കുറ്റാന്വേഷണത്തിൽ ശാസ്ത്രത്തിന്റെ പങ്ക്.ഫോറൻസിക് സർജൻ ഡോ. ഷേർലി വാസുവുമായി അഭിമുഖം

Поділитися
Вставка
  • Опубліковано 7 тра 2022
  • റിഫ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ഫോറൻസിക് സർജൻ ആദ്യമായി ചാനലിൽ.ഇതാണ് സത്യം #rifamehnunewstoday
    #rifamehnu #rifamehnunewstoday #rifamehnunews #rifanews
    #rifamehnulatestnews #rifamehnulatestnews #mehnurifanews
    #mehanas #mehanazmehnu #mehnazmehnunews
    #mehnazinterview #mehnaznews #mehnazlatestinterview
    #skcapital #skcapitalvision #capitalvision #capitalvisionnews
    #drsherlyvasu #sherlyvasuinterview #drsherlyvasuinterview

КОМЕНТАРІ • 422

  • @basheerkizhisseri462
    @basheerkizhisseri462 2 роки тому +40

    Dr ഷേർലി മാഡത്തിനു ഒരുപാട് നന്ദി

    കൂട്ടത്തിൽ അവതാരകൻ ഒരു രക്ഷയും ഇല്ല 👍👍👍

  • @indulekha7059
    @indulekha7059 2 роки тому +148

    വളരെ വ്യക്തമാകുന്ന, കുറെ അറിവുകൾ നൽകുന്ന ഒരു അഭിമുഖം 🙏🏻

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 роки тому +250

    ദൈവം എന്നും ഈ മാഡത്തിനോടൊപ്പം ഉണ്ടാവട്ടെ... എല്ലാ സത്യങ്ങളും തെളിയട്ടെ... 🙏🏻

    • @vineeshc2150
      @vineeshc2150 2 роки тому +1

      അതിനും ക്രഡിറ്റ് ദൈവത്തിന്

    • @rozu9011
      @rozu9011 2 роки тому +2

      credit onnum jeevidathil aarum verude polum tharathadilulla rodanam aano sahooo😅

    • @colourpapercraft429
      @colourpapercraft429 2 роки тому

      @@vineeshc2150 q

    • @leelaprem8696
      @leelaprem8696 2 роки тому

      @@vineeshc2150 🙏

  • @akshayalakshamanan8026
    @akshayalakshamanan8026 2 роки тому +47

    വെന്റിലേറ്ററിൽ work ചെയ്യുന്നവർക്ക് ഇത്ര risk ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല...
    ഭൂമിയിലെ മാലാഖമാർക്ക് big salute....

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 2 роки тому +72

    ഈ സംഭവത്തിൽ ഇത്രയും അധികം ദുരൂഹതകളുണ്ടാക്കി ഇത്രയും ഉദ്യോഗസ്ഥർ ഇത്രയും അധികം പണിപ്പെടേണ്ടുന്ന കാര്യമൊന്നുമില്ല!
    "ആ ഭർത്താവ് "എന്ന് പറയപ്പെടുന്നവന്ന്
    IPC. 302 ഉം, ബെഡ് റൂമിൽ
    ആ കുട്ടിയെ ശല്ല്യപ്പെടുത്തി ഉറക്കം കെടുത്തിയിരുന്ന മറ്റൊരു
    കേമറക്കാരൻ വില്ലനുണ്ടല്ലോ?
    അവന്ന് IPC. 307 ഉം
    അങ്ങ് വെച്ച്
    ചാർത്തി കൊടുത്താൽ പ്രശ്നങ്ങൾ അവസാനിക്കുന്നതേയുള്ളു !!! ???
    ഈ ന്യൂസുകൾ വായിച്ച് കൊണ്ട് സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്നത് പോലും ഈ അന്യോഷണ ഉദ്യോഗസ്ഥർക്ക് മുനസ്സിലാക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണന്ന് മനസ്സിലാകുന്നില്ല !!! ???

    • @saufinaismailichupappy8572
      @saufinaismailichupappy8572 2 роки тому +3

      👍👍

    • @goldsoukgoldsoul7953
      @goldsoukgoldsoul7953 2 роки тому +2

      Correct

    • @sumabestwishesram836
      @sumabestwishesram836 2 роки тому +2

      Correct

    • @kashitheertha6534
      @kashitheertha6534 2 роки тому +1

      Ivarkkonnum bhudhiyille🤔

    • @noufal-ap-kottour
      @noufal-ap-kottour 2 роки тому +1

      @@thepeace6032 ബാച്ച യാണ് പ്രതി എന്ന് നീ തീരുമാനിച്ചോ കേസ് നടക്കുന്നല്ലേ ഒള്ളു റിപ്പോർട്ട്‌ എല്ലാം വരട്ടെ എല്ലാവരെയും നല്ല പോലെ ചോദ്യം ചെയ്യട്ടെ

  • @akshayvj9179
    @akshayvj9179 2 роки тому +91

    മികച്ച രീതിയിയിലുള്ള അവതരണം..❤

  • @samadhnaaz8142
    @samadhnaaz8142 2 роки тому +160

    ഇങ്ങനെ ഒന്നും പറഞ്ഞു കൊടുക്കല്ലേ,,,,,,,,Criminals ന് ഇതൊരു അറിവായി മാറും 🌻താങ്കൾ ഒരു സംഭവം ആണ് കേട്ടോ, താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 🌻

    • @muhammedchchirammalh3365
      @muhammedchchirammalh3365 2 роки тому +6

      പറഞ്ഞു കൊടുത്തില്ലെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഏത് രീതിയിലും ചെയ്യും ഏതു കാര്യത്തിനും ഇപ്പോൾ യൂട്യൂബ് ആശ്രയിക്കുന്ന കാലമാണ് എങ്ങനെയെങ്കിലും നിയമം അറിയാത്തവർ അറിയട്ടെ

    • @suhurabeevi195
      @suhurabeevi195 2 роки тому

      പറഞ്ഞു കൊടുത്താൽ criminals ഇതൊരു വഴിയായി സ്വീകരിക്കും. കേസ് തെളിയിക്കൽ ബുദ്ധിമുട്ടാകും

    • @medicalgeeks3754
      @medicalgeeks3754 2 роки тому +1

      Orikkallum illa 💯
      As long as there is someone who's sees everything.....
      The all knower🖤✨
      The most merciful ❤️✨

  • @tonertend7585
    @tonertend7585 2 роки тому +79

    അല്ലാഹുവിന്റെ നീതി കോടതിയിൽ
    റിഫയുടെ സത്യം തെളിയും. കാരണം ലൈഫിൽ ഉപദ്രവകാരിയായ ഒരു ഹസിനെ സഹിച്ച ആ പെൺകുട്ടിക്ക്
    ഇസ്ലാം മത പ്രകാരം ഒരുപാട് കരുതൽ റബ്ബിന്റെ കോടതിയിൽ ഉണ്ട്. അതുകൊണ്ട് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
    അതുകൊണ്ട് സത്യം തെളിയും. അല്ലാഹുവിന്റെ കരങ്ങൾ ഇതിൽ ഉണ്ടാവും. അത് ഉറപ്പാണ്.

    • @maples5616
      @maples5616 2 роки тому +1

      Atleast ah doctorine onnu Prashamsichukoode..... E docterine pole ullavar E wordil illenkil onnum theliyilla... 100il 5ennam enganum Kolapathakam ennu Kannukondu kandal mathram Theliyum....
      But oru thelivum illatha Murder caseukal Ivare pole ullavar thanne venam Velichathukonduvaran.... Appo Marunnum Manthravum ennu pazhamakkar parayunnapole.... Daivathe prashamsikumbol ivarepole ullarum prashamsa arhikunnu..... 🙏

    • @arifa1968
      @arifa1968 2 роки тому +3

      inshallah

    • @rozu9011
      @rozu9011 2 роки тому

      @@maples5616 alla....sahoooo prashamsa kodukunna aalude theerumanam pole alle ....adilum keri kayyadathale...avaru avarku eshtamulla aalku prashamsa koduthote..... thooran muttiyal thooru....eppo thoooralle nale thooriyan madi nu koodi parayalle....ade poleyaa edu... thooran ulla right ulladu pole thanne ...ellarkum oro...theerumanagal undu.😂

  • @assumabeevi6746
    @assumabeevi6746 2 роки тому +32

    Dr. Sherly is a great forensic surgeon. Feel proud of you dear Dr. Sherly

    • @tintu-mo
      @tintu-mo 2 роки тому +2

      Yes, explained as very widely

    • @ashrafolongal148
      @ashrafolongal148 2 роки тому

      അതെ.. അത് കൊണ്ടാണ് ഗോവിന്ദചാമിയെ തൂക്കാൻ കഴിയാഞ്ഞത്..
      ഇവരുടെ ഓട്ടോപ്‌സി റിപ്പോർട്ട്‌ വെച്ചാണ് ba ആളൂർ പ്രതിയെ രക്ഷപെടുത്തിയത്

  • @chemmuvlog534
    @chemmuvlog534 2 роки тому +266

    റിഫക്ക് നീതി കിട്ടിയാൽ മദിയായിരുന്നു 🤲🤲🤲🤲🤲

    • @siduvlogkitchen9971
      @siduvlogkitchen9971 2 роки тому +1

      🤲🤲🤲

    • @riya7146
      @riya7146 2 роки тому +14

      mehanasinum neethi kittanam

    • @memi390
      @memi390 2 роки тому +13

      മരിച്ചു കഴിഞ്ഞു നീതിക്കിട്ടുമെന്ന് കരുതി ആരും ആത്മഹത്യ ചെയ്യാതിരിക്കട്ടെ

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому +3

      @@memi390 നീതി കിട്ടാൻ വേണ്ടി ആത്മഹത്യ ചെയ്യണ്ട എന്ന് അല്ലെ 👍🏻👍🏻

    • @sahaniha9439
      @sahaniha9439 2 роки тому

      Marichu iniyenth neethi.nashttem avalude Maganu mathrem.neethiyum aneethiyum ini aahirathil.

  • @shakeerkmc3553
    @shakeerkmc3553 2 роки тому +187

    വളരെ നല്ല രീതിയിലുള്ള അവതരണം കേൾക്കുന്നവർക്ക് വളരെ വെക്തമായി കാരിയങ്ങള് മനസ്സിലാക്കികൊടുക്കുന്ന അവതരണം

  • @advcate7897
    @advcate7897 2 роки тому +7

    Dr നന്ദി ❤️❤️ ഒരുപാട് കാര്യം അറിയാൻ പറ്റി 👍🏻👍🏻

  • @safafathima4261
    @safafathima4261 2 роки тому +84

    എംബ്ലം ചെയ്ത ബോഡി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ അതിൻറെ ബുദ്ധിമുട്ട് ഡോക്ടർ പറയുന്നുണ്ട് പക്ഷേ കൂടെ കൂടെ റിപ്പോർട്ടർ എംപ്ലോ ചെയ്ത ബോഡിയുടെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കും പോലെ തോന്നുന്നു റിഫയുടെ ബോഡിയും അതേ അവസ്ഥയിലാണ് നാട്ടിലെത്തിയത് പ്രതിഎന്ന് ആരോപിക്കുന്ന ആളെ പോലീസ് ചോദ്യം ചെയ്യുമ്പോൾ അയാൾക്ക് രക്ഷപ്പെടാനുള്ള ഒരു പഴുത്തു കൂടിയാണ് ഈ ഇൻറർവ്യൂ അവൻ ഇപ്പോഴേ വക്കീലിന് ഏർപ്പാടാക്കി വെച്ചിട്ടുണ്ട് തൂങ്ങി മരണപ്പെട്ട് എന്നുപറയുന്ന ബോഡി ഗൾഫ് രാജ്യത്തുനിന്നും പോസ്റ്റ്മോർട്ടം ചെയ്യാതെ ഇന്ത്യയിൽ കൊണ്ടുവരണമെങ്കിൽ അവൻറെയും കൂടെനിന്ന് അവനെ സഹായിച്ചവരൂടെ ബുദ്ധികൾ പോലീസ് പരിശോധിക്കേണ്ടതാണ്

    • @shaheer.m7626
      @shaheer.m7626 2 роки тому +10

      ഇതിന്റെ പിന്നിൽ വലിയൊരു സംഘംതന്നെ പ്രവർത്തിച്ചിട്ടുണ്ട്. അവരെല്ലാം ചോദിച്ചാൽ എല്ലാം മനസ്സിൽ ആവും

    • @bisnarazak4286
      @bisnarazak4286 2 роки тому +10

      E chanel sherikum mehnasinu suport aanu

    • @sheejasheejajohn4773
      @sheejasheejajohn4773 2 роки тому +1

      Sathyam ithil onnil kooduthal aalukalude koorma budhiyum kalathilirangi kalichu degreee eduthitullavarude helpum nannayi kittiyitund sure ..ellathineyum pokkanam 😐

    • @tintu-mo
      @tintu-mo 2 роки тому +6

      എന്താണ് നിങ്ങളൊക്കെ നെഗറ്റീവ് മാത്രം ചിന്തിക്കുന്നത് അറിയാത്ത കാര്യങ്ങൾ വളെരെ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ രെയും ഇന്റർവ്യൂ ചെയ്യുന്ന ആളെയും respect ചെയ്യേണ്ടതിന് പകരം അവിടെയും കുറ്റം മാത്രം കണ്ടെത്തുന്നു കഷ്ടം തന്നെ നിങ്ങളുടെ ഒക്കെ ഒരു മനസ്, ഒരു ഡോക്ടർ ഒരു class എടുത്തു തരുമ്പോ സത്യംസന്ധ്യമായ് കാര്യങ്ങൾ മാത്രമേ പറയു അതു മെഡിക്കൽ ethics ആണ്

    • @husnabanuhusnabanu8876
      @husnabanuhusnabanu8876 2 роки тому

      അതിനു മുൻകൈ എടുത്തവരെ കൂടി ചോദ്യം ചെയ്യണം

  • @husnajasmin9838
    @husnajasmin9838 2 роки тому +266

    എനിക്ക് തോന്നുന്നത്, ഈ... നേരം വൈകി വന്നതിന് ഇവർ തമ്മിൽ വഴക്കുണ്ടായി mehanu റിഫയെ മർദിക്കുന്ന നേരം അവൾ മരണപെട്ടിട്ടുണ്ടാവാം . കേസ് തന്റെ മേലിൽ വരരുത് എന്ന് കരുതി അവൻ besheet എടുത്ത് കെട്ടി തൂക്കുന്നു. അതിനു ശേഷം mehanu ബാത്‌റൂമിൽ പോവുന്നു ഇനി എന്താ ചെയ്യേണ്ടത് എന്ന് ആലോചിച് എല്ലാം പ്ലാൻ ആക്കുന്നു. എന്നിട്ട് mehanu fud കഴിക്കാൻ പോവുന്നു. അതിനിടയിൽ ആംബുലൻസ് വിളിക്കുന്നു.തിരിച്ചു വന്ന് അത്യുഗ്രമായ നാടകം നടത്തുന്നു....... 😑
    ചെലപ്പോ fud കഴിക്കാൻ പോവുന്ന നേരത്ത് ഇവന്റെ ടെൻഷൻ വല്ലതും കണ്ടിട്ട് ജംഷാദിന് സംശയം തോന്നീട്ടുണ്ടാവും. ചോദിച്ചിട്ടുമുണ്ടാവും. ഒന്നും ഇല്ല എന്ന് പറഞ്ഞിട്ടുമുണ്ടാവാം. പിന്നെ റിഫ തൂങ്ങി നിൽക്കുന്നത് കണ്ടപ്പോ ജംഷാദ് മെഹനുനെ ചോദ്യം ചെയ്തിട്ടുണ്ടാവും. എല്ലാം മനസ്സിലാക്കിയ ജംഷാദിനെ mehanu ഭീഷണി പെടുത്തീട്ടുണ്ടാവാം. അതായിരിക്കാം ഒരുപക്ഷെ ജംഷാദ് ഒരു ചാനലിനും പിടി കൊടുക്കാതിരുന്നേ.... അല്ലെങ്കിൽ ഇത് ജംഷാദ് കൂടി അറിഞ്ഞിട്ടുള്ള കാര്ര്യം ആയിരിക്കാം....
    എന്തോ എല്ലാം കൂടി കൂട്ടിവായിച്ചപ്പോ എനിക്ക് ഇങ്ങനെ ഒക്കെ തോന്നി. 😑😑😑
    ഒരുപാട് നേരം തൂങ്ങിയാലല്ലേ കഴുത്തിൽ അടയാളം വരോള്ളുന്ന് ഈ മാഡം പറഞ്ഞത്. So എല്ലാം കൂടി നോക്കുമ്പോൾ....... 😐

    • @user-et5zq9cf8x
      @user-et5zq9cf8x 2 роки тому +15

      സാധ്യത ഉണ്ട് 💯👍🏻

    • @maryamkhader1959
      @maryamkhader1959 2 роки тому +16

      Enikum ingane thonunni....mehnaznte kaiapagadam....ella days cheyyunna pole cheithu..but korch koodipoyi...marichu...kaiabadham....

    • @dhilufoodcraft7703
      @dhilufoodcraft7703 2 роки тому +5

      സത്യം

    • @shallum8697
      @shallum8697 2 роки тому +3

      Ingane onhum nadanhit illengil ningalk sangadam aavilley.. ingane okke paranjit

    • @husnajasmin9838
      @husnajasmin9838 2 роки тому +14

      @@shallum8697 maybe.... But ഇതൊക്കെ കാണുന്ന ഏതൊരാൾക്കും സ്വഭാവികമായി വരാവുന്ന ഡൌട്ട് അല്ലെ ഇതൊക്കെ. So just പറയുന്നു.... അത്രേ ഒള്ളു. അല്ലാതെ ഇതാവണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.... എന്തായാലും സത്യങ്ങൾ തെളിയട്ടെ. നമുക്ക് വെയിറ്റ് ചെയ്യാം... Ok😊

  • @rp842
    @rp842 2 роки тому +18

    Dr shirly vasu ... one of keralas top forensic surgeon 🔥

  • @Kannurkari663
    @Kannurkari663 2 роки тому +68

    ഡോക്ടറിന്റെ നല്ല സ്വഭാവം ✨️✨️✨️

  • @Angel-ek2fp
    @Angel-ek2fp 2 роки тому +65

    ചോദ്യ കർത്താവ് 👌👌👌👌👌👌മാസ്സ് ആണ് 🌹🌹🌹

  • @premeelabalan728
    @premeelabalan728 2 роки тому +38

    Dr case dairy എഴുതണം വളരെ നല്ല പ്രസന്റേഷൻ

  • @randomvideos-ro3oh
    @randomvideos-ro3oh 2 роки тому +21

    Dr ഷേർളി വാസുവിന്റെ ഒരു ബുക്ക്‌ ഉണ്ട് പോസ്റ്റ്മോർട്ടം ടേബിൾ. അതു വായിച്ചാൽ തന്നെ അറിയാം dr ശരിക്കും ജീനിയസ് ആണെന്ന്.. 👍👍

  • @rajeeverajeeve7515
    @rajeeverajeeve7515 2 роки тому +38

    മേഡത്തിന് എന്റെ big big സല്യൂട്ട്

  • @alkaanthony4905
    @alkaanthony4905 2 роки тому +13

    Dr.sherly ma'am I have a question in this point that exactly what happened to mr. Sushant Singh Rajput... Still, the case hasn't been clarified by any media person or any news channel. Please give a reply

  • @naseerkm55
    @naseerkm55 2 роки тому +18

    The interviewer is very cunning..he had tried to study the subject very well. Hats off

  • @akshayvj9179
    @akshayvj9179 2 роки тому +18

    ശാസ്ത്രം സത്യം പുറത്തു കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു....😇

  • @ushababu62
    @ushababu62 2 роки тому +32

    എന്തു തന്നെ ആയാലും മാതാപിതാക്കൾക്കും ആ കുഞ്ഞുമോനും നിതി കിട്ടണം, റിഫ എന്തിനു ഇതു ചെയ്‌തു. അതിന്റെ കാരണം ഇനിയും എങ്കിലും പുറത്തു കൊണ്ടു വരണം 🙏🏻👍

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 2 роки тому +93

    Madam ningal കര്യങ്ങൾ വെക്തമായി പറഞ്ഞു വളരെ നന്ദിയുണ്ട് but ഇത് കാണുന്നതിൽ പല തരത്തിലുള്ള ആളുകൾ ഉണ്ട്. ഇത്രയും തുറന്നു പറച്ചിൽ ഒരു പക്ഷെ ഇനിയും കുറ്റ കൃത്യം ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് കൂടുതൽ പ്രചൊതനമാവില്ലെ.
    എന്റെ വെക്തി പരമായ ഒരു സംശയമാണ്.

  • @Ayshunteuppachi
    @Ayshunteuppachi 2 роки тому +158

    ഇങ്ങനേ ഒന്നും പറഞ്ഞു കൊടുകല്ലേ plzzzzzzz എങ്ങനെ കൊല്ലാം എന്ന് ശെരിക്കും മനസിലാവും ഇനി എല്ലാവരും ശ്വാസം മുട്ടിച്ചു കൊന്നോളും ഇങ്ങനെ

  • @farooqcm673
    @farooqcm673 2 роки тому +10

    👍👍👍👍👍പോവരുത് ആരാണ് ചെയ്തത് അവർ ശിക്ഷിക്കപ്പെടണം

  • @mohammedhaseeb2956
    @mohammedhaseeb2956 2 роки тому +26

    Being her student, proud and nostalgic to see this interview. Well explained mam😍

  • @sreeshmamenon3637
    @sreeshmamenon3637 2 роки тому +24

    I can say proudly that I am her student during my MBBS. And I still remember that I got the award for best student in forensic project session

    • @anitasanthosh
      @anitasanthosh 2 роки тому

      💐

    • @gikkuthomas2418
      @gikkuthomas2418 2 роки тому +2

      Athivide evde parayande karyam😂😂😂😂oonathinu edakku puttukachavadam

    • @hamzanalakath190
      @hamzanalakath190 2 роки тому

      - YYY

    • @akku8341
      @akku8341 2 роки тому

      @@gikkuthomas2418 student ആയിരുന്നല്ലോ അവരുടെ ... അതാ

  • @binbeeran5527
    @binbeeran5527 2 роки тому +6

    Sk സത്യം മനസിലാക്കാ ൻ
    ആ ഗ്രഹി ക്കുന്നു

  • @rashrash674
    @rashrash674 2 роки тому +245

    സൂയിസൈഡ് ആണെങ്കിലും അതിലേക്ക് നയിച്ച കാര്യം അവരെ സ്നേഹിക്കുന്ന ഞങ്ങക്ക് അറിയണം. ഒരാൾ പെട്ടെന്ന് പോയി ആത്മഹത്യ ചെയ്യില്ലല്ലോ. അങ്ങെനെ ചെയ്യണമെങ്കിൽ മാനസിക രോഗം ഉള്ളവരൊക്കെ അങ്ങെനെ cheyyooo. ഇതിപ്പോ അങ്ങെനെ ഒന്നും അല്ലല്ലോ മരിക്കുന്ന തലേന്ന് വരേ ചിരിച് കളിച്ചു നടന്നു വ്ലോഗ് okke ചെയ്തിരുന്നു. മരിച്ചതിന് ശേഷം അല്ലെ അവർക്ക് ഓരോ പ്രശ്നം അനുഭവിച്ചിരുന്നു എന്ന്. സൂയിസൈഡ് ആണെങ്കിലും ആത്മഹത്യ ആണെങ്കിലും ഞങ്ങക്ക് അറിയണം

    • @muhammedfaris6171
      @muhammedfaris6171 2 роки тому +23

      അതെ
      എനിക്ക് തോന്നുന്നത് റിഫ മരിക്കുന്നതിന് മുൻപ് ജോലി ചെയ്തിരുന്ന ആൾക്കാരുടെ കൂടെ പാർടിക്ക് പോയിരുന്നു അവിടെ വെച്ച് എന്തേലും സംഭവിച്ചുകാണുമോ??
      നമ്മൾ എല്ലാരും ഇപ്പോൾ മെഹ്നസ്, ബാച്ച, ജംഷാദിനെ സംശയിക്കുന്നു പക്ഷെ ഇവരാരുമല്ലാതെ വേറെ ആരെങ്കിലുമാണെങ്കിലോ?

    • @ashrafvk6395
      @ashrafvk6395 2 роки тому +1

      Sure

    • @riya7146
      @riya7146 2 роки тому

      ente padachone ithara vanne

    • @MALLUKDY
      @MALLUKDY 2 роки тому +5

      @@muhammedfaris6171 അങ്ങനെ എങ്കിൽ ഭർത്താവ് ആയ മെഹനസിനോട് പറയാൻ പറ്റുമായിരുന്നിലെ ❓️

    • @rehnamalikkochi2410
      @rehnamalikkochi2410 2 роки тому +4

      അത് ബാചായോട് ചോദിക്ക് ഇല്ലെഗിൽ ഖത്തറിനോട് ബച്ചാ പറഞു കാണും ചോദിക്ക്..

  • @rajeeverajeeve7515
    @rajeeverajeeve7515 2 роки тому +9

    എങ്ങനെ ആയാലും ഈ കേസ് തെളിക്കണം ഡോക്ടർ

  • @sivaniandvaiga6843
    @sivaniandvaiga6843 2 роки тому +4

    Very good👍🏻

  • @ziyadbachiziyad9261
    @ziyadbachiziyad9261 2 роки тому +7

    Satyam vijayiket 👍

  • @memi390
    @memi390 2 роки тому +234

    മെഹ്നാസ് കുടുങ്ങുന്നതും കാത്തു കട്ട വെയ്റ്റിംഗ് ഭൂരിഭാഗം ആളുകളും

    • @asifkwt8517
      @asifkwt8517 2 роки тому +1

      Sathim

    • @sahaniha9439
      @sahaniha9439 2 роки тому +10

      Mehnas niraparaadhiyaanengilo

    • @safreenanavas4216
      @safreenanavas4216 2 роки тому +2

      @@sahaniha9439 athundakum athum nokki irunno

    • @nashamujeeb6572
      @nashamujeeb6572 2 роки тому +21

      അങ്ങനെ പറയരുത് കുറ്റവാളി ശിക്ഷിക്കപ്പെടട്ടെ അങ്ങനെ പറയൂ കുറ്റവാളി അയാൾ തന്നെ ആവണെ അങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്...

    • @muhammedjasimjasim8680
      @muhammedjasimjasim8680 2 роки тому +1

      @@nashamujeeb6572 crct😊

  • @shahinsahed1731
    @shahinsahed1731 2 роки тому +4

    Very informative.. ഒരുപാട് പുതിയ അറിവ് കിട്ടി

  • @shemeenakabeer6520
    @shemeenakabeer6520 2 роки тому +204

    Bedsheet il ആണ് തൂങ്ങിയതെങ്കിൽ കഴുത്തിൽ മാർക്ക്‌ വരില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത്... 2 ദിവസം മുൻപുള്ള വീഡിയോ യിൽ മെഹ്നാസ് പറഞ്ഞത് half hour എടുത്തുള്ളൂ food കഴിച്ചിട്ട് roomilek വരാൻ എന്നാണ്... അപ്പോൾ rifade body half hour alle hang ചെയ്തു നിന്നുള്ളൂ.... അപ്പോൾ കഴുത്തിലെ mark കാണാൻ സാധ്യത ഇല്ലല്ലോ... But rifante കഴുത്തിൽ ആഴമേറിയ മുറിവ് എങ്ങനെ ഉണ്ടായി... Bedsheetil alle തൂങ്ങിയത് ഒരു പാട് നേരം ഹാങ്ങ്‌ ചെയ്തു നിന്നിട്ടുമില്ല pinne engane കഴുത്തിൽ ഇത്ര ആഴത്തിൽ മുറിവുണ്ടായി???

    • @leo_____messi9384
      @leo_____messi9384 2 роки тому +4

      Shariyan

    • @arshadpk2245
      @arshadpk2245 2 роки тому +7

      നിങ്ങൾ പോലീസാ 😂

    • @user-et5zq9cf8x
      @user-et5zq9cf8x 2 роки тому +17

      ഈ പറഞ്ഞതൊക്കെ സത്യമാണെന്നു ആർക്കറിയാം... എന്നിട്ടല്ലേ ബെഡ്ഷീറ്റും മറ്റും...
      അവന് ഒരു ഫോട്ടോ എടുത്ത് വെക്കാമായിരുന്നു തെളിവിനു... മരിച്ചപ്പോ സ്റ്റോറി ഇടാൻ മനസ്സ് കാണിച്ച ആൾക്ക് ആ സമയത്ത് ഫോണിനെ കുറിച് ആലോചിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായെന്ന് വരില്ല.. അവൾ ആത്മഹത്യാ ചെയ്തത് ആണെങ്കിൽ,അവന് നിരപരാധി ആണാണെങ്കിൽ ഇതൊക്കെ ഒന്ന് ചെയ്ത് വെച്ചൂടേരുന്നോ... 🙁
      അല്ലെങ്കിൽ ആവനല്ലേ പറഞ്ഞത് വരുമ്പോൾ തന്നെ ആംബുലൻസ് കണ്ടെന്നു... അപ്പൊ ഈ തൂങ്ങി നിൽക്കുന്നത് കണ്ട ഉടനെ ജംഷാദിനെ വിളിച് പുറത്തുപോയി അവരെ വിവരം ariyichhoodernno... സംശയം ആണെങ്കിൽ അവന് ആ ബോഡിയിൽ സ്പർശിക്കേണ്ടലോ... തെളിവ്ടുപ്പിന് ശേഷം എല്ലാം ആലോചിച്ചാൽ pore...

    • @shemeenakabeer6520
      @shemeenakabeer6520 2 роки тому

      @@arshadpk2245 😂

    • @sreeelish
      @sreeelish 2 роки тому +2

      @@user-et5zq9cf8x oh അപാരം തന്നെ 🤦🏼‍♀️

  • @zubaidapkunnath2716
    @zubaidapkunnath2716 2 роки тому +18

    നീതി കിട്ടട്ടെ. Insha allah

  • @hasnashihab3770
    @hasnashihab3770 2 роки тому +125

    ഇതിന്റെ സത്യം തെളിയിച്ചു തരും എന്നു തോന്നുന്നു അള്ളാഹു

    • @dhilufoodcraft7703
      @dhilufoodcraft7703 2 роки тому +9

      രിഫാമോൾ സ്വയം മരിക്കുക യാണന്ക്കിൽ എഴുതി വെക്കും മെഹനു കൊന്നതാണന്ക്കിൽ അള്ളാഹു അത് തെളിയ്ക്കനുള്ള തെളിവ് കാട്ടി തരും

  • @dralijeddah
    @dralijeddah 2 роки тому +2

    Shirley mam. My beloved teacher ❤🙏

  • @neethusandeep6737
    @neethusandeep6737 2 роки тому +1

    Dr sherly vasu real iron lady..... Salute mam

  • @ziyadyt-to2ez
    @ziyadyt-to2ez 2 роки тому +83

    എസ് കെ മുമ്പേ മെഹനാസിനെ അനുകൂലിച്ച് വാർത്ത ചെയ്തില്ലേ അതെന്തിന് വേണ്ടിയായിരുന്നു

    • @aneesaebrahim8257
      @aneesaebrahim8257 2 роки тому +2

      Yes

    • @fathimafida2290
      @fathimafida2290 2 роки тому +1

      May be orikkal angane okk avan ann paranjirunnu ennum adhellam kallam aayirunnu ennum oru theliv aayi aa Videos undaavaan aayirikkaam.. MAY BE..

  • @brightyelizabeth5174
    @brightyelizabeth5174 2 роки тому +34

    ഇനിയിപ്പോ ശ്വാസം മുട്ടിച്ചു കൊല്ലൽ ആയിരിക്കും കൂടുതൽ നടക്കുന്നത്. ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഇത്തരം സോഷ്യൽ മീഡിയകളിൽ വെളിപ്പെടുത്തരുത്.

    • @riderfaizi2558
      @riderfaizi2558 2 роки тому

      ശരിയാണ് കേൾക്കുമ്പോൾ തന്നെ എന്തോ ഒക്കെ തോന്നുന്നു

    • @YafiraShahma
      @YafiraShahma 2 роки тому

      Sathym💯

  • @jasminbeegam4504
    @jasminbeegam4504 2 роки тому +6

    Excellent information 😇

  • @chaithanyaprabhakaran2143
    @chaithanyaprabhakaran2143 2 роки тому +1

    Respect madam

  • @shamishamee3414
    @shamishamee3414 2 роки тому +20

    റിഫക്ക് നീതി കിട്ടട്ടെ😭

  • @shamiyanoufal2147
    @shamiyanoufal2147 2 роки тому +5

    Well don mam good job big salute 👍👍👍

  • @binduo6400
    @binduo6400 2 роки тому +18

    Interview super.scientific explanation is very clear

  • @anjanaap5017
    @anjanaap5017 2 роки тому +1

    Good information

  • @Salha-rs6sv
    @Salha-rs6sv 2 роки тому +12

    Justice for rifa

  • @channel-od2kz
    @channel-od2kz 2 роки тому +12

    എല്ലാം വെളിയിൽ വരട്ടെ

  • @jayasree1873
    @jayasree1873 2 роки тому +1

    Dr sherly chechys aday releshan anu ellam sharikkum theliyikkum God bless you

  • @faisalrahman5584
    @faisalrahman5584 2 роки тому

    Informative and exciting

  • @nazeerck9070
    @nazeerck9070 2 роки тому +3

    👍

  • @lijinasadham3188
    @lijinasadham3188 2 роки тому +3

    Allahuve itratholam ayi satyam purath Varane Allah 🥺😢

  • @paaruparuzz8637
    @paaruparuzz8637 2 роки тому +45

    എങ്ങനെയെങ്കിലും അറിയണം റിഫ എങ്ങനെ മരിച്ചെന്നു അല്ലെ എന്തൊക്ക കേൾക്കണം 👌👌👌😔

  • @babumohammed7438
    @babumohammed7438 2 роки тому +2

    ഇനിയും ആർകെങ്കിലും ആദ്മഹത്യ ചെയ്യാൻ തോന്നുമോ ? വേണ്ട ,അരുത് 😢

  • @myopinionmalayalam4695
    @myopinionmalayalam4695 2 роки тому +25

    ഒരുപാട് പുതിയ അറിവുകൾ കിട്ടി... 👍🏻👍🏻
    എന്താണെങ്കിലും തെളിയട്ടെ..

  • @razeeinspires
    @razeeinspires 2 роки тому +2

    👍👍👍

  • @nuchuck1
    @nuchuck1 2 роки тому +1

    ❣️

  • @mathewjohn8126
    @mathewjohn8126 2 роки тому

    Namikkyunnu Dr. And interviewer. Subscribed

  • @jaseelashakeer4861
    @jaseelashakeer4861 2 роки тому +8

    nalla oru motivation anne Dr paranhu thannath.but kola cheyyan udhedhikunna alukalk ith oru arivem padeyannu.

  • @fidhunidhu6439
    @fidhunidhu6439 2 роки тому +5

    അന്നേ ചെയ്യേണ്ടതായിരുന്നു 😭😭😭

  • @rafimarakkar
    @rafimarakkar 2 роки тому +3

    Very Informative 🤟

  • @abdulazeez152
    @abdulazeez152 2 роки тому +2

    Sk sir

  • @sheejasidheek4129
    @sheejasidheek4129 2 роки тому +1

    Nalla arivanu dr thannath

  • @ayanz9230
    @ayanz9230 2 роки тому

    Very informative mam

  • @pesmaster216
    @pesmaster216 2 роки тому +44

    പാട് ഉണ്ടല്ലോ. അപ്പോൾ ഉറപ്പ് തന്നെ നേരത്തെ കൊന്ന് കെട്ടിതൂക്കി. എന്നിട്ട് അവൻ സമയം വെറുതെ കളഞ്ഞു. ഫുഡ്‌ കഴിക്കാൻ പോയി. വന്നു. നാടകം തുടങ്ങി. ആൾറെഡി സമയത്തിന്റെ കാര്യം അവൻ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടേ

  • @farishachippy8492
    @farishachippy8492 2 роки тому +19

    Aa jamshaadimem mehanaasinem nallonam police chothyam cheythal ellaa samshayangalum maarum

  • @thathusworld7691
    @thathusworld7691 2 роки тому +5

    Nalla presentation aanutto athuparayathe vayya👍👍

  • @rahmatthkhrasheed2468
    @rahmatthkhrasheed2468 2 роки тому +2

    👌👌👌🌹

  • @daliyageorge1547
    @daliyageorge1547 2 роки тому +2

    ❣️❣️☺️

  • @salmanv9256
    @salmanv9256 2 роки тому +3

    Mehnas ann friendsinte koode food kayikkan poya cctv footage kittyoo..
    Ath sathyam thanne aanoo..

  • @user-ho2yu8vz7z
    @user-ho2yu8vz7z 2 роки тому +3

    സത്യം പുറത്ത് വരണം

  • @Ummukulsu-ss2eq
    @Ummukulsu-ss2eq 2 роки тому +2

    👌👌

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +2

    njan qataril 39 years ayi 20 years njan cicu vil ayirunnu doctor paranjathu valare correct

  • @shibilijr437
    @shibilijr437 2 роки тому +7

    👍👍

  • @RiyasTech91
    @RiyasTech91 2 роки тому +10

    CBI.5🔥🔥🔥

  • @jobzworld9939
    @jobzworld9939 2 роки тому

    Good informative videos.

  • @sreedevi5888
    @sreedevi5888 2 роки тому

    🙏🙏🙏🙏🙏മാഡം കുറേ അറിവ് കിട്ടി

  • @ishaazim5602
    @ishaazim5602 2 роки тому +41

    Maricha body oke pinjem eduth cheunna alkare sammadikanm, vallatha dairyam🙏

  • @nina197630
    @nina197630 2 роки тому +2

    Cyanosis blue colour change due to the lack of oxygen in body cells

  • @manju82ful
    @manju82ful 2 роки тому

    Worth watching ..

  • @shameemfarsana2765
    @shameemfarsana2765 2 роки тому +5

    നിങ്ങൾ പഴയ രീതിയിൽ തിരിച്ചു വരണം സങ്കി വിരുദ്ധ നിലപാട് ഞങ്ങൾക് ഇഷ്ട്ടം സുനിതാ വിവാദം ഇല്ലെങ്കിൽ മില്യൺ പണ്ടേ ആയേനെ ഇനിയും നിങ്ങൾക്ക് സാദിക്കും sk

  • @kashitheertha6534
    @kashitheertha6534 2 роки тому +1

    Big salute mom👍

  • @shijinashiji1729
    @shijinashiji1729 2 роки тому +1

    Sk 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻

  • @abuabu5397
    @abuabu5397 2 роки тому +1

    OK

  • @daliyageorge1547
    @daliyageorge1547 2 роки тому +1

    Sherly mam

  • @faseelasalam8775
    @faseelasalam8775 2 роки тому

    Ividund kittatha mam paranja details Dubainn kittumallo

  • @raseenapalliparamban9976
    @raseenapalliparamban9976 2 роки тому +4

    Big salute maam

  • @bettymathew2722
    @bettymathew2722 2 роки тому +1

    എനിക്കറിയേണ്ടത് റിഫസക്കു നീതി കിട്ടുമോ. സ്റ്റെജ്ര മാത്രം. 🙏🙏🙏

  • @ashrafolongal148
    @ashrafolongal148 2 роки тому +1

    ഇവർ അല്ല ഈ കേസ് പോസ്റ്റ്മോർട്ടം ചെയ്തത്..
    ഇവർ ഇപ്പോൾ പെൻഷൻ ആയി

  • @sinumol4174
    @sinumol4174 2 роки тому +2

    റിഫക്ക് നീതി കിട്ടണം 👍👍👍👍

  • @sujithasujitha6187
    @sujithasujitha6187 2 роки тому +1

    🙏🙏🙏🙏🙏🙏

  • @aneeshaaneesha511
    @aneeshaaneesha511 2 роки тому +17

    എന്തായാലും doctoriloode സത്യം theliyatte

  • @zuhara4348
    @zuhara4348 2 роки тому

    Super

  • @sirajudheenkp5822
    @sirajudheenkp5822 2 роки тому +4

    supper eppisode

  • @geethaayappan9231
    @geethaayappan9231 2 роки тому

    Thikachum puthiya arivukal thannathinu Dr kkum Capital Vision um thamks

  • @jrjr1890
    @jrjr1890 2 роки тому +45

    വെൻറിലേറ്റർ ഓഫ് ചെയ്ത ശേഷം രോഗി എഴുന്നേറ്റ് ഇരിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ല Doc

    • @shahanas1884
      @shahanas1884 2 роки тому +1

      Ellavarum Angine Availla

    • @abdulazeez6348
      @abdulazeez6348 2 роки тому +5

      ആ Dr madam പറഞ്ഞാൽ ഒന്നും സംശയിക്കണ്ട . അത് സത്യമായിരിക്കും. പിന്നെ എല്ലാവരിലും എന്ന് പറഞ്ഞിട്ടില്ല

    • @muhsinam3346
      @muhsinam3346 2 роки тому

      Ath jeevan ullond alla. Jeevan poyalum nammale ullile parts nu korach time kooode midipp undakum.. Athondalle kann . oke dhanam cheyyan sadhikunnath. Athinte pravarthanangal kond sambavikunnathakam

  • @abdulgafoor4362
    @abdulgafoor4362 2 роки тому +14

    Allahu undu ellaam ariyunnavan