ആരാണ് കാഞ്ഞിരമറ്റം ഫരീദ് ഔലിയ?|Kanjiramuttam Fareed Ouliya|Ziyaravlog_By_Jafar_Saquafi

Поділитися
Вставка
  • Опубліковано 15 жов 2024
  • എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കാഞ്ഞിരമറ്റം ദർഗയിലേക്കുള്ള യാത്രയും ചരിത്രവും
    This channel called ziyaravlog is a channel related to Islamic travels and journeys related to Islamic history. The channel aims to introduce Islamic historical figures from around the world. People who like Islamic travels will subscribe to the channel .. With love Your brother jafar saquafi
    #ziyarat
    maqbara
    malayalam ziyarat
    #maqam
    makham
    islamic yathrakal
    jafar saquafi
    #കാഞ്ഞിരമറ്റം
    #Ziyaravlog
    #Ervadi

КОМЕНТАРІ • 184

  • @aysharayya1081
    @aysharayya1081 2 роки тому +23

    ഔലിയകമാരുടെ ബർക്കത്ത് കൊണ്ട് എനിക്കും മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വലിഹ്ത്തായ മക്കളെഅനുഗ്രഹിക്കട്ടെ ആമീൻ Alhamdulillah masha Allah

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      ആമീൻ 🤲🤲🤲🤲🌹🌹

    • @azeezkk3750
      @azeezkk3750 2 роки тому +2

      സന്താനങ്ങൾ ഉണ്ടാകാത്ത അനവധി ഭാര്യ ഭർത്തക്കൻമാർക്ക് മഹാൻ അവർകളുടെ കറാമത്തിൽ സന്താനങ്ങൾ ഉണ്ടായിട്ടുണ്ട് മഹാൻ അവർകളുടെ അടുത്ത് വന്ന് അല്ലാഹുവിൽ കേണപേക്ഷിക്കുക .....പലരുടേയും അനുഭവoമനസിൽ ആക്കിയിട്ടുണ്ട് ഇതര മതസ്ഥരുടെ ഉൾപ്പടെ

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 2 роки тому +1

      @@azeezkk3750 അല്ലാഹുവിനു നേരിട്ട് ഒന്നിനും കഴിവില്ല എന്നതാണ് നിങ്ങളുടെ വാദംഇതു ഇസ്‌ലാമിന്റെ
      വാദം അല്ല

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому +2

      @Abdul Hameed
      ഇവിടെ ആർക്കും അങ്ങനെ ഒരു വാദം ഇല്ല. അല്ലാഹുവിനു മാത്രമേ കഴിവുള്ളൂ. മഹാന്മാർ സഹായിക്കുന്നത് അല്ലാഹു അവർക്ക് കൊടുത്ത കഴിവ് കൊണ്ടാണ്.
      ആടിനെ പട്ടിയാക്കാൻ ശ്രമിക്കരുത്

    • @azeezkk3750
      @azeezkk3750 2 роки тому +2

      @@Abdulhameed-mi6hr നിങ്ങൾ വിഡ്ഡിയോ പടു വിഡ്ഡിയോ

  • @zeenathsidhikh8972
    @zeenathsidhikh8972 Рік тому +6

    അൽഹംദുലില്ലാഹ് ഞങ്ങൾ ഇന്നലെ അവിടെ സിയാറത് ന് പോയിരുന്നു അൽഹംദുലില്ലാഹ് മഹാനാവർകളുടെ ഹിഫ്ള് ലും ഹിമായതിലും ആയി ഞങ്ങളെ വഴി നടത്തണെ അല്ലാഹ് 🤲 അവരുടെ പൊരുത്തം നേടുന്ന muthakeenglil ഞങ്ങളെ പെടുത്തണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🌹

  • @suharachuzali6199
    @suharachuzali6199 2 роки тому +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ണൂരാണ് അവിടെ സിയാറത്ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട് അള്ളാഹു ത ഊ ഫിക് ചെയ്യട്ടെ

  • @azeezkk3750
    @azeezkk3750 2 роки тому +11

    ഇസ്ലാമിക ഭരണത്തിലെ രണ്ടാമത്തെ ഖലീഫ ...... ഉമർ ഹത്താഫ് .... റ..... ഇരുപത്തിമൂന്നാമത് പരമ്പരയിലെ പേരക്കുട്ടിയാണ് കാഞ്ഞിരമറ്റം ഷൈഖ് ഫരീദുദ്ദീൻ ..... റ..... അവർകൾ ...... ആ മഹാന്റെ ....... കറാമത്ത് കൊണ്ട് നമ്മളെ ഇഹപരലോകം വിജയം വരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aliperingatt
    @aliperingatt Рік тому +3

    Allaahu ishtapettavarodulla ishtam ❤

  • @anwarsadique4266
    @anwarsadique4266 2 роки тому +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 4 місяці тому +1

    അൽഹംദുലില്ലാഹ് ആമീൻ

  • @naseemanasi8575
    @naseemanasi8575 2 роки тому +3

    Masha allah🌹🌹🤲🏻🤲🏻

  • @MuhammedShihabudeen-hb3vi
    @MuhammedShihabudeen-hb3vi 8 місяців тому +1

    ماشا الله❤❤❤

  • @ussainkorangal3772
    @ussainkorangal3772 5 місяців тому +1

    ആമീൻ

  • @7kdrvideos252
    @7kdrvideos252 Місяць тому +1

    ❤❤❤

  • @hariscp65
    @hariscp65 8 місяців тому +3

    Al shifa Islamic channel കണ്ട് വന്നവരുണ്ടോ😍🤝...!!!???

  • @riyasillyas1151
    @riyasillyas1151 2 роки тому +4

    ماشاءالله 💞💞💕

  • @shahithasaleem2245
    @shahithasaleem2245 2 роки тому +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @JaFa7
    @JaFa7 2 роки тому +3

    MaShaALLAH... ❤️🦄🦀

  • @SifushanuShanu-mg7zs
    @SifushanuShanu-mg7zs 5 місяців тому +1

    Aameen,❤❤❤

  • @user-travelvlogskoottar
    @user-travelvlogskoottar 2 роки тому +4

    അൽഹംദുലില്ലാഹ്

  • @anshadasharaf3620
    @anshadasharaf3620 Рік тому +1

    ആമീൻ 🤲

  • @shinoopshinoop9449
    @shinoopshinoop9449 2 роки тому +2

    Maashaa allaah🌹🤲😍

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 Рік тому +2

    Mashaalla🤲🤲🤲🤲🤲🕋🤲🤲🤲🤲

  • @AmeenVellapAmeen
    @AmeenVellapAmeen 9 місяців тому +3

    ഞാൻ കാസർകോട്ട് ആണ് ട്രെയിൻ മാർഗ്ഗം അവിടെ എത്താനുള്ള വഴി വിശദീകരിച്ചു തരിക

    • @salamelavallysalamelavally4497
      @salamelavallysalamelavally4497 9 місяців тому +1

      എറണ്ണാകുളം നോർത്തിൽ ഇറങ്ങി ബസ്സ് വഴി പോക്കാം.......

  • @ashimujafar352
    @ashimujafar352 2 роки тому +3

    ദു ആ ചെയ്യണേ ഉസ്ഥാ ദെ

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @shanibp4003
    @shanibp4003 2 роки тому +1

    Mashaallah 🌹🌹🌹🌹🌹usthaa dua cheyanne orupad vishamathilan 😔😔😔😔😔🤲🤲🤲🤲🤲

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому +1

      തീർച്ചയായും ദുആ ചെയ്യാം. അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റിത്തരട്ടെ 🤲🤲🤲

    • @shanibp4003
      @shanibp4003 2 роки тому +1

      @@ZiyaravlogByJafarSaquafi Ameen 🤲🤲😔

  • @azeezkk3750
    @azeezkk3750 2 роки тому +3

    ഷൈഖ് ഫരീദുദ്ദീൻ ..... ഖ സി അവർകൾ ആണ്ട് 781 ഒന്നാമത് അടുത്ത മുഹറം 5= ന് ..... മുഹറം 5 - ന് സുബഹിക്ക് സുജൂദിൽ കിടന്ന് മഹാൻ അവർകൾ ഒഫാത്തായി ........... എന്റെ വീട് കാഞ്ഞിരമററം

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 2 роки тому +2

    ദുആ വസിയത്തോടെ സിറാജുദീൻ കാളിയാ റോഡ്

  • @ernonsto3695
    @ernonsto3695 Рік тому +1

    തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ എന്നാ സ്ഥലത്ത് കുറച്ച് കാലം താമസിച്ചിട്ടുണ്ട്

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    💐💚

  • @NoufalNoufal-g5w
    @NoufalNoufal-g5w 10 днів тому

    Asugam Marana duhachayanam

  • @azeezkk3750
    @azeezkk3750 2 роки тому +3

    ദു അ ചെയ്യണേ ഉസ്താദ്

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому +1

      തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @hamdanmuhammad3483
    @hamdanmuhammad3483 Рік тому +2

    Usthadinte duayil ee paapiyeyum ulppedutham😭😭😭

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому

      റബ്ബ് നമ്മെ എല്ലാം അവന്റെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻നിങ്ങളും ദുആ ചെയ്യണേ

  • @mumthasmh2683
    @mumthasmh2683 Рік тому +4

    ഞാൻ മിക്ക വെള്ളി ആഴ്ച രാവ് പോകാറുണ്ട്.
    ഇന്നലെയും പോയിരുന്നു
    മാഷ അള്ള🤲🤲🤲

  • @manaf_thiruvathra
    @manaf_thiruvathra Рік тому +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ഏത് വക്കത്തിൽ നമസ്കാരത്തിലാണ് വഫാത്ത് ആയത് അറിയാൻ വേണ്ടിയാണ്

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому

      🤲🏻🤲🏻

    • @azeezkk3750
      @azeezkk3750 Рік тому

      മുഹറം 5 സുബഹിയോടുത്ത് .....അഥവ സുബഹി എന്നും പറയുന്നു സുജൂദിൽ കിടന്ന് ഒഫാത്തായി ..... ഈ മുഹറം അഞ്ചിന് :781 ആം ആണ്ട് --- 2023 ജൂലൈ : 22: ശനിയാഴ്ച രാത്രി മഗരിബ് ശേഷംആണ്ട് നേർച്ച

  • @farsanashinoop9393
    @farsanashinoop9393 2 роки тому +2

    👍👌🤲

  • @alameenameen371
    @alameenameen371 2 роки тому +2

    🤲🤲

  • @ansarpy2173
    @ansarpy2173 Рік тому +1

    അസ്സലാമു അലൈക്കും, ത ല ഓ ല പ റ മ് ബ്ബ് പള്ളിയിൽ ഒരു മ ഹാ ൻ ഉ ൻ ടെ

  • @shafia7134
    @shafia7134 2 роки тому +2

    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും ഈ maqamilekk എത്ര കിലോമീറ്റർ ഉണ്ട് ??? എങ്ങെനയാ റൂട്ട്?? ഇൻശാഅല്ലഹ് സിയാറത്തിന് പോകണം

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

    • @tripplelock3061
      @tripplelock3061 2 роки тому +3

      എറണാകുളം ജില്ലയിൽ ആണ്...

  • @VAHEEDASM
    @VAHEEDASM 2 місяці тому +1

    ഔലിയാക്കളെബർകത്കൊണ്ട്മക്കളില്ലാത്തഎല്ലാവർക്കുംഎൻറെമകനുംമക്കളെതരണേഅല്ലാഹ്

  • @aachipachuspetscorner2537
    @aachipachuspetscorner2537 9 місяців тому +1

    അവിടെയ്ക്ക് കൊല്ലം നിന്ന് എങ്ങനെ യാ വരുക

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  8 місяців тому

      എറണാംകുളം ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കിട്ടും.

  • @thanveerthanvi588
    @thanveerthanvi588 2 роки тому +1

    Ennum duaayuil ulpeduthane

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲🤲🌹

  • @suhailmuhammed1309
    @suhailmuhammed1309 Рік тому +2

    Usthadhe ivide jumuha undo

  • @shameemyoosuf8455
    @shameemyoosuf8455 Рік тому +2

    മഹാന്മാർ ആരുമായി കൊള്ളട്ടെ അവരുടെ ജീവിതം ബഹുമാനിക്കുകയും ആ ജീവിതം പകർത്തുകയുമാണ് സാദാരനാകരായ നമ്മൾ ചെയ്യേണ്ടത് അതിനു പകരം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അല്ലാഹുവിനു സാമാന്മാരെ ഉണ്ടാക്കുന്നു കബർ കെട്ടിപ്പൊക്കി അനാചാരം ഉണ്ടാകുന്നു ഇതൊന്നും ഇസ്ലാമല്ല ഖുറാനും തിരുസുന്നതിനും എതിരാണ് പാവപെട്ട ജനങ്ങളെ kabalippikkunnu urrozum nerchoyunnum ദീനിൽ പെട്ട കാര്യങ്ങൾ അല്ല എല്ലാ നേർച്ച കാഴ്ചകളും പ്രാർത്ഥനകളും അല്ലാഹുവിൽ മാത്രം സമർപ്പിതമാണ്

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому +2

      അല്ലാഹുവിന് സമന്മാർ ഇല്ല. മഹാന്മാർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് മാത്രം സഹായിക്കുന്നവരാണ് ഇതാണ് ഞങ്ങളുടെ വിശ്വാസം. അല്ലാതെ സലഫികളെ പോലെ അല്ലാഹുവിന് കയ്യുണ്ട് കാലുണ്ട് അല്ലാഹു അർഷിൽ ഇരിക്കുന്നു നിക്കുന്നു എന്നൊക്കെയുള്ള അബദ്ധ വാദങ്ങൾ ഞങ്ങൾക്കില്ല 😊

  • @farhananazer2883
    @farhananazer2883 Рік тому +1

    ട്രയിൻ എവിടെ ഇറങ്ങണം

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому

      കാഞ്ഞിരമുറ്റം, പിറവം റോഡ്
      അടുത്ത രണ്ട് റയിൽവേ സ്റ്റേഷൻ ആണ്.
      കാഞ്ഞിരമുറ്റത്ത് എല്ലാ വണ്ടിയും നിർത്താറില്ല

  • @safalfassaludeen8438
    @safalfassaludeen8438 2 роки тому +1

    🤲🤲🤲🤲

  • @jaseenashihad8803
    @jaseenashihad8803 10 місяців тому +1

    Ee varshathe uroos epola

  • @mohamedshareef539
    @mohamedshareef539 2 роки тому +5

    Ibadath ഒരു സ്ഥലം എന്റെ ഭാര്യ വീടിന്റെ അതിര്‍ത്തിയില്‍ ആണ് ❤️❤️❤️ ഉറൂസിന്റെ അന്ന് ചക്കര കഞ്ഞി ഉണ്ടാക്കും

  • @MirsadMichu-cv2ot
    @MirsadMichu-cv2ot 8 місяців тому +2

    Fariudheen ouliyayudy original maqam pakisthanilanu.ivide mahan ibadath cheytha sthalamanu

  • @MohammedRaphi-v4u
    @MohammedRaphi-v4u 4 дні тому

    ഒരു കാര്യം ചോദിച്ചോട്ടെ ഉസ്താദെ ഇദ്ദേഹത്തിന്റെ ഖബർ ഈരാറ്റുപേട്ട പുതുപ്പള്ളിയിലും ഉണ്ട് വാഗമൺ തങ്ങൾ പാറയിലും ഉണ്ട് ഏതാണ് ഒറിജിനൽ ഖബർ 😄

  • @febiaji1982
    @febiaji1982 Рік тому +4

    എന്റെ നാട് എന്റെ മഹൽ

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому

      🤲🤲🤲

    • @RayeesaRayeesa-pp4mj
      @RayeesaRayeesa-pp4mj Рік тому

      എവിടെയാണ് ഇത് ഒന്ന് പറഞ്ഞ് തരാമോ

    • @jithu__1474
      @jithu__1474 Місяць тому

      ​@@RayeesaRayeesa-pp4mjeranakulam Kanjiramattom-Thalappara Road, Millungal Junction.

  • @shamsulhudae6196
    @shamsulhudae6196 Рік тому +4

    അസ്സലാമു അലൈകും...
    ഉസ്തദെ നിങ്ങൾ സിയാറത് ചെയ്യുന്ന കാഞ്ഞിരമറ്റം ദർഗ ഷെയ്ഖ് ഫരിദുദ്ധീൻ (റ) യുടേതാണ്. പക്ഷെ നിങ്ങൾ ചരിത്രത്തിൽ പറയുന്ന ബാബ ഫരീദുദ്ധീൻ ഗഞ്ചേഷ്‌കർ (റ) യുടെ ദർഗ ഇവിടെ അല്ല പാകിസ്ഥാനിലെ പാക്പത്തനിലാണ്. അവർ ഖുതുബുദീൻ ബക്തിയാരി കാകി ദഹലവി (റ ) യുടെ ശിഷ്യനും ഹസ്റത്ത് നിസാമുദ്ധീൻ ഔലിയ (റ) യുടെ ഉസ്താദും, അജ്മീർ ഖാജ മുഈനുദ്ധീൻ ചിഷ്തി (റ) യുടെ രണ്ടാം ഖലീഫയുമാണ്. അവർ കേരത്തിൽ വന്നതായി തെളിവുകളില്ല.രണ്ട് മഹാന്മാർക്കും ഒരേ പേര് ആയതിനാൽ കുറെ ആളുകൾക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട്. ആർക്ക് വേണമെകിലും സത്യം മനസ്സിലാക്കാൻ ഗൂഗിൾ നോക്കാം, അല്ലെങ്കിൽ Dr ഹുസൈൻ രണ്ടത്താണി യുടെ ബാബ ഫരീദുദ്ധീൻ ഗഞ്ചേഷ്‌കർ എന്ന പുസ്തകത്തിലൂടെയോ അദ്ദേഹവുമായി നേരിട്ടോ ചോദിച്ചറിയാം. അബദ്ധം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ. ദുആ വസിയ്യത്തോടെ.
    ശംസുൽ ഹുദ 9738623619

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  Рік тому

      വ അലൈകുമുസ്സലാം
      ഇന്ശാ അല്ലാഹ് ഞാൻ നിങ്ങളെ contact ചെയ്യാം

    • @phoenixvideos2
      @phoenixvideos2 10 місяців тому

      അതെ. അത്രയും നീണ്ട യാത്ര അന്നത്തെ കാലം അസാധ്യം
      പേരിലെ സാമ്യത മാത്രം
      പൊന്നാനി ആദ്യ പള്ളി തോട്ടുങ്കൽ പള്ളി അദ്ദേഹം നിർമിച്ചു എന്ന് പറയപ്പെടുന്നു

  • @sherifsherif3409
    @sherifsherif3409 5 місяців тому +1

    Duha cheyyene Shareef Tirur

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  5 місяців тому

      റബ്ബ് ബറക്കത്ത് നൽകട്ടെ 🤲🏻🤲🏻

  • @suhailmuhammed1309
    @suhailmuhammed1309 Рік тому +1

    Helo reply tharamo

  • @suhailmuhammed1309
    @suhailmuhammed1309 Рік тому +1

    Hi

  • @sidhannaser6550
    @sidhannaser6550 2 роки тому +1

    ട്രെയിനിൽ. വന്നാൽ എവിടെ. ഇറങ്ങണം

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      കാഞ്ഞിരമുറ്റം റെയിൽവേ സ്റ്റേഷൻ ഉണ്ട് but train എപ്പോഴും ഉണ്ടാവില്ല. എക്സ്പ്രസ്സിൽ വരുമ്പോൾ എറണാകുളം ഇറങ്ങുന്നതാണ് നല്ലത്. അവിടെ നിന്ന് 18km ഉണ്ട്. ബസ് കിട്ടും.

    • @sidhannaser6550
      @sidhannaser6550 2 роки тому +1

      @@ZiyaravlogByJafarSaquafi ഇൻഷാ. അള്ളാ

  • @sidhannaser6550
    @sidhannaser6550 2 роки тому +1

    കുറ്റിപ്പുറം. നിന്നാണ്. വരുന്നത്

  • @forsaleforsale7677
    @forsaleforsale7677 2 роки тому

    ആരാണ് അല്ലാഹു

  • @naimudheenkt9583
    @naimudheenkt9583 2 роки тому +3

    ഈ മുസിലിയാർക്ക് ഹിദായത്ത് കിട്ടാൻ വേണ്ടി പ്രാത്ഥിക്കാം

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому +7

      ദുആ ചെയ്യണേ 🤲🤲ഞാനും ദുആ ചെയ്യാം നിങ്ങൾക്ക് ഹിദായത്തിനു വേണ്ടി 😊

    • @vajeehudheenpv5234
      @vajeehudheenpv5234 2 роки тому

      താങ്കൾ വഹാബി മതക്കാരനാണെന്ന് തോന്നുന്നു

    • @abdannazirm8453
      @abdannazirm8453 2 роки тому +1

      സ്വന്തം നഫ്സിനെ അറിയാത്തവർ മറ്റുള്ളവരെ അളക്കാൻ നിൽക്കരുത്.

  • @jasimsulaiman2183
    @jasimsulaiman2183 2 роки тому +2

    Shirk inte kendhram

  • @jasimsulaiman2183
    @jasimsulaiman2183 2 роки тому +1

    Tawheed padikku suhrthe

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      Thouheed ennaal enthaanenn parayaaamo

    • @jasimsulaiman2183
      @jasimsulaiman2183 2 роки тому

      @@ZiyaravlogByJafarSaquafi kitab tawheed written by ibn Abdul wahab go and study this book

    • @jasimsulaiman2183
      @jasimsulaiman2183 2 роки тому

      @@ZiyaravlogByJafarSaquafi rasoolinte hadith und dajjalinkelam ettavum valya fitna aan misguided scholars ...

    • @jasimsulaiman2183
      @jasimsulaiman2183 2 роки тому

      Suhrthe...ningaleyum ennneyum ee prapanchatheyum muzhuvan srishticha allahuvine aaradhikku...avan aanu aradhanakkarhan ...avan aeth karyathinu kazhivullavananu...avan al mujeeb aan prarthanakutharam nalkunnavan ..marichu kidakunnnavar maranapettu suhrthe...allahuvine mathram aaradhikku
      Tawheed ruboobiyath-rabb allahu aanennulla vishwasam
      Tawheed uloohiyath-srishtavine aekanakki aaradhikukka la ilaha illaha
      Tawheed asma sifath -allahuvinte names and attributes vishwasikuka
      Allahu ellam kanunnavan aanu avan ellaam ariyunnavan aanu
      Enthu prayasavum enth vishamavum allahu neeki tharum

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  2 роки тому

      Who is ibn abdil vahab?

  • @suhailmuhammed1309
    @suhailmuhammed1309 Рік тому +1

    Usthadhinte number ayakkamo

  • @phoenixvideos2
    @phoenixvideos2 10 місяців тому +1

    ഫരീദ് ഔലിയ ❤❤❤
    ബാബ ഫരീദ് കബർ പാകിസ്താനിലെ പാക് പട്ടനിൽ ആണ്
    ഇവിടെ കബർ രൂപം തെറ്റല്ലേ
    Babafareed wiki pedia നോക്കിയാൽ ചരിത്രം കിട്ടും

  • @alameen4766
    @alameen4766 4 місяці тому

    കാണിക്ക കിട്ടാനായി അവിടവിടെ മൊല്ലാക്കമാർ ഔലിയ എന്നു കെട്ടി വെച്ചിരിക്കുന്നത് ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളിൽ വിഗ്രത്തെ നിർത്തി സഹായം തേടുന്നു. ദർഗയിൽ ഔലിയയെ കിടത്തി സഹായം തേടുന്നു. വിഗ്രഹത്തിന് ചുവന്ന പട്ട്, കബർ വിഗ്രഹത്തിന് പച്ച പട്ട്. ദേവിക്ക് 10 ദിവസം പൊങ്കാല, ബീവി ബാവക്ക് 10 ദിവസം ഉറൂസ്, പൂജാരി ക്ഷേത്രത്തിൽ പ്രസാദം നൽകുന്നു, ദർഗയിൽ മുസ്‌ലിയാർ പൂജാരി എണ്ണ നൽകുന്നു. രണ്ടും ഒന്ന് തന്നെ. പെരുകൾക്കു മാത്രമേ വിത്യാസം ഉള്ളു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  4 місяці тому

      ക്ഷേത്രങ്ങളെ പ്രധക്ഷിണം വെക്കുന്നു ഹജ്ജിനു പോയാൽ കഅ്ബയെ പ്രധക്ഷിണം ചെയ്യുന്നു. ക്ഷേത്രങ്ങളിൽ വിഗ്രഹത്തെ ചുംബിക്കുന്നു ഹാജിമാർ ഹജറുൽ അസ്വദ് ചുംബിക്കുന്നു
      വഹാബി അതും കൂടി പറയാൻ വിട്ട് പോയതാണോ????
      (ക്ഷേത്രങ്ങളിലുള്ള വിഗ്രഹങ്ങളിൽ ദൈവം കൂടിയിരിക്കുന്നു എന്ന വിശ്വാസമാണ് അത് ചെയ്യുന്നവർക്കുള്ളത് ഇവിടെ (ഔലിയാക്കളും ദർഗകളും ദൈവമാണെന്ന് ആരും വിശ്വസിക്കുന്നില്ല അതാണ് ഏറ്റവും വലിയ വ്യത്യാസം.)

    • @akkuasiakkuasi
      @akkuasiakkuasi 4 місяці тому +1

      തീക്കൊള്ളിയുടെ മേൽ ഉറുമ്പ് കേറിയാൽ എന്താ അവസ്ഥ എന്ന് തനിക് അറിയായിട്ടാണോ ⁉️
      ഇനി അറിയായിട്ടാണെങ്കിൽ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിഞ്ഞോളും 💯💯
      അന്നും നിന്റെ ഈ നാവും ഈ ആരോഗ്യവും കണ്ടാൽ മതിയായിരുന്നു.
      ഇനി. പരിശുദ്ധ റസൂലിനെ വിശ്വസിക്കാത്ത നിങ്ങൾക്ക്‌ ഇതൊക്കെ പറയാൻ എന്ത് അർഹത ⁉️⁉️⁉️⁉️താൻ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ടടോ. തന്നെ അമ്പലത്തിലൊട്ടും ദർഗയിലോട്ടും ആരും ക്ഷണിക്കുന്നില്ലല്ലോ.പിന്നെ താൻ എന്തിനാ ഈ വക കാര്യങ്ങൾ അന്വേഷിക്കാൻ ഇറങ്ങിയേ. ⁉️⁉️
      നിന്നെ പോലെ ഉള്ള കള്ളകാഫിറാണ് ഈ ദുനിയാവിലെ eeaatvum വലിയ ഫിത്‌ന.
      മേലെ ഉസ്താദ് പറഞ്ഞത് പോലെ ഇനി ഒന്ന് രണ്ടെണ്ണം കൂടിയെ ഉള്ളു വഹാബിക്ക് കുഫ്രിലേക്ക് ചേർത്ത് പറയാൻ. ഇതൊക്കെ പുലമ്പിട്ട് പിന്നെ എന്തിനാടോ നീയും നിന്റെ അനുയായികളും ഹജ്ജിന്നും ഉംറക്കും എന്നും പറഞ്ഞു എന്തിനാ വെറുതെ ഒരുങ്ങി കെട്ടി പോകുന്നെ. ⁉️
      നിനക്ക് അള്ളാഹു ഹിദായത് നൽകട്ടെ.

    • @alameen4766
      @alameen4766 4 місяці тому

      @@akkuasiakkuasi 😃😃😃ഹിന്ദു മതവും സമസ്ത മതവും ഒന്നാണ്. നിങ്ങളുടെ വലിയ ചെറിയ ഉസ്താദിനെ ഇസ്ലാം അറിയില്ല. പിന്നെയാ നിങ്ങൾക്കു. ആകെ അറിയാമെന്നുള്ളത് ആരെന്തു പറഞ്ഞാലും വഹ്ഹാബി വഹ്ഹാബി എന്ന നിലവിളി. 😃😃😃😃😃😃😃😃😃😃😃

    • @ZiyaravlogByJafarSaquafi
      @ZiyaravlogByJafarSaquafi  4 місяці тому

      ഡയലോഗ് അടിക്കാതെ ഞാൻ പറഞ്ഞതിന് മറുപടി ഉണ്ടെങ്കിൽ പറയൂ 😜

  • @AseesKaipamangalam
    @AseesKaipamangalam 3 місяці тому +1

    ആമീൻ

  • @ar-qs3bh
    @ar-qs3bh 8 місяців тому +1

  • @ajmalkottayam
    @ajmalkottayam Рік тому +1