How to come poland?, ട്രക്ക് ഡ്രൈവർ മാർക്ക്‌ മാത്രം...

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 837

  • @ragesh.rsreerag652
    @ragesh.rsreerag652 9 місяців тому +20

    ഒരുപാടു പേരുട വീഡിയോ കാണുന്നുണ്ട്... പക്ഷെ ചേട്ടന്റെ സംസാരത്തിൽ ഒട്ടും ജാട ഇല്ല ❤❤❤ ഒരുപാടു സന്തോഷം ❤

  • @SanalSanu-v1f
    @SanalSanu-v1f 8 місяців тому +4

    മനോഹരം ബ്രോ 🤝

  • @faheemk6285
    @faheemk6285 Рік тому +8

    Nalla avatharanam.. Ashane... Video iniyum poratte...❤❤❤

  • @bijumon2254
    @bijumon2254 Рік тому +10

    നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤

  • @nishafaisal3094
    @nishafaisal3094 Рік тому +4

    Njan innu heavikk koduthittund qatar kittiyaal tryningiu kerum in sha alllaah

  • @shanumthomas259
    @shanumthomas259 Рік тому +2

    എനിക്ക് വരാന്‍ ആഗ്രഹം ഉണ്ട്. എങ്ങനെ സാധിക്കും എന്ന് അറിയില്ല. ഞാന്‍ ഇപ്പോള്‍ സൗദിയിൽ ട്രെയിലർ ഡ്രൈവര്‍ ആണ്

  • @shafeeky846
    @shafeeky846 Рік тому +3

    Kandathil vech nalla oru viedeo thanne ahne chettande

  • @yourvillagespot9238
    @yourvillagespot9238 10 місяців тому +3

    ചെറിയ ചെറിയ വണ്ടികൾ ഓടിക്കാൻ ഉള്ള ചാൻസ് വല്ലോം കിട്ടുമോ

  • @rajanibabu9866
    @rajanibabu9866 8 місяців тому +1

    Keep going bro

  • @ArifArif-hi1ql
    @ArifArif-hi1ql Рік тому +6

    പോളണ്ടിലോട്ട് പോകാനുള്ള ആൾക്കാർക്ക് ഇതുപോലെത്തെ വീഡിയോ ഒരുപാട് ഉപകാരപ്പെടും ചേട്ടൻറെ നമ്പറിൽ എനിക്ക് കിട്ടിയിരുന്നു ഞാൻ ട്രാവൽസുമായി ബന്ധപ്പെട്ടിട്ടുണ്ട്

  • @lipusunder9332
    @lipusunder9332 Рік тому +3

    Subscribu cheythu ketto 👍

  • @Reshmadhanvithdhyan
    @Reshmadhanvithdhyan Рік тому +4

    Retheesh bhai nice macha

  • @nabeelmaliyekkal3100
    @nabeelmaliyekkal3100 Рік тому +4

    Good video informative ❤‍🔥

  • @Devutty65
    @Devutty65 Рік тому +3

    All the best dear.. 👌👍

  • @madvibes8987
    @madvibes8987 Місяць тому

    Bro, indian truck licence madhiyoo, athoo trailer licence thanne veno,, pls reply

  • @rejikumar7639
    @rejikumar7639 Рік тому +14

    പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ല മെസ്സേജ് ❤

  • @nishafaisal3094
    @nishafaisal3094 Рік тому +3

    Insha allaaahhh njaan varuttttaaaaa

  • @aliaskp17
    @aliaskp17 Рік тому +2

    Chumma subscribe cheythu bro😂 from Dubai 😅

  • @SijithKp-ox2vn
    @SijithKp-ox2vn Рік тому +3

    ഒരുപാട് ഇഷ്ടം ഉള്ള പണി ആണ് ഡ്രൈവർ പണി.10 വർഷം ആയി സൗദിയിൽ ട്രക്ക് ഓടിക്കുന്നു. അങ്ങോട്ട് വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നാട്ടിലെ ഹെവി 2012 ആണ് 😔saudi ലൈസൻസ് എടുത്തിട്ട് 10 വർഷം ആയി.2009 വരെ ആണോ വരാൻ പറ്റുള്ളൂ

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому

      അങ്ങനെ ഒന്നും ഇല്ല ബ്രോ.. try ചെയ്താൽ കിട്ടും

  • @nishafaisal3094
    @nishafaisal3094 Рік тому +5

    Njanum try cheythu kondirikunnu bro

  • @justineparekkatt9674
    @justineparekkatt9674 Рік тому +3

    യാത്ര അതെ അതാണ് ലൈഫ് ഞാൻ വരാം നോ തരു

  • @vishnukumar5042
    @vishnukumar5042 Рік тому +3

    കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ചേട്ടാ 🥰

  • @meenupm3979
    @meenupm3979 Рік тому +4

    Keep going bro ❤🙌🏻

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 9 місяців тому +2

    നല്ല സംസാരം😊

  • @shafeeky846
    @shafeeky846 Рік тому +3

    Njn polandik nokan thudangit 3year ayi agent vazhi povan pediyane chettande video kandapozhane avde athi pedan patumenne vishvasamayath chetande number kitanenkil kollamayirunnu❤

  • @subeeshps8671
    @subeeshps8671 Рік тому +3

    Thumbnail il cheriya mistake unde.... Onnu nokkane... 🙏🏻

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому

      ഒരു കൈയബദ്ധം.. നാറ്റിക്കരുതേ 🙏😄

    • @subeeshps8671
      @subeeshps8671 Рік тому +1

      @@RatheeshPalakkal-ow7jw 😁🙏🏻

  • @mathaiyeldo2901
    @mathaiyeldo2901 Рік тому +3

    Very useful video

  • @madvibes8987
    @madvibes8987 5 місяців тому +2

    Broo, ksa light licence kond varaan kayiyumoo

  • @SHAJANPJ
    @SHAJANPJ 5 місяців тому +1

    ചേട്ടൻ്റെ...നുമ്പൂർ..തരാമോ...ദുബൈ ..hevy...leisense ...2010....eduthau

  • @jishnujinu27
    @jishnujinu27 Рік тому +3

    Nice broooo

  • @sujisujith4024
    @sujisujith4024 Рік тому +3

    നല്ല അവതരന്നം ❤ഉപകാര പ്രദം ആയ വീഡിയോ ആണ് ...സൗദി ട്രൈലെർ ലൈസൻസ് ഉണ്ട് ...എന്നാൽ ഓടിക്കുന്നത് ട്രക്ക് അല്ല .അവിടേക്കു വല്ല ഒഴിവുകളും കിട്ടാൻ ചാൻസ് ഉണ്ടോ

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому +1

      ഉണ്ടെങ്കിൽ പറയാം ബ്രോ..

    • @akhilkallar262
      @akhilkallar262 Рік тому

      ​@@RatheeshPalakkal-ow7jw Alo bro enikk oru doubt chothikkan vendi aayirunnu

  • @aswinrishi3075
    @aswinrishi3075 9 місяців тому +1

    ചേട്ടാ വിശ്വസിക്കാൻ കൊള്ളാവുന്ന ഏജൻസിയുടെയോ ചേട്ടന് പരിചയം ഉള്ള recuiter ന്റെയോ നമ്പർ ഇടാമോ pls

  • @faisalPoland
    @faisalPoland 7 місяців тому +1

    2008induan heavy und Qatar heavy und but experience kuravaanu

  • @rijeesep9609
    @rijeesep9609 Рік тому +5

    സൂപ്പർ 😘😘😘😘

  • @JobinSaji-kr2tu
    @JobinSaji-kr2tu 9 місяців тому +2

    Hai bro njan portugalil ane ullathe enike portugal licenses unde.(car/bike) nattile heavy unde avide vannal joli kittumo

  • @issacdavidarackal
    @issacdavidarackal Рік тому +2

    Video Super

  • @muthukumarkumar9952
    @muthukumarkumar9952 11 місяців тому +1

    Hai Anna tamilanu naan uae unto drivar anu 3ton vandi odikkunu jop union any connect no video good ❤

  • @subinkkoshy3097
    @subinkkoshy3097 Рік тому +6

    ❤ ..Nice informative video 👍...Salary and avdutee living expenses n kurach oru video cheyamoo...?

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому +1

      Parayam

    • @sarathckv19
      @sarathckv19 11 місяців тому

      ​@@RatheeshPalakkal-ow7jw chetta contact number tharuo driver ay varan thalparyam ind adyam areya contact cheyyendath chetta

  • @ArifArif-hi1ql
    @ArifArif-hi1ql Рік тому +12

    ചേട്ടാ ഒരുപാട് പേർക്ക് പോകാൻ ആഗ്രഹങ്ങളുണ്ട് പക്ഷേ എങ്ങനെ അവിടെ എത്തിപ്പെടേണ്ട എന്ന് ഒരു മാർഗ്ഗവുമില്ല നിങ്ങളെപ്പോലുള്ളവരുടെ വീഡിയോയും സഹകരണം ഒക്കെയാണ് ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ഉപകാരം ചേട്ടനെ ദൈവത്തിന് അനുഗ്രഹം ഉണ്ടാവട്ടെ

  • @neerajunni1892
    @neerajunni1892 Рік тому +3

    Nice video

  • @AmalAmal-hj4hd
    @AmalAmal-hj4hd Рік тому +1

    ചേട്ടാ നല്ല അവതരണം കോളിഫിക്കേഷൻ എന്തേലും ഉണ്ടോ എനിക്കും വരാൻ താല്പര്യമുണ്ട്

  • @nishafaisal3094
    @nishafaisal3094 Рік тому +4

    Njanum qatarilaaanu naatil Thrisshur chavakkad

  • @nighilraj1343
    @nighilraj1343 Рік тому +3

    ♥️super

  • @SulojanaSulu-c6h
    @SulojanaSulu-c6h Рік тому +4

    Pwoli🎉🎉

  • @rajanibabu9866
    @rajanibabu9866 8 місяців тому +1

    Ok bro

  • @bijumon6485
    @bijumon6485 Рік тому +1

    ചേട്ടാ ഞാൻ സൗദിയിൽ അഞ്ചുവർഷംകൊണ്ട് ട്രെയിലർ ഓടിക്കുകയാണ് ചേട്ടാ എവിടെയെങ്കിലും വേക്കൻസി ഉണ്ടോ ഞാൻ ഇപ്പോഴും ഉള്ളത് സൗദിയിലാണ് വല്ല വേക്കൻസി ഉണ്ടെങ്കിൽ ഒന്ന് ഹെൽപ്പ് ചെയ്യണേ

  • @akshaypeter1690
    @akshaypeter1690 8 місяців тому +1

    I want a truck driver job in Poland.....

  • @sinanaboobakkar4709
    @sinanaboobakkar4709 11 місяців тому +3

    ❤❤❤

  • @ktsvideos826
    @ktsvideos826 Рік тому +3

    Ratheeshe 👍

  • @CKR895
    @CKR895 9 місяців тому +1

    നാട്ടിലെ ഹെവി ലൈസൻസ് ഉപയോഗിച്ചു വരാൻ പറ്റുമോ.....?

  • @sharafuvkdvlog2166
    @sharafuvkdvlog2166 5 місяців тому

    ചേട്ടാ എനിക്ക് ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് 2009 ലൈസൻസ് എടുത്താണ് 2013 വരെ ഞാൻ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നു അതിനുശേഷം ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്യുകയാണ് ഇപ്പോൾ ഏകദേശം ഖത്തറിൽ 10 വർഷമായി ഞാൻ 2018 മുതൽ യൂറോപ്പ് രാജ്യങ്ങളിൽ ഡ്രൈവർ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷേ സ്കൂൾ എജുക്കേഷൻ കുറവായത് കാരണം ഞാൻ അതിന് ശ്രമിച്ചില്ല ഇപ്പോൾ നമുക്ക് വല്ല ചാൻസും അവിടെ ഉണ്ടാവുമോ

  • @anilkumarv8753
    @anilkumarv8753 5 місяців тому +1

    Super video

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh Рік тому +2

    😍😍😍 from.... Pandalam

  • @abhilashns6913
    @abhilashns6913 Рік тому +4

    Shipile yathreday video idanam bro🥰

  • @Shafeeksana-dr8ub
    @Shafeeksana-dr8ub Рік тому +2

    Motivation......😊😊😊

  • @zeinudhinshaheer8022
    @zeinudhinshaheer8022 Рік тому +3

    ഞാൻ ഖത്തറിൽ ആണ് ഇപ്പോൾ നാട്ടിൽ ലീവിലാണ് പോളണ്ടിലേക്ക് പോകുവാൻ വർക്ക് പെർമിറ്റിനും വേണ്ടി വെയിറ്റ് ചെയ്യുന്നു ഞാൻ നാട്ടിൽ ബസ് ലോറി ഓടിച്ചിട്ടുണ്ട് ട്രെയിലർ ഓടിച്ചിട്ടില്ല 25 വർഷമായി ഖത്തറിൽ ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ ആയി ജോലി ചെയ്യുന്നു ഞാൻ ട്രെയിലർ പ്രാക്ടീസ് ചെയ്യണമോ

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому

      പ്രാക്ടീസ് ചെയ്തിട്ട് വരുന്നതാണ് നല്ലത്

    • @zeinudhinshaheer8022
      @zeinudhinshaheer8022 Рік тому +1

      Ok Radheesh 👍👍👍 എന്റെ വീടിന്റെ അടുത്താണ് A2Z ഡ്രൈവിംഗ് സ്കൂൾ ഉണ്ട്

  • @jayeshbk2010
    @jayeshbk2010 6 місяців тому +1

    Rethesh chetta enikku intrest ondu

  • @babeesh12p12
    @babeesh12p12 Рік тому +2

    ചേട്ട ആഗ്രഹം ഉണ്ട് ഗൾഫിലുളള എല്ലാ വണ്ടികളുടെയും ലൈസൻസുണ്ട് ട്രൈലർ ഓട്ടി പരിചയവും ഉണ്ട് .
    നമ്പർ ഒന്ന് തരുമോ ?

  • @sujithchandranputtanvittil2973

    Poland ഒരു ഏജൻസി വഴി ടാക്സി ഡ്രൈവർ ജോബ് വന്നു. Visa, permit. Ticket. ഉൾപ്പെടെ 2:5 വരും. Frist permit 75000. After visa + ticket 85000. ചോദിച്ചു. Please tell me about things. Can you replay. ചെയ്യാമോ permit how about. Check original.😅😅😅

  • @vipinambadi5631
    @vipinambadi5631 Рік тому +3

    ചേട്ടാ വരാൻ താൽപ്പര്യം ഒണ്ട് ഏജൻസി നല്ലത് ഏതാ ഒന്ന് പറഞ്ഞു തരുവോ.

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 3 місяці тому

    UAE 12 വർഷം ട്രക്ക് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്.
    ഏതെങ്കിലും വെയ്കൻസി ഉണ്ടോ?

  • @വാസുഅണ്ണൻ
    @വാസുഅണ്ണൻ 4 місяці тому

    Nice bro❤

  • @mubarakbs2318
    @mubarakbs2318 Рік тому +3

    ഹായ് ചേട്ടാ! നമസ്കാരം
    ആദ്യമായാണ് വീഡിയോ കാണുന്നത് Poland ലോ Canada യിലോ povaan ഒരുപാട് ആഗ്രഹിച്ചു ട്രൈ ചെയുന്നൂ അപ്പോഴാണ് ചേട്ടൻ്റെ വീഡിയോ കണ്ടത് എന്തങ്കിലും ഒരു ചാൻസ് ഉണ്ടോ Poland ലേക്ക് വരാൻ. ഞാൻ ഇപ്പൊ ഓമനിലാണ് ഉളളത് 10 year Driving license expirence ഉണ്ട്
    എന്തങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ

  • @vishnusukumaran5565
    @vishnusukumaran5565 Рік тому +2

    ചേട്ടാ ഞൻ ഇപ്പോൾ ദുബായിൽ ആണ് ഹെവി ലൈസൻസ് apply ചെയ്തിട്ടുണ്ട് കിട്ടിക്കഴിഞ്ഞിട്ട് നമ്പർ ഒന്ന് തരണം കേട്ടോ.

  • @Teatech___of
    @Teatech___of Рік тому +3

    Truck license eduth avide engane driver akam ennu oru video cheyyamo chetta

  • @atheefmp3574
    @atheefmp3574 2 місяці тому

    2009 നു മുമ്പുള്ള ലൈസൻസ് 4 വീൽ ആണോ ഹെവി ലൈസൻസ് ആണോ വേണ്ടത്

  • @eldhothomas2140
    @eldhothomas2140 Рік тому +5

    വളരെ നല്ല മെസ്സേജ്....... 👌

  • @itricks.
    @itricks. 5 місяців тому

    നല്ല രീതിയിലുള്ള അവതരണം സിംപിൾ ആയി അവതരിപ്പിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് ഏട്ടന്റെ നമ്പർ തരാമോ..?

  • @arifsanchari
    @arifsanchari Рік тому +1

    ബ്രോ
    എനിക് ഭയങ്കര ആഗ്രഹം ഉണ്ട്, ഇപ്പൊ കുവൈറ്റിൽ ആണ്, ദുബായിൽ ആയിരുന്നു പത്തു വർഷം, നാട്ടിലെ heavy ലൈസൻസ് ഉണ്ട്, ഫ്രേഷെ സിന് എങ്ങനെയാ

  • @krishnamohanan007
    @krishnamohanan007 Рік тому +3

    Hambada maanyaaa🥰🥰🥰🥰

  • @nishafaisal3094
    @nishafaisal3094 Рік тому +4

    INDIAN heavyund 2008but expeeriensillaaa

  • @SakeerAli-j9r
    @SakeerAli-j9r 10 місяців тому +1

    Chetta enikk varan thalppariyam und njan ippol saudiyilan enik Saudi hevi lisence und trailer odikaan ariyam

  • @sujithputhiyakavu2508
    @sujithputhiyakavu2508 Рік тому +3

    ചേട്ടാ ഞാൻ ഖത്തറിൽ ട്രെയിലെർ ഓടിക്കുവാരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട് ഖത്തർ ലൈസൻസ് മതിയോ 2006ലൈസൻസ് ആണ്

  • @saneeshsadhan2344
    @saneeshsadhan2344 5 місяців тому

    ഖത്തർ ട്രയിലർ ഓടിക്കുന്നു ഏജൻസി നമ്പർ ഡീറ്റെയിൽസ് അയക്കാൻ പറ്റുമോ ബ്രോ 👍

  • @kingstonkitchen993
    @kingstonkitchen993 6 місяців тому +1

    Chettan ethu companiyila work cheyyunnath??

  • @jobytm30
    @jobytm30 Рік тому +2

    ചേട്ടായി നല്ല information. എനിക്ക് വരാൻ താത്പര്യം ഉണ്ട് ചേട്ടയിടെ നമ്പരും ഏജൻസി നമ്പരും തരാമോ.

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Рік тому

      +48579109563

    • @somarajer8101
      @somarajer8101 Рік тому

      Hi ചേട്ടാ, പോളണ്ടിലെക്ക്‌ വരാൻ താല്പര്യം ഉണ്ട് help me

  • @weldingspesalist6536
    @weldingspesalist6536 Рік тому +2

    എനിക്ക് താല്പര്യാം ഉണ്ട് indian heavy ഉണ്ട്

  • @alitransporting
    @alitransporting Рік тому +2

    താല്പര്യം ഉണ്ട്

  • @MK12374
    @MK12374 Рік тому +4

    chetta oru doubt chothichotte? Ente Indian licence 2008 Anu 4 wheel, 2,weel,3 wheel . But heavy eduthadu 2019 Anu. Apol Code 95 exam avishyamundo? Please 🙏🥺

  • @trivandrummallutrucker5476
    @trivandrummallutrucker5476 Рік тому +3

    ഹായ് ചേട്ടാ സുഖാണോ ❤

  • @muhammadaslam6921
    @muhammadaslam6921 5 місяців тому

    Qatar il nammal 2 aalum ore company yil aanu work cheythath

  • @JobinJobin-fd7uy
    @JobinJobin-fd7uy 4 місяці тому

    Bro njn... Nattil truk odikuvanu.. trilerum odikum exipiance nattil 7 yrs und.... Purathot varan nikkuvanu... But... Etha cheynde ennu ariyika

  • @prasadkrishna7608
    @prasadkrishna7608 11 місяців тому +1

    Ethu agency vazhiyanu chettan poyethennu parayamoo....enikkum poland thalparyam undu...ippol saudi il driver aanu

  • @ayoobayoob8716
    @ayoobayoob8716 Рік тому +1

    ചേട്ടാ എന്റെ വലിയ ആഗ്രഹം ആണ് അങ്ങോട്ട്‌ വരാ എന്നുള്ളത് 10 വർഷം ആയി ഞാൻ സൗദിയിൽ വർഷങ്ങൾ പൊയി എന്നല്ലാതെ ഒന്നും നടക്കുന്നില്ല help ചെയ്യോ നമ്പർ കിട്ടോ ബ്രോ please replay

  • @SumeeshkumarLal
    @SumeeshkumarLal 6 місяців тому +1

    ചേട്ടാ ജാൻ ഖത്തറിൽ ആണ് വരാൻ താല്പര്യം ഉണ്ട്

  • @_AthulNathGS
    @_AthulNathGS Рік тому +1

    Chetta eni angotte driver marke veran pattuvo, jcb operator marke veran pattuvo

  • @RahulRahul-ee1rr
    @RahulRahul-ee1rr 10 місяців тому +1

    Cheeta eniku polandil varuvan thalpayrum undu heavy undu help cheyumo

  • @ajz4368
    @ajz4368 Рік тому +2

    നല്ല agency ഏതൊക്കെ ആണ് ഒന്നുപറയാമോ.നല്ല ഏജൻസിയേ engana കണ്ടെത്താം

  • @antonymenjo1830
    @antonymenjo1830 Рік тому +2

    hi chetta

  • @leneeshdiya261
    @leneeshdiya261 Рік тому +3

    Hai Ratheesh anna🥰

  • @noushadvattiyan6001
    @noushadvattiyan6001 3 місяці тому

    Ratheesh bhai agency Avide ya nu

  • @aneestk6580
    @aneestk6580 Рік тому +3

    Bro 5 year trailer driver experience nd qataril...
    Any chance to come there...indian heavy lisence nd

  • @Mid551
    @Mid551 5 місяців тому +2

    Informative video bro💯💯....subscribed....no onnu taramo??

  • @jibinfrancis9860
    @jibinfrancis9860 Рік тому +4

    വീഡിയോ നീണ്ടില്ലട്ടാ 👍🏾

  • @sajiththakku9361
    @sajiththakku9361 5 місяців тому +1

    Chetta angot varan thalparym indd

  • @shabeerbathery
    @shabeerbathery Рік тому +2

    ചേട്ടാ വരണം എന്നുണ്ട്.ഞാൻ സൗതിയിൽ truk diver അണ് eganeyanu bandhapedendathu .വണ്ടി ജോലി പ്രശ്നം ഇല്ലാ ഇംഗ്ലീഷ് അണ്

  • @tiewelthomas8246
    @tiewelthomas8246 9 місяців тому +1

    Hotel field job ondoo chetta

  • @pmrpmraazim
    @pmrpmraazim Рік тому +3

    Thalparimunde bro yenthe cheyyanam yethra ആവും ചിലവ്

  • @rajanibabu9866
    @rajanibabu9866 8 місяців тому +1

    Hai bro

  • @Cskbnnnm
    @Cskbnnnm 9 місяців тому +1

    Poland eu Blue card rejection high in Europe