ആളെക്കൂട്ടുന്ന അൻവർ | 'Did not hire anyone, CPM sent some people to rally': PV Anvar | Out Of Focus

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 110

  • @SM-vk6ev
    @SM-vk6ev 2 години тому +46

    അൻവർ ഉയർത്തി കൊണ്ട് വന്ന വിഷയങ്ങൾ വളരെ പ്രസക്തമാണ്

  • @iamhere4022
    @iamhere4022 2 години тому +40

    അൻവർ തുറന്നു പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് കേരളത്തിലെ ജനങ്ങൾക് എല്ലാവർക്കും അറിയാം.

    • @com.abduljaleel1351
      @com.abduljaleel1351 Годину тому +1

      നിലപാട് ഇല്ലാത്ത തെണ്ടി😂😂😂

  • @ladylove4843
    @ladylove4843 2 години тому +31

    അൻവർ ❤❤❤❤DMK ❤❤❤❤❤❤❤

  • @mohamedalichoorapulakkal4116
    @mohamedalichoorapulakkal4116 Годину тому +17

    താങ്കളുടെ നിരീക്ഷണം മാറ്റി പറയേണ്ടി തന്നെ വരും.

  • @ladylove4843
    @ladylove4843 2 години тому +22

    ഡിഎംകെ അങ്ങനെ പിരിഞ്ഞു പോവാൻ തുടങ്ങിയ പാർട്ടി അല്ല കണ്ണാടി ക്കാരാ......

    • @ThajdareHaram-z2z
      @ThajdareHaram-z2z 2 години тому +1

      ഇയാക്ക് എന്ത് അറിയാം തമാശ 😂😂😂

    • @mohamedmazin5077
      @mohamedmazin5077 2 години тому

      Pedikanda adutha election kayiyumboyekun pirinje pokkolum

    • @com.abduljaleel1351
      @com.abduljaleel1351 Годину тому +4

      അമ്പർക്ക അമ്പഴങ്ങ😂😂😂

    • @NahasCtct
      @NahasCtct 6 хвилин тому

      Ee kannadi pottanano...onnu poda...manda

  • @apsaeed4406
    @apsaeed4406 Годину тому +12

    അൻവറിന്റെ മുന്നേറ്റം വിജയം കാണേണ്ടതാണ്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Годину тому +5

    സത്യമായ വിലയിരുത്തൽ അൻവർ ഒരു പാർട്ടിയിലും താഴെക്കിടയിൽ വർക്ക് ചെയ്തിട്ടില്ല കറക്റ്റാണ് 👌🏻

    • @urdaysport6400
      @urdaysport6400 2 хвилини тому

      Ottakk malsarichu 2nd ethiyavana...LDF, UDF, NDA ethiraayi..

  • @muhamednoufalpk6099
    @muhamednoufalpk6099 2 години тому +11

    Anver🎉🎉🎉🎉❤

  • @majeedmanjeri-kv6kz
    @majeedmanjeri-kv6kz 40 хвилин тому +2

    എതിർ പാർട്ടികൾ തന്നെ ആളുകള കൊണ്ട് വന്ന് ഇവരോട് തന്നെ പ്രപ്രവർതകർ ചോദിക്കുന്ന ഒരു തന്ത്രം പയറ്റിയല്ലേ -

  • @serveall7421
    @serveall7421 16 хвилин тому

    നിങ്ങൾ എന്തൊക്കെപ്പറഞ്ഞാലും അൻവറിന് ജനപിന്തുണയുണ്ട്, അത് വലിയ ശക്തിയായി മാറും ഉറപ്പ്❤❤

  • @hanakhan7738
    @hanakhan7738 Годину тому +2

    അന്വർ ശെരി ആണ് ഭായ്

  • @AbdulHameedMundambra
    @AbdulHameedMundambra Годину тому +5

    അൻവർ ഇന്ന് കേരള രാഷ്ട്രീയ കോമഡിയായി മാറി 🤣🤣🙏

  • @abdulkader5121
    @abdulkader5121 2 години тому +7

    നാസറിന്റെ നിരീക്ഷണം കറക്ട്ട്

  • @BabuTK-f5l
    @BabuTK-f5l 19 хвилин тому

    മീഡിയാ വൺ പോലും
    ആകാശ കുസുമത്തെ ഉപേക്ഷിച്ചോ?!
    യാഥാർത്ഥ്യബോധത്തിൻ്റെ ഗ്രൗണ്ടിൽ ഇറങ്ങിയതിന് നന്ദി 🎉

  • @laharmedias
    @laharmedias Годину тому +3

    അൻവർ ഉയർത്തികൊണ്ടുവന്ന പ്രശ്നങ്ങൾ മൂല്യമുള്ള താണ്. അങ്ങനെ പറയാൻ ഒരു വിങ്ങ് ഉണ്ടാകുന്നത് അച്ചുതണ്ട് രാഷ്ട്രീയക്കാരുടെ ഇടയിൽ നല്ലതാണ്.

    • @com.abduljaleel1351
      @com.abduljaleel1351 Годину тому +1

      കള്ളൻ കള്ളൻ കള്ളൻ😂 അംബർ കള്ളൻ

  • @nishadtheyyampattil5777
    @nishadtheyyampattil5777 Годину тому +5

    അൻവറിനേ പാഠം പഠിക്കാൻ യുഡിഎഫ് വളർന്നിട്ടില്ല PV Anwar MLA ❤️🖤

  • @com.abduljaleel1351
    @com.abduljaleel1351 Годину тому +4

    അമ്പത്തൂർ ചിങ്കം😂😂 ഒതായി യിലെ ഒതളങ്ങ😂😂😂😂 കഷ്ടം നഷ്ടം ഭ്രാന്ത്

  • @safvanasamad2884
    @safvanasamad2884 Годину тому +7

    അൻവർ ഒരു ഷോമാനാണ്... മാധ്യമ ശ്രദ്ധ കിട്ടാനുള്ള പ്രസ്താവനകൾ ഓരോ ദിവസം പറയുമെന്നല്ലാതെ ഒരു പക്വതയും പ്രായോഗികതയും ഇല്ല...താൻ ഒരു സംഭവമാണെന്നും താൻ എന്ത് നെറികേട് ചെയ്താലും പിണറായിയെ നാല് ചീത്ത പറഞ്ഞാൽ ആളുകൾ തന്റെ പിന്നാലെ വരും എന്ന ചിന്ത മാത്രമാണുള്ളത്.

  • @zainmedia2
    @zainmedia2 Годину тому +3

    പിവി അൻവർ 👍👍👍

  • @noorudheenkm5746
    @noorudheenkm5746 2 години тому +3

    8 വർഷം അൻവർ LDF ന്റെ കൂടെ തന്നെയായിരുന്നു, അൻവർ ന് ജന പിന്തുണയില്ല, അൻവർ പറഞ്ഞ കാര്യങ്ങളോട് മാത്രമാണ് ജനങ്ങൾക്ക് പിന്തുണ, ആ കാര്യങ്ങൾ മലബാരിലുള്ള മറ്റു ചെറു പാർട്ടികൾ നേരത്തെ തിരിച്ചറിഞ്ഞതാണ്

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp Годину тому +1

    അൻവർ തുടക്കമായത് കൊണ്ടാണ് പതിയെ എല്ലാം ശരിയാകും

  • @aneesrahman4205
    @aneesrahman4205 43 хвилини тому

    അൻവർ പറഞതൊന്നും നാസർകാ കേട്ടിക്കില്ല 😂

  • @AbdulHameedMundambra
    @AbdulHameedMundambra Годину тому +1

    ഇന്ന് അവതാരിക അടാർ ലുക്ക്‌ 👌👌👌

  • @mashoodk118
    @mashoodk118 42 хвилини тому +1

    Anwar ❤❤❤❤❤
    Nann support cheyunn...
    Congressinum leaginum illathe onn anwarin und...

  • @aneesrahman4205
    @aneesrahman4205 47 хвилин тому +1

    Pv anvar❤ 😊

  • @abdulrhman-i4x
    @abdulrhman-i4x 58 хвилин тому +4

    നാസർ ബായ് ഈ പ്രോഗ്രാമിന് പറ്റില്ല. കേൾക്കുമ്പോൾ അരോചകം തോന്നുന്നു

  • @MohammedAsif-x1v
    @MohammedAsif-x1v Годину тому +1

    Ee ഔട്ട്‌ of focuz വേണ്ടായിരുന്നു

  • @ramlabasheer7277
    @ramlabasheer7277 Годину тому +1

    നാസർ പറയുന്നത് കറക്ട് ഇന്നലെ വന്ന വർ ആരും പാലക്കാട് നിയേ ജമണ്ഡലത്തിൽ വേട്ട് ഉള്ളവരല്ല കാശ് കടം ഞ്ഞ് കൊണ്ടുവന്ന ആൾക്കാർ

  • @PAMH-h1l
    @PAMH-h1l Годину тому +2

    ഡിഎംകെ 🔥🔥

  • @junais5452
    @junais5452 48 хвилин тому +2

    "രേഷ്മ"
    പറഞ്ഞത് വളെരെ കറക്റ്റ് കാര്യം ആണ് അൻവർ ഒരു കോമഡി പീസ് ആയി മാറി

  • @MehroofCherukode-qy5ir
    @MehroofCherukode-qy5ir 5 хвилин тому

    Pv അൻവർ ❤❤❤

  • @bibinpaulose7227
    @bibinpaulose7227 Годину тому

    Correct 💯

  • @muhammedirshad8945
    @muhammedirshad8945 Годину тому

    Nishad ❤❤❤❤

  • @shajichengazhathu1176
    @shajichengazhathu1176 2 години тому

    100%👌👌👌

  • @JaleelK-pm6vv
    @JaleelK-pm6vv 41 хвилина тому

    നിങ്ങൾ ആയിട്ട് കൊടുന്നു നിങ്ങൾ ആയിട്ട് കൊന്നു

  • @Galaxy-pv5uk
    @Galaxy-pv5uk 19 хвилин тому

    Anwar സോയം നശിപ്പിച്ചു😂😂

  • @ashraffyousaf4624
    @ashraffyousaf4624 2 години тому +2

    ഇതൊക്കെ നേരെത്തെ തിരിഞ്ഞതല്ലേ

  • @hassankaseetha2287
    @hassankaseetha2287 53 хвилини тому

    അടിമകൾ അങ്ങിനെയ പറയു 😄😄🤣

  • @azwaalfalah
    @azwaalfalah Годину тому +1

    DMK🖤🖤🖤🖤🖤🖤♥️♥️♥️♥️♥️♥️

  • @azizabdul7832
    @azizabdul7832 29 хвилин тому

    അൻവർ കേരള ഓവൈസി

  • @Hiranews-r5q
    @Hiranews-r5q 2 години тому

    ❤❤❤❤

  • @latheefrisal2991
    @latheefrisal2991 Годину тому +1

    നിനക്കു അൻവർ അറിയില്ല anwar👍👍👍sup

  • @hennamolhennus9212
    @hennamolhennus9212 Годину тому

    Anwar❤❤

  • @AbdulrahmanV
    @AbdulrahmanV Годину тому +1

    DMK❤

  • @binoycvijayan304
    @binoycvijayan304 49 хвилин тому

    Pc George lite = anvar

  • @hennamolhennus9212
    @hennamolhennus9212 Годину тому +1

    Dmk..

  • @NaseeraVk-m3g
    @NaseeraVk-m3g Годину тому

    "Thara kkali......" yaanu....epoll Anwar nte kalikall.....😅😅😅

  • @Veerappan-j3p
    @Veerappan-j3p 2 години тому +2

    എല്ലാ പാർട്ടിയിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഹോ ഒരു റൂമിൽ കുത്തിയിരുന്ന് ആ കണ്ണാടിക്കാരന്റെ ഒരു കൊണോത്തിലെ നിരീക്ഷണ ബോധം.

  • @AbdulRasheed-d9i
    @AbdulRasheed-d9i Годину тому

    അൻവർ udf ഡീൽ ആണ് ഉറപ്പ്

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 години тому +1

    നാസർ തമാശ 😂😂😂😂

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      സിപിഐ യുടെ വിക്കിലി ആയ കേരള ശബ്ദത്തിൽ ldf ന് വേണ്ടി ഏഴു ത്ത് ക്കാരൻ

  • @nsrahim
    @nsrahim Годину тому +3

    ഒരാൾ റിബലാവുക എന്നാൽ ശെരിയോട് ചേർന്നു നിൽക്കുക ഏതെങ്കിലും വ്യക്തിയോടോ ആശയത്തോടോ അടിമത്വപരമായ വിധേയത്വം പുലർത്താൻ കഴിയതിരിക്കുക എന്നതൊക്കെയാണ്. അൻവർ ഉയർത്തിയത് വളരെ നേരത്തെ ഉറക്കെപ്പറഞ്ഞവർ കേരളത്തിൽ നിരവധിയുണ്ട്. നിങ്ങൾ ഈ പറയുന്ന വിലകുറഞ്ഞ പ്രസ്താവന പിണറായി വിജയനോടും സാമാന്തര ഹിന്ദുത്വയോടുമുള്ള ഭക്തി കൊണ്ടാണ്.. കൂലിക്കാളെ കൂട്ടി കൂലി ചാനലുകാരെയും വിളിച്ചു ചെറ്റത്തരം പടച്ചു വിട്ടാൽ ആർക്കുംമനസിലാവില്ല എന്നാണോ കരുതുന്നത്. അൻവർ ആരോ ആവട്ടെ അയാൾ ഉയർത്തി കാട്ടിയത് ഒരു മോരത്ത വർഗ്ഗീയവാദിയുടെ കപട മതേതരത്വവും സാമാന്തര ഹിന്ദുത്വയുമാണ്

  • @sunpower9116
    @sunpower9116 2 години тому +1

    നാസർ എന്താ പറയണേ

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      ഇ pt നാസർ മുമ്പ് സിപിഐ വിക്കിലി ആയ കേരള ശബ്ദം ഏഴു ത്ത് ക്കാരൻ

  • @yassirsalam3073
    @yassirsalam3073 Годину тому

    Idhara caption kodthin😂

  • @shanoobsalim4562
    @shanoobsalim4562 Годину тому

    മീഡിയ വൺ ചാനൽ സഖാക്കൾ കയ്യടക്കിയ തു് മാനേജ് മെൻ്റ് തിരിച്ചറിയാത്ത ത് കൊണ്ടാണോ വിഡ്ഢികൾ ആയത് കൊണ്ടോ🤣

    • @ShukkoorPsy
      @ShukkoorPsy Годину тому

      ചുമ്മാ തോന്നൽ ആണ്

  • @Shefishiji
    @Shefishiji 14 хвилин тому

    anvar show alla marichu oru nethavu ennu parayan kayiyatha nethavayi

  • @Answerme330
    @Answerme330 Годину тому

    Kannadi pokkar

  • @fasiludeena6692
    @fasiludeena6692 39 хвилин тому

    Anvarinte oro vikrithikal pavanayi shavamayi

  • @Shanshan777-r6j
    @Shanshan777-r6j 37 хвилин тому

    അൻവർ 👍

  • @Royal_arms
    @Royal_arms Годину тому +1

    എന്നാൽ കണ്ണടക്കാരാ നിങ്ങൾക്ക് അൻവറിനെ കുറിച്ച് ഒന്നുമറിയില്ല അൻവർ പറഞ്ഞ കാര്യങ്ങൾ വ്യക്തമാണ് അത് കേരള ജനങ്ങൾക്ക് മനസ്സിലായി ആ കണ്ണട മാറ്റി ഒന്ന് നോക്കിയാൽ മനസ്സിലാകും അൻവർ ആരാണെന്ന് 🔥🔥

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Годину тому +1

      റോയൽ നിന്റെ അൻവറിനെ പറ്റിയുള്ള അഭിപ്രായം നീ നാളെ മാറ്റി പറയേണ്ടിവരും. ഞാനും അൻവർ ആദ്യം പറഞ്ഞ അഭിപ്രായത്തോട് യോചിച്ചിരുന്ന ആളാണ.. ഇപ്പോൾ അൻ പറയുന്നത് ഒരു കോമഡി പോലെയാണു തോന്നുന്ന്ത്

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Годину тому

      😂😂😂

    • @JaleelK-pm6vv
      @JaleelK-pm6vv 26 хвилин тому

      എന്നാൽ ആ ചേച്ചി പറഞ്ഞ മാതിരി അൻവറിന്റ സിനിമ വിജയിക്കട്ടെ

  • @bibinpaulose7227
    @bibinpaulose7227 Годину тому

    Nilambur pc anwar😂

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 Годину тому +1

    വേട്ടാ. വെളിയൻ. അൻവർ

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      സിപിഐ യുടെ കേരള ശബ്ദത്തിൽ കൂലി ഏഴു ത്ത് ക്കാരൻ pt നാസർ

  • @SALAMTHAMAM
    @SALAMTHAMAM 21 хвилина тому

    ഇവനെന്താ പറയുന്നത്

  • @MujeebrahmanM-wq9fe
    @MujeebrahmanM-wq9fe 4 хвилини тому

    Ee pottene mediaone thangi

  • @muhammadrizwanmalik7
    @muhammadrizwanmalik7 Годину тому +1

    നമ്മളെ ദാവൂദ് സാഹിബ്‌ എവിടെ ഈ നാസർ പോര ദാവൂദ് സാഹിബന്റെ dmk നിരീക്ഷണ ആണ് ശരി‌ അൻവർ സാഹിബ്‌❤️

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      Pt നാസർ സിപിഐ യുടെ വിക്കിലി ആയ കേരള ശബ്ദത്തിൽ ldf ന്റെ കൂലി ഏഴു ത്ത് ക്കാരൻ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Годину тому

    ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞു ആളെ വിളിക്കും.

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      സിപിഐ യുടെ വിക്കിലി ആയ കേരള ശബ്ദത്തിൽ ldf ന്റെ കൂലി ഏഴു ത്ത് ക്കാരൻ pt നാസർ

  • @mech4tru
    @mech4tru Годину тому

    അൻവർ മുസ്ലിം തീവ്ര വാദി പാർട്ടി ആകണമെന്നാണ് പറഞ്ഞ് വരുന്നത്,
    അപ്പോള് കേന്ദത്തിൽ പോലെ കേരളത്തിലും ബിജെപി ഭരിക്കും ഭരിക്കണം എന്നാണ് പറയുന്നത് 😢😢😢

  • @synergyacademy8388
    @synergyacademy8388 Годину тому

    ഈ നാസർ നെ എന്തിനാ വിളിക്കുന്നത് 😵‍💫😵‍💫

    • @NasarN-tb4sy
      @NasarN-tb4sy Годину тому

      സിപിഐ യുടെ കേരള ശബ്ദത്തിൽ ldf ന്റെ കൂലി ഏഴു ത്ത് ക്കാരൻ pt നാസർ

  • @SIDDIQUEV
    @SIDDIQUEV Годину тому

    നിങളുടെയൊക്കെ ചാനലിൽ ഇരുന്ന് ചെളിവാരി തേക്കാൻ പഠിപ്പിക്കുന്നതാണോ താങ്കൾ പറഞ്ഞ രാഷടരീയ ബോധം? താങ്കൾ ഒരു രാഷടരീയ ക്ലാസ് തുടങ്ങി അവർ ന് രാഷ്‌ടീയം പഠിപ്പിച്ചുകൊട്.

  • @laharmedias
    @laharmedias Годину тому

    അൻവർ ഉയർത്തികൊണ്ടുവന്ന പ്രശ്നങ്ങൾ മൂല്യമുള്ള താണ്. അങ്ങനെ പറയാൻ ഒരു വിങ്ങ് ഉണ്ടാകുന്നത് അച്ചുതണ്ട് രാഷ്ട്രീയക്കാരുടെ ഇടയിൽ നല്ലതാണ്.