ഒരുനാൾ വരും🔥KERALA PSC | Congratulations | PSC MOTIVATION | KNOWLEDGE FACTORY PSC

Поділитися
Вставка
  • Опубліковано 13 жов 2024
  • ഒരുനാൾ വരും🔥KERALA PSC | Congratulations | PSC MOTIVATION | KNOWLEDGE FACTORY PSC
    ‪@knowledgefactoryjobupdates‬
    ‪@knowledgefactorypsc‬
    മറ്റുള്ളവർക്ക് മോട്ടിവേഷൻ ആകാൻ താൽപര്യമുണ്ടെങ്കിൽ , നിങ്ങൾ ഗവർൺമെന്റ് സർവീസിൽ ജോയിൻ ചെയ്യുന്നതിന്റെ ഫോട്ടോയോ വിഡിയോ മറ്റു... ഉണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചു തരുക..
    [ PSC പഠിക്കുന്നവർക്ക് മോട്ടിവേഷനു വേണ്ടി, ചാനലിൽ Shorts video ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നതാണ്.)
    💥Contact Us👉🏻
    👉🏻WhatsApp Contact - 8921250988
    wa.me/+9189212...
    Instagram 💥💥💥
    openinapp.co/h...
    openinapp.co/h...
    👉🏻Telegram - 8921250988
    WhatsApp No- 8921250988
    Motivation for new psc student's 💥
    If you have a photo of joining govt service ( photos,videos, Story)-Please send it us .We will be posting through KNOWLEDGE FACTORY PSC UA-cam channel
    Thanks
    #beatforestofficer #forest #forestofficers
    #universityassistant #psc_new_notification #cpoexam #cpoexam2020 #universitylgs #harishankarpl #pscbulletin #pscmotivation #pscshorts #motivation #motivational #motivationalvideo #motivationalquotes #keralapsc #psc #knowledgefactorypsc #lgs #ldc #ldc2024 #lgs2024 #psc #pscmotivation #keralapscdegreeprelims

КОМЕНТАРІ • 254

  • @rinkledas3879
    @rinkledas3879 Місяць тому +118

    എന്റെ അമ്മ കിടപ്പിലായി, 5 വർഷം പ്രണയിച്ച പെണ്ണ് സർക്കാർ ജോലി(LGS) കിട്ടിയപ്പോ എന്നെ കളഞ്ഞിട്ട് പോയി.. ചുറ്റും ഉള്ളവർ എല്ലാം എന്നോട് പഠിത്തം നിർത്തി ജോലിക് പോകാൻ പറഞ്ഞു. പക്ഷെ ഞാൻ ആര് പറഞ്ഞതും കേട്ടില്ല കഷ്ട്ടപെട്ടു പഠിച്ചു 26 വയസു വരെ ഒരു PSC ലിസ്റ്റിലും പേര് വന്നില്ല But 27 വയസിൽ എന്റെ ഇഷ്ട്ടപെട്ട Profession ആയ അധ്യാപക ജോലിയിൽ HSST കയറി. എല്ലാർക്കും ഒരു നല്ല കാലം വരും but പെട്ടന്ന് കിട്ടണമെന്ന് വാശി പിടിക്കരുത് 😊

  • @Video_Editz_2K24
    @Video_Editz_2K24 9 місяців тому +471

    എനിക്കും ഇത് പോലെ കിട്ടണേ.. റബ്ബേ...☺️

  • @Harsha-w1v
    @Harsha-w1v 5 місяців тому +115

    ഒരു നാൾ എനിക്കും വരും ഇതുപോലെ🙏🙏

  • @sofiaephrem1200
    @sofiaephrem1200 9 місяців тому +93

    Enikum ഇങ്ങനെ വേണം..13വർഷംആയി ആഗ്രഹിക്കുന്നു... കല്യാണം കുട്ടികൾ എല്ലാം ആയി കുറെ വർഷം പോയി.. Last chance ഇപ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ourworld4we
      @ourworld4we 17 днів тому

      Adichu kerii vaaa ith poya eni vere course padich noknm sise time ellam mindset anu anu go on

  • @devuttismom1346
    @devuttismom1346 9 місяців тому +44

    എന്റെ ടീച്ചറിന്റെ മകന്റെ ഭാര്യ ആണ് ചേച്ചി.. 🥰 congrats Chechi🥰

  • @prabhurajvs5889
    @prabhurajvs5889 3 місяці тому +8

    Congratulations 👏👏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏

  • @anjussss6537
    @anjussss6537 9 місяців тому +85

    Oh ഒരു കോഫി കൊണ്ടു വന്നു തരാൻ പോലും ആരുമില്ല..ഉറക്കം വന്നു തൂങ്ങുമ്പോൾ തനിയെ പോയി ഉണ്ടാക്കും അപ്പോൾ ഉറക്കവും പോകും.. അങ്ങനെ ഒരു 2/3മണി വരെ ഒരു മൂന്നു ഗ്ലാസ് അകത്താവും ഒറക്കവും😞 പോകും 😒😒😒

    • @littlecat9132
      @littlecat9132 8 місяців тому +7

      ശെരിയാവും,, ട്രൈ യുവർ ബെസ്റ്റ് 👍🏻

    • @sreeshmaaneesh5972
      @sreeshmaaneesh5972 8 місяців тому +18

      നമ്മള് തന്നെ ഉണ്ടാക്കി കുടിക്കുമ്പോ പഠിക്കാനുള്ള വാശി കൂടും.. കുറച്ചു കഷ്ടപ്പെട്ടാൽ എന്തായാലും കിട്ടും.

    • @vipinv7452
      @vipinv7452 7 місяців тому +5

      അതിനുള്ള വകുപ്പുപോലും എനിക്കില്ല പണിയെടുത്തു രാത്രി പഠിക്കണം അല്ലാതെ psc മാത്രേ ഒരു വിചാരം വെച്ചു എനിക്കിരിക്കാൻ പറ്റില്ല

    • @jainkj4518
      @jainkj4518 4 місяці тому +1

      One day we can see you like this ..wait for that day... 🔥❤️

    • @ourworld4we
      @ourworld4we 17 днів тому

      Arkum arum illa mnsilak padik set avu adichhh keriii vaaaa❤❤❤❤❤

  • @Vijitha.bVijitha.b
    @Vijitha.bVijitha.b 8 днів тому +1

    എന്റെ ദൈവം എനിക്കും ഒരു ദിവസം തരും ഇതുപോലെ... 😊

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 9 місяців тому +389

    17 ലിസ്റ്റിൽ വന്നിട്ടും ഒരെണ്ണം പോലും അഡ്വൈസ് ലഭിക്കാത്ത ഞൻ. ഒരുപാട് വർഷങ്ങൾ ശ്രമിച്ചിട്ടും 🥲🥲🥲. Lifinte നല്ലയൊരു ഭാഗം തന്നെ നഷ്ടമായി

    • @prathyuprathyus7185
      @prathyuprathyus7185 9 місяців тому +7

      Age over ആയോ

    • @anandprasad9663
      @anandprasad9663 9 місяців тому +42

      Main listil veccancy anusarichu nalla rankil varanam allenkil 😊

    • @veenap3476
      @veenap3476 9 місяців тому +3

      Njnum

    • @JabeerMuhammed-oi1bi
      @JabeerMuhammed-oi1bi 9 місяців тому

      @@prathyuprathyus7185 force ഒന്നും ഇനി എഴുതാൻ കഴിയില്ല. പിന്നെ പഠിക്കാനൊന്നും തോന്നുന്നില്ല ഇപ്പൊ. ഇത്രയൊക്കെ ശ്രമിച്ചിട്ടും 🥲

    • @JabeerMuhammed-oi1bi
      @JabeerMuhammed-oi1bi 9 місяців тому +51

      @@anandprasad9663 അതെ. പണ്ടൊക്കെ റാങ്കലിസ്റ്റിൽ എവിടെങ്കിലും വന്ന മതി ആയിരുന്നു. ഇപ്പൊ നല്ല റാങ്ക് ഇല്ലാതെ രക്ഷയില്ല

  • @Renaayisha
    @Renaayisha 8 місяців тому +10

    Ellavarudeyem akrahaggal nadakkade😊

  • @Chithra107
    @Chithra107 3 місяці тому +2

    Nne pole kashttapedana elllavarkkum ee moment ethicherane bagavane❤🥺

  • @sambhucs7797
    @sambhucs7797 8 місяців тому +32

    ആ ലെറ്റർ കൊണ്ടുകൊടുത്തത് ഞാൻ ആണ്

  • @Vichuzzvickzz
    @Vichuzzvickzz 9 місяців тому +31

    Travel+history= woww❤

  • @byreejasreedharan7706
    @byreejasreedharan7706 4 місяці тому

    Maths നോട് പണ്ടുമുതലേയുള്ള പേടി കാരണം psc യ്ക്ക് Maths part ചെയ്യാറില്ലായിരുന്നു.. സാറിൻ്റെ class കണ്ടു തുടങ്ങിയ ശേഷം ആ പേടി മാറിക്കിട്ടി.. Maths നോട് ഇപ്പോൾ ഒരിഷ്ടം തോന്നിത്തുടങ്ങി.. Thank you sir❤

  • @Akku60214
    @Akku60214 3 місяці тому +1

    ഒരു നാൾ എനിക്കും വരും ഇതുപോലെ 🥰👍🏼👍🏼

  • @malavika6138
    @malavika6138 24 дні тому +2

    Ende husband um family um enikk oru govt joli illa,joli vanganulla kazhiv illa,panam illa ennolla peru paranj enne upekshichu.athum marriage kazhinj 6th month😢😢ippo njn nde parents nde koode nikkunnu.oru thavana enikk govt job kittiyitt enikk avarde parihasathinolla marupadi kodukkan pattiyirunnenkil

  • @patreciamorais2226
    @patreciamorais2226 4 місяці тому

    lucky girl. She has a supporting mother.but for me noone is there.I need to do all task for others,after that only i
    can study.

  • @vyshnakr1021
    @vyshnakr1021 3 місяці тому

    ഒരുനാൾ എനിക്കും ഇതുപോലെ വരണേ 🙌🏻

  • @annadenny984
    @annadenny984 6 місяців тому

    Congratz chechi 😍❤

  • @pranavp8625
    @pranavp8625 9 місяців тому +9

    Cngrtz chechi. God bless you and your family. Namuku bhagiyam onnumilla😢😢😢

  • @sajnavinod3187
    @sajnavinod3187 4 місяці тому

    എനിക്കും ഇങ്ങനെ കിട്ടണേ ഈശ്വരാ 🙏🙏🙏

  • @Aathi-Aathira
    @Aathi-Aathira 11 днів тому

    Thank you ma'am❤

  • @rasithagopi9970
    @rasithagopi9970 3 місяці тому

    അഭിനന്ദനങ്ങൾ

  • @rajeeshtp9191
    @rajeeshtp9191 Місяць тому

    Congrats dear sis🎉

  • @sibin4686
    @sibin4686 2 місяці тому

    Enikkum ithupole oru divasam daivam tharum

  • @deepasreekumaran3003
    @deepasreekumaran3003 3 місяці тому

    Anikum ee bhagyam kitane ...congratulations dear

  • @BismiHussain-j3n
    @BismiHussain-j3n 10 днів тому

    One day 👍

  • @vaishnavirs2622
    @vaishnavirs2622 20 днів тому

    അമ്മക് erikette👍🥰❤️😘😘😘

  • @vijeenapv5385
    @vijeenapv5385 4 місяці тому

    Congrats. I am waiting for this moment.

  • @twinbirdpixels8672
    @twinbirdpixels8672 3 місяці тому

    Congradulations ❤️

  • @iamkrishnavijay
    @iamkrishnavijay 14 днів тому

    😊👏

  • @Its_me_amizz
    @Its_me_amizz 3 місяці тому

    Congrats 👏👏👏

  • @FunnyBrothersandSisters
    @FunnyBrothersandSisters 4 місяці тому

    Congratulations

  • @anilkumarm3988
    @anilkumarm3988 4 місяці тому

    Congratulations 🎉🎉

  • @Renaayisha
    @Renaayisha 8 місяців тому

    Congrats chechi 🎉

  • @AnjanaE-l1l
    @AnjanaE-l1l Місяць тому

    One day❤🥰🙏

  • @saranyaSaru-z9y
    @saranyaSaru-z9y 4 місяці тому

    Congrtas dear😍😍😍

  • @Devikapt30
    @Devikapt30 Місяць тому

    🔥

  • @Alveena1234
    @Alveena1234 4 місяці тому +1

    Congratzz❤

  • @aryasreea8703
    @aryasreea8703 5 місяців тому

    Waiting for this moment....

  • @krishnakumarms994
    @krishnakumarms994 2 дні тому

    🙏🙏🙏🙏

  • @SubisArts
    @SubisArts 3 місяці тому

    Njnum medikum oru dhivasam ❤

  • @goury3022
    @goury3022 9 місяців тому +28

    University lgs njan vangi erikkum❤

  • @anoopdp3360
    @anoopdp3360 2 місяці тому

  • @hafeeshafeemusicandedittin3061
    @hafeeshafeemusicandedittin3061 9 місяців тому +2

    Listil vannu

  • @rishidev6096
    @rishidev6096 3 місяці тому

    👏👏👏

  • @nandana8905
    @nandana8905 2 місяці тому

    Nuclear charge down the group decrease alle..

  • @peacefullife268
    @peacefullife268 5 місяців тому

    Inc ye kurich ithrayum padichal mathiyo lpup kk please reply

  • @vishnupakkaran
    @vishnupakkaran 9 місяців тому +4

    ഒരു നാൾ ❤❤❤

  • @-1287indian
    @-1287indian 4 місяці тому

    ഞാനും

  • @vivekvijayan5665
    @vivekvijayan5665 9 місяців тому

    Irrigation sub dn, pathnamthitta ആണോ ഓഫീസ്

  • @akshayashzz5267
    @akshayashzz5267 4 місяці тому +1

    15 ennathil top list ulla le njan

  • @yesssiaammm11222
    @yesssiaammm11222 9 місяців тому +1

    Congratulations ❤❤

  • @Moviebliss193
    @Moviebliss193 4 місяці тому

    Appo training onnu undaville

  • @jismythomas5739
    @jismythomas5739 9 місяців тому +3

    Congratulations chechiii ❤

  • @surabhiraj6559
    @surabhiraj6559 9 місяців тому +2

    ആശംസകൾ ❤️❤️

  • @ShaniSreejesh-mb9ju
    @ShaniSreejesh-mb9ju 9 місяців тому +1

    Oru nal njanum ♥️

  • @Kichu-o7n
    @Kichu-o7n 3 місяці тому

    Enikum one day ithupole 😢😢😢

  • @sreenathk.r3986
    @sreenathk.r3986 7 місяців тому

    Eth department aane choose cheithe??

  • @KID_ALIEN
    @KID_ALIEN 7 місяців тому +1

    Kadavule ente NIMI text alle ath 😮

  • @apzyi_ap143
    @apzyi_ap143 8 місяців тому

    Itentha ellatintem coveril on l.g.s nn kodutekunne ariyatond choikne anne😊

  • @SreejaS-lh8ee
    @SreejaS-lh8ee 8 місяців тому

    Hearty Congratulations❤

  • @sportyworld2480
    @sportyworld2480 9 місяців тому +3

    👍👍👍🔥🔥🔥

  • @faminanwarfaminakozhikode3295
    @faminanwarfaminakozhikode3295 9 місяців тому +2

    Mashah Allah 👏👏👍

  • @anandhup.s9374
    @anandhup.s9374 4 місяці тому

    പഠനം എങ്ങനെ ആയിരുന്നു...

  • @Thulasi4218
    @Thulasi4218 9 місяців тому

    I'm waiting 🎉🎉

  • @anjuremanan1018
    @anjuremanan1018 9 місяців тому +2

    congrats

  • @thasnaaliyar2410
    @thasnaaliyar2410 9 місяців тому

    🎉

  • @santhoshk6486
    @santhoshk6486 5 місяців тому

    ❤️👌🏿

  • @haneevlog3821
    @haneevlog3821 3 місяці тому

    InshaAllah. Nyan nedum

  • @sheelagnair3015
    @sheelagnair3015 9 місяців тому

    Aa letterile stamp enikku okorier vazhi tharumo please please 🥺, njan korier number tharaam.pls, Congratulations 👏🏻👏🏻

  • @sruthivijayakumar
    @sruthivijayakumar 4 місяці тому

    🥺❤️❤️❤️

  • @Alluscraftyworld
    @Alluscraftyworld 9 місяців тому

    Parvathi miss ❤

  • @Karthik-jw5wi
    @Karthik-jw5wi 9 місяців тому

    One day 😊

  • @sk_b_phot
    @sk_b_phot 8 місяців тому

    Enik ennu kittumo etho

  • @ramyapradeep191
    @ramyapradeep191 4 місяці тому

    Cmgrts.❤❤
    Entha job ...

  • @hafeeshafeemusicandedittin3061
    @hafeeshafeemusicandedittin3061 9 місяців тому

    2 ennam und

  • @sunijav4967
    @sunijav4967 9 місяців тому

    orupad listilvannu kittiyilla

  • @sarigams1094
    @sarigams1094 9 місяців тому +1

    😍❤

  • @remyasworld5370
    @remyasworld5370 7 місяців тому

    Raj

  • @AiswaryaAnoop-x2v
    @AiswaryaAnoop-x2v 2 місяці тому

    🙏🙏🙏😔

  • @arunr1964
    @arunr1964 9 місяців тому

    Bayankara simple alle

  • @vineethaomana7110
    @vineethaomana7110 6 місяців тому

    oru nal enikkum

  • @adarshv8799
    @adarshv8799 9 місяців тому

    That happiness ❤️

  • @takiyons218
    @takiyons218 9 місяців тому +4

    ingane ethelum diploma eduthal mathiyayirunnu

    • @pierbiii
      @pierbiii 9 місяців тому +4

      പക്ഷേ വാക്കാൻസി വളരെ കൊറവ് ആണ്

    • @Wedland1234
      @Wedland1234 3 місяці тому +1

      E kuttik 675 rank arunu..and (category viswakarma) .enit polum kure wait cheyth irunita kittiye... (general arunel onum kitan paada😢😢)....I know Parvathy murugan ❤.. congrats 👏

  • @Remya788
    @Remya788 2 місяці тому

    Sangadam varunnu.ennengilum kittum.Orakkam polum eppo ella

  • @sivamohan558
    @sivamohan558 9 місяців тому +1

    That moment❤

  • @athira0307
    @athira0307 9 місяців тому +1

    Aa chaya തന്നത് അമ്മായിയമ്മ ആനോ

  • @vineethunni0722
    @vineethunni0722 9 місяців тому

    77 answer d കൂടുന്നു ennu alle

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 9 місяців тому +3

    Entha abhinayam

    • @raadhakrishna4035
      @raadhakrishna4035 9 місяців тому +40

      ഇങ്ങനെ അഭിനയിക്കാൻ ആ പെൺകുട്ടി ഒത്തിരി അന്മാർത്ഥയി കഷ്ടപെട്ടിട്ട് ഉണ്ട്, കഠിന പ്രേത്നം കൊണ്ട് മാത്രം ലഭിക്കുന്ന അസുലഭ നിമിഷം... 👍🏻

    • @goury3022
      @goury3022 9 місяців тому +5

      Nalla vishamam undallo setta

    • @syamkumarsyamkumar3535
      @syamkumarsyamkumar3535 9 місяців тому +2

      Njanum ld Anu kollam pakhe egane koprayam kanikkunnilla athre ullu

    • @arjunbraj9144
      @arjunbraj9144 9 місяців тому +60

      ആ കോപ്രായം നിങ്ങൾ കാണേണ്ട മിസ്റ്റർ
      ഈ വിഡിയോയുടെ creator ഞാൻ ആണ് എന്റെ wife ആണ് വിഡിയോയിൽ. Wife ന്റെ ലൈഫ് ഏറ്റവും വലിയ ഒരു achievement ഇങ്ങെനെ ഒരു വീഡിയോ ആയി create ചെയ്യണം എന്ന് തോന്നി ഇതിലൂടെ മറ്റുള്ളവർക് ഒരു പ്രചോദനം കൂടെ ആകുന്നേൽ ആയിക്കോട്ടെ എന്ന് കരുതി അതിൽ താങ്കൾക് ഇത്രേ വിഷമം വരാൻ എന്താണ് ഉള്ളത് @syamkumar

    • @goury3022
      @goury3022 9 місяців тому +1

      @@arjunbraj9144 🤙👏👏👏

  • @anupamamaluty561
    @anupamamaluty561 2 місяці тому

  • @sajinavayakkara
    @sajinavayakkara 9 місяців тому +3

    Congrates sis

  • @ManjumaniManjumani-i7o
    @ManjumaniManjumani-i7o 9 місяців тому +1

    Congratulations chechi🎉🥰

  • @vishnuvrpranavam5979
    @vishnuvrpranavam5979 9 місяців тому

    😍🎉

  • @anandhanut
    @anandhanut 9 місяців тому +1

    🔥🔥

  • @psceasytips
    @psceasytips 9 місяців тому

    Congrats 🎉🎉❤❤

  • @rubeenashibinp4271
    @rubeenashibinp4271 9 місяців тому

    Congratulations

  • @prasanthp.t5779
    @prasanthp.t5779 9 місяців тому

    Congratulations 🎉🎉🎉

  • @nichooz
    @nichooz 7 місяців тому

    😍😍😍

  • @soonasworld7246
    @soonasworld7246 9 місяців тому

    Congrats