പ്രായത്തെ വെല്ലുന്ന ഗാനാലാപന മാധുര്യം...

Поділитися
Вставка
  • Опубліковано 3 гру 2024
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 195

  • @vkn3522
    @vkn3522 7 місяців тому +5

    എന്റെ പാലക്കാട് കാരിയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല മോളേ, ഉമ്മ ഉമ്മ ഉമ്മ

  • @brotherscreations5932
    @brotherscreations5932 2 роки тому +50

    നമ്മുടെ തരൂരിന്റെ അഭിമാനമാണ് ഈ പൊന്മുത്ത് 🥰🥰🥰ദൈവം കാക്കട്ടെ

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому +56

    വല്ല്യ singer ആകും.... എല്ലാ ലക്ഷണങ്ങളും കാണിച്ചു തന്നു..... ഏതു പാട്ടും കയ്യിൽ ഭദ്രം.... കുഞ്ഞേ നീ അത്ഭുതമാണ്.... ❤️❤️❤️

  • @sadasivank.k7742
    @sadasivank.k7742 2 роки тому +34

    വളരെ വളരെ നന്നായി പാടി കുഞ്ഞുവാവേ... 👌👌👌👌🌹🌹🌹

  • @saraswathir5762
    @saraswathir5762 2 роки тому +19

    മോളും മോളുടെ പാട്ടും അതി മനോഹരം⚘⚘👏👏

  • @jayakumarg6417
    @jayakumarg6417 2 роки тому +9

    പൊന്നുമോള് മിടുമിടുക്കി. മനോഹരമായി പാടുന്നു.👌👏👏👏❤️

  • @allinonecreator7370
    @allinonecreator7370 2 роки тому +21

    മോളുടെ പാട്ട് ഒരു പാടിഷ്ടമായി❤️❤️❤️❤️

  • @mayasanthosh5495
    @mayasanthosh5495 2 роки тому +4

    ചുന്ദരി വാവ മിടുക്കി എന്തു ഭംഗിയാണ് വരികളിൽ 🤩🤩🤩

  • @bangalorebangalore4245
    @bangalorebangalore4245 2 роки тому +32

    ലയനകുട്ടീ ചക്കര വാവേ. നന്നായി പാടി. 👏👏👏👏👏👏ശരപ്പൊളി മാല ചാർത്തീ.... ഏപ്രിലിൽ 19 ലെ പാട്ട്‌ പാടാമോ മോളെ. Plzzzz

  • @ennusworld7311
    @ennusworld7311 2 роки тому +35

    മോളുടെ എക്സ്പ്രഷൻ👌ഒന്നും പറയാനില്ല അതിമനോഹരം🥰😘

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому +20

    നന്നായിട്ടുണ്ട് മോളുസേ. മറ്റുള്ളവരോടുള്ള ബഹുമാനവും വിനയവും എപ്പോഴും ഉണ്ടാകട്ടെ. മോൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @pushparaveendran9305
    @pushparaveendran9305 2 роки тому +26

    സൂപ്പർ മോളു പാടിയത് ♥️👍

  • @latimeriaasterias
    @latimeriaasterias Рік тому +4

    Layana kutty soooper selection excellent

  • @moidhunnycp5227
    @moidhunnycp5227 Рік тому +1

    Mole orupad uyarangalil ethatte❤❤❤

  • @mohandaskr990
    @mohandaskr990 2 роки тому +12

    അഭിനന്ദനങ്ങൾ.....

  • @geetap3140
    @geetap3140 2 роки тому +36

    Child is singing very well. The children should also be groomed to respectfully address elders. They should be educated how to respect and love guru's, elders, parents and friends. Very very important to teach good manners.

  • @gnanadas2116
    @gnanadas2116 2 роки тому +8

    ഹായ് സീതയെ കണ്ടപ്പോൾ സന്തോഷമായി

  • @jayathirajagopal7126
    @jayathirajagopal7126 Рік тому +2

    പൊന്നുമോൾക്ക് എല്ലാ നന്മകളും ❤❤❤❤❤❤❤

  • @janithjayan
    @janithjayan 2 роки тому +4

    രോമാഞ്ചിഫിക്കേഷൻ 👌👌👌

  • @valsaladevi3014
    @valsaladevi3014 2 роки тому +11

    കുഞ്ഞു നന്നായി പാടുന്നുണ്ട്

  • @bindhuuthaman2926
    @bindhuuthaman2926 2 роки тому +13

    ലയന കുട്ടി സൂപ്പർ 👌👌👌

  • @VilasiniRajeev
    @VilasiniRajeev 2 місяці тому

    Layanamol Super God bless you 🙏🙏❤️

  • @abinavkannan5032
    @abinavkannan5032 2 роки тому +13

    ലയനമോളെ പാട്ട് നന്നായി പക്ഷെ മുത്തേ മുതിർന്നവരോട് ബഹുമാനത്തോടെ സംസാരിക്കണം അത് ശ്രദ്ധിക്കണം കേട്ടോ ❤❤❤👌🙏

  • @sherlymathew4845
    @sherlymathew4845 2 роки тому +1

    Super, കുഞ്ഞാവേ, മേഘനചേച്ചിയെ പോലെ മിടുക്കിയാവണം.

  • @suseelaps9286
    @suseelaps9286 2 роки тому +1

    ശരത് സർ നന്നായി aswathikkunnandairunnu 🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +1

    മോള് നന്നായി വരട്ടെ ഈശ്വര

  • @master-iy2dl
    @master-iy2dl 2 роки тому +12

    കൊച്ചു മോളല്ലേ ❤️❤️

  • @sheejapappen6724
    @sheejapappen6724 2 роки тому +20

    മോളേ സൂപ്പർ സോങ് വലിയവരോട് വിനയത്തോടെ സംസാരിക്കണം ok

  • @ondot99
    @ondot99 2 роки тому +9

    Beautiful!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @sarammajoseph7874
    @sarammajoseph7874 2 роки тому +9

    Kochukuttikal, judges, m, g, sreekumar, കൂടുതൽ കുട്ടികളെ കൊഞ്ചിക്കുക ലാളിക്കുന്നു, എന്ത് പറഞ്ഞാലും ഇഷ്ടം ആണ് കുട്ടികളോട് top, singer, കാണുന്നവർ ആവശ്യം ഇല്ലാത്ത വർത്തമാനം പറയുന്നത്.

  • @sabithanaveen8898
    @sabithanaveen8898 2 роки тому +6

    കാത്തിരിക്കുവാരുന്നു......

  • @starry_jimin_btsarmy6037
    @starry_jimin_btsarmy6037 2 роки тому +1

    Top singerle ende favourite vavachi umma

  • @susanjacob2839
    @susanjacob2839 2 роки тому +1

    Pattu nallath thannea ..pakshea kurach koodybhahumanathodea poyilleakil....,

  • @rajimol1875
    @rajimol1875 2 роки тому +4

    സൂപ്പർ മോളു

  • @shobhanavayyanam6034
    @shobhanavayyanam6034 2 роки тому +1

    മിടുമിടുക്കി മോൾ.

  • @vanajan8346
    @vanajan8346 2 роки тому +1

    Excellent .moluty...keep it p &God bless u💕💕💕💕💕💕💕

    • @zeenathsharaf7731
      @zeenathsharaf7731 Рік тому

      Molu you are a super singer good perfectio👌👌👌♥️

  • @vkn3522
    @vkn3522 6 місяців тому

    Ente paalakkaadu leyanamolude paattukelkkaanum ,kanddukonddirikkaanum endhuresam mole eeswaran anugrahikkatte

  • @johnymathew6810
    @johnymathew6810 2 роки тому +8

    Moll tharur is winnar very good singing very nice voice my blessing allwise with moll .

  • @devubangtan2003
    @devubangtan2003 2 роки тому +2

    Good mole molude pattinu vendi kattirunnatanu

  • @sarammajoseph7874
    @sarammajoseph7874 2 роки тому +2

    Layanakutty, very, super,

  • @AbcAbc-wk2is
    @AbcAbc-wk2is 2 роки тому +1

    Ofcourse she will respect elders. We have to consider her age.experience make it perfect. Iam also make so many mistakes in childhood. So wait for awhile. Molku..,...Umma.

  • @shijushiju877
    @shijushiju877 2 роки тому +2

    Theerchayayum parents ithe sradhikkanam kuttikale prayathil muthirnnavare respect cheyyan paranjumanassilakkikodukkanam. Kuttikal nishkalankarane avarkke ariyilla.

  • @rajalakshminair8913
    @rajalakshminair8913 10 місяців тому

    Sharath....aghine parayaruthe... ❤ molee

  • @lintounni5583
    @lintounni5583 Рік тому +1

    Muthe ummmmmssa 🥰🥰🥰🥰🥰🥰

  • @alanjoseph8169
    @alanjoseph8169 2 роки тому

    കുഞ്ഞാറ്റെ സൂപ്പർ നന്നായി പാടി

  • @ushakumar3536
    @ushakumar3536 2 роки тому +3

    kuttikale back answer cheyyippikkunathu seriyalla ... kaanunna kochu kuttikal athu pole parayaan padikkum ... always what ever the programme be it should convey good msgs to the little generation n the public

  • @dhaneshdasappan3859
    @dhaneshdasappan3859 2 роки тому +2

    Nannayi muthe 🤩🤩🥳🥳🥳

  • @venupn3323
    @venupn3323 2 роки тому +11

    മോൾ പെട്ടെന്നു ശരത് എന്നു പറഞ്ഞു പോയതായിരിക്കും മാതാപിതാക്കൾ ശ്രദ്ധിക്കുക

  • @vineethak3298
    @vineethak3298 2 роки тому +4

    കാർവർണ്ണൻ എന്റെ കാർവർണ്ണൻ 🥰🥰🥰🥰🥰🥰🥰പൊളിച്ചു മോളേ 🥰🥰🥰🥰🥰

  • @NVZ-c1q
    @NVZ-c1q 2 роки тому +98

    കുട്ടികൾ മൂത്തവരെ ബഹുമാനിക്കാൻ പഠിക്കണം. കാലം എത്ര മുനോട്ടുപോയാലും ഗുരുത്തും വേണം parents അത്‌ പറഞ്ഞു കൊടുക്കണം

    • @kunhammadhamdan3724
      @kunhammadhamdan3724 2 роки тому +18

      ബഹുമാനം കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും വേണം - അണ്ണാച്ചി എന്ന് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ ശരത്ത് എന്ന് ആ കുഞ്ഞ് മോൾ പറഞ്ഞ് പോയത് മാതാപിതാക്കളുടെ കുഴപ്പം കൊണ്ടല്ല

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 роки тому +8

      @@kunhammadhamdan3724 വളരുന്ന സാഹചര്യം തന്നെയാണ്. മറ്റൊരു ചാനലിൽ പ്രായ വ്യത്യാസമുള്ള രണ്ടു കുട്ടികൾ സംസാരിക്കുന്നതു ശ്രദ്ധിച്ചിരുന്നു. ഇഷ്ടമുള്ള നടനെ ചോദിച്ചപ്പോൾ ആദ്യത്തെ കുട്ടി സുരേഷ് ഗോപിയെ എന്ന് പറഞ്ഞപ്പോൾ അതിനേക്കാൾ പ്രായം കുറഞ്ഞ കുട്ടി സുരേഷ്‌ഗോപിസാറിനെ എന്ന് പറഞ്ഞപ്പോൾ അത് മറ്റുള്ളവരെ ബഹുമാനിക്കാൻ പഠി പ്പിക്കുന്ന സാഹചര്യം തന്നെയാണ്. ഇവിടത്തെ കുട്ടിയേക്കാൾ തീരെ പ്രായം കുറവുള്ള കുട്ടികളാണ് ആ രണ്ടു perum

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 роки тому +8

      അതെ, ഒരിക്കൽ ക്ലാസ്സ്‌ ടീച്ചർ ആരെന്നു ചോദിച്ചപ്പോൾ ലളിത എന്ന് ഉത്തരം പറഞ്ഞ കുട്ടിയേ ലളിത ടീച്ചർ എന്നുപറയണം എന്ന് തിരുത്തിയ ഒരമ്മയാണ് (എന്റെ കുട്ടിയോടല്ല )മാതാപിതാക്കൾ പലതും പറഞ്ഞു കൊടുക്കേണ്ടതുണ്ട്

    • @noorjahannoorju4762
      @noorjahannoorju4762 2 роки тому +1

      Ss crcta

    • @reshmisuresh3557
      @reshmisuresh3557 2 роки тому +10

      മാതാപിതാക്കളെ കുറ്റം പറയാൻ വരട്ടെ. ആകുട്ടി പെട്ടന്ന് ശരത് എന്ന് പറഞ്ഞെങ്കിൽ അത് ബഹുമാനം ഇല്ലാത്തതു കൊണ്ടല്ല. ആ കുഞ്ഞു പാടി കഴിഞ്ഞു അമ്മയുടെ അടുത്തേക്ക് പോകുമ്പോൾ ആ അമ്മ പറഞ്ഞിട്ടുണ്ടാകും അങ്ങനെ പറയരുതെന്ന് അല്ലെങ്കിൽഅച്ഛൻ തീർച്ചയായും പറഞ്ഞുകൊടുക്കും

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 2 роки тому +2

    ❤❤❤❤❤മോളെ ❤❤❤❤

  • @ruha7538
    @ruha7538 2 роки тому +52

    വലിയ ആളുകളെ പരിചയപ്പെടുത്തുമ്പോൾ ഇനിയെങ്കിലും മറുപടി എങ്ങനെ ആയിരിക്കുമെന്ന് ഈ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം. പാട്ട് മാത്രമല്ല നല്ല പെരുമാറ്റശീലങളും പഠിപ്പിക്ക.ഈ സീസണിലെ മിക്ക കുട്ടികളും ജഡ്ജസിനെ ബഹുമാനിക്കുന്നതിൽ വൻ പരാജയമാണ്.മുതിര്‍ന്നവരെ ബഹുമാനിക്കാൻ പഠിക്ക.

    • @sheejaranis7150
      @sheejaranis7150 2 роки тому +5

      അവരുടെ അവർ തന്നെ മുൻപ് ഉള്ള സീസണിൽ കളഞ്ഞു കുളിച്ചു അതു കണ്ടു വന്നു ആണ് യീ പിള്ളേർ ഓവർ ആകുന്നതു.... ഷോ കാണാൻ തോന്നില്ല ഇപ്പോൾ അക്ഷരം നേരെ പഠിച്ചു വരുന്നകുട്ടികളെ vare ഇതിൽ എടുത്തിട്ടുണ്ട്... ബോർ

    • @elliaspt4322
      @elliaspt4322 2 роки тому

      whiteningv

    • @savithrichembulli785
      @savithrichembulli785 2 роки тому +3

      Sariyane athu aarum thiruthiyim illa

    • @truemylife3768
      @truemylife3768 2 роки тому +3

      Onnupoode kuttikalayum veruthe vidalle😡

    • @purushothamankpkannan1517
      @purushothamankpkannan1517 2 роки тому +3

      എങ്ങിനെ വലിയവരോട് പെരുമാറണം എന്ന്രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം.

  • @jinumol9282
    @jinumol9282 2 роки тому +4

    Very clear voice mole 😍😍

  • @sijithkssiji9011
    @sijithkssiji9011 Рік тому

    Super super excited molu God bless you,

  • @maneeshsebastian8479
    @maneeshsebastian8479 Рік тому

    അടിപൊളി 🌹🌹🌹🌹

  • @sivaramgi2525
    @sivaramgi2525 2 роки тому +4

    അച്ഛൻ, ammmar പറഞ്ഞു കൊടുക്കണം

  • @adhisdreams2617
    @adhisdreams2617 2 роки тому +5

    God bless you Layana Mol....I am a big fan of you....from Tarur itself....

  • @athi3731
    @athi3731 2 роки тому +9

    ഹായ് എന്തുരസം മുത്തേ ഒരായിരം ഉമ്മ ♥️❤️❤️♥️💋💋💋

  • @savithrichembulli785
    @savithrichembulli785 2 роки тому +1

    Aa kuttikku ariyille muthirnnavare peru vilikkan padilla ennu vere ella vivaravim undallo athu kettu chirikkan kurachu perum kashttam😏😏😏😏😏😏😏

  • @cinianil7373
    @cinianil7373 2 роки тому

    🥰🥰❤️❤️👍 സൂപ്പർ

  • @sajithkkesavan8258
    @sajithkkesavan8258 2 роки тому

    സൂപ്പർ... .

  • @saradacmnallamolanupattuis7044
    @saradacmnallamolanupattuis7044 8 місяців тому

    Super mole

  • @reenasaji7893
    @reenasaji7893 2 роки тому

    Chakkara vave super super adipoli

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 2 роки тому +15

    ഇത്തവണത്തെ കുട്ടികൾ ഒട്ട് മുക്കാലും ചെറിയ വായിൽ വലിയ വർത്തമാനവും ആയിട്ട് ആണ്.

  • @sudhasuseela132
    @sudhasuseela132 Рік тому

    Layankutty.supper

  • @sunandakk6167
    @sunandakk6167 2 роки тому +1

    Wonderful marvelous

  • @sumangalanair135
    @sumangalanair135 2 роки тому +2

    Wow athimohrm 👌👌🙏🙏🙏🙏🙏

  • @elizabethchacko3135
    @elizabethchacko3135 2 роки тому +1

    മനോഹരം
    ക്ലാസ്സിൽ അധ്യാപകർ ഇല്ലാത്തപ്പോൾ ഇവിടെ ഏതു ടീച്ചറാണ് വരേണ്ടത് എന്നു ചോദിച്ചാൽ കുട്ടികൾ സർ/ ടീച്ചർ ചേർത്ത് പറയില്ല ഗീത ടീച്ചർ എന്നു പറയേണ്ടതിനു പകരം ഗീത അല്ലെങ്കിൽ രാജീവ് സാർ എന്നതിന് പകരം രാജീവ് എന്നു പറയും കുട്ടികൾ അല്ലേ മുതിർന്നവർ ബഹുമാനം കാണിക്കാറില്ല പിന്നയല്ലേ
    കട്ടിയുടെ പാട്ട് അതിഗംഭീരം

  • @Venugopal-mb4rb
    @Venugopal-mb4rb 2 роки тому +2

    Love you chakkare❤❤❤🎉

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 роки тому +1

    Chinjumole.... super super super 🥰🥰🥰🥰

  • @ARVS2200
    @ARVS2200 2 роки тому +2

    chithra chechiye kondu varumo?😀😀😀😀❤️❤️❤️

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому

    💛💚💙❤🧡സൂപ്പർ

  • @AbcAbc-wk2is
    @AbcAbc-wk2is Рік тому

    Love u layana molu........
    Kanakaraj

  • @remluremlu2071
    @remluremlu2071 2 роки тому

    Abhinayikkankazhivullakuttyyanecinimayiloravasaramkittumo

  • @hidhafathima1983
    @hidhafathima1983 Рік тому

    Patt adipoly ❤️❤️💚💚

  • @sheejap5794
    @sheejap5794 2 роки тому +3

    Kinginimuthinu🥰🥰🥰 super ayi padi to👍🏼❤️❤️

    • @retnakumaras6063
      @retnakumaras6063 2 роки тому

      ഇപ്പോഴത്തെ തലമുറയിലെ കുട്ടികളിൽ ബഹുഭൂരിപക്ഷവും അതുല്യപ്രതിഭകൾ തന്നെ

  • @savithrigangadharan5102
    @savithrigangadharan5102 2 роки тому +11

    ലയനക്കുട്ടിയുടെ അമ്മയോടാണ് എനിക്ക് പറയാനുള്ളത്, മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണമെന്ന് മോളുവിനെ പറഞ്ഞുകൊടുക്കണം. 👍

    • @neena7439
      @neena7439 2 роки тому

      അത്ശരിയാണ്

    • @sheejaranis7150
      @sheejaranis7150 2 роки тому

      പറഞ്ഞിട്ടു കാര്യം ഇല്ല ജഡ്ജ്സ് ഇത്രയും തരം താണു പിള്ളേരെ ഉച്ചിയിൽ വച്ച് വെറും കോമളി ayyi. അതു കണ്ടു വന്നിട്ടാണ് ഇപ്പോൾ ഏവരും ഇങ്ങനെ ഒക്കെ പറയുന്നതു ഇവരുടെ വില ഇവർ തന്നെ കളഞ്ഞു പ്രോഗ്രാം കാണാൻ തോന്നുന്നില്ല ഇപ്പോൾ

    • @Balachandrangopalangopal-yc1xi
      @Balachandrangopalangopal-yc1xi Рік тому

      സൂപ്പർ 👌👍

  • @sivanalappattu1235
    @sivanalappattu1235 Рік тому

    Mole, 💕💕💕💕💞💞💕

  • @shereefmuhammad8768
    @shereefmuhammad8768 Рік тому

    Old actress poornimajayaraminte face sadrshyam .God bless you

  • @sreekumarpr6990
    @sreekumarpr6990 2 роки тому +1

    Unbelievable mole

  • @aswathyv7306
    @aswathyv7306 2 роки тому +4

    Nannayi paadi allo🐈🥰

  • @rishababu2263
    @rishababu2263 2 роки тому

    SuparMolussa

  • @shynipradeep1975
    @shynipradeep1975 2 роки тому

    Super 👌👌👌

  • @sarammajoseph7874
    @sarammajoseph7874 2 роки тому +1

    Top, singer, വേദിയിൽ വരുന്നു കൊച്ചു കുട്ടികൾ എന്ത് stage performance, കാഴ്ച വെക്കേണ്ടത് ഒരു സാമാന്യ രീതി സംസാരിക്കുക ,.. എംജി, judgers, kuttikal അവരുടെ, കുസൃതി ഇഷ്ടപ്പെടുന്നവർ ആണെന്നുകൂടി മനസിലാക്കുക.

  • @raghunair1964
    @raghunair1964 2 роки тому

    Muthirnnavare bhahumaanikkaan maathapithaakkal kuttikale padippichirikkanam,MG sir sarikkuthanne aan paranju koduthath,ennaal kutti Sarathalle ennu chodhichappol tharichu poyi, iniyengilum aavathikkaathirikkatte

  • @remluremlu2071
    @remluremlu2071 2 роки тому

    Suuuuuuuuuuuuuuuuuuuuuuupermoluse

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 роки тому

    present in g abunch of Lotus congratulations

  • @PramodPramod-ot6rn
    @PramodPramod-ot6rn 2 роки тому

    Moluooo...asadyam...

  • @rekhavinayan8166
    @rekhavinayan8166 2 роки тому +3

    മിടുക്കി

  • @varunchandran909
    @varunchandran909 2 роки тому

    Superb🤗🤗🤗

  • @mvkmarudarod2300
    @mvkmarudarod2300 2 роки тому +1

    Layana kutty!! Neril kanaan moham

  • @binumk4763
    @binumk4763 2 роки тому +1

    Super molus

  • @mollypx9449
    @mollypx9449 2 роки тому

    Eganiulla sathasilegilu kuttikale athu padippikkannam allengil mathapithakkalkude tholurijju pokum

  • @mohananvarkala1234
    @mohananvarkala1234 2 роки тому +2

    🌟🌟🌟👍👍👍

  • @RemyaPR-p2f
    @RemyaPR-p2f 3 місяці тому

    Hiii. Ninthya

  • @sarammajoseph7874
    @sarammajoseph7874 2 роки тому

    Layanamole, പാട്ടുപാടാൻ പേര് വിളിക്കുന്ന സമയം സ്റ്റേജ് ചെല്ലുക സന്തോഷം കൊണ്ട് ഓടിചെല്ലുന്നതു കാണുന്നവർക്കു മോളോട് ദേഷ്യം ഉണ്ടാകുന്നുണ്ട്.

  • @RemyaPR-p2f
    @RemyaPR-p2f 3 місяці тому

    Nidyayaananpranyanramyankran

  • @rajeshclip3657
    @rajeshclip3657 2 роки тому

    Superb

  • @rishababu2263
    @rishababu2263 2 роки тому

    SuprMolywssa

  • @sajna.vsajnav3795
    @sajna.vsajnav3795 Рік тому

    ചേച്ചിയെ കൂടി കൊണ്ട് വരോ?