Personality development ന് സഹായിക്കുന്ന accessories 💸🔥 10 Things You Must own if you are a Men

Поділитися
Вставка
  • Опубліковано 28 сер 2024
  • Personality development ന് സഹായിക്കുന്ന accessories 💸🔥 10 Things You Must own if you are a Men

КОМЕНТАРІ • 919

  • @timeforgreatness
    @timeforgreatness  4 роки тому +1510

    Guys..😍നമുക്ക് സ്വന്തമായി വരുമാനമില്ലാത്ത പക്ഷം ഒരു സ്റ്റുഡൻറ് ഒക്കെ ആണെങ്കിൽ ഇതൊക്കെ ഇപ്പോൾ തന്നെ വേണമെന്ന് പറഞ്ഞ് ഒരിക്കലും നമ്മുടെ Parents നോട് നിർബന്ധംപിടിക്കരുത് 😊🙏

    • @nithin2851
      @nithin2851 4 роки тому +8

      Muthye

    • @user-dv8pd7wh1k
      @user-dv8pd7wh1k 4 роки тому +69

      നല്ലൊരു ഇന്നർ ബനിയൻ നമ്മുടെ കോൺഫിഡൻസ് തന്നെ മാറ്റി മറിക്കും

    • @Awdy123
      @Awdy123 4 роки тому +8

      Korch perfumes nte name pryuo broo

    • @JohnWick-jw4xf
      @JohnWick-jw4xf 4 роки тому +8

      Bro book publication process pathi details venam

    • @jahangeerminzam5785
      @jahangeerminzam5785 4 роки тому +43

      അതേ ബ്രോ.. 4 നേരം ഭക്ഷണം അവർ തരുന്നുണ്ടെങ്കിൽ അതിൽ പരം ഒന്നും ഇല്ല.. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. അവരെ.. ഒരിക്കലും മാതാപിതാക്കളെ വേദനിപ്പിക്കരുത്..

  • @muhammedfahim5927
    @muhammedfahim5927 4 роки тому +928

    1. Collection of books
    2. Leather purse
    3. Bluetooth speaker
    4. Leather belt
    5. Watch
    6. Quality bag
    7. Hand kerchief
    8. Perfume
    9. Black pant
    10. Shoes

    • @haseenav.p9896
      @haseenav.p9896 4 роки тому +13

      *സുഗാണോ*

    • @Ragnar655
      @Ragnar655 4 роки тому +11

      Tnku bro😅❤

    • @sincr5361
      @sincr5361 4 роки тому +6

      Thanku

    • @Arjunan92
      @Arjunan92 4 роки тому +3

      thanks 👍

    • @user-dv8pd7wh1k
      @user-dv8pd7wh1k 4 роки тому +75

      നല്ലൊരു ഇന്നർ ബനിയൻ നമ്മുടെ കോൺഫിഡൻസ് തന്നെ മാറ്റി മറിക്കും

  • @gokulr5347
    @gokulr5347 4 роки тому +132

    വാച്ച് ന്റെ കാര്യം പക്കാ ആണ് പറഞ്ഞത്❤️ എനിക്ക് തോന്നാറുണ്ട്

  • @ajufaaz6929
    @ajufaaz6929 4 роки тому +1071

    Strelline thumbnailsil kandavar adi like 😜😜😜😘😘😘😁 strell istam

  • @jeeshmak9359
    @jeeshmak9359 4 роки тому +42

    1. നല്ല ഒരു പുസ്തകം കയ്യിലുണ്ടായിരിക്കണം
    2. നല്ല ലെതർ പഴ്സ് ഉപയോഗിക്കുക
    3. bluetooth
    4. ലെതർ ബെൽട്ട്
    5. നല്ലൊരു വാച്ച്
    6. നല്ലൊരു ബേഗ്
    7. ഹാൻ്റ്കർചീഫ്
    8. നല്ല സ്പ്രേ
    9. കറുത്ത പേൻ്റ്സ്
    10. നല്ലൊരു ഷൂസ്

  • @user-dv8pd7wh1k
    @user-dv8pd7wh1k 4 роки тому +309

    നല്ലൊരു ഇന്നർ ബനിയൻ നമ്മുടെ കോൺഫിഡൻസ് തന്നെ മാറ്റി മറിക്കും

  • @thev3machan257
    @thev3machan257 4 роки тому +244

    ഹായ് Bro ഞാൻ No Fap challenge 83 Days എത്താറായി ജീവിതത്തിൽ എന്തെങ്കിലുo മാറ്റം സംഭവിച്ചെങ്കിൽ അത് നിങ്ങൾ തന്ന അറിവാണ് ഞാൻ ഒരു നാൾ നിങ്ങളെ തേടി വരും

  • @anasanzil978
    @anasanzil978 4 роки тому +71

    വാച്ച് മ്മടെ മൈൻ ആണ്... എന്നും കൂടെ കാണും..😎😉

    • @A-SMedia
      @A-SMedia 4 роки тому

      ua-cam.com/video/OoeK7vcDcBg/v-deo.html
      Watch my new video
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @A-SMedia
      @A-SMedia 4 роки тому

      ua-cam.com/video/OoeK7vcDcBg/v-deo.html
      Watch my new video
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @m2bmusicdanceflows5
    @m2bmusicdanceflows5 4 роки тому +71

    4:15. Belt കാര്യം പറഞ്ഞപ്പോൾ ചന്ദ്രലേഖ film ഓർമ വന്നു. ശ്രീനിവാസൻ കയർ കൊണ്ട് ബെൽറ്റ്‌ ഉണ്ടാക്കിയ അവസ്ഥ 😁

    • @shameerk7976
      @shameerk7976 3 роки тому

      😂👌

    • @manusree9920
      @manusree9920 2 роки тому +1

      പണ്ട് അതെന്റെ അവസ്ഥ ആയിരുന്നു

  • @smartworld2020
    @smartworld2020 4 роки тому +56

    മനസ്സിനാണ് ധന്യത വേണ്ടത്, ഒന്നുമില്ലാതിരിക്കുമ്പോഴും അതു നിലനിർത്താൻ സാധിക്കണം😎 അതു വസ്തുക്കളിൽ ആയിപ്പോയാൽ പിന്നെ അതു പുതുക്കാനാവും (upgrade) എപ്പോഴും ചിന്ത😇
    അനുഭവം😝

  • @gokul.g3789
    @gokul.g3789 4 роки тому +31

    അക്ഷയ് ബ്രോയുടെ വീഡിയോകൾ എല്ലാ കൂട്ടുകാരും മറക്കാതെ കാണുക വളരെ helpfull ആണ്

  • @anandups5931
    @anandups5931 4 роки тому +434

    ഇതിനായി ആരും മാതാപിതാക്കളെ കഷ്ടപ്പെടുത്തരുത്.

    • @timeforgreatness
      @timeforgreatness  4 роки тому +95

      Guys..😍നമ്മൾ ഒരു സ്റ്റുഡൻറ് ആണെങ്കിൽ ഇതൊക്കെ ഇപ്പോൾ തന്നെ വേണമെന്ന് പറഞ്ഞ് ഒരിക്കലും നമ്മുടെ Parents നോട് നിർബന്ധംപിടിക്കരുത് 😊🙏

    • @A-SMedia
      @A-SMedia 4 роки тому +2

      ua-cam.com/video/OoeK7vcDcBg/v-deo.html

    • @vaseemhameed6888
      @vaseemhameed6888 3 роки тому +8

      Valueable replay..👌👏

    • @muhammadshafick8017
      @muhammadshafick8017 3 роки тому +5

      @@timeforgreatness ath okke manassilaakki swanthamaayi undaakki edutha njaan

  • @shahidjaleelc5841
    @shahidjaleelc5841 4 роки тому +621

    വിശപ്പാണ് മുഖ്യം. വിശക്കുമ്പോൾ കഴിക്കാനും സുരക്ഷിതമായി ഉറങ്ങാനിടവും ഉള്ളവർക്കേ ഇതൊക്കെ കോൺഫിഡൻസിനെ ബാധിക്കുന്ന പ്രശ്നമാവുന്നുള്ളൂ

  • @sirajv4013
    @sirajv4013 4 роки тому +148

    നല്ല പഴക്കമുള്ള പേഴ്സ് യൂസ് ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഞാൻ 🤣🤣🤣

  • @shyjith5694
    @shyjith5694 4 роки тому +204

    ബെൽറ്റ്‌നു പകരം ചരട് കെട്ടി വച്ചിരുന്ന ഒരു ചങ്ക് എനിക്ക് ഉണ്ടായിരുന്നു ഇപ്പൊ എവിടെ ആണോ എന്തോ

    • @dark-ut9de
      @dark-ut9de 4 роки тому +11

      Sreenivaasan ennale aa chunkinte Peru...

    • @athul459
      @athul459 4 роки тому

      😂😂

    • @nasar18k74
      @nasar18k74 4 роки тому +3

      ഇവിടെ ഉണ്ട് ബ്രോ...
      ഇപ്പൊ ചെരടും ബെൽറ്റും ഒന്നും ഇല്ലാതെ ഇൻ ചെയ്‌യാറാണ് പതിവ്

    • @ashikvtml1181
      @ashikvtml1181 4 роки тому +1

      Machan poliyaa✌️✌️✌️✌️✌️

    • @abhishek4106
      @abhishek4106 4 роки тому +1

      Koshi kuryan ano😆

  • @manumanau3863
    @manumanau3863 3 роки тому +12

    പരമ സത്യം ആണ് എന്റെ ജീവിതത്തിൽ ഞാൻ സ്വയം അനുഭവിച്ചറിഞ്ഞ സത്യം .....
    ഞാൻ ഒരു സാധാരണയിൽ സാധാരണക്കാരനാണ് എനിയ്ക്ക് 26 വയസ്സുവരെ ഞാൻ ബ്രാന്റ് ട് സാധനങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല . ആദ്യമായി 21 വയസ്സിൽ ഒരു Nike ബ്രാൻഡ് ഷൂവിനോട് വല്ലാത്ത ഒരു ഭ്രമം തോന്നി ... പയിസ ഓർത്ത് വേണ്ടാ എന്നു വയ്ക്കും .പിന്നെയും മോഹം തോന്നി പ യിസ സ്വരൂപിയ്ക്കും പിന്നെയും വേണ്ട അഹങ്കാരമല്ലെ എന്നോക്കെ ചിന്തിക്കും ...
    സത്യത്തിൽ Low of Attraction എന്നത് പിന്നീട് വ്യക്തമായി മനസ്സിലായി .... ഒന്നും നോക്കില ഒരു 13000 രൂപ മുടക്കി ഒരു Nike ന്റെ ഷൂവാങ്ങി .... സത്യത്തിൽ ഞാൻ ഞെട്ടിയ നിമിഷങ്ങളാണ് പിന്നെ ഉണ്ടായത് .... എവിടെയെങ്കിലും പോയി പ്രത്യേകിച്ചും സിറ്റി യി ലോക്കെ പോയി കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ നമുക്ക് ചുറ്റുപാടിൽ നിന്നും കിട്ടുന്ന ഒരു നോട്ടം ... പരിഗണന ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു .... പിന്നെ മുതൽ എല്ലാം ബ്രാന്റ് ഡ് ആക്കി Apple moile watch. .Dress എല്ലാം തന്നെ ...... ഇതെല്ലാം നേടിയപ്പോൾ ഉപയോഗിച്ചപ്പോൾ .... സത്യത്തിൽ മാജിക് തന്നെയാണ് സംഭവിച്ചത് .. എന്റെ Confidance level 100 മടങ്ങായി വർദ്ധിച്ചു ... അതിലൂടെ തന്നെ ഞാൻ എനിയ്ക്ക് ഓരോ ഓരോ ചലഞ്ച് എന്ന ടാസ്ക്ക് ഇട്ടു കൊടുത്തു അതിൽ പലതും ഞാൻ വിജാരിച്ചതിലും നന്നായി എനിയ്ക്ക് നേടി എടുക്കാൻ സാധിച്ചു ... ... 3 വർഷമായി ഞാൻ ഫുൾ ബ്രാന്റി ട് സാധനങ്ങളാണ് ഉപയോഗിയ്ക്കുന്നത് ....... ഞാൻ കൃത്യം 3 വർഷം ആയപ്പോഴേയ്ക്കും ഞാൻ ചിലവാക്കിയ പ യിസ എത്ര ? ഞാൻ നേടിയത് എന്ത് ? എത്ര ?എന്ന് ഒരു പേപ്പറിൽ എഴുതി നോക്കി ..... ഇതോന്നും ഉപയോഗിയ്ക്കാത്ത തൊട്ട് മുൻപിലത്തേ 3 വർഷം വച്ച് വിശകലനം ചെയ്തു നോക്കി പേപ്പറിൽ എഴുതി തുടങ്ങി . സത്യത്തിൽ മുൻപത്തേ 3 വർഷത്തിൽ നേടിയതിലും പതിൻ മടങ്ങ് എല്ലാം വർദ്ധിച്ചു. എങ്ങനേ എന്നത് . പറയുന്നു . Low of Atraction ന്റെ മാജിക് ഇവിടെ ശരിയ്ക്കും നടന്നു .. നമ്മൾ എന്തിനേ കുടുതലായി ആഗ്രഹിയ്ക്കുന്നുവോ അതിൽ മാത്രമായി പൂർണ്ണ ശ്രദ്ധയും പരിശ്രമവും എടുത്തു പ്രവർത്തിയ്ക്കുന്നുവോ ..... അത് സ്വയം നമ്മളിലേയ്ക്ക് ആകർഷിയ്ക്കപ്പെടും ... സത്യം ..
    ഒരു സമയം ഒറ്റ കാരത്തിനു വേണ്ടി പരിപൂർണ്ണമായും ആഗ്രഹിച്ചു പ്രവർത്തിച്ചാൽ എന്തും ഞങ്ങളിലേയ്ക്ക് വന്നു ചേരും മനസ്സ് തരുന്ന ഒരു എനർജി ഉണ്ട് അതോന്ന് അനുഭവിച്ച് അറിയണം .' ആഗ്രഹം തീ പോലെ ഉള്ളിൽ കത്തി നിന്നാണ് പ്രവർത്തിയ്ക്കുന്നതെങ്കിൽ പണത്തിനു പിറകെ നിങ്ങൾ ഓടണ്ട പണം നിങ്ങളുടെ പിന്നാലെ വരും ... ഇപ്പോ എനിയ്ക്ക് മുൻപത്തേക്കാളും 5 മടങ്ങ് ശമ്പളം ഉള്ള ജോലിയാണ് ഉള്ളത് ... സ്വന്തമായി സ്ഥലം വാങ്ങി അവിടെ ഇപ്പോ വീടു പണി നടക്കുന്നു . എന്റെ വീട്ടുകാരും ഹാപ്പി ഞാൻ ഒരാളു രക്ഷപെട്ടപ്പോൾ എന്റെ കുടുംബം മുഴുവൻ രക്ഷപെട്ടു ....
    ഒരു ഷൂ എന്ന ഒറ്റ തീ പാറിയ ആഗ്രഹത്തിൽ നിന്നും തുടങ്ങിയതാണ് ഇന്നിപ്പോ എന്റെ ലവൽ തന്നെ മാറി .....
    ഇത്രയും പറഞ്ഞത് എന്നെ പോലെ ഉള്ള സാധാരണപ്പെട്ട ഒരു സഹോദരനേങ്കിലും എന്റെ ഈ കുറിപ്പ് പ്രയോജനപ്പെടും എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് .നന്ദി

    • @shameerk7976
      @shameerk7976 3 роки тому

      👌❤🔥

    • @user-hm6fc5be4r
      @user-hm6fc5be4r Рік тому

      എനിക്ക് ഒരു ജോലി ഒപ്പിച് തരുമോ
      കുറെ ആയ്യി വീട്ടിൽ വെറുതെ ഇരിക്കുന്നു

    • @anandakrishnan9501
      @anandakrishnan9501 3 місяці тому

      പരസ്യം ആണല്ലേ...?

  • @fenix6499
    @fenix6499 4 роки тому +56

    odatha watch stylinu വേണ്ടി ഇട്ടു nedekuna ഞാൻ😁😂

  • @prabhakarankodanchery8230
    @prabhakarankodanchery8230 4 роки тому +176

    നല്ല പേഴ്സ് മാത്രം ഉണ്ട്
    അതിൽ 10 ന്റെ പൈസ ഇല്ല

  • @fahadkhn8312
    @fahadkhn8312 4 роки тому +17

    മൂന്ന്, നാല് വീഡിയോ ഒറ്റ ഇരിപ്പിന് കണ്ടു sooper... അതുകൊണ്ട് subscribe ചെയ്തു 😻😻

  • @ajuaju1881
    @ajuaju1881 4 роки тому +36

    ലെതർ പെയ്സ് പുറത്ത് എടുക്കുമ്പോൾ കോണ്ഫറന്സ് കൂടും
    അതിൽ കാശ് ഒന്നും ഇല്ലെങ്കിൽ അത് തീരുമാനമാവും

  • @user-zj3ug8ft1n
    @user-zj3ug8ft1n 4 роки тому +13

    *വീഡിയോ thumbnail കണ്ടപ്പോൾ ആദ്യം തന്നെ strell നെ കണ്ടത് ഞാൻ മാത്രം ആണോ*

  • @bijuchalu239
    @bijuchalu239 4 роки тому +13

    Policheeeee👍👍👍👍
    Next video ithilum adipoli aakatte
    Nalla oru subject kond varane bro.....

  • @___AK___
    @___AK___ 4 роки тому +70

    *Thumbnail il Strell ine kand വന്നവർ indo ?😍*

  • @user-qt1nf9gc9d
    @user-qt1nf9gc9d 4 роки тому +6

    ഇതൊന്നും ഇല്ലെങ്കിലും ജീവിക്കാൻ വേണ്ടി പാട് പെടുന്ന ഞാൻ.
    മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിച്ചാൽ മൂട് കീറിപോകും 🙄

  • @Ashireey
    @Ashireey 4 роки тому +13

    Strell... muth. ❤️

  • @ansaranzy8775
    @ansaranzy8775 4 роки тому +5

    മച്ചാൻ പറഞ്ഞതൊക്കെ വളരെ ശരിയാണ് ലെ..👌 നമ്മൾ പോലും അറിയാണ്ടെ നമ്മുടെ Confidence കൂട്ടുന്ന സംഭവങ്ങളാണ് watch , belt , purse , towel

  • @nasar18k74
    @nasar18k74 4 роки тому +12

    ദിവസവും 3 നേരം ഫുഡ്‌...
    ഫുഡ്‌ മുക്യം ബിഗിലേ... 😒😍

  • @motovlogger1798
    @motovlogger1798 4 роки тому +66

    Thumbnalil il STRELL machante pic kandu kayariyavar ivde like itt po

    • @A-SMedia
      @A-SMedia 4 роки тому

      ua-cam.com/video/OoeK7vcDcBg/v-deo.html
      Watch my new video
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @arr8223
      @arr8223 3 роки тому

      Arraau ee strel enik steel machane mathre aryu

  • @nihal154
    @nihal154 4 роки тому +45

    ലെതർ പേഴ്സ് കിട്ടിയില്ല... പകരം ചങ്കിന്റെ പീറ്റർ ഇംഗ്ലണ്ട് പേഴ്സ് പൊക്കി..

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +4

    Purse ന്റെ കാര്യം crct ആണ്‌ bro...ഞാൻ സാദാ purse വാങ്ങിച്ചിട്ട് ഒരു വർഷം ഒക്കെ കഴിയുമ്പോൾ അത് കീറും പിന്നെ കുറെ നാൾ അത് use ചെയ്യും...എന്നിട്ട് ഞാൻ 500 രൂപ വെയ്ക്കാൻ woodland ന്റെ 1200/- വരുന്ന ഒരു purse വാങ്ങി...ഇപ്പൊ confident ആയി 😜

  • @abdullahashil1027
    @abdullahashil1027 4 роки тому +85

    A reader lives a thousand lives before he dies,
    -George r. r martin

    • @kiranks
      @kiranks 4 роки тому

      Selection of books according to our choice?? Books from any authors?? Whether famous or not??

  • @mikkugaming3058
    @mikkugaming3058 4 роки тому +6

    watch kettumbol enik cheriyoru confidence kittum...

  • @remadevi7564
    @remadevi7564 4 роки тому +13

    നല്ലത്. But കിട്ടുന്ന പൈസ മുഴുവൻ വിലകൂടിയ ഡ്രെസ്സും shoosum വാങ്ങി മറ്റു responsabilities ന് ഒരു mind ഉം kodukkathavarum ഉണ്ട്......

  • @abhishekpa3958
    @abhishekpa3958 4 роки тому +1

    വീഡിയോയുടെ അവസാനം സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും വ്യൂവേഴ്‌സിന്റെ അടുത്ത് പറയാത്തത് താങ്കളുടെ പേഴ്സണാലിറ്റിയെ സൂചിപികുന്നുണ്ടെന്നു എനിക്ക് തോന്നി 😊😊

  • @AK_WORLD_46
    @AK_WORLD_46 4 роки тому +13

    STRELL🔥💯

  • @badhushambs8519
    @badhushambs8519 4 роки тому +15

    Njn E parjna karygal njn follow cheyunath thaneya...😇

  • @viveks4145
    @viveks4145 4 роки тому +9

    Strell❤️

  • @godwincb8893
    @godwincb8893 4 роки тому +2

    Great advice brother

  • @jintojacob6592
    @jintojacob6592 2 роки тому +3

    ഇതെല്ലാം ഉണ്ടങ്കിലും ഒരു സാധാരണ പാൻറും ഷർട്ടും എന്തെങ്കിലുമൊരു ചെരിപ്പും മാത്രം ധരിച്ച് ഫ്രീയായി നടക്കുന്നതിൽ മാത്രം കോൺഫിഡൻസ് കിട്ടുന്ന ഞാൻ😌

  • @leoramees4736
    @leoramees4736 4 роки тому +1

    Chekkan look annto samsaravum adi poli

  • @sreevision8807
    @sreevision8807 4 роки тому +39

    💎💥hi കൊള്ളാം നല്ല വീഡിയോ ബ്ലൂടൂത് സ്പീക്കർ നല്ലതു തന്നെ but മൊബൈൽ ഗൈമിങ് നും മറ്റും മാത്രം ഉപയോഗിക്കുന്നവർ ആണെങ്കിൽ അതില്ലാതിരിക്കുന്നത് നല്ലത്

    • @A-SMedia
      @A-SMedia 4 роки тому

      ua-cam.com/video/OoeK7vcDcBg/v-deo.html
      Watch my new video
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @abuabu9927
    @abuabu9927 4 роки тому +2

    Bro idh pole ullaa boys in valare ubagaram pedunnaa videos iniyum expecte cheyyunuuu... So very thank you akshay😍😍👌

  • @ajukrishnan5800
    @ajukrishnan5800 4 роки тому +4

    Hey ഇംഗ്ലീഷ് സ്പീക്കിങ് skill കൂട്ടാൻ tips parayamo🙃🙃

  • @santhoshm6637
    @santhoshm6637 4 роки тому +3

    കൊറച്ചു ഇങ്ങനെത്തെ വിഡിയോസും പോന്നോട്ടെ.... 💪💪💪

  • @muhammadsafwanpc6613
    @muhammadsafwanpc6613 4 роки тому +12

    Thumb nail kandappo video flop avuonn oru thonnal undayirunn,
    But kandappo very helpful anenn manassilayi.....
    Thanks bro
    awesome timing

  • @pachupachu2390
    @pachupachu2390 2 роки тому +1

    ഇതെല്ലാം ജോലി ചെയിതു വാങ്ങുമ്പോൾ നമുക്ക് അതിനോട് ഒരു കരുതൽ ഉണ്ടാവും 😍😍ഉദാഹരണം ജോലി കഴിഞ്ഞു വന്നു വിട്ടിൽ നിന്നും food കഴിക്കണം അതിന്റെ ടെസ്റ്റ്‌ 😍വല്ലാത്ത ഒന്നാണ് 😍

    • @user-hm6fc5be4r
      @user-hm6fc5be4r Рік тому +2

      ഒരു ജോലി ഒപ്പിച് തരുമോ

  • @nijjucaffe3952
    @nijjucaffe3952 4 роки тому +4

    Nee മുത്താണ് പോളിയാ❤️❤️❤️🤝💪

  • @rameshraju4110
    @rameshraju4110 4 роки тому +1

    Ithellam ind Aenikk....😎💪💪😍

  • @abhijithpayyanattu7606
    @abhijithpayyanattu7606 4 роки тому +26

    Brother,
    എനിക്ക് ഒരു തവണയെങ്കിലും തന്നെ contact ചെയ്യണ് ആഗ്രഹം ഉണ്ട് .
    അങ്ങനെ ചെയ്യാൻ സാധിച്ചാൽ ഞാൻ എറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ പല നല്ല കാര്യം ചെയ്യാൻ സാധിക്കാം എന്ന് ഞാൻ കരുതുന്നു.
    4 വർഷം ആയി ഞാൻ നേരിടുന്ന ഒരു പ്രശ്നം പരിഹരികാൻ brother നെ പോലെ വിവരമുള്ള ആൾക്കാർക്കെ കഴിയു.
    അതിനാൽ എന്നെങ്കിലുo ഒരിക്കൽ നേരിട്ട് കാണാനോ ഫോൺ വഴി ബന്ധപെടാനോ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

    • @subin6793
      @subin6793 4 роки тому

      Yeah I too like the guy

    • @soulsoundmusic31
      @soulsoundmusic31 4 роки тому +1

      @@subin6793 ente grnd anu ente collegil padiyal neritt kandu samsarichittundu idakku contact cheyyum

    • @abhijithpayyanattu7606
      @abhijithpayyanattu7606 4 роки тому

      @@soulsoundmusic31 contact cheyan sahayikamo

    • @abhijithpayyanattu7606
      @abhijithpayyanattu7606 4 роки тому

      @@soulsoundmusic31 contact cheyan sahayikamo

  • @albinalbin1041
    @albinalbin1041 2 роки тому +1

    Watch⌚is a personality development thing😍😁

  • @mrrichie5467
    @mrrichie5467 4 роки тому +21

    ഇതുപോലെ പെൺകുട്ടികൾക്ക് വേണ്ടതൊക്കെ കിട്ടാതെയും വയനാടുള്ള സാധാരണ വീട്ടിലെ ചേച്ചി കളക്ടറാകാം എന്ന് തെളിയിച്ചു....❤️
    ഇത് കണ്ട് എന്നെപ്പോലെയുള്ള സാധാരക്കാർ സ്വന്തം കാലിൽ നിൽക്കാതെ മാതാപിതാക്കളെ കാശിനു വേണ്ടി ബുദ്ധിമുട്ടിക്കരുത്...😊

  • @hashirclt7009
    @hashirclt7009 4 роки тому +1

    Yes yes... Watch ittta oru power aaaa🤘🤘😍

  • @nirmals6470
    @nirmals6470 4 роки тому +3

    Njn ippo follow cheyyuna items
    1 leather purse
    2 leather belt
    3 watch
    4 hand kerchief
    5 shoes
    Backy vaanganm..... let ck down kazhinju....njn oru confidence ulla payyanavum ipoo 3 challenges on the way aanu.......ninga mwthannu...bro......God bless you ..

  • @aneeava1411
    @aneeava1411 4 роки тому +2

    I like ur channel because u adding many good points in short videos (10 minutes)👍

  • @salmansalim3106
    @salmansalim3106 4 роки тому +13

    Work cheyyatha watch kettunnavar undo😂

  • @weednwargaming
    @weednwargaming 4 роки тому +2

    Strell 💕

  • @irshadhashmi
    @irshadhashmi 4 роки тому +25

    Most of the peoples❌️ People ✅️
    but people's ✅️
    Womens❌️

  • @muhammedfaris9638
    @muhammedfaris9638 4 роки тому +2

    You are right man , this future deffenetly use maximum in her life's in quality provide branded items , expecially just give indian brands importance of usage indian brand

  • @aromalajith6209
    @aromalajith6209 4 роки тому +3

    Bro shikraskalanam എങ്ങനെ ഒഴിവാക്കാൻ പറ്റും ഒരു video cheyumo

  • @faisalp8731
    @faisalp8731 4 роки тому +2

    Strell🥰😎

  • @muhutharkoivila8857
    @muhutharkoivila8857 4 роки тому +5

    Strell😍😍 അത് പൊളിച്ചൂട്ടോ👌👌❤️

  • @fahizshaz3871
    @fahizshaz3871 4 роки тому +2

    This all true ... അനുഭവം ആണ് മുത്തേ..🕯️🕯️

  • @ajithps7682
    @ajithps7682 4 роки тому +50

    ചങ്ക് ഉള്ളോടുത്തോളം കാലം ഇതിനൊന്നും ഒരു മുട്ടും ഇല്ലാ... .

    • @sudheeshsiva878
      @sudheeshsiva878 3 роки тому +3

      ആരെയും ആശ്രയിച്ചു ജീവിക്കാതെ ഇരിക്കാൻ ശ്രമിക്കൂ ബ്രോ

  • @abhijithn.g5112
    @abhijithn.g5112 2 роки тому +1

    Bro poliyan😍💓

  • @akshaycm7901
    @akshaycm7901 4 роки тому +3

    എല്ലാവർക്കും ഇഷ്ട്ടപെടുന്ന, തലയ്ക്കു പിടിക്കാത്ത ടൈപ്പ് ഒരു perfume paranju തരൂ

  • @christsidharth7761
    @christsidharth7761 3 роки тому

    100% ......ഇതൊന്നും ഇല്ലാത്തത്കൊണ്ട് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.....very correct....

  • @krstudios4058
    @krstudios4058 4 роки тому +3

    Strell strelleyy

  • @vavaanimon5805
    @vavaanimon5805 4 роки тому +1

    Thumbnailill strell aanallo.... strell uyiree❤️❤️

  • @ARJUNKP-hl3jf
    @ARJUNKP-hl3jf 4 роки тому +3

    Nalla topic❤️

  • @a.run143
    @a.run143 3 роки тому

    നല്ലൊരു perfume suggest ചെയ്യാമോ ??

  • @atomosmalayalam3162
    @atomosmalayalam3162 4 роки тому +9

    Watch ൽ ആണ് എന്റെ confidence 😇😇

  • @troglodyte105
    @troglodyte105 4 роки тому +2

    Nammal easy ayi ignore cheyyunna karyangal de importance paranju thannu .tnx AKSHAY👌👌

  • @abinremix9226
    @abinremix9226 4 роки тому +7

    രാവിലെ തന്നെ പൊളി വൈബ്

  • @user-og2nl7lo5n
    @user-og2nl7lo5n 4 роки тому

    Good topic bro. Iniyum ithupoleyulla useful videos prathekshikkunnu....

  • @ijas_ckd
    @ijas_ckd 4 роки тому +16

    *ശെരിയാ. എന്റെ സെവൻ ഫ്രൈഡേ യുടെ വാച്ച് ഒരു ദിവസം കുറച്ച് ഉയരത്തിൽ നിന്ന് വീണു അതിന്റെ ഗ്ലാസ്‌ പൊട്ടി. പിന്നെ 2 ദിവസം വാച്ച് ഇല്ലാതെ ക്ലാസ്സിൽ പോവുമ്പോഴും ഞാൻ സാധാരണ വാച്ചിൽ നോക്കുന്ന പോലെ ആണ് ഭാഗത്തേക്ക്‌ ഇടക്കിടക്ക് നോക്കും. ശെരിക്കും വാച്ച് ഇല്ലെങ്കിൽ എന്തോ പോലെയാണ്*

  • @vascovlogs4894
    @vascovlogs4894 4 роки тому

    video kollam tta .. bro samsarikumbol ota adik paranj thirkathe.. oru gap itttu samsaarichaak.. kurachude nannai manasilaavum 😁

  • @shafnashahid1025
    @shafnashahid1025 4 роки тому +10

    Hi bro... girls നെ കുറിച്ചും ഇങ്ങനെ പറയാമോ??

  • @dilrajrs1826
    @dilrajrs1826 4 роки тому +2

    Your Great👏 Thanks for your support brother ❤

  • @amaldev3792
    @amaldev3792 4 роки тому +6

    Ee paranjath elam ulla njan..✌

  • @desperato1782
    @desperato1782 4 роки тому +2

    Bro kidukki

  • @sgibinpk894
    @sgibinpk894 4 роки тому +4

    Bro perce vangane athilidan nthelum vende 😃

  • @riderboy9057
    @riderboy9057 3 роки тому +1

    Strell ❤️ in thumbnail ❤️😍

  • @sanjayuj007
    @sanjayuj007 4 роки тому +5

    5:17 ofcourse

    • @A-SMedia
      @A-SMedia 4 роки тому

      ua-cam.com/video/OoeK7vcDcBg/v-deo.html
      Watch my new video
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @rajanauto5861
    @rajanauto5861 3 роки тому

    Bro better perfume suggest cheyavo

  • @ansaranzy8775
    @ansaranzy8775 4 роки тому +4

    വാച്ച് മറന്നത് പോലെതന്നെ പൈസ് മറന്നാലും . ഇടക്കിങ്ങനെ തപ്പി നോക്കും എന്തോ മിസ്സിങ്ങ് ആയ പോലെയാണ് . 👀 അന്ന് ഇത് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക എന്നതാണ് ഒരു യഥാത്ഥ മറവിക്കാരന്റെ കഴിവ് 😎🥴🙏

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 4 роки тому +1

    Poli man💕🔥🔥🔥

  • @nisarkk404
    @nisarkk404 4 роки тому +14

    ഈ പാവപ്പെട്ട ഞാൻ ഇതൊക്കെ എങ്ങനെ വാങ്ങും

    • @noufal6726
      @noufal6726 4 роки тому +2

      Hardworking

    • @i_saneesh
      @i_saneesh 3 роки тому

      Total cost oru 10 k വരും നാട്ടിൽ ഒരുപാട് jobs ഒഴിഞ്ഞു കിടപ്പുണ്ട് അന്വേഷിക് 🥰

    • @cinepluz946
      @cinepluz946 3 роки тому

      @@i_saneesh athe ith onum Daily vagikandaloo brooo 1 month salery ill vagichal porea...

  • @shameervictormark8517
    @shameervictormark8517 4 роки тому +2

    Good .njan oru middle class aanu but attitude richness aanu

  • @ksa7010
    @ksa7010 4 роки тому +76

    ഒരു iPhone ൻറെ
    കാര്യവും കൂടി പറയാമായിരുന്നു

  • @animeshp3292
    @animeshp3292 4 роки тому +1

    Ithil paranjthelam und bro 👍👍👍

  • @2kbrosofficial734
    @2kbrosofficial734 4 роки тому +12

    Srellinte photo kandu vannavarindo uivide👍

  • @alwinroshan9600
    @alwinroshan9600 4 роки тому

    I realy like it bro realy worthy video

  • @flyingsoul101
    @flyingsoul101 4 роки тому +3

    Machane cheap kudi add cheyamayirnnu...

  • @kannankannan-eb1lf
    @kannankannan-eb1lf Рік тому +1

    Thanks

  • @crazyjockergaming524
    @crazyjockergaming524 4 роки тому +4

    Thumbnailil strell machane kandu... Njan maathram aano?

  • @basilabraham890
    @basilabraham890 4 роки тому +1

    Adipoli topic... Go ahead

  • @niyazcc
    @niyazcc 4 роки тому +8

    നിങ്ങൾ ഉപയോഗിക്കുന്ന perfume എതാണ്?
    നിങ്ങൾ ആൺകുട്ടികൾക്ക് perfume suggeste ചെയ്യുകയാണെങ്കിൽ ഏതു പറയും??
    Plzzz rply

    • @abdulsalam-qz3fz
      @abdulsalam-qz3fz 4 роки тому +1

      Nivea Men Dry Impact Plus 48h Anti-Perspirant Deodorant Spray,💕

    • @arunsreekumar5261
      @arunsreekumar5261 4 роки тому +1

      Wild stone

    • @motovlogger1798
      @motovlogger1798 4 роки тому +1

      @@arunsreekumar5261 Girlsnu അട്ട്രാക്ഷൻ ണ്ടാവണ പെർഫ്യൂം

    • @rahulsatheesh8129
      @rahulsatheesh8129 4 роки тому

      @@motovlogger1798 😇

  • @aamisworld89
    @aamisworld89 4 роки тому

    Adipoli silver Ringum use cheyyunnath nannayrikum

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +33

    Akshay bro 63 ദിവസം ആയപ്പോൾ എന്റെ no fap challenge break ആയി... കൊറോണ ചതിച്ചതാ... തെണ്ടി 😪. ഇപ്പൊ വീണ്ടും ഒന്നെന്നു തുടങ്ങി.

    • @althu-i2v
      @althu-i2v 4 роки тому

      😁😁😁

    • @monster-zy3cr
      @monster-zy3cr 4 роки тому +2

      31 ദിനം ഞാനും തോറ്റു പോയി

    • @Mr_John_Wick.
      @Mr_John_Wick. 4 роки тому +3

      @@monster-zy3cr 😂... വീണ്ടും challenge ഏറ്റെടുക്കു ബ്രോ.

    • @sinankarat8702
      @sinankarat8702 4 роки тому +19

      Daily restart cheyyunnad njan matram aano🤔😄

    • @basilabraham890
      @basilabraham890 4 роки тому

      Ayint mone

  • @muhammadrashidkhan7307
    @muhammadrashidkhan7307 4 роки тому +5

    Strell Bro ❤