Nyayavidhi Malayalam Full Movie | Mammotty | Lalu Alex | Malayalam Movie Scene

Поділитися
Вставка
  • Опубліковано 29 вер 2024
  • Nyayavidhi is a 1986 Indian Malayalam-language film, directed by Joshiy and produced by Joy Thomas.
    Directed by - Joshiy
    Written by - Chalil Jacob, Dennis Joseph (dialogues)
    Screenplay by - Dennis Joseph
    Produced by - Joy Thomas
    Starring - Mammootty, Shobhana, Sukumaran, Lalu Alex
    #malayalammoviescenes #malayalammovie #sreenivasancomedyscenes #malayalamfullmovie #mammootty #sreenivasan #comedyscene #romanticscene #malayalamfullmovie #mammookka #lalualex #shobha #sukumaran

КОМЕНТАРІ • 22

  • @sanalcd
    @sanalcd 6 місяців тому +29

    Mammookkaa super.... super family Thriller movie...2024 വീണ്ടും കാണുന്നവർ ഉണ്ടോ ❤

    • @Faizy-m4p
      @Faizy-m4p 5 місяців тому

      Ninte tantha eppol kanua

  • @shamnadkanoor9572
    @shamnadkanoor9572 5 місяців тому +1

    അടിപൊളി 👍👍👍👍

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 4 місяці тому

    Good movie

  • @stanleyvincent2102
    @stanleyvincent2102 4 місяці тому +6

    ഒരു വാലും ചേലുമില്ലാത്ത കഥ

  • @ritsh1995
    @ritsh1995 6 місяців тому +11

    ഈ സിനിമയിൽ നിന്നും ഉള്ള
    ചിത്രയുടെ ശബ്ദത്തിൽ ശോഭന പാടി അഭിനയിച്ച ഗാനം സൂപ്പർ ആണ്...
    ഒരു പാട് യൂട്യൂബ് ചാനലുകൾ ഈ പാട്ട് പോസ്റ്റ് ചെയ്തുവെങ്കിലും ക്ലാരിറ്റി ഉണ്ടായിരുന്നില്ല.. ഫുൾ സ്ക്രീൻ ആയിരുന്നു...
    ശ്രീമൂവീസ് ആ പാട്ട് 4.3 വീഡിയോ ആസ്പെക്ട് റേഷവിൽ അത് പോസ്റ്റ് ചെയ്യുന്നുവെങ്കിൽ ആ പാട്ട് കുറച്ച കൂടി ക്ലാരിറ്റിയിൽ കാണാമായിരുന്നു...
    ഈ അഭ്യർത്ഥന നിരസിക്കില്ലെന്നു കരുതുന്നു.

    • @Shaztechmobiles
      @Shaztechmobiles 4 місяці тому

      Super song nalla varikal njan adyamayit kelkaa keetirunu poyi

  • @sudhakarankotteery1792
    @sudhakarankotteery1792 5 місяців тому +10

    ചാലിൽ ജേക്കബിന്റെ ന്യായാവിധി എന്ന നോവലിലെ യഥാർത്ഥ നായകൻ കാവിൽ ജോണിയാണ് അത് ലാലു അലക്സ്‌ ആണ് ചെയ്തത് ജോണിയുടെ കൂട്ടുകാരനായ വജ്രപ്പശ പരമു എന്ന റൗഡി ആണ് മമ്മൂട്ടിയുടെ റോൾ അയാൾ ഒരു പെണ്ണുമായി ഒളിച്ചോടി മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ സിനിമയിൽ കഥ കുറെ മാറ്റി പരമുവിന് പ്രാധാന്യം കൊടുത്തു പടം എട്ട് നിലയിൽ പൊട്ടുകയും ചെയ്തു

  • @iliendas4991
    @iliendas4991 6 місяців тому +25

    മമ്മൂക്കയുടെ എല്ലാ സിനിമകളും ഞാൻ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പ്രിയപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക ❤️😘😘😘❤️

    • @SaileshKSaileshK
      @SaileshKSaileshK 5 місяців тому +1

      Mammookka dialogu😂,,,ohh enikkini kulikkanum parikkanum onnum vayyas

    • @NisarAbdiila
      @NisarAbdiila 5 місяців тому +1

      😊😊😊😊😊😊

    • @AskarAsku-no5fx
      @AskarAsku-no5fx 4 місяці тому +1

      Adin

    • @SaileshKSaileshK
      @SaileshKSaileshK 3 місяці тому

      @@NisarAbdiila edil Sukumaran dialogu super aanu,,ayyo sorry ende ponnu mole,,,,moloru karyam cheyyu,,,ende roomil kulichollu,,,,enganelum pullikkariye roominakathekku onnu kayattanam,,adinanu

  • @certified.Sociopath
    @certified.Sociopath 2 місяці тому

    പ്രത്വിക്ക് ആയ ഞാൻ പറയുന്നു ഈ സിനിമ നല്ലത്
    04/jul/24

  • @vishnumukundan1995
    @vishnumukundan1995 3 місяці тому

    57.58.. nammude naad ipol rama rajyam onnumalla....😂... Apol .....

  • @SivaShivan-jb7mw
    @SivaShivan-jb7mw 5 місяців тому +2

  • @Anshiii147
    @Anshiii147 5 місяців тому +2

    ❤️

  • @Charukrishnan-py5xw
    @Charukrishnan-py5xw 3 місяці тому

    1:10:19 മമ്മൂക്കയുടെ ഡാൻസ്

  • @mohanakrishnan1150
    @mohanakrishnan1150 5 місяців тому +3

    Interesting movie keep uploading thanks

  • @seebamariajoy1928
    @seebamariajoy1928 5 місяців тому +2

    😮

  • @abdulrasak1925
    @abdulrasak1925 4 місяці тому

    ❤❤