PV Anvar Press Meet | "എല്ലാവരും കൂടി എന്നെ ജയിലിൽ അടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് " :PV Anvar

Поділитися
Вставка
  • Опубліковано 20 вер 2024
  • PV Anvar Press Meet | Sujith Dasനെതിരെയുള്ള റെക്കോർഡ് പുറത്ത് വിട്ടത് സമൂഹത്തെ ബോധ്യപ്പെടുത്താൻ.സ്വർണ കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം - മുഖ്യമന്ത്രി അതിലും തെറ്റുദ്ധരിച്ചു അദ്ദേഹം അത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും PV Anvar
    #malappurampolicetransfer #pvanvar#cmpinarayivijayan #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 33

  • @philipkp5480
    @philipkp5480 3 години тому +3

    കോടിയേരി പോയതോടെ പാർടിയുടെ മുഖംതന്നെ മാറി.

  • @SunilKumar-lt2ij
    @SunilKumar-lt2ij 3 години тому +4

    പാവം ഒരു തെറ്റും ചെയ്യാത്ത അൻവർക്ക 🤭🤭🤭

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 2 години тому +2

    അൻവർ നെ മുന്നിൽ നിർത്തി യുള്ള മാപ്ര ലഹള അവസാനിപ്പിക്കുക

  • @kmla123
    @kmla123 2 години тому +1

    പാർട്ടിക്ക് മലപ്പുറം ജില്ലയിൽ ഒരു രക്തസാക്ഷിയുടെ കുറവുണ്ട്. സഖാവ് അത് നികത്തി പാർട്ടിയെ രക്ഷിക്കണം 😂😂😂

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 3 години тому +3

    poli,............... ANVAR ................

  • @philipkp5480
    @philipkp5480 3 години тому +4

    ഷാജനേ ഓർമയുണ്ടോ അൻവറേ

    • @kmla123
      @kmla123 2 години тому +1

      ഊണിലും ഉറക്കത്തിലും ഷാജനെ കുറിച്ച് മാത്രമാണ് സഖാവ് ജിഹാദിയുടെ ചിന്ത എന്ന് ഈ നാട്ടിലേ കൊച്ചു കുട്ടികൾക്ക് പോലുമറിയാം

  • @mframe2331
    @mframe2331 2 години тому +1

    ഷാജനെ അകത്താക്കാൻ നോക്കി സ്വയം അകത്താവുന്ന അമ്പുക്കയാണ് എൻ്റെ സീറോ😮

  • @kirankevin3657
    @kirankevin3657 3 години тому +2

    ജാങ്കോ ഞാൻ പെട്ടു...

  • @Royals719
    @Royals719 3 години тому +1

    എന്തൊരു ഗവൺമെൻ്റാണ്
    കഷ്ട്ടം III

  • @asilamasi7235
    @asilamasi7235 3 години тому +2

    Anvar big സല്യൂട്ട് ❤

  • @ramakrishnapillai4405
    @ramakrishnapillai4405 3 години тому +1

    പാവം അൻവർ😂

  • @vinodkumarchennalil5173
    @vinodkumarchennalil5173 Годину тому +1

    Thats his fate...I love to see him behind the bars for life...❤😂

  • @basheerm2636
    @basheerm2636 48 хвилин тому

    ഞാൻ പാർട്ടി മെമ്പറാണ് പി വി അനുവർണ്ണ ജയിലിൽ അടച്ചാൽ പിന്നെ പാർട്ടി പൊളിഞ്ഞു

  • @sidharthsb436
    @sidharthsb436 Годину тому

    അയ്യേ ജയിലിലോ? നീ തീർന്നു. പിണറായി ഇത്രയും പറഞ്ഞാൽ പിന്നെ ???

  • @pvmuralidharan8027
    @pvmuralidharan8027 Годину тому +1

    LAST YOU BELIEVE THAT YOUR PLACE AT JAIIL

  • @mraviprakashmraviprakash9370
    @mraviprakashmraviprakash9370 3 години тому

    ഇവിടെ മര്യാദക്കാർക്ക് ഉറങ്ങാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ഞങ്ങൾക്ക് കുഴൽപ്പണം നടത്തണം സ്വർണ്ണം കടത്തണം മറ്റുള്ള കാര്യങ്ങളും വൃത്തിയായി നടക്കണം

  • @GMmryMaranchery
    @GMmryMaranchery 36 хвилин тому

    ഞങ്ങളുടെ സഖാവ് പിണറായി

  • @RemyaVijayan-h6o
    @RemyaVijayan-h6o Годину тому +1

    Ingane pedikkalle ikkoo

  • @kabeerperlaperla8370
    @kabeerperlaperla8370 23 хвилини тому

    Anwar sir💪💪💪💪💪💪

  • @skn1727
    @skn1727 3 години тому +1

    അപ്പൊ അറിയാം മുൻ‌കൂർ ജാമ്യം നല്ലതാ വേണല്ലോ

  • @viswanathannairp1685
    @viswanathannairp1685 2 години тому

    Jail

  • @SHOUKKATHALI-h6h
    @SHOUKKATHALI-h6h Годину тому

    അൻവർപക്ഷം സിന്ദാബാദ്

  • @PvkAboobacker
    @PvkAboobacker 3 години тому

    അൻവർക്കാ അങ്ങേക്കൊപ്പം

  • @moosakarthakandi9991
    @moosakarthakandi9991 24 хвилини тому

    Koodayund.janam

  • @jayankuttan2718
    @jayankuttan2718 3 години тому +1

    kodum criminal aya Anwarinethire sakthamaya niyama nadapadi ethrayum pettennu sweekarikendathanu.

    • @asilamasi7235
      @asilamasi7235 3 години тому

      എന്തിനു സത്യം വിളിച്ചു പറയുന്നത് ano ഒന്ന് podo

    • @jayankuttan2718
      @jayankuttan2718 2 години тому

      @@asilamasi7235 Anwar enna sathyasanthanaya vyakthiyude sathyaprasthavanakkethire