കൊച്ചിയിൽ ആ വൻദുരന്തം ഉടനെ നടക്കും - ഞാനും കൊല്ലപ്പെടും | CAPTAIN PAUL | CHANDARKUNJ APPARTMENT |

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 199

  • @KannanNR-e2g
    @KannanNR-e2g 18 днів тому +83

    അപകടനിലയിലാണെങ്കിൽ എത്രയും വേഗം ആൾക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കൂ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാതെ വിളിച്ചു കൂവി അപകടം വന്ന് എല്ലാം കഴിഞ്ഞതിന് ശേഷം ആദരാഞ്ജലി അർപ്പിച്ചിട്ട് സഹതപിച്ചിട്ട് കാര്യമില്ല

    • @jainibrm1
      @jainibrm1 18 днів тому +2

      ജീവിച്ചിരിക്കുന്നവരിൽ നിന്നും പിരിക്കാമല്ലോ ?

    • @salinianilkumar6315
      @salinianilkumar6315 9 днів тому

      പിരിക്കാൻ അവസരം കൊടുക്കണ്ട​...ഡിഫൻസ് മിനിസ്റ്റ്റോട് പറഞ്ഞു എല്ലാവരേയും മാറ്റി പാർപ്പിക്ക് @@jainibrm1

  • @ഫാരതം
    @ഫാരതം 18 днів тому +103

    അയാളോട്പറ ആ ബാങ്കു ലോൺ അടക്കുന്നത് നിർത്താൻ അപ്പോൾ ബാങ്ക് ആ Flat ജപ്തി ചെയ്യും. അത് വിൽക്കാനായി ബാങ്ക് ലേലം വിളിക്കുമ്പോഴേ ബാങ്കിനു മനസ്സിലാകും അത് തകരാൻ നിൽക്കുന്ന കെട്ടിടമാണെന്നും ആരും വാങ്ങില്ലാ എന്നും. പിന്നിട്ട് ബാങ്കിൻ്റെ തലയിലായി കൊളും ... 48000 രൂപ Emi അടക്കൽ നിർത്തി മകനോട് പറ മകൻ്റെ പേരിൽ ഗ്രാമപ്രദേശത്ത് ഒരു സ്ഥലം വാങ്ങി വിട് വെക്കാൻ.... അന്നിട്ട് അവിടെ പോയി ജീവിതാവസാനം വരേ സുഖമമായി താമസിക്കു....
    ഒരു പത്തിരുപത് കൊല്ലത്തിനിടക്ക് മരടിൽ flat കൾ പൊളിച്ച പോലെ ഈ ബിൽഡിങ് പൊളിക്കും. അതോടെ ബാങ്കിൻ്റെ പ്രശ്നം തിരും അവരു കേസിനു പോയാലും ബിൽഡിങ് ഗവൺമെൻ്റു പൊളിച്ചു എന്ന ശക്തമായ ന്യായം നിലനിൽക്കുന്നതിനാൽ കേസ് തള്ളി പോകും.... അല്ലാതെ ചേട്ടൻ ഈ കണ്ട Emi മുഴുവൻ അടച്ച് തീർത്ത് വരുമ്പോഴേക്കും ബിൽഡിങ് താഴെകിടപ്പുണ്ടാകും.....

    • @anncyjacob8417
      @anncyjacob8417 18 днів тому +9

      The best advice for the occupants

    • @preethap1927
      @preethap1927 18 днів тому +9

      Good idea

    • @tinujoseph956
      @tinujoseph956 18 днів тому +5

      Good idea

    • @sasisasi1401
      @sasisasi1401 17 днів тому +3

      ഗുഡ് ഐഡിയ.. കീപ് ഇറ്റ് അപ്പ്‌...

    • @PKSDev
      @PKSDev 17 днів тому +1

      😂

  • @stanlyjacob4186
    @stanlyjacob4186 19 днів тому +118

    ആകാശത്തോളം ഉയർന്നു ദൈവത്തെ തോൽപ്പിക്കാനുള്ള മനുഷ്യശ്രമങ്ങൾ പരാജയത്തിലേക്ക്

    • @manilaemily5916
      @manilaemily5916 18 днів тому +10

      ചന്ദ്രനിൽ വരെ എത്തുന്ന കെട്ടിടം ഉണ്ടാക്കാൻ ജപ്പാൻകാർ പദ്ധതിയിടുന്നു.. ദൈവം മൊക്കെ ഒരു സങ്കൽപ്പമല്ലേ?

    • @jmini2539
      @jmini2539 18 днів тому

      Alla​@@manilaemily5916

    • @thadathi
      @thadathi 18 днів тому

      Ponnu chetta ingane pottatharam parayalle ennitenthye Burj Khalifa ippozhum nilanilkkunath, veruthe daivathe parayippikkalle...

    • @viclee4346
      @viclee4346 18 днів тому +4

      ദൈവം ജീവിക്കുന്നത് ഏറ്റവും ഉയരത്തിൽ ഇരിക്കുന്ന വ്യക്തിഎന്ന അറിവ് ആണെന്ന് താങ്കൾക്ക് എവിടുന്നു കിട്ടി.

    • @ramkrishnancherayath3924
      @ramkrishnancherayath3924 17 днів тому

      Most corrupt department and officers are in Defence department...

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 18 днів тому +38

    ഇതിന്റെയും മേലെ നമുക്ക് പേടിച്ചുറങ്ങാൻ മുല്ലപെരിയാർ ഡാം കൂടെയുണ്ട്. ഒന്നിച്ചു കടലിലേക്ക് തമാശയൊക്കെ പറഞ്ഞു പോകാം.

  • @radhamanivs7433
    @radhamanivs7433 18 днів тому +79

    എന്റെ ദൈവമേ ആർക്കും ഒരാപത്തും വരുത്തരുത്

    • @jainibrm1
      @jainibrm1 18 днів тому +2

      ദുരന്തം ഉണ്ടായാലല്ലേ ജീവിച്ചിരിക്കുന്നവരിൽ നിന്നും പിരിക്കാൻ പറ്റൂ . അതും ഒരു വരുമാന മാർഗ്ഗം

    • @JaisyBenny-h2g
      @JaisyBenny-h2g 17 днів тому

      ദൈവമല്ല ആപത്ത് വരുത്തുന്നത്. മനുഷ്യൻ ദൈവത്തോട് മറുതലിക്കുമ്പോൾ കർത്താവിൻ്റെ സംരക്ഷണം പിൻവലിക്കും. ദൈവീക സംരക്ഷണം നഷ്ടപ്പെട്ടാൽ എന്തും സംഭവിക്കാം.

    • @ReshmiVU
      @ReshmiVU 15 днів тому

      വികസനത്തിന്റെ പേരിൽ എന്തൊക്കെ ചെയ്തോ അതൊക്കെ ആപത്തു മാത്രമേ തന്നിട്ടുള്ളൂ 🙏🙏🙏

  • @Rajesh.Ranjan
    @Rajesh.Ranjan 18 днів тому +28

    I'm a Civil engineer and visited there to check it.Pile foundation started
    going down.Entire reinforcements started get rust because of salt water used in concrete work.

    • @ismailka1727
      @ismailka1727 18 днів тому +2

      🤔

    • @Secular633
      @Secular633 17 днів тому

      നമ്മുടെ നാട്ടിലെ salt water കൊണ്ട് കമ്പി തുരുമ്പിക്കൂ. ന്യൂയോർക്കിലെ manhattan മൊത്തം ചെറിയ ഐലൻഡ് ആണ്. നൂറു കണക്കിന് നിലകൾ ഉള്ള കെട്ടിടങ്ങൾ ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു. വില കുറഞ്ഞത് നോക്കി നല്ല സ്റ്റീൽ വാങ്ങിച്ചിരിക്കില്ല. മന്ത്രിക്കും കിട്ടിക്കാണും കിഴി.

  • @Alexander90948
    @Alexander90948 18 днів тому +32

    ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ..., 1 കോടി കിട്ടിയാൽ 75 ലക്ഷം തിന്നുന്ന സ്രാവുകൾ ARMY യിലും ഉണ്ട്...,☝️😋

    • @homedept1762
      @homedept1762 17 днів тому +2

      ശോ... അങ്ങനെ പറയരുത് പട്ടാളം. പട്ടാളമാണ് എല്ലാം. ഇപ്പോൾ ഇറങ്ങും പട്ടാളഭക്തർ.

    • @pushpanarayanan1012
      @pushpanarayanan1012 17 днів тому +1

      Correct

    • @Redrose01010
      @Redrose01010 17 днів тому +1

      അത് correect ആണ്.😮😮😮😮

    • @akj10000
      @akj10000 10 днів тому

      അതേ ഉള്ളു മേലെയുള്ളവർ തന്നെ തിന്നുന്നു

  • @amalajoseph2267
    @amalajoseph2267 18 днів тому +12

    Buiding tax ഉം പല നികുതിയും എല്ലാം കൊടുത്ത് ഇപ്പോൾ ജീവിക്കാൻ സാധ്യമല്ലാത്ത ഈ ഒരു buiding ൽ നിന്നും മാറി സമാധാനത്തോടെ ജീവിക്കാൻ ഒരു സാഹചര്യം ഒരുക്കി കൊടുത്തൂടെ? Corporation, Govt, എന്ടെങ്ങിലും ഒരു സുരക്ഷ ഒരുക്കി എല്ലാവരെയും രക്ഷിക്കണമേ

  • @K.M.A.Sharaf
    @K.M.A.Sharaf 17 днів тому +18

    എറണാകുളത്ത് ചെറിയൊരുഭൂമികുലുക്കം വന്നാൽകെട്ടിപ്പൊക്കിയ സൗധങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെയാകും...💥🤔

  • @jessyskitchen8760
    @jessyskitchen8760 18 днів тому +8

    Yes it's true, rental purpose njanum poyirunnu, kandappol thanne Njan decide cheythu, ithu eppol venamengilum veezhum😢😢

  • @babyshaylaja7266
    @babyshaylaja7266 18 днів тому +22

    അയ്യോ നന്ദകുമാർ രക്ഷപ്പെടൂ. ഗോഡ് ബ്ലെസ് യു.

    • @ajithap2692
      @ajithap2692 17 днів тому +1

      🤣😂😂😂🤣😅

    • @UshaDutt-d1x
      @UshaDutt-d1x 17 днів тому

      😂😂😂😅

    • @abdurassack5654
      @abdurassack5654 15 днів тому

      ദുരന്ത നിവാരണ സേനഒഴിപ്പിക്കട്ടെ.

  • @SRkookie34567
    @SRkookie34567 16 днів тому +1

    വെരി ഗുഡ് Nadakkata🎉💐

  • @nalinimanohari2345
    @nalinimanohari2345 18 днів тому +11

    ഒരു വർഷം കൊണ്ടു ഒരു big ബിൽഡിംഗ്‌... Corruption... വലിയ രീതിയിൽ നടന്നു എന്ന് സാരം

  • @omanatomy5917
    @omanatomy5917 18 днів тому +23

    26 നിലയുടെ ബിൽഡിങ്ങ് നല്ല രീതിയിൽ പണിയണമെങ്കിൽ മിനിമം മൂന്നര നാലു വർഷം വേണം. ഒരു വർഷം കൊണ്ട് പണിയുന്ന ആ ബിൽഡിങ്ങിൻ്റെ ഒക്കെ ആയുസ്സ് വളരെ കുറവായിരിക്കും .

  • @alavika7442
    @alavika7442 18 днів тому +4

    എനിക് തോന്നുന്നത്... കിട്ടേണ്ടത് കിട്ടേണ്ടവർക്ക് കിട്ടിട്ടില്ല...എന്ന് തോന്നുന്നു.....🙈

  • @binduem8552
    @binduem8552 16 днів тому +3

    അതുപോലുള്ള അപ്പാർട്ട്മെൻ്റിൽ ഒരു ഫ്ലാറ്റ് എടുക്കുന്നതാണ് ചിലർക്ക് ഗമ .ബുദ്ധിയുള്ളവർ അതുപോലുള്ള ബിൽഡിംഗിൽ വീട് എടുക്കില്ല

  • @nigarsiddique2193
    @nigarsiddique2193 18 днів тому +6

    മരടിലെ 3 buildings പൊളിച്ചപ്പോൾ ellam ശേരിയായി

    • @jinsonkjoseph
      @jinsonkjoseph 18 днів тому

      മൂന്നല്ല... നാല്... ഒരെണ്ണം വീണ്ടും പണിയാൻ വട്ടം കൂട്ടുന്നു.... കായലിലേക്ക് ഇറങ്ങി നിന്ന അതേ ഐറ്റം....

  • @ShafeeqSha-y6z
    @ShafeeqSha-y6z 18 днів тому +10

    മുല്ലപെരിയാർ പൊട്ടി യാൽ തീർന്നു എല്ലാം മഴ ക്കാലം വന്നാൽ മാത്രം മുല്ലപെരിയാർ ചർച്ച ആകുന്ന മാധ്യമം ആണ്

  • @jessyjose7240
    @jessyjose7240 17 днів тому +3

    എപ്പോൾ വേണമെങ്കിൽ വീഴും എന്ന് പറഞ്ഞിട്ട് അവിടെ പോയി നിൽക്കുന്ന ധീരൻ 😂

    • @mashoodmohammed
      @mashoodmohammed 17 днів тому

      😂😂😂😂😂😂

    • @mpanilkumar2792
      @mpanilkumar2792 16 днів тому

      മലർന്ന് kidann😂 തുപ്പി നോക്കിയതാ.

  • @shajimonsamuel1153
    @shajimonsamuel1153 17 днів тому

    Very Good Nadakkataaaaa

  • @lalut6434
    @lalut6434 18 днів тому +8

    മരട് പൊളിച്ചു കളഞ്ഞ സർക്കാർ ഒന്നും ഇപ്പോൾ ഇല്ലേ

  • @lionsap
    @lionsap 17 днів тому +2

    ആർമ്മിയിൽ റിപ്പോർട്ടുചെയ്യുക ,ഉടനെ അവിടെനിന്നും മാറുക 🙏🌊

  • @rachelalex4948
    @rachelalex4948 15 днів тому +2

    Pls, do something to avoid a great disaster as we are already fedup by hearing same with mullaperiyar dam.

  • @Me12345-j
    @Me12345-j 15 днів тому

    Justice needed to be served

  • @hafsamechery5797
    @hafsamechery5797 17 днів тому +1

    Salute nanda kumar...

  • @SindhuJoshy-w1j
    @SindhuJoshy-w1j 16 днів тому

    മുല്ലപ്പെരിയാർ വേറൊരു വശത്ത് പാവം കൊച്ചി😮😮😮

  • @moideenkutty1966
    @moideenkutty1966 18 днів тому +9

    അത്യുന്നതങ്ങളിൽ കൊച്ചിയിൽ ഫ്ലാറ്റ് ഉള്ളോർക്ക് വയറ്റിൽ തീ... ☹️
    ഭൂമിയിൽ വീടുള്ളോർക്ക് മുല്ലപ്പെരിയാറും ☹️
    രണ്ടായാലും ജീവനും സ്വത്തും ഗുദാഹവാ...

  • @ansaransar724
    @ansaransar724 18 днів тому +4

    Adipoli. Kerala State Housing Board buildings koodi onnu nokkuka. Lot of engineers in public an private sectors are enjoying while construction activities. But they are not bothered about the life of the structures. Their top officers are crazy for the progress of the work
    The engineers and supervisor s are not interested for quality control.

    • @nirmalbabu7799
      @nirmalbabu7799 18 днів тому

      Engineers are concerned about quality... it's the contractors and management who try to make more profit by cutting down period of strength attainment and quality of material used in construction

  • @SheebaMadhu-c5u
    @SheebaMadhu-c5u 17 днів тому +2

    ഇവിടെ മുല്ലപെരിയാർ നിൽക്കുന്നു ജല ബോംബ് ആയിട്ട് ലക്ഷകണക്കിന് ജനങ്ങൾ ഇത്രയും നാൾ സമരം ചെയ്തിട്ട് തിരിഞ്ഞു നോക്കാത്തവർ ഇത് അറിഞ്ഞ ഭാവം വയ്ക്കുമോ

  • @nazarnazar4005
    @nazarnazar4005 18 днів тому +5

    എറണാംകുളം മൊത്തം അപകടത്തിൽ തന്നെയാണ്. ഏദ് നിമിഷവും പൊട്ടി തകരാൻ ഒരു പാടുണ്ട്

  • @binduchandrasekhar3202
    @binduchandrasekhar3202 19 днів тому +7

    Corporation limit ൽ അല്ലേ എന്ത് കൊണ്ടു immediate ആക്ഷൻ എടുക്കുന്നില്ല

    • @salinianilkumar6315
      @salinianilkumar6315 9 днів тому

      Silver sand island തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഏരിയയിൽ ആയിരിക്കില്ലേ?

  • @vasanthimk2375
    @vasanthimk2375 16 днів тому

    മാറി താമസിക്കുക,അതാണ് വേണ്ടത്

  • @thanks3639
    @thanks3639 17 днів тому +2

    ദൈവമേ

  • @prabhakumarim8391
    @prabhakumarim8391 18 днів тому +8

    Inform prime minister

    • @pankajampv9244
      @pankajampv9244 17 днів тому

      Useless suggestion.

    • @Mirfma-re6qq
      @Mirfma-re6qq 17 днів тому

      😂😂
      അയാൾ ഇതിന്നു വല്ലതും അങ്ങോട്ട് കിട്ടുവോ ന്നു നോക്കും

  • @saralck6860
    @saralck6860 15 днів тому

    Nannayipoyi
    Anginethanne venam
    5cent
    Banging super v3edu
    Paniyamayirunnu

  • @manojvanitea5754
    @manojvanitea5754 15 днів тому

    നന്ദു രക്ഷപെട്ടോ വേഗം

  • @mashoodmohammed
    @mashoodmohammed 17 днів тому

    Vegham..thaaaazhe varuu. ..bro😂time..illa😢😢

  • @chinnammachacko2010
    @chinnammachacko2010 15 днів тому

    Loop❤

  • @abrahamco276
    @abrahamco276 18 днів тому +8

    പണമുള്ളവൻ നരകത്തിൽ വീട് വാങ്ങും അതില്ലാത്തവൻ സ്വർഗ്ഗത്തിലും.😂😂😂 വല്ല കാര്യവുമുണ്ടോ കൊച്ചി എന്ന മലിന നഗരത്തിൽ താമസിക്കാൻ ? അല്പം ദൂരെ മാറിത്താമസിച്ച് ദിവസവും കൊച്ചിയിൽ വന്നാൽ പോരെ മാമൻമാരെ😅😅😅😅😅

    • @divinity7851
      @divinity7851 18 днів тому

      മാമൻ വീടും സ്ഥലവും read😜ആക്കി കൊടുക്ക്‌, ഗോഡ് ബ്ലെസ് you

    • @rajasreesanjeev3174
      @rajasreesanjeev3174 16 днів тому

      കൊച്ചിയിലെ ട്രാഫിക് അറിയില്ലേ...ഇത്ര അടുത്തായാലും സമയത്തിന് എത്താൻ 2 മണികൂർ നേരത്തെ ഇറങ്ങണം... അപ്പോൾ...

    • @jejifrancis6268
      @jejifrancis6268 14 днів тому

      കൊച്ചി മലിന നഗരമോ. നീ ട്രിവാൻഡ്രംകാരൻ അസൂയ അപ്പി ആണെന്ന് മനസിലായി.

  • @SudharmaRajan-w9i
    @SudharmaRajan-w9i 18 днів тому +4

    😮😮😮😢😢😢😢😢

  • @echuskitchen9632
    @echuskitchen9632 17 днів тому +1

    പണിതുടങ്ങുമ്പോൾ തുടങ്ങി താഴെ വീഴുന്ന വേസ്റ്റ് പരിക്കപ്പൊടി തൂത്തുവാരി കാണും

  • @ShalunToby
    @ShalunToby 18 днів тому +12

    Corrupted corporation officials

    • @salinianilkumar6315
      @salinianilkumar6315 9 днів тому

      ആഹാ അതിനും കുറ്റം കോർപ്പറേഷന്...അല്ലാതെ ഇത് പണികഴിപ്പിച്ച മിലിറ്ററി വെൽഫെയർ അസോസിേഷൻ്റെ അല്ല..

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 18 днів тому +1

    All flat residents take building and life insurance urgently.
    Name of the Bank ?
    The bank is also not correct.
    By a chief manager.

  • @thomassleamon3356
    @thomassleamon3356 18 днів тому +2

    നിങൾ ലോൺ അടക്കേണ്ട, വീട് ബാങ്ക് ജെപ്തി ചെയ്തു കൊണ്ട് പൊയ്ക്കോട്ടേ എന്ന് കരുതണം, പിന്നെ കോടതിയിൽ കേസ്സ് കൊടുക്കണം.

  • @Rknair-dz4fh
    @Rknair-dz4fh 17 днів тому +3

    ചേട്ടാ ലോൺ അടയ്ക്കരുത് ലോൺ അടയ്ക്കാതെ വേറെ വീടെടുത്ത് താമസിക്കുക, ചോദിച്ചുവരുന്ന ബാങ്കിനോട് എകെ ആന്റണിയോട് പോയി മേടിക്കാൻ പറയുക

    • @salinianilkumar6315
      @salinianilkumar6315 9 днів тому

      Loan എടുത്താൽ തിരിച്ചടക്കണം അതാണ് മര്യാദ...ലോൺ എടുത്ത വരൊന്നും തിരിച്ചടക്കതിരുന്നാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ...

  • @rajasreesanjeev3174
    @rajasreesanjeev3174 17 днів тому +3

    എന്റെ മകൾ താമസിച്ചിരുന്നു ബി ബ്ലോക്കിൽ... പൊളിഞ്ഞു തുടങ്ങിയതിനാൽ ആണ് മാറിയത്... കൂടാതെ മാസ്റ്റർ ബെഡ് റൂമിൽ മാത്രമേ ടോയ്ലറ്റ് ഉള്ളു... എന്താ കൺസ്ട്രക്ഷൻ 👎👎👎

    • @salinianilkumar6315
      @salinianilkumar6315 9 днів тому

      വാങ്ങാൻ ചെന്നപ്പോ bath room ൻ്റെ കാര്യം ഒന്നും നോക്കിയില്ലേ🙄

  • @rithusmindblowingmusic914
    @rithusmindblowingmusic914 19 днів тому +3

    Sir construction company yude name koode parayanam, silpa constructions aanu ethu cheythathu.

  • @Sudhakaran-y4l
    @Sudhakaran-y4l 17 днів тому +2

    Sea Sand is the problem

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 18 днів тому +3

    Mr Antoñy also supported the construction team, by hiding the military inquiry report.
    Poor nation.
    Adv T Raman Balakrishnan

  • @umanair7749
    @umanair7749 16 днів тому

    Better to stop the EMI.

  • @SreeranjiniLawrence-n1s
    @SreeranjiniLawrence-n1s 16 днів тому

    മുല്ലപെരിയാർ പൊട്ടി കഴിഞ്ഞു പറയാമായിരുന്നു, പൊട്ടുമെന്നുറപ്പുണ്ടെങ്കിൽ മാറിക്കൂടെ അവിടുന്ന്, അതിൽ താമസിക്കുന്നത് ഗതികേടുകൊണ്ടാണ്, കഷ്ടം തന്നെ 😢

  • @nilaamazha4428
    @nilaamazha4428 17 днів тому +1

    എന്റെ പൊന്നു സാറെ ഇത്രയും ലക്ഷം കൊടുത്ത് ഫ്ലാറ്റ് വാങ്ങിക്കാതെ ഇത്തിരി ഉള്ളിലോട്ടാണെങ്കിലും രണ്ടു സെന്റ് വാങ്ങി ഒരു വീട് വെച്ചൂടായിരുന്നോ. സമാധാനമായിക്കിടാൻ എന്തെല്ലാം നല്ല വഴികൾ ഉണ്ടായിരുന്നു.

  • @Muthoosmoviesbaol
    @Muthoosmoviesbaol 19 днів тому +1

    👍👍👍

  • @vasujayaprasad6398
    @vasujayaprasad6398 18 днів тому +3

    സാരമില്ല. മിക്കവാറും കെട്ടിടങ്ങൾ short ഫ്രിക്ഷൻ ഗ്രൂപ്പ് പൈൽസിലാണ് നില്കുന്നത്. 6.83ർ സ്കെലിൽ ഉടനെ w. Island എപ്പസെന്റർ ആയി ഭൂകമ്പം പ്രതീക്ഷിക്കാം. സുനാമിയും

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 17 днів тому +3

    ഉപ്പുവെള്ളത്തിൽ സിമെന്റ് കുഴച്ചതാണ് തുരുമ്പെടുക്കാൻ കാരണം.

    • @akj10000
      @akj10000 10 днів тому

      ദേ വിദഗ്ദൻ എത്തിലോ

  • @sasisasi9554
    @sasisasi9554 18 днів тому +3

    ങാ. ഇനി വേഗം ബിജെപി സർക്കാരിൻ്റെ നെഞ്ഞതൊട്ട് കേറികോ. ... .ഇവിടെ നടന്ന കള്ളത്തരങ്ങൾ അവർ അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല......ക്രൈം നന്ദകുമാറിനെ. ....ഞാൻ പരിഹസിക്കയല്ല. .അങ്ങ് അങ്ങിനെ കരുതുകയും അരുത് ദയവുചെയ്ത് താങ്കൾ ഇത് കേന്ദ്രതിലെ ബന്ധപ്പെട്ട വ്യക്തികളുടെ സ്രദ്ധ യിൽ പെടുത്തുകയാണ്. വേണ്ടത് ... .പിന്നെ എല്ലാം .ക്ലീൻ....ക്ലീൻ....all the best Mr.Nandakumaar !!!!❤❤❤🎉🎉

  • @lovesythomas6048
    @lovesythomas6048 16 днів тому

    Delhi RK Puram ano?

  • @Pradeepkumar-cm4ez
    @Pradeepkumar-cm4ez 18 днів тому +2

    builder should be kept in jail for 100years.

  • @paulvarghese7899
    @paulvarghese7899 18 днів тому +1

    Pattaalamalle😢madikkaathe vedivakkoo😢.

  • @harissameer5389
    @harissameer5389 18 днів тому +1

    ജീവിത കാലം രാജ്യത്തിനു സേവിച്ചു വയസ്സായി കാലത്തു ഒരു വീട് വേടിച്ചു അത് ഈ കോലത്തിൽ ആയതു ഉദ്യോഗസ്ഥർ കു കിറ്റേണ്ടത് കിട്ടിയില്ല 😢
    തള്ള് മേജർ രവി സാഹിബിനെ കൂട്ടി സമരം നടത്തു

  • @bobanmathew6919
    @bobanmathew6919 18 днів тому

    Kashttam Onnum parayanilla😢

  • @JayanMp-w6j
    @JayanMp-w6j 18 днів тому +2

    എല്ലാ വീട്ടുകാരും ചങ്ങാടം ഉണ്ടാക്കി വച്ചാൽ മതി

  • @josephjk8255
    @josephjk8255 17 днів тому +1

    .ജനിച്ച നാട്ടിൽ ജീവിക്കു പണവും . പെൻഷനും കൂടു ബോൾ നാട്ടുകാരും വേണ്ട വീട്ടുകാരും വേണ്ട .ഭൂമിയിൽ ഇറങ്ങി നടക്കു ഹെലികോപ്ടർ താഴെ നിന്നാലും കാണാം. സ്വന്തം കാര്യം+സുഖം + സ്വാർത്ഥത = ഫ്ലാറ്റ് ജീവിതം

    • @mollyabraham4527
      @mollyabraham4527 16 днів тому

      ഇത് ജനിച്ച നാടല്ലേ..കേരളം തന്നെയാണ്...

  • @josethundathil7692
    @josethundathil7692 17 днів тому +1

    Nonsense.
    Maradil polichapole polichu kalayuka

  • @josekuttyantony7490
    @josekuttyantony7490 17 днів тому +1

    Stop pay the loan

  • @ishaq4852
    @ishaq4852 17 днів тому +1

    Ak ആന്റണി അഴിമതി നടത്തിക്കാണുമോ

  • @lailaani63
    @lailaani63 17 днів тому

    Ohio 😮

  • @MartinaThomas-s4g
    @MartinaThomas-s4g 18 днів тому

    Sound. Nahi

  • @NitharaRNair
    @NitharaRNair 16 днів тому

    Pedi illa veezhumbol veezhatte enthayalum ithrayum kaalam jeevicholam ennonnum arum arkkum vaakku koduthittillallo athukondu kuzhappam illaaa 😁

  • @anithasasikuamar8333
    @anithasasikuamar8333 17 днів тому +1

    ഈശ്വര,ഇതൊന്നും കാണാൻ അധികാരപ്പെട്ടവർ ഒന്നും ഇല്ലേ

  • @jejifrancis6268
    @jejifrancis6268 14 днів тому

    ഇയാൾ ആരെയും പറയാൻ സമ്മതിക്കുന്നില്ല.

  • @nileenam
    @nileenam 18 днів тому

    They didn't insure the property?

  • @vijayalakshmip5691
    @vijayalakshmip5691 17 днів тому

    Ambu ഇപ്പഴേ വന്നോ

  • @udayasankarravunniarth2068
    @udayasankarravunniarth2068 16 днів тому +1

    This is Kerala. No help one can get from any corners . ... specifically the Government... they're poor and helpless. If the public helps our Government will survive. ? Disgraceful and pity!

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 18 днів тому +1

    എന്തൊരു ഗെതികേടാണ് ഇത് അഴിമതീട നേ൪ചിത്രമാണ് ഇത്.....

  • @muckadackalmathew9889
    @muckadackalmathew9889 17 днів тому

    Another " Mullaperiyar Dam"?

  • @sajanpalangatil8327
    @sajanpalangatil8327 18 днів тому +1

    Use cheytha water main villan

  • @pallathsurendran4773
    @pallathsurendran4773 17 днів тому +1

    This is the problem for Congress lead governments. Things will be compromised under pressure. See Minister like Antony couldn't solve the issue. Not only that it is repeated.

  • @mohananpc6617
    @mohananpc6617 18 днів тому

    കൊച്ചി വളരുന്നതിൻ്റെ അന്നൂർ

  • @rajammapc5149
    @rajammapc5149 16 днів тому

    ആദ്യമേ തന്നെ ഫ്ലാറ്റ്നിർമാണം അനുവദിക്കാതിരിക്കുക

  • @tastytips-binduthomas1080
    @tastytips-binduthomas1080 18 днів тому +1

    Ithukkum mele Mullaperiyar...
    Whom we will tell , who will protect Kerala and all of us...

  • @AnugrahaBabu
    @AnugrahaBabu 18 днів тому +1

    ഇയാൾ പറയുന്നത് ശ്രദ്ധിയ്ക്കുണ്ട. ധൈര്യമായി ഇരിയ്ക്കു എന്നായാലും മരിയ്ക്കണം. ലോൺ അടയ്ക്കുകയും വേണ്ട

  • @senas847
    @senas847 17 днів тому

    Army should stop taking EMI, free them to live peacefully.

  • @mallumigrantsdiary
    @mallumigrantsdiary 17 днів тому

    ആ ബിൽഡിംഗ്‌ ഇടിഞ്ഞു താഴ്ന്നിട്ട് ഉണ്ട്‌..... ഗ്രൗണ്ട് ഫ്ലോർ ടൈൽസ് എല്ലാം പൊട്ടി കീറി
    പോയിട്ടുണ്ട്.... ലിഫ്റ്റ് ഏരിയ ഇടിഞ്ഞു താഴ്ന്ന നിലയിൽ ആണ്.... ചതുപ്പിൽ pililng ഒന്നും ഇല്ലാതെ... പാറയിൽ എത്താത്തെ ചുമ്മാ പണിത് കേറി അത്ര മാത്രം....ഇതേ പോലെ ചരിഞ്ഞു പോയ ബിൽഡിംഗ്‌ കാൾ star ഹോംസ് apartments karingachira യിലെ 3 ബിൽഡിംഗ്‌ ഉണ്ട്‌..... ഈ ബിൽഡിംഗ്‌ ലോട്ട് ഒറ്റ പാലം മാത്രം

    • @shinepettah5370
      @shinepettah5370 17 днів тому

      ഫയലിംഗ് പാറ തുരന്ന് ചെല്ലുമ്പോൾ അത് Soil Test കൊടുക്കും പാറയുടെ ആഴ വളക്കാൻ അത് നടന്ന കാണൂല്ല

  • @abdulkasim4552
    @abdulkasim4552 18 днів тому +1

    9:04

  • @GangadharanKR-6652
    @GangadharanKR-6652 16 днів тому

    26നിലബിൽഡിഗ് ഒരുവർഷംകൊണ്ട് പണിത് തീർത്താൽ ഇങ്ങനെയൊക്കെയാവും.

  • @Kndileep-t5x
    @Kndileep-t5x 17 днів тому

    പറയുന്നത് താങ്കള്‍ ആയതിനാൽ വിശ്വസിക്കുന്നില്ല.

  • @johnlister1928
    @johnlister1928 13 днів тому

    സർക്കി ഇട്ടു പണിത മുല്ലപ്പെരിയാർ ടം കോടിക്കണക്കിന്‌ ജനങ്ങുളിഡേ ജീവൻ ഭീഷണിഐയ് നിൽക്കുന്ന ഡാമിന് ഫിറ്റ്നസ് ഓക്കേ . പിന്നെയാണ് ഈ ബിൽഡിംഗ്‌. സർക്കി 120 , അപ്പോൾ കോൺക്രീറ്റ് structure ന്. എത്ര ആയിരിക്കും 😂😂😂😂😂

  • @mathewjohn4431
    @mathewjohn4431 18 днів тому +2

    O’ my God

  • @lizavarghese150
    @lizavarghese150 17 днів тому

    Loan adakkaathirikku.bank japthi cheytholum.rentnu veededukku.

  • @indirakumariindirakumari6920
    @indirakumariindirakumari6920 16 днів тому

    Hello Nandakumar..
    Collect..
    The documents in hand of paul regarding the building and the persons behind the buiild up especially the army officers and the list of the live occupants of the flats (living victims)..
    Then share all the documents to the high court of Kerala with the presence of paul with the help of a public prosecutor...
    May the living occupants have their children anywhere in India... so no difficult to accommodate this people there with a flat/small house/ money back policy with government calculation and guarantee.. the all 50plus residents to accommodate nearby is impossible... So they are comfortable anywhere with the childrens..
    Also from my point of view the nearby flats are not good in condition with my views!! may the officer's consider that building don't go with there clever.......
    So Stop all on going constructions of indian military forces with immediate action via this petition.
    That's all.
    Praveen Bhaskar.

    • @praveenkumarb4556
      @praveenkumarb4556 16 днів тому

      ones more..
      jose kutti knows some officer's that's unavailable for paul.. so take that names also. but avoid that man from petition memorandum.
      This is sonia - antony bachavo antholan!!
      in between a lot of family's lost a/an human from there monthly income.. if late this can't afford by the courts!!
      don't wait for me!
      that's all.
      Praveen Bhaskar.

  • @muhammedkunnummal-p1d
    @muhammedkunnummal-p1d 17 днів тому

    ഉണ്ടാക്കിയ ഇൻജിനിയർ
    കോൺട്രാകടർ എന്നിവരെ വിടരുത്

  • @baburajb4415
    @baburajb4415 18 днів тому

    Can not understand old man conversation

  • @abdulkasim4552
    @abdulkasim4552 18 днів тому

    Cotact with cetral ministry through സാധബിഷകൻ AK. Antiny.

  • @vinayank2871
    @vinayank2871 17 днів тому +1

    No doubt , kochi വെള്ളത്തിൽ ആകും.ആര് രക്ഷ പെടും എന്ന് പറയാൻ കഴിയില്ല 😅😅😅😅😅

    • @jejifrancis6268
      @jejifrancis6268 14 днів тому

      എന്നു ട്രിവാൻഡ്രം അസൂയ അപ്പി

  • @devassypl6913
    @devassypl6913 18 днів тому

    😮😮😮

  • @saleemmoorkanaad1281
    @saleemmoorkanaad1281 18 днів тому

    ഇൻഷുർ ഇല്ലേ??

  • @sree5342
    @sree5342 18 днів тому

    പി എം ന്റെ ശ്രദ്ദയിൽ കൊണ്ട് വരൂ

  • @sweetfond
    @sweetfond 15 днів тому

    Veezhatte ennittu sarkar tharum 5lk /family
    50lk+ life=?-5lk😂

  • @s..6812
    @s..6812 19 днів тому +3

    Babel ടവർ

    • @omanatomy5917
      @omanatomy5917 18 днів тому

      ബാബേൽ ഒന്നുമല്ല 26നില ബിൽഡിങ്ങ് ഇന്ന് സാധാരണ ആണ്.ഇവിടെ വളഞ്ഞ മാർഗ്ഗത്തിലൂടെ പണിത് ചീട്ടുകൊട്ടാരം ആക്കി നിർത്തിയിരിക്കുന്നു.