SPEAR FISHING/DIVING/UNDER WATER FISHING/LOBSTER FISHING/SEA URCHIN/TREVALLY FISHING/BEST FISHING

Поділитися
Вставка
  • Опубліковано 19 січ 2023
  • #fun #food #fishing
    Our other social media contacts are down below
    linktr.ee/BoomBaangh
    Choomdapremi Tinto’s social media details down below
    / @choondapreminzfishing
    choondapreminew...

КОМЕНТАРІ • 848

  • @ExplnrDude
    @ExplnrDude Рік тому +47

    എന്തൊരു കിടിലൻ ലൈഫ് ആണ് ചേട്ടാ ❤️boombaangh🎇

  • @noufalabu4159
    @noufalabu4159 Рік тому +37

    ഞങ്ങളാണ് നിങ്ങളോട് നന്ദി പറയേണ്ടത്.. കാരണം ഇതെല്ലാം ഞങ്ങള്ക്ക് കാണാൻ ഒരവസരം ഉണ്ടായത് നിങ്ങളുടെ വീഡിയോയിലൂടെയാണ്... So a big thankyou boombang broi💕

  • @kishorjan854
    @kishorjan854 Рік тому +12

    Ee video avasanikkaruthe ennu prarthichu pooyi.. Naveenbro nde story telling vallaatha oru feelaa, Muthashikatha kelkumbol ulla oru feel.. നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു 🌹🌹🌹

  • @Linsonmathews
    @Linsonmathews Рік тому +118

    വീണ്ടും fishing വീഡിയോ 😍

  • @knockouter
    @knockouter Рік тому +11

    New Zealand ഫോണിലൂടെ കാണുന്നതിൽ ഒരുപാട് സന്തോഷം. Really Enjoyed Ur Videos Lub U Broi 🥰

  • @arjunharidas3328
    @arjunharidas3328 Рік тому +18

    17:48

  • @dipindipin1619
    @dipindipin1619 Рік тому +199

    കുറെ നാളുകൾക്കു ശേഷം നവീൻ ബ്രോ ഫിഷിങ്ങും ആയി വന്നു 👌

  • @sreejinachandran4724
    @sreejinachandran4724 Рік тому +19

    Thanking you for the beautiful scenery 💥❤️

  • @sunandsudhakaran3832
    @sunandsudhakaran3832 Рік тому +11

    ഈ ഫിഷിങ് വീഡിയോസ് എപ്പോ കണ്ടാലും മനസ്സിനൊരു കുളിരാണ്. ആ ഒരു ഫീൽ അനുഭവിച്ചവർക്കെ മനസിലാവുള്ളു 😍

  • @Sun_Risee
    @Sun_Risee Рік тому +251

    എന്ത് കിട്ടിയാലും പച്ചക്ക് ഒന്ന് തിന്നു നോക്കുന്ന ചേട്ടനെ കാണുമ്പോൾ ഇടക്ക് "man vs wild" പ്രോഗ്രാം പോലെ തോന്നുന്നു..

  • @Charlie_00000
    @Charlie_00000 Рік тому +33

    താങ്കളോടാണ് എനിക്ക് പറയാനുള്ളത് ഇതൊക്കെ കാണിച്ചു തന്നതിന് ❤ ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @KULLUvlogs
    @KULLUvlogs Рік тому +7

    വയനാടിനെ ന്യൂസീലൻഡുകാർക്കു പരിചയപ്പെടുത്തിയ ജിംബൂംബാ ചേട്ടൻ പൊളി 🎉❤👍

  • @vishnuk3750
    @vishnuk3750 Рік тому +8

    ഒരു part പോലും skip ചെയ്യതെ കണ്ടു Iam happy to watch this video

  • @vinucleetus584
    @vinucleetus584 Рік тому +3

    Supper നല്ല കാഴ്ചകൾ സമ്മാനിച്ച ബൂം ബാങിനും കൂട്ടർക്കും 👏👏👏👏👍👍👍.

  • @sirajp295
    @sirajp295 Рік тому +7

    ഒരു കടൽ യാത്ര കഴിഞ്ഞ് വന്ന് പോലെ... സൂപ്പർ...🥰🥰

  • @MalayaliFishingbyPious
    @MalayaliFishingbyPious Рік тому +8

    മച്ചാൻമാരെ പൊളിച്ചു നല്ല കുറേ കടൽ കാഴ്ചകളും മീൻ പിടുത്തവുമായി കളർഫുൾ ആയിരുന്നു

  • @vijithviji2021
    @vijithviji2021 Рік тому +42

    വേറെ ലെവൽ 😂👍🏼

  • @MinisLittleWorld
    @MinisLittleWorld Рік тому

    Amazing vishual capture 👏 👌🏻 😍 fishing video vishual capture very well thank you for sharing 👌🏻

  • @pratvat
    @pratvat Рік тому +65

    You are the perfect entertainer amongst all malayala YT channel..A huge leap above all channels in terms of quality and the efforts you are taking

  • @TheZULUMON
    @TheZULUMON Рік тому +13

    Achaya പൊളിച്ച്...