ഇവ അനുഭവപ്പെടുന്നുണ്ടോ ? കാളി ദേവിയുടെ ഊർജ്ജം നിങ്ങളിൽ വർദ്ധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ... Bhadrakali

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 428

  • @ManjuRajesh-og2uh
    @ManjuRajesh-og2uh 5 місяців тому +74

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 3 4 ദിവസം മുൻപ് ഞാൻ ഭദ്ര കാളി പ്രതിഷ്ഠ സ്വപ്നത്തിൽ കണ്ടു നല്ല തിളക്കം ഉള്ള മുഖ മായി അതിന് ശേഷം രണ്ട് ദിവസം ഞാൻ ഫോൺ ഓണാക്കുമ്പോ ഒക്കെ ചോറ്റാനിക്കര ക്ഷേത്ര വീഡിയോ തന്നെ കാണുന്നു എനിക്ക് പെട്ടന്ന് മനസ്സിൽ തോന്നി പോയ്‌ തൊഴണം എന്ന് പോകാൻ ഒരു മുൻകരുതൽ പോലും ഇല്ലാരുന്നു പിറ്റേ ദിവസം തന്നെ എനിക്ക് പോകാൻ പറ്റി രണ്ട് മണിക്കൂറോളം ക്യു വിൽ നിൽക്കേണ്ട വന്ന് ഞായർ ആയത് കൊണ്ട് എങ്കിലും എനിക്കോ മക്കൾക്കോ ആർക്കും ഒരു മടുപ്പോ ഷീണമോ ഉണ്ടായില്ല അകത്തു കയറി അമ്മയെ നോക്കിയ നിമിഷം ഞാൻ പകച്ചു പോയി സ്വപ്നത്തിൽ കണ്ട അതെ തിളക്കം ആ ശ്രീ കോവിൽ നിറഞ്ഞ് എനിക്ക് സന്തോഷം ആണോ സങ്കടം ആണോ പറഞ്ഞു അറിയിക്കാൻ പറ്റാതെ ഒരു അവസ്ഥ 😢😢
    അമ്മ മഹാമായ എന്നെ അവിടെ എത്തിച്ചതാണ് അമ്മേ നാരായണ ദേവി നാരായണ🙏🙏🙏

    • @NishaNair-y7h
      @NishaNair-y7h 4 місяці тому +4

      I had the same experience

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 місяці тому +1

      ഭാഗ്യം 🙏

    • @sradharaj-yp1my
      @sradharaj-yp1my Місяць тому +1

      അതൊക്കെ ഭാഗ്യം ആണ്❤ദേവി ചിലപ്പോൾ നമ്മളെ അങ്ങോട്ട് വിളിക്കും.
      ഞാൻ ഒരുദിവസം ഒരു അമ്മയെ സ്വപ്നം കണ്ട്, ചോറ്റാനിക്കര അമ്മആണെന്ന് മനസിൽ ഒരു തോന്നലും, അന്ന് രാവിലെ തന്നെ അങ്ങോട്ട് പോയി,ഞാൻ സ്വപ്നത്തിൽ കണ്ടപോലെ ഉള്ള സാരി, ഇത് എനിക്ക് തോന്നിയ പൊട്ടത്തരം ആയിരിക്കും എന്ന് കരുതി , ഒരാഴ്ച കഴിഞ്ഞപ്പോ സ്ലീപ് പരാലിസിസ് വന്നപ്പോ അമ്മയോട് പ്രാർത്ഥിച്ചു , സ്വപ്നത്തിൽ നീല പട്ടുടുത്ത് അലങ്കാരവുമായി ചിലമ്പൊക്കെ അണിഞ്ഞു അമ്മ എന്റെ റൂം ന്റെ വാതിൽക്കൽ വന്നു വാളൊക്കെ ഉയർത്തിയപോലെവാതിൽ ന്റെ അവിടെന്നു പുറത്തേക്കു തിരിഞ്ഞു നിന്നപോലെ തോന്നി, അപ്പോ തന്നെ സ്ലീപ് പരാലിസിസ് മാറി മനസ്സും ശാന്തമായി. ചില സ്വപ്നങ്ങൾ ഉണർന്നുകഴിഞ്ഞാലാണ് സ്വപ്നം ആണെന്ന് മനസിലാവുക,അതുപോലെ ആരുന്നു, അഴിച്ചിട്ട മുടിയും അലങ്കാരങ്ങളും ആയി അമ്മ! വേഗം എണീറ്റ് റെഡി ആയി രാവിലെ തന്നെ ചോറ്റാനിക്കര അമ്പലത്തിലേക്ക് പോയി , ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട്, അന്ന് അമ്മ നീല പട്ടുടുത്ത് ആരുന്നു, chilapo ente മനസ്സിന്റെ തോന്നലാവാം! എന്തായാലും അവിട് ചെന്ന് നൽകുമ്പോൾ രോമാഞ്ചം വരും വിരലുകളിലൊക്കെ ഒരു വൈദ്യുതി പോലെ varum കണ്ണൊക്കെ നിറയും. അമ്മയോട് ക്ഷമ ചോദിച്ചുകൊണ്ടേയിരിക്കാൻ തോന്നും. അമ്മേ നാരായണ.

    • @Anilkumar-yw9ey
      @Anilkumar-yw9ey Місяць тому

      നിങ്ങൾക്ക് കിട്ടിയ ഉത്തരം അനുഭവം യാതൊരു കാരണ വശാലും ഒരാളോട് പോലും പറയരുത്. അമ്മ നിങ്ങൾക്ക് നൽകുന്ന ഭാഗ്യം കളഞ്ഞു നശിപ്പിക്കരുത്. ആ പുണ്യം കളഞ്ഞു. ഇവർ വിഡിയോയിൽ പലതും പറയും അതൊക്കെ ശരിയാണെന്ന് കരുതണ്ട

  • @lekhabl7176
    @lekhabl7176 5 місяців тому +85

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤❤❤❤❤

    • @GokulNandu-ii5tu
      @GokulNandu-ii5tu 5 місяців тому +3

      ❤🙏🌺🌷

    • @reshmiron
      @reshmiron 4 місяці тому

      അമ്മേ ശരണം

    • @hannahparveen
      @hannahparveen 4 місяці тому +1

      Amme Saranam🎉😅

    • @sreejithg9247
      @sreejithg9247 4 місяці тому

      കാളി, കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ🙏

    • @deepasreekuttan8648
      @deepasreekuttan8648 4 місяці тому

      അമ്മേ ശരണം🙏🙏🙏🙏

  • @rajeshcj9764
    @rajeshcj9764 5 місяців тому +28

    ഭദ്രകാളിയെ മഹാമായ നമോസ്തുതേ എൻറെ ജീവൻറെ ജീവനാണ് എൻറെ ഭഗവതി❤🙏🙏🙏

  • @ambiliambili4254
    @ambiliambili4254 5 місяців тому +42

    എന്റെ കാളിയമ്മ 🙏എന്റെ മലയാലപ്പുഴ അമ്മ എന്റെ എല്ലാമെല്ലാം ❤️

    • @trinity5442
      @trinity5442 5 місяців тому +6

      എന്റെയും എല്ലാം എല്ലാം ആണ് മലയാല പുഴ അമ്മ ❤️❤️

    • @AjithKumar-dt6gy
      @AjithKumar-dt6gy 4 місяці тому

      @@trinity5442 ennum pranayamam cheythiathinu sesham 108 thavana bakthiyodukoodi manthram uruvittal deviye kanan sadhyatha und

    • @Prz9f
      @Prz9f 4 місяці тому +1

      🙏🙏🙏🙏🙏

    • @geethaunnikrishnan2799
      @geethaunnikrishnan2799 4 місяці тому

      ​@@Prz9fഈ😢ആയാൻ

  • @sreedevi6832
    @sreedevi6832 Місяць тому +6

    തെറ്റി, ചെബരത്തി, ചുവപ്പ്, ഇതൊക്കെ എനിക്ക് ഇഷ്ടം❤
    കഷ്ടപ്പാട് ഒരുപാട് ഒണ്ട്
    തടസ്സം ഒണ്ട്
    എനിക്ക് ധൈര്യവും ഒണ്ട്
    കാളി അമ്മ എൻ്റെ കൂടെ ഒണ്ട് ❤

  • @gfhfhfvfhdhhffbb1853
    @gfhfhfvfhdhhffbb1853 3 місяці тому +4

    എന്റെ ജീവിതത്തി ഈ വക കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് തീർച്ചയായും , അമ്മേ.... മഹമായ

  • @sreelathajayan7905
    @sreelathajayan7905 4 місяці тому +9

    ഞാൻ ദേവിയുടെ പാട്ടുകൾ കൊട്ടിപ്പാടു ആളാണ്. ദേവിയുടെ പാട് കേൾക മ്പോൾ എൻ്റെ കണ്ണുകൾ പെട്ടെന്ന നിറയുന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
    അമ്മേ നാരായണ..... ദേവീനാരായണ

    • @sradharaj-yp1my
      @sradharaj-yp1my Місяць тому

      ഏറ്റവും വലിയ ഭാഗ്യമല്ലേ ദേവിയുടെ പാട്ടുകൾ കൊട്ടിപ്പാടാൻ സാധിക്കുന്നത്❤!
      അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤

  • @Devanandshibu..08..
    @Devanandshibu..08.. 4 місяці тому +15

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻💓💓❣️❣️🌹🌹🌹🌹🌹

  • @LillyRose-h3y
    @LillyRose-h3y 4 місяці тому +14

    എന്റെ കൊടുങ്ങല്ലൂർ അമ്മേ നമോ നമ:❤❤❤ അമ്മേ നന്ദി നന്ദി നന്ദി

  • @gopinathkudilil7009
    @gopinathkudilil7009 3 місяці тому +5

    അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. അമ്മേ മഹാമായേ കാത്തുകൊള്ളണേ

  • @lustrelife5358
    @lustrelife5358 3 місяці тому +5

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ🙏🕉️
    കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🕉️

  • @ShajinaPP-t4w
    @ShajinaPP-t4w 3 дні тому

    ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, 🙏🙏

  • @SindhuKs-qt5fd
    @SindhuKs-qt5fd 3 місяці тому +3

    കാളി കാളി മഹകാളി
    ഭദ്രകാളി നമസ്തുതെ
    കുലം ച കുല ധർമ്മം ച
    മാം ച പാലായ പാലായ ❤❤❤

  • @Sreelekha-raghul
    @Sreelekha-raghul 5 місяців тому +10

    ഒരുപാടു മാസമായി ഞാൻ ഇങ്ങനെ സ്വപ്നം കണ്ടിട്ട് പക്ഷെ ഇന്നാണ് അതിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയത് 🙏🙏🙏 ഇപ്പോളും ഞാൻ ചെറിയ കുട്ടികളെ സ്വപ്നം കാണുന്നുണ്ട് അതും penkunjungale❤️❤️❤️

  • @reneeshcr
    @reneeshcr 21 день тому

    ഓം ജയന്തി മംഗളാ കാളി
    ഭദ്രകാളി കപാലിനി
    ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രി
    സ്വാഹാ സ്വധാ നമോസ്തുതേ
    🙏❤️

  • @Lathika412
    @Lathika412 3 місяці тому +2

    എന്റെ ദേവീ, മഹാമായേ, ചെട്ടികുളങ്ങര അമ്മേ നമോസ്തുതേ

  • @karthika975Devan
    @karthika975Devan Місяць тому +2

    ഇപ്പോഴാണ് ഞാൻ ഇതു കണ്ടത്... ഞാൻ ഒരു ക്രിസ്ത്യൻ ആണ്... ബട്ട്‌ ഞാൻ വല്ലാത്തൊരു ദേവി ഭക്ത ആണ്.. ചുവപ്പ് കളർ എനിക്ക് ഒരുപാട് ഇഷ്‌ടം ആണ്. സിഹം ഞാൻ സ്വപ്നം കാണാറുണ്ട്. ഞാൻ ചെട്ടികുളങ്ങര അമ്മയുടെ വല്ല്യ ഭക്ത ആണ്...
    അമ്മ മഹാമായ വല്ല്യ ഇഷ്‌ടമാണ്....

  • @Greeshmasumith
    @Greeshmasumith 4 місяці тому +5

    🙏🏻എന്റെ കാളിയമ്മേ ശരണം. 🙏🏻ഓം പാർവതിപരമേശ്വരായ നമഃ 🙏🏻

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 5 місяців тому +13

    ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതെ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🙏🙏🙏

  • @sreedevisreedevi2745
    @sreedevisreedevi2745 Місяць тому +1

    കാളി കാളി മഹാ കാളി ഭദ്ര കാളി നമസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയാ 🙏

  • @Prims_the_noob
    @Prims_the_noob 24 дні тому

    കാളീ കാളീ മഹാകാളി ഭദ്രകാളിയെ കൈവല്യ ദായികേ കൈത്തൊഴുന്നേ

  • @indiraharidas7492
    @indiraharidas7492 4 місяці тому +5

    എൻറെ അമ്മേ ഭഗവതി മഹാമായേസർവ്വേശ്വരി കാത്തുകൊള്ളുക അനുഗ്രഹിക്കുക🙏🙏🙏

  • @gayathrinarayananvbm9777
    @gayathrinarayananvbm9777 2 місяці тому +1

    അമ്മേ ശരണം ദേവി ശരണം എന്റെ തൃപ്പോരുട്ടകാവിലമ്മേ ശരണം 🙏🙏🙏🙏🙏

  • @krishnendhu6269
    @krishnendhu6269 15 днів тому

    ഓം കാളി മഹാകാളി ഭദ്രകാളി നമോ നമഃ 🙏🏻

  • @ashasuresh8526
    @ashasuresh8526 Місяць тому

    ഓം കാളി മഹാ കാളി ഭദ്ര കാളി നാമസ്‌തെ കുലം ച കുല ധർമം ച മാം ച പാലയ പാലായ 🙏🙏🙏

  • @KamalakshiKamalu
    @KamalakshiKamalu Місяць тому

    അമ്മേ നാരായണ എല്ലാം അവസ്ഥയിലു കുടെ നിൽക്കുന്ന അമ്മയാണ് കാളിയമ്മ അമ്മേ ശരണം

  • @sheeja9749
    @sheeja9749 5 місяців тому +19

    സർവ്വ മംഗള മാങ്കല്യേ ശിവേ സർവർദ്ധ സാധികേ ശരണ്യേ ത്രീയം ഭതെ ഗൗരി നാരായണി നമസ്തുതേ

    • @SaiCreationMalayalam
      @SaiCreationMalayalam 4 місяці тому +2

      കുറെ അക്ഷരത്തെറ്റുകൾ ഉണ്ട്

    • @SaiCreationMalayalam
      @SaiCreationMalayalam 4 місяці тому +1

      സർവ്വ മംഗള മംഗല്യേ
      ശിവേ സർവ്വാർത്ഥ സാധികേ
      ശരണ്യേ ത്ര്യംബകേ ഗൗരീ
      നാരായണി നമോസ്തുതേ

    • @sureshnair2845
      @sureshnair2845 4 місяці тому +1

      ശരണ്യേ ത്രയംമ്പകേ എന്നാണ്

  • @sujasanthosh2412
    @sujasanthosh2412 4 місяці тому +4

    കണ്ഠേ കാളി മഹാ കാളി !കാള നീരദ വർണിനി കാള കണ്ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ

    • @Prajeethkaarunnia
      @Prajeethkaarunnia 4 місяці тому

      🙏🏼🙏🏼🙏🏼🌹🌹അമ്മേ മഹാമായേ ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anilkumar-jd3fr
    @anilkumar-jd3fr 5 місяців тому +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ദുർഗയെ നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @ajithaek5940
    @ajithaek5940 Місяць тому

    ജയന്തി മംഗള കാളി
    ഭദ്രകാളി കപാലിനി
    ദുർഗ ക്ഷമ ശിവ ദാത്രി
    സ്വാഹാ സ്വധ നമോസ്തുതേ 🙏❤️

  • @vinnik1678
    @vinnik1678 4 місяці тому +4

    സിംഹത്തെ കണ്ടിട്ടുണ്ട് സ്വപ്നത്തിൽ. സിംഹം എന്റെ വീട്ടുമുറ്റത് കാവൽ നിൽക്കുന്നതായി കണ്ടിട്ടുണ്ട്

  • @sunilkumar-em7wk
    @sunilkumar-em7wk 4 місяці тому +2

    കാളീ കാളി മഹാകാളി കാളികേ പരമേശ്വരീ സ൪വ്വാനന്ദകരേദേവീ നാരായണീ നമസ്തുതേ

  • @indirak8897
    @indirak8897 5 місяців тому +4

    ഓം ശ്രീ മാത്രേ നമഹ ❤സിന്ദൂരം,കുപ്പിവങകങ്,മുറുക്കണം എന്ന് തോന്നുന്നു,മയിലാഞ്ചി ഇടണം എന്ന തോന്നല്,ആദൃത്തേ രണ്ടും ഉണ്ട്,❤

  • @sunithanr
    @sunithanr 5 місяців тому +4

    അമ്മേ നാരായണ
    ദേവി നാരായണ ലക്ഷ്മി നാരായണബാധ്രെയേ നാരായണ 🙏🏼🙏🏼🙏🏼

  • @rajithaanimon8347
    @rajithaanimon8347 4 місяці тому +7

    സത്യമാണ് 🙏ഞാൻ ഒരു ദിവസം സ്വപ്നം കണ്ടു ചുവന്ന ഡ്രസ്സ്‌ ഇട്ട് വാളും ചിലമ്പും കയ്യിൽ പിടിച്ച് ഞാൻ തുള്ളുന്നു 🙏🥰അതിന് ശേഷം പെട്ടെന്ന് കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകണമെന്ന് മനസ് പറയുന്നു പോയി അവിടെച്ചെന്ന് തൊഴുതിറങ്ങിയപ്പോ അമ്മയുടെ ഫോട്ടോ വാങ്ങണമെന്ന് മനസ് പറയുന്നു... വാങ്ങിക്കൊണ്ടുവന്ന് ഇപ്പൊ വിളക്ക് വെക്കുന്നു 🙏ഇതിനുമുൻപൊന്നും എനിക്കിങ്ങനെയൊന്നും തോന്നിയിട്ടില്ല 🥰സ്വഭാവവും മാറി എന്തുപ്രശ്നത്തേയും വളരെ ശാന്തമായ മനസോടെ നേരിടാൻ സാധിക്കുന്നു... അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകണേ 🙏🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aswah2000
      @aswah2000 3 місяці тому

      കോമരം അനുഗ്രഹം ഉണ്ടാവും തനിക്

    • @deepthylr4785
      @deepthylr4785 3 місяці тому

      Athenthu anugraham aanu​@@aswah2000

    • @kamalav.s6566
      @kamalav.s6566 6 днів тому

      അമ്മേ നാരായണ , ദേവി നാരായണ , ലക്ഷ്മി നാരായണ ഭദ്രേ നാരായണ ,

  • @jeevya_fc_8183
    @jeevya_fc_8183 4 місяці тому +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വദ്ര സാതികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോ സ്തുതേ 🙏🏻🙏🏻

  • @aiswaryaac3302
    @aiswaryaac3302 Місяць тому

    Ee paranjathil pakuthiyoolam anubhavangal ente jeevithathil um undaayi kondirikkunnu, Neelakeshi Amma , Bhadrakaali amma , aaanu entey aaasrayam
    Amme sharanam
    Devii sharanam 🙏🙏🙏🙏🙏

  • @minikv6051
    @minikv6051 5 місяців тому +3

    ഓം...അയിം.... Kleem... Soum... ഹ്രീം... ഭം.. ഭദ്രകാളിയെ നമഹ
    ഭം.. ഭദ്രകാളിയെ നമഹ

  • @shanthakumari1893
    @shanthakumari1893 4 місяці тому +1

    അമ്മേ മഹാമായേ ഭേന്ദ്ര പരാശക്തിയേ നമ:🙏🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 4 місяці тому +1

    ഓം കാളി കാളി രക്ഷായ ശത്രു സംഹാരിണി ശത്രു സംഹാരിണി സ്‌ഫുട സ്ഫുട ബന്ധന ബന്ധനായ ഹും ഫട് സ്വാഹാ,,, 🙏🙏🙏🙏🙏🙏അമ്മേ കാളീ മഹാകാളീ,, കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @gamingwiththedevil8318
    @gamingwiththedevil8318 4 місяці тому +1

    കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏

  • @remanijanardhananremai6331
    @remanijanardhananremai6331 3 місяці тому

    അമ്മേ സർവ്വമംഗള മംഗല്യേ ശിവേ സർവ്വാദ്ധ സാധികേ ശരണ്ണ്യേ ത്രയംബകെ ഗൗരി നാരായണി നമോസ്തുദേ🙏🙏🙏🙏🙏🙏

  • @vijayalekshmin891
    @vijayalekshmin891 Місяць тому

    ഓം കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ. കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ.

  • @Prajeethkaarunnia
    @Prajeethkaarunnia 4 місяці тому +1

    🙏🏼🙏🏼🙏🏼🌹🌹അമ്മേ കാളി ഭഗവതി ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼

  • @GirijaSreekumar-ec5zl
    @GirijaSreekumar-ec5zl Місяць тому

    ഓം ഭദ്രകാളി ശരണം

  • @vishnuvasudevan924
    @vishnuvasudevan924 Місяць тому +1

    "ഓം ക്രീം സ്വാഹാ" 🙏🙏🙏🙏❤️❤️❤️

  • @sreejaraj6510
    @sreejaraj6510 2 місяці тому

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i 3 місяці тому

    Amme നാരായണ ദേവി narayana🙏ലക്ഷ്മി നാരായണ ഭദ്രേ Narayana🙏🙏🙏🙏🙏🙏

  • @sivaprasad500
    @sivaprasad500 4 місяці тому +1

    അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി നാരായണ. ഭദ്രേ നാരായണ

  • @RajendrapratheeshM
    @RajendrapratheeshM 4 місяці тому

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തു തേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ. അമ്മേ ശരണം ദേവി ശരണം

  • @meera-x8x
    @meera-x8x 3 місяці тому +1

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏

  • @SajanaPk-iz2de
    @SajanaPk-iz2de Місяць тому

    ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബത്രേ നാരായണ

  • @keralapsctipsnew
    @keralapsctipsnew 4 місяці тому +2

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമം ച
    മാം ച പാലയ പാലയ ❤️

  • @pavanarajeev1096
    @pavanarajeev1096 4 місяці тому

    Thank u for the guidence,,angu paranja soochangal enikkum undayittundu,,,valare nandhi guruve,,,🙏🙏🙏

  • @somalekhaajiprakash68
    @somalekhaajiprakash68 Місяць тому +1

    ദേവി ശരണം❤❤❤❤

  • @Sreelekha-raghul
    @Sreelekha-raghul 5 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @anassainulabideen3092
    @anassainulabideen3092 4 місяці тому +1

    ഓം ഭദ്രകാളിയെ നമഃ... 🙏🏻

  • @sujathaks3974
    @sujathaks3974 5 місяців тому +4

    കാളിയമ്മേ കൊടും കാളിയമ്മേ കാത്തു രക്ഷിക്കണേ കാളിയമ്മേ

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 4 місяці тому

    നമസ്തേ 🙏🏻🙏🏻🙏🏻കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤️❤️❤️🙏🏻🙏🏻🙏🏻

  • @ramankillady
    @ramankillady Місяць тому

    ഓം കാളി കളി മഹാകളി നമസ്തുതേ

  • @KarunakaraPanicker
    @KarunakaraPanicker 4 місяці тому

    കാളി കാളി മഹാളി ഭദ്രകാളി നമസ്തേ കുലം ചാകുലധർമം ചാ പാലേ പാലേ

  • @sajeevansajeevantk2671
    @sajeevansajeevantk2671 4 місяці тому +2

    അമ്മേ ശരണം 🙏🙏🙏❤️❤️❤️

  • @visshalk1361
    @visshalk1361 5 місяців тому +3

    ഓം ഭദ്രകാളിയെ നമഃ 🙏🙏🙏🙏

  • @hariharanpparroth9691
    @hariharanpparroth9691 3 місяці тому

    ഓം ഭദ്രകാളിയെ നമോ നമഃ 🙏🏾🙏🏾🙏🏾

  • @venuvenu6026
    @venuvenu6026 4 місяці тому

    ഓം ഭദ്രകാളി നമോസ്തുതേ🙏

  • @JeejiPp
    @JeejiPp 5 місяців тому +2

    ഓം ഭദ്രകാളിയെ നമഃ

  • @remadevilc5627
    @remadevilc5627 4 місяці тому

    🙏ഓം ശ്രീ ഭദ്രകാളി ദേവിയെ നമഃ 🙏🙏🙏❤️

  • @braveedz_
    @braveedz_ 3 місяці тому

    കാളി കാളി മഹാകാളി മഹാ കാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച മാ ച പാലയ പാലയ പാലയ Amme Sharanam

  • @damayanthiamma9597
    @damayanthiamma9597 4 місяці тому

    അമ്മേ നാരായണാ ദേവിനാരായണാ ലക്ഷ്മി നരായണാ ഭദ്രേ നാരായണാ ....അമ്മേ ശരണം .❤❤❤❤❤❤❤❤❤

  • @Dasank-i8h
    @Dasank-i8h День тому

    അമ്മേ മാഹമായേ ഭാസൻ മകീര്യം

  • @MiniCk-ju4fr
    @MiniCk-ju4fr Місяць тому

    എന്റെ കൊടുങ്ങല്ലൂർ അമ്മേ നാരായണ 🙏🙏

  • @Sreelekha-raghul
    @Sreelekha-raghul 5 місяців тому +2

    Ente kudumba devatha badrakali anu athu kondayirikkum enikku pen deivsngalode vallatha oru bakthi anu 🙏🙏🙏

  • @sreejithgopi8881
    @sreejithgopi8881 5 місяців тому +17

    ഞാൻ വിളക്ക് വെച്ച് വിളിച്ചു പ്രാർഥിച്ചപ്പോ ഒരു വിറയൽ എന്നിൽ ഉണ്ടായി

  • @VineethKumar-d7e
    @VineethKumar-d7e 5 місяців тому +4

    "കാളി കാളി മഹാകാളി- ഭദ്രകാളി നമസ്തൂതേ
    കൂലം ച കൂല ധർമ്മം ച
    മാം ച പാലയ പാലയ"

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 4 місяці тому +1

    Amme കാളിയമ്മേ ശരണം 🙏🙏🙏🙏

  • @BeenaDevarajan-no3ey
    @BeenaDevarajan-no3ey 26 днів тому +1

    Ente malayalappuzha Amma🙏🙏🙏🙏🙏

  • @MeenuMeenuSanvi
    @MeenuMeenuSanvi 4 місяці тому +1

    പുള്ളുവൻപാട്ട് കേൾക്കുമ്പോ അങ്ങനെയൊക്കെ തോന്നാറുണ്ട് 🙏🙏🙏🙏

  • @SujaShameer
    @SujaShameer 4 місяці тому +5

    സത്യം.. ദേവി രൂപത്തിൽ സ്വപ്നം കാണാൻ പറ്റിയിട്ടുണ്ട്... എന്നോട് വന്നു സംസാരിക്കുന്നത്, പിന്നെ 3ഹെഡ്, 5ഹെഡ് ഉള്ള നാഗത്തെ സ്വപ്നം കണ്ടിട്ടുണ്ട്... 😔

    • @sradharaj-yp1my
      @sradharaj-yp1my Місяць тому

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @vijayaanil-m4w
    @vijayaanil-m4w 4 місяці тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤❤❤

  • @ParulekshmiParulekshmi
    @ParulekshmiParulekshmi 4 місяці тому +4

    അമ്മേ ദേവി മഹാമായേ എന്നും എന്നെയും കുടുംബത്തെയും എന്നെ സ്നേഹിക്കുന്നവരെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @ananthasree2563
    @ananthasree2563 День тому

    പലതവണകളായി ഭഗവതിയെ പല തരത്തിൽ സ്വപ്നം കണ്ടിട്ടുണ്ട്.
    ജീവിതത്തിൽ നടക്കാൻ പോവുന്ന ചില കാര്യങ്ങൾ അടുത്ത് വന്ന് പറയുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്.
    ഒരു തവണ ഹനുമാൻസ്വാമിയേയും മഹാദേവനെയും ഒരുമിച്ച് സ്വ് പ്നം കാണുകയും
    ആരോ എന്നോട് മൃത്യുഞ്ജയ മന്ത്രം ജപിക്കാനും മൃത്യുഞ്ജയ ഹോമം നടത്തിക്കാനും പറയുകയും ചെയ്തു.
    ഉണർന്നു കഴിഞ്ഞ് ഭർത്താവിന്നോട് പറഞ്ഞപ്പോൾ തൃപ്രങ്ങോട് പോവാം എന്ന് പറയുകയും ചെയ്തു
    പിന്നീട് ഒരു മാസത്തോളം തുടർച്ചയായി ബ്ലീഡിംഗ് വരികയും അത് ഭേതപ്പെട്ട് വരുന്ന സമയത്ത് ഇയർ ബാലൻസ് നഷ്ടമായി പ്പോയെങ്കിലും ഹസ്ബൻഡ് കണ്ട് വീഴ്ചയിൽ നിന്നും രക്ഷപ്പെടുത്തി.
    പലതും വിശ്വസിച്ചു പോവുന്ന ഘട്ടങ്ങളായിരുന്നു അത്

  • @prithignaprasadlal3087
    @prithignaprasadlal3087 4 місяці тому +1

    അമ്മേ ശരണം ദേവി saranam🙏🏻❤

  • @anilpvanil
    @anilpvanil Місяць тому

    അമ്മേ ശരണം......❤❤❤

  • @sakunthalamurali1629
    @sakunthalamurali1629 4 місяці тому

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമം ച മാം ച പാലയ പാലയ❤❤❤❤

  • @smusic2663
    @smusic2663 4 місяці тому

    🙏അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏

  • @Sreelekha-raghul
    @Sreelekha-raghul 5 місяців тому +7

    അയ്യോ ദേവിയെയും സിംഹത്തിനെയും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് സിംഹം എന്നെ ഒന്നും ചെയ്തില്ല എല്ലാവരും സിംഹത്തിന്റെ കണ്ടു പേടിച്ചു ഓടി പക്ഷെ സിംഹം എന്റെ കൈയിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ച് എന്നിട്ട് പോയി എന്താ ഇങ്ങനെ ഞാൻ വിചാരിച്ചതു anu🙏🙏🙏 അമ്മേ മഹാമായേ കാത്തേക്കണേ ദേവി 🙏🙏🙏

  • @MeenuMeenuSanvi
    @MeenuMeenuSanvi 4 місяці тому

    നഗത്തിനെ മിക്കപ്പോഴും സ്വപ്നം കാണാറുണ്ട്🙏🙏🙏🙏

  • @rajagopalpk3882
    @rajagopalpk3882 4 місяці тому

    ഓം ഹ്രിം ക്രീം പരമേശ്വരി കളികെ ഹ്രിം ശ്രീ ക്ലിം സ്വാഹാ.

  • @udayalatha
    @udayalatha 4 місяці тому

    കാളി കാളി മഹാകാളി ഭദ്രകാളിനമോസ്തുതേ❤

  • @shahinaaneesh6160
    @shahinaaneesh6160 2 місяці тому

    അമ്മേ ശരണം... 🙏🙏

  • @MurshiMurshi-s8f
    @MurshiMurshi-s8f 4 місяці тому

    ഓം ഭദ്ര കാളി നമഃ ❣️

  • @my-gallery884
    @my-gallery884 4 місяці тому

    അമ്മേ കാളി മഹാ കാളി ഭദ്ര കാളി ശരണം

  • @saisreenk5068
    @saisreenk5068 5 місяців тому +1

    അമ്മേ നാരായണ ❤🌹🙏👌💐💐💐

  • @archanahari3863
    @archanahari3863 5 місяців тому +1

    ഓം ഭദ്രകാളി നമ 🙏🙏🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 4 місяці тому

    അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DeepthiDileep-g7g
    @DeepthiDileep-g7g 4 місяці тому

    Ente cheruvally kavilamma anu ente shakthi. Ella sangadangal il ninnu enne akkunna ente amma. Ethil paranja 3 lakshanagal enikku anubhavapperarundu. Amme narayana, Devi narayana, Lakshmi narayana Bhadre narayans🙏🙏🙏🙏

  • @Ahnnvghvgh
    @Ahnnvghvgh 3 місяці тому

    അമ്മേ നാരായണ,,,,,കനിയണമേ 🙏

  • @jayasreesivadas1754
    @jayasreesivadas1754 4 місяці тому +1

    Amme Narayana
    Devi Narayana
    Lekshmi Narayana
    Bhadre Narayana 🙏🙏🙏

  • @raji6691
    @raji6691 4 місяці тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @sheejusankar8747
    @sheejusankar8747 5 місяців тому

    ഓം സർവ്വമംഗലംമംഗലിയെ സർവധ സാധികേ ശരണ്യേ ത്രെബികേ ഗൗരി നാരായണി നമോസ്തുതേ ❤🙏❤️