ജീവിതത്തിൽ കൂടുതലും ആൻഷുമാരാണ് ഞാനടക്കം കാരണം ഇന്നത്തെ ജീവിതത്തിൽ നമ്മുടെ ഫ്രണ്ട്സ് നമ്മുടെ ചുറ്റുമുള്ളവർ നഗറ്റീവ് പറയുന്നു അതിൽ നമ്മൾ തളർന്നുപോകുന്നു കുഞ്ഞായിരിക്കുമ്പോൾ നമ്മൾ നടക്കുമ്പോൾ എത്ര പ്രാവശ്യം വീഴുന്നു എന്നാലും നമ്മൾ അതൊന്നും വകവെക്കാതെ വീണ്ടും വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുന്നുചുമർ പിടിച്ചു നിൽക്കുന്നു മെല്ലെ മെല്ലെ നടക്കുന്നു പിന്നെ ഓടാൻ തുടങ്ങുന്നു വലുതായപ്പോൾ എന്താണ് നമ്മുക്ക് സംഭവിച്ചത് ചുറ്റുമുള്ള എന്തോക്കയോ സംഭവവികാതത്തിൽ നമ്മൾ ഭയപ്പെടുന്നു മനുഷ്യ മനസിനെ നശിപ്പിക്കുന്ന ഒന്നേ ഉള്ളൂ ഈ ലോകത്തിൽ അത് മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയമാണ്
Bro.. നിങ്ങളു കാരണം എനിക്കും നല്ല മാറ്റമുണ്ട്... ബ്രോ പറയുന്നപോലെ എല്ലാം ചെയ്യുന്നുണ്ട്.. ഞാനിപ്പോ നല്ലൊരു വ്യക്തിയാണ്..എന്നോട് ആളുകൾക്ക് ഒരു ബഹുമാനമൊക്കെ വന്നു തുടങ്ങി.. അക്ഷയ് ബ്രോയ്ക്ക് ഒരായിരം നന്ദി പറയുന്നു 😍😍
ഒരാളുടെ personalty dovelop ചെയ്യുന്നതിൽ അവരുടെ parantsinu വലിയ പങ്കുണ്ട്, ഒരു കുട്ടിയുടെ തെറ്റുകൾ മാത്രം കണ്ട് അവരെ കുറ്റപ്പെടുത്തുന്ന ,ദേഷ്യത്തിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്ന് വരെ പറയുന്ന parants und അവരുടെ കഴിവ് മനസ്സിലാക്കി സപ്പോർട്ട് ചെയ്യുന്നവരാവണം parants ഒരാൾ വളർന്ന ചുറ്റുപാട് അയാളുടെ self confidencinu ബാധിക്കുന്ന ഒന്നാണ്
എല്ലാ പ്രശ്നവും സിംപിൾ ആയി പരിഹരിക്കാനും ജീവിതത്തിൽ വിജയിക്കാനും ബ്രോന്റെ നോഫാപ് വീഡിയോകൾ കണ്ടാൽ മതി...അതിലും കിടു ആയിട്ടുള്ളത് ബ്രോന്റെ BGM🎻 ആണ്... 👍👍
ശരിക്കും ഞാനും പണ്ട് ഇത് പോലെ ആയിരിന്നു ....അവരു എന്തു വിചാരിക്കും ഇവര് എന്ത് വിചാരിക്കും അങ്ങനെ അങ്ങനെ ..... ഇപ്പോൾ ഞാൻ ആരെയും bother ചെയ്യാറില്ല അത് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി ഒരുപാട് പേർ വന്നു , കുറച്ചു പേർ പ്പോയി പക്ഷേ ഞാൻ ഞാൻ ആയിട്ടു തന്നെ ജീവിക്കുന്നു .... അത് തരുന്ന feel അനുഭവിച്ചു തന്നെ അറിയണം .... 😻💖 Btw your videos inspired me well thank you , No fap challenge ഞാനും try ചെയ്യുന്നുണ്ട് result അവസാനം പറയുന്നതാണ് ✨😍
Really Really helpful video Thanks bro........ Ningalude ee video aanu njn first kaanunnath.....Appol thanne fan aayittooo...Like subscribe cheythitund It was really great.......
Parnjadhinu valare correct nu chetttta Nan anganathe oru vyakthi annnu palapoozhum ..adh maritillla matananam enu Nan agrahikkkunu.....I willl try.....thanks brooooo
Time for greatness,അടുത്ത വീഡിയോ എന്താണ് ജീവിതം എന്നതിനെക്കുറിച്ച് പറയാമോ...... പ്ലീസ്..... ജീവിതത്തിന്റെ Definition ഒന്ന് explain ചെയ്തു തരാമോ...... PLEASE.....
No one can beat introvert💓🔥because they are extroverts are super, awesome, powerful.. & super powerful 💓🔥& more great peak talent....& more super abilities
ലകും ദീനകും വലിയ ദീൻ - [അംഗീകരിക്കുന്നവർക്കാണ് സമാധാനം ] [എന്റെ - ചിന്ത - യു ക്തി - മതം - lഉറച്ച വിശ്വാശം]എന്റെത് മാത്രം മായി അംഗീകരിക്കുന്നു ] [മറ്റു വ്യക്തികളുടെ - സംസ്കാരം - മതം - യുക്തി - ഉറച്ച വിശ്വാസം - മറ്റു വ്യക്തികളുടെ മാത്രം വിശ്വാസമായി അംഗീകരിക്കുന്നു ] അംഗീകരിക്കാത്ത വരും സത്യം മറച്ച് വെച്ചവരും മാണ് കാഫിർ - ഖുർആൻ - 109
Guys video 7:04 varaye ഉള്ളൂ...
10 മിനിറ്റ് വരെ ഒരു യൂട്യൂബ് experiment ന് വേണ്ടി try ചെയ്തതാണ്... 😄
Thanks for Your Love and Support #staysafe
Time For Greatness cheta number theramo
Theramo
Can you give your number
Who r u...
Time For Greatness 😘
Yes😎 ഞാൻ മാറ്റത്തിന്റെ പാതയിലാണ് . കാരണം no fab challenge👏👏👏👏👏👏👏 thanku thanku so much......... എല്ലാവരും എന്നെ കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ്
👏👏👏
👏👏
👏👏👏
👏👏
Ninakk clap alla ente vaka oru chumbanam tharam ithaa pidicho 😘😚😚😚😚
Daa.. മുത്തേ എനിക്ക് ഭയങ്കര ഇഷ്ട നിന്റെ സംസാരം... !
Thanks bro 😍❤️
Anikum
Enikum
Mansan alle pulle😜😜
@@judethaddeus2221 thonni 😂😂
ജീവിതത്തിൽ കൂടുതലും ആൻഷുമാരാണ്
ഞാനടക്കം
കാരണം ഇന്നത്തെ ജീവിതത്തിൽ നമ്മുടെ ഫ്രണ്ട്സ് നമ്മുടെ ചുറ്റുമുള്ളവർ നഗറ്റീവ് പറയുന്നു അതിൽ നമ്മൾ തളർന്നുപോകുന്നു
കുഞ്ഞായിരിക്കുമ്പോൾ നമ്മൾ നടക്കുമ്പോൾ എത്ര പ്രാവശ്യം വീഴുന്നു എന്നാലും നമ്മൾ അതൊന്നും വകവെക്കാതെ വീണ്ടും വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുന്നുചുമർ പിടിച്ചു നിൽക്കുന്നു മെല്ലെ മെല്ലെ നടക്കുന്നു പിന്നെ ഓടാൻ തുടങ്ങുന്നു
വലുതായപ്പോൾ എന്താണ് നമ്മുക്ക് സംഭവിച്ചത് ചുറ്റുമുള്ള എന്തോക്കയോ സംഭവവികാതത്തിൽ നമ്മൾ ഭയപ്പെടുന്നു
മനുഷ്യ മനസിനെ നശിപ്പിക്കുന്ന ഒന്നേ ഉള്ളൂ ഈ ലോകത്തിൽ
അത് മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയമാണ്
Words👏
Time For Greatness ബ്രോയ് insta id para
Time For Greatness Or number tha
True that.
Absolutely..
ഈ background music കേൾക്കുപോഴേ ഒരു ഉന്മാദം ഉണ്ട്🤗
Correct
100%agree
എനിക്കും ഭയവും പേടിയും കാരണം ജീവിതത്തിലെ പല സന്തോഷവും സമയവും നഷ്ട്ടപെട്ടിട്ടുണ്ട് ഇപ്പോൾ അതെല്ലാം മാറ്റിയെടുക്കാൻ ശ്രമിക്കുന്നു
ഈ ആൻഷ് ഞാനാണൊ എന്ന് സംശയമുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ... ?😖🧐
₹ മാറ്റങ്ങൾക്ക് പിറകെ നടക്കുന്നവൻ🥰🔥
Brother
ഇയാള് പഴയതുപോലെ അല്ല ഇപ്പോൾ കുറച്ചുകൂടെ ഭംഗി വെച്ചു. മനസ്സെപ്പോളും പോസിറ്റീവ് ആയിരിക്കുന്നതുകൊണ്ടാവും അല്ലേ 🙂🙂🙂👌
Yes, Good souL.. . . . . .
Ko ko ko🐓🤔😁njan veruthe parajarha veshamikanda
@@oneold9692 asooya alle asooya🤣🤣🤣🤣
@@reshmarinu8112 asuya onnum alla... Entha boys bangi endannu parajal KOZHI allel asooya athuengana sheriava girls parajathu mAtharano sheri
@@oneold9692 anavasarathil vannu reply comment ittath aara...
#BûĐĐÿ
Ravile thanje oru positive vibe thanja nammude muthinu irikatte oru LIKE.
😉
Bro.. നിങ്ങളു കാരണം എനിക്കും നല്ല മാറ്റമുണ്ട്... ബ്രോ പറയുന്നപോലെ എല്ലാം ചെയ്യുന്നുണ്ട്.. ഞാനിപ്പോ നല്ലൊരു വ്യക്തിയാണ്..എന്നോട് ആളുകൾക്ക് ഒരു ബഹുമാനമൊക്കെ വന്നു തുടങ്ങി.. അക്ഷയ് ബ്രോയ്ക്ക് ഒരായിരം നന്ദി പറയുന്നു 😍😍
ഒരാളുടെ personalty dovelop ചെയ്യുന്നതിൽ അവരുടെ parantsinu വലിയ പങ്കുണ്ട്,
ഒരു കുട്ടിയുടെ തെറ്റുകൾ മാത്രം കണ്ട് അവരെ കുറ്റപ്പെടുത്തുന്ന ,ദേഷ്യത്തിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്ന് വരെ പറയുന്ന parants und
അവരുടെ കഴിവ് മനസ്സിലാക്കി സപ്പോർട്ട് ചെയ്യുന്നവരാവണം parants
ഒരാൾ വളർന്ന ചുറ്റുപാട് അയാളുടെ self confidencinu ബാധിക്കുന്ന ഒന്നാണ്
True bro
സത്യം... Family support undenkil vere onnum venda.
✌️👏
Sathyam aanu brother..
True
ആ ആൻഷ്....🔥 അത് ഞാനാണ് ☺️😔
Super
Thank you
Bro. Adipoli videos. Big fan of yours.. One day kond ella videos um kandu. Nalla oru inspiration aane.
Thanks buddy 🤩❤️
Great...ഒരു മനുഷ്യൻ എന്താണോ ഉള്ളിൽ ഇട്ടു കൊടുക്കുന്നത് അത് ആണ് പുറം സൃഷ്ടി....നല്ല ചിന്തകൾ സേവ് ചെയ്യുക...
സത്യം എന്റെ ജീവിതം തന്നെ പറയണേ പോലെ തന്നെ ഉണ്ട് 😔👍
എല്ലാ പ്രശ്നവും സിംപിൾ ആയി പരിഹരിക്കാനും ജീവിതത്തിൽ വിജയിക്കാനും ബ്രോന്റെ നോഫാപ് വീഡിയോകൾ കണ്ടാൽ മതി...അതിലും കിടു ആയിട്ടുള്ളത് ബ്രോന്റെ BGM🎻 ആണ്... 👍👍
Excellent video 👌👌
Thank you bro✌️
*കൊള്ളാം എല്ലാവർക്കും ഉപകാരപ്രദം ആവട്ടെ*
ആളുകളോട് സംസാരിക്കാൻ എനിക്ക് പേടിയും വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥയും വരുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Same bro
Enikum
Anikum
ഞാൻ നിങ്ങടെ ഫാൻ ആയി 😍😍😍
😍
💞💞💞
നന്ദി നന്ദി നന്ദി
Purathulla world adyam nammade ullilanu srishtikkkendeth.... ❤️
Thank you very much bro.. . . . . .
ശരിക്കും ഞാനും പണ്ട് ഇത് പോലെ ആയിരിന്നു ....അവരു എന്തു വിചാരിക്കും ഇവര് എന്ത് വിചാരിക്കും അങ്ങനെ അങ്ങനെ .....
ഇപ്പോൾ ഞാൻ ആരെയും bother ചെയ്യാറില്ല അത് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി ഒരുപാട് പേർ വന്നു , കുറച്ചു പേർ പ്പോയി പക്ഷേ ഞാൻ ഞാൻ ആയിട്ടു തന്നെ ജീവിക്കുന്നു .... അത് തരുന്ന feel അനുഭവിച്ചു തന്നെ അറിയണം .... 😻💖
Btw your videos inspired me well thank you , No fap challenge ഞാനും try ചെയ്യുന്നുണ്ട് result അവസാനം പറയുന്നതാണ് ✨😍
ആ..സാമ്പാർ.. പറഞ്ഞതു..കലക്കി..ട്ടൊ🤣കൊറേ.പേരങ്ങിനെ..ഉണ്ട്...മറ്റുള്ളവർ...endu വിചാരിക്കും...എന്നു...കരുതി...ഇതുപോലെ...പല...പല .കാര്യങ്ങൾക്കും...മടി..കാട്ടുന്നവർ....😂😂
ഞാനും
Really Really helpful video
Thanks bro........
Ningalude ee video aanu njn first kaanunnath.....Appol thanne fan aayittooo...Like subscribe cheythitund
It was really great.......
Thanks
Adyayita iyalde video kaananee...vellathe istapettu🙂
Thank You
Powerful life lesson 💓👍simple but wrong, complex but right so choose a right path... thanks akshay bro👍😉
സൂപ്പർ ബ്രോ ജീവിതം തന്നെ 👍
❤️❤️❤️❤️❤️
That's reality 😊 polichu mwuthey...🖤❤️👏
Eniyum enganathe motivation videos edane......... othiri help cheyyundu😍
Parnjadhinu valare correct nu chetttta Nan anganathe oru vyakthi annnu palapoozhum ..adh maritillla matananam enu Nan agrahikkkunu.....I willl try.....thanks brooooo
A MAN IS PRODUCT OF THINK.WHAT HE THINK HE BECAME
ബ്രോ പോളിയാണ് എല്ലാ വിഡിയോസും കിടുവാണ്
എനിക്കും ഒരു വ്ലോഗെർ ആവണം എന്നുണ്ട് bt നടക്കുന്നില്ല
It just only takes a minutes courage to do it bro .
Enikum angane okay arnu see then i started
Nice
Kidilan book anu. Njan vaayichitund. A classic evergreen great book.
ഇന്നാണ് ചാനൽ ഞാൻ subscribe ചെയ്ത്
കൊള്ളാം
I like ur video & ur voice too
*INSPIRATION 👏🏻💥❤🔥
Supper video bro .broyute ella videoyum enik ennal ellavarkum istapetum nalla video bro
Njanum 😊😊😊
Presentation Always Superb
ഇതൊക്കെയാണ് നമ്മൾ കേൾക്കേണ്ടത്.
Thank you dear friend for your love ❤️
തുടർന്നും ഓരോ videos ചെയ്യാനുള്ള മോട്ടിവേഷൻ നിങ്ങളുടെയൊക്കെ ഈ വാക്കുകൾ തന്നെയാണ് bro 🤩❤️
@@timeforgreatness ദൈവം അനുഗ്രഹിക്കും 🤝🙏
Powli motivation video
Your presentation is awasome man it was so courageous and motivatable
Hlo etta nalla samsaram 🔥🔥
Morning
brooo 😇😇😇😇😇😇😇😇😇😇love u
Sheriya, We are who we think we are... Polichu machane, super video...
Machane top video
Nalla video👌
Time for greatness,അടുത്ത വീഡിയോ എന്താണ് ജീവിതം എന്നതിനെക്കുറിച്ച് പറയാമോ......
പ്ലീസ്..... ജീവിതത്തിന്റെ Definition ഒന്ന് explain ചെയ്തു തരാമോ...... PLEASE.....
Thankyou brother...nice..👌👌
Muthe gd mrng first adiche
Mwtheey Ni poliya ur voice kidu mwtheey
Good one
Machan ❤️
Love you man 🤝🔥
💯💯💯✨
Sherikkumm...superb..😍😍😍😍full sprt😶😍😻
Thanks bro you are best
Sathyam bro ente preshnavum ethaa anshinte avastha
I am a അൻഷെൻ 🤗 but ഞാൻ അൻഷൻ പോലെ ഉള്ള എന്റെ ഫ്രണ്ടിനെ ഞാൻ മാറ്റി എടുത്തിട്ടുണ്ട് 😶ഞാൻ ഇതുവരെ change ആയിട്ടില്ല
Enikum same avastha😂
കൊള്ളാം നല്ല പൊളി videos
Nanum eth pole ayirunnu oru thep kittiyappam kurachoke sobavathil mattam vann😁ennalum pedi kurach okke und😁
No one can beat introvert💓🔥because they are extroverts are super, awesome, powerful.. & super powerful 💓🔥& more great peak talent....& more super abilities
You are great bro
ലകും ദീനകും വലിയ ദീൻ -
[അംഗീകരിക്കുന്നവർക്കാണ് സമാധാനം ]
[എന്റെ - ചിന്ത - യു ക്തി - മതം - lഉറച്ച വിശ്വാശം]എന്റെത് മാത്രം മായി അംഗീകരിക്കുന്നു ]
[മറ്റു വ്യക്തികളുടെ - സംസ്കാരം - മതം - യുക്തി - ഉറച്ച വിശ്വാസം - മറ്റു വ്യക്തികളുടെ മാത്രം വിശ്വാസമായി അംഗീകരിക്കുന്നു ]
അംഗീകരിക്കാത്ത വരും സത്യം മറച്ച് വെച്ചവരും മാണ് കാഫിർ -
ഖുർആൻ - 109
ഇതെന്താ സംഭവം
Nink ninte matham eniyk ente matham qur'an
@@nitin005-s3f അവനു പ്രാന്ത് 😂
Super👌👌
Chettan super anu
Ith oru inspiration thanne annn mattathinj
Ningal poliyan
നീ സൂപ്പർ
ആടാ .
You motivated me more
Best motivation🔥
Man good story
😍😍😍😍
Awesome Bro nigalude video ellam kannar undd iyy vedio vallaree helpfull ayy ennu thonnunnu
Da nintte video anik useful aavaarund
Nintte voice spr😘😘😘
Great information bro.. thanks bro.. ❤️
❤️🔥
@@timeforgreatness hllo bro.. thankalde baground music.. evidunann kittiyath...
Thanks bro , same avasta
0:46 Mindaathe samsaarikkum
Your voice is so nice
thnquu dr😍😍😍
ഞാനും അൻഷിന്റ പോലെയാണ് എനിക്ക് ആ സ്വഭാവം മാറ്റിയെടുക്കണം bro enne sahayikkanam
Polli
Great video 💞🌻
Katha polichu
Yes....it's me....
Iam the Anish
Thanks bro
broi oru rakshayum ellatoooi ... striking thoughts
ബ്രോ നീ വേറെ ലെവലാണ്
👍😊
Useful video bro...thank u...😍😍😁💯🔥
Bro... ansheus... low esteem ayath.. introvert ayathu kondala marich negative mindset ullath kond mathramann..... world admire humansilm kooduthalm introverts ann.. lionel messi, cr7, vijay, mohanlal, bilgates, stevjob, elon musk, jk rowln, einstein, hitler, chaplin & more