Pookkakombathum - Video Song | Vayassethrayayi Muppathi | Sibu Sukumaran | Firoz Kunnamparambil

Поділитися
Вставка
  • Опубліковано 18 жов 2024
  • For more latest songs & videos, subscribe 👉 bit.ly/Saregam...
    Presenting the video song "Pookkakombathum" from the Malayalam movie 'Vayassethrayayi Muppathi,' featuring Prashant Murali, Chithra Nair, Shiju UC, and others. Directed by Pappan T Nambiar, written by Faizal Abdullah & Shiju UC, with music composed by Sibu Sukumaran
    Song Credits:-
    Music Composed , Arranged and Programmed by Sibu Sukumaran
    Lyrics : Kaithapram Damodaran Namboothiri
    Singer : Firoz Kunnamparambil - Rashmi Panikar - Sibu Sukumaran
    Bass Guitars : Zuhail Kalleri
    Guitars : Sibu Sukumaran
    Flute : Abhijith Narayan
    Percussions and Tabala-Dolak : Siju K Puram
    Violin Solo : Sefin Fareed
    Co-ordinator : K D Vincent - Don Vincent
    Stereo Mixed and Mastered By Sibu Sukumaran @ KTS MEDIA
    Movie Credits:-
    Produced By: Ajayan & NoLimit Films
    Director: Pappan T Nambiar
    Story: Shiju UC
    Screenplay & Dialogue: Faizal Abdulla, Shiju UC
    Music Composed & Produced by: Sibu Sukumaran & Sanfeer K
    DOP: Shameer Gibran
    Lyrics: Kaithapram & Sanfeer K
    Editor: Riyas K Badar
    Original Score & Sound Design: Sanfeer K
    Choreography: Dastha Master & Ayyappa Das
    Art: Narayanan Panthirikkara
    Costumes: Indrans Jayan
    Make- Up: Jithu Payyannur
    Program Director: Achu Alakan (Firstlove Entertainments)
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Pookkakombathum #VayassethrayayiMuppathi #SaregamaMalayalam

КОМЕНТАРІ • 109

  • @maryka3948
    @maryka3948 6 місяців тому +43

    നല്ലൊരു മൂവിയാണ്. ഫാമിലിയായി കാണാൻ പറ്റിയ ചിരിക്കാനും ചിന്തിക്കാനും ഉള്ള. നല്ല പാട്ടുകൾ ഉള്ള ഒരു അടിപൊളി മൂവി 👍👍👍👍

  • @Artistyvibe
    @Artistyvibe 6 місяців тому +62

    സിനിമയും ഈ പാട്ടും ഗംഭീരമായി എന്ന് തോന്നുന്നവർ 👍 തന്നോളി.. 🔥

  • @KochinNavasMoidhu
    @KochinNavasMoidhu 6 місяців тому +6

    നല്ല പാട്ട്...ഘംഭീരമാകറ്റെ...firos കുന്നുംപുറം.. ഒരു നല്ല കലകാരനാണെന്ന് മനസ്സിലാകാൻ കഴിഞ്ഞു..all the best

  • @Goldenburger-zp2us
    @Goldenburger-zp2us 6 місяців тому +11

    ഫിറോസ്ക്കാ സൂപ്പർ നന്നായിട്ടുണ്ട് ❤❤❤

  • @azeenaazeena6085
    @azeenaazeena6085 6 місяців тому +8

    പാട്ടിനു പറ്റിയ വോയിസ്‌ 🥳🥳നല്ലൊരു പാട്ട് 🫰🏻.. ഇത് ഹിറ്റ് ആകും 🎉🎉

  • @VMmediavision
    @VMmediavision 6 місяців тому +3

    ഫിറോസിഎൻ്റെ ശബ്ദ്ധം അടിപൊളി മുന്നേ ഒരു ആൽബം സോങ്ങും കേട്ടിരുന്നു നല്ല ഫീൽ അടിപൊളി ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ 👍👍👍👍👍🤲🤲🤲

  • @rafeeqchakiriyanparambil7578
    @rafeeqchakiriyanparambil7578 6 місяців тому +8

    Firoz kunnamparambil ❣️

  • @tasteexplore7639
    @tasteexplore7639 6 місяців тому +5

    പൊളിയാണ് സോങ്ങ് ഫിറോസ് കുന്നം പറമ്പിൽ

  • @dr.shahulhameed1740
    @dr.shahulhameed1740 6 місяців тому +5

    പാട്ട് വളരെ മനോഹരമായിട്ടുണ്ട്❤

  • @fidhamedia7400
    @fidhamedia7400 6 місяців тому +5

    ഫിറോസ് കുന്നംപറമ്പിൽ ❤

  • @AslamM-wy8vt
    @AslamM-wy8vt Місяць тому +4

    ഈ അടുത്താണ് ഈ പടം കണ്ടത് ഈ അടുത്ത് കണ്ടതിൽ personally ഒരുപാട് ഇഷ്ടമായി.. നല്ല കഥ നല്ലൊരു നാട്ടിൻപുറം നല്ല പാട്ടുകൾ. ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു എന്നെനിക്ക് അറിയില്ല. അത്രയും മനോഹരം കേൾക്കാൻ ഇമ്പമുള്ള ശബ്ദം ഫിറോസ് കുന്നംപറമ്പിൽ ആണ് ഈ പാട്ട് പാടിയത് കമന്റ് വായിച്ചപ്പോൾ ആണ് മനസ്സിലായത് ശെരിക്കും ഞട്ടിച്ചു എന്താ ഫീൽ ♥️👌🏻 പിന്നെ ഇതിൽ നായകകഥാപത്രം ചെയ്ത ആളുടെ അഭിനയം പറയാതെ വയ്യ.. ഈ സിനിമ ഒരു അവാർഡ് അർഹിക്കുന്നു. ♥️♥️

  • @sajeerpazhayannur6051
    @sajeerpazhayannur6051 6 місяців тому +5

    ചങ്കിന്റെ ശബ്ദം..🔥❤️

  • @Babunoushad123
    @Babunoushad123 6 місяців тому +16

    സൗണ്ട് കേട്ടിട്ട് ഫിറോസ് കുന്നുംപറമ്പിലിന്റെ vioce പോലെ തോന്നുന്നു പൊളി സോങ് 🔥🔥🔥

  • @dr.shahulhameed1740
    @dr.shahulhameed1740 6 місяців тому +3

    ഫിറോസ് ഭായ് അഭിനന്ദനങ്ങൾ

  • @ansarummarperumamtam5337
    @ansarummarperumamtam5337 6 місяців тому +2

    ❤❤❤ഫിറോസ് കുന്നുപറമ്പിൽ,,,,, സൂപ്പർ 👌👌👌

  • @deepuredmi3685
    @deepuredmi3685 5 місяців тому +10

    കേട്ടു മറന്ന ഏതൊക്കെയോ നല്ല പാട്ടുകളുടെ ഫീൽ ഈ പാട്ടിനു.. ഒരുപാട് തവണ ആവർത്തിച്ചു കേട്ടു ഈ പാട്ട്.. മനോഹരമായ വരികൾ.. 💥💥 നല്ല സിനിമ.. എല്ലാവരും ജീവിക്കുകയായിരുന്നു ഈ സിനിമയിൽ..

    • @ShijoKunjukunju-iq1ft
      @ShijoKunjukunju-iq1ft 2 місяці тому

      Bhavayudea.... move .. Asif alli nayakan.. tonnes saim..😊😊😊

  • @ubaidchokkly9595
    @ubaidchokkly9595 6 місяців тому +2

    ഫിറോസിക്ക മുത്തല്ലേ 🥰🥰👌👌എജ്ജാതി വോയ്‌സ് 🔥🔥🔥

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec 6 місяців тому +2

    ഫിറോസിക്കയുടെ വോയിസ് അടിപൊളി 👍🏻👍🏻👍🏻
    ❤️❤️❤️

  • @sakkeersk1835
    @sakkeersk1835 6 місяців тому +13

    ഇയർഫോൺ വെച്ച് കേൾക്കാൻ എന്തൊരു രസമാണ് ഇ പാട്ട് സൂപ്പർ സൂപ്പർ soooper

  • @SirajudheensirajSirajudh-ly2vu
    @SirajudheensirajSirajudh-ly2vu 6 місяців тому +4

    ഫിറോസ്ക്കാ സൂപ്പർ സോങ്

  • @mukamikumari8163
    @mukamikumari8163 12 днів тому

    മനാഫ്ക്കാന്റെ കുടുബത്തിന് 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🙏

  • @abdullaabdulla362
    @abdullaabdulla362 6 місяців тому +2

    Fkp പൊളിച്ചു അടക്കി ❤❤❤🥰🥰🥰🥰🥰

  • @lgtvmad
    @lgtvmad 6 місяців тому +1

    സിനിമയിലെ എല്ലാ പാട്ടും മനസ്സിൽ ഇടം നേടി 😍❤️superb

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec 6 місяців тому +3

    അടിപൊളി സോങ് ❤❤❤

  • @jafarkhan1982
    @jafarkhan1982 6 місяців тому +2

    കാമറ സൂപ്പർ ❤❤

  • @fasilfaisi3441
    @fasilfaisi3441 3 місяці тому +4

    ഈ സിനിമ ഇന്നലെ ഞാൻ ott കണ്ടത് സത്യം സൂപ്പർ ഫാമിലി സിനിമ കോമഡി സെന്റിമെൻസ് എല്ലാം സൂപ്പർ അത് പോലെ ഇതിലെ എല്ലാ പാട്ടുകളും അടിപൊളി 👌🏻👌🏻👌🏻

    • @shijilvazhayil1033
      @shijilvazhayil1033 2 місяці тому

      ഏതിലാണ് ഹോട്ട് സ്റ്റാർ ആണോ

  • @shafiputhanathani
    @shafiputhanathani 6 місяців тому +1

    Firoskka♥️sibuettan♥️

  • @shihabppm9827
    @shihabppm9827 6 місяців тому +2

    പാട്ട് പൊളി

  • @rafeekme5786
    @rafeekme5786 6 місяців тому +1

    Gibru.. Thakarthu mone ❤

  • @yoosafp1708
    @yoosafp1708 6 місяців тому +2

    സൂപ്പർ ❤❤❤❤❤

  • @CrazyGtech3489
    @CrazyGtech3489 6 місяців тому +4

    ജിബ്രു നന്നായിട്ടുണ്ട് 👍🥰👏👏👏

  • @ShihabPalappettyOfficial
    @ShihabPalappettyOfficial 6 місяців тому

    Sibuvettaaaa polichuttaa❤
    Firoska nalla voice ❤

  • @LathaBalakrishnanNair
    @LathaBalakrishnanNair 6 місяців тому +2

    Superb song & movie

  • @NoushadEarvady-hn3cx
    @NoushadEarvady-hn3cx 6 місяців тому +1

    സൂപ്പർ 👌🏻

  • @vinayakvv3930
    @vinayakvv3930 2 місяці тому +2

    Ee nadan nalla abhinayasheshi ulla nadan aaanu ..nalla avasarangal kittatte🥰

  • @TimePass-ty2fg
    @TimePass-ty2fg Місяць тому

    Watched movie ❤ Good filim , Family movie ❤

  • @saleemshamliya1562
    @saleemshamliya1562 6 місяців тому +1

    Supper song

  • @harryhogwarts816
    @harryhogwarts816 6 місяців тому +2

    Really great entertainment movie🎥

  • @altarkizstudio6867
    @altarkizstudio6867 6 місяців тому +2

    Ithu polikkum

  • @TravelStation2
    @TravelStation2 6 місяців тому +2

    നല്ലൊരു പാട്ട് ❤

  •  2 місяці тому +1

    Nalla movie

  • @bijuantony8277
    @bijuantony8277 Місяць тому

    super movie....theater il vannille ?

  • @saraswathynair8314
    @saraswathynair8314 6 місяців тому +1

    Super. Rashmi'svoice also God bless

  • @shihasusalih
    @shihasusalih 3 місяці тому +1

    Firos kunnamparambil 😮

  • @elavarang1999
    @elavarang1999 6 місяців тому +2

    Super😊😊😊😊
    Iam frist like ya
    And frist command um😊😊😊

  • @royalbrides4390
    @royalbrides4390 6 місяців тому +2

    Song ❤❤❤❤

  • @RajanMp-qw1tt
    @RajanMp-qw1tt 6 місяців тому +2

    🎉❤❤❤👌👌👌👌👌

  • @anandimurali6325
    @anandimurali6325 6 місяців тому +2

    Super song👍👍

  • @pandaeye1348
    @pandaeye1348 6 місяців тому +2

    പാവങ്ങളുടെ ഫഹദ് ഫാസിൽ

  • @shajeerpappa
    @shajeerpappa 6 місяців тому

    Super..Cinematography kidu❤

  • @maskarakannur4520
    @maskarakannur4520 6 місяців тому +2

    ❤❤❤❤❤❤suppper

  • @vipinrajraj5961
    @vipinrajraj5961 6 місяців тому +2

    Super😍

  • @jemshialungal4366
    @jemshialungal4366 6 місяців тому +2

    Super song

  • @jamsheervadagiriyil8832
    @jamsheervadagiriyil8832 6 місяців тому +1

    പൊളി ❤❤

  • @mahadeonarkhedkar3375
    @mahadeonarkhedkar3375 6 місяців тому +1

    Nice song but not understanding meanings of lyrics.
    Can any one translate in Marathi or

  • @nizamnazar6469
    @nizamnazar6469 2 місяці тому

    Super movie......kidilan......❤❤❤

  • @ShijoKunjukunju-iq1ft
    @ShijoKunjukunju-iq1ft 2 місяці тому

    Kealkan ..sugam oulla pattu...❤❤

  • @elavarang1999
    @elavarang1999 6 місяців тому +2

    Mass🎆🎆🎆🌋🌋🌋🔥🔥🔥🔥

  • @surajitv3430
    @surajitv3430 6 місяців тому +2

    Nice❤

  • @shameervaz
    @shameervaz 2 місяці тому

    Nice movie aaane ..songs super aane ea movie yile

  • @ratheeshatholil5226
    @ratheeshatholil5226 6 місяців тому +1

    Nice song❤

  • @AshrafAli-hv3zr
    @AshrafAli-hv3zr 6 місяців тому +3

    സൂപ്പർ സോങ് 🥰

  • @shameervakkatt1787
    @shameervakkatt1787 6 місяців тому

    Firoz kunnamparabil 😍😍

  • @AbdullaQatar-rc7tt
    @AbdullaQatar-rc7tt 6 місяців тому +1

    Super❤❤❤

  • @MrMaps.58
    @MrMaps.58 6 місяців тому

    ഫിറോസ്ക സൂപ്പർ ❤❤

  • @shihabppm9827
    @shihabppm9827 6 місяців тому +2

    Fkp❤❤❤❤

  • @Nisarinisu-b4g
    @Nisarinisu-b4g 6 місяців тому +2

    ❤❤❤❤❤❤

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 5 місяців тому

    Kaitthapram. Lyrics👌👌

  • @beenaami9469
    @beenaami9469 6 місяців тому +4

    ❤❤. മൂവി ഇതുവരെ കാണാൻ കഴിഞ്ഞില്ല. സങ്കടം 😢😢

  • @saleemshamliya1562
    @saleemshamliya1562 6 місяців тому +1

    FKP ❤❤❤

  • @deepikarajesh5512
    @deepikarajesh5512 6 місяців тому +1

    ❤️❤️

  • @prabhuraj2347
    @prabhuraj2347 6 місяців тому +1

    😍😍

  • @shameernafi2524
    @shameernafi2524 6 місяців тому +1

    Fkp polichu

  • @NavasCk-s1o
    @NavasCk-s1o 2 місяці тому

    Adipoli movie,

  • @Punchamakkalnadankalasamithima
    @Punchamakkalnadankalasamithima 6 місяців тому

    പാട്ട് സൂപ്പർ

  • @akhilap.s.3899
    @akhilap.s.3899 2 місяці тому

    Hero ക്ക് ഒരു ഫഹദ് touch

  • @BadaruHameed
    @BadaruHameed 6 місяців тому +1

    ഫിറോസ് ന്റെ വോയിസ്‌ സൂപ്പർ പാട്ട് 👌👌

  • @ajunm3099
    @ajunm3099 2 місяці тому +1

    ഒരു രക്ഷയും ഇല്ല മോനെ പാട്ടുകള് എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤

  • @Abu_Aibak987
    @Abu_Aibak987 5 місяців тому

    ❤❤ഈ പടം യൂട്യൂബിൽ കേറിയിട്ടുണ്ടോ...

  • @Babunoushad123
    @Babunoushad123 6 місяців тому +3

    സോങ് അടിപൊളി ആയിട്ടുണ്ട് 🔥🔥🔥🫶

  • @NoushadEarvady-hn3cx
    @NoushadEarvady-hn3cx 6 місяців тому +1

    FKP ❤❤❤❤

  • @rijeshkichu8702
    @rijeshkichu8702 6 місяців тому +1

    Family entertainment 🎉🎈🎂

  • @vishnudasdas6404
    @vishnudasdas6404 6 місяців тому +2

    👌👌👌❤️❤️❤️

  • @shafiraseena1133
    @shafiraseena1133 6 місяців тому +2

    സൂപ്പർ സോങ്. F. K. P. 🥰🥰🥰⭐⭐⭐⭐⭐

  • @rageshp2151
    @rageshp2151 6 місяців тому

  • @sajeerpazhayannur6051
    @sajeerpazhayannur6051 6 місяців тому +1

    FKP ❤🤲🔥

  • @sirajms
    @sirajms 2 місяці тому

    Female വോയിസ്‌ ശ്രേയ ഘോഷലിന്റെ പോലെ

  • @Babunoushad123
    @Babunoushad123 6 місяців тому +2

    സോങ് നല്ല വരികൾ 🫶

  • @subinvasu508
    @subinvasu508 6 місяців тому +2

    Nice song...

  • @JaseedaNihas
    @JaseedaNihas 2 місяці тому

    Movie link undoo

  • @zainulabidin3224
    @zainulabidin3224 6 місяців тому

    Fkp 💙

  • @Babunoushad123
    @Babunoushad123 6 місяців тому +2

    അടിപൊളി vioce 🔥🔥🔥🫶

  • @ShajidsudushasuduSudushajid
    @ShajidsudushasuduSudushajid 4 місяці тому

    Ee film ott vanilello

  • @g10garlic11
    @g10garlic11 4 місяці тому +1

    അയ്യേ... ഇതൊക്കെ എന്തോന്ന് പാട്ട് 😂... ഇത്രയും മോശം ഒരു പാട്ട് 🤮

  • @instashotmediaenadi
    @instashotmediaenadi 2 місяці тому

    Song❤❤

  • @kareemhidayath3283
    @kareemhidayath3283 3 місяці тому

    സൂപ്പർ❤❤❤❤❤

  • @saleemshamliya1562
    @saleemshamliya1562 6 місяців тому +1

    ❤❤❤

  • @ameerashik970
    @ameerashik970 6 місяців тому

    ❤❤❤