വണ്ണം കൂട്ടാൻ വെറും 10 ദിവസം | Weight gain tips malayalam | Fast weight gain shake

Поділитися
Вставка
  • Опубліковано 25 сер 2024
  • വണ്ണം കൂട്ടാൻ വെറും 10 ദിവസം | Weight gain tips malayalam | Fast weight gain shake #weightgain
    This weight gain video in malayalam is very effective to increase weight . This weight gain shake or smoothie is very effective for vannam vekkan and for increasing cheeks , body complexion and overall body weight and skin glow. This video is all about healthy weight loss food and smoothie.
    #fastweightgain #vannamvekkan #weightgainfoods #vannam #velukkan #antiaging #chubbycheeks #weightgainshake #skinglow #bodyweight #weightincrease #skinwhitening #beautytipsmalayalam #nutrition #healthtipsmalayalam #womenhealthtips
    Whatsapp group link :
    chat.whatsapp....

КОМЕНТАРІ • 750

  • @sajinithomas4125
    @sajinithomas4125 2 місяці тому +154

    ഇത് ഞാൻ try cheythathaanu 100%result കിട്ടി

  • @nishad1983
    @nishad1983 2 місяці тому +38

    ഷീല യുടെ മുഖഛായ ഉണ്ടല്ലോ, ശബ്ദവും അതുപോലെ

  • @kunhi_ahmed
    @kunhi_ahmed 29 днів тому +5

    Madame, which nuts should i use? And will this drink increase my cholestrol level?

  • @shaworld3252
    @shaworld3252 27 днів тому +6

    തുടർച്ചയായി കഴിച്ചിട്ടില്ലെങ്കിലും ഇത് കഴിച്ചപ്പോൾ നോർമൽ വെയ്റ്റിൽ എത്തി ഞാൻ..
    മുൻപ് 50-52
    ഇപ്പൊ 70-75

  • @Athirasandeesh
    @Athirasandeesh 16 днів тому +6

    Nja kudikarunund. Nella reslt ind.. Thanku... 49kg aayirunu ipo 51aayii.

  • @monsterbgmi9666
    @monsterbgmi9666 Місяць тому +6

    Cholostrol ഉണ്ടാകുമോ

  • @sreedevimenon8264
    @sreedevimenon8264 3 місяці тому +16

    Namaste Tr,Valareyete upakarapradamaya topic,Valareyadhikam nandi ♥️👏👌👍🙏🙏🙏

  • @user-dl5uh1zh1t
    @user-dl5uh1zh1t 20 днів тому +1

    Hloo Chechiii ethe athlete month kayikanam? Result kitti stop cheyethal vidum meliyumo? Plz reply

  • @shamibasheer8709
    @shamibasheer8709 Місяць тому +4

    Peanuts butter നു പകരം കടല ഇട്ടാല്‍ മതിയോ

  • @veenaparvathy3866
    @veenaparvathy3866 2 місяці тому +12

    Peanut butter veetil undakkam valare elupamanu vangunnathil orupad preservatives um sugar um oke add cheyum..

    • @archanaachu9112
      @archanaachu9112 Місяць тому +1

      Enganeyanu undakkunnathu

    • @anithab4978
      @anithab4978 12 днів тому

      BP ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ

  • @sibimathew9871
    @sibimathew9871 Місяць тому +4

    Cashew nuts?

  • @Z-hm5mt
    @Z-hm5mt 2 місяці тому +13

    ഞാനും ഒന്നു നോക്കട്ടെ സൂപ്പർ👍🏻👍🏻👍🏻👌🏻

  • @afru_afri_
    @afru_afri_ 2 місяці тому +8

    ചെറിയ കുട്ടികൾക് കൊടുക്കാൻ പറ്റുമോ മൂന്ന് വയസ്സ് കഴ്ഞ്ഞു മോനിക്

  • @SumithraSumithra-vh3pk
    @SumithraSumithra-vh3pk Місяць тому +4

    Sugar, cholesterol ullavar kazhikkamo

  • @user-tj1jv8qc8x
    @user-tj1jv8qc8x Місяць тому +11

    ഇതും കൂടി ഒന്നു ട്രൈ ചെയ്തു നോക്കട്ടെ

    • @riswanathasni8498
      @riswanathasni8498 4 години тому

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @msmediaworld2913
    @msmediaworld2913 15 годин тому

    Powderinte perantha

  • @nandanaprakash6200
    @nandanaprakash6200 3 дні тому

    Madam enik thyroid ottum illa , ath koottaathe nth kazhichalum vannam veykkillann aanu Dr paranje..... White discharge um ond nallapole😢enik 19 vayas ond but kayyum kaalum okke kamb pole aanu jeans onnum idan pattunnillaa😢

  • @VinithaS-is6vt
    @VinithaS-is6vt 2 місяці тому +7

    ഞാൻ ചെയ്ത് നോക്കിയതാണ്. പക്കാ റിസൾട്ട്‌ കിട്ടി.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍peanut butter..... ഉറപ്പ് തടി വയ്ക്കും 😍😍

    • @rishiyogaacademy2481
      @rishiyogaacademy2481  2 місяці тому

      ❤️❤️🙏

    • @husainhusu9003
      @husainhusu9003 Місяць тому

      Peanut butter entha

    • @Rini-bc6pi
      @Rini-bc6pi 24 дні тому

      ഉറപ്പായും 10 days കൊണ്ട് റിസൾട്ട്‌ കിട്ടുവോ...

  • @hameedkadarhameed
    @hameedkadarhameed 2 місяці тому +6

    Nuts എതാണ്

    • @lathapr4017
      @lathapr4017 2 місяці тому +1

      കശുവണ്ടിപരിപ്പ്

  • @hajirahajira3293
    @hajirahajira3293 2 місяці тому +9

    Ithu njan try cheythu nokiyittullathaa....vannam vykum..oru spoon oats koodi cherthal nallathaa

  • @AleenaBinoy-dk8lc
    @AleenaBinoy-dk8lc Місяць тому +1

    Madam ith nyt mathram kudichalum kuzhappam undo. Breakfast oppom kazhikkan pattu ennundo

  • @Thahzeina
    @Thahzeina 2 місяці тому +12

    Thyroid ullavarkk ide work cheyyumo , ippo thyroid normal aaahn ...

  • @jegarabanu5511
    @jegarabanu5511 2 місяці тому +6

    Mam i am Tamilnadu. I am just 35 kg. I will try this mam😊❤. Thank you so much. Visappu undu but don't eat more food. Tips pls mam. Nalla food kalikka.

    • @vinithaanil2370
      @vinithaanil2370 2 місяці тому

      @@Naafi-jp8kf median neme plzz

    • @Naafi-jp8kf
      @Naafi-jp8kf 2 місяці тому

      @@vinithaanil2370 name onnum illeda.. But nalla resul und

  • @shabishabi3305
    @shabishabi3305 2 місяці тому +11

    പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @ashrafparakkal7943
      @ashrafparakkal7943 2 місяці тому

      അത് അറിഞ്ഞാൽ നന്നായി

  • @shareefshareef8668
    @shareefshareef8668 Місяць тому +3

    Piles ullavark kudikan patumo

  • @sr-oc6lo
    @sr-oc6lo 2 місяці тому +1

    Cholesterol ulla aalk kazhikkan pattummo mam? .peanut butter ? Butter cholesterol alle

    • @hey..721
      @hey..721 Місяць тому

      0 cholesterol peanut butter okke kittum

  • @santhil4505
    @santhil4505 2 місяці тому +18

    എനിക്ക് 50 വയസ് ആയിട്ടില്ല. എല്ലാവരും പറയുന്നു മേലിഞ്ഞു ചാകാറായെന്നു...

    • @arcadegaming312
      @arcadegaming312 2 місяці тому

      🎉

    • @hussainbinahmad2409
      @hussainbinahmad2409 2 місяці тому +6

      എനി ചാവേണ്ട ജൂസ് അടിച്ചു കുടിക് 😂

    • @anjanas7626
      @anjanas7626 2 місяці тому

      😂​@@arcadegaming312

    • @D2karmy799
      @D2karmy799 Місяць тому

      😅

    • @Rajinas
      @Rajinas Місяць тому

      വണ്ണം വയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമൊക്കെയുള്ള നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്നുണ്ട് ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ

  • @sukanyamg7982
    @sukanyamg7982 2 місяці тому +5

    Mugavum kazhuthum vannam vekkan enthelum vazhiyundo.. Melinjapo mugavum kazhuthum nallapole otti

    • @riswanathasni8498
      @riswanathasni8498 4 години тому

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @neethijibin1811
    @neethijibin1811 2 місяці тому +3

    Milk powder use cheyamo mam.....plz reply

  • @bareeratm1307
    @bareeratm1307 Місяць тому +2

    Sugar.ullavarkku
    Use.aano

  • @naharshaansal1405
    @naharshaansal1405 2 місяці тому +5

    Ys result und ots kuda add cheythu 21 days aavunnu
    10 days kazhinjappo thott maattam vannu🥰🥰

  • @yakkuniya4264
    @yakkuniya4264 2 місяці тому +2

    Kolastrol kudumo

  • @rasheedokkandamkandi7090
    @rasheedokkandamkandi7090 3 місяці тому +8

    Thank you chechi sure aayit try cheyyum ❤

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 2 місяці тому +5

    Id super ane ...1month daily kazhikkan....other food um nallonsm kazhikkanm...6month okke try cheyydal change undavum...tadichu veerkukayalla...padye body fitt akunnd kanam....

  • @shynibabushyni1068
    @shynibabushyni1068 Місяць тому +3

    എനിക്കും വണ്ണം ഇല്ല. ഞാനും ഒന്ന് ട്രൈ ചെയ്യ്തു നോക്കാം

    • @riswanathasni8498
      @riswanathasni8498 4 години тому

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 місяці тому +2

    Enikum vannam theereyilla njan onnu cheythu nokate

  • @user-cr3sh9zu4w
    @user-cr3sh9zu4w Місяць тому +3

    Njanum age 30vayt 38

  • @rathivijayan4402
    @rathivijayan4402 2 місяці тому +47

    എൻ്റെ മോൾ ഇത് കുടിച്ചാണ് കോളേജിൽ പോകുന്നത് തടിവച്ചു മുഖം നല്ല ഭംഗി വച്ചു പക്ഷേ 3 മാസം കുടിച്ചിട്ട് പീനട്ട് ജൂസിൽ ഇടുന്നത് നിറുത്തി പീനട്ട് അധികം നല്ലതല്ല ജിമ്മിൽ പോകുന്നവർ കഴിക്കുന്ന ജൂസ് ആണ് അവർക്ക് പീനട്ട് കഴിക്കുന്നതിന് കുഴപ്പമില്ല വർക്ക് ഔട്ട് ചെയ്യുന്നതല്ലേ.

    • @user-dl5uh1zh1t
      @user-dl5uh1zh1t 20 днів тому

      Eppol mol thadi indoo plz reply

    • @beenajaison2804
      @beenajaison2804 20 днів тому

      Satyam aanoooo

    • @trendycollections127
      @trendycollections127 19 днів тому

      Ath saramillaa, peanut nallathaaa weekly 3-4 days kodukamalloo

    • @user-ne1tl1cy4b
      @user-ne1tl1cy4b 2 дні тому

      പീനാറട്ട് ബട്ടർ എന്താണ് എത്രയാ വില. എവിബ് കിട്ടും

    • @user-dl5uh1zh1t
      @user-dl5uh1zh1t День тому

      @@user-ne1tl1cy4b kappaladi varuthathe annee . Athe super market kittum

  • @ShafeenaShafeena-p8n
    @ShafeenaShafeena-p8n 23 дні тому +1

    Ethra days kazhikkendi varum

  • @mohandas8449
    @mohandas8449 Місяць тому +2

    Ithil use cheytha nuts eathaan.cashewnut aano? reply cheyyu maam

  • @bloomingaura1623
    @bloomingaura1623 3 дні тому

    Feed cheyunna ammamaark ith kudikkavo

  • @mishanamujeeb6895
    @mishanamujeeb6895 23 дні тому +2

    Ini piinaakk kodiye backiyullu... Angne ullavar enth cheyyanam

    • @riswanathasni8498
      @riswanathasni8498 4 години тому

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @BhargavibalanBhargavi
    @BhargavibalanBhargavi 20 годин тому

    ഇതാർക്ക് കൊടുക്കും മേഡം കുടിക്കുമോ

  • @SafreenamuneerSafreena
    @SafreenamuneerSafreena 3 місяці тому +15

    എനിക്ക് ഒരുപാട് ഇഷ്ട്ടായി അമ്മേടെ videos
    ഇന്നലെയാണ് ഞാൻ ആദ്യമായി video കണ്ടത് അപ്പോൾ തന്നെ subscribe ചെയ്തു
    ഇനിയും നല്ല videos പ്രദീക്ഷിക്കുന്നു 😍

  • @auroraax3
    @auroraax3 2 місяці тому +5

    Peanut butter nu pakaram peanut ittal mathiyaakumo?
    Plz reply

  • @lissychristow8889
    @lissychristow8889 2 місяці тому +5

    NutseParanjal.Aathane?.Badham?Cashue?.

  • @rashidasadiq7075
    @rashidasadiq7075 2 місяці тому +2

    തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നുണ്ട് ഇപ്പൊ normal ആണ്.കുടിച്ചാൽ മാറ്റം കാണുമോ 🥺

  • @PriyaRajesh-do2zc
    @PriyaRajesh-do2zc 2 місяці тому +7

    ഇത് ഞാൻ try ചെയ്തതാ നല്ല റിസൾട്ട്‌ ആണ്

    • @rishiyogaacademy2481
      @rishiyogaacademy2481  2 місяці тому

      ❤️❤️🙏

    • @mssreelakshmi7938
      @mssreelakshmi7938 2 місяці тому

      Ethra days eduthu?

    • @PriyaRajesh-do2zc
      @PriyaRajesh-do2zc 2 місяці тому

      Two weeks ayappol thanne result kandu

    • @Angelicpearl590
      @Angelicpearl590 Місяць тому

      ​@@PriyaRajesh-do2zcIth try cheythal pinne vannam vechond irikkuvo.. over vannam ayi pokumo?

    • @PriyaRajesh-do2zc
      @PriyaRajesh-do2zc Місяць тому

      @@Angelicpearl590 over vannam avumo ennu ariyilla jan ithu try cheithu vannam vechappol pinne stop cheithu appol kurachu sheenichu. Ottum vannam illathavar kurachu nal continuous ayi ithu kudikanam. Result 👍

  • @shd7151
    @shd7151 2 місяці тому +2

    പിതാഷയ കല്ലുള്ളവർക്ക് kazhikkavo

  • @renjithrenju3170
    @renjithrenju3170 Місяць тому +2

    Txz medam❤❤

  • @user-zn5hh6vi5k
    @user-zn5hh6vi5k 2 місяці тому +6

    Prayam koodiyavarkum pattumo

  • @alicephilip1162
    @alicephilip1162 2 місяці тому

    My friend is 38 years height 172 and weight 42 kg

  • @avanthikaaadhika6581
    @avanthikaaadhika6581 2 місяці тому +5

    SUPPER👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻

  • @tanayaroy2302
    @tanayaroy2302 3 місяці тому +5

    Superb 👌🏻 👌🏻 ❤❤

  • @mayamadhu3601
    @mayamadhu3601 2 місяці тому +11

    Thanku mam🥰🥰sremichu nokum

  • @sunisubuvarietys9241
    @sunisubuvarietys9241 18 днів тому +1

    രാത്രി കിടക്കാന് നേരം കുടിച്ചാൽ മതിയോ

  • @shalinianil9536
    @shalinianil9536 3 місяці тому +9

    Thank you mam 🙏

  • @ameenaamiami1111
    @ameenaamiami1111 Місяць тому

    Mam enikku white dicharge kurache higane adekonde enthekazhichalam weight gain cheyyunnilla... Appo ide useaayikkiyal good resultkittumo? Adealladey vere enthekilum medicine njan use aakanamo?

    • @rishiyogaacademy2481
      @rishiyogaacademy2481  Місяць тому

      ഇത് കഴിക്കാം. ഉള്ളി അരിഞ്ഞിട്ട് പഴങ്കഞ്ഞി കുടിക്കു.

  • @sadisadisadi6634
    @sadisadisadi6634 2 місяці тому +10

    എനിക്കും ഒന്ന് തടിക്കണം 😊

  • @reshmams702
    @reshmams702 2 місяці тому +3

    Shop nn vangana chappathi mathiyo ????

  • @DhiraKutty
    @DhiraKutty 24 дні тому +1

    Iwill tray madam

  • @sreekuttansreesree2752
    @sreekuttansreesree2752 2 місяці тому +9

    Thanks mom

  • @ashasyju4533
    @ashasyju4533 Місяць тому +4

    Njaanum nokkatte supper❤

  • @MiniShaji-il5pt
    @MiniShaji-il5pt Місяць тому +1

    Sugar ullavarkku kazhikkamo

  • @sivaraman6950
    @sivaraman6950 День тому

    👍thanks

  • @hameedvethila629
    @hameedvethila629 5 днів тому

    Elavannor madathile.....

  • @zakiyyazaki5121
    @zakiyyazaki5121 2 місяці тому +7

    cholesterol ullavarhum sugar ullavarkum patumo

  • @nisharisfidha
    @nisharisfidha 2 місяці тому

    Thanku mam❤ente mol schoolil pokumpol onnum kazhikkilla,plus2 ayi,nanne melinj kavil okke otti anu,ini ithu koduth nokkatte❤👍🏻

  • @LailaHamza-j1u
    @LailaHamza-j1u 14 днів тому +2

    സൂപ്പർ ❤ ഡ്രിങ്ക്

  • @daliajose5914
    @daliajose5914 Місяць тому +4

    Nalla result kitti thanks chechi ❤️❤️❤️

  • @vidhyavyshakhappu824
    @vidhyavyshakhappu824 2 місяці тому +3

    Thyroid ullavar thadikko😒

  • @sindhupadmam6517
    @sindhupadmam6517 2 місяці тому +7

    😍❤️

  • @Athirasandeesh
    @Athirasandeesh Місяць тому +2

    Nmukk venda thadi akumbo nirthiyal pine weight kurayumo..... Rply plz

  • @ushachandran3388
    @ushachandran3388 12 днів тому

    Pcod ulla kuttikalk kudikamo

  • @RamaniPP-dj2dc
    @RamaniPP-dj2dc Місяць тому +2

    Thanks chechi

  • @vishnuaneesh8058
    @vishnuaneesh8058 6 днів тому

    തൈറോയ്ഡ് ഉള്ളവർക്ക് പറ്റുമോ

  • @MiniMol-gh9ru
    @MiniMol-gh9ru 2 місяці тому +6

    Peenat...butter.avidekittum...madam

  • @SumayyaSumi-yi3bp
    @SumayyaSumi-yi3bp 2 місяці тому +3

    ഇത് ഞാൻ ചെയ്ത്റിസൾട്ട് കിട്ടിയതാ 100%

  • @salmam8880
    @salmam8880 2 місяці тому +3

    Njanum cheyyum.

  • @ajfaworld7888
    @ajfaworld7888 2 місяці тому +7

    Valare ishtayi ente mon koduthu nokatte❤

    • @rishiyogaacademy2481
      @rishiyogaacademy2481  2 місяці тому +2

      👍❤️

    • @Asher_nimmy
      @Asher_nimmy 23 дні тому

      കൊടുത്ത് നോക്കിയോ റിസൾട്ട്‌ ഉണ്ടോ 😊

    • @atozvideos1358
      @atozvideos1358 20 днів тому

      7 vayasulla kuttik kodukamo

    • @Asher_nimmy
      @Asher_nimmy 20 днів тому

      @@atozvideos1358 കൊടുക്കാലോ നാച്ചുറൽ അല്ലെ എല്ലാം 👍

  • @rafeekkp9416
    @rafeekkp9416 2 місяці тому +2

    ഏതു പഴം പറ്റുമോ

  • @unnipk3130
    @unnipk3130 2 місяці тому +3

    Peenut butar

  • @lijothattil8032
    @lijothattil8032 12 днів тому

    Very nice video 🎉🎉🎉

  • @bluestarbro4574
    @bluestarbro4574 28 днів тому

    എന്റെ കുട്ടിക്ക് അധികം വണ്ണം ഇല്ല കുട്ടികൾ കളിയാക്കും അവന് നല്ല വിഷമം ആണ്

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 2 місяці тому +6

    Manasamadanam illathavark engane thadikum😢

    • @Pkd.99
      @Pkd.99 2 місяці тому +2

      നമ്മൾ തന്നെ കണ്ടെത്തേണ്ടതാണ് മനസമാധാനം...❤🎉

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 дні тому

    ഇതും കൂടി ഒന്ന് ട്രൈ ചെയണം കാരണം കമന്റ്‌ ബോക്സ്‌ മുഴുവൻ പോസറ്റീവ് കമന്റ്‌ ആണ് പിന്നെ penut ബട്ടർ ആണ് പ്രശ്നം ഒത്തിരി വില ആകുമോ അതിനു ഞാൻ കണ്ടിട്ട് പോലും ഇല്ല. വരുന്നു കല്യാണം എല്ലാം വണ്ണം ഇല്ല എന്ന് പറഞ്ഞു മാറി പോകുന്നു 😣😣😣😣

    • @rishiyogaacademy2481
      @rishiyogaacademy2481  3 дні тому

      പീനട്ട് എന്നുപറഞ്ഞാൽ കപ്പലണ്ടി ആ ണ്.. പീന്നുംബട്ടർ കിട്ടിയില്ലെങ്കിൽ കപ്പലണ്ടി അരച്ച് ചേർക്കു.

  • @nishajay5733
    @nishajay5733 2 місяці тому +4

    Feeding ചെയ്യുന്നവർ ക്ക് കഴിക്കാൻ പറ്റുമോ

  • @akshyathkumar7024
    @akshyathkumar7024 Місяць тому

    Daily kudich idaykk nirthiyal problem undo

  • @latheeLatheef777
    @latheeLatheef777 Місяць тому

    Ye nerathaa kudikandadh

  • @Shyjucham
    @Shyjucham 4 дні тому

    EEttapazam എന്നാൽ nendrapazam ano?

  • @fousiyapk7981
    @fousiyapk7981 Місяць тому +2

    Maam ... പീനട്ട് ബട്ടർ ഇടുന്നതിനും പകരം വറുത്ത പീനട്ടു പേടിച്ച് ചേർത്താൽ മതിയോ

  • @dineshm.rajan_creation6319
    @dineshm.rajan_creation6319 2 місяці тому +1

    മാഡം.... രാത്രി ഉണ്ടാക്കി വച്ചിട്ട് രാവിലെ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ??

  • @SomanVk-ov6bx
    @SomanVk-ov6bx 2 місяці тому

    Mdm enikku cheriyathothil suggerum nalla kaffakkettumundu ethu kazhikkamo.?

    • @UshaKumari-uu5jk
      @UshaKumari-uu5jk Місяць тому +1

      No, bakery , പാൽ ഒഴിവാക്കണം..ചെറുനാരങ്ങ പിഴിഞ്ഞ് കല്ല് ഉപ്പ് ചേർത്ത് കഴിക്കുക..

  • @user-mt3hm3ip2h
    @user-mt3hm3ip2h Місяць тому

    Thanq chechi

  • @abdulraheem-nh2cm
    @abdulraheem-nh2cm Місяць тому

    ചേച്ചി - ആ - പെട്? ഏതാണ്? മനസ്സിലായില്ല. ? ഒന്നും കൂടി അതിന്റെ പേര് പറയാമോ?

  • @user-gx9gl5wt2k
    @user-gx9gl5wt2k 23 дні тому

    Adipoli aanu njan try cheythit onnd aayrnnu pettenn vannam veykum ❤

  • @anjanaparameswaran189
    @anjanaparameswaran189 Місяць тому

    Thankyou

  • @SaliniSalu-sv2tg
    @SaliniSalu-sv2tg 2 місяці тому +1

    പീനട്ട് ബട്ടർ എവിടെയാ വാങ്ങാൻ കിട്ടുന്നെ ഒന്ന് പറയോ ചേച്ചി

    • @rishiyogaacademy2481
      @rishiyogaacademy2481  2 місяці тому

      എല്ലാസൂപ്പർമാർകെറ്റിലും കിട്ടും

    • @vishnupriya571
      @vishnupriya571 2 місяці тому

      Super marketil ind

  • @varghesethomas9649
    @varghesethomas9649 29 днів тому

    You are not mentioned which nuts to add????

  • @geethavijayan4412
    @geethavijayan4412 29 днів тому

    ഇത്തപ്പഴം ഏത്തപ്പഴം ഒക്കെ ഷുഗർ koodille