ലീ​ഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് PMA സലാം; 'ഓ ലീ​ഗിൽ ആള് നിറഞ്ഞോ' എന്ന് പരിഹസിച്ച് അൻവർ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 88

  • @thahirthevath1
    @thahirthevath1 10 годин тому +44

    നിങ്ങൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് അൻവർ പറയുന്നത് പക്ഷേ അൻവർ പറയുന്നത് കേൾക്കാനാണ് ആളുകൾക്ക് താല്പര്യ

    • @AsnnaPalapatta
      @AsnnaPalapatta 10 годин тому

      💯

    • @jabirdishtracking8163
      @jabirdishtracking8163 10 годин тому

      @@AsnnaPalapatta 🤪

    • @gokulksuresh4967
      @gokulksuresh4967 9 годин тому

      പറങാണ്ടി.... ഒന്ന് പോട ഊളെ 🤣🤣🤣

    • @AnoopN-q6b
      @AnoopN-q6b 9 годин тому

      Eathu aalugalk 😂😂😂😂

    • @Kinvus
      @Kinvus 8 годин тому +1

      ​@@AnoopN-q6bജൂനിയർ ആർട്ടിസ്റ്റുകൾക്ക് 😂😂

  • @Under_sky24
    @Under_sky24 9 годин тому +24

    സ്ഥാനത്തിന് അനുസരിച്ചുള്ള വർത്തമാനം പറയു സലാമേ. നീ പോയാലും ഈ പാർട്ടി ഇവിടെ വേണം. അഹങ്കാരം നശിപ്പിക്കുകയെ ഉള്ളൂ

    • @farisfaris1803
      @farisfaris1803 7 годин тому

      അത് dmk എടുത്തോളും

  • @mohammedRafi-l2u
    @mohammedRafi-l2u 9 годин тому +9

    ഞാൻ ഒരു മുസ്ലിം ലീഗ് കാരനാണ് - യൂണിറ്റ് ജോ സെക്രട്ടറി ആണ് - ഈ iNL ൽ നിന്ന് വന്ന PMA സലാം ഈ പാർട്ടിയെ തകർക്കും എന്നാ എൻ്റെ തോന്നൽ - ഒരു പാർട്ടിയിലും ആളുകൾ നിറയറില്ല ഇത് ഇവൻ്റെ അഹങ്കാരം

  • @notout7913
    @notout7913 9 годин тому +9

    സലാമ് ചെന്നതോട് കൂടി ക്വാട്ട തികഞ്ഞു...അതുകൊണ്ടാണ്😂😂..pls അമ്പൂക്ക..ഒന്നും തോന്നരുത് 😅😅😅😅😅😅

  • @anshadsalahudeen4075
    @anshadsalahudeen4075 8 годин тому +3

    Anvar ikka real hero ❤️❤️

  • @ShafinCHIKKU
    @ShafinCHIKKU 10 годин тому +9

    എന്ന് ഇന്നലെ inl ന്നു വന്ന കാൽ മാറി സലാം

  • @mohammedRasheed-es3ky
    @mohammedRasheed-es3ky 9 годин тому +4

    സലാമേ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചോ അനക്ക് ചെറിയ ഒരു കുരുത്തക്കേട് കിട്ടിട്ടീണ്ട് സൂക്ഷിച്ചോ

  • @noufalperumballiperumballi1140
    @noufalperumballiperumballi1140 9 годин тому +3

    PV❤❤❤

  • @sharafudeenm5724
    @sharafudeenm5724 10 годин тому +5

    Pv ❤❤

  • @gauthamkrishnau7463
    @gauthamkrishnau7463 7 годин тому +1

    ഹോട്ടൽ പോയി കുഴിമന്തി കഴിക്കരുത് എന്നല്ലേ ഇന്നാള് പറഞ്ഞത്

  • @Mirkasim48
    @Mirkasim48 10 годин тому +5

    പിവി ❤

    • @Kinvus
      @Kinvus 8 годин тому

      ജൂനിയർ ആർട്ടിസ്റ്റുകളുടെ കാണപ്പെട്ട ദൈബം ആണ് അൻപറിക്ക

    • @user-HOMIAC
      @user-HOMIAC 8 годин тому

      😂😂😂

  • @muralidharancn51
    @muralidharancn51 9 годин тому +7

    പൂഞ്ഞാറിലൊരു പുലി അനാഥനായി കാത്തിരിക്കുന്നുണ്ട്. അങ്ങോട്ട് ചെല്ല്.

  • @user-HOMIAC
    @user-HOMIAC 8 годин тому +1

    ഇങ്ങനെയൊരു ഗതികെട്ടവൻ 😂😂

  • @udayakumarm1522
    @udayakumarm1522 9 годин тому +3

    അൻവർ സാറിനു p c ജോർജ് ന്റെ അവസ്ഥ വരും

    • @gokulksuresh4967
      @gokulksuresh4967 9 годин тому +1

      ഉറപ്പല്ലേ.... ഈ സാറ് ശെരിക്കും സാറാകൻ ഇരിക്കുന്നതേയുള്ളു.

    • @Iamkingzzzz
      @Iamkingzzzz 8 годин тому

      അൻവറിന് അതിന്റെ ആവശ്യമില്ല കേരള രാഷ്ട്രീയത്തിൽ തന്നെ സമ്പന്നമാരിൽ ഒന്നാം സ്ഥാനത്താണ് പി വി അൻവർ അത് നിനക്ക് അറിയാഞ്ഞിട്ടാ

  • @kmpadmanabhan7649
    @kmpadmanabhan7649 9 годин тому +1

    Anvarikka during 2026 assembly election will u become MLA again.

  • @NisarVailathur
    @NisarVailathur 9 годин тому

    Anvar ❤❤❤

  • @SubashMV-dz2xm
    @SubashMV-dz2xm 8 годин тому

  • @kunchithangal7939
    @kunchithangal7939 7 годин тому

    മാധ്യമമാമ കള്കുത്തി തിരിപ്പ് ഉണ്ടാക്കയല്ലാതെ എന്താ പറയാൻ. 😄

  • @shafeekchockana
    @shafeekchockana 7 годин тому

    Pv❤️🖤DMK🖤❤️❣️ 🔥🔥

  • @shameelpv5712
    @shameelpv5712 10 годин тому +1

    Pv anwe❤

    • @gokulksuresh4967
      @gokulksuresh4967 9 годин тому

      കോമഡി പീസ് മം 😂😂😂😂

  • @sundumoncm
    @sundumoncm 7 годин тому

    തഗ്ഗ് രാജ😂😂❤

  • @musthafamundakkal716
    @musthafamundakkal716 7 годин тому

    പാവം അൻവർ ആർക്കും വേണ്ടാ ചെരക്ക്

  • @mohamedasharaf1214
    @mohamedasharaf1214 10 годин тому +4

    നീ അതും ചെയ്യും

  • @prajitk2401
    @prajitk2401 10 годин тому +1

    Anver Become PC George

  • @shajahanm7288
    @shajahanm7288 7 годин тому

    ഞങൾ പണയാൻ തൊടങീട്ട് കാലം കുറെ ആയി 😅😅കേക്കാൻ ആളില്ല 😂 വയനാട്ടിൽ നിരോധിച്ചു പച്ച കൊടി എന്ന് കേൾക്കുന്നു 😅😅 പാർട്ടി വേട്ട വളിയൻമാരെ കൊണ്ട് നെറഞു😮😮

  • @mohamedmishal-r7v
    @mohamedmishal-r7v 8 годин тому

    മുസ്ലിം ലീഗ് പക്ഷം ആണ് എന്നും ഞാൻ.. പക്ഷേ ഇവിടെ അൻവറിന്റെ ആ മറുപടി.. ആ ചിരി അതിനാണ് മൂല്യം pma സലാമിന്റെ പരിഹാസം എന്ന് തോന്നിപ്പിക്കുന്ന പ്രതികരണത്തെക്കാൾ. എന്തൊക്കെ ആണേലും അൻവർ ധീരമായ നീക്കം നടത്തി... അത് ജനകീയമാണ്.. അത് നിങ്ങൾ പറഞ്ഞ പോലെ ആയിരുന്നില്ല സെക്രട്ടറി.. ലീഗിന് ലീഗുകാർ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ തീരുമാനിച്ചാൽ അത് ഏൽക്കുക തന്നെ ചെയ്യും...അസ്ഥാന നിലപാട് അല്ല ആസ്ഥാന നയം ആണ് ലീഗിന്റെ ശൈലി..ലീഗിനെ കൂടുതൽ മനോഹരമാക്കാൻ
    ലീഗുകാർക്ക് കഴിയും...

  • @AnilKumar-qu1wb
    @AnilKumar-qu1wb 8 годин тому

    എന്നാപ്പിന്നെ ലീഗ് ഹൗസിന് മുന്നിൽ ഒരു 'ഹൌസ്ഫുൾ ' ബോർഡ് തൂക്കരുതോ 😂

  • @muhammadshanifhn800
    @muhammadshanifhn800 6 годин тому

    അൻവർ ഒരു ദിവസം എല്ലാവർക്കും വെണ്ടപെട്ട വൻആകും കാലം തെളിയിക്കും

  • @nichoosvlog3015
    @nichoosvlog3015 7 годин тому

    പക്ഷെ അവർക്ക് കോണ്ഗ്രസ്സിന്റെ അടിമകളാകനെ യോഗം ഒള്ളു 😂

  • @mohamedmazin5077
    @mohamedmazin5077 8 годин тому

    Anwar = kerala owaisi

  • @ramlabasheer7277
    @ramlabasheer7277 8 годин тому

    പിണറായി സത്തിനെതിരാണ്😂😂

  • @mandrak360
    @mandrak360 8 годин тому

    അൻവറിന് ഇവിടെ എങ്കിലും ഒന്ന് കേറി പറ്റണം അത്രേ ഉള്ളു... ആരും കയറ്റിയിലെഗിൽ ബിജെപി വിളിച്ചാലും പോകുന്ന അവസ്ഥ ആയി... ഇല്ലങ്കിൽ പണി പാളും

    • @Iamkingzzzz
      @Iamkingzzzz 8 годин тому

      അൻവറിന് അതിന്റെ ആവശ്യമില്ല കേരള രാഷ്ട്രീയത്തിൽ തന്നെ സമ്പന്നമാരിൽ ഒന്നാം സ്ഥാനത്താണ് പി വി അൻവർ അത് നിനക്ക് അറിയാഞ്ഞിട്ടാ

  • @navashussain-m1d
    @navashussain-m1d 10 годин тому +1

    Pma calamine eduthu close cheythu

  • @happyfootball5574
    @happyfootball5574 9 годин тому

    അൻവറിന്റെ അവസ്ഥ 🤣🤣🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz 7 годин тому

      കേരള രാഷ്ട്രീയത്തിൽ തന്നെ സമ്പന്നമാരിൽ ഒന്നാം സ്ഥാനത്താണ് പി വി അൻവർ അത് നിനക്ക് അറിയാഞ്ഞിട്ടാ

  • @mashoodk118
    @mashoodk118 8 годин тому

    Pv anwar ❤❤❤❤❤❤
    E ernadin vennam....
    Angutigal varate partiyil....

  • @kadert1253
    @kadert1253 8 годин тому

    ബിരിയാണി കയിഞ്ഞു😅

  • @Abhhi-h2o
    @Abhhi-h2o 9 годин тому

    മത തീവ്രവാദത്തിന് എതിരെ നിൽക്കാൻ മുസ്ലിം ലീഗ് ചേരാൻ പോകുന്ന് ഇത് നല്ല comedy

  • @hamsa0123
    @hamsa0123 6 годин тому

    സലാമിന്റെ മോശം പരാമർശം

  • @KabeerUniversity
    @KabeerUniversity 8 годин тому

    സലാമിന്റെ ഓരോ തമാശ

  • @RasheedAli-k1z
    @RasheedAli-k1z 9 годин тому

    നിന്നെ എടുത്തതാ ലീഗ് ചെയ്ത തെറ്റ്

  • @Jkuniverse-z3g
    @Jkuniverse-z3g 6 годин тому

    league anubhaviyan...pakshe salam aa sthanathirikkunnadh leaguin dhoshame varuthoo enna thonnunnadh

  • @muneermuni6670
    @muneermuni6670 7 годин тому

    Pma salam onnude pakwatha kaanikanam, salaminte abiprayangal
    Leagne snehikunnavark palappoyum
    Chadapp undakeetund, ok jai iuml

  • @VishnuG-ow3oi
    @VishnuG-ow3oi 8 годин тому

    അൻവർ വർഗിയ വാദി

  • @AsnnaPalapatta
    @AsnnaPalapatta 10 годин тому

    Salamina yaduthathanooo

  • @Aath_Mika
    @Aath_Mika 6 годин тому

    Rss rss rss 😂

  • @Alchemyst-j7y
    @Alchemyst-j7y 8 годин тому

    ഈ ചാനൽ കുത്തിത്തിരിപ്പയോ

  • @YosufAbdurahman
    @YosufAbdurahman 8 годин тому

    സലാം പ്രസ്ഥാനത്തിനു കളങ്കം ഉണ്ടാക്കും
    ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് സലാം

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 7 годин тому

      അത് ലീഗ് നോക്കിക്കോളും ,ശത്രുക്കൾ സ്വന്തം പാർട്ടിയിലെ ചെന്നായ്ക്കളെ നോക്കൂ

  • @navashussain-m1d
    @navashussain-m1d 10 годин тому

    PMA SALAM LEEGINTE AGATHU KAYARI VAATHIL ADAXHU KUTTIYITTU INI AREYUM EDUKKILLA

  • @മലപുറഠകാക്കൂ

    leagil poyal anwar teernnu...😂😂

  • @jafferjaffervillan227
    @jafferjaffervillan227 6 годин тому

    Vadaaaaa

  • @JabbarRahman-f5p
    @JabbarRahman-f5p 10 годин тому

    Anvor leagilotu poyal anvor matrame povoo anigal povilla nhangalku vendath nalamath oru swadantra parti athayirikkanam anvor

  • @SabSab-g6v
    @SabSab-g6v 7 годин тому

    എന്നിട്ട് പൗരത് ബിൽ കുന്നാലി പികെ ഫിറോ പറഞ്ഞു ത് ലീഖ് ചെറിയ പാർട്ടിയാണ് rss ബിജെപി ക്ക് എതിരെ ഒറ്റക് പ്രക്ഷോഭം ആകാൻ അവുല എന്ന്

  • @hussainyemkey7370
    @hussainyemkey7370 8 годин тому

    മുജ്ജ് സലാമിന്റെ വാപ്പാന്റെ യാണോ ലീഗ്...😂

  • @KDY-k1i
    @KDY-k1i 8 годин тому

    കറുമൂസ തണ്ട് inl