നമസ്കാരം ഹരി ജി 🙏🙏🙏🙏🙏വളരെ ഉപകാരപ്രഥമായ 👌👌👌വീഡിയോ ഇഷ്ട്ടായി ❤️അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏🙏🙏❤️🥰💖
തിരുമേനി അങ്ങയുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് അങ്ങയുടെ നമ്പർ ഒന്ന് കിട്ടുവാൻ എന്താണ് മാർഗ്ഗം എനിക്ക് കറച്ചു സംശയങ്ങൾ ചോദിക്കുവാൻ വേണ്ടിയാണ് നേരിട്ട് കാണുവാൻ കഴിയുമെങ്കിൽ അതായാലും മതി എന്ത് ചെയ്യണം വളരെ അധികം ബുദ്ധിമുട്ടുകൾ അൽഭവിക്കുന്ന ഒരു വ്യക്തിയാണ് എൻ്റെ അപേക്ഷ തള്ളിക്കളയരുത്
ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ പുതിയ അറിവുകളാണ്. ഇപ്പോൾ കേരളത്തിലും മഞ്ഞക്കയറിലാണല്ലോ താലികെട്ടുന്നത് തമിഴനാട്ടിലെ പല ആചാരങ്ങളും കേരളത്തിലും ആചരിക്കുന്ന ത് കാണാറുണ്ട് ഈയിടെയായി. നന്ദി നമസ്കാരം ഹരിജി
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna harehare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
എന്റെ ഹസ്ബന്റിന് ഗൾഫിൽ പോകാൻ ഒരു ഓഫർ വന്നിട്ടുണ്ട് അതിനു മെഡിക്കൽ ടെസ്റ്റ് എടുക്കാൻ പോകുമ്പോൾ എല്ലാം നല്ല രീതിയിൽ ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ പുള്ളി മദ്യപിക്കുന്ന ആളാണ് പുകയും വലിക്കും അപ്പോൾ ടെസ്റ്റിൽ പാസ്സാകുമോ? എല്ലാം ശരിയാവാൻ വേണ്ടി കയ്യിൽ എന്തെങ്കിലും വെക്കാൻ പറ്റുമോ? തിരുമേനി സഹായിക്കണം. രാജേഷ് അനിഴം 🙏🏻
Hariji തുളസിക്കതിര് എന്ന് പറഞ്ഞത് തിളസിയുടെ അരിയാണോ അതോ തുളസിയില ആണോ കുട്ടിക്കാലം മുതലെ ഞാൻ പുഷ്പാഞ്ജലിയുടെ പ്രസാദത്തിലെ തുളസി ചൂടാറുണ്ട്... ഇപ്പോഴാണ് ഇങ്ങയൊരറിവ് കിട്ടിയത്... മറുപടി pradeekshikkunnu
ഇതാണ് ഭാരതം പറഞ്ഞ സത്യം നശിച്ചു പോകാൻ കാരണം - ഭഗവദ് ഗീതയിൽ സത് അസത് വിഭാഗയോഗം എന്ന ഒന്നുണ്ട് മനസ്സ് - ബുദ്ധി - ശരീരം - ഇന്ദ്രിയ അറിവ് ഇതെല്ലാം അസത്താണ് ഇതിനെല്ലാം ഉണ്മ കൊടുക്കുന്ന ത് സത് - സത് നെ അറിയണം അറിവ് ജ്ഞാനം വേദം - ഇതാണ് സത്യം - ഇതറിയാൻ ശ്രമിക്കാതെ ശരീരം കൊണ്ടും മനസ്സു കൊണ്ടും ഇതിൽ പറയുന്ന കാര്യം ഒരു യന്ത്രം പോലെ ചെയ്തികട്ടെന്ത് കാര്യം? സത്യം അന്വേഷിക്കാൻ വിടാതെ - ജീവി ത പ്രാരാബ്ദമനുഭവിക്കുന്ന ജീവ നുകളെ ജഢ ശരീരം കൊണ്ട് ചില ചേഷ്ടകൾ ചെയ്ത് - ദേവി അനുഗ്രഹിക്കും എന്ന ഒരു കാമ വുമായി സഞ്ചരിക്കുക - " കാമമാ ണ് നിന്റെ ശത്രു " എന്ന് ഗീത പറ ഞ്ഞത് കേൾക്കാതെ -- സത്യം അ ന്വേഷിക്കാതെ - ജനങ്ങൾ ഇത്ത രം ചേഷ്ടകളിൽ ജീവിച്ച് മരിക്കു ക - എന്താണ് ലക്‌ഷ്മി ? നിന്റെ ഉറക്കത്തിൽ നിയും ലോകവും ഒന്നുമില്ലാത്തപ്പോൾ നിന്നിലാരു ണ്ടോ ആ ശിവം - രാവിലെ ശക്തി യായ ശേഷമാണ് നീ ഉണരുന്നത് പിന്നെ നീ ആശക്തിയുടെ കൈകളിലാണ് - തന്നിലെ ശക്തിയെയാണ് ലക്ഷ്മി എന്ന് പറഞ്ഞത് - അതിന്റെ അനുഗ്ര ഹം കിട്ടാൻ - ആ ശക്തിയല്ലാത്ത ഞാൻ - എന്റെ എന്നെക്കോണ്ട് തുടങ്ങിയ ഏഴ് ചലനങ്ങളെ നിരോധിക്കുക - ഇല്ലാതാക്കുക ഇല്ലാതായാൽ ലക്ഷ്മി നീ തന്നെ ഇത് ചെയ്യാതെ - ലക്ഷമീ അനു ഗ്രഹത്തിന് - എനിക്ക് എന്ന കാമ വുമായി ഇത് ചെയ്യു മ്പോൾ ദേവി അനുഗ്രഹിക്കില്ല അനുഗ്ര ഹിക്കാനെ കഴിയില്ല - ആദ്യം ഈ ചേഷ്ടകൾ കാണിക്കുന്നതി പകരം - മനസ്സിനെ ശുദ്ധമാക്കു ക ഞാൻ ഞാനല്ല എന്ന് ശാസ്ത്രത്തിലൂടെ അറിയുക
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏വളരെ ഉപകാരപ്രഥമായ 👌👌👌വീഡിയോ ഇഷ്ട്ടായി ❤️അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏🙏🙏❤️🥰💖
നമസ്കാരം ഹരിജി ഞാൻ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന തുളസി മുടിയിൽ ചൂടാറുണ്ട് അറിയില്ലായിരുന്നു നന്ദി ഈ അറിവ് പകർന്നു തന്നതിന്
🙏🙏
ഹരിജീ തുളസികാരൃവും മഞ്ഞൾ കാരൃവും ആദൃമായി കേൾക്കുകയാണ് thankyou
Hari ji Orupad nandi, itrayum nalla arivukal pakarnnu tharunnathinu. Kure karyangal ariyamarunnu, kurachu koodi ariyan kazhinju. Thank you🙏🙏🙏
Very helpful. Message 🙏🏻
നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി ഹരിജി 🙏🙏🙏
ഇതിൽ പറഞ്ഞ കാര്യങ്ങൾ ആദ്യായിട്ട കേൾക്കുന്നത് 🙏🏼
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
നന്ദി
Namaskaram Hari 🙏🌹. Njangale koodi prarthanayil ulpeduthanane. Businessil abhivridhi undakuvan prarthikaname. Chandra Babu... puroorutathi. Sheela Babu....atham. Abhijit Babu.... thriketta. Arya Babu.... pooradam
നമസ്കാരം നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുവിനു നന്മ വരട്ടെ 🙏🙏🙏
Namaskaram Hariji,Thank you 🎉🎉🎉🎉🎉🎉🎉🎉
വളരെ നന്ദി ഹരിജീ🙏
👍👍നല്ല അറിവ് തന്ന തിൽ നന്ദി 🙏🙏🙏🙏
Namaskaram sir🙏Puthiya arivukalku orupadu nandhi🙏
ഹരി ഒരു പാട് നന്ദിയുണ്ട്
നല്ല അറിവുകൾ 🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏
നമസ്കാരം ഹരിജി 🙏🏻 ശുഭദിനം നേരുന്നു
🙏🙏Namaskarem minji 2 viralil oronayi aniyamo? Thirimeni
നമസ്കാരം 🙏
മുൻജന്മ പാപം ഉണ്ടോ? അത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്
നിത്യം ഒരേ സമയത്തുള്ള ക്യത്യമായ നാമജപത്തിലൂടെ മാറാത്ത പാപങ്ങളില്ല.
Bindu bharani 🙏 sadhssivan bharani 🙏 subin moolam 🙏 sachin makam 🙏 njamgalude ella presnamgalum ennenne kumayi msri kittanayi prarthikkanam sahodhara🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Manjal kettiya taliye Patti Munpu our short vediyoyil paranjille athinepatti explain cheytu parayamo tali potti poyavarkku vendi.athu use cheyyunnundu.pazhayathakumbol evideyanu kalayuka
🙏🏻സർ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
🙏🙏
Njade veedu jepthiyil ninnu rekshapeduthan avidunnu prathikkane 🙏🏻👏🏻😢
Orupaad ariyatha karyangal paranju thannathinu 🙏🙏🙏
Ganapati homam, ayyappa pooja,navagraha pooja,bhagyasooktham, vidyarajagopalamanthram, swayamvara manthraarchana, akhora manthraarchana,rakthapushpaanjali, guruthi pushpaanjali, rinamochana manthraarchana, hanumath manthraarchana, danwandiri manthraarchana, ashtalakshmi manthraarchana, shivangal dhaara, pinvilakk, koovalamaala, aikyamathya sooktham
Rajan- vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
hi.. ഗോൾഡ് പാദസരം,ഗോൾഡ് മിഞ്ചി എന്നിവ എടുന്നതിനേപറ്റെ ഒരു വീഡിയോ ചെയ്യാമോ
തിരുമേനിക്ക് ആദരപൂർവം!!!🙏🙏🙏
👍🏻
Namasthe thirumeni🙏🙏🙏
തിരുമേനി അങ്ങയുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് അങ്ങയുടെ നമ്പർ ഒന്ന് കിട്ടുവാൻ എന്താണ് മാർഗ്ഗം എനിക്ക് കറച്ചു സംശയങ്ങൾ ചോദിക്കുവാൻ വേണ്ടിയാണ് നേരിട്ട് കാണുവാൻ കഴിയുമെങ്കിൽ അതായാലും മതി എന്ത് ചെയ്യണം വളരെ അധികം ബുദ്ധിമുട്ടുകൾ അൽഭവിക്കുന്ന ഒരു വ്യക്തിയാണ് എൻ്റെ അപേക്ഷ തള്ളിക്കളയരുത്
Sorry
നിങ്ങളുടെ നമ്പർ സ്വാമിക്ക് കൊടുക്ക്
@@AswathyMalutty അത്തരം സർവീസുകൾ ഇല്ല🙏🙏
@Ayiravallimedia good👍👍
എന്തിനാ തിരു മേനി
Hari monte prarthanayil yente makalude vivaha karyam nadakan prarthikane 🙏🙏🙏🙏🙏
Enta nekshatram aniyam putheya varsha bhalam onnu parayamo
Chingam rasi silver upayogikkamo. Pls reply
Thirumeni Ente Chichiyude Makal Chettikulangara Devi Shethrathil Shayana Prathishanam Cheyd AVAL IT Engineer Aanu Ithu Vare Kalyanam Nadannittilla Kittunna Shambhalam Pokunna Vazhitum Ariyilla Please Mone Pariharamayi Endenkilum Vazhi Paranju Tharu 🙏😔
❤Krishna guruvayoorappa katholane govindha govindha govindha ❤
Namaskaram Hareeji🙏
Prarthanayil ulppeduthane.
Geethadeepthi puroruttathi
Rahuldas chithira
Gowthamdas avittam 🙏🙏🙏
നമസ്തേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്
Hari bro nan ningalude chanelil ippol join cheythu yenik makkalk vivahathinu manas varanum vivaham nadakanum cheyyan pattunna pooja vidhikal paranju tharumo makalude peru Anjali uthruttathi 🙏🙏🙏🙏🙏🙏🙏🙏🙏🙏
Orupaad nanniyund Hari chetta
മിഞ്ചി ഞാൻ കാലിൽ ധരിക്കാറുണ്ട്......🙏🏻
Namaskkaram thirumeni prarthanayil ulppeduthane 🙏🙏🙏🙏
നമസ്കാരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്
നമസ്തേ ജീ 🙏
🙏🏻🙏🏻🙏🏻Namskaram. Hariji 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻Om. Sree.Mahaalakshmiye. Nama🙏🏻🙏🏻🙏🏻Om. Namo. Bhaghvathe. Vaasudevaya 🙏🏻🙏🏻🙏🏻
നമസ്തേ
നമസ്കാരം തിരുമേനി🙏🙏🙏
ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം സുധനു: പൂയം
thanks terumeni.....
🙏🏻Anghayude. Prarthanna. Ennnum. Njanaghalkkundaavane🙏🏻Anghekku. Nallathu. Varatte🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻
Money njangal rent inu thamasikuanu ivide kitchen thekku darshanam aye anu varunne athu mattanum oru vazhiyilla
നമസ്കാരം തിരുമേനി.
Namaskaram Hariji 🙏🙏🙏🙏🥰
Swamiyye sharanam ayyappa 🎉
ഇതിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ പുതിയ അറിവുകളാണ്. ഇപ്പോൾ കേരളത്തിലും മഞ്ഞക്കയറിലാണല്ലോ താലികെട്ടുന്നത് തമിഴനാട്ടിലെ പല ആചാരങ്ങളും കേരളത്തിലും ആചരിക്കുന്ന ത് കാണാറുണ്ട് ഈയിടെയായി. നന്ദി നമസ്കാരം ഹരിജി
മഞ്ഞൾചരടിൽ താലി കെട്ടുന്ന ആചാരം വിവാഹം വേളയിൽ പണ്ടും ഉണ്ടായിരുന്നു
എത്ര നന്നായി ജീവിച്ചാലും ആരും നല്ലതൊന്നും പറയില്ല. ഇത്തിരി ഒരു തെറ്റുണ്ടെങ്കിൽ വലിയ ഭൂകമ്പം പോലെ ആകുകയും ചെയ്യും.
Namaskkaram ente monu vendi prarthikkanam chuma vittu marunnilla harikrishnan punartham
നമസ്കാരം ഹരീജി 🙏🙏🙏🙏🙏👍👍👍
നമസ്തേ
🙏🙏🙏 നമസ്കാരം 🙏🙏🙏
Namaskaram hari ji🙏🙏🙏🙏
Yethenkilum tharathil ഉള്ള dukhangal maranam vare chilarude thalayilezhuth anu
ഹായ് 🙏
നമസ്തേ സുനിതാജി
@@Ayiravallimedia 😊
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna harehare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
Good mrng
Good morning
എന്റെ 2 കലിലും കൂടി 4 മിഞ്ചി ഉണ്ട് അത് നല്ലത് ആന്നോ
നമസ്കാരം നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി എനിക്ക് മിഞ്ചി ഇല്ല ഇനി വാങ്ങി ഇടണം
Bindu B Nair thriketta
Thank you Sir
Most welcome
Thank you Sir Sir Nan contract basis andamanil courtil joli cheyyukayayirunnu. Nan nattil Alappuzha kke Sepptember 25 thine poyi . Leave letter courtil koduthitte. November 14 thine andamanil thiriche ethy. Nan nattil aayirunna samayathe job extend cheyyunna time aayirunnu. . Court ente job extend cheythilla. Ente job nashtapettu. Extend timelil Nan andamanil ellayirunnu ennane avar parayunnathe, Nan Kure thavana courtil poyi ellavareyum kandu request cheythu.
Treatmentine aane Nan nattil poyathe. Ellavarkkum message cheyyununde edakke . eppolum. Phone cheyyununde Nan ellavarkkum edakokke. But aarum onnum positive aayi parayunilla. Sir video I'll parayunna kurache karyangal okke Nan cheyyununde Nan clerical assistant aayittane job cheythathe. Nan nattil ullappol salary yum kootti. Eppol avide nalla salary aane. Enikke orupadu manaprayasam aayi. Husband inte shop close cheythirikkuka aane. Two years aayi. License reneiw cheythu kitti ella. Monum job onnum aayitilla . Aake Ulla income ente aayirunnu. Athum ellathe aayi. Enikke job thirichu kittan enthengilum elupathil pattunna oru vazhipadu paranju tharamo. Paisakke orupadu difficult aane. Bindu B Nair thriketta 1972 August 19 , Friday morning 4:25 birth place Kayamkulam Kerala
Hai kurenalaye kattetu phone ellayerunnu
എന്റെ ഹസ്ബന്റിന് ഗൾഫിൽ പോകാൻ ഒരു ഓഫർ വന്നിട്ടുണ്ട് അതിനു മെഡിക്കൽ ടെസ്റ്റ് എടുക്കാൻ പോകുമ്പോൾ എല്ലാം നല്ല രീതിയിൽ ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ പുള്ളി മദ്യപിക്കുന്ന ആളാണ് പുകയും വലിക്കും അപ്പോൾ ടെസ്റ്റിൽ പാസ്സാകുമോ? എല്ലാം ശരിയാവാൻ വേണ്ടി കയ്യിൽ എന്തെങ്കിലും വെക്കാൻ പറ്റുമോ? തിരുമേനി സഹായിക്കണം. രാജേഷ് അനിഴം 🙏🏻
Pregnant lady 5 months kazhinjal ambalathil pokaruthennu avidea paranjirikkunnathu
ഗരുഡപുരാണം
നമസ്കാരം
Thanks sir
Welcome
🙏ഹരിജീ
@@geethas329 enikuguru.mahalakshmiivarudeanugrahamund
നന്ദി
പുല ഉള്ളപ്പോള് നാമം ജപിക്കാൻ പാടുണ്ടോ
(Narayana naamam , hare krishna)
ജപിക്കാം
njan 6 month pregnant anu .last week njan കുറെയേറെ അമ്പലത്തിൽ പോയി എന്തേലും കുഴപാമുണ്ടോ
Shumban
🙏🙏🙏
Hai sunitha
നമസ്തേ
❤❤❤❤🙏🙏🙏🙏💞
Hari monte chanelil join cheytha puthiya member anu yente makalude vivaham nadakanum nalla proposal varanum roga മുക്തി undakanum prar thikane oppo video kand kond comment idunnu 😢
🙏🙏🙏👍♥️
❤
നമസ്ക്കാരം മോനെ. ഞാൻ മോനെ പോലെ കരുതുന്ന ഒരു പയ്യൻ ദർശൻ ചിത്തിര ആമോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ.
🙏🌸❤️🌸🙏
നമസ്തേ ജിതിൻ ജി
Namaskaram Mone 🙏🙏
നമസ്കാരം
Hi
ഞാൻ കുളിച്ചിട്ട് തുളസി ചൂടാറുണ്ട് ചിലർ പറയുന്നു അങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ ഗുരു 🙏🙏🙏
മിഞ്ചി എല്ലാ നക്ഷത്രക്കാർക്കും ധരിക്കാൻ പറ്റുമോ എന്റെ നക്ഷത്രം അശ്വതിയാണ്
ധരിക്കാം
മോനേ ജന്മനാ കണ്ണിനു അസുഖം ഉള്ളവർ എന്ത് ചെയ്യണം.കണ്ണിൻ്റെ അസുഖം കൊണ്ട് മോൻ വളരെ പ്രശ്നത്തിൽ ആണ്.പ്ലീസ് മോണെന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
നെയ് വിളക്ക് വഴിപാട് ചെയ്യുക
Hariji തുളസിക്കതിര് എന്ന് പറഞ്ഞത് തിളസിയുടെ അരിയാണോ അതോ തുളസിയില ആണോ കുട്ടിക്കാലം മുതലെ ഞാൻ പുഷ്പാഞ്ജലിയുടെ പ്രസാദത്തിലെ തുളസി ചൂടാറുണ്ട്... ഇപ്പോഴാണ് ഇങ്ങയൊരറിവ് കിട്ടിയത്... മറുപടി pradeekshikkunnu
രണ്ടും
Ithokke tamilnatil alle cheiyanad ivide aara cheiyane.. cheiyavanare kandalum ivide ullavark puchamum kaliyakalum alle
എന്ന് മുതലാണ് ഈഴവർ തൊട്ടു താഴോട്ട് ഉള്ള ഹിന്ദു വിഭാഗം സീമന്ത രേഖ യിൽ സിന്ദൂരം ഇടാൻ തുടങ്ങിയത്
ഇതാണ് ഭാരതം പറഞ്ഞ സത്യം
നശിച്ചു പോകാൻ കാരണം - ഭഗവദ് ഗീതയിൽ സത് അസത്
വിഭാഗയോഗം എന്ന ഒന്നുണ്ട്
മനസ്സ് - ബുദ്ധി - ശരീരം - ഇന്ദ്രിയ
അറിവ് ഇതെല്ലാം അസത്താണ്
ഇതിനെല്ലാം ഉണ്മ കൊടുക്കുന്ന
ത് സത് - സത് നെ അറിയണം
അറിവ് ജ്ഞാനം വേദം - ഇതാണ്
സത്യം - ഇതറിയാൻ ശ്രമിക്കാതെ
ശരീരം കൊണ്ടും മനസ്സു കൊണ്ടും ഇതിൽ പറയുന്ന കാര്യം ഒരു യന്ത്രം പോലെ ചെയ്തികട്ടെന്ത് കാര്യം? സത്യം
അന്വേഷിക്കാൻ വിടാതെ - ജീവി
ത പ്രാരാബ്ദമനുഭവിക്കുന്ന ജീവ
നുകളെ ജഢ ശരീരം കൊണ്ട് ചില ചേഷ്ടകൾ ചെയ്ത് - ദേവി
അനുഗ്രഹിക്കും എന്ന ഒരു കാമ
വുമായി സഞ്ചരിക്കുക - " കാമമാ
ണ് നിന്റെ ശത്രു " എന്ന് ഗീത പറ
ഞ്ഞത് കേൾക്കാതെ -- സത്യം അ
ന്വേഷിക്കാതെ - ജനങ്ങൾ ഇത്ത
രം ചേഷ്ടകളിൽ ജീവിച്ച് മരിക്കു
ക - എന്താണ് ലക്‌ഷ്മി ? നിന്റെ
ഉറക്കത്തിൽ നിയും ലോകവും
ഒന്നുമില്ലാത്തപ്പോൾ നിന്നിലാരു
ണ്ടോ ആ ശിവം - രാവിലെ ശക്തി
യായ ശേഷമാണ് നീ ഉണരുന്നത്
പിന്നെ നീ ആശക്തിയുടെ കൈകളിലാണ് - തന്നിലെ ശക്തിയെയാണ് ലക്ഷ്മി എന്ന്
പറഞ്ഞത് - അതിന്റെ അനുഗ്ര
ഹം കിട്ടാൻ - ആ ശക്തിയല്ലാത്ത
ഞാൻ - എന്റെ എന്നെക്കോണ്ട് തുടങ്ങിയ ഏഴ് ചലനങ്ങളെ നിരോധിക്കുക - ഇല്ലാതാക്കുക
ഇല്ലാതായാൽ ലക്ഷ്മി നീ തന്നെ
ഇത് ചെയ്യാതെ - ലക്ഷമീ അനു
ഗ്രഹത്തിന് - എനിക്ക് എന്ന കാമ
വുമായി ഇത് ചെയ്യു മ്പോൾ
ദേവി അനുഗ്രഹിക്കില്ല അനുഗ്ര
ഹിക്കാനെ കഴിയില്ല - ആദ്യം
ഈ ചേഷ്ടകൾ കാണിക്കുന്നതി
പകരം - മനസ്സിനെ ശുദ്ധമാക്കു
ക ഞാൻ ഞാനല്ല എന്ന് ശാസ്ത്രത്തിലൂടെ അറിയുക
പൂജ കഴിഞ്ഞു കിട്ടുന്ന തുളസി തലയിൽ ചൂടണം എന്നാണ് കേട്ടിട്ടുള്ളത്
തല തിരിഞ്ഞു
Subscribe cheythu reply tharane mone iwant your blessings waiting😔
Namaskaram Hari ji 🙏🙏🙏
നമസ്കാരം ഹരിജി. ❤️🙏🏻🌹
Namaste
🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏
നമസ്കാരം തിരുമേനി
🙏🙏🙏🙏🙏
❤❤❤🙏🏻🙏🏻🙏🏻
❤🙏
നമസ്തേ
🙂🙏💕
🙏🙏🙏