Neelagiri | Mammootty, Madhoo, Sunitha, Raghu - Full Movie

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 354

  • @aspiranttothethrone943
    @aspiranttothethrone943 Рік тому +58

    എത്ര കണ്ടാലും വെറുക്കാത്ത ഓരോ സിനിമകൾ.. നീലഗിരി 🥰🥰🥰. കുട്ടിക്കാലത്ത് പല തവണ കണ്ടു. ഇന്നും കണ്ടു.7/9/23

  • @hami...hameed6698
    @hami...hameed6698 2 роки тому +286

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ .❤️ ഞാൻ ഇന്നും കണ്ടു. 30/5/2022. ആരെങ്കിലും കാണുന്നുവെങ്കിൽ പറയണേ

  • @jamshadjamshi6023
    @jamshadjamshi6023 2 роки тому +51

    ഈ പടം ഒരു ജിന്നാണ്
    എത്ര തവണ കണ്ടുന്ന് എനിക്ക് അറിയില്ല വീണ്ടും വീണ്ടും കാണിക്കുന്ന മമ്മൂക്ക മാജിക്‌ ❤❤

    • @arunsreedharan664
      @arunsreedharan664 Рік тому +1

      ഞമ്മൻ്റെ കോത്തിലടിയൻ ജിന്ന്

    • @sreekumariammas6632
      @sreekumariammas6632 Рік тому +2

      That is Mammookka

    • @ameersha000
      @ameersha000 9 місяців тому

      Janum ഇടക്ക് കാണാറുണ്ട്

  • @josephmv3899
    @josephmv3899 2 роки тому +49

    100% ഞാൻ ഒരു മോഹൻലാൽ ഫാൻ പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു സിനിമകളിൽ ഒന്ന് നീലഗിരി അന്നത്തെ കാലത്ത് ഇത് എത്രമാത്രം വിജയം എന്ന് എനിക്കറിയില്ല ഇന്ന് ഞാനോർക്കുന്നു ഉല്ലല ശ്രീ പദ്മനാഭ യിൽ സെക്കൻഡ് ഷോയിൽ കണ്ട സിനിമ നല്ലൊരു ഓർമ്മ ഒരു മഴക്കാലമായിരുന്നു മമ്മൂക്ക എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ

    • @irshujiya1915
      @irshujiya1915 2 роки тому +1

      ബാക്കി 4 ണ്ണം ഏതാ ജോസപ്പേ

    • @ashimavval2021
      @ashimavval2021 2 роки тому +1

      @@irshujiya1915 പട്ടണത്തിൽ ഭൂതം

    • @aneesh.s3104
      @aneesh.s3104 Рік тому +1

      Flop arunu but nalla movie.

    • @arunsreedharan664
      @arunsreedharan664 Рік тому +1

      ​@@irshujiya1915 യാ തള്ളാ കോത്തിലടി

  • @aameenc296
    @aameenc296 6 місяців тому +6

    പ്രണയമുണ്ട്,പച്ചയായ ജീവിതമുണ്ട്, പകയുണ്ട്...അതി ശക്തമായ പ്രതികരമുണ്ട്...ഇനിയുണ്ടവുമോ ഇത്തരമൊരു സിനിമ...

  • @undefeated9524
    @undefeated9524 2 роки тому +27

    ഓഹ് ആ കുതിരപ്പുറത് കേറി വരുന്ന സീൻ.രോമാഞ്ചം ❤️💪💥

  • @sreekumariammas6632
    @sreekumariammas6632 Рік тому +2

    എപ്പോളും കൊതിപ്പിക്കുന്ന പടം . ഒത്തീരി പ്രാവശ്യം കണ്ട സിനിമ . മമ്മൂക്കയുടെ സിനിമകളിൽ ഇഷ്ടസിനിമ. Good movie . Mammookka is being the charecter Sivan . Mammookka super super super !!!!❤❤❤❤❤

  • @atticusfinch5072
    @atticusfinch5072 4 роки тому +94

    കുട്ടിക്കാലത്തെ നൊസ്റ്റാൾജിയയുടെ ഭാഗമായ സിനിമ. ❤
    വിന്റേജ് മമ്മൂക്കയും പാട്ടുകളും ലൊക്കേഷനും. ❤

    • @sandeepkk3572
      @sandeepkk3572 4 роки тому +3

      അതേ..ചെറുപ്പത്തിൽ ഇടക്കിടെ ട്ടീവിയിൽ കാണുന്ന സിനിമ..

    • @voicexenglish4776
      @voicexenglish4776 2 роки тому

      L

  • @adhil-er8id
    @adhil-er8id Рік тому +126

    2024 ലും കാണുന്നവർ ഉണ്ടോ ❤️

  • @excellentlabz
    @excellentlabz 10 місяців тому +1

    SUPER FILM..... NO WORDS TO EXPLAIN THE QUALITY OF THIS FILM..I DONT KNOW HOW MANY TIMES I WTACHED THIS MOVIE

  • @atticusfinch5072
    @atticusfinch5072 4 роки тому +40

    തുമ്പീ നിൻ മോഹം... 🎶
    കിളിപാടുമേതോ... 🎶
    കറുക നാമ്പും.. 🎶
    മേലെ മാനത്തെ തേര്.. 🎶

  • @jafarvt9703
    @jafarvt9703 Рік тому +4

    എത്ര കണ്ടാലും മതിവരില്ല💯💯💯

  • @ajmisham6135
    @ajmisham6135 2 роки тому +10

    സൂപ്പർ പടം, mass villan.. നീല ഗിരി മല നിരകളെ പോലെ ഒരു wild beauty ആണ് ഈ movie ക്ക്, പാട്ടുകളും super... ഒരു പാട്ട് ഇല്ല മഞ്ഞു വീണ പുൽത്താരയിൽ തീ കായുന്ന വെണ്ണിലാവിൻ ഉന്മാദമോ

  • @abdulnisar7019
    @abdulnisar7019 Рік тому +12

    Mammookande ആക്ഷൻ സിനിമയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫിലിം 👌🏻👌🏻👌🏻🥰

  • @sumeshsubrahmanyansumeshps7708

    1:08:44 മമ്മൂസിന്റെ mass ഡയലോഗ് 💪💪💪👍
    ഒരിക്കലും മടുക്കാത്ത മൂവി,32 വർഷം മുൻപ് കണ്ട ഓർമ ഇപ്പോഴും ഉണ്ട് 💪💪💪
    എല്ലാവരും അടിച്ചു പൊളിച്ച മൂവി, നല്ല ഗാനങ്ങൾ 💪💪
    മമ്മൂക്കയുടെ ഇടിമുഴക്കം പോലെയുള്ള ശബ്ദം 💪💪💪 സൂപ്പർ വില്ലൻ 💪💪💪 ഭൂഷൻ കുമാർ 💪
    2023 ഒക്ടോബർ 4 ബുധൻ രാത്രി 10:11

  • @hainsvarghese2681
    @hainsvarghese2681 Рік тому +8

    1April 2023 ഞാൻ വീണ്ടും കണ്ടു.. എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി
    Excellent👏👏👏
    മമ്മൂക്ക superb 😍❤🥰

  • @Its_nagato_Chan
    @Its_nagato_Chan Рік тому +4

    തീലഗിരി ... എപ്പോൾ .. വന്നാലും ... കാണും❤❤❤

  • @filsid007
    @filsid007 Рік тому +6

    17/07/2023 ഇന്നും മടുപ്പില്ലാതെ ഒറ്റയിരിപ്പിന് കണ്ടു 😍😍😍

    • @diljithbadz900
      @diljithbadz900 Рік тому +1

      Innu njanum kandu 07/08/23 ✌️My fav One 🥳

    • @sreekumariammas6632
      @sreekumariammas6632 Рік тому +1

      Today I also saw this 24 - 11- 2023 Friday afternoon.

  • @ameersha000
    @ameersha000 9 місяців тому +1

    ന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് ഈ മൂവി 🥰

  • @sandeepkk3572
    @sandeepkk3572 4 роки тому +55

    ഈ സിനിമ ഒരു നൊസ്റ്റാൾജിക്ക് ഫീലാണ്..പണ്ട് ട്ടീവിയിൽ ഇടക്കിടെ കാണുന്ന സിനിമകളിൽ ഒന്ന്..❤
    മമ്മൂക്ക ❤

  • @jabbarmt9323
    @jabbarmt9323 2 роки тому +8

    നല്ല ഒരു സിനിമ. ഞാൻ അഞ്ചു പ്രാവശ്യം കണ്ടു.

  • @sreekumariammas6632
    @sreekumariammas6632 8 місяців тому +2

    കണ്ടാലും കണ്ടാലും മടുക്കാത്ത മമ്മൂക്ക സിനിമകൾ . Number of times I saw this movie . Yet I wish to see . Last Mammookka's horse ride is great great great exelend performance. Mammookka is an ideal man and kind hearted man in his real life and movie life .❤ In this movie Mammookka how sweet and handsome young man is !!!!❤ There is no option for him . Hattof Mammookka and Soman Sreevidhya Madhoobala Agastin Anchu Pappoo Sunitha Pankagam . Thanks to director and others work bihind the movie . RIP Sreevidhya .2 - 5 - 2024 at night . Are you here do like it ?❤ Yah Allah may save him always like this. ❤Alhanthullah ❤👌💯💥👍⭐️🙏💚🌷

  • @sreekumariammas6632
    @sreekumariammas6632 Рік тому +2

    Mammoolka our legend in . How beauty this story ! I like this movie too much. Sivan is a good and kind man . Also Soman and Sreevidhya and Madhoo acted good . Sunitha and Anchu and Agastin is also good. I like this kind of happy ending movie. How many kinds of movies which done by Mammookka are so great movies . He is a versatile actor . I can't say any thing about his movies ❤❤❤

  • @bijugeorge4144
    @bijugeorge4144 10 місяців тому

    നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക മധുബാല ❤സൂപ്പർ ജോഡിക്കൾ ❤

  • @shafipulikkal2037
    @shafipulikkal2037 11 місяців тому +4

    മമ്മുക്കാന്റെ സൗണ്ട് അടിപൊളി

  • @rajeshviswanathan3418
    @rajeshviswanathan3418 10 місяців тому +1

    എന്ത് രസം ആണ് ഈ ഫിലിം 😍😍

  • @sreekumariammas6632
    @sreekumariammas6632 2 місяці тому

    2024 ൽ ഞാൻ പല പ്രാവശ്യം കണ്ടു. ഇനിയും കാണും , അത്രക്ക് ഇഷ്ടമാണ് ഈ movie .
    ഇതിൽ നമ്മെ വിട്ട് പോയവർക്ക് ആത്മാവിന് ശാന്തി ലഭിക്കട്ടെ !!!
    മമ്മൂക്കടെ എല്ലാ സിനിമയും ഞാൻ കാണും . Mammookka's movies is my weakness . ❤❤❤❤

  • @Kanhiroden
    @Kanhiroden Рік тому +6

    നല്ല സിനിമ മമ്മൂട്ടിയുടെ ശബ്ദം പൊളി
    സ്റ്റോറി 👍

  • @IndyNaksUK
    @IndyNaksUK Рік тому +5

    ഇതിലെ സോങ്‌സ് ഓകെ അന്നേ something സ്പെഷ്യൽ fresh never happened before in malayalam industry ആയിരുന്നു

  • @sreekumariammas6632
    @sreekumariammas6632 9 місяців тому +1

    21 - 3 - 2024 again am watching ❤❤❤❤മടുക്കാത്ത മൂവി😂😂😂❤❤❤❤

  • @SreeLittleHub
    @SreeLittleHub Рік тому +7

    നീലഗിരി, നമ്പർ വൺ സ്നേഹതീരം എനിക്ക് ഇഷ്ടപെട്ട മമ്മുക്കയുടെ സിനിമ 👍

    • @sreekumariammas6632
      @sreekumariammas6632 Рік тому +1

      Snehamulla simham , vilichu vilikettu , chronic bachelor , hittler , anaswaram , mahayanam , kalikkalam , Kottayam kuzhachan , kuttettan , aavanazhi , mahatam , amaram. Padheyam , azhakiya ravanan kanalkkatt , newdelhi , oru vadakkanveera gadha , kuttettan , kalikkalam , oralmatrum , bhuthakkannady , pondhanmada , sooryamanasum , rajamanikkam , busconductor , vallyettan , valsallyam , Dany.......
      .

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +1

    വീണ്ടും കണ്ടു 😂പോരായ്മകളൊക്കെ ഉണ്ടെങ്കിലും ❤Super 🙏👍👌✋🌹🌹🌹

  • @mydailydiary399
    @mydailydiary399 2 роки тому +10

    2023ഇൽ കാണുന്നവർ ഉണ്ടോ??

  • @jamshadjamzz3974
    @jamshadjamzz3974 2 роки тому +109

    ഇക്കാ മുത്തേ.. 2022 ലും ട്ടോ 😍

  • @sanharsanu4882
    @sanharsanu4882 Рік тому +2

    Mammukka...vere level ....June 5 continue ❤️🤟

  • @kiransuresh7948
    @kiransuresh7948 7 місяців тому +1

    മമ്മൂക്കയുടെ പടങ്ങൾ എത്ര കണ്ടാലും മടുക്കത്തില്ല❤

  • @memorylane7877
    @memorylane7877 4 роки тому +15

    Thanks for this good copy.
    Moreover, thanks for using the original thumbnail. ❤

  • @sreekumariammas6632
    @sreekumariammas6632 10 місяців тому +1

    8 - 3 - 2024 fri. at midnight am rewatching this movie of mammookka. Am glad to see this fantastic movie .❤❤❤❤❤

  • @skylabchannel1411
    @skylabchannel1411 8 місяців тому +3

    മമ്മൂക്കയുടെ ഫസ്റ്റ് അറ്റൻഡ് അതിഗംഭീരമായിട്ടുണ്ട് നീലഗിരി യിൽ

  • @afzalkollam193
    @afzalkollam193 4 роки тому +34

    Mammookka 😍😘 one of my fvrt movie

  • @VineeshAs-xk6qi
    @VineeshAs-xk6qi 6 місяців тому

    Malayalathil etovum ishtta petta film... & acters❤maadhu, sreevidhya, mammoty, soman, pappu, sunitha

  • @ckhoney8067
    @ckhoney8067 2 роки тому +5

    Mammooka.. Njangammde muthanu.. 💕💖💋

  • @nishaadtk6718
    @nishaadtk6718 2 роки тому +5

    മമ്മൂട്ടി 🎀 മധുബാല
    സുനിത, രഘു, അഞ്ജു, എം. ജി. സോമൻ, ശ്രീവിദ്യ, കുതിരവട്ടം പപ്പു, അടൂർ പങ്കജം, ഭീമൻ രഘു, മാള അരവിന്ദൻ, അഗസ്റ്റിൻ, ഷാനവാസ്‌, ശിവജി, മനു വർമ്മ, ജഗന്നാത വർമ്മ, രാജ ( രംഗൻ ), സംഗിത

  • @sreekumariammas6632
    @sreekumariammas6632 11 місяців тому

    Am watching this 18 - 1 - 2024 at midnight. I sawthis many times before , very good movie . ❤❤🐧🐧

  • @sreekumariammas6632
    @sreekumariammas6632 7 місяців тому

    5 - 6 - 2024 at night am watching this movie with great pleasure . Climaxe stund is great . Mammookka is being Sivan . Happy end movie . All songs are sweety. Mammookka's so many fantastic movies are here . Am sad that have no time to see all his movies . Yet am try to watch his movies as possible . Good pair Mammookka & Madhoobala. RIP Sreevidhya. Hattof all the crew behind this movie .❤❤Alhanthullah ❤❤❤

  • @rifazyuvi7191
    @rifazyuvi7191 2 роки тому +11

    16.08.2022 മമ്മൂക്ക വേറെ ലെവൽ 😍😍 🥰

  • @faizytrack2960
    @faizytrack2960 Рік тому +2

    Kollam nalla movie ❤❤❤❤

  • @rsbsarathbabu771
    @rsbsarathbabu771 2 роки тому +21

    1:30:50 fav song...❤❤❤ one of fav movies of ikka....🥰🥰

  • @sijujacob03
    @sijujacob03 Рік тому +1

    Beautiful...Movie...to...watch...Many times...Evergreen...

  • @ARDcreations46333
    @ARDcreations46333 5 місяців тому

    പണ്ട് 2009il ഉച്ചക്ക് സ്കൂൾ വിട്ടു വന്ന ടൈമിൽ ഏഷ്യാനെറ്റിൽ 1 30 ക്ക് കണ്ട പടം ക്ലൈമാക്സ്‌ fight സീനൊക്കെ കണ്ടത് ഇന്നും ഓർക്കുന്നു 😢

  • @sreekumariammas6632
    @sreekumariammas6632 10 місяців тому +1

    14 - 3 - 2024 at night am watching this again for see the magic of Sivan. Suvan and Anitha cute pair ❤❤❤❤❤

  • @RDSmhdyt6694
    @RDSmhdyt6694 Рік тому +3

    ഈ ഫിലിം2023 കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യ് ലൈക്

  • @ആലുക്കൽ
    @ആലുക്കൽ 2 роки тому +6

    മാള ചേട്ടൻ പൊളിച്ചു ❤❤❤

  • @afrashiafrashi3722
    @afrashiafrashi3722 10 місяців тому

    Mammootty ever green best actor and legend of Indian cinema ❤❤❤❤❤

  • @thedailytube5161
    @thedailytube5161 10 місяців тому +1

    Goosebumps... 2:23:08

  • @ആലുക്കൽ
    @ആലുക്കൽ 2 роки тому +4

    എന്ത് രസം ആണ് അഞ്ജു ചേച്ചി ❤❤❤

  • @arjunsivaram1922
    @arjunsivaram1922 Рік тому

    KATHAL THE CORE theatre ill poyi kanditt vettil vann ee cenima kannuna njan😅❤

  • @nobzz809
    @nobzz809 Рік тому +2

    Most underrated movie.... by 2k kid

  • @VishnuVishnuvichu-t5b
    @VishnuVishnuvichu-t5b 2 місяці тому +1

    21:24 ദേവാസുരം

  • @muhammedalim.k6883
    @muhammedalim.k6883 2 роки тому +4

    ശരിക്കും കണ്ടിട്ട് മടുപ്പ് തോന്നുന്നില്ല ഞാനും ഇന്ന് കണ്ടു 20-10-22

  • @rsd1923
    @rsd1923 Рік тому +5

    Mammokka ❤❤

  • @VISHNU.SKZ666
    @VISHNU.SKZ666 Рік тому +3

    NACE MOVIE KIDU ❤️❤️❤️🔥🔥🔥

  • @akhilkg6211
    @akhilkg6211 3 місяці тому

    നല്ല പടം👌

  • @aneeshmon568
    @aneeshmon568 8 місяців тому

    Neelagiri jackpot randum my favorite movie

  • @jauharjoe7045
    @jauharjoe7045 2 місяці тому

    Rangaaaaaaahhh !!! 🔥

  • @abdulbasithm4228
    @abdulbasithm4228 2 роки тому +3

    ഇജ്ജാതി 2022 ൽ ഫസ്റ്റ് ആയി കാണുന്നവർ ഉണ്ടോ ❤❤💥💥💥💥

  • @peepilymachan614
    @peepilymachan614 Рік тому +6

    വില്ലൻ ആയി അഭിനയിച്ച ആൾ ഏത് ഭാഷക്കാരനാണ് അദ്ദേഹത്തിന്റെ പേര് എന്താണ്

  • @aneesheliyas1245
    @aneesheliyas1245 Рік тому

    ഇക്കാ മുത്തേ 2023 ജൂൺ ലും കണ്ടുട്ടോ ❤❤❤

  • @anshads5481
    @anshads5481 2 роки тому +2

    Nalla oru vibe padam♥️

  • @sabahd8199
    @sabahd8199 6 місяців тому +3

    Any one in 2024

  • @RasheedAbdul-xy3hr
    @RasheedAbdul-xy3hr Рік тому +1

    2023 നവംബർ ആരേലും കാണുന്നുണ്ടോ

    • @sreekumariammas6632
      @sreekumariammas6632 11 місяців тому

      I also saw several times at 2023 .now also watching at 2024 .❤❤🦚

  • @jithumon3017
    @jithumon3017 2 роки тому +6

    ക്ലൈമാക്സ് ഇൻഡ്രോ .മമ്മുക്ക പൊളിച്ചു

  • @ramachandranen1559
    @ramachandranen1559 10 місяців тому

    മലയാള സിനിമയിലെ ഇതിഹാസം രചിച്ച മഹാനാണ് മമ്മുക്ക....ഇതിനെ വെല്ലാൻ ഇന്നില്ല....

  • @muhammedanas9168
    @muhammedanas9168 Рік тому +6

    ഇന്ന് കാണുന്നവർ ഉണ്ടോ പ്ലീസ് ലൈക്‌ ജൂലൈ 1 2023

  • @jishnusajijishnusaji5602
    @jishnusajijishnusaji5602 Рік тому +3

    Mamookka❤️❤️❤️

  • @Faizy-m4p
    @Faizy-m4p Рік тому +1

    13/07/2023 watching on my birthday 🎉❤

  • @Moviemania_2024
    @Moviemania_2024 10 місяців тому +3

    2024ൽ കാണുന്നവർ ലൈക്ക് അടി...❤

  • @binish_uthupp
    @binish_uthupp Рік тому +1

    Still these movies❤ 17/09/23

  • @kasimkp462
    @kasimkp462 2 роки тому +7

    Super movie mammokka Poli megatastar indea

    • @Achammamr
      @Achammamr Рік тому

      ጌዐዐ ጎክነፕል ጎክነፕል ዕቿጕዘ ዕቿጕዘ ርዘ ዘጌልፕ ዕቿጕዘ '9

  • @viveksuresh5892
    @viveksuresh5892 2 роки тому +3

    06/07/2022 50 kollam kazinju arelum kanunnenkil parayane 😂😂😂 nice movie location

  • @Medicallabtalks
    @Medicallabtalks 2 роки тому +4

    Evergreen 😍😍

  • @cinemakkottaka
    @cinemakkottaka 2 роки тому +6

    1:22:52 "അടുത്ത തവണ ത്രേസ്യാമ്മ്യേo പിള്ളാരേം കൂട്ടീട്ട് ഇങ്ങട് വരാന്ന് . നമുക്കൊന്ന് ജോളിയാക്കാലോ. എന്ത്യേ ചേടത്തി?"
    മാള കോമഡി

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad Рік тому

    My fiancé suggested me to watch it I watched it today, 15/1/24.

  • @noufalkp2596
    @noufalkp2596 10 місяців тому +1

    2024❤

  • @memorylane7877
    @memorylane7877 4 роки тому +11

    Please upload Manivathoorile Aayiram Sivarathrikal and Ee Thanutha Veluppankalathu.

  • @ansonantony4876
    @ansonantony4876 4 місяці тому

    Mammotty iv sasi super hit movie❤❤

  • @najuafu8161
    @najuafu8161 2 роки тому +3

    Ellam nall songs aan😍😍😍

  • @sanalcd
    @sanalcd 3 роки тому +8

    Mammookkaa super... Average movie...2021ൽ കാണുന്നവർ ഉണ്ടോ..

    • @catboy1762
      @catboy1762 2 роки тому

      Illa 2022 lanu

    • @vipulragnor8095
      @vipulragnor8095 2 роки тому +1

      Average ooo ,nee Kanda ethilm nalla oru movie ee themele parayamoo

  • @SunilK-h4c
    @SunilK-h4c 6 місяців тому

    20-6-2024ൽ. വീണ്ടും കണ്ടു. 👌👌

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +3

    Ippo asianet il kaanuva🩷👌😄

  • @vipinthomas5219
    @vipinthomas5219 Рік тому +1

    2023❤ kanumpo super

  • @Ramarchi-007
    @Ramarchi-007 2 роки тому +2

    evergreen movie 😍😍😍

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому

    30.12.2023 ഇന്ന് download ചെയതു 2024 l കാണും 😂

  • @Malayali385
    @Malayali385 7 місяців тому

    ഈ പടം എന്ത് കൊണ്ടാണ് ഫ്ലോപ്പ് ആയത് 🤔
    നല്ല പടം ആണല്ലോ.. ❤️

  • @timetraveller199
    @timetraveller199 11 місяців тому +1

    2024 who is watching .,

  • @IndyNaksUK
    @IndyNaksUK Рік тому

    Title card song and video ❤️❤️❤️ nostalgia

  • @manukrishna4724
    @manukrishna4724 Рік тому +1

    രംഗണന് ഇയാൾ ആരാണ് ശെരിക്കും നല്ലൊരു വില്ലൻ തന്നെ അല്ലെ

  • @sidheequepulikkal4574
    @sidheequepulikkal4574 2 роки тому +2

    സൂപ്പർ

  • @muhammedsahil
    @muhammedsahil Рік тому +2

    ഇക്ക 2023🔥🔥

  • @HAkeemlSmartline
    @HAkeemlSmartline 10 місяців тому +1

    2024 February aarenkilum undo