കരുനാഗപ്പള്ളി അലി ഹസ്സൻ ശൈഖ്(റ) മഖാം / karunagaPalli Ali Hassan Sheik Maqam / Mafaz Media

Поділитися
Вставка
  • Опубліковано 25 чер 2020
  • ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    ഷെയർ ചെയ്യുക
    #AliHassanSheikMaqam
    #Karunagapally
    കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ പെട്ട പുതിയ കാവിനു തൊട്ട് തെക്ക് വശത്താണ് ali hassan ശൈഖന്മാരുടെ പള്ളി. പണ്ട് വടക്കേ മലബാറിൽ ശൈഖ് അബ്ദുൽ ഖാദിർ സാനി എന്ന ഒരു ശൈഖ് ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ അലക്ഷ്യമായി നടക്കുന്നതായി തോന്നും .ചിലപ്പോൾ ചിലത് പിറുപിറുക്കും. കരിനാഗത്തെ ഹലാ കാക്കി പള്ളി പണിതത് കൊണ്ടാണ് കരുനാഗപ്പള്ളി എന്ന പേര് കിട്ടിയത് എന്നും പറയപ്പെടുന്നു. ഇന്ന് പഴയപള്ളി എല്ലാം പൊളിച്ച് പുതിയ പള്ളിയാക്കി. ശൈഖിൻ്റെയും ശിഷ്യന്മാരുടെയും 11 പേരുടെ ഖബറുകൾ അവിടെ കാണാവുന്നതാണ് . നാഷണൽ ഹൈവേ 47 പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയിലേക്ക് അതുവഴി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് നാണയത്തുട്ടുകൾ എറിയുന്ന കാഴ്ച്ചയും നമുക്ക് അവിടെ കാണാവുന്നതാണ്. ഒട്ടുമിക്ക ദിവസങ്ങളിലും നാടിൻറെ നാനാഭാഗത്തുനിന്നും ജാതിമതഭേദമന്യേ എത്രയോ ജനങ്ങൾ അവിടെ എത്തുന്നു .അവിടെ നിന്നും ദുആ ചെയുകയും ചെയ്യുന്നു
    ◽◽◽◽◽◽◽◽◽◽◽◽◽
    Ali hassan sheik mosque is located to the south of the puthiya Kaav in Karunagapally taluk in Kollam district. Sheikh Abdul Qadir Sani, formerly of North Malabar. He seems to be going on like this .Some of them will murmur. It is also said that Karunagappally got its name from the construction of the Hala Kaki Mosque in Karinagam. Today the old masjid has been demolished and replaced with a new mosque. The maqbara of 11 of the Shaikh and his disciples can be seen there. You can see the mosque on the west side of National Highway 47, which is throwing coins from the vehicles passing it. People from all walks of life come to you from many parts of the country for many days.
    #Maqaminkerala
    #Sheikalihassanmaqam
    #Karunagappallimaqam
    #Mahanmar
    #Malayalamcharithram
    #Keralathilemahanmar

КОМЕНТАРІ • 18

  • @SalmanSaleema-mc9mn
    @SalmanSaleema-mc9mn 21 день тому

    Masha alh

  • @ussainkorangal3772
    @ussainkorangal3772 3 дні тому

    ആമീൻ

  • @user-cp9zz4jf3x
    @user-cp9zz4jf3x 3 місяці тому +1

    എന്റെ പേര് ഷീബ എന്റെ സ്ഥലം പത്തനംതിട്ട ഞാൻ വളരെ വിഷമത്തോടെയാണ് മെസ്സേജ് അയക്കുന്നത് എനിക്ക് ഒത്തിരി വിഷയങ്ങളുണ്ട് വളരെ സങ്കടത്തിലാണ് എന്നെ രക്ഷിക്കണം കുറെ നാളായി എന്നെ ഒരാൾ കളിപ്പിക്കുന്നു അയാൾ എന്റെ അടുക്കൽ വരാം വരാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @arunpopzz7733
    @arunpopzz7733 3 роки тому +3

    KL23__ 🥰🤗🥰

  • @sulfikarsulfi4559
    @sulfikarsulfi4559 Рік тому +1

    Aameen

  • @murshidha8789
    @murshidha8789 2 роки тому +1

    Ivide onnu ponam❤❤
    Albhudhamanu

  • @sulfanasulu
    @sulfanasulu 2 роки тому +1

    Aameen 🤲🏻🤲🏻

  • @user-cp9zz4jf3x
    @user-cp9zz4jf3x 3 місяці тому

    ആമീൻ 🙏🙏

  • @hijaabiworld43
    @hijaabiworld43 Рік тому

    In sha allah njn makamilek pokond irikua

  • @shinasnshinas1604
    @shinasnshinas1604 Рік тому

    ❤️❤️

  • @Kitchenandgarden495
    @Kitchenandgarden495 3 місяці тому

    പോവാറുണ്ട് ഇനിയും പോണം ഇന്ഷാ അല്ലാഹ് 🤲🥰

  • @anzaryafzal1235
    @anzaryafzal1235 4 місяці тому +1

    Knply

  • @murshidha8789
    @murshidha8789 2 роки тому +1

    Alhamdulillah ഞങ്ങളും പോയി

  • @user-zn9nm4md7i
    @user-zn9nm4md7i 6 місяців тому

    My karinagam till sky neelam vow 😢 Amlakugal idum samsarikkum. Aaraaa. Son of God ne Quran odhaan budhi muddikkunnadh aark vende Gil God will say to snake pls take my son next. Avide kondu pooyi vekkum anne on sky ir 7 earth I don't know. Bcz my life. For world ariyamalle as alone life look athra athra. Dikkarigal live on earth. God ne nisararamaaki but God avare onnum cheyyounnilla time idda aayouss vare jeevikkuunnu such that pm nu protuction. Such that for little person 99 will give. Protuction only that 😊

  • @ussainkorangal3772
    @ussainkorangal3772 3 дні тому

    ആമീൻ

  • @rishurishal1759
    @rishurishal1759 4 місяці тому +1

    ആമീൻ