'നിങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്'; രൂക്ഷമായി പരിഹസിച്ച് VD Satheeshan

Поділитися
Вставка
  • Опубліковано 20 вер 2024
  • 'നിങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്'; രൂക്ഷമായി പരിഹസിച്ച് VD സതീശൻ
    #vdsatheesan
    ~ED.190~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 19

  • @muhammadosman3314
    @muhammadosman3314 2 години тому +1

    മുഖ്യമന്ത്രിയുടെ ഒരു പാട് രഹസ്യങ്ങൾ ADGP ക്ക് അറിയാവുന്നതുകൊണ്ട് മുഖ്യമന്ത്രി എന്തു ചെയ്യും. പാവം മുഖ്യൻ.

  • @abdulkhaderap1412
    @abdulkhaderap1412 3 години тому +2

    പ്രതിമുഖൃമന്ദ്രിതന്നെ

  • @luckyhoope377
    @luckyhoope377 2 години тому

    മാധ്യമങ്ങളുടെ വ്യാജ വയനാട് വാർത്തകളുടെ ക്രിമനലിസം പിണറായി പച്ചക്ക് പൊളിച്ചുകീറി കാണിച്ചില്ലേ അതിനെപ്പറ്റിയും ഒരു ഹെഡ് ലൈൻ വെച്ച് ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കാമോ

  • @chakkocp8486
    @chakkocp8486 28 хвилин тому

    മൃത ദേഹം സംസ്കരിക്കാൻ വീട്ടുകാർക്ക് ചിലവ് പതിനായിരം രൂപ. അത് സർക്കാർ സംസ്കരിക്കുമ്പോൾ എഴുപത്തി അയ്യായിരം രൂപ. മതി എല്ലാവർക്കും മനസിലായി

  • @shaji1985
    @shaji1985 2 хвилини тому

    പാവം വിജയൻ ,ലാവ്ളിൽ മുതൽ, അൻവർ പറഞ്ഞ കാര്യങ്ങൾ വരെ അറിയുന്നവരാണ്, ADGP യും ചഖാവും, പിന്നെ ഏങ്ങനെ അന്വേക്ഷിക്കും.

  • @anilmavungal
    @anilmavungal 4 години тому +1

    കാക്കി കളസം ഇട്ടാൽ ഇങ്ങനെയേ പറയാൻ പറ്റു

    • @hafsalbacker2619
      @hafsalbacker2619 3 години тому

      അതെ
      Rss വിലക്ക് വാങ്ങിയ മുഖ്യമന്ത്രി

  • @vasudavenc.p9999
    @vasudavenc.p9999 5 годин тому +1

    😢😢😢😢😢😢

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 Годину тому

    ഒരു പൊട്ടൻ കള്ളൻ ആയാൽ എങ്ങിനെ അതാണ് സതീശൻ

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 години тому +1

    താങ്കൾ പറയുമ്പോലെ ഒരു കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് പറയാൻ കഴിയില്ല. അദ്ദേഹം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. അത് ജനങ്ങൾ വിലയിരുത്തുകയും ചെയ്യും.

  • @RahoofkkRahoof
    @RahoofkkRahoof 2 години тому

    വിവരം കെട്ട. സതീശൻ.. മാപ്ര gale.. Taggunni

  • @prasanth1116
    @prasanth1116 2 години тому

    കോൺഗ്രസുകാരെ ്് ചാക്കിട്ട് പിടിക്കുന്ന പരിപാടി ഇതോടെ നിർത്തും എന്ന് വിശ്വസിക്കുന്നു

  • @balanbhavin5209
    @balanbhavin5209 14 хвилин тому

    കേരളത്തിലെ,രാഷ്ട്രീയ കൊലപാതകം, മയക്കുമരുന്ന്, കള്ളക്കടത്തു, അഴിമതി,പൂരം കലക്കൽ etc... അന്വഷി ച്ചാൽ കുടുങ്ങുന്നത് പിണറായി വിജയൻ തന്നെ ആയിരിക്കും. ഉളുപ്പുണ്ടെങ്കിൽ അല്ലിപിടിചിരിക്കാതെ ഇറങ്ങി പോകണം.

  • @mohamedismail-hj7xp
    @mohamedismail-hj7xp 44 хвилини тому

    Cm cheating public

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 4 години тому

    Araaa serikkum prathipaksha, nethavu iyalo atho chennithalayo

  • @vasudavenc.p9999
    @vasudavenc.p9999 5 годин тому

    . , po

  • @ashkartaj8504
    @ashkartaj8504 3 години тому

    2 vayiidukar aduthiriykkukayalle