Rifa's Neighbors Reveal | റിഫയുടെ മരണം അറിഞ്ഞപ്പോൾ, നാട്ടുകാർ പറയുന്ന കേട്ടോ |

Поділитися
Вставка
  • Опубліковано 17 тра 2022
  • Rifa Mehnu's Neighbors Speaks about Rifa Mehnu's mysterious death and other issues. Watch Our Video for More |
    റിഫ മെഹ്‌നുവിന്റെ ദുരൂഹ മരണത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും റിഫ മെഹ്‌നുവിന്റെ അയൽക്കാർ സംസാരിക്കുന്നു. കൂടുതൽ അറിയാൻ ഞങ്ങളുടെ വീഡിയോ കാണുക
    #RifaMehnu #RifaMehnaz #Rifa
    About:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    Subscribe To Oneindia Malayalam UA-cam Channel:
    ua-cam.com/users/OneindiaMal...
    Visit Oneindia Malayalam Website:
    malayalam.oneindia.com/
    Connect With Oneindia Malayalam:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    For more Cinema, Automotive, Technology Videos in Malayalam:
    Filmibeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...

КОМЕНТАРІ • 120

  • @KaderKader-oy8pt
    @KaderKader-oy8pt 2 роки тому +55

    ഒരേഒരു റിക്വസ്റ്റ്
    മെഹനാസിന്റെ നാട്ടിലും പോയി അവന്റെ സ്വഭാവത്തെ കുറിച് അന്വേഷിച്ചാൽ നന്നായിരുന്നു .അപ്പോൾ അറിയാം മെഹനാസിന്റെ തനി സ്വഭാവം

  • @najsalam8825
    @najsalam8825 2 роки тому +37

    മേഹാനസ് ൻ്റേ നാട്ടുകാരുടെ interww കൂടി എടുത്താൽ കൊള്ളാം.. അതാണ് importent

  • @Rufidays
    @Rufidays 2 роки тому +85

    സത്യം തെളിയട്ടെ... റിഫക് അന്ന് എന്ത് സംഭവിച്ചു എന്ന് അവളുടെ parents നെ പോലെ ജനങ്ങൾക്കും അറിയണം

  • @alenadhil7743
    @alenadhil7743 2 роки тому +14

    എന്തിനാണ്... ഈ മൈക്കും പിടിച്ച് ആളുകളുടെ പിറകെ നടക്കണേ....
    ആളുകൾ കുറച്ച് നല്ല കാര്യങ്ങൾ പറയും അത്രയല്ലേ ഉള്ളൂ... എന്ത് കാരണത്താൽ ആ കുട്ടി മരണപ്പെട്ടു, അതിനുള്ള കാരണക്കാർ ആരാണ് എന്നൊന്നും അവർക്കും അറിയില്ലല്ലോ

  • @kamarumol7987
    @kamarumol7987 2 роки тому +83

    മെഹനാസ് എല്ലാം അഭിനയിക്കുകയാ 🤲🤲🤲

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 роки тому +60

    ഇനിയെങ്കിലും ഒന്ന് നിർത്തു. പ്ലീസ്. ഇത് ഒക്കെ കാണുന്ന ആ രക്ഷിതാക്കളെ എങ്കിലും ഒന്ന് ഓർക്കു. ആ കുട്ടി ഖബറിൽ എങ്കിലും സമാധാനത്തിൽ കിടന്നോട്ടെ. നിങ്ങൾക് റീച് കിട്ടാൻ വേറെ എന്തെങ്കിലും ന്യൂസ്‌ കണ്ടു പിടിക്കു... കഷ്ട്ടം തന്നെ 😡

    • @fathimathzuhara1967
      @fathimathzuhara1967 2 роки тому

      L

    • @jaseenamujeeb8833
      @jaseenamujeeb8833 2 роки тому +1

      sss ipo pudiyadaayt irangiyirkunnu marana vartha. kekumbo nsaa thonye endhaa thonniye nn ellarodum choich nadkunnu sadaarna maranavartha kelkumbo ndaa thonnal

  • @abdulgafoor5831
    @abdulgafoor5831 2 роки тому +18

    നീതി കിട്ടട്ടെ

  • @chemmuvlog534
    @chemmuvlog534 2 роки тому +79

    സത്യം തെളിയട്ടെ ആ ഉപ്പാക്കും ഉമ്മക്കും. സമാദാനം കൊടക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayishaat7506
    @ayishaat7506 2 роки тому +6

    സത്യം

  • @safeenalbrahim5823
    @safeenalbrahim5823 2 роки тому +12

    ഇൻഷാ അള്ളാ

  • @ayishaat7506
    @ayishaat7506 2 роки тому +9

    😭

  • @ayishafasil8298
    @ayishafasil8298 2 роки тому +4

    🥺

  • @abdul_basith.v
    @abdul_basith.v 2 роки тому +29

    Mehanasine pidich chodyam cheyyanam....

    • @hobbylobby7518
      @hobbylobby7518 2 роки тому +4

      Avane eni chodhyalla cheyyande....!! Avan Itt Rand pottikanam..

    • @arifashamon2028
      @arifashamon2028 2 роки тому +2

      അവനെ കിട്ടണ്ടേ അവർക്ക് 😄... എന്നാ ചോദിക്കാൻ ഒരുപാട് പേരുണ്ടാവും.. 😡 അവൻ ഒളിവിൽ നിന്ന് ആണല്ലോ ലൈവിൽ വരുന്നത് 😡😡😡

  • @riyafathimma1479
    @riyafathimma1479 2 роки тому +12

    💯💯💪💪

  • @lovetolearnwithseppi
    @lovetolearnwithseppi 2 роки тому +39

    mehnu തന്നെ കാരണം

  • @ishutti4488
    @ishutti4488 2 роки тому +2

    Rifa mis uuuu

  • @sajithaap8399
    @sajithaap8399 2 роки тому +62

    ആ കുട്ടിയുടെ മരണത്തെ ആഘോഷിക്കുന്നത് പോലെയാ നിങ്ങളുടെ ഇ വീഡിയോ കണ്ടപ്പോൾ തോന്നുന്നത്

    • @shamnamansoor5146
      @shamnamansoor5146 2 роки тому +6

      അതന്നെയാ ഇപ്പം ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.റിഫ എന്ന പേര് വച്ച് പലരും പല കളിയും കളിക്കുന്നുണ്ട്

    • @tmxjoker1936
      @tmxjoker1936 2 роки тому +1

      😔😔😔innathe lokam

    • @user-pw2hp2sy4u
      @user-pw2hp2sy4u 2 роки тому

      Mm

    • @jaseenanadheem1014
      @jaseenanadheem1014 2 роки тому +2

      Ellavarum. Onnu nirthinnarha nallath. Pavam. Marichu. Iniyenkilum vittekk. Marichu kidakkunnidethenkilum Samadhan kodukkene

    • @undusaki1842
      @undusaki1842 2 роки тому

      അതെ

  • @pagpatterkulam8721
    @pagpatterkulam8721 2 роки тому +9

    ഇന്ഷാ അല്ലാഹ് സത്യം പുറത്ത് വരും

  • @user-os5cs4qt7c
    @user-os5cs4qt7c 2 роки тому +10

    മകൾക്ക് ഇൻസ്റ്റഗ്രാമിലുള്ള ഒരുത്തനോട് ഇഷ്ടം തോന്നുന്നു അവൾ അവന് മെസ്സേജ് ചെയ്യുന്നു പിന്നീട് പ്രണയം ആകുന്നു കല്യാണം കഴിയുന്ന മുന്നേ കോഴിക്കോട് നിന്ന്‌ കാസർഗോടുള്ള അവൻറെ വീട്ടിൽ ചെല്ലുന്നു അവൻറെ വീട്ടുകാർ തിരിച്ച് റിഫയോട് വീട്ടിൽ പോകാൻ പറയുന്നു എന്നാൽ റിഫയുടെ കുടുംബം മെഹ്നാസിന്റെ ഉപ്പയോട് കല്യാണം കഴിപ്പിചു കൊടുക്കാൻ അപേക്ഷിക്കുന്നു അവസാനം കല്യാണം കഴിയുന്നു കുട്ടിയായി പിന്നീട് മെഹ്നാസിനെ ചതിച്ചു ബാച്ച എന്ന ഒരുത്തനുമായി പ്രണയത്തിൽ ആകുന്നു അവന് എല്ലാം കാണിച്ചു കൊടുത്തു അവൻ വീഡിയോ എടുത്ത് സൂക്ഷിക്കുന്നു പ്രശ്നങ്ങൾ തുടങ്ങുന്നു അവസാനം വീടുണ്ടാക്കാൻ കെട്ടിച്ചു വിട്ട പെണ്ണിനെ ദുബായിലേക്ക് പറഞ്ഞുവിടുന്നു ഉടനെ ബാച്ച ദുബായിൽ എത്തുന്നു റിഫ ആത്മഹത്യ ചെയ്യുന്നു ബാച്ച നാട്ടിൽ വരുന്നു പബ്ലിക് കേരള ബാച്ചയെ രക്ഷപെടുത്താൻ മെഹ്നാസിന്റെ തലയിൽ കൊന്ന് കെട്ടി തൂക്കിയതാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു നല്ല റീച്ച് വീഡിയോക്ക് കിട്ടുന്നു ഇത് കണ്ട മറ്റു ചാനലുകൾ അത് ഏറ്റെടുക്കുന്നു അവർക്കും നല്ല ലൈക്കും സസ്‌ക്രൈബ് കിട്ടുന്നു എല്ലാവരും ക്യാഷ് ഉണ്ടാക്കുന്നു മാതാപിതാക്കളും സഹോദരനും അതിനു കൂട്ട് നിൽക്കുന്നു ......... ഖബർ തുറന്ന് മയ്യത്ത് വെട്ടി പൊളിച്ചു വേദനിപ്പിച്ച എല്ലാവർക്കും സന്തോഷം ആയിക്കാണും ദുബൈ പോലീസ് തൂങ്ങി മരിച്ചു എന്ന് സ്ഥിതീകരിച്ച റിപ്പോർട്ട് ഉണ്ടാകുമ്പോൾ വീണ്ടും എന്തിന് ഖബർ തുറക്കണം മരിച്ചാലും സ്വസ്ഥത കൊടുക്കാത്ത വൃത്തികെട്ട വർഗങ്ങൾ എല്ലാവരുടെയും ലക്ഷ്യം പണം പബ്ലിസിറ്റി യൂട്യൂബ് വരുമാനം മാത്രം

    • @jumanaziya1260
      @jumanaziya1260 2 роки тому +3

      Correct 💯

    • @lubaandfizu7272
      @lubaandfizu7272 2 роки тому +1

      @@sheri3132 അവൻ mehnas ആണോ മെസ്സേജ് അയച്ചത്

    • @user-os5cs4qt7c
      @user-os5cs4qt7c 2 роки тому +1

      @ayana നിങ്ങൾ ബാച്ചയുടെ ആളാണോ

    • @Afiya_Zayan
      @Afiya_Zayan 2 роки тому

      എന്തൊരു കള്ളം

  • @badhushasalim9646
    @badhushasalim9646 2 роки тому +12

    കാരണം മെഹന്നു തന്നെയാ

  • @riasherin1920
    @riasherin1920 2 роки тому +18

    Entha ee cheyunnath oru kuttiyude maranamalle Ini engilum Ithuke onnu avasanipichu koode kashtam

    • @tmxjoker1936
      @tmxjoker1936 2 роки тому +2

      Sheriyanu😔😔😔ellavarkum ith vech kure cash ndakkanayi😔

  • @minhafathima1488
    @minhafathima1488 2 роки тому +8

    Ee chaanalinu eppoyaano neram veluthadu

  • @user-v5rf5jn8
    @user-v5rf5jn8 2 роки тому +2

    😪😪

  • @ayishaat7506
    @ayishaat7506 2 роки тому +19

    മെഹനസാ കാരണം

  • @ayishamambra1128
    @ayishamambra1128 2 роки тому +9

    വല്ലാത്ത കഷ്ടം എല്ലാവരും
    പറയുന്നത് കണ്ടോ
    ഇത് കേട്ടാൽ കണ്ടോ
    മനസ്സ് ഉരുകുന്നു പാവം ചെറിയോൾ അവർ വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു

  • @basithk8027
    @basithk8027 2 роки тому +15

    മരണം ആഘോഷിക്കുന്നു

  • @akram-kn7yb
    @akram-kn7yb 2 роки тому +3

    Rifa oru paavamairunnu pavam

  • @muhammedshabeel3871
    @muhammedshabeel3871 2 роки тому +14

    ഒന്ന് നിർത്തി കൂടെ ഇത് 😏

  • @siduvlogkitchen9971
    @siduvlogkitchen9971 2 роки тому

    🤲🤲🤲

  • @chilusfunworld6055
    @chilusfunworld6055 2 роки тому +23

    ആ കുടുംബത്തിന്റെ നഷ്ടം ആർകെങ്കിലും പരിഹരിക്കാൻ കഴിയുമോ... ആ കുട്ടി ഒരിക്കലും ഇങ്ങനെ ചെയ്യില്ല എത്ര മൂടി വെച്ചാലും ആ സത്യം മറ നീക്കി പുറത്തു കൊണ്ട് വരണം അതിനു എല്ലാവരും ഒരുമിച്ച് നിൽക്കണം അവന്റ അടുത്ത് നല്ല ലക്ഷണം ഉണ്ട് അവനെ വെറുതെ വിടരുത്

    • @chilusfunworld6055
      @chilusfunworld6055 2 роки тому

      സോറി കള്ള ലക്ഷണം ഉണ്ട് എന്നാണ്

    • @razakrazak408
      @razakrazak408 2 роки тому

      അങ്ങനെ തന്നെയാ ഞാനും പറയുന്നേ പാവം മോൾ

  • @jubainamaharoofjubainamaha8683
    @jubainamaharoofjubainamaha8683 2 роки тому +2

    Baachayeyum interview cheyyanam

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 2 роки тому +9

    എല്ലാംഅറിഞിട്ടും അവന് വിട്ടു കൊടുത്തത് പരാജയപ്പെട്ടു അല്ലാതെ എന്താ പറയുക

  • @niyafatimac9121
    @niyafatimac9121 2 роки тому +25

    എല്ലാം മെഹനാസിനറിയ,? ജനങ്ങളെ ഒരു കളി കളിപ്പിക്കും പോലെ

  • @shibilurahmanshibilurahman8896
    @shibilurahmanshibilurahman8896 2 роки тому +1

    😭😭😭😭😭😭😭😭😭😭😭😭😭

  • @ramlakv972
    @ramlakv972 2 роки тому

    എന്തിനാ മെഹനാസേ നീ ഒളിവിൽ നടക്കുന്നത് തെറ്റ് ചെയ്തിലങ്കിൽ നീ എന്തിനാണ് പേടിക്കുന്നത് റിഫക് നീതി കിട്ടാൻ ഏത് അറ്റം വരെ പോകാനും നീ പരിശ്രമിക്കണം അതാണ്ചെയേണ്ടത് നിന്റെ കൂടെ മൂന്ന് വർഷം ഒരുമിച്ചു ചീവിച്ചിട്ടും ഒരു തരി സ്നേഹം പോലും നിനക്കില്ല ആ പുഞ്ചിരി എങ്ങനെമറ കാൻപറ്റും റിഫക് നീതി കിട്ടണം നാഥാ 🤲🤲😭കബർ വിശാലമാക്കണം അള്ളാ 🤲🤲

  • @chippoosworldch7328
    @chippoosworldch7328 2 роки тому

    Sathyam theliyattea allarude vishamangalum mattikkodkku rubbeaa 🤲🏻

  • @shavlogs3979
    @shavlogs3979 2 роки тому +5

    റിഫ മതി മെഹ്നൂവേഢ

  • @ttvlogs126
    @ttvlogs126 2 роки тому +4

    റി ഫ എല്ലാർക്കും നോവായി നീറ്റ്ആയി മാറി

  • @faoziya2105
    @faoziya2105 2 роки тому

    സത്യം പുറത്തു വരട്ടെ

  • @muhammad7215
    @muhammad7215 2 роки тому +11

    Mehnas Athra krooranayirunnenkil pinne engane Avante koode gulfil poyi😒Eppo Aara sathyam parayunnad😢

  • @shammasvlog6442
    @shammasvlog6442 2 роки тому +1

    പാവം മോൾ

  • @muhammedkunjali1846
    @muhammedkunjali1846 2 роки тому +1

    Ningalum ivare muthalakki

  • @vahidapattarthodika2776
    @vahidapattarthodika2776 2 роки тому +12

    നിങ്ങൾക്കൊന്നും റിഫയെ വിറ്റ് തിന്ന് മതിയായില്ലേ.

  • @as_fazz
    @as_fazz 2 роки тому

    Sathyam theliyatte ameen

  • @fatimathsajida6573
    @fatimathsajida6573 2 роки тому +3

    Allhahuve rifayude kabar vishalamaki kodkkane allha 🤲🤲😞

  • @miracle3191
    @miracle3191 2 роки тому +1

    yethra sthyangal marach vechalum padachinthe kodathil theliyuga thanne cheyyum

  • @rzwnrzwn6056
    @rzwnrzwn6056 2 роки тому +1

    People കേരളയ്ക്ക് support ചെയ്യുന്ന ചാനൽ.

  • @rezusdairy9456
    @rezusdairy9456 2 роки тому +2

    Eniyenkilum njangalude aniyathi ne Rifasherin enn vilikkuuooo

  • @misheriyanasrin8388
    @misheriyanasrin8388 2 роки тому

    Oraal marichu kaijaaalaanu avare koooduthale nalla vaakkale kelkkuka yollu jeeevich irikkubole aaraum onnum parayoola 😢

  • @abisinan.c3.h331
    @abisinan.c3.h331 2 роки тому +2

    Pls ithoke onn nirthu

  • @sarathbabu5480
    @sarathbabu5480 2 роки тому

    Aadhyam satyam theliyatte.enittu mehanas ne kolapathagi aakm.eeee online media aano epo case anweshikunnadhu.?????

  • @banu834
    @banu834 2 роки тому

    ee parnjq chiri,avalude nalla swabhavam ith mathi avalude paralogam velichavum aananthavumakan.....allaahuvinte notqm hridayathilekkaanu

  • @jubainamaharoofjubainamaha8683
    @jubainamaharoofjubainamaha8683 2 роки тому +1

    Baacha endhokkeyo marachuvekkunnund

  • @shazzzcreation1034
    @shazzzcreation1034 2 роки тому +3

    Prayam aavunatti mumbb kaliyana branth vann

  • @naturalphotography...6109
    @naturalphotography...6109 2 роки тому +2

    Instagram വഴി വരുന്ന ചതി കുഴിയിൽ.....ചാടരുത്

  • @bushrafayiz6265
    @bushrafayiz6265 2 роки тому

    Mehnasinu nalla abhinaya m ariyaam...pachakkallamanu Avan parayunnathellam

  • @beenamohamed3156
    @beenamohamed3156 2 роки тому +12

    മെഹ്നസ് തന്നെയാ അവളെ ഇല്ലാതാക്കിയത്

  • @chinnuzz1714
    @chinnuzz1714 2 роки тому

    Mahanassinu ellh kariyagalum ariyaam. Avaneakondu thanna. Parayippikkanam. Anthinu avan olivil poyi. Allam mahanas vaa thurannu parayippikkanam kareyamayittu anthoo onnu. Sambavichhupoyi. Police parayippikkaan a's. Avanta veettukaarkkum. Chilathokka ariyunnundavum..avarum athokkayum marachhuvachhu kalikkunna thayaaraakkum .rahasyam kurachakkaaa.avar ariyathrikkilla

  • @muhammadrafi593
    @muhammadrafi593 2 роки тому +4

    മരിച്ചാൽ എല്ലാരും നന്മ പറയും

    • @sajlasajla9149
      @sajlasajla9149 2 роки тому

      Entha egane okke parayunne

    • @muhammadrafi593
      @muhammadrafi593 2 роки тому

      @@sajlasajla9149 വേറെ ഒന്നും ഉണ്ടായിട്ടല്ല മുത്തെ. പൊതുവെ അങ്ങനെയാണ് അത് കൊണ്ട് പറഞ്ഞതാ. Miss you റിഫ 😥

  • @ansartvpansartvp5891
    @ansartvpansartvp5891 2 роки тому

    Rifa yennu paranjaa pore mehanu cherkkano??

  • @jvk4212
    @jvk4212 2 роки тому +1

    Enthaayittenthaa ,bhuthi undel ingane cheyyoolallo,divorse aaki veetil poganum

  • @alizehalsalmi3900
    @alizehalsalmi3900 2 роки тому +3

    ഇതൊക്കെ വെറുംun neccessary vedio aanu

  • @sofiyasubair4471
    @sofiyasubair4471 2 роки тому +1

    Caption👎

  • @Kuwait-qv8bu
    @Kuwait-qv8bu 2 роки тому +1

    Nigalk onnum vere pani Elle chechi

  • @lahathali5751
    @lahathali5751 2 роки тому +2

    അവൾ മരിച്ചില്ലായിരുന്നെങ്കിൽ അവൻ കരിനിഴൽ ആവില്ലായിരുന്നു

  • @rashidmattath9200
    @rashidmattath9200 2 роки тому +2

    Yellam pettonn theliyatte

  • @minhafathimma2762
    @minhafathimma2762 2 роки тому

    Mehnas ne sherikk Chodyam cheyyanam

  • @bushrabi2748
    @bushrabi2748 2 роки тому +2

    Mehansine. Patti. Aryamengil. Enthinu. Avaludevittukar. Avan. Kalyanam. Kahipichi. Koduthath. Vittukar

  • @jaseenamujeeb8833
    @jaseenamujeeb8833 2 роки тому +1

    itranaal ee Chanelline kandillalllo.ipo vannit bayankara overaakunnu .ellarodum chodikunnadendaa.marana vaartha kekumbo ndaa thonnunnenn .ivalkokke ndinte kedaann

  • @freebirds1405
    @freebirds1405 2 роки тому

    ഇതിനെക്കാളും വലിയ കള്ളന്മാരെ പോലീസ് എത്രയോ പെട്ടെന്നു പിടിക്കുന്നു.എന്നിട്ട് ഒരു നാഞ്ഞൂലുപോലോത്തെ മെഹ്നസിനെ പിടിക്കാൻ കേരള പോലീസിനെ കൊണ്ടു പറ്റുന്നില്ല.സത്യത്തിൽ മെഹനസിന് അല്ലെങ്കിൽ അവന്റെ ഫാമിലിക്ക് ഉന്നതങ്ങളിൽ പിടിപാടുണ്ട്.അഷ്‌റഫ്‌ താമരശ്ശേരി വരെ റിഫയുടെ മാതാപിതാക്കൾക്കു പുല്ലുവില കല്പിച്ചു മെഹ്നസിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.

  • @theywayoftruth199
    @theywayoftruth199 2 роки тому +4

    Oneindia ipozhan unarnnath

  • @abivettukad576
    @abivettukad576 2 роки тому

    മെഹ്നസിനെ കുറിച്ച് നാട്ടുകാർ എന്ത് പറയുന്നു അറിയണം. I

  • @jebinSSS
    @jebinSSS 2 роки тому +1

    Album act chaithu mehanas jeevithathilum abinayikanpadichu 😠😠😠😠😠😠😠😠😠😠😠😠😠😠😠😠

  • @COUSINZZ-pw7vd
    @COUSINZZ-pw7vd 2 роки тому +6

    Ningalkonnum vere paniyille

  • @nadeeranazar1413
    @nadeeranazar1413 2 роки тому

    Sathiyam theliyanam

  • @user-rq4zr9xc6z
    @user-rq4zr9xc6z 2 роки тому +1

    എന്ത് qustan ചോദിക്കുന്നത്.....

  • @rajeevparameswaran4467
    @rajeevparameswaran4467 2 роки тому

    nalla mol avale aa nari mehnas theerthu

  • @bushrabi2748
    @bushrabi2748 2 роки тому +1

    Maricha. Bodine. Maravu. Cheyitha. Bodine. Patti. Parayaruth

  • @sahidasalim1754
    @sahidasalim1754 2 роки тому +2

    Ethayalum Chanalukalkkoru Chakarayayi.......

  • @shakeelaa622
    @shakeelaa622 2 роки тому

    ആ ഇത്തഒരു ഷാള് ഇടമായിരുന്നു തല മാത്രം അല്ല മറക്കൊണ്ടത്

  • @MusthafaMusthafa-qt2ye
    @MusthafaMusthafa-qt2ye 2 роки тому

    , olivilkzhinnavar, th annayakolayali

  • @shiyasshiyas4344
    @shiyasshiyas4344 2 роки тому +2

    ഒന്ന് ചൊറിയാണ്ട് പോ... പെങ്ങളെ.

  • @aminak3884
    @aminak3884 2 роки тому

    അവൾ ഖബ്റിൽ കിടക്കട്ടെ
    എനിയെങ്കിലും
    നിറുത്ത്

  • @riyasoman4237
    @riyasoman4237 2 роки тому

    റിഫ.. Only..മഹ്നാസ് ബുൾഷിറ്റ് Undrestand 👺👺👺👺

  • @akram-kn7yb
    @akram-kn7yb 2 роки тому +5

    Arest mehanas
    Justice for rifa