ലേബർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലും വിജയിച്ച ഇസ്രായേൽ വിരുദ്ധ നിലപാട് | UK Election 2024 |

Поділитися
Вставка
  • Опубліковано 5 лип 2024
  • ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് കുടപിടിക്കുന്ന നിലപാടായിരുന്നു ബ്രിട്ടനിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറിന്റേത് #ukelections2024 #keirstarmer #laborparty
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 257

  • @shaansisan1165
    @shaansisan1165 27 днів тому +100

    400 plus സീറ്റ്‌ നേടി വർ ഭൂരിപക്ഷം നേടിയിട്ട് തിരിച്ചടി എന്ന്. 😂

    • @MuhammedJunaid-ek5jp
      @MuhammedJunaid-ek5jp 27 днів тому +1

      It's naturally happen when you become too biased 😅

    • @user-so8ip2io8b
      @user-so8ip2io8b 27 днів тому +11

      മലയാളം മനസിലാകുന്നില്ല അല്ലേ പലസ്തീൻ അനുകൂല സ്വാധന്ത്ര സ്ഥാനാർഥികൾ മത്സരിച്ചിടത്ത് ലേബർ പാർടിക്ക് തിരിച്ചടി നേരിട്ടു എന്നാണ് പറഞ്ഞത്

    • @ajeshkg9049
      @ajeshkg9049 27 днів тому

      ബ്രിട്ടനിലെ മുസ്ലിം അഭയാർത്ഥി മേഖലകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഇസ്രായേലിനൊപ്പം നിന്നില്ലെങ്കിൽ ബ്രിട്ടനിലെ വെള്ളക്കാർ സ്റ്റാർമ്മറിന്റെ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന കാരണത്താലാണ് അദ്ദേഹം ഇസ്രായേലിനൊപ്പം നിൽക്കുന്നത്. മാത്രമല്ല പുതിയ തീവ്ര പാർട്ടി കൂടി വന്നു Refrom uk എന്നാണ് പാർട്ടിയുടെ പേര് അവർ ട്രംപ് അനുകൂലികളാണ്.6 മാസം മുമ്പാണ് ഈ പാർട്ടി രൂപീകരിച്ചത്. അവർക്ക് ഇപ്പോൾ 5 എംപിമാർരുണ്ട്. അടുത്ത ഇലക്ഷനിൽ റിഫോം യുകെ അധികാരത്തിൽ എത്താൻ സാധ്യതയുണ്ട്

    • @ajeshkg9049
      @ajeshkg9049 27 днів тому

      ഇസ്രായേലിനൊപ്പം നിന്നാലേ വെള്ളക്കാരുടെ വോട്ട് കിട്ടത്തുള്ളൂ. അതുകൊണ്ടാണ് ലേബർ പാലസ്തീനെ തള്ളിപ്പറഞ്ഞ് അധികാരം പിടിച്ചത്

    • @radiorocky8762
      @radiorocky8762 27 днів тому +3

      ഇവന്മാർ ആനെയേ പറ്റിയയാക്കും

  • @abhijithkrishnakumar2109
    @abhijithkrishnakumar2109 27 днів тому +33

    ഇതൊക്കെ എങ്ങനെ നിങ്ങൾക്ക് സാധിക്കുന്നു. ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ. ഒരു election നടന്നാൽ എല്ലാരും ഒരു പാർട്ടിക്ക് മാത്രം vote ചെയ്യണമെങ്കിൽ അവിടെ ഒരു പാർട്ടി മാത്രം ആയിരിക്കണം മത്സരിക്കേണ്ടത്🤭. 400+ seat കിട്ടി വിജയിച്ചിട്ടും നിങ്ങൾക്ക് അത് തിരിച്ചടിയായി കാണാൻ സാധിച്ചു, എന്തൊരു creativity 😂

    • @k.a.noufalk.a.noufal6973
      @k.a.noufalk.a.noufal6973 27 днів тому

      ലേബർ പാർട്ടി 400+ സീറ്റ് നേടിയെങ്കിലും ഇത്രയും ഭരണ വിരുദ്ധ വികാരങ്ങൾ ഉണ്ടായിട്ട് പോലും 32% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളു..400+ സീറ്റ് കിട്ടാൻ തന്നെ കാരണം കൺസർവേറ്റീവ് വോട്ട് സ്പ്ലിറ്റായി പുതിയതായി രൂപം കൊണ്ട തീവ്ര വലതു പക്ഷ പാർട്ടിയായ രിഫോം പാർട്ടി UK ക്ക് 14% വോട്ട് കിട്ടിയതാണ്..അവരില്ലായിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു..

  • @user-wh3zo3kp2w
    @user-wh3zo3kp2w 26 днів тому +9

    എവിടത്തെ തിരിച്ചടി 😂
    സ്വന്തം അജണ്ട എങ്ങനെ ന്യായീകരിക്കും എന്ന് ഇവരെ കണ്ട് പഠിക്കണം

  • @user-vq2te2tk6k
    @user-vq2te2tk6k 27 днів тому +14

    തലക്കു ഓളം ഇല്ലാത്ത ഒരു ചാനൽ... കാക്കൽ കാക്കൾക്കു വോട്ട് ചെയ്തു

    • @user-tl9sf4mb4p
      @user-tl9sf4mb4p 27 днів тому +1

      നീ പോയി മലം ടിവി കാണൂ അവിടെ കാണും നിന്നെ സന്തോഷിപ്പിക്കുന്ന വാർത്തകൾ

    • @DoctorTech-ic7vj
      @DoctorTech-ic7vj 26 днів тому +4

      ​@@user-tl9sf4mb4pnigale santhospikan matram aayi news vechal pore. Alla nigalk TV haram alle. Athonum ipo ilalle 😂

  • @aniraj15
    @aniraj15 26 днів тому +14

    ഒരു മലയാളി mp ആയതു ഒരു പ്രാധാന്യം ഇല്ലേ.....

    • @mrsanu7
      @mrsanu7 25 днів тому +10

      അത് ഞമ്മന്റെ ആളായിരുന്നു എങ്കിൽ പ്രാധാന്യം ഉണ്ടായിരുന്നു.

    • @user-jz9rb4oj6c
      @user-jz9rb4oj6c 24 дні тому

      യുറോപ്പിൽ ഒരു ജിഹാദിക്കു ഒൻപതു എതിരാളി വളരുന്നുണ്ടു. അവർ അവരുടെ സംസ്ക്കാരം നിലനിർത്താൻ ശേഷിയുള്ള വരാണ്

    • @user-jz9rb4oj6c
      @user-jz9rb4oj6c 24 дні тому

      അമെരിക്കയിൽ മലയാളി പഞ്ചാത്തലമുള്ള കമലാ ഹാരിസ് കടുത്ത ഇന്ത്യ വിരോധിയാണ്

    • @adithyasankar6014
      @adithyasankar6014 18 днів тому

      Enth channel aado ith

  • @karthikvk2344
    @karthikvk2344 27 днів тому +32

    ഇവിടെ ഭരണം കിട്ടിയവർക്കും തിരിച്ചടി, uk യിൽ ഭരണം കിട്ടിയവർക്കും തിരിച്ചടി. കൊള്ളാം 😂mediaone ജീവിക്കുന്നത് വേറേതോ parallel യൂണിവേഴ്സിലാണ്.

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs 27 днів тому +19

    ചേച്ചിയുടെ വാർത്ത കൊള്ളാം.... 400 സീറ്റ്‌ കിട്ടി.. 🤨 എന്നിട്ടും... 2 സീറ്റ്‌ കിട്ടിയ. കാക്ക യാണ് വിജയി, 😇

    • @najeebav3578
      @najeebav3578 27 днів тому

      Edu kakyanu poooraaaaa

    • @alenalen3920
      @alenalen3920 27 днів тому

      😂

    • @Trueteller123
      @Trueteller123 27 днів тому

      @@najeebav3578poda kunna

    • @mr.b2236
      @mr.b2236 27 днів тому

      Kidnu karyi da fundaa 😂​@@najeebav3578

    • @vishnu_namboothiri
      @vishnu_namboothiri 24 дні тому

      @@DivyaAbhilash-pb1gs അതെ, പാലസ്തീന് വിജയിക്കുന്ന അതേ മാതൃകയിൽ..💯 കാക്കാസ് ലോകത്ത് എല്ലായിടത്തും "തവിടു പൊടി" പാറുന്ന വിജയം..,🎉🎉🎉
      ഇസ്രയേലും ഫ്രൻസും ബ്രിട്ടനും (വൈകാതെ അമേരിക്കയും) തോൽകുന്നു.. ഇതാ സർവ്വലോക ☪️ശരിയ Caliphate നിലവിൽ വരുന്നു.
      🤲🏼
      😂

  • @selestianphilip9929
    @selestianphilip9929 27 днів тому +12

    മുക്കാൽ one

  • @albertjose4895
    @albertjose4895 25 днів тому +4

    Your channel is the sole reason for communal issues in Kerala .
    Now you are trying to manipulate people by giving false news .

  • @udayakumartb
    @udayakumartb 27 днів тому +48

    400 സീറ്റ് നേടിയവർക്ക് തിരി ച്ചടി മിഡിയാ ഫൺ
    🇮🇱

  • @mrtonymr432
    @mrtonymr432 27 днів тому +22

    നിങ്ങളെ സമ്മതിക്കണം ,

  • @ragnerlothbrock4768
    @ragnerlothbrock4768 27 днів тому +28

    105 സ്ഥലത്ത് രീഫോം പാർട്ടി രണ്ടാം സ്ഥാനത്ത്❤❤

    • @ajeshkg9049
      @ajeshkg9049 27 днів тому +5

      തീവ്ര വലത് പാർട്ടിയാണ് Refrom uk. ക്രൈസ്തവർ അല്ലാത്ത കുടിയേറ്റക്കാരെ അവർ അംഗീകരിക്കില്ല. എന്നാണ്.അതിന്റെ നേതാവ് പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ അവർ അധികാരത്തിൽ പൂർണ്ണമായും വരുമെന്നാണ് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്

    • @FanFightFunVideos
      @FanFightFunVideos 26 днів тому

      നീ അടക്കമുള്ള കുടിയേറ്റക്കാർക്ക് തിരിച്ചടി ആണ് മോഞ്ഞേ 😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 26 днів тому +5

      @@FanFightFunVideos ഞാൻ ഒക്കെ ലീഗൽ migrant ആണ് കുട്ടാ...ബോട്ട് കയറി വരുന്നവർ പേടിച്ചാൽ മതി🤣

    • @FanFightFunVideos
      @FanFightFunVideos 26 днів тому

      @@ragnerlothbrock4768 കുടിയേറ്റം തന്നെ അവസാനിപ്പിക്കും 😂😂
      പിന്നെ നീ ഒക്കെ ഈ വൈറ്റ് neo nazi കളുടെ ഇടയിൽ ചെന്നുപെട്ടാൽ 😂😂

    • @Yonatan-wv9hs
      @Yonatan-wv9hs 24 дні тому +1

      @ragnerlothbrock4768 legal aayavar ivide kidannu "enikku undu" ennu paranju karayarilla

  • @MohamedAli-qx9pu
    @MohamedAli-qx9pu 27 днів тому +31

    UK യിൽ മാത്രമല്ല..,അമേരിക്ക യിലെ തിരഞ്ഞെടുപ്പിലും ഫലസ്തീൻ വിഷയം പ്രതിഫലിക്കും ❣️

    • @indiaindia4457
      @indiaindia4457 27 днів тому +23

      Uk എവിടെ പ്രതിഫലിച്ചേ 400 seat കിട്ടി വിജയിച്ചേ

    • @guardianangel777w
      @guardianangel777w 27 днів тому +11

      😂athe trump jayikkum

    • @Kvaraaaaa-s1o
      @Kvaraaaaa-s1o 26 днів тому +3

      Trump ne kalum bedham bidan aanu 😂

    • @samk4176
      @samk4176 26 днів тому

      Yes. Pro Israeli trump will win landslide victory.
      Pro Palestine Biden will go back to nursing home. Jai jai rapesistance. Jai jai freedom fackers.

    • @crazyworldfacts101
      @crazyworldfacts101 26 днів тому +2

      Haha...ennit varan pokunnath trump😂

  • @justinthomas5436
    @justinthomas5436 27 днів тому +17

    ജനാധിപത്യ രാജ്യത്ത് ജനങ്ങൾ തെരഞ്ഞെടുക്കും. മത രാജ്യങ്ങളിൽ ജനങ്ങൾ വെറും ഉണ്ണാക്കൻ മാരും. മതങ്ങളുടെ ഗോത്ര കാലഘട്ടത്തിലെ പ്രാചീന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യും.
    ഇതിൽ ആധുനിക സമൂഹത്തിന് ചേരുന്നത് ഏതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങളുടെ മസ്തിഷ്കം സ്വതന്ത്രമാണ് ഇല്ലയോ എന്ന് അപ്പോൾ അറിയാം

    • @shareefmudavankattil8710
      @shareefmudavankattil8710 26 днів тому

      Onnupodokizangaaaa avideyonum janagal sugamayi rajageeyaayi jeevikunnu videsheeyarum avide vedivachu allakolunnillaaa

    • @shareefmudavankattil8710
      @shareefmudavankattil8710 26 днів тому

      Romum popum aduthuthane marummm onnu rominte googlie map eduthunokooo

    • @justinthomas5436
      @justinthomas5436 26 днів тому +3

      @@shareefmudavankattil8710 നീ രാജാവിനും മതത്തിനും അടിമയായി ജീവിക്ക്. ഞാൻ സ്വതന്ത്ര ചിന്തയുള്ള ആധുനിക മനുഷ്യനായി ജീവിച്ചോളാം. അപ്പോൾ ആരാണ് കിഴങ്ങൻ

    • @shareefmudavankattil8710
      @shareefmudavankattil8710 26 днів тому

      Athe lokathe indiayemotham kollacheytha vargamaaa avarude mahatham villabathejeevik

    • @shareefmudavankattil8710
      @shareefmudavankattil8710 26 днів тому

      @@justinthomas5436 aaadunikamanushano athethaaa 10 varsham athil ahthikam chindikanulla manushynu ippo parayanakilla athaa aathunika manushyn

  • @sureshparadise6294
    @sureshparadise6294 27 днів тому +15

    ന്റെ പൊന്നൂൂ.... സമ്മതിക്കണം...

  • @AtheistNoPoli
    @AtheistNoPoli 27 днів тому +5

    Starmer has right to support Israel like other candidate have right to support Palestine.

  • @shammyml1741
    @shammyml1741 27 днів тому +8

    യുകെ യിൽ തിരിച്ചടി,ഇറാഖിൽ തിരിച്ചടി എല്ലാ സ്ഥലത്തും തിരിച്ചടിയനാലോ. എന്നിട്ടും തിരിചടി മനസ്സിൽ അക്കാത് ജനങ്ങൾ !!!

  • @kuttanthehero1987
    @kuttanthehero1987 24 дні тому

    ലേബർ പാർട്ടിക്ക് തിരിച്ചടിയൊ ആരുപറഞ്ഞു മാപ്രെ😂😂😂😂

  • @christylal2452
    @christylal2452 26 днів тому +8

    Media one karachil 😂😂 Shave 😂shave😂

  • @kanthalloordiaries2189
    @kanthalloordiaries2189 27 днів тому +3

    അടി കിട്ടിയത് നിങ്ങൾക്കാണ് അവർക്കല്ല

  • @moideenm990
    @moideenm990 27 днів тому +22

    ആനമുട്ട പലസ്തീൻ

    • @lintojohn2595
      @lintojohn2595 27 днів тому +1

      ​@@mush8371sadarana kare bandhikal akkiyathu thantha illatharam anu Koya avarkk kazhivumdenkil Israel 🇮🇱 nte pattalakkare allenkil nethakkan mare pidichu bandhikal akkatte 😂😂😂

    • @jaffermoideen9135
      @jaffermoideen9135 27 днів тому +5

      30000ടൺ ബോംബ് വർഷിച്ചിട്ടും കൂസാതെ പിടിച്ചു നിൽക്കുന്ന പലസ്തീന്റ് പേര് ഉച്ഛരിക്കാനുള്ള യോഗ്യത നിനക്കുണ്ടോ നീയായിരുന്നെങ്കിൽ ഈ സ്ഥാനത്തു ഷൂ നക്കി അത് തീർന്നിട്ടുണ്ടായേനെ ത്ഫൂ

    • @DoctorTech-ic7vj
      @DoctorTech-ic7vj 26 днів тому

      ​@@jaffermoideen9135terrorist kalk nth yogyatha. Pennugake burka ullil poii olichu yudham cheyunvar kk nth yogyathaa. Pillere kollam kodukunaven nth yogyathaa. Avide janagale pattinik ittu kolluna avrk nth yogyatha. Kayil irupp iniyuk kittan irikune ullu 😂

  • @hifluyt7528
    @hifluyt7528 26 днів тому +1

    പരീസിലും ഇത് തന്നയാണ് വിധി

  • @AbhijithS-jh5lm
    @AbhijithS-jh5lm 27 днів тому +10

    അവതാരികയുടെ തലമുടി ഞാൻ കണ്ടു അതുകൊണ്ട് കിറുക്ക് പിടിച്ച അള്ളാഹു അവതാരികയെ തീച്ചുള്ള യിൽ ഇടുമോ എന്തോ 😅

    • @riyazhussain4387
      @riyazhussain4387 27 днів тому

      നി നിൻ്റെ തള്ളയുടെ കാര്യം നോക്കിയാൽ പോരേ..

    • @firoskhanfiros7669
      @firoskhanfiros7669 27 днів тому +1

      അച്ഛനില്ല വർത്താനം ഇറക്കല്ലേ നീ

    • @AbhijithS-jh5lm
      @AbhijithS-jh5lm 26 днів тому +9

      Quran നിൽ എഴുതിയിരിക്കുന്നതാണ് ഞാൻ പറഞ്ഞത്
      Quran പറഞ്ഞാൽ ആഹാ
      ഞാൻ പറഞ്ഞാൽ ഒഹാ 🤣

    • @samk4176
      @samk4176 26 днів тому

      U saw only the hair.
      But Umar khalifa saw something disastrous. Hair is far better!

    • @samk4176
      @samk4176 26 днів тому

      @@firoskhanfiros7669of if u want to see bastards, go and see osamas kids and Gaza terrorists kids. Soon yahyas kids and hanyas kids will be bastards.

  • @mushrurockzusRockz
    @mushrurockzusRockz 27 днів тому +9

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് 🎉❤

    • @JeredBenjamin
      @JeredBenjamin 27 днів тому

      Masha chadra 🌙🍌

    • @samk4176
      @samk4176 26 днів тому

      Arabs never win since 1937 peel commission.
      They always defeated miserably and lost wherever they had.
      Isreal always win and prosperous and became leading technological and scientifically Nd military super power in the world.
      Only hoory believer will think falestians/ philistians/arabs will win.

    • @vishnu_namboothiri
      @vishnu_namboothiri 26 днів тому +8

      kollam tholikkatti.. 😂😂

    • @lightningwave5238
      @lightningwave5238 26 днів тому +3

      😂.

    • @abeyjacob6471
      @abeyjacob6471 25 днів тому +7

      ലെ ഹമാസ്: ഇതും പറഞ്ഞോണ്ട് ഞങ്ങൾ ഒന്നു പോയതാണ്, ഇപ്പൊ കുഴിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാണ്ടായി🤣🤣🤣

  • @user-pe4el5yw5r
    @user-pe4el5yw5r 26 днів тому +2

    ബോലെ ബാബ മാർ എവിടെയുണ്ട്. അവിടെ അരാജകത്വം

  • @user-kc3en6ov8n
    @user-kc3en6ov8n 25 днів тому +1

    Free palastine🌹🌹🌹

  • @agb2437
    @agb2437 27 днів тому +2

    UK policy mattam undavum ennu SudappiZ vicharichal nigalkk thetti

  • @akhilaj1492
    @akhilaj1492 27 днів тому +9

    Media Fun😂

  • @khaderbrk4020
    @khaderbrk4020 27 днів тому

    ❤❤❤❤

  • @okkkerttk
    @okkkerttk 24 дні тому +1

    തലയിലും മുണ്ടിട് മുഹമ്മദിന് കാമം വരും

  • @PabloPablo-sv8hq
    @PabloPablo-sv8hq 27 днів тому +1

    ee karichile ithuvare tirnnile kasha kasha tufff

  • @IamPastTraveller11
    @IamPastTraveller11 25 днів тому

    അതുകൊണ്ട് അവർ നന്നായി അധികാരത്തിൽ വന്നു😂

  • @manubabu9771
    @manubabu9771 27 днів тому +13

    പലസ്തീനിൽ ഹമാസ് നടത്തുന്ന വംശഹത്യ തീരട്ടെ ആര് ആർക്കാണ് എന്ന് കാലം തെളിയിക്കും മനുഷ്യനെ മനുഷ്യൻ മനസ്സിലാക്കണം

    • @NiyasNinas
      @NiyasNinas 27 днів тому

      Genocide nadathunnath Israel terrorist diaper criminals anu sunaka😂😂😂

    • @shafeequerogue9427
      @shafeequerogue9427 27 днів тому

      manu babu nee oru pottanum myranum aanu

    • @wayanadinlandviews
      @wayanadinlandviews 27 днів тому

      അതൊക്കെപണ്ട് ഇപ്പോ എല്ലാം നേരിട്ട് കാണുന്നു ജനങ്ങൾ 😢

    • @shareefmudavankattil8710
      @shareefmudavankattil8710 26 днів тому

      75 varhamayadaa Israel nadathunna vamdshahathya palastheenikal Israel jayili ethraund athonunok pine rajythe ottukark athmanasila illaaa

    • @samali9284
      @samali9284 26 днів тому

      ഹമാസ് ആരാണ് ഇസ്രായേല് ആരാണ് ഒന്നും അറിയാത്ത ഓരോരോ മൈ**

  • @Amazonian__________
    @Amazonian__________ 26 днів тому +4

    ലോകം മൊത്തം കാക്കകളെ ഓടിക്കുന്ന കാലം വിദൂരമല്ല... 💯💯

  • @mridult0453
    @mridult0453 27 днів тому

    😇

  • @mohammedmubashir3949
    @mohammedmubashir3949 27 днів тому +2

    These people make everything muslim vs the rest, what a shame

  • @user-iy5fx1kp6o
    @user-iy5fx1kp6o 27 днів тому +3

    Karyunna thatha 😂😂😂

  • @denish680
    @denish680 25 днів тому

    Saudi required freedom
    Saudi need to accept refugee
    Saudi need to give citizenship those who are living more than five years

  • @elsarosemathew4335
    @elsarosemathew4335 22 дні тому

    എന്തൊരു നാറ്റം. ഈ ലോകത്തിൽ മതം വച്ചു മാത്രം എല്ലാം ചെയ്തു കൂട്ടുന്നവർ. ഈ അടിമകൾക് ഒന്ന് മാറി ചിന്തിച്ചു ക്കൂടെ. കഷ്ട്ടം.

  • @quranlearning9929
    @quranlearning9929 26 днів тому

    Unimportant News

  • @greattvm7941
    @greattvm7941 25 днів тому

    Its a curse that rulers becoming communalists.
    Rishi sunak fell in false hands of puckka communalists. Or, he could have come to power once again.
    If this news is true, labour party will become a curse to the world.

  • @mr.b2236
    @mr.b2236 27 днів тому +2

    😂 MEDIA FUN 😂

  • @mystories1787
    @mystories1787 27 днів тому +1

    ഹാമസ് റിപ്പോർട്ടർ 😄

  • @timepassvlog6481
    @timepassvlog6481 26 днів тому

    Ayyoo

  • @Boby1198
    @Boby1198 26 днів тому +1

    Sangi poyi 😂😂 but krisangi vannu 😂

  • @ajithp9069
    @ajithp9069 26 днів тому

    അതുകൊണ്ട് ബാക്കി സ്ഥലത്ത് ജയിച്ചു

  • @abdulsalamps226
    @abdulsalamps226 26 днів тому

    കിറുക്ക് പിടിച്ചതു് ആർക്ക് യെന്ന് പകൽ പോലെ വ്യക്തമായല്ലേ?

  • @vkvk300
    @vkvk300 26 днів тому +4

    ഇതൊരു വർഗിയ ചേരി തിരിവായി മാറും മുസ്ലിം ഭൂരിപക്ഷപ്രഫദേശത്തു മുസ്ലിം വിജയിക്കുന്നത്

    • @KL-AASLNN
      @KL-AASLNN 26 днів тому +4

      Malappuram, പൊന്നാനി, കൊറേ കഴിഞ്ഞാൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർക്കോട് 😂
      ഇത് തന്നെയായിരിക്കും അവസ്ഥ 😅

  • @user-vo4wo2hz3x
    @user-vo4wo2hz3x 20 днів тому

    Yallatinum undu orudevasam konnavarum kaiadechavarum kaiviral katikunadevasam😢😢😢

  • @shifaspv2128
    @shifaspv2128 26 днів тому

    Wrong analysis, religious appeasement is not politics. They are extreme left, middle left still has value that is result

  • @thambimathew8365
    @thambimathew8365 27 днів тому

    ഉണ്ട.... 😂😂😂😂😂😂

  • @JoysonJoseph-yw8mf
    @JoysonJoseph-yw8mf 24 дні тому

    😂nallatha

  • @moideenm990
    @moideenm990 27 днів тому +6

    മദൂദി നിലപാട് നന്നായി

  • @antojoseph2398
    @antojoseph2398 25 днів тому

    Thalimarikkan m1

  • @jomijacob5405
    @jomijacob5405 27 днів тому +4

    മോങ്ങാതെ

    • @dodo-zj8rw
      @dodo-zj8rw 27 днів тому

      Neeyokke enth kandittan. Modi vann ninte kristhuvine samrakshikkum enn karuthiyo 😂kollam. Avasanam ninneyokke sahayikkanum koyamar thanne venam

    • @hajimshadbinhameed
      @hajimshadbinhameed 27 днів тому

      Enth monganed shoe nakki😅 muslims mp mar kure und Labour Partyl 😂😂😂

    • @mr.b2236
      @mr.b2236 27 днів тому +2

      ​@@dodo-zj8rwfundaa koya 😂karachil da

    • @guardianangel777w
      @guardianangel777w 27 днів тому

      ​@@dodo-zj8rwda mone, modiyum venda koyayum venda, Christians ariyam cheyandathu cheyan, ninte okke sahayam kittunathilum betam modi thanne

  • @kanthalloordiaries2189
    @kanthalloordiaries2189 27 днів тому

    ഇസ്രായേൽ ❤❤❤❤❤❤❤❤❤❤❤❤

  • @crazyworldfacts101
    @crazyworldfacts101 26 днів тому +1

    Islamistukale sugippikkan mathram undakiya oru channel😂

  • @aniltm2712
    @aniltm2712 25 днів тому

    Kure allukale santhoshikkan enthokkayooo paryunuuu oru Chanel

  • @jbpvm6025
    @jbpvm6025 27 днів тому +1

    ee kuthichi eathaa ? patti purimol

  • @visalsvijayan7418
    @visalsvijayan7418 27 днів тому +1

    😂😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 27 днів тому

    😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂labour Party win cheydituuuuu...... Nalla nwes

  • @ashish6510
    @ashish6510 26 днів тому

    400 plus

  • @shashamsu4446
    @shashamsu4446 25 днів тому

    Sangi sunak failed ha ha 😂 al gamfurillah

  • @HashimOK-em3rx
    @HashimOK-em3rx 27 днів тому

    BJP ക്ക് ഇനി പതനത്തിന്റെ കാലം -

    • @samk4176
      @samk4176 26 днів тому +1

      BJP is ruling the largest democracy in the world and richest party in the world. Also controlling one of the biggest democracy in the world.
      Thanks.

  • @libinbabu5737
    @libinbabu5737 25 днів тому

    മദ്രസ ന്യൂസ്‌

  • @livewithapurpose5651
    @livewithapurpose5651 27 днів тому +1

    Islamophobia got a set back ❤❤❤

  • @MtxJack-gm2mz
    @MtxJack-gm2mz 27 днів тому

    Pavoom reader...

  • @abhilashmathew732
    @abhilashmathew732 26 днів тому +4

    ലോകത്തെ ഏറ്റവും വലിയ തമാശ എന്തെന്നുവച്ചാൽ ഇസ്ലാമിസ്റ്റുകൾ എവിടെയും തോറ്റതായി സമ്മതിച്ച ചരിത്രമില്ല.ചില ഉദാഹരണങ്ങൾ നോക്കാം.
    പാകിസ്ഥാൻ ഇന്നേവരെ ഒരു മിസൈൽ പരീക്ഷണത്തിലും തോറ്റതായി ചരിത്രമില്ല
    ഇറാൻ ഇന്നേവരെ തോറ്റ ചരിത്രമില്ല
    ഹമാസ് ഇന്നേവരെ തോറ്റ ചരിത്രമില്ല
    അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ അതുകൊണ്ടു മീഡിയ funum ഇങ്ങനെ പറയു

  • @radiorocky8762
    @radiorocky8762 27 днів тому

    മീഡിയ ഫൺ 24/7

  • @PEPPE401
    @PEPPE401 27 днів тому +3

    Palestine ✅ Hamaz❎

    • @Sivan123__
      @Sivan123__ 26 днів тому +1

      ഹിന്ദു ✅സങ്കി ❌

  • @MusthafaAnappara
    @MusthafaAnappara 25 днів тому

    കൊളോണിയലിസത്തിന്റെ വക്താക്കളാണ് ബ്രിട്ടീഷുകാർ അവർ ക്രിസ്തീയ നയതന്ത്രജ്ഞന്മാരാണ് അനീതിയും നീതിയും അധർമവും ആണ് അവരുടെ കൈമുതൽ ഒരു നീതിയും ഇല്ലാതെ ലോകരാജ്യങ്ങളെ വിഴുങ്ങിയവരാണ് അവർ എല്ലാ രാജ്യത്തെയും സമ്പത്ത് കൊള്ളയടിച്ചവരാണ് അവർ പലസ്തീനെ എതിർക്കുകയും ഇസ്രായേലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് അവരുടെ നീതിയുക്തമായ സ്വഭാവമാണ് അവർ അക്രമകാരികൾ ആണ് സംഘപരിവാറിന്റെ മറ്റൊരു പതിപ്പാണ് എന്നും സംഘപരിവാർ ബ്രിട്ടീഷുകാരെ പിന്തുണച്ചിട്ടേ ഉള്ളൂ രാജ്യത്തോടു കൂറുകാണിച്ചിട്ടില്ല ബ്രിട്ടീഷുകാരുടെ ഗോത്രം പോരാടി സ്വാതന്ത്ര്യം വാങ്ങിയെടുത്ത ഇന്ത്യയുടെ ആത്മാവായ രാഷ്ട്രപിതാവിനെ അതായത് മഹാത്മാഗാന്ധിയെ നിർദ്ദേശണ്യം വെടിവെച്ചു കൊന്നവരാണ് എക്കാലത്തും രാജ്യദ്രോഹികൾ അങ്ങനെയാണ്

    • @saji6048
      @saji6048 25 днів тому +2

      ക്രിസ്തീയതയുടെ സഹിഷണതയും, സഹാനുഭൂതിയും സംസ്ക്കാരബോധവും കൊണ്ടാണ് മുചളിം ബ്രിട്ടനിൽ വളർന്നത്

    • @kuriachenfrancis4382
      @kuriachenfrancis4382 25 днів тому +2

      അതായിരിക്കും അഭയാർത്ഥി പ്രവാഹം യൂറോപ്പിലേക്ക് മാത്രം

  • @No1-eh6yc
    @No1-eh6yc 27 днів тому

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ എതിർത്ത് ബ്രിട്ടണ് കുടപിടിച്ചവർ ഇന്ന് കാശുകാരായി ജീവിക്കുന്നു.

  • @No1-eh6yc
    @No1-eh6yc 27 днів тому +1

    ഒന്നുമില്ലാതിരുന്ന അറബിക്ക് കാശുണ്ടായത് സഹിക്കാത്ത ചില ആളുകളെ എല്ലാ കമന്റ് ബോക്സിലും കാണാം

    • @samk4176
      @samk4176 26 днів тому

      Out of 52 Arab countries, how many Arabs got money?
      and Arabs did not make that money from hard work. Only oil.
      Isreal and western nations made money without oil.
      That money will stay.
      Oil money is draining and will finish soon.
      So no need to be jealous of something going to finish and Arabs will go back to their dessert huts where they were living just before some decades. Arabs will be doing only one business. Terrorism. Then they also will become like Gaza.

  • @No1-eh6yc
    @No1-eh6yc 27 днів тому +1

    ബ്രിട്ടൺ അനുകൂലിച്ചാലും എതിർത്താലും പാലസ്തീൻ തിരിച്ച് പിടിക്കും

    • @samk4176
      @samk4176 26 днів тому

      Yes. You are right. Jews will seize back the Palestine again like they did many times before. Then they give back the land to these baby making terrorists to build tunnels because Israel is a democratic sovereign nation.

  • @No1-eh6yc
    @No1-eh6yc 27 днів тому +2

    ഹമാസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനമാണ്. അതിനെ എതിർക്കുന്നവരും അനുകൂലികളും ഉണ്ടാകാം

    • @Chris-2102
      @Chris-2102 26 днів тому

      സ്വാതന്ത്ര്യ സമര പ്രസ്ഥാനമോ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയാണല്ലോ കാക്കാ, ആർക്കെതിരെയാണ് സ്വാതന്ത്ര്യ സമരം ചെയ്യുന്നതെന്നു കൂടി പറ കാക്കാ😆

    • @subairalimp2749
      @subairalimp2749 26 днів тому

      ​@@Chris-2102 നിന്റെ കുരിശ് ഭീകരവാദി -സയണിസ്റ്റ് ഭീകരവാദി സംയുക്ത സഖ്യത്തിന് നേരെ.

    • @No1-eh6yc
      @No1-eh6yc 26 днів тому

      @@Chris-2102 നിനക്കത് മനസ്സിലാകില്ല. നിന്റെ തലയിൽ പഴയ ബ്രിട്ടീഷ് ഗോതമ്പിന്റെ അംശമുണ്ട്.

    • @Chris-2102
      @Chris-2102 26 днів тому +1

      @@No1-eh6ycചോദിച്ചതിനുത്തരം പറ കാക്കാ, ആരിൽ നിന്ന് സ്വാതന്ത്ര്യം നേടാനാണ് ഹമാസ് പൂറാളികൾ സമരം ചെയ്യുന്നത്

    • @No1-eh6yc
      @No1-eh6yc 26 днів тому

      @@Chris-2102 എത്ര പറഞ്ഞിട്ടും കാര്യമില്ല. സായിപ്പിന്റെ കോണാൻ കഴുകി നടന്നവർക്ക്

  • @kbmanojkpz4315
    @kbmanojkpz4315 25 днів тому

    😂😂