Parallel parking vedio can you do it and record in your channel??? It will be a great help for all mallus who are planning to become a truck driver, thankyou so much and thankyou again for your informative vedios someone who explains in Malayalam!!!! God bless you bro!!!
Appapa drivinglu ettaum kooduthal damage varunathum frequent ai check cheyandathum brake alle I mean push rod travel baaki ellam vallapolm varunna damageanu but your video is informative thank you ningalu poliku 👍👍
അപ്പാപ്പ വഴിയിൽ വണ്ടിയുടെ എന്ത്ങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ അഥവാ അങ്ങനെ സംഭവിച്ചാൽ മെക്കാനിക്ക് വരുമോ നമ്മൾ ഉള്ള സ്ഥലത്തേക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉദാഹരണം വിൻ്റൊഗ്ലാസ് അടയുന്നില്ല അത് പോലെ ഒരു സൈഡ് ഇൻ്റെകേറ്റർ വർക്കിംഗ് ഇല്ല അതകെ ട്രിപ്പ് കഴിഞ്ഞ് കാണിച്ചാൽ മതിയോ അതിനെ കുറിച്ച് ഉള്ള ഒരു വിഡീയോ പറ്റുമെങ്കിൽ ചെയ്യണം
വളരെ നല്ലതാണ് ചേട്ടാ....😂😂😂😂
Good
അടിപൊളി, അപ്പാപ്പന്റെ വീഡിയോസ് എല്ലാം പൊളി ആണ് കേട്ടോ ❤
നന്ദി
Chata Loding capacity ethara
5:06 pwolichu.............
😀😀😀
informative for beginners ♥
അപാപ്പൻ
👍
Jaisonn chetttoooiii... orupad thanks und.. chettante videos varagara informative aanuu...especially truck driver akan padikkunnavarkum new licensed drivers inum..❤😊😊😊😊 expecting more videos 🎉keep going
👍👍👍
ഒരുപാട് ഒരുപാട് വീഡിയോ കണ്ടു, pakshe ഒന്നുപോലും ഇത്രെയും ഉപകാരമായില്ല
നന്ദി സഹോ ..കൂറ്റുകാർക്കെല്ലാം ഒന്ന് ഷെയർ ചെയ്യണേ ..സാധിക്കുമെങ്കിൽ ..
Thanks😍
Hi bro how are you 🎉🎉🎉
Spr
👍
Parallel parking vedio can you do it and record in your channel??? It will be a great help for all mallus who are planning to become a truck driver, thankyou so much and thankyou again for your informative vedios someone who explains in Malayalam!!!! God bless you bro!!!
First of all Thanks for your suggestion.let me see if I get some one to handle the camera.definitely you can expect one soon.
❤❤❤
Appapa drivinglu ettaum kooduthal damage varunathum frequent ai check cheyandathum brake alle I mean push rod travel baaki ellam vallapolm varunna damageanu but your video is informative thank you ningalu poliku 👍👍
Push road travel ഞാൻ സത്യം പറഞ്ഞാൽ മറന്നു പോയതാ ..
Ente ponno no worries ningade videos ellam informative anu 😍😍. Ningalu poliku 😊😊
ഇതിൽ main ആയിട്ട് 2 കാര്യങ്ങൾ പറഞ്ഞിട്ടില്ല .അത് മനപൂർവം പറയാതിരുന്നതാ ..ആരെങ്കിലും ചോയ്ക്കുമോന്നു നോക്കാൻ ..എങ്ങനെയുണ്ട് നമ്മടെ idea ..??
Bro 🎉🎉
hi
ക്യാമറ ആശാൻ പോളി 😂
വീഡിയോ ഏതായാലും ഉഷാറായിട്ടുണ്ട്
നമ്മുടെ ചെറുക്കൻ ചാനൽ പൂട്ടുക എന്നൊക്കെ പറയുന്നുണ്ട് കുറച്ചു ഉപദേശങ്ങൾ കൊടുത്തേക്ക് 😂👍
അവൻ പൂട്ടില്ല ..അവനെ നേരിട്ട് കണ്ടു പറയാം .
😍😍👍
❤❤
❤
Atheee anghot varan oru vazhi parayamo? Oru joli athanu 😔
appapa aa mic kollallo... evide nuu purchase cheyuthu. nice video
shokz brand .thanks ..
Online purchase aano
yes
Hai bro
Hi
Hi appappn..
Plus two illaathavarkk avide truck job kittumo?
Kittum ennaanu ente viswaasam
വേക്കൻസിയുണ്ടോ,
എങ്ങനെയെത്താൻ സാധിക്കും
Sorry bro ..നല്ലൊരു ഏജൻസി ആണ് നല്ല option ..പറ്റിക്കാത ഒന്ന് ..
അപ്പാപ്പൻ അവിടെ സൂഖമാണോ
ദൈവാനുഗ്രഹതാൽ കുഴപ്പമില്ലാതെ പോകുന്നു
അപ്പാപ്പൻ സിംഗിൾ ഡ്രൈവർ ആണോ ഓടുന്നത്.
Yes bro
Hai appappN
hi
എവിടെയാണ്???കുറെയായല്ലോ കണ്ടിട്ട്😮
സകെലം തിരക്കായി പോയി .
Achaya enikkoru vekancy oppichu tharavo😊
sorry bro
അപ്പാപ്പ വഴിയിൽ വണ്ടിയുടെ എന്ത്ങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ അഥവാ അങ്ങനെ സംഭവിച്ചാൽ മെക്കാനിക്ക് വരുമോ നമ്മൾ ഉള്ള സ്ഥലത്തേക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉദാഹരണം വിൻ്റൊഗ്ലാസ് അടയുന്നില്ല അത് പോലെ ഒരു സൈഡ് ഇൻ്റെകേറ്റർ വർക്കിംഗ് ഇല്ല അതകെ ട്രിപ്പ് കഴിഞ്ഞ് കാണിച്ചാൽ മതിയോ അതിനെ കുറിച്ച് ഉള്ള ഒരു വിഡീയോ പറ്റുമെങ്കിൽ ചെയ്യണം
Mobile mechanic വരും
എങ്ങനെയാണ് അവിടെ ഒരു പണി കിട്ടും ❤❤
ഞാനിപ്പോ എന്താ പറയാ ..
ചേട്ടാ ഞാൻ വെറുതെ ചോദിച്ചതാ കിട്ടിയാൽ കുഴപ്പമൊന്നുമില്ല താങ്ക്യൂ താങ്ക്യൂ
തെറിച്ചു തുള്ളി പോക്ക് അപാരം !
ഉഷാറാർ ആവട്ടെ ..
ഒരു 35 വയസ്സിനു ശേഷം ഈ ഫീൽഡിലേക് വരുന്നത് ബുദ്ധിപരമാണോ ??😂
Why not??
Yes ! Why not? Njan 34 years apol uk truck driver ayee don’t worry
അപ്പുപ്പൻ താങ്കളുടെ വണ്ടിയിൽ ക്ളീനർ വേക്കൻസി ഉണ്ടോ
@jobythomas4559 നഹി ..നഹി ..😁😁😁
Pls number
16477683311
❤❤❤❤
❤❤❤
❤❤