സൂക്ഷിക്കൂ...നിങ്ങള്‍ എടിഎം കാര്‍ഡ് ഉടമയെങ്കില്‍ ഇക്കാര്യങ്ങള്‍ മറക്കരുത് ! - ATM CARD

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 61

  • @chandranthadeettumolel3034
    @chandranthadeettumolel3034 2 роки тому +5

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തന്നത് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു

  • @santhoshck9980
    @santhoshck9980 Рік тому +2

    Tq... അഭിനന്ദനങ്ങൾ ❤🎉

  • @VIJAYANKammu
    @VIJAYANKammu 4 роки тому +4

    ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അറിയിക്കുന്നതിൽ നന്ദി നമസ്കാരം

  • @Vasantha-et9pd
    @Vasantha-et9pd 2 роки тому

    Thank you Sr valare upakarapradamaya vivaranam . Sadaranakaraya alukalku ithoke manasilakan kazhiyate. Thank you very much.

  • @giventakefans
    @giventakefans 4 роки тому +3

    SMS വരുമെന്ന് പറയുന്നതല്ലാതെ കിട്ടാറില്ല!
    SBI പോലുള്ള മിക്ക ബാങ്കുകളും ഫോൺ എടുക്കാറില്ല.

  • @kjjames2111
    @kjjames2111 5 років тому +9

    good information Thank

  • @kallianiraj4778
    @kallianiraj4778 5 років тому +8

    Super information. Expecting more information, thanks

  • @jameelclt
    @jameelclt 3 роки тому +1

    ഒരു സംശയം. ഒരു വലിയ സൂപ്പർ മാർക്കറ്റിൽ സാധനം വങ്ങിയ ശേഷം ഇപ്പോൾ ATM Pin ചോദിക്കാതെ തന്നെ കാർഡ് ഒന്ന് Swipe machine ൽ തൊട്ടു കാണിച്ചാൽ തന്നേ പണം ഡെബിറ്റ് ആകും . ഈ കാർഡ് മറ്റാർക്കും കിട്ടിയാൽ ഇതു് പോലെ വേണ്ട സാധനം വായിങ്ങശേഷം കൗണ്ടറിൽ നിന്നും കാർഡ് കാണിച്ചു ഡെബിറ്റ് ചെയ്തു തട്ടിപ്പ് കാണിച്ചു കൂടെ ?

  • @sujathapraveen7312
    @sujathapraveen7312 5 років тому +8

    ഞാൻ ഒരു ഷോപ്പിൽ നിന്നും 800 രൂപയുടെ സാധനം card മുഖേന വാങ്ങിച്ചു - എനിക്ക് രണ്ട് തവണ 800 രൂപ എടുത്തതായി മെസ്സേജ് വന്നു. എന്റെ Bank Statement പ രിശോധിച്ചപ്പോൾ തുക 2 തവണ പിൻവലിച്ചതായി കാണുന്നു.കടക്കാരന്റെ statement ൽ ഒരു തവണയേ 800 രൂപ അന്നേ ദിവസം വന്നിട്ടുള്ളു.ഇത് jump ചെയ്ത താണെന്നും പിന്നീട് അക്കൌണ്ടിലേക്ക് തിരികെ വരുമെന്നുമാണ് കടക്കാരൻ പറയുന്നത്. മെയ് 27 ന് സംഭവിച്ചതാണ്.ബാങ്കിൽ അന്വേഷിച്ചിട്ടില്ല. എന്ന കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

    • @rahimabbas8108
      @rahimabbas8108 5 років тому

      Pooyi unbikodu

    • @giventakefans
      @giventakefans 4 роки тому +1

      2 ദിവസത്തിനകം നഷ്ടമായതുക തിരികെ വന്നില്ലെങ്കിൽ ബാങ്കിൽ പരാതിപ്പെടുക. തിരികെ നൽകുന്നതാണ്.

  • @iqbalibrahim2372
    @iqbalibrahim2372 2 роки тому

    എ ടി എം കാർഡ് ഉപയോഗിച്ച്
    ഓണ്ലൈണിൽ പർച്ചേഴ്സ്
    ചെയ്യാൻ പറ്റിമോ അറിയാവുന്നവർ
    പ്ളീസ് മറുപടി തരുമോ

  • @thahamadathara6992
    @thahamadathara6992 5 років тому +2

    എനിക്കില്ല എങ്കിലും നല്ല സന്ദേശമാണ്

  • @marynvmarynv1134
    @marynvmarynv1134 Рік тому

    Super

  • @Heavensoultruepath
    @Heavensoultruepath 5 років тому +3

    good information..thank u...

  • @mohdfaizy7979
    @mohdfaizy7979 5 років тому +12

    കുറച്ചു ചുരുക്കി കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർത്തൂടെ 🙄

  • @krishnankuttyalm2609
    @krishnankuttyalm2609 5 років тому +10

    ബാങ്കിന്റെ ആപ്പുകൾ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സേവനങ്ങൾ ഡീആക്ടിവേറ്റ് ചെയ്യാനും ആവശ്യമുള്ളപ്പോൾ മാത്രം ആക്ടിവേറ്റ് ചെയ്യാനും ശ്രമിച്ചാൽ കാർഡിന്റെ ദുരുപയോഗം ഒരു പരിധി വരെ തടയാൻ കഴിയും.

    • @richuvlog7925
      @richuvlog7925 5 років тому +1

      ആപ്പിൽ അതിനുള്ള ഒപ്ഷൻ ഉണ്ടോ

  • @sujithasurendran5392
    @sujithasurendran5392 4 роки тому

    Good information

  • @nimnasiby8321
    @nimnasiby8321 3 роки тому

    Alla banku nammal edunnathu money.angene engane annum pranju money aver thenne aduthu thirkum

  • @kamalamt5778
    @kamalamt5778 4 роки тому

    Nammal idapadunadathunna Bank karil aarelum vijarichal nammude vivarangal misuse cheydhu panam thattan pattille

  • @padmakumarg9489
    @padmakumarg9489 5 років тому +8

    Super. പ്രയോജനം ചെയ്യും

  • @sreekala1890
    @sreekala1890 5 років тому +3

    Moneychep ATM കാർഡ് വച്ചു ph rechage ചൈയുന്നതിൽ കുഴപ്പം ഉണ്ടോ? 2 SBT ടെ തന്നെ yono app ൾ loan അപേക്ഷിക്കാൻ ATM കാർഡ് ന്റെ pin number ഉൾപ്പെടെ ആണല്ലോ അപേക്ഷിക്കുന്നത് ഇത് മറ്റുള്ളവർ കാണാനും അറിയാനും ഇടയാകില്ലേ വിവരങ്ങൾ ചോർന്നുപോകാൻ ഇടയുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @giventakefans
      @giventakefans 4 роки тому

      Pin number ആർക്കും ഷെയർ ചെയ്യരുത്

  • @sreehariprasad2042
    @sreehariprasad2042 4 роки тому

    Atm idumbol otp no.chodikunu.otp no adikunath apakadamano

  • @usmanusmankundala9798
    @usmanusmankundala9798 5 років тому +4

    Nammude mobile phone mugeena cash നഷ്ടപെടുന്ന വഴികൾ ethellam വഴികളിലൂടെ എന്നു വിശദമായി ഒന്നുകൂടി വിശദമാക്കി തരാമോ അതായത് 7000 രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോൾ അതിൽ 2000രൂപ പിൻവലിച്ചു ബാക്കി 5000 പിന്നീട് മറ്റൊരിക്കൽ 2000 കൂടി എടുത്തപ്പോൾ ബാക്കി 370 രൂപ മെസ്സേജ് വന്നത് എടുത്ത 2000 ന്റേത് മാത്രം ഇത് എങ്ങിനെ സംഭവിച്ചു എന്നറിയില്ല ഇങ്ങിനെ രണ്ടു പ്രാവശ്യം 5000 വരെ ക്യാഷ് നഷ്ടപെട്ടു ഇതിൻ്റെ സാധ്യതകൾ പറഞ്ഞു തരാമോ?..

  • @sijusiju4301
    @sijusiju4301 5 років тому +3

    ഒന്നു ചോദിച്ചോട്ടെ, നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും സമ്മതിച്ചു,
    ഒന്നുണ്ട് ഒരു മാസത്തോളം പഴ്സിൽ ഇരിക്കുന്ന, ഒരു sms ഉം ഒരു ഇമെയിലും otp യും വരാത്ത കാർഡിൽ നിന്നും 27000 പോയിരിക്കുകയാണ്, ഇതെങ്ങിനെ നടക്കും,ഇങ്ങനെ ഉണ്ടായാൽ എന്തു ചെയ്യണം,

  • @shafeekk4323
    @shafeekk4323 4 роки тому +1

    യൂട്യൂബിൽ mall91 എന്ന app എന്റെ കാർഡ് ഡീറ്റൈൽ ചോദിച്ചു..... ഞാൻ കൊടുത്തു.... എന്റെകാശ് പോകുമോ.... പിൻ നമ്പർ കൊടുത്തിട്ടില്ല

  • @muhammedfarookm8086
    @muhammedfarookm8086 5 років тому +5

    Verygood

  • @mohandaspalamoottle2903
    @mohandaspalamoottle2903 5 років тому +2

    Google pay വഴി പണ ഇടപാടുകൾ ചെയ്യുമ്പോൾ ബാങ്കിനെ മുൻകൂട്ടി അറിയിക്കണമെന്നുണ്ടോ.... 🙄 മറുപടി പ്രതീക്ഷിക്കുന്നു.....

    • @s3dx2010
      @s3dx2010 4 роки тому

      No

    • @s3dx2010
      @s3dx2010 4 роки тому

      Available bank only

    • @joby5072
      @joby5072 2 роки тому +1

      No. Upi transactions okke safe anu

  • @nithinsebastian1373
    @nithinsebastian1373 5 років тому

    Good

    • @SusammaSusamma-h4y
      @SusammaSusamma-h4y 5 місяців тому

      Good information t hanku sir. Ok.🎉🎉🎉🎉😢😢 1

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 роки тому

    Ente a t m aarkkuvenamegilum tharam paneyoum ella paisayoum ella allah

  • @shajyky5242
    @shajyky5242 5 років тому +30

    നീ പള്ളിലച്ചൻ ആകുന്നത് ആണ് നല്ലത്... കാരണം വിശധികരിച്ചു നീ ഒരു പരുവമാക്കി

    • @tiredofbeingsecular9871
      @tiredofbeingsecular9871 5 років тому +1

      HAHAHA

    • @vnmgman2117
      @vnmgman2117 5 років тому

      നീ പള്ളീലച്ചനെയെ കണ്ടിട്ടു ളോ?

    • @remyav2746
      @remyav2746 4 роки тому

      ഒരു കാര്യം എല്ലാവരും ഒരുപോലെ present ചെയ്യണം ന്നു ഇല്ലല്ലൊ, അവരവർക്ക് താൽപ്പര്യം ഇല്ലാത്തതു skip ചെയ്യാല്ലോ

  • @Chandran-h9e
    @Chandran-h9e 3 місяці тому

    വളച്ചു കെട്ടാതെപറ. വിദ്ദി്

  • @sreenaths8764
    @sreenaths8764 5 років тому +1

    Samsaarichu samsaarichu over aakki......

  • @marykuttyabraham4833
    @marykuttyabraham4833 5 років тому +7

    എന്താ ചേട്ടാ Pay T M

    • @shihabshamadambillath1698
      @shihabshamadambillath1698 5 років тому +1

      Pay tm ennu vachal cash transfer cheyyanum recharge cheyyanum bill payment nadathanumulla samvidhanamulla application aanu

    • @mageshkumar7325
      @mageshkumar7325 5 років тому +1

      Phone number therumo

  • @sosammavarghese688
    @sosammavarghese688 5 років тому +2

  • @sasick4785
    @sasick4785 2 роки тому

    P

  • @mithunmithun1847
    @mithunmithun1847 5 років тому +1

    തന്റെ ATM ആരെങ്കിലും തട്ടിപ്പ്‌ നടത്തി കാശു കക്കാതെ സൂക്ഷിച്ചോ 👍

  • @jerinjose4435
    @jerinjose4435 5 років тому

    Pls kurach kurakyam varthamanam over ane

  • @carpro6366
    @carpro6366 5 років тому +1

    Meen vitto poyi

  • @ശ്യാംകലാനിലയം

    korakkathe karyam parayada kochane

  • @drshahnafazal451
    @drshahnafazal451 5 років тому +4

    Nalla bore aan avatharanam

  • @sreenaths8764
    @sreenaths8764 5 років тому

    Samsaarichu samsaarichu over aakki......