നായ്ക്കൾക്കൊപ്പം നാലുവർഷമായി കാറിൽ താമസിക്കുന്ന സ്ത്രീ | ARUN RAGHAVAN | PRIYA INDRUMANI | EDITOREAL

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 1 тис.

  • @tomperumpally6750
    @tomperumpally6750 Рік тому +21

    ഇവരുടെ പ്രശ്നങ്ങൾ എല്ലാം ഒരു സുമനസ്സുകാരി തീർത്ത സന്തോഷവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്...
    ഒത്തിരി സന്തോഷം..❤️❤️🙏🙏

  • @zeyanziya9246
    @zeyanziya9246 Рік тому +602

    എത്രയും പെട്ടെന്ന് ഇവരെ കുറിച്ച് ഒരു നല്ല വാർത്ത കേൾക്കും🙏🙏

  • @snowyscot
    @snowyscot Рік тому +10

    മലയാളികൾ ഇപ്പൊ അറിഞ്ഞിട്ടുള്ളു പെങ്ങളെ.. ഞങ്ങൾ ഉറപ്പായിട്ടും സഹായിക്കും. കണ്ണ് നിറഞ്ഞു പോയി റബ്ബേ കണ്ടിട്ട്. നിന്നോട് ഞാൻ ദുആ ചെയ്തു ചോദിക്കുന്ന ഐശ്വര്യങ്ങളും സന്തോഷങ്ങളും എല്ലാം എന്റെ ഈ സഹോദരിക്ക് നിന്റെ കാരുണ്യം കൊണ്ട് നീ കൊടുത്തേക്കു അല്ലാഹ്. എന്നേക്കാൾ അതിനു ഒരുപാടു അർഹത അവർക്കാണ്. കാഴ്ചയില്ലാത്തതും വയസായതുമായ ആ നായ്ക്കളെയും അവർക്കൊപ്പം ഒരുമിച്ചു കൂട്ടണേ അവസാനം വരെ.
    ഇത്രെയും വിദ്യാഭ്യാസം ഉണ്ടായിട്ടും അവരെ കൊണ്ട് പണിയെടുപ്പിച്ചു 500 ദിർഹം കൊടുക്കുന്നവർ ഇങ്ങിനെ സമ്പാദിച്ചു കൂട്ടി എങ്ങട് ആണാവോ കൊണ്ടുപോകാൻ പോകുന്നത്. കഷ്ടമാണ് മനുഷ്യന്മാരുടെ കാര്യം. അവരുടെ മുഖം കണ്ടാൽ അറിയാം ഉള്ളിലെ സങ്കടം എന്താണെന്നു. അല്ലാഹ് ഈ റമളാനിന്റെ പുണ്യം കൊണ്ട് ഈ സഹോദരിക്ക് ആശ്വാസം കൊടുക്കണേ.🙏🏻🙏🏻🙏🏻
    "These tears, they are mercy that Allah has placed in the hearts of those who are merciful!"
    - Prophet Muhammad S A W

  • @abdulrahman-pe1vw
    @abdulrahman-pe1vw Рік тому +335

    യാ അല്ലാഹ് എത്ര പെട്ടന്ന് ഇവരുടെ എല്ലാ ബുദ്ധിമുട്ടും മാറി ഇവരെ സുരക്ഷിതമാക്കണേ റബ്ബേ 🤲

    • @asifgold9535
      @asifgold9535 Рік тому +1

      ആമീൻ

    • @hiitsme2023
      @hiitsme2023 Рік тому

      Ameen

    • @arvlog3210
      @arvlog3210 Рік тому

      Theerchayayum

    • @asiyashameem5607
      @asiyashameem5607 Рік тому

      🤲🏻🤲🏻🤲🏻

    • @ashkerkonnoth
      @ashkerkonnoth Рік тому +5

      പ്രാർത്ഥന നല്ല 916 ഉടയിപ്പാണ്. ഒന്നും ചെയ്യാതിരിക്കുക ചെയ്തെന്ന് വരുത്തുകയും ചെയ്യുക.

  • @faisiedappal7346
    @faisiedappal7346 Рік тому +52

    എത്രയും പെട്ടെന്ന് നല്ലരു വാർത്ത കേൾക്കട്ടെ . പ്രാർത്ഥിക്കാം. കണ്ണു നിറഞ്ഞു പോയി. അവരെ സഹായിക്കാൻ നല്ലവരായ മനുഷ്യ സ്നോഹി ഉണ്ട് ഈ മരുഭൂമിയിൽ . ചില നിയമങ്ങളും നിയമ തടസ്സങ്ങളും നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും😢😢😢😢😢😢.

  • @rashmondchristo
    @rashmondchristo Рік тому +53

    ഇങ്ങനെ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരിലേക് എത്തിക്കുന്ന editoreal ചാനലിനും അവതാരകനും നല്ലത് ആശംസിക്കുക്കുന്നു.
    പ്രിയയുടെ പ്രശ്നങ്ങളും തീരട്ടെ 🙏🏿

  • @immoosvlog9715
    @immoosvlog9715 Рік тому +79

    വല്ലാത്തൊരു വിധിയാണ് ഈ കുട്ടിക്ക് എത്രയും പെട്ടന്ന് നല്ലൊരു സന്തോഷ വാർത്ത ഉണ്ടാവട്ടെ

    • @PriyaIndruMani
      @PriyaIndruMani Рік тому +1

      My parents' blessings were with me all the way . Thank you so much for your best wishes 🙏

  • @sabr3486
    @sabr3486 Рік тому +180

    സങ്കടങ്ങളുടെ കൊടുമുടിയിൽ ആണേലും ആ മുഖത്തെ മായാത്ത ആ ചിരി ❤️ ഈ സമയവും കടന്നു പോകും keep your smiles always

  • @arvlog3210
    @arvlog3210 Рік тому +41

    She is a very powerful lady. I can see in her attitude. She is not crying. She is just telling to help. Very matured lady. So calm. God is with her

  • @gireeshkg3343
    @gireeshkg3343 Рік тому +132

    നിങ്ങളെ സഹായിക്കാൻ എത്രയും പെട്ടെന്ന് ആർക്കെങ്കിലും കഴിയട്ടെ 😥😥😥

  • @jyothishrkstr
    @jyothishrkstr Рік тому +136

    ഇതൊക്കെ കേൾക്കുമ്പോൾ ആണ്. നമ്മളേത്ര ഭാഗ്യവാൻ ആണ് എന്നറിയുന്നത്.. God will be there with you soon

  • @mayameenakshi3042
    @mayameenakshi3042 Рік тому +84

    എല്ല്ലാവരും കൂടി സഹായിച്ചാൽ ഇതൊക്കെ നിസാര മാണ്.... 🙏🙏🙏🙏

  • @chandrakkalac8238
    @chandrakkalac8238 Рік тому +82

    എത്രയും പെട്ടെന്ന് അവർ നാട്ടിൽ എത്തി എന്നുള്ള ശുഭ വാർത്ത കേൾക്കട്ടെ 🙏❤

  • @sanajak5296
    @sanajak5296 Рік тому +218

    എല്ലാവരും കൈകോർത്തു ഇവരെ രക്ഷിച്ചു കൂടെ 🙏

  • @sreejithvaleryil9593
    @sreejithvaleryil9593 Рік тому +461

    അതിജീവനം എന്ന വാക്കിന്റെ പൂർണ്ണരൂപം.
    പ്രാർത്ഥിക്കുന്നു നിങ്ങൾക്കായി 🙏🏻

    • @panyalmeer5047
      @panyalmeer5047 Рік тому +4

      ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് പറ്റിയ ഒരു പണിയാ ഈ നാണം കെട്ട പ്രാർത്ഥന 😜😜🤪😊

    • @Shamil405
      @Shamil405 Рік тому

      @@panyalmeer5047 എടാ നിന്നെ പോലെ ഇതുപോലത്തെ #%% diologue അടി
      ക്കുന്നതിനെക്കാൾ നല്ലത് അത് തന്നെ

    • @PriyaIndruMani
      @PriyaIndruMani Рік тому

      Thank you so much for your prayers 🙏

  • @parasakthiparthan3671
    @parasakthiparthan3671 Рік тому +323

    ദൈവം എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചുകൊടുക്കട്ടെ... 🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Рік тому +1

      പെരുവഴി ആയിരിക്കും 😂

    • @parthivadityakrishnan4219
      @parthivadityakrishnan4219 Рік тому +5

      ​​@@panyalmeer5047manushyathwamille...

    • @Time_pass549
      @Time_pass549 Рік тому +4

      ​@@mcnairtvmklindia ആള് ദൈവത്തെ ട്രോളിയതാണ് നിങ്ങക്കാർക്കും അത് മനസ്സിലായില്ല അല്ലെ 😊😊😊

    • @ashiq1915
      @ashiq1915 Рік тому +1

      ആ അടിപൊളി...ഇതാണോ ആ വഴി... ദൈവം എന്ന കോമഡി കഥാപാത്രത്തെയാണ് വെച്ച് സോഷ്യൽ മീഡിയയിൽ കമൻറ് ഇടരുത് എന്ന് പറഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല..

    • @Bhagyan-l8f
      @Bhagyan-l8f Рік тому +1

      ആ ദൈവമാണ് ഈ വഴിയിലാക്കിയത്... 😡

  • @shadukkavlsry
    @shadukkavlsry Рік тому +9

    സങ്കടകരമായ വാർത്ത... അച്ഛനും അമ്മയും ഒത്തുള്ള വർണാഭ മായ ബാല്യകാലത്തിൽ തളച്ചിടപ്പെട്ടരിക്കുന്നു അവരുടെ മനസ്സ്... നിഷ്ക്കളങ്കതയും നിസ്സഹായതയും ആ മുഖത്തുണ്ട്.. ഉടൻ തന്നെ ഒരു നല്ല വാർത്ത ഇവരെക്കുറിച്ച് കേൾക്കാൻ ഉൽക്കടമായ ആഗ്രഹം

  • @bazighaa
    @bazighaa Рік тому +20

    ജമീല ഉമ്മയെ പോലെ ഇവരുടെ കാര്യത്തിലും എത്രയും പെട്ടന്ന് ഒരു വഴി തെളിയട്ടെ. ഇങ്ങനെയുള്ള കാര്യങ്ങൾ പുറം ലോകത്ത് എത്തിക്കുന്ന അരുൺ രാഘവൻ എന്ന മനുഷ്യ സ്നേഹിക്ക് ഒരു big salute 👍❤️

  • @yahiyayayi8370
    @yahiyayayi8370 Рік тому +532

    നമ്മൾക്കു ഒരുമിച് സഹായിച്ചു കൂടെ Dears 🥰

  • @nazarudheenmuttakkavu7630
    @nazarudheenmuttakkavu7630 Рік тому +11

    ആരെങ്കിലും വരാതെ ഇരിക്കില്ല. സഹായിക്കാൻ ഒരുപാട് കരങ്ങൾ വരും തീർച്ച.

  • @shameerpt1808
    @shameerpt1808 Рік тому +71

    ഭൂമിയിലുള്ളവരോട് കരുണ കാണിക്കു വിൻ, ആകാശത്തുള്ളവൻ കാരുണ്യം ചെയ്യും - നബി (സ) വചനം, എത്രയും പെട്ടെന്ന് അവർ നാട്ടിൽ എത്തട്ടെ - നമുക്ക് പ്രാർത്ഥിക്കാം -

    • @haris_____m275
      @haris_____m275 Рік тому

      ആക്ഷത്തുള്ളവൻ്റെ കാരുണ്യം അതിനു കിട്ടി കഴിഞ്ഞു ഇനി ഭൂമിയിൽ ഉള്ളവരെ നോക്കിയാൽ മതി

    • @haris_____m275
      @haris_____m275 Рік тому

      😂😂

    • @shitgod109
      @shitgod109 Рік тому +2

      ആകാശത്തുള്ളവൻ പൈലറ്റ് അല്ലേ?

  • @jaffarjaff7147
    @jaffarjaff7147 Рік тому +16

    *അരുൺ ഇടപെട്ടാൽ പിന്നെ അടുത്ത വീഡിയോ സന്തോഷം ഉളവാക്കുന്ന വീഡിയോ ആയിരിക്കും.... 👍🏻👍🏻👍🏻👍🏻👍🏻*

  • @faizelvk8542
    @faizelvk8542 Рік тому +30

    ആ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @narayanankutty344
    @narayanankutty344 Рік тому +45

    എല്ലാം ശേരിയാവട്ടെ സഹോദരി ദൈവത്തോട് പ്രാർത്ഥിക്കാം, ആരെങ്കിലും ഒരു ദൈവ ദൂതനെപ്പോലെ പ്രത്യക്ഷപ്പെടും എല്ലാ ദുഖങ്ങൾക്കും പരിഹാരം ഉണ്ടാകും. 🙏

  • @stanleysamuel8198
    @stanleysamuel8198 Рік тому +16

    ഇത് ഒന്നും ദൈവം കാണാതെ ഇരിക്കില്ല ഇതിലും വലുത് അവർക്കു ദൈവം കൊടുക്കും...😢😢😢🙏🙏🙏കഷ്ട്ടത്തകൾ എല്ലാം ദൈവം മാറ്റും

  • @sabuts5958
    @sabuts5958 Рік тому +87

    ഇവിടെ ആണ് നമ്മൾ ഉണർന്ന് പ്രവർത്തിക്കേണ്ടത് - വിജയ പരാജയങ്ങൾ പാവപെട്ടവനും പണക്കാരനും ഒരേ പോലേ ആണന്ന് മനസിലാക്കണം😢 ആയതിനാൽ ഈ സഹോദരിയേ ജീവിതവസാനം വരേ കാത്ത് കൊള്ളുവാൻ ഏത് എങ്കിലും സംഘടനകൾ തയ്യാറാവണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤍💐🧡🤍💚🇮🇳 (by - KL. 2)

  • @rashi7914
    @rashi7914 Рік тому +6

    🥺🥺🥺🥺🥺കരയിപ്പിച്ചല്ലോ റബ്ബേ പാവങ്ങളെ സഹായിക്കാൻ മരണത്തിനു മുമ്പെങ്കിലും നീ അനുഗ്രഹിക്കണേ എന്റെ സ്വപ്‌നമാണ് എന്നെ പോലുള്ള പാവങ്ങളെ സഹായിക്കാൻ മരണം വരുന്നതിന് മുമ്പെങ്കിലും സാധിക്കണേ എന്ന്

  • @cashajipulinkara7725
    @cashajipulinkara7725 Рік тому +8

    എത്രയും പെട്ടന്നു തന്നെ ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല വാർത്ത വേഗം കേൾക്കട്ടെ സഹായിക്കാൻ കഴിവുള്ളവർ മുന്നോട്ടു വരും എന്ന പ്രാർത്ഥനയോടെ 🙏🙏🙏😓

  • @johnjocad2617
    @johnjocad2617 Рік тому +72

    Amazing people. This is journalism, you touched the hearts. Almighty is sufficient for her needs. She deserves everything.

  • @rasheedharashi6606
    @rasheedharashi6606 Рік тому +4

    ഈ വാർത്ത ജനങ്ങളിലേക്കെത്തിച്ചവനേയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ പ്രശ്നം എത്രയും പെട്ടെന്ന്തീരാൻ പ്രാർത്ഥിക്കുന്നു

  • @babythomas942
    @babythomas942 Рік тому +16

    ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulmanaf2797
    @abdulmanaf2797 Рік тому +11

    സങ്കടം സഹിക്കാവുന്നതിലും അപ്പുറത്താണല്ലോ അള്ളാഹ്, എന്ത്‌ തന്നെ ആയാലും മലയാളി എവിടെയുണ്ടോ അവിടെ രക്ഷകരും ഉണ്ട്, ഇവരെക്കുറിച്ചുള്ള നല്ല റിപ്പോർട്ട്‌ എത്രയും പെട്ടെന്ന് കേൾക്കാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @gireesh2230
    @gireesh2230 Рік тому +10

    ദൈവം അവരേ എത്രയും വേഗം പ്രവാസികളുടെ മനസ്സിൽ അവരെ വസഹായിക്കാൻ തോന്നിക്കട്ടെ

  • @zakmalayil4432
    @zakmalayil4432 Рік тому +5

    നല്ല ഒരു വാർത്തക്കായി കാത്തിരിക്കുന്നു 😢എന്റെ പ്രാത്ഥനയിൽ നിങ്ങൾക്ക് ഒരിടം തന്നിട്ടുണ്ട് 🤲🏻

  • @joojoo7512
    @joojoo7512 Рік тому +3

    ദൈവം അനുഗ്രഹിക്കും... എത്രയും പെട്ടന്ന് സഹോദരിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവട്ടെ

  • @abyjackson6920
    @abyjackson6920 Рік тому +25

    എനിക്ക് ഉറപ്പുണ്ട് പണംവും നല്ല മനസ്സും ഉള്ളവർ ഇവരെ സഹായിക്കും ... വെയ്റ്റിംഗ് ഫോർ ദാറ്റ് good news❤

  • @ashfaquepa5046
    @ashfaquepa5046 Рік тому +34

    പടച്ചവൻ അവരുടെ മാർഗ്ഗം എളുപ്പമാക്കട്ടെ 🥰🥰🥰

  • @nisharifu8532
    @nisharifu8532 Рік тому +27

    ആ നാട്ടിൽ ആയത് കൊണ്ടും e ന്യൂസ്‌ ഇപ്പോൾ പുറത്തു വന്നതും കൊണ്ടും ഒരു തീരുമാനം ആക്കുമെന്ന് ഉറപ്പ് 👍😍

  • @faisalnilambur4306
    @faisalnilambur4306 Рік тому +2

    എത്രയും പെട്ടെന്ന് ഇവരെപ്പറ്റി നല്ലൊരു വാർത്ത കേൾക്കാൻ ഇടയാകട്ടെ ദൈവം ഒരു വഴി കാണിച്ചു തരും 🤲

  • @vijaykadam3897
    @vijaykadam3897 Рік тому +4

    Even in these difficulties she is having priceless smile on her face. She is not turning away from her responsibilities. May god bless her. Very soon she will have good job and will be able to come out of financial troubles.

  • @jasmindiaries1426
    @jasmindiaries1426 Рік тому +1

    എത്രയും പെട്ടെന്ന് സഹോദരിയുടെ പ്രശ്നങ്ങൾ തീർന്നതായി കേൾക്കാൻ ആഗ്രഹിക്കുന്നു 💜💜💜

  • @unni007-q4i
    @unni007-q4i Рік тому +10

    സങ്കടപെടേണ്ട ചേച്ചി നിങ്ങളുടേ സന്തോഷത്തിന്റെയും സമദാനത്തിന്റയും വാതിൽ തുറന്നിരിക്കുന്നു നിങ്ങൾ ഇനി കരയുത് ❤❤❤👸🏻👸🏻👸🏻🥰🥰🥰🥰

  • @wayanadanwayanadu7163
    @wayanadanwayanadu7163 Рік тому +14

    ഉമ്മാനെയും ഉപ്പാനെയും,..,.... ഒരുപാട് സ്നേഹിച്ച മോൾ........... അവരുടെ ആഗ്രഹം......... ഉടൻ പൂർത്തിയാകുന്ന..... വാർത്തക്കായി കാത്തിരിക്കുന്നു......

    • @vineeshgs2537
      @vineeshgs2537 Рік тому

      പണം ഉള്ളപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും എന്തിനും ഒപ്പം കാണും എന്നാൽ പണം ഇല്ലെങ്കിൽ ഒരു ..,......... ഉം കാണില്ല 😰😰

  • @aliyarkm7397
    @aliyarkm7397 Рік тому +1

    എത്രയും വേഗം നല്ല വാർത്ത കേൾക്കാൻ കഴിയണേ റബ്ബേ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @manjubijumon1759
    @manjubijumon1759 Рік тому +57

    എന്നിട്ടും ആ dogs നെ ഉപേക്ഷിച്ചില്ലല്ലോ.. ദൈവം നല്ലതേ വരുത്തൂ 🙏🙏🙏

    • @lukog21
      @lukog21 Рік тому +2

      ദൈവം ഒരു വഴിക്കാക്കി വെച്ചിട്ടുണ്ട്.. ഇനി നല്ലത് വരുത്താൻ വെയ്റ്റിംഗ് 🤭

  • @riyasrcs336
    @riyasrcs336 Рік тому +8

    നല്ല വാർത്തക്കായി പ്രാർത്ഥിക്കുന്നു.. 🙏

  • @myshasvlog9734
    @myshasvlog9734 Рік тому +48

    ഭൂമിയിൽ എല്ലാസുഖ സൗകര്യങ്ങളും ഉണ്ടായിട്ടും ജാതിയുടെയും മദത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന എല്ലാ ഉഊളകൾക്കും സമർപ്പിക്കുന്നു

  • @harismk7769
    @harismk7769 Рік тому +13

    വർഗീയത പറയുന്ന വർഗ്ഗങ്ങൾ അവനവന്റെ മതത്തിൽപ്പെട്ട ഒരു സ്ത്രീ ഒരു സഹോദരി ഇത്രയും അനുഭവിക്കുമ്പോൾ ഒരു കൈത്താങ്ങാവാൻ ഇവനെ കൊണ്ട് ഒന്നും സാധിക്കുകയില്ല വർഗീയത തുപ്പാൻ മാത്രമേ മറുനാടനെപ്പോലെ അവന് സാധിക്കുകയുള്ളൂ ആരെങ്കിലും ആ പാവം സ്ത്രീയെ സഹായിക്കണം എല്ലാവരും

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Рік тому +3

      പറയണം എന്ന് വിചാരിച്ച വാക്കുകൾ ആണ്, ഈ അറബി നാട്ടിൽ പോലും തുച്ഛമായ ശമ്പളത്തിൽ ജോലിക്ക് വന്നവൻ പോലും നാട്ടിലുള്ള അന്യ മതസ്ഥരെ സോഷ്യൽ മീഡിയ വഴി പുലഭ്യം പറയും, അത്തരം നായ്ക്കൾ ഇതുപോലെ ഒന്നും കാണുകയുമില്ല കണ്ടാൽ തന്നെ അവനു കിട്ടുന്ന പിച്ചക്കാശീന്ന് ഒരു ദിർഹം എടുത്തു സഹായിക്കുകയുമില്ല, മുഴുത്ത അസൂയയും വൈരാഗ്യവും മാത്രം മനസ്സിൽ കുത്തി നിറച്ചു നടക്കും...

    • @kanjisvlog4920
      @kanjisvlog4920 Рік тому

      @@SudheerBabu-AbdulRazak എന്തിനാണ് ഏറ്റവും നന്ദിയും കടപ്പാടും കാണിക്കുന്ന നായയെ ഇങ്ങനെ തെറി പറയാൻ ഉപയോഗിക്കുന്നത്. ഈ സ്ത്രീയുടെ കൂടേയും നിങ്ങൾ കാണുന്നില്ലേ അതേ വർഗ്ഗത്തെ.

    • @meharnajeeb6379
      @meharnajeeb6379 Рік тому +1

      ​@@SudheerBabu-AbdulRazak 😊😅

    • @fightingfile9280
      @fightingfile9280 Рік тому

      @@SudheerBabu-AbdulRazak നിന്റെ തള്ള പെഴച്ചുപെട്ടതാണോ നിന്നെ.... അവന്റെ ഒരു മൂഞ്ചിയ പേര്

    • @farukfaruk-do1xx
      @farukfaruk-do1xx Рік тому +1

      Correct anh bro

  • @appappantroyzz_yt4261
    @appappantroyzz_yt4261 Рік тому +1

    വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന നാഥാ ഇവരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കേണമേ

  • @ranijoy9473
    @ranijoy9473 Рік тому +20

    അവരെ സഹായിക്കണമേ🙏പാവം😢

  • @adatmediatech
    @adatmediatech Рік тому +1

    എല്ലാം എത്രയും പെട്ടന്ന് തന്നെ ശരിയാകട്ടെ.... പ്രാർത്ഥനയോടെ ♥️🙏

  • @tejasvisruthi4942
    @tejasvisruthi4942 Рік тому +30

    I just talked to her
    People is calling her offering help
    But her main issue is clearing the case and all
    I told her that wherever Mr Arun had interfered ,positive results has come …
    Let us all help her in our ways

    • @manjalprasadham90
      @manjalprasadham90 Рік тому +1

      Hello tejasvi,njan ippozhanu kaanunnathu ivarude karyam endayi,I mean casenu ethra cash vendivarum.

    • @RajuRk-fu7ji
      @RajuRk-fu7ji Рік тому

      Pls tell me any contact number

  • @key-007
    @key-007 Рік тому +1

    പലരും വളരെ നിസ്സാര പ്രശ്നങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന ഈ കാലത്ത് തീ പോലെ ജീവിച്ചു കാണിച്ച സഹോദരി നിങ്ങളെന്നെ കരയിപ്പിച്ചു 😭ഇത്രേം ദുരിതം അനുഭവിക്കുമ്പോഴും കണ്ണ് കാണാത്ത ആ ജീവനെ കൂടെ, കൂടെ കൂട്ടുക എന്നൊക്കെ പറയുന്നത് എല്ലാ മനുഷ്യർക്കും കഴിയുന്ന കാര്യമല്ല 👌🏻
    തീർച്ചയായും സഹോദരി നിങ്ങൾക് ഒരു ഉയർന്ന ജീവിതം ഉണ്ട് 👍🏼👍🏼ഏറ്റവും അടുത്ത ദിവസം തന്നെ നിങ്ങളെ കുറിച്ചുള്ള നല്ല വാർത്ത കേൾക്കാൻ സാധിക്കട്ടെ 🙏🏻

  • @sonofnanu.6244
    @sonofnanu.6244 Рік тому +3

    ഈ നിലയിലും നിശ്ചയധാർഡ്യം കൈവിടാതെ ജീവിക്കുന്ന ആ മഹതിക്കൊരു ബിഗ്സല്യൂട്ട്.........
    "ഈ സമയവും, കടന്നുപോകും ".

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 місяців тому +1

    അവിടെ താമസിക്കുന്ന മാസ്സിൽ നന്മ ഉള്ള ഒരൽപോലും ഇല്ലേ ഇവരെ സഹിക്കാൻ 🙏

  • @nilofernilofer6573
    @nilofernilofer6573 Рік тому +25

    Mr.Yousaf Ali could help her if somebody brought this to his notice. I wish and pray for the same. She really really deserves help.

    • @abdurahiman1077
      @abdurahiman1077 Рік тому

      യൂസഫലി, രവിപിള്ള, ടൊയോട്ട സണ്ണി ഇവർക്ക് പരിഹരിക്കാവുന്നതേയുള്ളൂ.

    • @bencythomas8937
      @bencythomas8937 Рік тому

      Sure

  • @NavasIndia
    @NavasIndia Рік тому +6

    Great work dear Arun cheta❤️

  • @jipna8753
    @jipna8753 Рік тому +8

    Hope she can get a good job her home back and live a peaceful life 🙏🙏

  • @rajitm9365
    @rajitm9365 Рік тому +7

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤👍

  • @sudhachandra2660
    @sudhachandra2660 Рік тому

    ദൈവമേ എത്രയും പെട്ടെന്ന് അവർക്ക് പരിഹാരം കല്പിക്കണേ.ദൈവം കൂടെയുണ്ടായിരിക്കും.സത്യം.

  • @Obedientsleeper
    @Obedientsleeper Рік тому +118

    =800 people x 100 aed = 80000aed, this is Ramadan, we should help😢Arun you didn't provide the acct details

  • @lillylawrance6285
    @lillylawrance6285 Рік тому +2

    ഇവരെ ക്കുറിച്ച് വാർത്ത കൊടുത്തപ്പോൾ ഇവരുടെ ആക്കൗ ണ്ട് നമ്പർ കൂടി ഇതിൽ കൊടുത്തിരുന്നാൽ ഈ വീഡിയോ കാണുന്നവർ ആരെങ്കിലും ഒക്കെ അവരെ സഹായിച്ചാൽ അവർ രക്ഷപെടു മായിരുന്നു.

  • @satheesh4988
    @satheesh4988 Рік тому +3

    നമ്മൾ അറിയാത്ത എത്രയോ പേർ. ഉടനെ തന്നെ എല്ലാം ശരിയാകുവാൻ പ്രാർത്ഥന 🙏

  • @albinalvin4044
    @albinalvin4044 Рік тому +7

    ദൈവം ഇവരെ ഇനിയും അനുഗ്രഹിക്കട്ടെ . 🙏🏻ഇതൊക്കെ അവിടെ മലയാളി അസോസിയേഷൻ ഇല്ലേ കാണാൻ 😔😔😔അവരെ എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കാൻ സഹായിക്കാൻ ആരും ഇല്ലേ 😔😔😔ഒരു കാലത്ത് ഇവരും പലരെയും സഹായിച്ചിട്ടുണ്ടാവില്ലേ 😢😢😢

    • @haris_____m275
      @haris_____m275 Рік тому

      Dhaivam അനുഗ്രഹിച്ച താണ് ആ കാണുന്നത് കിടപ്പram പോയി..... ഇനി നീ കമൻ്റ് ഇട്ടത് കൊണ്ട് ധൈവം anugrahichaal രക്ഷപെട്ടു

    • @albinalvin4044
      @albinalvin4044 Рік тому

      @@haris_____m275 ദൈവത്തെ പരിഹസിക്കരുത് 🙏🏻

    • @albinalvin4044
      @albinalvin4044 Рік тому

      @@haris_____m275 നേരെ ചൊവ്വേ എഴുതാൻ അറിയാത്തവൻ ആണ് ദൈവത്തെ പരിഹസിക്കുന്നത് 🤭🤭

    • @haris_____m275
      @haris_____m275 Рік тому

      @@albinalvin4044 ഏത് ദൈവത്തെ ആണ് ഞാൻ പരിഹസിക്കാൻ പാടില്ലാത്തത് .....😂😆😆 കൊറേ ഉണ്ടല്ലോ അതോ ദൈവങ്ങൾ ഓക്കെ ഒരു ടീം ആണോ

  • @bijudevasia4416
    @bijudevasia4416 Рік тому +6

    Very painful and heartbreaking..Please someone to help..🙏

  • @Pupuchemnad881
    @Pupuchemnad881 Рік тому +13

    ജേര്‍ണലിസം എന്തെന്ന് ഇത് കണ്ട് പഠിക്കട്ടെ ,എല്ലാ ന്യൂജെന്‍
    "കോലിട്ടാല്‍ വെള്ളം വരുന്ന സ്ഥല" ഉള്ളവരും...!!! ❤❤❤

  • @ഹാഷിംകാസറഗോഡ്-പ7ച

    ഇനിയുള്ള ദിവസങ്ങൾ സന്തോഷമുള്ളതായിരിക്കട്ടെ.

  • @cloweeist
    @cloweeist Рік тому +38

    People who abandon their dogs at the slightest inconvenience should learn from this. Inspite of being homeless she is taking care of her dogs

  • @sobhanamohandas2445
    @sobhanamohandas2445 Рік тому +1

    ഹരേ കൃഷ്ണാ ❤🙏 പ്രിയയുടെ സങ്കടം കാണണമേ ❤🙏💕🙋🏻‍♀️

  • @abdulla8553
    @abdulla8553 Рік тому +24

    സന്മനസ്സുള്ളവരേ.....ഈ ഹതഭാഗ്യയെ സഹായിക്കൂ.....

  • @uthu256
    @uthu256 Рік тому +1

    പെട്ടെന്ന് തന്നെ നല്ല ഒരു വഴി ദൈവം കാണിച്ചു തരാൻ പ്രാർത്ഥിക്കുന്നു 🙏🏽

  • @agneyaabhi3559
    @agneyaabhi3559 Рік тому +5

    കരുണയുടെ കരങ്ങൾ ഈ അമ്മയെ സഹായിക്കട്ടെ

  • @shekharsinhavicky
    @shekharsinhavicky Рік тому +2

    Just heard about her on a news website. I pray that she should get all help.
    Praying from Delhi.

    • @PriyaIndruMani
      @PriyaIndruMani Рік тому

      Thank you so much for your prayers. 🙏❤❤🙏 Please may I ask which website didn you see it on?Thanks

  • @ajithaunnipg7391
    @ajithaunnipg7391 Рік тому +16

    ദൈവവും വിധിയും എത്ര ക്രൂരൻ 😪😪😪സഹായ ഹസ്തങ്ങൾ അവരെ തേടി വരണേ 🙏🙏🙏

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +2

      സഹായങ്ങൾ അവരെ തേടി വരണേ എന്ന് ആരോടാണ് പ്രാർത്ഥിച്ചത്?

    • @Rrrthugtd
      @Rrrthugtd Рік тому

      @@jamaludheenvp9608 😂😂😂😂😂😂

    • @shitgod109
      @shitgod109 Рік тому

      @JAMALUDHEEN VP ഡിങ്കനോട് 😎

  • @nadirnadir3251
    @nadirnadir3251 Рік тому

    എത്രയും പെട്ടെന്ന് അവരുടെ എല്ലാബുന്ധിമുട്ടും തീരും നല്ലവരായ മനുഷ്യർ അവരെ സഹായിക്കും....

  • @imamsha8409
    @imamsha8409 Рік тому +6

    എല്ലാവരും സഹായിക്കണം 🙏

  • @lejujacob5090
    @lejujacob5090 Рік тому +2

    All those who are in Dubai
    Do something please for this dear poor lady🙏

  • @jiskkannur6461
    @jiskkannur6461 Рік тому +3

    You did a good job buddy I can understand her feelings unfortunately I'm also suffering the same but differently let's prey for her may Allah shower his blessings on her and solve the problem

  • @hummingchoc
    @hummingchoc Рік тому +2

    She is blessed.

  • @kiranantony205
    @kiranantony205 Рік тому +10

    Arun,
    Please put the bank account details here, so the people can start helping

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 місяців тому

    നല്ല മകൾ അച്ഛൻ അമ്മക്ക് വേണ്ടി ജീവിച്ചു ദൈവം അവരെ സഹായം ചെയ്യും

  • @shahnanoushad9766
    @shahnanoushad9766 Рік тому +6

    Yusef Ali sir please please help her. Allahu anugrahikkum sir Pavam

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 місяців тому

    നല്ല സഹോദരി ദൈവം സഹായിക്കട്ടെ വലിയ കഷ്ടം 😔നല്ല ദിവസം ഉണ്ടാകും മേം

  • @hashimmuhammedmuhammed2601
    @hashimmuhammedmuhammed2601 Рік тому +3

    Inshaallah all problems will sove. God bless u sister❤

  • @aneeshjasmin8893
    @aneeshjasmin8893 Рік тому +1

    Allah ഈ സഹോദരിയെ രക്ഷിക്കണേ 😥😥🤲🤲🤲

  • @Sonyentertains
    @Sonyentertains Рік тому +3

    ദൈവമേ ഈ ചേച്ചിയെ കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diffwibe926
    @diffwibe926 Рік тому +1

    ഇവർക്കും ഇച്ചിരി മാനസിക പ്രോബ്ലം ഒണ്ട്,
    But കുറ്റം പറയുകയല്ല,
    പഴയമാതാപിതാകളുമൊത്തുള്ള സന്തോഷ ഓർമ്മകൾഅവരെ വിട്ടു പോകുന്നില്ല,

  • @talabgaar-theseeker
    @talabgaar-theseeker Рік тому +3

    A crowdfunding campaign is needed to directly benefit her. She deserves to be able to pay the fines & live freely. Dubai residents should also come forward to help her & donate🙏

    • @PriyaIndruMani
      @PriyaIndruMani Рік тому +1

      A guardian angel and everyone who prayed for me came to my rescue 🙏 Thank you for your kind support

    • @Tamarapurplerose
      @Tamarapurplerose Рік тому +1

      @@PriyaIndruMani ❤❤ so happy for u❤❤

    • @PriyaIndruMani
      @PriyaIndruMani Рік тому

      @@Tamarapurplerose Thank you Krishna❤❤❤ (My mother's name is also Krishna 🙂)

  • @abhilashthankappan8548
    @abhilashthankappan8548 Рік тому +1

    All I can pray for you dear, you will be in my prayers from now on. May God bless you with everything.....

  • @anudev_2919
    @anudev_2919 Рік тому +4

    യുസലി ഇക്കയെ കാണൂ..
    അദ്ദേഹം safe ആകിതരും
    🙏🙏❣️

  • @kollamkaran5125
    @kollamkaran5125 Рік тому +1

    ഈ പുണ്യ റമദാൻ മാസത്തിൽ അവരെ ദൈവം അനുഗ്രഹിച്ചു നാട്ടിൽ പോകാൻ ഒരു വഴി ഉണ്ടാകട്ടെ 🙏🙏🙏🙏🙏...

  • @nishithah19
    @nishithah19 Рік тому +4

    പാവം സ്ത്രീ 😔😔😔

  • @sajusylvester6391
    @sajusylvester6391 Рік тому +2

    Don't worry be happy God bless you sister ❤❤

  • @muneerfmmunna6042
    @muneerfmmunna6042 Рік тому +8

    ആര് എവിടെ എത്തുമെന്ന് predict ചെയ്യാൻ പറ്റില്ല 😢😢 ഈ വാർത്ത യൂസുഫ് അലി ക്കാൻറെ ശ്രദ്ധയിൽ പെടുത്തൂ പരിഹാരം ഉണ്ടാകും😢

  • @mahroofali2860
    @mahroofali2860 Рік тому +1

    ചിരി മനുഷ്യൻ... സന്തോഷം നെല്കുന്നു

  • @manjeshwilliam760
    @manjeshwilliam760 Рік тому

    Thank God 🙏 well done team editorial

  • @sararosemaria7267
    @sararosemaria7267 Рік тому +4

    God is bringing you out of this situation. Jesus is with you and He is opening doors for you. Help is coming❤. You are beautiful and precious to God. 🙏

  • @AnilDas-vp5sx
    @AnilDas-vp5sx Рік тому +10

    ഇവർ ഇപ്പോളും ദുബായിൽ ആണോ ആണേൽ അവിടത്തെ ഷേക്ക്‌ ബിൻ റാഷിത് al മുതോം അറിഞ്ഞുകാണില്ല നല്ല മനുഷ്യനാണ്.,......... ഒരു പെണ്ണിനേയും അവർ ഇങ്ങനെ കാണിക്കില്ല..........

  • @jaseenata4786
    @jaseenata4786 Рік тому

    ബഹുമാനപെട്ട യൂസഫ് അലി സർ ന്റെ കണ്ണിൽ എത്രയും പെട്ടെന്ന് ഈ വാർത്ത എത്തട്ടെ.... ആമീൻ..... അദ്ദേഹം തീർച്ചയായും സഹായിക്കും.

  • @shyamvk
    @shyamvk Рік тому +8

    This is heartbreaking, considering they announced someone paid 55 million AED for a number plate and then you read this. Hope she gets some relief through this story and is able to return home.

    • @PriyaIndruMani
      @PriyaIndruMani Рік тому +1

      I do hope you have seen the update ? All the debts have been cleared by a very kind samaritan, she gave me my life back. thank you for your kind words 🙏

    • @shyamvk
      @shyamvk Рік тому

      @@PriyaIndruMani good to hear ma'am. Be at peace. And may god shower many blessings on the Samaritan.

    • @PriyaIndruMani
      @PriyaIndruMani Рік тому

      @@shyamvk ❤