulasisundaresan3781
      @thulasisundaresan3781 Місяць тому

      ഇന്ത്യയെ നശിപ്പിക്കാനും വര്‍ഗ്ഗീയ വിഷം തുപ്പാനും മനുഷ്യനെ തമ്മില്‍ അടി പ്പിക്കാനും നുണ പറയാനും മാത്രം ഒരു പ്രധാന മന്ത്രി, India യുടെ ശാപം.

  • @kbmnair2182
    @kbmnair2182 Місяць тому +45

    മോദിജി സന്യാസിവര്യൻ തന്നെ ആണ്.🎉🎉❤

  • @sasikumar-hv3mf
    @sasikumar-hv3mf Місяць тому +33

    കൃത്യമായ നിരീക്ഷണം

  • @kunjupillai6853
    @kunjupillai6853 Місяць тому +13

    It's 100% correct.because he is sincere guy.never given trouble for public .Hard work for own country.

  • @satheesanp5663
    @satheesanp5663 29 днів тому +13

    രണ്ടു പേർക്കും നമസ്കാരം ജയ്മോദിജി ജയ് ഭാരത്

  • @salilakumary1697
    @salilakumary1697 Місяць тому +11

    100% correct
    രണ്ടു പേർക്കും നമസ്കാരം

  • @nairsathi1571
    @nairsathi1571 Місяць тому +8

    Sir, Excellent speech. You are so humble , spiritual leader.

  • @cashokan8968
    @cashokan8968 12 днів тому

    രണ്ടുപേർക്കും ബഹുമാനത്തോടെ നമഃസ്ക്കാരം.

  • @tknprasad
    @tknprasad Місяць тому +16

    He is not just true Sanyasi like but more like someone who is equal to a Great Hrushi with great administrative power and long lasting wisdom.

  • @meeratp130
    @meeratp130 Місяць тому +12

    സത്യം അതാണ് ശാപം

  • @KalaNairA
    @KalaNairA Місяць тому +13

    Yes correct

  • @ambikapadmavati4218
    @ambikapadmavati4218 Місяць тому +15

    നമിക്കുന്നു സർ...🙏

  • @girijabhai4388
    @girijabhai4388 Місяць тому +11

    സത്യം 🙏🙏Modiji 🙏❤️

  • @mangalamviswanathan2358
    @mangalamviswanathan2358 Місяць тому +8

    Thank you, Dr.TPS'. When one experiences such subtle phenomena in own life or is able to observe the same in & around the society, it gives credence to what we call "poetic justice" / natural justice. People who understand this truth are generally fortunate !

  • @muraliarjun4071
    @muraliarjun4071 17 днів тому

    എത്ര സുന്ദരമായ ഒട്ടിക്കൽ ആണ്

  • @aj8528
    @aj8528 Місяць тому +7

    Correct Sir 🎉

  • @c.k.sasidharan1919
    @c.k.sasidharan1919 Місяць тому

    Thank you sir, for the words of wisdom.

  • @salilakumary1697
    @salilakumary1697 Місяць тому +6

    മോദിജി🙏

  • @tpbalakrishnan5221
    @tpbalakrishnan5221 Місяць тому +4

    ❤Good talk.

  • @sreelathavenugopal8068
    @sreelathavenugopal8068 Місяць тому +4

    നമസ്കാരം സാർ

  • @ushakumar3536
    @ushakumar3536 Місяць тому

    Thr caption is True.... 🙏🏻🙏🏻🙏🏻

  • @valsalapillai9093
    @valsalapillai9093 Місяць тому +12

    പ്രണാമം സർവളരെ ലളിതമായി പറഞ്ഞു തന്നു,🙏

  • @ashaspage6494
    @ashaspage6494 Місяць тому +5

    P p Divya ഒന്നും അനുഭവിക്കുന്നില്ല
    അനുഭവിക്കുന്നത് നവീണിൻ്റെ കുടുംബമാണ്
    ദിവ്യ ഇപ്പോഴും സുഖമായി സന്തോഷമായി safe ആയി ജീവിക്കുന്നു

    • @ravindranathkt8861
      @ravindranathkt8861 Місяць тому

      എവിടെ സുഖിയ്ക്കാൻ. ഏത് മാളത്തിലൊളിച്ചാലും ഉറങ്ങാൻ കഴിയാതെ ദുസ്സ്വപ്നങ്ങൾ കണ്ട് അവൾ നരകിയ്ക്കും. ഒരു പാവം മനുഷ്യനെ കൊല്ലാക്കൊല ചെയ്ത അവൾക്ക് ജയിലിനെക്കാൾ വലിയ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ആ കുടുംബത്തിന്റെ ശാപഭാരം മുഴുവൻ ആ ദുഷ്ട തലയിലേറ്റിയെ മതിയാവൂ.

    • @SatheeshManamboor
      @SatheeshManamboor 27 днів тому

      ജയിൽപ്പുള്ളി കൊലപ്പുള്ളി ദിവ്യ
      താഴ്ചയുടെ പടുകുഴിയിലേക്ക് എത്തപ്പെട്ടില്ലേ?.

  • @SivanNv-v1m
    @SivanNv-v1m 28 днів тому +1

    Jaimodhi👍👍👍👍🙏🙏🙏

  • @SreedeviBiju-n6o
    @SreedeviBiju-n6o Місяць тому +5

    Thank you tps❤❤❤❤

  • @AmericanAddress-t5u
    @AmericanAddress-t5u 26 днів тому

    Modiji is a Devine soul .He is born to save our country and its people. Jai Modiji ❤

  • @IttoopKannath
    @IttoopKannath Місяць тому +1

    മനുഷ്യരെ നിഷ്കരുണം കൊന്നുകളയുന്നവരെ ധർമത്തിൽ ചരിക്കുന്നവർ എന്നൊക്കെ പറയുന്നത് എന്ത് നീതിബോധമാണ് സഹോദരീ

    • @sathyavrathannair8898
      @sathyavrathannair8898 27 днів тому +2

      പി പി ദിവ്യയെയും അവരുൾപ്പെട്ട പാർട്ടിയെയും പറ്റിയാണ്
      പറയുന്നതെങ്കിൽ വളരെ ശരി. 52 വെട്ടും മറ്റും എല്ലാവർക്കും ഓർമ്മയുണ്ട്.

    • @leenarudraksham5554
      @leenarudraksham5554 11 днів тому

      Godra theveppu ano enkil methananu karanam innu izrail sampavichathu pole mathanum communistum adukkan kollillatha 2 sadhanangal

  • @murleekrishnan1145
    @murleekrishnan1145 Місяць тому +11

    സ്വാമിയേ... ശരണം.

  • @Sreeranjini-k7l
    @Sreeranjini-k7l Місяць тому +1

    നമസ്തേ

  • @SailajaDeviKV
    @SailajaDeviKV Місяць тому +1

    വളരേ ശരിയാണ്.

  • @rknair6011
    @rknair6011 Місяць тому +5

    VERRYGOODTALKINGSREETPSASHIKUMARSIR&ALSOLAKSHIMADAM

  • @sudhapillai4560
    @sudhapillai4560 Місяць тому +2

    Yes, nation is first

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y Місяць тому +5

    ഇന്ത്യ യുടെ പ്രതിജ്ഞ അനുസരിച്ചു എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ്. ആ സ്ഥിതിക്ക് ദിവ്യ യുടെ പിതാവിനെ തന്നെ അല്ലെ പറഞ്ഞത്.

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 27 днів тому

    🙏🏻🙏🏻നമസ്കാരം

  • @vijayanpc6400
    @vijayanpc6400 Місяць тому +3

    അദ്ദേഹത്തെ കൊണ്ട് പറഞ്ഞതുകൊണ്ട് ഒന്നുമല്ല ഇവിടുത്തെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ആൾക്കാരുടെ ശാപമാണ് അല്ലാതെ എന്ത് വിധേനയും ഭൂട്ടാൻ പറ്റിയ അധികാരമുള്ള ഒരാൾ അയാൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാതെ സ്വാധീനത്തിനും ഭീഷണിയും മയങ്ങി ഒരു ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത് അവരൊന്നും ശപിച്ചാൽ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല

  • @lisymolviveen3075
    @lisymolviveen3075 Місяць тому +7

    Sarvam Sivamayam 🙏🙏🙏🙏🙏❤️❤️❤️❤️

  • @ChandranKv-jm8cy
    @ChandranKv-jm8cy 27 днів тому

    YES,,,,FOR,,,,YOU,,

  • @maknam
    @maknam 29 днів тому +1

    ധർമം തല കാക്കും 🙏

  • @KamalaN-lx7hg
    @KamalaN-lx7hg Місяць тому

    To say in simple words Sathyam will always shine

  • @praveenneeraj6981
    @praveenneeraj6981 26 днів тому

    Great modiji....out proud ❤❤❤❤

  • @padmavathi-j9e
    @padmavathi-j9e Місяць тому +2

    മോദിജി ദൈവതുല്യനായ മനുഷ്യനാണ്❤

  • @sudarsanarajmohan4467
    @sudarsanarajmohan4467 Місяць тому +5

    Present sir

  • @rugminisahadevan4154
    @rugminisahadevan4154 25 днів тому

    Long live our modhiji❤❤❤❤❤

  • @indirak8897
    @indirak8897 Місяць тому +7

    അവരൊന്നും അനുഭവിക്കില്ല,ഇതൊക്കെ ജനങങുടേ കണ്ണില് പൊടിയിടുക,അതാണ് കമമൂണീസം,പിന്നേ ഇവരേയൊക്കെ ആരു ചീത്തവിങിച്ചാലുഅം,കൂടേകിടന്നാലുഅം പ്രശ്നമില്ലാത്തവരാണ് ,,

  • @lalithambikaag8362
    @lalithambikaag8362 Місяць тому

    Pranamam sir

  • @viswanathanpillai1949
    @viswanathanpillai1949 25 днів тому

    നിഷ്കളങ്കരായ മനുഷ്യരെ ആരും ഒന്നും പറയരുത്, അങ്ങനെ പറഞ്ഞാൽ ആ പറയുന്ന ആളും അവരുടെ സന്തതികളും വാങ്ങി കൂട്ടും

  • @madhavikuttyv9905
    @madhavikuttyv9905 Місяць тому +4

    സത്യം ! ചൊട്ടയിലെ ശീലം ചുടല വരെ എന്ന് ഓര്‍മ പെടുത്തുന്നു .. കൂടാതെ ജാത്ത്യാൽ ഉള്ളത് തൂത്താല്‍ പോകുമോ എന്നതും നമ്മൾ ഓർക്കേണ്ടതാണ് . അനുദിനം improvisation നമ്മൾ എല്ലാവരും ചെയ്യേണ്ടത് അല്ലേ .. സദ് വാക്കുകള്‍ ഓതുന്ന നാവ് പിഴുത് എറിയാനാണ് ഇന്ന് വെമ്പല്‍ .. ഏതു ശിക്ഷ ആണ് ഈ ഒരു incident ന് പകരം ആകുക ? ?? പ്രായ വ്യത്യാസ ഭേദമെന്യേ , സ്ഥാന മാനങ്ങൾ ഭേദമെന്യേ നമ്മൾ വിചിന്തനം ചെയ്യേണ്ടതില്ലേ സ്വയം നന്നാവാൻ എത്രത്തോളം സമയം നമ്മൾ നീക്കി വെക്കുന്നു എന്ന് ??? ഇവരുടെ ശിൻക്ടികളേം രണ്ടു വഞ്ചി യിലും കാലുവെച്ചു നടക്കുന്ന വരേം കാണുബോൾ കഷ്ടം തോന്നുന്നു !!! ദിവ്യ എന്ന പേരിന്റെ ഏഴ് അയല്‍വക്കത്തു പോലും ഇവർ എത്തുന്നില്ല ഭഗവാനെ ! പേരിട്ട മാതാപിതാക്കള്‍ പോലും ലജ്ജിക്കുകയില്ലേ ഇവരുടെ മോശമായ വ്യവഹാരങ്ങളില്‍ 🤔

    • @madhavikuttyv9905
      @madhavikuttyv9905 Місяць тому

      Onnund padavi um admirers um orupaad aayal thala marannu enna thekkum .. urappu.. athanu ivarude kaaryathil kooduthalum nadannittunddakuka .. thangaan aalukal undayille ippizhum 🤔😮‍💨🤔

    • @suseelanttdtueutrsgdyazsgs182
      @suseelanttdtueutrsgdyazsgs182 Місяць тому

      സർ ആദരണീയരാ യവരും ആദരിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം നന്നായി മനസ്സിലാക്കാൻ സാധാരണക്കാർക്ക് കഴിയും വിധം വിഷയം നന്നായി അവതരിപ്പിച്ചു. താങ്കളുടെ കാഴ്ചപ്പാടുകൾ അങ്ങയെ കേൾക്കുന്നവർക്കും അറിവിന്റെ വെളിച്ചം പകരും. നമസ്തേ സർ. 🙏🏻🙏🏻🙏🏻♥️♥️👍🏻

  • @sreekumarc9727
    @sreekumarc9727 Місяць тому +2

    🙏🌹ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു ലോകത്തിനു നൽകിയ ആത്മീയ അറിവുകൾ ഇന്ന് ശാന്തി ഗിരി ആശ്രമത്തിൽ പരമ്പര ലോകത്തിനു പകർന്നു നൽകാൻ താല്പര്യം കാണിക്കാത്ത ഈ കാലഘട്ടത്തിൽ ഗുരു കനിഞ്ഞു നൽകിയ സത്യങ്ങളെ ലോകത്തിനു മനസിലാക്കി കൊടുക്കുവാൻ ഒരു ശ്രമം നടത്തമോ? 🌹🙏

  • @ramesannambisan4094
    @ramesannambisan4094 Місяць тому

    She had punished me also for absolutely no fault of mine. My curse is also there

  • @sivarajan3399
    @sivarajan3399 29 днів тому +1

    അധർമ്മിയെ തിരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങൾ എല്ലാവിധ ദുരിതങ്ങളും അനുഭവിക്കും

  • @YaraJay-p1m
    @YaraJay-p1m Місяць тому +6

    Modiji is a real Karma Yogi, involved in selfless service for the country

  • @rohinimadhavan1685
    @rohinimadhavan1685 Місяць тому +3

    ശാപം , തന്നെ യാണ് എനിക്ക് ശശി യും ലക്ഷ്മീ യും വളരെ വളരെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ആണ് , ആത്മീയതയെ അപഹസിച്ചാൽ
    ശാപം തന്നെയാണ് , നരേന്ദ്രമോഡി ആത്മീയഗുരുവാണെന്ന സത്യം
    അവൾ മറന്നു പോയി ,

  • @unnikrishnannambiar5743
    @unnikrishnannambiar5743 Місяць тому +8

    ✔️ നൂറ് ശതമാനം

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому +2

    മറ്റ് രാജ്യത്തെ പൗരത്വം,,,, എടുക്കാൻ ആ രാജ്യത്തെ ചരിത്രമോ,,,, പ്രതിഞ്ജ യോ,, എന്തൊക്കെയോ നിർബന്ധമായും വേണം.👍 നമ്മുടെ ഭാരത🥰ത്തിന്റെ പൗരത്വം കിട്ടാൻ ഇങ്ങനെ ഒക്കെ കാര്യങ്ങൾ ഉണ്ടോ,,,,,,,,👍 എന്നറിയാൻ ഒരു മോഹം,,, കമന്റ് ഡിലേറ്റാക്കപ്പെട്ടാലും സ്വയം ഒന്ന് ചിന്തിച്ച്,,, കാര്യങ്ങൾ സ്വയം മനസിലാക്കാൻ ശ്രമിക്കണേ🥰.,,,, വർഷം കുറേ ആയി ക്യാപ് സ്യൂൾ ന്യായീകരണവും,,അതിന്റെ കൗണ്ടറും മാത്രം,, മാറ്റം ചിന്തകളിൽ എങ്കിലും വേണ്ടേ 2024വർഷം.

  • @satishbalakrishnan7474
    @satishbalakrishnan7474 27 днів тому

    ❤ Modiji. 😊

  • @kesavanv4961
    @kesavanv4961 Місяць тому +4

    ചോദ്യത്തിനുള്ള ഉത്തരമായില്ല എന്നു തോന്നുന്നു

  • @Kiran-yq2dy
    @Kiran-yq2dy Місяць тому +2

    There was another issue about p p Divya of causing suicide of a Dalit girl some years ago

  • @amrithaaaikkara6288
    @amrithaaaikkara6288 Місяць тому

    She will become next CM. Kerala voters are voting for Divya type political party leader.

  • @cashokan8968
    @cashokan8968 11 днів тому

    ഇദ്ദേഹം സംസാരിക്കുമ്പോൾ ആ സ്ത്രീ സ്ക്രീനിലെ എന്തോ നോക്കുകയാണ്. മര്യാദകേടാണത്.

  • @5star-o8v
    @5star-o8v Місяць тому +5

    പിന്നെ മൊദിക്ക് അതല്ലേ പണി. അവനവൻ ചെയ്തു കൂട്ടുന്നത് അവനവന്‍ അനുഭവിക്കും..

  • @sairammahabharathcr2370
    @sairammahabharathcr2370 Місяць тому +1

    Yes shee needed

  • @rtvnair9911
    @rtvnair9911 Місяць тому +4

  • @vikramanpillai6360
    @vikramanpillai6360 Місяць тому +1

    നിഷ്ഠയെ തൊട്ട്കളിച്ചാൽ ദുർവ്വാസാവ്വരെ ഓടിരക്ഷപെടാൻ ശ്രമിച്ചിട്ടും രക്ഷപെട്ടിട്ടില്ല.

  • @sreedevisree5232
    @sreedevisree5232 Місяць тому +5

    🙏🙏🙏🙏

  • @shantaak2555
    @shantaak2555 Місяць тому +5

    ❤❤🙏🙏

  • @haridasanvdas3359
    @haridasanvdas3359 27 днів тому

    ഗോദ്റ മറക്കാതെ സത്യം പറയൂ മാഷേ.

    • @JayanBalakrishnan
      @JayanBalakrishnan 27 днів тому

      Haridasan .Yes GODHRA RIOTS HAPPENED BECAUSE OF BAD KARMA OF MUSLIMS WHO KILLED RAMSEVAKS IN TRAIN .Just go through the crimnals who supported the killing of HINDU RAM BHAKTHS AND THEIR CONDITION NOW .

  • @vinodnayanarvengayil903
    @vinodnayanarvengayil903 Місяць тому +1

    കർമ്മ ഫലം

  • @syamkumar6397
    @syamkumar6397 28 днів тому +1

    അതിന് ദിവ്യയെ ഇത് വരെ കുറ്റവാളിയായി കോടതി വിധിച്ചിട്ടൊന്നുമില്ല... ഈ കേസ് തെളിഞ്ഞില്ലെങ്കിൽ അവർ പൂർവ്വാധീനം ശക്തിയോടെ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരും..... never start celebrations till the last ball is bowled .......😂😂😂😂 പിന്നെ ഈ "ഇച്ഛ " കളെ എന്തിനാ കീഴടക്കുന്നത്?..... ആർക്കും ദ്രോഹമില്ലാത്തതാണെങ്കിൽ അത് അനുഭവിച്ച് തീർത്തൂടെ?😂😂😂😂

  • @prabhasurendran8209
    @prabhasurendran8209 Місяць тому +2

    🕉 नमः शिवाय 🙏

  • @kksmitha1708
    @kksmitha1708 Місяць тому +2

    हिंदी में ज्ञान,
    മലയാളത്തിൽ ജ്ഞാനം
    pls pronounce

  • @NishadgKaata-i5s
    @NishadgKaata-i5s Місяць тому +2

    👌👌👌👌👌

  • @antothomas367
    @antothomas367 Місяць тому

    Yes

  • @VasudevanKrishnakripa
    @VasudevanKrishnakripa Місяць тому +2

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ട്.

  • @shivapramodh3023
    @shivapramodh3023 Місяць тому +1

    🙏🏻💕

  • @leelammameenakshinair3998
    @leelammameenakshinair3998 Місяць тому +2

    ഇങ്ങനെ മറ്റുള്ളവരെ അക്ഷപ്പിക്കുന്ന ത് ദിവ്യ യുടെ സ്ഥിരം പണി ആണോ 😮. ഇതോടെ ആ പണി നിർത്തണം

  • @awsomengpgaming6324
    @awsomengpgaming6324 24 дні тому

    Why everywhere MODI⁉️ Actually she is enjoying her life,by all means, by the full support of CPM and the Government. Party will spend unaccounted miney to keep her CLEAN. New version of Mayor.

  • @strangerideas4926
    @strangerideas4926 Місяць тому +5

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Місяць тому +3

    👍👌🙏🙏🙏🕉️🚩

  • @AmbikaG-x2r
    @AmbikaG-x2r Місяць тому +1

    Aval enthanubhavikkunnu saghakkanmar dharakori samrekshikkunnu

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Місяць тому +2

    🙏🙏👍❤️

  • @cricket_102
    @cricket_102 Місяць тому +3

    ❤❤❤❤👌👍👍💐

  • @radamaniamma749
    @radamaniamma749 Місяць тому +1

    ദിവ്യക്കെന്തുപറ്റി - അവൾക്ക് സംരക്ഷണം കൊടുക്കുന്ന ഈ നാട്ടിലെ ഒരു കൂട്ടംജനത യെയല്ലെ കുറ്റം പറയേണ്ടത്

  • @sadanandantv9591
    @sadanandantv9591 Місяць тому +1

    Eewara tulayanaaya Pradhaanamandriye adhishepicha Divyakkethirsayi nadapadiyedukkendathaayirunnu

  • @4ueu5uruG8r83jt
    @4ueu5uruG8r83jt Місяць тому

    Omprakash Deewana Pragati Bharati University chalana shaktiyon

  • @rajappanr2623
    @rajappanr2623 25 днів тому

    Sir this effect of curse has affected Kejriwal who was always abusing Modiji new Kejriwal is facing the effect Similarly Divya will face the consequences n other partis supported her

  • @sathyavrathannair8898
    @sathyavrathannair8898 27 днів тому

    മോഡിയെ വിശേഷിപ്പിക്കാൻ ഒരു വാക്കേയുള്ളു.
    'രാജർഷി'

  • @vkarthikeyan5239
    @vkarthikeyan5239 27 днів тому

    PP Divya യുടെ PP stands for Pucca Pros... tute എന്നാണോ?

  • @PramodNanu-h1d
    @PramodNanu-h1d Місяць тому

    ❤️❤️❤️❤️❤️❤️❤️❤️🚩🚩🚩🚩🚩

  • @UthamanKb
    @UthamanKb Місяць тому +2

    സാർ പിണറായി ശബരിമലയിൽ പെള്ളുങ്ങളെ കയററി അതിന്റെ ഭാഗമായി വരുന്നതാണ്

  • @sarasammag9063
    @sarasammag9063 Місяць тому +2

    🎉🎉🎉🎉🎉

  • @jayadevangangadharan5722
    @jayadevangangadharan5722 Місяць тому

    MAHATHMA G. THUDANGIYA. SWATHANTHRYAM VANGITHANNU. JEEVAN THYAJICHA. INDIRAG RAJEEV G. IVARRA. NINDICHITTULLATHARRANU

  • @masspower6624
    @masspower6624 Місяць тому +2

    സഭയിൽ മുൻമ്പ് നിരയുധന പോലെ നിന്ന് സഭയിൽ കയറാൻ പറ്റാത്ത കുട്ടിയാക്കി ജനസേവകനെ അവഹേളിച്ച് പരിഹനിച്ചവർക്ക് ശിക്ഷ ഉണ്ട്

  • @RavindranV-ve9gg
    @RavindranV-ve9gg Місяць тому +2

    പി പി ദിവ്യ ഒന്നും അനുഭവിക്കുന്നുണ്ടാവില്ല. ഏതെങ്കിലും താപ്പാനകളുടെ/ഗവണ്മെന്റ് സംരക്ഷണത്തിൽ കഴിയുന്നുണ്ടാകും.

  • @BeenaSurendran-v7i
    @BeenaSurendran-v7i Місяць тому

    Modiji.... ❤❤❤