ഉരുൾപൊട്ടലിനെ അതിജീവിച്ച അത്ഭുത വീട് ഇപ്പോഴും ഉറങ്ങാൻ കഴിയാതെ നാട്ടുകാർ.

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 90

  • @subairm4449
    @subairm4449 4 місяці тому +69

    റബ്ബേ നീ ഞങ്ങളെ കാത്ത് കൊള്ളണെ' ആമീൻ

  • @asifsr1237
    @asifsr1237 4 місяці тому +32

    ഒരു അത്ഭുത മനുഷ്യൻ ആ വീട്ടിൽ കാണും അത് കൊണ്ട് മറ്റ് ഉള്ളവരും രക്ഷപെട്ടു റബ്ബേ നീ എല്ലാവരെയും കാത്തു രക്ഷിക്കൂ നാഥാ 🤲🤲🤲🤲🤲🤲

  • @lissyfrancis6594
    @lissyfrancis6594 4 місяці тому +30

    ആ തകരാത്ത വിട്ടിൽ പലരും കയറി ഇരുന്നെങ്കിൽ ഇന്ന് ഒരുപാട് പേര് ജീവനോടെ ഉണ്ടാകുമായിരുന്നു. പ്രകൃതി അനുഗ്രഹിച്ച വീട് അതാവാം. അതിനുള്ളിൽ ജീവിച്ച മനുഷ്യർ ഒരു പാട് നന്മ ചെയ്തവർ ആകാം.

    • @rejithamolpk
      @rejithamolpk 4 місяці тому +2

      അഹങ്കാരം ഇല്ലാത്തവർ എന്നാ സത്യം

  • @tharadevi8975
    @tharadevi8975 4 місяці тому +12

    ബന്ധുക്കൾ നഷ്ടപ്പെട്ടു ഒറ്റയ്ക്കായിപ്പോയ പാവം മനുഷ്യരുടെ സങ്കടം കണ്ടു നിൽക്കാൻ പറ്റുന്നില്ല. മരിച്ചുപോയവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേരുന്നു. അവർ ദൈവസന്നിധിയിൽ ആയിരിക്കട്ടെ 🙏

  • @kalody5885
    @kalody5885 4 місяці тому +16

    അല്ലാഹു രക്ഷിക്കാനും നശിപ്പിക്കാനും കഴി വുള്ളവനാണ് എല്ലാപരീക്ഷണങ്ങളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 місяці тому +34

    ആരോ അവർക്കു വേണ്ടി പ്രാർത്ഥിച്ചു. ആരെയോ വീട്ടുടമയോ മാതാപിതാകളോ സഹായിച്ചു കാണും... ചില പ്രാർത്ഥനകൾ ചിലരെ രക്ഷിക്കും

  • @Shivamithra-dk5pq
    @Shivamithra-dk5pq 4 місяці тому +9

    ഇത് കാണുമ്പോൾ തന്നെ സഹിക്കാൻ പറ്റുന്നൂല്ല.. ഇതിന്ടെ പതിന്മടങ്ങണ് മുല്ലപെരിയാർ പൊട്ടിയാൽ സംഭവിക്കിന്നത്.. അപ്പോൾ തമിഴ് നാട്ടുകാർ വന്നു ഇതുപോലത്തെ വ്ലോഗ് ചെയ്യും. 🥲🥲🥲

  • @dhanyadipeesh70
    @dhanyadipeesh70 3 місяці тому +3

    അതിശശക്തമായ ദൈവവിശ്വാസത്തിന്റെയോ പ്രാർത്ഥനയുടെയോ ശക്തി ആവാം ആ വീടുകൾക്കു ഒരു പോറൽ പോലും ഏൽക്കാഞ്ഞത്

  • @ArTWoRlD128
    @ArTWoRlD128 4 місяці тому +1

    ഫലസ്തീനിൽ ബോംബ് വന്ന് തകർക്കപ്പെട്ട വീടിനുള്ളിൽ ജീവനോടെ ഒരു പോറൽ പോലും ഏൽക്കാതെ ഒരു പിഞ്ച് കുഞ്ഞിനെ കണ്ടത് ഓർക്കുന്നു, ദൈവഹിതം പോലെയാണ് എന്തും സംഭവിക്കുക. അതിൽ അൽഭുതപ്പെടുവാൻ ഇല്ല. 2018 പ്രളയം വന്നപ്പോൾ ജില്ലകളായ ജില്ലകൾ മുങ്ങിയപ്പോഴും ഞങ്ങളുടെ വീടിൻ്റെ ഒക്കെ അടുത്ത് ഉള്ള ഒരു പ്രദേശം , അതും ഭൂമി ഉയർച്ച പോലുമില്ലാത്ത സ്ഥലം വെള്ളം ആരോ പിടിച്ച് നിറുത്തിയ പോലെ വെള്ളം വന്ന് നിന്നുിരുന്നു. എല്ലാവരും അത് തന്നെ പറയുവായിരുന്നു, ആരോ വരച്ച വര വിട്ട് പോകാതെ പോലെ തോന്നി

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh 4 місяці тому +32

    ശിക്ഷ എന്ന് പറയരുത് അല്ലാഹുവിന്റെ പരീക്ഷണം അള്ളാഹു എല്ലാ വിഷമങ്ങളിലും നിന്ന് രക്ഷ നൽകട്ടെ

    • @dhinudasan9117
      @dhinudasan9117 4 місяці тому +4

      Kundham

    • @Jesusloveonly
      @Jesusloveonly 4 місяці тому +1

      😬😬😬😬😬😬കഷ്ടം

    • @swasps1
      @swasps1 4 місяці тому +1

      🤣

    • @jalajatk8784
      @jalajatk8784 4 місяці тому +2

      എന്തിനാ പരീക്ഷിക്കുന്നത്. ശത്രുക്കളെ പോലും ഇങ്ങനെ പരീക്ഷിക്കരുത്. നിങ്ങൾക്കും ഇതെ അവസ്ഥ വരണം അപ്പോഴും ഇങ്ങനെ തന്നേ പറയണം ട്ട

    • @Sajan.tSajan.t-nx5id
      @Sajan.tSajan.t-nx5id 4 місяці тому

      😄😄

  • @Fdhaaaah__
    @Fdhaaaah__ 4 місяці тому +23

    .ബർകത്തു ഉള്ള വീട് ആയിരിക്കും....

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 місяці тому

    വീഡിയോ_ കാമറ .....
    Super......!

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 4 місяці тому +4

    ആ വിട്ടില് എല്ലാരും കേറിയ യിരുന്നെങ്കിൽ കെ റെ മറണം ഒഴിവായെ നെ. എന്താ ചെയ്യ😮😮 വല്ത്ത സങ്കടം തന്നെ

  • @rejithamolpk
    @rejithamolpk 4 місяці тому +2

    പ്രകൃതി സത്യം ഉള്ളത് ആണ് പ്രപഞ്ചo സത്യം ആണ്

  • @abdumohamed1942
    @abdumohamed1942 4 місяці тому +2

    ഈ വീട് ഉണ്ടാക്കിയവരുടെ മികവ് ആണ് അവരുടെ വിലാസം പോസ്റ്റ് ചെയ്യണം വീട് എടുക്കാൻ അവരേ സമീപിക്കണം

  • @DiyaMolFamilly
    @DiyaMolFamilly 3 місяці тому +1

    അവർ ചെയ്ത തെറ്റിന്റെ ശിക്ഷ അല്ല ബാക്കി ഉള്ളവർക്കു മനസിലാക്കാനുള്ള പരീക്ഷണ ആണ് ഇത്ര ഉള്ളു എന്ന് സമ്പത്ത് കൊണ്ട് സൗന്ദര്യം കൊണ്ട് ഒന്നും കാര്യം ഇല്ല മനുഷ്യനെ മനുഷ്യനായി കാണുക

  • @GLOVESBP
    @GLOVESBP 4 місяці тому

    ആർത്തിമൂത്ത മനുഷ്യൻ *"പഞ്ച ഭൂതങ്ങളെ എന്ന് അവഗണിച്ചു താന്തോന്നി യായി "*
    അന്നുമുതൽ ക്ഷമാശീലയായ പ്രകൃതി കരുതിയ
    കൊടും ശിക്ഷ"*
    ഇനിയും ഇത്‌ ആവർത്തിക്കും, പഠിക്കാൻ അമാന്തിച്ചാൽ.
    ഉരുൾ പൊട്ടലിൽ
    ജീവിതം പൊലിഞ്ഞ
    ഓരോരുത്തർക്കും
    🙏🙏🌹🌹🙏🙏പ്രണാമം 🙏🙏🙏🙏

  • @Fdhaaaah__
    @Fdhaaaah__ 4 місяці тому +14

    അന്നാട്ടിൽ ഒരാൾ തെ റ്റ് ചെ യ് ദലും ശി ച്ച എല്ലാവർക്കും അനുഭവിക്കും

  • @ratheeshmadhavan6282
    @ratheeshmadhavan6282 4 місяці тому +1

    ഇവിടെ യുള്ള വീടുകൾ എങ്ങനെ എന്ന് ഒരു പഴയ വീഡിയോ ഉണ്ടോ ഏത് വ്ലോഗർ ആണ് എടുത്തതെങ്കിൽ ഒന്ന് കാണാൻ ആഗ്രഹം 😢😢😢😢😢😢😢വിഷമം ആകുന്നു 😭😭😭😭😭😭😭😭

  • @sheelashaji7086
    @sheelashaji7086 4 місяці тому +4

    ദൈവാനുഗ്രഹം

  • @AbdulRahman-mv1mr
    @AbdulRahman-mv1mr 4 місяці тому

    യാ റബ്ബേ ചിന്തിക്കാൻ വരെ പറ്റുന്നില്ല 😢 കാത്തു രക്ഷിക്കണേ റബ്ബേ

  • @NAKULSGAMING
    @NAKULSGAMING 3 місяці тому

    ഇത്രയും വലിയ വീട് വയ്ക്കാൻ പൈസ ഉള്ളവർ വീട് വച്ച സ്ഥലം കൊള്ളാം അതിനുപകരം കുഞ്ഞു വീട് സാധാരണ സ്ഥലംതു വച്ചു എങ്കിൽജീവൻ കിട്ടിയേനെ

  • @nazrinsalih6997
    @nazrinsalih6997 4 місяці тому +1

    അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട്. ഒരുപാട് പേരുടെ ജീവൻ എടുത്ത ആ സ്ഥലം 😢😢

    • @ZayanNs-c3s
      @ZayanNs-c3s 4 місяці тому

      അംഖോട്ട് കടത്തി വിടുന്നില്ല

  • @K.M.A.Sharaf
    @K.M.A.Sharaf 4 місяці тому +15

    പടച്ചവൻപത്ത്പേരെ ശിക്ഷിക്കുമ്പോൾ ആപത്ത്പേരുടെഇടയിലുള്ള ആയിരംപേരുംപെടും...☝🏼🤔

    • @Baseworld
      @Baseworld  4 місяці тому +3

      Gud information

    • @JanzCineWorld
      @JanzCineWorld 4 місяці тому

      ഭയങ്കരം തന്നെ കേട്ടോ,

    • @bharat3587
      @bharat3587 4 місяці тому

      Padachavanu samyam pokande. Rakshikan pakshe manushyar vennam

  • @AminaePtb
    @AminaePtb 3 місяці тому

    മാത്രമൊന്നും പറ്റാഞ്ഞത് അതെ വയനാട്ടിലെ ഇതാണോ അവിടെന്താ സുരക്ഷിത 4:05 3:58 മുഴുവൻ കാണിക്കടവ്

  • @alif1256
    @alif1256 4 місяці тому +2

    Bro നിങ്ങൾ ചോദിച്ചീലെ ന്ത്‌ തെറ്റാണ് അവർ ചെയ്തത് എന്ന്. തെറ്റ് ചെയ്യാത്തവർക്കാൻ റബ്ബ് ശിക്ഷ കൊടുക്കുന്നതും വേഗം കൊണ്ട് പോവുന്നതും. അല്ലാത്തവർ ഈ ഭൂമിയിൽ വിലസി നടക്കുന്നു

    • @NAKULSGAMING
      @NAKULSGAMING 3 місяці тому

      എല്ലാവർക്കും ആഗ്രഹം ജീവിക്കാൻ അല്ലെ അപ്പോൾ പിന്നെ തെറ്റ് ചെയ്താൽ പോരെ ആയുസ്സ് കൂടാൻ

  • @ajithakumari8688
    @ajithakumari8688 4 місяці тому

    God bless 🙏🙏🙏🙏

  • @sabirakalakkandathil794
    @sabirakalakkandathil794 3 місяці тому +1

    ഇത് ശിക്ഷ യാണെന്ന് ആറര് പറഞ്ഞു bro..... 🤲🏻🤲🏻

  • @KhamarunnisaKhamarunnisa-nj7de
    @KhamarunnisaKhamarunnisa-nj7de 4 місяці тому

    othiri samadanavum ashwasavum nalkiya vaartha. ..yeth idangerilum samrakshikkendathine ente rabb oru poralum yelppikkilla 😢❤..alhamdhulillah summa Alhamdhulillah Alhamdhulillah alfa alfa Marra ❤

  • @abdulmusavvir4952
    @abdulmusavvir4952 4 місяці тому +2

    ഹോ വ്ലോഗർമാർ വരാൻ തുടങ്ങി കുറെ ദിവസം ചാനലുകാർക്കേ അനുമതി ....

  • @Fdhaaaah__
    @Fdhaaaah__ 4 місяці тому +6

    ഖിയമത് നാളിൽ ഇങ്ങനെ ആ യി രിക്കും ഇദ് ഒകെ അള്ളഹു വിന്റെ സുജന

  • @abduljaleelkizhakkayil9489
    @abduljaleelkizhakkayil9489 2 місяці тому

    ആ വീട്ടിൽ ദിവസവും ഖുർആൻ ഓത്ത് നടക്കാറുണ്ടായിരുന്നു

  • @artips8485
    @artips8485 4 місяці тому +1

    Nalla manasi. Kalamkamillatha manas. Athani rabb nokkunnath😢

  • @sammoncy7051
    @sammoncy7051 4 місяці тому +3

    God is 💕 love

  • @simplyvlogzzwithneethu1254
    @simplyvlogzzwithneethu1254 4 місяці тому

    അതിൽ പെട്ടുപോയ ആളുകളെയാണോ നീ ജ്യൂസ് അടിച്ചപോലെ ആയിട്ടുണ്ടാവും എന്ന് പറഞ്ഞത് കഷ്ട്ടം

  • @naoufalch9567
    @naoufalch9567 4 місяці тому +1

    Bibbam appi idumo food kayikumo shasam hedukumo thinking bibbam thinea adarikunnavark?

  • @nainanpk9488
    @nainanpk9488 4 дні тому

    Uralungal society can earn money from the flood

  • @shafeeqmvarangodevarangode994
    @shafeeqmvarangodevarangode994 4 місяці тому +12

    ശിക്ഷ അല്ല ബ്രോ പരീക്ഷണം

    • @Baseworld
      @Baseworld  4 місяці тому

      ശരിയാണ്

  • @ajithamolepk2846
    @ajithamolepk2846 4 місяці тому

    ഉറപ്പുള്ള വീടുകൾ പോയിട്ടില്ല.

  • @farooq5496
    @farooq5496 4 місяці тому +8

    Boomi & athil ullath onnum nammudeth alla Nammal Hand free aayi vannu Hand free aayi pogum ...

  • @MejomonGeorge
    @MejomonGeorge 4 місяці тому

    മനുഷ്യന്റെ കെട്ടിപടുക്കൽ പ്രകൃതി ഒരു നിമിഷം ഇല്ലാതാക്കി കളഞ്ഞൂ.

  • @sameerashajahan3182
    @sameerashajahan3182 4 місяці тому

    Aa school kazhinjulla areas kanikko

  • @NytLie
    @NytLie 4 місяці тому

    ഒരു തസ്ബിയും കൂടെ എടുക്കട്ടെ അല്ല കൊറെ നേരമായി വീട് തകർന്നില്ല എന്ന് പറയുന്നു

  • @sulaikhav7827
    @sulaikhav7827 4 місяці тому +1

    Allah rakshikkan theerumanochal anganeyan onnum pattoola

  • @mohandasnk4250
    @mohandasnk4250 4 місяці тому +1

    ഇവനൊക്കെ ഇതിന്റ പേരും പറഞ്ഞു കാശ് ഉണ്ടാകുഷയാണ് കഷ്ടം

  • @gareebnawas.siyara6957
    @gareebnawas.siyara6957 4 місяці тому +3

    ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @soumyalathap6945
    @soumyalathap6945 4 місяці тому

    പ്രകൃതി ഒന്ന് തുമ്മിയതേ ഉള്ളൂ..

  • @reshmareshu9956
    @reshmareshu9956 4 місяці тому +2

    🙂

  • @rinshazrinsha9616
    @rinshazrinsha9616 4 місяці тому +4

    Aaveetukare. Onnukanamayirunnu.

  • @MohammedHussain-yi2kp
    @MohammedHussain-yi2kp 4 місяці тому

    Allahu akbar

  • @steach4463
    @steach4463 4 місяці тому +3

    എല്ലാം ഒരു നിമിത്തം മാത്രം

  • @zeenathms1591
    @zeenathms1591 4 місяці тому +2

    😢😢😢😢

  • @Zubi3yc
    @Zubi3yc 4 місяці тому

    നിമ്മാണം കിടയറ്റ താകും

  • @NytLie
    @NytLie 4 місяці тому

    🙏😢😂😂

  • @naseemanaseema9517
    @naseemanaseema9517 4 місяці тому

    അള്ളാഹുവിൻ്റെ കാവലായിരിക്കും വീട്ുന്

    • @Jesusloveonly
      @Jesusloveonly 4 місяці тому

      അതൊരു ക്രിസ്ത്യൻ വീട് ആണ് 🧐😬🥱🥱🥱പോ അങ്ങട്

  • @FousiyajabbarFousiya
    @FousiyajabbarFousiya 4 місяці тому

    ❤❤❤😂😂

  • @vimalathottathil8707
    @vimalathottathil8707 4 місяці тому

    No

  • @NytLie
    @NytLie 4 місяці тому

    😂

  • @naseertm6524
    @naseertm6524 4 місяці тому

    😂😂

  • @JinshadBinsharaf
    @JinshadBinsharaf 4 місяці тому

    ശിച്ച അല്ല. പരിച്ചനം. ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому

      ശിക്ഷയും പരീക്ഷണവും
      പാഠവും എല്ലാം നൽകുന്നുണ്ട് പ്രബഞ്ച്ചം സൃഷ്‌ടിച്ച, ശക്തി. പരിപാലിക്കുന്നവൻ... അതാണ് ദൈവം.

  • @Fdhaaaah__
    @Fdhaaaah__ 4 місяці тому

    കി യാ മ ത്ത i

  • @shalygeorge1379
    @shalygeorge1379 4 місяці тому +1

    ദൈവാനുഗ്രഹം❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 4 місяці тому +1

    ആ വീട് നിന്റെ ശത്രുവിന്റേത് ആണോ ഇടയ്ക്കി ഇടയ്ക്കി ആ വീടിന് ഒന്നും പറ്റിയില്ല പറയുന്നു

  • @sahilavm4739
    @sahilavm4739 4 місяці тому +2

    I asked for a contact number

  • @fazalsoccer4617
    @fazalsoccer4617 4 місяці тому

    😢

  • @ninnuninnu8519
    @ninnuninnu8519 4 місяці тому

    😢