റോഡ് ഷോ വെറും ഷോ ഓഫോ? DMK റാലിയിൽ അൻവർ കൂലിക്ക് ആളെ ഇറക്കിയതോ?

Поділитися
Вставка
  • Опубліковано 23 жов 2024
  • റോഡ് ഷോ വെറും ഷോ ഓഫോ? DMK റാലിയിൽ അൻവർ കൂലിക്ക് ആളെ ഇറക്കിയതോ? വിവാദത്തിന് അടിസ്ഥാനമായ ആ പ്രതികരണം ഇതാണ്
    #PVAnvar #roadshow #dmk #palakkad #byelection #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 76

  • @jkm2298
    @jkm2298 16 годин тому +46

    പ്രകടനം നടത്തി കൊടുക്കപ്പെടും,സമിപിക്കുക, കേരള ഡ്രിങ്കിങ് സമിതി

  • @vdevan423
    @vdevan423 15 годин тому +28

    ഏജന്റ് പറയാൻ പഠിപ്പിച്ചത് അവർ മറന്നുപോയി .... പൈസയും പോയി മാനവും പോയി 😂😂😂

  • @rejiaudit
    @rejiaudit 17 годин тому +26

    സാരമില്ല അന്വറുടെ സ്ഥാനാർത്ഥിയും ഏതാണ്ട് ഇത് പോലെ തന്നെയാണ് വന്നത്

  • @ManojUliyan
    @ManojUliyan 15 годин тому +21

    രണ്ട് ദിവസമായി ബന്ധമുണ്ട്😂😂😂😂😂😂😂

  • @Rafii-q2m
    @Rafii-q2m 13 годин тому +12

    ഒരുമാതിരി ഉളുപ്പില്ലാത്ത പാർട്ടിയായി പോയില്ല അൻവറിന്റേത് 😂

  • @janvik4862
    @janvik4862 17 годин тому +34

    ഒരു 100 വോട്ട് കിട്ടുമോ ഈ അൻവറിന് 😂😂

    • @urdaysport6400
      @urdaysport6400 11 годин тому

      Chelakkara Malsarikkunnundallo...let's wait and see...

    • @muhammedcp6293
      @muhammedcp6293 8 годин тому

      Adi ada ketada neyum nenda apanum kodukada paisa koduthi alukalakondi parayekunadi

  • @arjuncv5801
    @arjuncv5801 14 годин тому +5

    പാവപ്പെട്ട കുറച്ചധികം പേർക്ക് ചെറുതെങ്കിലും ഒരു തൊഴിലും കൂലിയും കൊടുത്തതാണോ അൻവർ ഇക്ക ചെയ്ത തെറ്റ് 🥹🥹..

  • @vichuvishak2199
    @vichuvishak2199 15 годин тому +19

    റിപ്പോർട്ടർ: ഡിം എം കെ യു മാ യി എന്താണ് ബന്ധം?
    ലെ അപ്പൂപ്പൻ : മകളായിട്ടുള്ള ബന്ധമാണ്
    😂😂😂😂😂

  • @erudayakumarbtechmplan1014
    @erudayakumarbtechmplan1014 4 години тому +1

    എടി നമ്മളെ കൊണ്ട് വന്ന ആളുടെ പേരെന്താ???? 🤓

  • @aniyans
    @aniyans 8 годин тому +1

    അൻവർ അടുത്ത PC ജോർജാകാൻ ശ്രമിക്കുകയാണ് വിജയാശംസകൾ

  • @fidertypechallenge
    @fidertypechallenge 8 годин тому +1

    😂😂😂 🤣 അൻവർ കൂലിക്ക് ആളെ കൊണ്ടുവന്നു രണ്ടു മണിക്കൂറിന് 1000 രൂപ

  • @Galaxy-pv5uk
    @Galaxy-pv5uk 16 годин тому +5

    വെച്ചത് എല്ലാം തിരിച്ച് കൊള്ളുന്ന അൻവർ😂😂😂😂😂

  • @faissalkunnath5883
    @faissalkunnath5883 15 годин тому +4

    സിപിഐഎം ഈ തൊഴിലുറപ്പുകാരെയും മറ്റുള്ളവരെയും പേടിപ്പിച്ച് ഞെട്ടിച്ചു പരിപാടിക്ക് കൊണ്ടുവരുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അൻവറിന് അത് ആയിക്കൂടാ

  • @ThajdareHaram-z2z
    @ThajdareHaram-z2z 17 годин тому +9

    ഡിഎംകെ മാത്രമല്ല എല്ലാപാർട്ടികളും ഇങ്ങനെ പിന്നെ എന്താണ് ഇത്ര പുതുമ

    • @royra4554
      @royra4554 15 годин тому

      A Avarude leader eyum partyeyum jenangalkku ariya..ethu..ethu Anwar..ethu DMK😅😅

    • @rileeshp7387
      @rileeshp7387 11 годин тому +1

      എത് പാർട്ടി

  • @Deepak-00777
    @Deepak-00777 9 годин тому +1

    അവർക്ക് എന്തെങ്കിലും പണം കിട്ടുന്നത് ഇല്ലാതാക്കണോ 😊

  • @Sillver1234
    @Sillver1234 15 годин тому +1

    എല്ലാവരും ഇങ്ങനെ തന്നെയാണ്..... വിളിച്ചിട്ട് തന്നെയാണ് എല്ലാവരും വരുന്നത്...ഇതിൽ അത്ര വലിയ അതിശയം ഒന്നുമില്ല

  • @65229
    @65229 17 годин тому +3

    അൻവർ പറഞ്ഞാൽ പിന്നെ ഒരു അപ്പീൽ ഇല്ല

  • @hamsathparambath6996
    @hamsathparambath6996 6 годин тому

    അൻവർ 🌷🌷🌷

  • @nizamnizam4110
    @nizamnizam4110 16 годин тому +1

    👍👍

  • @PureNature2024
    @PureNature2024 3 години тому

    അസൂയക്കാരുടെ കമന്റുകൾ വിമർശനങ്ങൾ അവഗണിക്കുന്നു ഡ്മ്മ്ഖ് DMK ❤ റോഡ് ഷോ കണ്ട് ഇടതു വലതു പാർട്ടികളുടെ കണ്ണു തള്ളി . അപ്പോൾ പിന്നെ ട്രോളുമായി ഇറങ്ങിയിരിക്കുന്നു 🎉🎉

  • @PureNature2024
    @PureNature2024 3 години тому

    നിങ്ങൾ ഇത് പോലെ മറ്റു പാർട്ടികളുടെ ജാഥയിൽ പോയി ബൈറ്റ് എടുക്കുമോ

  • @RenjKavilayil
    @RenjKavilayil 7 годин тому

    സത്യമല്ലേ. ഇന്ന് നടന്ന റാലികളിൽ ഏതെങ്കിലും മാപ്രാകൾ ഇങ്ങിനെ ചോദിച്ചു നോക്കിയോ. പേടിയാണോ.

  • @PureNature2024
    @PureNature2024 3 години тому

    അസൂയക്കാരുടെ കമന്റുകൾ വിമർശനങ്ങൾ അവഗണിക്കുന്നു ഡ്മ്മ്ഖ് DMK ❤ റോഡ് ഷോ കണ്ട് ഇടതു വലതു പാർട്ടികളുടെ കണ്ണു തള്ളി . അപ്പോൾ പിന്നെ ട്രോളുമായി ഇറങ്ങിയിരിക്കുന്നു

  • @NOWFAL786PK
    @NOWFAL786PK 12 годин тому

    അൻവർ നുണ പറയില്ലെന്ന് ippo മനസിലായില്ലേ 😂😂

  • @NOWFAL786PK
    @NOWFAL786PK 12 годин тому

    Best best

  • @asharudml
    @asharudml 12 годин тому +1

    അമ്പുക്ക ഉയിര് 😆

  • @bhabhabhabha761
    @bhabhabhabha761 13 годин тому

    സത്യത്തിൽ അൻവർ വിളിച്ചിട്ട് ആരും വന്നില്ല എന്നാണോ അൻവർ പറയുന്നത്

  • @rejichacko8591
    @rejichacko8591 14 годин тому

    ഇങ്ങനെയും ആളെ കൂട്ടാം 🤣🤣🤣

  • @Rajebi2345
    @Rajebi2345 16 годин тому +2

    ഇത് അൻവർ പറയുന്നതുപോലെ ആണെന്ന് തോന്നുന്നില്ല...

  • @maradona447
    @maradona447 13 годин тому +1

    അൻവർ നിങ്ങളാണ് ശരിക്കും മാർക്സിസ്റ്റ്‌, കേന്ദ്രീകൃത സാമ്പത്തിന്റെ വിതരണം മാർക്സിസത്തിന്റെ ലക്ഷ്യമാണ്,, പ്രകടനത്തിനായാലും നിങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ട സമ്പത്തിന്റെ ഒരുഭാഗം ഈ പാവങ്ങളിലേക്ക് എത്തിയല്ലോ

  • @shafeekchockana
    @shafeekchockana 15 годин тому

    അൻവർ ❤️❤️Dmk❤️🔥🔥
    കുളമാക്കക്കലും കളിയാക്കലും ഇവിടെ ഏൽക്കില്ല

    • @Kinvus
      @Kinvus 15 годин тому +1

      😂😂😂😂

  • @explorethewould1990
    @explorethewould1990 11 годин тому

    പ്രിയങ്ക ഗാന്ദിനെ കാണിച്ചിട്ട് മെനക്ക ഗാന്ധി എന്ന് പറഞ്ഞ ടീമാണ്

  • @ceegeewarrier
    @ceegeewarrier 7 годин тому

    നെഗറ്റീവ് കമന്റ് ഇടാൻ ഞാനില്ല
    വാർത്ത കണ്ടാൽ തോന്നുമെങ്കിലും

  • @manojdubai2474
    @manojdubai2474 12 годин тому

    അൻവറിന്റെ ഒരു ഗതികേട് സിപിഎമ്മിന് എന്ത് കാര്യം ഇത് കോൺഗ്രസ് ആയിട്ടല്ലേ വടംവലി

  • @a.kkumar260
    @a.kkumar260 15 годин тому

    ന / ടൻ.ടി...മാർക്ക് കാശ് കിട്ടാൻ, ഏത് സ്റ്റേജും കളിച്ചല്ലേ പറ്റൂ....😂....
    പാർട്ടി ഏതായാലും,കാശ് കിട്ടിയാൽ കളിക്കും..
    ആത്രേള്ളൂ....ഈ പാർട്ടി പ്രഭാവം....

  • @Travelmute
    @Travelmute 16 годин тому

    സിപിഎം ഇറക്കിയതാ അൻവറിനെ തറടിക്കാൻ
    മാഷാ അല്ലാഹ് ബോർഡ് ഒട്ടിച്ചത് ഓർമയില്ലേ

    • @VivekvikkiVikki-u1i
      @VivekvikkiVikki-u1i 15 годин тому +3

      നിമ്‌ടെ ഈ പരിപ്പ് ഇവിടെ വേവില്ല നാണം ഉണ്ടോ അൻവറിന്

  • @ajidavid6149
    @ajidavid6149 13 годин тому

    😂 ഇത് ഷാഫിയുടെ കാഞ്ഞ ബുദ്ധിയായിരുന്നു. അൻവർ മണ്ടൻ ഇത് മനസ്സിലാക്കിയിരുന്നില്ല.

  • @basheerpulimoottil8148
    @basheerpulimoottil8148 14 годин тому

    What a New Gen politics: Kanjikuzhy's deal politics with Sanghees, President with Fake ID,Enwar with Event Management politics!!!.

  • @Nasarki
    @Nasarki 17 годин тому +2

    അരങ്ങിലും വിളിച്ചാലലെ വരാൻ പറ്റുകയുള്ളു പൈസ കിട്ടിയിട്ടാണ് അവർ വന്നത് എന്ന് ആരും പറഞ്ഞില്ല സിപിഎം ചെയുന്നത് പൈസ കൊടുത്തു ആളുകളെ കൊണ്ടുവരാൾ ആണ്

  • @Llatche
    @Llatche 12 годин тому

    എതായാലും ബംഗാളികൾ അല്ലല്ലോ.

  • @mech4tru
    @mech4tru 2 години тому

    കേരളത്തിലെ എല്ലാ ജാഥയിലും സമരങ്ങളിലും ,വികസനം മുടക്കുന്നത്തിൻ്റെ പിന്നിൽ ജൂനിയർ ആർട്ടിസ്റ്റ് തന്നെ 😂😂
    സമീപിക്കുക. ആർട്ടിസ്റ്റ് സുജാതാ... ഷൈലജ
    പിന്നെ രമണൻ 😂😂

  • @mhm6711
    @mhm6711 12 годин тому

    ❤🖤DMK🇦🇴

  • @kajahussain4905
    @kajahussain4905 6 годин тому

    ഡി എം കെ യെക്കാൾ ബന്ധം മകളോടാണെന്നു അറിയിച്ചു തന്ന ആദ്യത്തെ കോമഡി ഷോ റാലി, എന്നുമുണ്ടെങ്കിൽ തൊഴിലുറപ്പുജോലിക്കാർക്ക് 500രൂപ വെച്ചു കിട്ടിയേനെ

  • @manip1272
    @manip1272 12 годин тому +1

    അൻവർ ബിജെപിയെ യും, സിപിഎംനേയും എന്ത് ചെയ്യാനാ തള്ള് 😂😂😂😂😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 13 годин тому

    കോൺഗ്രസ്സ്. അൻവർ.ഷോ.ജനങ്ങൾ. കാണണൂ😁😁😁😁😁

  • @advalifaryanad5846
    @advalifaryanad5846 16 годин тому +2

    😂

  • @baijuthankachan7835
    @baijuthankachan7835 14 годин тому

    😂😂😂😂😂anwar eee odekooooo 😂😂😂😂

  • @royra4554
    @royra4554 15 годин тому

    100 Rs,100 Rs..manikkorinu 100 roopa..Anwar mundu pokki kuninju nilkkum..100 Rs..100 Rs..

  • @mohamedsaheed479
    @mohamedsaheed479 15 годин тому

    Dmk❤

  • @faisalbk7168
    @faisalbk7168 5 годин тому

    Mᴀsʜᴀ ᴀʟʟᴀʜ
    Cᴘɪᴍ ᴛʜᴀɴɴᴇ

  • @mollysabraham835
    @mollysabraham835 14 годин тому

    😂😂

  • @FlashStudio-rb4tj
    @FlashStudio-rb4tj 9 годин тому

    cpmmmm😜

  • @bajiy3122
    @bajiy3122 6 годин тому

    അൻവർ മുതലാളി ഇപ്പോഴാണ് അൻവർ മുതലാളി യഥാർത്ഥ ഹീറോ ആയത് സൂപ്പർ അൻവർ മുതലാളി ബിഗ് സല്യൂട്ട് അല്ലെങ്കിൽ അത് ഒട്ടും മൊത്തം ബിജെപിക്ക് പോകും ബിഗ് സല്യൂട്ട് അണ്ടർ മുതലാളി ഗോഡ് ബ്ലെസ് യു പടച്ചവൻ നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ

  • @shajankarunakaran3928
    @shajankarunakaran3928 15 годин тому

    വിശ്വസിച്ചു .

  • @Muhammadpk-mp4rw
    @Muhammadpk-mp4rw 15 годин тому

    😂

  • @amalbabu2068
    @amalbabu2068 14 годин тому

    😂😂