Це відео не доступне.
Перепрошуємо.
TIPS TO GAIN WEIGHT FOR NEW MOMS
Вставка
- Опубліковано 20 жов 2022
- INSTA PAGE -mothers_channel_priya
Facebook - Mothers Channel by Priya
Playmat -amzn.to/3LntsMr
BABY ROCKER -amzn.to/3HrxgJU
CORN STRIPPER -amzn.to/3S2b0vE
Luvlap High Chair -amzn.to/3xy5YOx
SUPERBOTTOMS UNO -amzn.to/3FS6muP
INSERT COMBO -amzn.to/3lgslCa
DIAPER COMBO-amzn.to/3MlLe2x
SUPERBOTTOMS ALL -amzn.to/3lcmNIT
Padded Underwear -amzn.to/3Nk89eB
Mylo Essential-amzn.to/37TBw8y
FEEDING SET -amzn.to/3up8wwy
Luvlap Spoon -amzn.to/3IAuK3M
Drum Toy -amzn.to/3KlXT3Q
Cradle -amzn.to/3xC5NmU
Brush & Comb Set -amzn.to/37vWlX8
Bamboo Set -amzn.to/3qp5lEb
Fruit Feeder -amzn.to/3wpUPAm
VASU POWDER -amzn.to/3MeIrsk
CHICCO TEETHER -amzn.to/3t47FRx
Thermometer -amzn.to/3IVS6Sp
Luvlap Teether -amzn.to/3LNXXeF
Feeder -amzn.to/3glWqxW
Baby Bibs -amzn.to/3tygzYV
Avent Sippy -amzn.to/36gMlRx
Knee Pad -amzn.to/3IDN8sx
Comb and brush -amzn.to/3umZlg9
Bottle cleaning Brush -amzn.to/3wrLW9v
Playmat -amzn.to/3LntsMr
Feeding Chair -amzn.to/3D5WsnV
High Chair -amzn.to/36fmU2M
Bath Tub -amzn.to/3ulZNvh
HOSPITAL BAG PACKINg - • HOSPITAL BAG PACKING M...
Facebook Page - Mothers Channel By Priya
Nalpamaradhi Thailam -amzn.to/3AA5oQB
Sebamed Soap -amzn.to/3ADkgNW
Sebamed Lotion -amzn.to/3ztrEKw
MOMSYARD PILLOW -amzn.to/37bdCSq
Daddys Care Diaper -amzn.to/3hmonFJ
Motherly diaper bag-amzn.to/3AkGox8
DETTOL SANITIZER -amzn.to/3hm51AE
NEWMOM BRA -amzn.to/33o19ss
FACE SHIELD -amzn.to/3trfL4O
All MOdels -amzn.to/3u57dCn
EPSOM SALT-amzn.to/3xPBuH0
HOT Water Bag -amzn.to/3b8UfeC
Mcaffine Lotion -amzn.to/3nTyuVo
ALL PRODUCTS -amzn.to/392FZU2
Fabme Dress -amzn.to/3pf4Rx3
Cocoa Butter Lotion -amzn.to/3dddzcS
Stretch Mark Creams -amzn.to/2OCIDbC
Maternity Inners -amzn.to/3tQnmLA
New Mom Pad-amzn.to/2Yzslmz
PAD Fixator -amzn.to/3djIXm
പ്രസവിക്കുന്നത് തടിക്കാൻ ആണെന്നാ എല്ലാവരുടെയും വിചാരം. ഞാനും കേട്ട് കേട്ട് മടുത്തു ഇപ്പോൾ പുറത്തേക്ക് ഇറങ്ങാൻ തന്നെ മടി ആവുകയാണ് ചിലർക്ക് ഒക്കെ പുച്ഛം ആണ് നമ്മളെ കാണുമ്പോൾ. അവരെ എതിർത്തു എന്തെങ്കിലും പറഞ്ഞാൽ പിന്നെ അത് മതി.... രാത്രിയിൽ കുഞ്ഞിന്റെ ഇടക്ക് ഇടക്ക് ഉള്ള എണീക്കലു കാരണം നമക്ക് നേരെ ഒന്ന് ഉറങ്ങാൻ പോലും പറ്റില്ല. ഉറക്കമില്ലായ്മയും നല്ല പോലെയുള്ള ഫീഡിങ്ങും ഒക്കെയാണ് നമ്മളെ ക്ഷീണിപ്പിക്കുന്നത് ഇത് എല്ലാർക്കും അറിയാമെങ്കിലും കളിയാക്കിയില്ലെങ്കിൽ അവർക്ക് ഒരു മനസുഖം കിട്ടില്ല. ഇത് കേൾക്കുമ്പോൾ നമക്ക് മനസ്സിനും ക്ഷീണം വരുകയാണ്.
Correct👍👍👍
Sheriya
സത്യം
Sathyam
Correct. 😭
ഡെലിവറി കഴിഞ്ഞു 6 month ആയി. അപ്പോഴേക്കും എന്റെ തടി എല്ലാം പോയി. ഇപ്പോ എന്നെ കാണുമ്പോ എനിക്കെന്തോ മാറാ രോഗം വന്ന പോലെ ആണ് ആൾക്കാരുടെ ചോദ്യങ്ങൾ.അതൊകെ കേട്ടു ഒന്നു കാണാടിക്ക് മുന്നിൽ നോക്കാൻ പോലും എനിക് പേടിയാണ് 🥺
ഞാൻ കാത്തിരുന്ന വിഡിയോ❤️
Don't worry dear okay ayikolum
Njanum
Crect
എന്നോടും vtl എല്ലാരും പറയും shaya രോഗം വന്നവരെ പോലെയാ eppm കണ്ടാൽ എന്ന്. മെലിഞ്ഞു ഒരു പരുവം ആയി wt.55 ഉണ്ടാരുന്നു eppm 39 ചവനപ്രാശം വാങ്ങി kazhichu ഒരു മാറ്റവും ഇല്ല
Same dear
Thank you chechi for this video😍.. മെലിഞ്ഞു ഉണങ്ങി എന്ന് കേട്ട് മടുത്ത്.. 😔
Same pitch 😊
Sathym 😕
Njanum
Same
😪njnum
പ്രസവം കഴിഞ്ഞു ഉറക്കം ശെരിക്കും കിട്ടാതെയും ബ്രേസ്റ് feeding ആയത് കൊണ്ടും വണ്ണം കുറഞ്ഞു കണ്ണൊക്കെ കുഴിഞ്ഞു ആകെ ക്ഷീണിച്ചു ഇരിക്കുവാരുന്ന്. ഫുഡ് പോലും ചിലപ്പോ സമയത്ത് കഴിക്കാൻ പറ്റില്ല. അപ്പോഴാ ഇങ്ങനുള്ള ചോദ്യവും ആയിട്ട് ആളുകൾ വരുന്നത്. സങ്കടം വരും.
Crct
Athe da..
Athe njanum
Crct
Crct
Njn delivery time il 68 kg undayirunnu. Ippo kuttyk oru vayass aayi njn 47 kg aanu ippo. Melinju irikkunnunn kett maduthu, thanks chechi ❤️ onnu try cheyth nokkatte
happy yo see the comment section 😇😇appo njn maathram alla ee situation l ulladh enn arnjadhil
Njn thedikondirunna vdo😍😘😘
Njan delivery timeil 63 .. apo yendhoru sandhisham aayirunu.. ipo sandhoshathinu therumanam aayi 43 kg ...... pinne yellarem pole njn sangadapedathila....... potti potti karayum athra thanne.... eth chodhikan chance ullavare kanumbo oodi poyi vathil adaykum😂
😂
Kazhikkan samasam kittathavar vavakku food edukkubo ningal kkumkoodi edukkukkakazikkukka, pine kurachu nuts vangi roomilvekkukka kunjinu milk kodukkubo kurachu athil ninnu eduthu kazhikkukka alathe time kittum ennu nokki irunal time kittila ketto, ningalude arogam ningal nokkukka
ഞാനും കേട്ട് മടുത്തു 6 മാസം വരെ നല്ല തടിച്ച് ആണ് ഞാനും ഇരുന്നത് ഇപ്പോൾ ഭയങ്കര വെയ്റ്റ് ലോസ് ആയി thank u ചേച്ചി ❤️😍❤️
വണ്ണം ഉള്ള ഞാൻ ഡെലിവറിക്കു ശേഷംമെലിഞ്ഞു പോയി 😢😢😢 കണ്ണാടിയിൽ നോക്കാൻ പോലും പേടിയാ 😢 എല്ലാവരുയുടെയും കുറ്റംപറച്ചിലും 🥹 ഇപ്പോൾ ഞാൻ അതിനൊന്നും ചെവികൊടുക്കാറില്ല 😊
Enik weight gain illelum face onnu vannam vech kandal mathii.. Ottiya kavil.. Body is not a issue.. Feeding und..
സത്യം.. കേട്ട് കേട്ട് സങ്കടം വരുന്നു......
Ayooo... ഈ വീഡിയോക്കി വേണ്ടിയാണ് ഞാൻ കാത്തിരുന്നത്... ഓരോരുത്തരുടെ കുത്തുവാക്ക് കേട്ട് മടുത്തു.. നീ ഒന്നും തിന്നാഞിട്ടാണ് ഇങ്ങനെ മെലിഞിരിക്കുന്നത്.. അപ്പുറത്തു പ്രസവിച്ചു വന്നവൾ വണ്ണം വെച്ച് ഇരിക്കുന്നുണ്ടല്ലോ.. അവളെ പോലെ ആവണം.. അങ്ങനെ അങ്ങനെ കേട്ടു കേട്ടു മടുത്തു.. പ്രസവിച്ചു വന്നാൽ വണ്ണം വെക്കണം ന്നാണ് ഇവരുടെയൊക്കെ വിചാരം
Same
@@Heizel195 ahnoo.. Elrkm ithenne avastha lee
Same😢
Same
Chechii.... Ente molk ipppo 1 Year aayii.... Delivery kazhinju enik ippo nalla thadi vechu.... Feeding cheyunnund...thadi kurayan ulla tips okke ullla oru vdo idamooo
Super tips ..thkz cheachiiii ❤keatt keatt madh (ulla vannam kuranjath kaaranm)
Ente molkku 2 vayassu kazhinju.. Nannayi feed cheyyunud.. Enik nalla pole vannam kuranju.
Delivery timil enik 62 ayirunnu ipo molk 1yr ayi ente weight 41😔. Thinnan onnum kittunnille enna nattu karu chothikkunne. Thank u chechi❤️
Same . njan ipo 41 kg
Ennodum ithe chodyam thanne
Same njanum 41
Kunjinu nalla weight undo
ഞാനും 55ഉണ്ടാരുന്നു eppm 39
Ente ponnu chechi njan kettu maduthu... Enikkanel ipo athoru valiya presnam aayi delivery time 58 ipo 36..kunjanenkil night full pal kudiyum..
ഒരുപാട് പേർക് 100% റിസൾട്ട് കിട്ടിയ organic product ഉണ്ട്. ഡീറ്റൈൽ പറയാം. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്
😢😢 കുറച്ച് ആശ്വാസം ആയി.ശോഷിച്ചു പോയി എന്ന് കേട്ട് മടുത്ത്. കണ്ണാടിയിൽ നോക്കാൻ പോലും മടിയാണ് 😢
Chechi gallbaldder stone ne Patti oru video cheyo njnum Nala melijitta
Njn ippo anubhavichondirikkunna karyam, molk 1 year 4 month aayi, njn vallathe melinjittund
ഒരുപാട് പേർക് റിസൾട്ട് കിട്ടിയ organic product ഉണ്ട്. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്
Enik delivery timil 40 ippo molk one year. Ippozhathe weight 32. Thanks chechi
Enikum delivery time 50 epol Mon 8months nta weight 36 ayee😔😔
Njn delivery kayn 40 days kayn 41 ippo 39
കഫകെട്ടാണ് തൊണ്ടക്ക് വന്നിരിക്കുമ്പോലെ.food കഴിക്കുമ്പോൾ vomiting വരും medicine കഴിച്ചിട്ടും കുറവില്ല ന്തെങ്കിലും വഴിയുണ്ടോ cogh കുറയാൻ 55vil നിന്നും 39ആയി wt കാണുന്നവർ എല്ലാം ന്തെങ്കിലും രോഗം ആയിരിക്കും എന്നാണ് paraunne. Monu 1yr ആയി
Cough maario
Delivery kazhinjappo 59 ippo monu onnara vayas ente weight 38😭😭😭
Njan eppozhum melinjitan 39 kg ollu ippo
Enikk varshangal aayi weight 37-38 kg aayirunnu. Koodukayumilla kurayukayumilla.njan orupaadu melinjittanu. Enthokke cheythittum vannam koodiyilla. Pregnant aayappo kurachu kurachaayi koodi delivery time aayappo 38 il ninnu 49-50 kg aduppichu aayi. But appozhum vannam koodiyittonnumillayirunnu. Ellarum kuttam parayum vayarilla, vannamilla, kunjinu valuppavum weightum kaanilla ennokke. But kunjinu aavashyathinu valuppavum weightum okke undaayirunnu.ippo delivery kazhinju 3 months aavarayi, ente weight 44 kg. Enikku oru maattavumilla. Ellarum parayan thudangi nannayilla vannam vachilla ennokke. Kelkkumbol sankadam aanenkilum thirichu chothikkum vannam vachaale nannavoo ennu. Enthaayalum ithonnu try cheythu nokkam.
Raagi podi+sharkkara+ milk kurukk undaakki kudichaal vannam vakkumo? Paalu koodan nallathanennu kettittund.
Ente same anubhavam. Njanum ithee weight anu.Before pregnanncy,during pregnanncy and After pregnanncy, 😃ipo 4 mnth ayi twins anu. Oru matavumilla weight nte karyathil.
എന്റെ അതെ അവസ്ഥ. എനിക്കും before ഡെലിവറി 38 kg. During pregnancy മാക്സിമം 55 kg. After ഡെലിവറി maximum 44 kg. 😔😔
@@anjana73same
ഞാനും ഇങ്ങനെ ആയിരുന്നു. പ്രെഗ്നൻസി യുടെ മുമ്പ് 39kg ആയിരുന്നു. പ്രസവ സമയത്ത് 50kg ആയി. കുട്ടിക്ക് 3 month ഒക്കെ ആയപ്പോൾ 44kg ആയിരുന്നു. ഇപ്പൊ കുട്ടിക്ക് 1 വയസ്സ് ആയി അപ്പഴേക്കും ഞാൻ 33 kg ആയി കുറഞ്ഞു 🥺
@@hiburahees7211 njan ippo 40kg. Molkk 1year &7 months aayi. Weight koodunnumilla kurayunnumilla. Ippo ellarum parayaan thudangi munbathekkalum melinjallonnu
ഡെലിവറി ക്ക് ശേഷം വണ്ണം വച്ചില്ലെന്ന് പറഞ്ഞു കുറ്റപ്പെടുത്തൽ കേട്ട് കൊണ്ട് ഇരിക്കുന്നു... പെറ്റു ഉണങ്ങി എന്ന് പറയുന്നു
Chechi njn തേടി നടന്ന video,monu eppo 1 vayasa kazhinju,njn nallonam melinju,ellavarum chothichu madauthu
Same
ഒരുപാട് പേർക് 100% റിസൾട്ട് കിട്ടിയ organic product ഉണ്ട്. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ. മൂന്നെ ഒന്നേ ഏഴേ ഏഴേ എട്ട്
Ithu alochichu phone eduthapol kanda vedio aanu 😆😆👍
nj theerre thaddiyilla ippo delivery kayinj 59 days aayi iniyyum thaddi vekknilla ellarrim chodhiyam kett kett madthu 😔
Same
Super......can u do video on reducing postpartum belly...
Chechi protein powder weight kudan upayogikunath kuzhapamundo..
Use chythirunno
Good presentation 👍
Thank u so much chechi....
Delivery timil 55 kg epo baby 10 months njan 36 kg😢
Njnum
Same
Njum
Very useful video thanku chechii❤️😘
Njan delivary time 54 kg weight indayin. Ipo kunjik 1.5 age ayi . Ipo ente weight 38 kg😔
Same . അവസ്ഥ 55ഉണ്ടാരുന്നു eppm 39.
Same
എനിക്കും😓
Same
ഞാൻ eppo മെലിഞ്ഞു ആകെ കോലം പോയി, enk kurach തടി nannavanam
ഒരുപാട് പേർക് 100% റിസൾട്ട് കിട്ടിയ ഓർഗാനിക് product ഉണ്ട്. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്
Peanut"banana"milk
Nan kudichirunnu one month
52kg ninnum 55kg ayi koodi
Wt കൂടുമോ ഇങ്ങനെ കുടിച്ചാൽ.
oats kazhikamo
@@cuteworld6518thadicha?
Pregnancy de first tymil njn 32 kg aayirunnu last 42 aayi ippo delivery kazhnj 25 days aayi thadi illaann kett kett madthu 😢
Helpful video...thank you..❤
ഞാൻ marriage ന് 62 kg ഉണ്ടായിരുന്നു... Delivery കഴിഞ്ഞ് baby 2 yr ആയപ്പോളേക്ക് 53 kg😔... ആര് കണ്ടാലും പറയും ഇത് എന്താ ഇങ്ങനെ ന്ന്... ഇനി ഇതൊക്കെ ഒന്ന് പരീക്ഷിക്കട്ടെ 🥰
53koyappam illatha waite alley നീളം illel ok aan
@@aaamisworld2856 enik നല്ല നീളം ഉണ്ട്. 176cm. അതുകൊണ്ട് മുരിങ്ങ കോൽ പോലെ ആയി 🤪
@@sonysreenesh7973 ഒരുപാട് പേർക് റിസൾട്ട് കിട്ടിയ organic product ഉണ്ട്. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്
@@sonysreenesh7973 😢same avastha
Ente molkk eppo1 vayasayi feed cheyyunnun njan nallonam melinjittaan 35 ollu wight😢
Mulayoorrunna ammamark meliyanulla tip undo chachi
Thanks chechi.njn orupadu anveshicha video aanu .
🎉
എന്റെ weight ഉം കുറഞ്ഞു. ഹൈപ്പർ തൈറോയ്ഡും വന്നു 😔
Enikum ath thanne.. Delivery timil 70 aduthundayirunnu.. Ippo monu oru vayasayi weight 49...tsh 16-19
Ente mon 11 months marge kazhinjuittum 37 undayrunnu hight kuravaayathukond ath pakamaayrunnu
Ipo deliverykku shesham patte melinju 31 aayi... Test cheythapo thairoid aanu
Tsh 5.523
അടിപൊളി ഇൻഫർമേഷൻ ആയിരുന്നുട്ടോ.... 😍😍
Thank you chechii..
Vannam koodiyalum kuranjalum comment parayan alundavum ennodum ippo chelar parayum but enikk kozhappalla vannam kuravayal vayarokke kurayum vannam adhikam illathathan nallath face ithiri thudikkanathanenikkishttam
Nice video😊
Shathavari lehyam nallathano
Chechi video yill birthday wishes kandillalo chechi day video notification kandu njann odi yedduthu nokkiyayirunnu illayirunnu chechi next videoyil idumo chechi plese chechi lam waiting for u next video chechi.......
Ithu munne shoot cheythu vechathanu,next videoyil parayam keto 🤗
Thanku chechi waiting chechi dey videosinu vendy
Wating for this video
Constipation management oru video cheyyamo
Njan eppo athan anubavikuanath thadi veachan husin vallarha oruu iskayirunu eppo vayarkalicha koodi kuti over palll kudi enik thadikanam pls riply
Njn dlvry timl69 arnu ipol 57 aii.tku chachii
Njan കാത്തിരുന്ന video
Very helpful vedio 👍
Chechi njan melijittonnumilla...kunjinu oru vayasayi.. but...thadi vellathe koodiyirikkunnu.feed cheyunnud
Slim tea venoo
Pregnancy time il 80 kg undaarunnu njaan. Delivery kazhinjathinu shesham weight kuranju 64 kg il ethi. Njaan ayurveda marunnukal kazhichittillaarunnu. 64 il ninnu kurayaathirunnathukondu diet um work out um start cheythu. Fast weight loss aarunnu enikku. Koode nannaayittulla breastfeeding um. Monum njaanum maathrameyullu day time. Veettujolikalum monte kaaryangalum njaan thanneyaanu nokkunnath. Ippozhate ente weight 53 kg aanu. Height nulla weight aanu. But aalukal parayunnu njaan orupaadu melinju poyennu. Face okke vallaathaayi ennu. Workout um duet um athukondu stop cheythu . Ennittum weight gain cheyyunnilla. Feeding ullathukondaano ath
ചേച്ചി എങ്ങനെ ഉണ്ട് ഇപ്പൊ ഞാനും അങ്ങനെ ആണ് മെലിഞ്ഞു വരുന്നു
@sanzzz9315 ipolo
Ente delvry kazhij 60day epplum thadivechilla. Ellrum kaliayakka. Adythee dlvryilum thadivechilla. Nammal enda cheyya😪
മെലിഞ്ഞവരെക്കാൾ ക്ഷീണം അവരെ കാണുന്നവർക്ക
Prgnt arunupo waghit vechu, dlbry kazhijepo 41kg 😭pettu pellll
Thank you chechii 😊
Delivary timil 63 undarunnu chechi ippo kunjinu 3 month ayi ippo enikku 46 anu weight
Ende 2 mathe monu 1 vayasum 2 masavum ayi njan ende ipozhathe waight 35 kilo annu wight kioodan
Thanks ചേച്ചി ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുവാ പുറത്തേക്ക് ഇറങ്ങാനേ തോന്നുന്നില്ല ഡ്രസ്സ് എല്ലാം ലൂസ് ആയി മോന് ഇപ്പോൾ 1.30 വയസുണ്ട് ഏകദേശം അവൻ 1 വയസായപ്പോൾ തൊട്ടു ഞാൻ മെലിഞ്ഞു വരുവാ ആളുകളുടെ പറച്ചിൽ കേട്ടു മനസ് മടുത്തു.
Njn kathirunna video ayirunnu😍😍
Thanks chechi
Njanum
Usefull video... 😍😍
Hi
Chechi
Njan prasavichitt 10 ദിവസം ആയി. യിത് എന്റെ രണ്ടാമത്തെ ഡെലിവറി ആണ്. ഫ്രസ്റ് ഡെലിവറികും ഞാൻ ഫുഡ് കയ്ച്ചിട്ടും വണ്ണം വെച്ചിട്ടില്ല എല്ലാവരും യിങ്ങന്നെ പറയുമായിരുന്നു.
തടിച്ചില്ല യിതും അതുപോലെ പറയോന്ന് എപ്പോയും ചിന്ദികും. ചേച്ചി എന്താ ഒരു പോവഴി
Tq
ചേച്ചി പ്രസവശേഷം കുഴമ്പ് തേക്കുന്നതിന് തൊട്ടു മുമ്പായി കിൻ കെയർ ഓയിൽ തേച്ചുപിടിപ്പിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ അതിനുശേഷം കുഴമ്പ് തേച്ചാൽ മതിയോ
Onnum ശെരിക്കും മനസിലാവുന്നില്ല പതിയെ പറഞ്ഞ നന്നായേനെ
ഞാൻ 3പ്രസവിച്ചിട്ടും ഇതുവരെ തടിച്ചില്ലേ നല്ല ആഗ്രഹം ഉണ്ട് തടിക്കാൻ
Vannam vekkumo ariyilla enkilum nokkum.kunjinu 1 vayasayi Ksheenam karanam purathu povan vare madi😭
Njanum same...epozgm kshnm anu...weight 39...molk oru vaysy..
@@finu1235 nammalokke enna cheythittum oru karyavum Ellanne. Vannam vekkunma aalukal melinjalum pinne vannam vekkum.nammale pole ullavar ellavarkkum kaliyakkam😔
Thank You For This Video 🥰🥰😍❤ Deliverey kazhinju Njan ottum vannam vechilla ellarum vazhakk ahnu pedich njan oru fuctionu pollum pokarilla evida poyalum chodiyam ahnu enth kolllam ahnu ennu🥺🥺Weight ahnekil kuranjond erikun enth okke try cheythittum kudunilla🥲
Ente karyavum ingane thanne aane da...
@@preeshasijil9921 😄🥲
ഒരു ആയുർവേദിക് മരുന്ന് ഉണ്ട് 5days കൊണ്ട് ചേഞ്ച് വരും
@@faisalfaisu3486 entha ath
Same situation thenneya snkum
എന്റെ ഭാര്യക്ക് ഭക്ഷണം കഴിക്കാൻ നല്ല മടി ഉണ്ട് തീരെ വെള്ളവും കുടിക്കൂല ... പിന്നെങ്ങനെ കനം കൂടും ....
Mam enikku mutta paal okky അലർജി അണ് അപ്പോ എന്ത് ചെയ്യും
Tnx
How to loss some pounds??? Pls do share some tips
Cheache ente molku one yr four month aye eniku shathavari kazhikam patuo bhayankara weight lose aa
good presentation.... keep going.... twins ആണ്... no way തടിക്കാൻ
എനിക്കും
Chechee എനിക്ക് മിൽക് അലർജി അണ് അപ്പോ shadavery പൊടി എങ്ങനെ കഴിക്കും . shadavery lehyam നല്ലതാണോ incuding feeding
Njanm endhelam kazhichu pakshey athellam theerunathallaathe vannam vekkunilla parathikal kettu maduthu.breastfeedum cheyununde workingum anu pakshey endhh kazhchtum vannam vekkunilla
Chechi delivery k shesham ente 12kg kuranju
Thadichirunnal thadi kurakkunnilley ennavum choikka
Voice I'll bhayangara eco 🥲😕
Nice vedio ❤
Thadi kurayan valla tips undoo😢... Pal kudichitonum njan kuranjilla
Good and informative Priya njanum chataveri kazhichu but vannom vachilla breasts milk koodi athum paniyayi,ippol baby 2 Ara age ayi ippoyum feeding thanne njanum madutu wt loss, HB loss okka undu
Kudi nirthikoode max. 2yr vare kodutha mathi enikum und kunjinu 2 yr aakan 1month kudi ullu kunjinu kudi nalla kooduthala njn melinju unangi poi athond nirthan nokua
Chechiii health mix kazhikavo onn reply tharaavo pls
Ys👍
@@motherschannelpriya Thank you ☺️
36 kg r😥
Delivery കഴിഞ്ഞ് എൻ്റെ മുടി ഭയങ്കര കൊഴിച്ചിലാണ്.
അത് മാറാൻ എന്ത് ചെയ്യണം
താരനും മുടികൊഴിച്ചിലും മാറാൻ ഒരു ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് 100% ഓർഗാനിക്
Molk one year aaai njan already sheenicha aaalu Alanu. Ipo onnkoddy aaake kolamkettpoi😅. Aaake mentally depressed ayirunnu 😅. Ipo ichiri samadnm kity
🤗♥️
Ellavarum parayuna kett maduthu chechi 😔😔
എന്ത് കഴിച്ചിടും തടി വെക്കുന്നില്ല 😔😔😔😔
njn orthe enik matram aan ee weight loss problem enn karanam ente koode delivery kazhnja elarum vannam vachu njn melinj kolam ketirikunu... elarum ente amme kutam parayan thudangi nere nokanjita en...natukare kond oru rekshem ilathath
Saralya...enikkum angane aayirunnu...underweight aayit....nalla vishamam aayirunnu.baby nalla thakkudu um....ente kutti annennu parayilla...but 2 yrs okke kazhinj feeding nirthi kazhinjappo better aayi...so dont worry ❤️
Chechi enikk age 24und.
2age aya baby und.
Brest theere kuravanu.
Koch kuttikale pole 😢
. athukond depression annu
Entha cheya
Same 3ബേബിസ് ഉണ്ട് brest 28
Sound clear illa
സൂപ്പർ വീഡിയോ ആണ് ചേച്ചി thanks
എന്നോട് ഇന്നും ചോദിച്ചു ഒരു താത്ത നീ വീണ്ടും മെലിഞ്ഞോ 😢. എനിക്ക് അവരെ കുത്താൻ തോന്നി ഞാൻ മോനെ കാണിച്ചു കൊടുത്ത് ഇവനെ കണ്ടില്ലേ പാൽ കുടിക്കുന്ന കുട്ടിയാ 😮പിന്നെ മെലിയൂലെ ☺️. Shathavari gulam ലേഹ്യവും shathavari ചൂർണവും ഒരുപാട് കളിച്ചതാ ഞാൻ ഇപ്പോഴും കുട കമ്പി പോലെ 😂