ഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fry
Вставка
- Опубліковано 9 лют 2025
- Ingredients
Chicken -1kg
Dry red chilli- 6 or 7
Coriander seed-1 tbsp
Pepper-1/2 tsp
Cinnamon-1 med
Cardamom-2 pods
Bay leaf - 1
Fennal seed-1 tbsp
Ginger -1 medium
Garlic - 6 or 7 nos
Onion- 2 medium
Curry leaf - 2 sprigs
Turmeric powder- 1tsp
Salt to taste
Oil for frying
Method
First we cut and clean the chicken and keep aside.
Heat oil in a pan add dry red chilli ,coriander seed,pepper saute well,and grind into
fine paste
.keep aside.
Then we grind fennel seed ,cardamom,cinnamon into fine paste ,keep a bowl.
Again we grind ginger and ginger into fine paste ,keep a side.
Now we heat oil in a pan add fennel seed,bay leaves ,onion and salt saute well and
they turns golden brown.
Add curry leaves,crushed ginger garlic paste and turmeric powder ,saute well .
Now we add chicken pieces , water and salt ,mix well and cover and cook 10 to 12
minutes.
Add grinded paste like dry red chilli and garam masala paste ,mix well and cook for
some minutes.
Turn off the flame and serve kerala style chicken fry with appam
Enjoy the variety taste of chicken fry..
ആവശ്യമായ ചേരുവകൾ
ചിക്കൻ - 1 കിലോ
വറ്റൽമുളക്ക് - 6 , 7
മല്ലി - 1 tsp
കുരുമുളക് - 1 / 2
കറുവപ്പട്ട - 1
ഏലക്ക - 2
പീരുംജീരകം - 1 tbsp
ഇഞ്ചി - 1
വെളുത്തുള്ളി - 2
സവാള - 2
കറിവേപ്പില - 2 തണ്ട്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ നന്നായി മുറിച്ച കഴുകി വൃത്തിയാക്കി മാറ്റുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മല്ലി , കുരുമുളക്ക് , നന്നയി മൂപ്പിച്ച പൊടിച്ച മാറ്റുക
ഇനി പീരുംജീരകം , ഏലക്ക , കറുവപ്പട്ട എന്നിവ നന്നായി അരച്ച ഒരു പാത്രത്തിലോട്ട് മാറ്റുക
ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക
ഇനി ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച പീരുംജീരകം , സവാള , ഉപ്പ് ചേർത്ത നന്നായി വഴറ്റുക
ഇനി അതിലേക്ക് കറിവേപ്പില , ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക
നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കോഴി ഇട്ട് ആവിശ്യത്തിന് വെളളം ഒഴിച്ച 10 , 12 മിനിറ്റ് വേവിക്കുക
ആദ്യം അരച്ച വെച്ച പേസ്റ്റ് കുടി ഇതിലേക്ക് ചേർത്ത കൊടുത്ത നന്നായി മിക്സ് ചെയ്ത് 3 , 4 മിനിറ്റ് കുടി വേവിക്കുക
അങ്ങനെ നമ്മുടെ നാടൻ ചിക്കൻ ഫ്രൈ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
ചില ആളുകളുടെ പാചകം കാണുമ്പോൾ ഓർക്കും അവരുടെ വാ കുറച്ച് നേരത്തേക്ക് ഒന്ന് അടച്ചു വെച്ചിരുന്നെങ്കിൽ എന്നു.. കുറെ തള്ളും അതിന്റെ കൂടെ ഒരു ഉന്തുo ... ഇവിടെ 'അമ്മ ഒന്നു സംസാരിക്കുന്നത് കേൾക്കാൻ ആണ് കൊതി...😍😍😍
ഇതിനെ ഞങ്ങൾ പറയുന്നത് ചക്കൻ ചാപ്സ് എന്നാണ് വെളളമൊഴിച്ച ചിക്കൻ ഫ്രൈ ചെയ്യുന്നത ആദ്യമായാണ് കാണന്നതു
സത്യം 😂😂😂
@@sivatheerdha8964 😎😋
ശെരിയാണ്
സത്യം ❤️🥰❤️
Annamachedathiye പോലെ ഉയരങ്ങളിൽ എത്തേണ്ട അമ്മയാണ്. ഈ അമ്മയെ മുഖ്യ ധാര പ്രോഗാമിൽ invite ചെയ്തു കൊണ്ടുവരണം. യാതൊരു സംസാരവും ഇല്ലാതെ നല്ല recepie ഉണ്ടാക്കി മൗനമായി തന്റെ കഴിവ് പ്രകടിപ്പിക്കുന്ന ഈ അമ്മയെ കൂടെ ഉയർത്തണേ. ജയ് അന്നമ്മ ചേടത്തി, ഈ പൊന്നമ്മ
ഞാനും ഒരു പാവം അമ്മയാണ്.. ഈ അമ്മയെ കാണുമ്പോൾ എന്തൊരു സമാധാനം 🙏❤❤
ചന്ദന കുറിയൊക്കെ വച്ച് അമ്മ നല്ല ചുന്ദരി ആയിട്ടുണ്ട്.. ചിക്കൻ ഫ്രൈ സൂപ്പർ 😋😋
അമ്മ സൂപ്പർ ചക്കര ഉമ്മ🙏🙏
ഈ കാലത്ത് അമ്മിക്കല്ല് കൊണ്ട് അരകുന്നത്ത് കാണ്ണുത് ഒരു പ്രത്യേകത vibe തന്നെ...
Ammikallukondu arakkaan pattillaiyo
അമ്മച്ചിയുടെ പാചകം ഉണ്ടാക്കുന്നതിലേറെ കാണാൻ ഇഷ്ടം 😍
Kllpppppp
സത്യം പറയാലോ ഞങ്ങൾ ഇന്ന് ഉണ്ടാക്കി എന്റെ ponooo ഒരു രക്ഷേം ഇല്ല kidu item molag okae വറുത്തു അരച്ചോണ്ട് വേറെ ഒരു കളർ കൂടി ആയിരിന്നു എല്ലാരും try chynam😍
അമ്മാ എന്താ ഒരു ഫീൽ.... മഴയും, ശബ്ദങ്ങളും, പാചകവും എല്ലാം സൂപ്പർ 😘😘😘
ഈ അമ്മയുടെ എല്ലാ പാചകവും എനിക്ക് വളരെ അധികം ഇഷ്ടമാണ് 😍👌
നല്ല പാചകത്തിന് ഡയലോഗ് ആവിശ്യം ഇല്ല ചില കൊച്ചമ്മ മാരുടെ പാചകം കണ്ടാൽ വാജകമടി ആയിരിക്കും കൂടുതൽ ഒരു വകക്ക് കൊള്ളതും ഇല്ലായിരിക്കും
Shaan geo പൊളിയാ
😁🤭
😄😄😄😄
ഹ്ഹ സത്യം
Correct u saidit
അമ്മയുടെ ശബ്ദം കേൾക്കാൻ കാതോർത്ത് ഇരുന്നവർ ആരൊക്കെ?
❤️❤️
എനിക്ക് nalla ishttaa
❤❤❤
ആദ്യമായി ❤
Aa kathikku fans undo??? 😍😍😍😍
Ys
Undu
Pinnalla
💞💞
Hai
പാചകം ഒരു കലയാണ്.... അത് ഇത് കണ്ടപ്പോൾ ഉറപ്പായി... 🤩🤩🤩
Sathym... Ith ithe padi cheythitum ee amma cheytha pole aavunila..
അമ്മ സംസാരിക്കണം എന്നാലേ ഒരു രസം ഉള്ളൂ.... ആ വോയിസ് കേൾക്കാൻ ആണ്..... ഇങ്ങനെ രുചി യുള്ള ഫുഡ് ഉണ്ടാക്കുന്ന അമ്മയുടെ സംസാരം കേൾക്കാൻ കൊതിയാണ് 💝💝💝💝💝💝💝സൂപ്പർ കറി..... കണ്ടിട്ട് തന്നെ കൊതിയാവുന്നു 🤤🤤🤤ഇത് പോലെ അമ്മി കല്ലേൽ അര ക്കുന്നത് ആരെല്ലാം........ഞാൻ ഇല്ല
നമ്മൾ മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി, മസാല പൊടി.... ഇങ്ങനെ പൊടി വാങ്ങി ഉപയോഗിക്കുമ്പോൾ അമ്മ അരകല്ലിൽ അരച്ച് കറി വയ്ക്കുന്നു. എന്താ രുചി ❤❤❤
അമ്മ കയ്യിലെടുത്ത് അരിയുന്ന ആ ശബ്ദം എന്തൊരു feel ആണ്
ഒച്ചയുമില്ല ബഹളവുമില്ല.. എല്ലാം പതുക്കെ.. എല്ലാം കൈ കണക്കും ❤❤
ഒരു രക്ഷയ്യും ഇല്ല അമ്മേ 😍😍 സംഭവം കലക്കി വായിൽ വെളളം വന്ന് കിടുകാചി 😍
നമ്മുടെ പഴയ കാലത്തിലേക്ക് തിരിച്ചു പോകുന്നു. ഇത് ഒന്നും പറയാനുണ്ടാവില്ല.. ഇങ്ങനെ വെച്ചാൽ
നമ്മുടെ ശരീരത്തിനും മനസ്സിനും ഒരു ആശ്വാസമായി ഭക്ഷിക്കാം 👍🙏
ഇതാണ് യഥാർത്ഥ പാചകം. കുറെ ആൾകാർ വന്നു spoon 50 സോസുകൾ എന്തെല്ലാം കാണണം. നമ്മുടെ നാടിനു പറ്റുന്നത് വേണം. ഇതുപോലെ. സൂപ്പർ
അമ്മയുടെ പാചകം കണ്ടു ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക.....
Adipoli
👍❤️
Haaa super🌹🌹🌹💖
കാണുമ്പോഴേ നാവിൽ വെള്ളമൂറുന്നു......👍
Nice ayee ttunndu
അമ്മ യുടെ പാചകം അടിപൊളി എനിക്ക് എന്റെ അറിവിൽ വച്ചു നോക്കുക ആണെങ്കിൽ ഏറ്റവും ഇഷ്ടം ഉള്ളത് പാചകം ആണ് ഇങ്ങനെ ഒരു ചിക്കൻ ഫ്രൈ ഞാനും പരീക്ഷിച്ചു നോക്കുന്നുണ്ട് അമ്മ യുടെ ചിക്കൻ ഫ്രൈ കണ്ടാൽ അറിയാം അടിപൊളി തനി നാടൻ ❤❤❤❤❤🙏
ഒരുപ്പാട് ഉപകാരം ചെയ്യുന്നുണ്ട് ഓരോ വീഡിയോയും... അമ്മാമ്മക്ക് ❤
2:02 background പൂവൻകോഴിയുടെ കൂവൽ " ഇന്ന് നീ നാളെ ഞാൻ " 😂
😂
എത്ര ദീർഘ വീക്ഷണമുള്ള വാക്കുകൾ
🤣🤣🤣
ഇതാണ് real പാചകം റാണി
ചിക്കൻ മസാല വരെ അമ്മിയിൽ അരയ്ക്കുന്നു എന്താകും കറിയുടെ ടേസ്റ്റ് 😋😋😋😋
Yh
66
7
അമ്മാ സൂപ്പർ
അടിപൊളി അമ്മാ
❤❤❤❤
Recipe looks great, I will make it one day, valare nannayittunde
+)
😜😜😜
ഞാനും ഇതു പോലെ ചെയ്യാൻ പോകുന്നു അമ്മ. ചെയ്യതതു പോലെ തന്നെ
അമ്മയുടെ ഓരോ പാചകവും ഒന്നിന് ഒന്ന് നല്ലത്. സംസാരം ഇല്ലാഞ്ഞിട്ട് പോലും കണ്ടിരിക്കാൻ ഒരു കൗതുകം 🥰🥰
നാട്ടില്‍ എത്താന്‍ കാത്തിരിക്കുന്നു... അമ്മയുടെ ഈ recipe ഒന്ന് ചെയ്തു നോക്കാൻ... ❤
ഞാൻ ഉണ്ടാക്കി തരാ. വിളിക്കുമോ എന്നെ .
ഇങ്ങനെ അമ്മിയിൽ അരൈക്കനും കുനുകുനെ അറിയാനും ഒക്കെ മടി ആണെങ്കിലും ഇത് ഉണ്ടാകി കഴിനുള്ള taste ആലോചിക്കുമ്പോൾ കൊതി വരുന്നുണ്ട്... ❤️❤️
അടിപൊളി എന്തായാലും അമ്മയുടെ കത്തിയെ സമ്മതിക്കണം 😃😃😃
😄😄😄
Haa ath enikm thonniiii😂😂
വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളി ഉപയോഗിക്കാമായിരുന്നു. പിന്നെ എല്ലാ മസാലകളും കഴുകണം. പട്ട, പെരുംജീരഗം, മല്ലി,മുളക്, കുരുമുളക് ഇന്ന് എല്ലാം വൃത്തിഹീനമായ സ്ഥലത്തുനിന്നാണ് വരുന്നത്. Chicken fry super. ഉണ്ടാക്കിയ വിധം അടിപൊളി.....
പലരും പാനിൽ ഉണ്ടാക്കുമ്പോൾ അമ്മ ചട്ടിയിൽ ഉണ്ടാക്കുന്നന്നു. സൂപ്പർ...
മസാലയെല്ലാം കല്ലിൽ അരച്ച് ചേർത്ത് ഉണ്ടാക്കുന്ന കറികൾ ക്കെല്ലാം വല്ലാത്ത രുചിയാണുട്ടോ സൂപ്പർ ആണ് അമ്മയുടെ പാചകം
Ee അമ്മയുടെ വീടും കുടുംബവുമെല്ലാം ഒന്ന് കാണിച്ചു tharo. Ee അമ്മേടെ വിഭവങ്ങൾ കഴിക്കാൻ പറ്റിയ മക്കൾ ഭഗ്യവാന്മാർ
ഇപ്പൊ ദേ ഉണ്ടാക്കികഴിഞ്ഞ് കഴിച്ചോണ്ടിരിക്കുന്നു... 😍😍.. must try recipe.. വീട്ടില് പണ്ട് അമ്മ ഇതു പോലുണ്ടാക്കുംബൊ ഇത്തിരി തേംഗയും കൂടി ഇടാറുണ്ടായിരുന്നു എന്നാണ് ഒരു രുചിയോര്മ്മ... #peace#love
എന്താ അമ്മ ഒന്നും മിണ്ടാത്തത് - സൂപ്പർ💯💯💯💯💯
Super
സൂപ്പർ
കണ്ടപ്പോൾ തന്നെ കൊതി ആയിട്ട് വയ്യ അമ്മേ. ഇങ്ങനെ കൊതിപ്പിക്കണ്ടായിരുന്നു. 😋😋😋
🤭🤭
അമ്മികല്ലാണ് താരം❤️
അമ്മയുടെ വായിൽ അപ്പം
അടിപൊളി പാചകം.. അരിയുന്നത് കണ്ടാൽ അറിയാം expert ആണെന്ന്.. അഭിനന്ദനങ്ങൾ amme
Love everything about this. The simplicity of the ingredients, the background sounds, the cinematography, and of course Didima’s cooking. Brings back great memories. Keep it going.
,, j
Super chala baga chesavamma
അടിപൊളി ചിക്കൻ കറിയാന്നല്ലോ.... അമ്മച്ചി പൊളി 😍😍😍
How did she's cutting all veggies without chopping board ... I love the way she's cooked.. Superb grandma
ക്യാമറ അടിപൊളി 👌👍റെസിപ്പി 👌😋
ആ ചിക്കൻ
ഫ്രയും ചൂട്
നെയ്‌ച്ചോറും മാത്രം കൂട്ടി
കഴിക്കണം ആഹാ 🤤🤤🤤🤤
ഞാൻ നെയ് ചോർ ഉണ്ടാക്കി ചിക്കൻ കറിവേേണോ ഫ്ര വേണോ എന്ന് ഒർത്തിരിക്കായി നു...
@@liyaishu5333 hai
സൂപ്പറായിട്ടുണ്ട് അമ്മമ്മേ . ഞാൻ ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാട്ടോ . ഇവിടെ ഞാനെന്തുണ്ടാക്കിയാലും കുറ്റം മാത്രം പറയാൻ രണ്ട് പേരുണ്ട് അമ്മയിയമ്മയും അമ്മാനച്ചനും എന്താ ചെയ്യ്ക ഒരു നിവൃത്തിയുമില്ല.
Pavam chechi
രണ്ടിനും എടുത്തിട്ട് ഫ്രൈ ചെയ്യ് ബ്രോ
വേണമെങ്കിൽ സ്വന്തം ആയി ഉണ്ടാക്കി തിന്നട്ടെ രണ്ടും
@@diyasreejith1702 mmm
സൂപ്പർ ടേസ്റ്റ് ആണ് ട്ടോ അമ്മയുടെ റസിപ്പി.. ❤❤ ഞങ്ങൾ ഉണ്ടാക്കി.. അടിപൊളി... 🍗🍗
എന്റെ അമ്മ യും അമ്മി കല്ലില്‍ അരച്ചത് ഓർമ്മ വരുന്നു
ആ കൈകൾ കാണുമ്പോൾ അറിയാം ഓരോ ഭക്ഷണത്തിന്റെയും കൈപ്പുണ്യം 💕💞
ഈ അമ്മുമ്മ കിടിലൻ തന്നെ😘😘😘😻😻
അടിപൊളി അമ്മാ ❤️❤️❤️സൂപ്പർ
കണ്ടിരിക്കാൻ തന്നെ എന്ത് സമാധാനം
ഓരോരുത്തരുടെ സംസാരം കാരണം
അവരിടുന്ന
വീഡിയോ കാണാൻ
തന്നെ എന്ത് ബുദ്ധിമുട്ടാണ്. അവരൊക്കെ
ഇത്
കണ്ട്
പടിക്ക്
Oru ochappadum illatha nalla vedio... Amma super cook..
ആ കല്ലിൽ മുളകും മല്ലിയും ജീരകവും ഒക്കെ അരച്ചെടുക്കുന്നത് കാണുമ്പോൾ തന്നെ ആ ഒരു ചിക്കൻ ഫ്രൈയ്ക്ക് എന്ത് മാത്രം ടേസ്റ്റ് ഉണ്ടാവും എന്ന് തോന്നിപോയി.... ഉണ്ടാക്കി കഴിഞ്ഞത് കൂടി കണ്ടപ്പോൾ നാവിൽ കപ്പലൊടിക്കാനുള്ള വെള്ളമൂറി..എന്തായാലും സൂപ്പർ ആയി അമ്മയുടെ പാചകം...തീർച്ചയായും ട്രൈ ചെയ്യും....😍😍
Amme.. Ee recipe njanghal innu veetil undakki. It's very tasty and traditional. Iniyum orupaad nalla videos idan ammak sadhikkatte..
അമ്മക്ക് സഹായം ആരും ഇല്ലേ 🌹കറി കാണാൻ എത്ര bhagny സൂപ്പർ സൂപ്പർ 🌹🙏🙏🙏🌹🌹
I love kerala dishes superb amma
Wow super paatimma.. 😍😎😘😘yummy looks reddy delicious chicken curry
എന്റെ അമ്മോ കണ്ടിട്ട് കൊതി ആകുന്നു
😄😄😄
Thank u so much for the English subtitles I appreciate it. 🙏❤️ Greetings from Dominican republic 🇩🇴
Kanumbo thanne vayil vellam niranju😋👌
Yes
കാണുമ്പോൾത്തന്നെ അറിയാം അതിന്റെ രുചി
Looks delicious. All your recipes looks amazing. I'm going to try making this recipe 😋.
ഞങ്ങളും ഉണ്ടാക്കി, പൊളി ടേസ്റ്റ്, ഒരു രക്ഷയുമില്ല, എല്ലാവർക്കും ഇഷ്ടം ആയി 👏
I tried this today and it was so delicious..thank you ma
Amma.. Poli amma.. Njangal new genkark amma oru valiya padapusthakam anu... Natural cooking recipes... 👍👍👏👏
Amma... I like those chopping skills... Such a delicious chicken fry... Follower from Mysuru...😀
Nostu feeling ee video kandittu
Entey grandmotheriney orthu 🥰. Ammumma undakkunna fish curryum
Every receipe that she cooks looks great and mouth watering... Loving Kerala dishes even much more... 👏👏
You cannot beat the traditional methods. The stone grinding for wet masala and the slow cooking over fire. The way she cuts veggies without a cutting board. This is what brings out the authentic taste of Kerala cooking.
Kallilarakkannathinte ruchi onnu vere thanneyaanu.. eluppam nokki mixiyilarakkumbol namukku nashtappedunna ruchikal .. beautiful and nostalgic video..thank you ❤
Keralam ende shwaasam,thaalam jeevanaalam ! So proud to be a Malayalee !
ഇത് ഉണ്ടാക്കി. വളരെ നന്നായിരുന്നു. Thanks and God Bless..
This is beyond cooking!
In love with the raw simplicity
Ammiyude സൗണ്ട് കേൾക്കുമ്പോൾ പണ്ടത്തെ nosta ഓർമ വരുന്നു... Amma തേങ്ങ arakumbol എടുക്കാൻ pokunathoke🥰🥰😘😘
Really became addicted to watch your channel
അരകല്ലിൽ അരക്കുന്ന ആ കാഴ്ച്ച, ചെറുപ്പകാലം ഓർമ്മ വന്നു.
Oru award movie kanunna feel 🥰❤️
Njanum try cheyythuuu.......nolbu thura special ayi......veettukkark vilambiii....its realy tasty....
മഴ ചിക്കൻ ഫ്രൈ അന്തസ് ✌️
ഒരുപാടു തവണ ഉണ്ടാക്കി അടിപൊളി ടേസ്റ്റി ആണ്.
ന്റമ്മോ സഹിക്കാൻ vayyee🤩🤩🤩
Ammayude receipe njn cheyth nooki..supr arnn ellrkum ishtay 🥰...botttii curry nd fry koodi nalla naadan reethik cook cheyunna vdo idaneee...🙂
😋😋😋enikkokke oru സവാള ariyaan ethra നേരം വേണം..cutting board vere...kayyil vach savaala ariyunna kandappo ishtaaay....🤩
അത് ചെറുപ്പത്തിലേ പണിയെടുക്കാഞ്ഞിട്ടാ
@@dEcoRgOld അതിനു njaan ammumma അല്ല...
ചേച്ചിയുടെ പോലെ ഞാനും കൂടുതലും അമ്മിക്കല്ലാണ് അറക്കുന്നത് അതിന്ടെ രുചി വേറെ 👌👌👌👌❤❤😍
Ammumaa uyireee 😍😎
അമ്മച്ചിയുടെ പാചകരീതി സൂപ്പർ 👍👍👍👍👍👍👍
അരകല്ലേൽ അരയ്ക്കുന്ന sound 🥰🥰🥰
ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ടായി ചേച്ചി 👌👌
അമ്മയുടെ കൈ പുണ്യം
അതൊന്നു വേറെ തന്നെയാണ്
chicken fry usharayittund. Delecious
Ammeda Kaila kathi pwoliyaaa ketoooo.
ഈ അമ്മയുടെ പാചകത്തിന്റെ ഫാൻ ആണ് ഞാൻ.. 😍👌
ചിക്കൻ കഴുകുമ്പോൾ അല്പം മഞ്ഞൾ പൊടി ചേർത്ത് കുറച്ചു നേരം വച്ചതിനു ശേഷം കഴുകുക. നന്നായി വൃത്തിയായി കിട്ടും
അമ്മയുടെ പാചകം ഒരു രക്ഷയുമില്ല അടിപൊളി പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആ കത്തിയാണ് കാക്കയുടെ ഒരു പകർപ്പ് നല്ല' ഭംഗിയാണ് കത്തി ഉപയോഗിച്ച് മുറിക്കുന്നത് കാണാൻ
അമ്മച്ചി പൊളിച്ചു Spicy ചിക്കനും നല്ല മഴയും
Ammayude pachakam adipowliii😋
ഒരു വേറിട്ട അമ്മ "ആള് വളരെയേ ശാന്തത "വള, വള, വർത്തമാനം ഒന്നും ഇല്ല, ഏല്ലാം നല്ല ഒത്കത്തിൽ, വളരെ ഇഷ്ടം ഈ അമ്മയോട് ഉണ്ട്,
Super Amma nalla ishtamayi👌👌👌💐💐💐
അമ്മച്ചീ.......... സൂപ്പർ😘
Nan try cheythuu supper 👌👌