ചേട്ടന്റെ സംസാരം പോലെ തന്നെ പാചകം ... തനി നാടൻ രീതിയിലുള്ള സംസാരവും പാചകവും ❤ ഞങ്ങൾ പുതിയ വീഡിയോ വരുന്നത് കാത്തിരിക്കും.... വരുബോൾ കാണാനും വളരെ ഇഷ്ട്ടമാണ് ട്ടോ....❤❤❤
എനിയ്ക്ക് താങ്കളോട് ബഹുമാനമാണ്, കാരണം താങ്കൾക്ക് എളിമ ധാരാളം ഉണ്ട്, താങ്കളുടെ പാചകവും വളരെ മെച്ചപ്പെട്ടതാണ്🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🦋🦋🦋🦋🦋🦋🦋🦋🦋
എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ ആ ദയനീയ മായുള്ള വർത്തമാനം ആണ് ഇഷ്ടം കേൾക്കാൻ നല്ല രസമാണ്.. നിങ്ങളുടെ മിക്ക വിഡിയോയും ഞാനും എന്റെ കുടുംബവും കാണാറും അതെ പോലെ ഭക്ഷണം ഉണ്ടാക്കി നോക്കാറുമുണ്ട് എല്ലാം അടിപൊളി ആണ്.... 👍👍
ചിക്കനിൽ മസാല പുരട്ടിയതിനു ശേഷം corn flour or മൈദ ചേർത്തിളക്കുന്നതാവും നല്ലത്...അങ്ങനെ ചെയ്താൽ ചിക്കനിൽ മസാല നന്നായി പിടിക്കുകയും ചെയ്യും.crispy ആകുകയും ചെയ്യും
ചേട്ടന്റെ സംസാരം പോലെ തന്നെ പാചകം ... തനി നാടൻ രീതിയിലുള്ള സംസാരവും പാചകവും ❤ ഞങ്ങൾ പുതിയ വീഡിയോ വരുന്നത് കാത്തിരിക്കും.... വരുബോൾ കാണാനും വളരെ ഇഷ്ട്ടമാണ് ട്ടോ....❤❤❤
എനിയ്ക്ക് താങ്കളോട് ബഹുമാനമാണ്, കാരണം താങ്കൾക്ക് എളിമ ധാരാളം ഉണ്ട്, താങ്കളുടെ പാചകവും വളരെ മെച്ചപ്പെട്ടതാണ്🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🦋🦋🦋🦋🦋🦋🦋🦋🦋
5pp
Enikkum😊
🎉
P
എനിക്ക് ചേട്ടന്റെ അവതരണം ഒത്തിരി ഇഷ്ട്ടായി ചിക്കൻ ഫ്രൈ അടിപൊളി ചേച്ചിയും അടിപൊളി 😍🥳
വളരെ നിഷ്കളങ്കമായ രീതിയിൽ കൊതിയൂറും വിഭവങ്ങൾ പരിചയപെടുത്തുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🎉
സൂപ്പർ. കണ്ടിരികാനും ഉണ്ടാകാനും നല്ല. കഴിവുണ്ട്
എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ ആ ദയനീയ മായുള്ള വർത്തമാനം ആണ് ഇഷ്ടം കേൾക്കാൻ നല്ല രസമാണ്.. നിങ്ങളുടെ മിക്ക വിഡിയോയും ഞാനും എന്റെ കുടുംബവും കാണാറും അതെ പോലെ ഭക്ഷണം ഉണ്ടാക്കി നോക്കാറുമുണ്ട് എല്ലാം അടിപൊളി ആണ്.... 👍👍
പടച്ചോൻ അറീഞ്ഞു തന്ന കഴിവ് ആണ് ഈദ് പോലെ തന്ന മുന്നോട്ടും പോകട്ട ചിക്കൻ ഫ്രെയ് സൂപ്പർ 👌👌👌♥️
ചേട്ടന്റെ പാചകം മാത്രമല്ല, ചേട്ടന്റെ ചിരിയും സംസാരവും, വളരെ ഇഷ്ടമാണ്
വളരെ ഇഷ്ടായി ചിക്കൻ ഫ്രൈ യും അങ്ങയുടെ അവതരണവും 👍🏾👍🏾👌🏾👌🏾ദൈവം അനുഗ്രഹിക്കട്ടെ 🙏🏾
Chicken fry അടിപൊളി 👍
അനിയന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. കഴിക്കാനും സൂപ്പർ ആയിരിക്കും.
ചേട്ടാ ചിക്കൻ fryഅടിപൊളി 🥰മണ്ഡലവൃതം കഴിഞ്ഞിട്ട് ഉണ്ടാക്കിനോക്കാം 🥰🥰🥰
അടിപൊളി 😋😋
ചിക്കൻ ഫ്രൈ 👍🎉🎉🎉🎉അടിപൊളി ❤❤❤ഒരുപാട് ഇഷ്ട്ടം ഇക്ക &ഫാമിലി 😊
Ekka.ningalkku swantham veedu undaavatte tto prayers ❤❤
Kananum kazhikkanum manoharam
ചിക്കൻ ഫ്രൈ ചേട്ടന്റെ റെസിപ്പി ആണ് പൊളി ❤❤❤❤
അണ്ണൻ ഒരു സംഭവം തന്നെ 👏👏❤️❤️
ചിക്കൻ ഫ്രൈ 👌👌കടായി കൊള്ളാല്ലോ ഇക്കാ 🥰
താങ്കളുടെ സംസാരം കേൾക്കാൻ നല്ല സുഖം.. പാചകത്തിന്റെ കാര്യം പറയുകയേ വേണ്ട.. എല്ലാം വളരെ നല്ലത്
നിങ്ങൾക്ക് ദീർഘായുസ്സും സമൃദ്ധിയും നൽകട്ടെ ഈശ്വരൻ 🙏🙏🙏
സ്വന്തം ആയി ഒരു വീട്ടിലേക്ക് താങ്കൾ മാറും....!.. ❤️🌹🌹 പാചകം സൂപ്പർ
Love your presentation ❤
ഇക്കാ സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി നന്ദി ഇക്കാ 🥰👍👍👍
Ette chettaye kiduki nan ethupolle endaki elavarkum our padu eshttapedu athukodu eniki kittilla chettatt resipi super ❤❤❤❤❤
സൂപ്പർ ചിക്കൻ ഫ്രൈ ❤👏👍
ചിക്കൻ fry അടിപൊളി bro 👍
ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്
Yes very nice cooking
Thangalude samsaram very nice ann.cooking very nice ann
Super chiken fry adipolyan kuking
ചേട്ടന് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
You are preparation is a fantastic I am following anytime for program ❤️❤️❤️❤️❤️
കൊതിയാവുന്നു 👌🏻👌🏻
Kashtam
ഇക്കാ, chicken ഫ്രൈ സൂപ്പർ😊
എന്റെ ഇക്കാ ഇത് കണ്ട് എന്റെ മകൾ ടെ വായീന്ന് വെള്ളം എന്റെ കൈയിൽ വീണു. Super. നാളെത്തന്നെ ഉണ്ടാക്കി നോക്കാം
😂😂😂
മച്ചാനെ സൂപ്പർ ചികൻ ഫ്രൈ❤❤
ഈ ചേട്ടൻ അടിപൊളിയാ.👌👍🙏
Sub cheythu chetta kollam
സൂപ്പർ 😊
Supper chicken fry, thanks for sharing,
കൊള്ളാം സൂപ്പർ
Njan undaky athupole suuuupper suuupper thanku
Chicken fry .Chicken biriyani friedrice ellam super
Pettenn sondamayi oru veedundakkan padachon anugrahikkatte
നിങ്ങള് പോളിയാണ് കേട്ടോ
സൂപ്പർ 👍
കൊള്ളാം ഇക്കാ നിങൾക്കും കുടുമ്പത്തിനും എല്ലാ ഉയർച്ചയുമുണ്ടാകട്ടെ🫶❤️
സൂപ്പർ ഇക്ക ❤
ഒരുപാട് ഇഷ്ട്ടമായി ഇക്ക. 👌👌👌
njan undakinoki noki sooper
Adipoli.. God bless you dears❤
Kadayi super gha
Adipoli ikka ❤
Super chetta adipoli
Supper.vakki. anna. Andhucheyyum,,.
ഞാൻ ഉണ്ടാക്കി 😊😊
ഏട്ടന്റെ സംസാരം ഒരുനിഷ്കളങ്കത ആണ്
Soooooooper ikka
കൊള്ളാം...
സൂപ്പർ ഇക്കാ ❤👍
Chicken lover 😅 I really like this 😋
അടിപോളി ചേട്ടാ
Chettai.. ✌super
Chetten oru super hard worker anu 🤙🤙🤙🤙😂
ചേട്ടായിയെ എനിക്ക് ഇഷ്ടമാണ്......
Looking good
Super ikkaaa❤
കിടിലം...❤
Adipoli.super.
Adutha varsham ee samayam puthiya veettil thamasikkandaivamanugrahikkatte
👌അടിപൊളി
👌❤️ സൂപ്പർ
Super ikka 👌👍😍🥰🙏
Very super nazier
😊😊😊valare nannayittundu
ചേട്ടാ ❤❤❤❤❤super
പൊളിച്ച് ഇക്ക 👌👌
അടിപൊളി 😋😋😋😋😋👌👌👌👌👌👌
Chicken fry...super...
🎉. Enthinane adiyil cheyyunnath, veetil varantayil stalamundallo? .
സൂപ്പർ 🥰🥰🥰❤❤❤
അടി പൊളി 👌
Nice one ❤
അടിപൊളി❤❤❤❤❤❤
ഈ സിലിണ്ടറും വലിച്ചോണ്ട് നടക്കണ്ടേ ഇക്ക. 👌ഫ്രൈ. മുക്കം കാരി 🌹
Adi poli
Super taste.....thank you
താങ്കൾ സൂപ്പർ ആണ്
Ikkaak ethreyum pettan oru veed aavatte
സൂപ്പർ ❤
Adi Poli Wow
വീട് എവിടെയാ ചേട്ടാ
Adipoly🎉
Super episode ikkaa
ചിക്കനിൽ മസാല പുരട്ടിയതിനു ശേഷം corn flour or മൈദ ചേർത്തിളക്കുന്നതാവും നല്ലത്...അങ്ങനെ ചെയ്താൽ ചിക്കനിൽ മസാല നന്നായി പിടിക്കുകയും ചെയ്യും.crispy ആകുകയും ചെയ്യും
അതെ ഞങ്ങളും cornflour ചിക്കനിൽ പുരട്ടുകയാണ് പതിവ്.
CHUMMA
Correct 👍
കണ്ടിട്ട് കൊതി വരുന്നു😂
Ikka, dalicious dish 👍
Suuuuuperb
Veedillanjittano vadakakkennu paranjath
Chetta supppppppppppppppppppppprer love ❤️❤️❤️❤️ you