വീട്ടിൽ ഇടയ്ക്ക് കറന്റ് പോകുന്നുണ്ടോ...?..... സൂക്ഷിക്കുക.... 🚫

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 23

  • @Indian.20244
    @Indian.20244 2 місяці тому +2

    ഒരു വീട് വയറിങ് ചെയ്താലുടൻ IR test ചെയ്യണമെന്ന് പറയുന്നത് തെറ്റാണു. എന്നാൽ IR tester എന്ന് പറയുന്നത് ഒരു trouble shooting ഉപകരണം ആണ്. ഒരു വീട്ടിൽ earth leakage ഉണ്ടെങ്കിൽ അത് rectify ചെയ്യാനുപയോഗിക്കുന്ന ഉപകരണം ആണ് IR tester . ഒരു വയറിങ് ചെയ്തു 30 mA ഉള്ള RCCB വച്ചതിനു ശേഷം അവിടെ ഒരു ട്രിപ്പിങ് ഇഷ്യൂവും ഇല്ലെങ്കിൽ IR ടെസ്റ്റ് ചെയ്യേണ്ട ഒരു കാര്യവും ഇല്ല. ചില ഡോക്ടർമാർ ഒരു രോഗി ചെന്നയുടനെ എല്ലാ ടെസ്റ്റും എഴുതി കൊടുക്കുന്നത് പോലെയാണിത്. ഏർത് റെസിസ്റ്റൻസ് ചെക്ക് ചെയ്യുന്നത് നല്ലതു തന്നെയാണ്. IR Test ആവശ്യം ആണെങ്കിൽ മാത്രം ചെയ്താൽ മതി.

  • @rejinms-fx1nc
    @rejinms-fx1nc Місяць тому

    2 hp 3 phase moter cunecting cabile size ethra chetta

  • @alexjohn-xz1gz
    @alexjohn-xz1gz Місяць тому

    3 phase connection Ulla ente veetil kseb, elctric charge calculate enganeyanu?

  • @AbdulRasheedak-n1h
    @AbdulRasheedak-n1h 2 місяці тому

    Good class

  • @santhoshsoman8109
    @santhoshsoman8109 2 місяці тому

    👍 🙏👍🙏

  • @manoj.urukunnu867
    @manoj.urukunnu867 2 місяці тому

    ഞാൻ കഴിഞ്ഞമാസം പുനലൂർ Asst exicutive Engineer വിളിച്ച ഒരു മീറ്റിംഗിൽ പങ്കെടുത്തു..ഞാൻ ഒരു നിർദ്ദേശം വച്ചു ഇൻസ്പെക്ഷന് പോകുന്ന kseb സ്റ്റാഫ് നിർബന്ധമായും ടെസ്റ്റുകൾ എല്ലാം ചെയ്യണമെന്ന്... അപ്പോൾ മീറ്റിംഗിൽ പങ്കെടുത്ത ഒരാൾ എണീറ്റ് എന്നോട് ചോദിക്കുകയാണ് നിങ്ങൾക്ക് മാത്രം പേപ്പർ ഒപ്പിട്ടാൽ മതിയോ എന്ന്...ഇതാണ് പൊതുവേ ഉള്ള കാഴ്ചപ്പാട്..

  • @kamalkamlu3448
    @kamalkamlu3448 2 місяці тому

  • @rohanjoytech1885
    @rohanjoytech1885 2 місяці тому

    👍

  • @AlluseVlogs1310
    @AlluseVlogs1310 2 місяці тому

    👍👍👍👍👍

  • @BineeshKd
    @BineeshKd 2 місяці тому

    Good

  • @babupk910
    @babupk910 2 місяці тому

    👍👍👍good

  • @PravahPRAJ
    @PravahPRAJ 2 місяці тому

    Eppo ella videoum commentinulla reaction aanallo? content aanu vendath

  • @Mohanan.G
    @Mohanan.G 2 місяці тому

    25 വർഷം മുമ്പ് ലെയിറ്റ് ഒരു ഫാൻ ഒരു പ്ലഗ് അതു C T S അന്ന് അതു പേലെ അല്ല ഇപ്പേഴന്നേ വയറിഗ്

  • @rejinms-fx1nc
    @rejinms-fx1nc Місяць тому

    Mcb

  • @Mohanan.G
    @Mohanan.G 2 місяці тому +1

    20 വർഷത്തിനു മുമ്പുണ്ണ വയറി ഗ് അല്ല 2024 ൽ

    • @bijuarjun
      @bijuarjun  2 місяці тому

      അതാണ്‌ ഞാൻ പ്രത്യേകം പറഞ്ഞത്.

  • @jacobc5412
    @jacobc5412 2 місяці тому +1

    ഇത് ആൽബർട്ട് അയിൻസ്റ്റിനും മേലെ. 😅😅😅😅😅😅

  • @G.A.G_vlogss
    @G.A.G_vlogss 2 місяці тому +1

    ❤❤👍

  • @Mylee-talk
    @Mylee-talk 2 місяці тому +1

    ❤❤❤❤

  • @hashilpm7134
    @hashilpm7134 2 місяці тому

    👍

  • @manojmavila3844
    @manojmavila3844 2 місяці тому

    👍👍👍